Good morning! ആ പേജ് മറിഞ്ഞു വന്ന സംഭവം തീർച്ചയായും എനിക്ക് ഉൾക്കൊള്ളാനാവുന്നുണ്ട്. എന്റെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഇപ്പൊഴും സംഭവിക്കാറുണ്ട്. ഇതിന്റെ പിന്നിലെ ശാസ്ത്രീയത എന്താണെന്നറിയാത്തതു കൊണ്ട് എനിക്കിത് എന്നിൽ മാത്രമൊതുക്കേണ്ടി വരുന്നു. എങ്കിലും ഞാൻ അത്ഭുത പ്രതിഭാസങ്ങളെ അറിയുന്നു , വിശ്വസിക്കുന്നു. നല്ല Presentation. Best wishes !
I was driving on a Florida state road when I suffered a massive heart attack and lost consciousness. Thankfully, a woman driving behind me witnessed the incident. She quickly reacted by breaking the window of my car to get inside. Then, she pulled me out of the vehicle and administered CPR, potentially saving my life. This incident feels like a great miracle to me. Thank God!
തീർച്ചയായും മാഡം.... ഈശ്വരൻ്റെ വഴികളെക്കുറിച്ചും, വൈഭവത്തെക്കുറിച്ചുമൊന്നും മനുഷ്യൻ ഇനി എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ഒന്നും മനസ്സിലാവില്ല. അത്ഭുതങ്ങൾ അനുഭവിച്ചറിയാൻ സാധിക്കുന്നതും ആ മഹത് ശക്തിയുടെ അനുഗ്രഹം തന്നെ എന്നു പറയാനേ കഴിയുന്നുള്ളൂ 🙏❤️❤️❤️
മാഡം പറഞ്ഞ പോലെ അമൃതാനന്ദമയി അമ്മയുടെ ഒരേ ഇരുപ്പ് എന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മളറിയാത്ത പലതും പ്രപഞ്ചത്തിലുണ്ട് ,ഉൾക്കൊണ്ടില്ലെങ്കിലും പുറന്തള്ളാറില്ല 🙏🙏
❤❤ ക്രിസ്തുമസ്സ് ആശംസകൾ...മേഢം❤❤❤ എൻ്റെ ദൈവവും ശക്തിയും ജീവനും ജീവിതവും മരണവും യേശു എന്ന ദൈവവും അതേ സമയം മനുഷ്യനുമായ ഏകരക്ഷകനാണ്.❤ അത്ഭുതങ്ങൾ ഏറെയുണ്ട്. അവ വേർത്തിരിച്ച് അറിയാനുള്ള വിവേകമാണ് ഏറെ പ്രാമുഖ്യം❤ ദൈവം അനുഗ്രഹിയ്ക്കട്ടെ...❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤❤
I am a living miracle of Swamy Ayyappan. Waiting to hit 50 yrs so that i can go to Sabarimala. I believe your experience about the page turning. When we call God from the heart, or have a desire from the bottom of your heart an unseen power helps you for sure. 🙏🏼 i have experieced it a few times.
മാഡത്തിൻ്റെ ഓരോ വാക്കുകളും നമ്മളേ പിന്നിലേക്ക് ചിന്ദിക്കുവാൻ പ്രചോദിപ്പിക്കുന്നുണ്ട്, അപ്പോഴാണു റിയലിറ്റിയെക്കുറിച്ചു മനസ്സിലാകുന്നത്, അതുശരിക്കും യാധാർത്ഥ്യമാണ്. നമ്മൾ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സിൽ വിചാരിച്ച് മനസ്സോടെ ഒരു കാര്യം ഉദ്ദേശിച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ അതൊരു മിറക്കിൾ പോലെ സാദ്ധ്യമാകുന്ന അനുഭവം എൻ്റെ ജീവിതത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്. മാഡത്തിൻ്റെ അറിവിൻ്റെയും അനുഭവത്തിൻ്റെയും സമ്പത്താണ് ഞങ്ങളിലേക്ക് ഷേയർ ചെയ്യുന്നത്, ആ നല്ല മനസ്സിന് ഒരുപാടു നന്ദി. 👍🙏🙏
ചേച്ചീ, വീഡിയോ നന്നായിട്ടുണ്ട്. എന്റെ ജീവിതത്തിലും ഒരുപാട് miracles ഉണ്ടായിട്ടുണ്ട്.ഞാൻ അത്യാവശ്യം ഭക്തിയുള്ള ഒരു വ്യക്തിയുമാണ്.അതുകൊണ്ടു ഇതിന്റെ എല്ലാം പിന്നിൽ ദൈവം ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു. ചേച്ചിയുടെ birthday december 25നു ആണെന്ന് google il കണ്ടു. നേരത്തെ തന്നെ പിറന്നാൾ ആശംസകൾ അറിയിക്കുന്നു.❤❤❤
Ente oru banduvinte veettil Ma'm paranjath pole photoil bhasmam vanna anubhavam und.avar bhayangara Sai bhaktharanu.kure divasangal ath thudarnu.Kozhikode aanu avarude veedu.ee "Prapanjam " thanne oru miracle aanu!!!!!❤🙏
I am a retired Engineer and Class A officer.I was not believing in God till 20 years old.After getting job and leaving my native place I started exploring Spirituality and God for almost 40 years during which I got plenty of spiritual experience.I have studied theory and practical of spirituality for about 25 years .Further studied Astrology,Gemology and Vastu sasthra which I utilised for helping people .Till recently I was giving Astrological consultations throughout India free of cost in 5 languages.Critics will criticise everything.What M'am has told can really happen.I have plenty of experience like this. But it should not be expressed to Nasthiks.People who are getting such experience are blessed.Such people are there in every religion.Anyhow God blessed you,M'am.🙏🙏🙏
Thank you mam, I have a strong belief in God.Realy I cried by hearing your words. Hope all will have a magic of blessings from the universe/ god in this forth coming year 2025. Thank you
നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. ഇനിയും അനുഭവങ്ങൾ പറയുക 👍മറ്റുള്ളവർ എന്ത് കരുതും എന്നുള്ളത് അവരുടെ അനുഭവങ്ങളെ ആശ്രയിച്ചിരിക്കും🌹Mery X mas n Happy Newyear
Ma'am..sharing.. Nicely 👍😊🙏 Universal power and grace.. Thankful 🙏 Art of living courses are really valuable/beneficial .. for daily life in these stressful situation. Each and every course and sessions are related to psychology, positive manifestation, psycho therapy... Sree Sree Ravishankar,the motivator, the one who teaches us abundance, the master who shares knowledge about each and everything under the Sun. Sudarsana kriya (breathing exercise )and meditation (the special package in each course )truely a gift to human beings in these era of stress and hurry. Guruji spreads the importance of spirituality. The real master.. according to my knowledge.. 🙏
മാഡത്തിന്റെ നാവ് ഫലിക്കട്ടെ ക്രിസ്മസ് ആം ശസകൾ നേരുന്നു ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് വലിയ അത്ഭുതമാണ് സത്യത്തിന്മുസിൽഅറിയാതെ ഒന്നു ശബ്ദമുയർത്തിയപ്പോൾ ദ്രൗപതിയുടെ അവസ്ഥയുണ്ടായി ഭഗവാൻ എന്നെരക്ഷിച്ചത് ആരോടു പറഞ്ഞാലും വിശ്വാസിക്കില്ല മാസം🙏🙏:
😊 I do witnessed one mirracle.. shirdy sai baba.. thereafter only i read about sdi babas, eyes miracles.. Didnt feel like to publish being same afraid of public comments, hallucinations Great madam.. Keep going.. I feel once i get a chance to meet you 🎉🎉
Good morning sree aunty 😊... Aunty d each videos um different ann...also good knowledge und... Sarikum sree aunty parayunna oroo kariyangal um kettu erunnu pokum...good presentation ann each and every kariyangal sree aunty parayunathu....❤
ഈ പ്രപഞ്ചം തന്നെ miracles ന്റെ ഒരു ഉദാഹരണമാണല്ലോ. സൗരയൂഥത്തിന്റെ ചലനം എത്ര അതിശയകരം അതിൽ ഒരു ചെറിയ വ്യത്യാസം വന്നാൽ എന്താവും ഈ ഭൂമിയുടെ അവസ്ഥ. ഒരു പൂ വിരിയുന്നത് ഒരു കൊച്ചു പൂമ്പാറ്റയുടെ ജനനം. എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര അതിശയങ്ങൾ 👌. ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്തു കാണിക്കുന്ന വ്യക്തികളെയാണല്ലോ ആൾ ദൈവങ്ങൾ എന്ന് പറയുന്നത് ഒരു വലിയ പ്രദേശം മുഴുവൻ കുടിവെള്ളം എത്തിച്ച, ആരോഗ്യമേഖലയിൽ സൗജന്യസേവനങ്ങൾ ചെയ്യുന്ന സത്യസബാബയുടെ മഹത്വം ചെറുതല്ല Thanks madam ❤️ nalloru video തന്നതിന് ❤️❤️
എന്റെ ജീവിതം എനിക്കിപ്പോൾ മിറാക്കിൾ ആണ്. 12-12-24ന് എനിക്കുണ്ടായ ആക്സിഡന്റിൽ മരിച്ചു പോകേണ്ട ഞാൻ എന്റെ ഉപാസനാ മൂർത്തിയുടെ ശക്തിയാൽ ഐശ്വര്യത്തിന്റെ രാജാവായാണ് ഇപ്പോൾ ജീവിക്കുന്നത്.
അത്ഭുതം സാത്താനും ദൈവവും ചെയ്യും! അത് തിരിച്ചറിയാനുള്ള കൃപ യഥാർത്ഥ ദൈവത്തിൽനിന്ന് കിട്ടുന്നു! അതുകൊണ്ട് സത്യ ദൈവത്തിന്റെ കൃപ സ്വീകരിക്കുക. കാരണം സാത്താൻ ദൈവത്തിന്റെ പേരിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു മനുഷ്യരെ വഴിതെറ്റിക്കും. അതുകൊണ്ടാണ് അനേകർ വഴിതെറ്റി പോകുന്നത്! അതിനുവേണ്ടി പിശാച്ചും പല നന്മയും ചെയ്യുന്നതായി കാണാൻ സാധിക്കും
Mam ur words r really inspiration,and get a power from ur word's,I am facing a very tough phases of life,miss my parents,but ur words a really good,I get my mind bk hearing all these,thank you mam
When logic sides, majic starts. I heard from Sri Sri that, guru will not do what we like, he will support and do what is good for us.Likes and dislikes are well explained in Bhagavadgita Gita Chapter:3
മനസ്സിൽ ദൈവ വിശ്വാസമുണ്ടെങ്കിൽ ദൈവം നമ്മൾ അറിഞ്ഞും അറിയാതെയും miracles കാട്ടിത്തരും. അതിനു ആൾദൈവങ്ങളുടെ സഹായം ആവശ്യമില്ല. നന്ദി മാഡം 🙏🙏🙏
ഉറപ്പായും 👍🏻
Positive energy ധാരാളം ഉള്ള വീട് ആണ് നിങ്ങളുടേത്. സത്യത്തിലും ധർമത്തിലും അടിയുറച്ചു വിശ്വസിക്കുന്നിടത്തു miracles സംഭവിക്കുന്നത് സ്വാഭാവികം
Ente veettilum Sai babayude photoyil ninnum honey ozhuki vannu
ദൈവിക ശക്തി നമ്മോട് ഒപ്പം ഉണ്ട്. ഒന്നും പേടിക്കണ്ട എന്ന് മനസിലാക്കാൻ ഇത്തരം ചെറിയ വലിയ അനുഭവ ങ്ങൾ കാട്ടിത്തരും ❤❤❤❤❤❤❤
Good morning!
ആ പേജ് മറിഞ്ഞു വന്ന സംഭവം തീർച്ചയായും എനിക്ക് ഉൾക്കൊള്ളാനാവുന്നുണ്ട്.
എന്റെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഇപ്പൊഴും സംഭവിക്കാറുണ്ട്.
ഇതിന്റെ പിന്നിലെ ശാസ്ത്രീയത എന്താണെന്നറിയാത്തതു കൊണ്ട് എനിക്കിത് എന്നിൽ മാത്രമൊതുക്കേണ്ടി വരുന്നു.
എങ്കിലും ഞാൻ അത്ഭുത പ്രതിഭാസങ്ങളെ അറിയുന്നു , വിശ്വസിക്കുന്നു.
നല്ല Presentation.
Best wishes !
നല്ല നല്ല അറിവുകൾ സാധാരണക്കാരായ നമുക്ക് പറഞ്ഞുതരുന്ന മേടത്തിന്ഒരു ബിഗ് സല്യൂട്ട്❤
ഗുരുവയുരപ്പാൻ എത്രയോ miracles എന്റെ ലൈഫിൽ നൽകി അനുഗ്രഹിച്ചിട്ടുണ്ട് 🎉🎉🎉🎉
നമ്മൾ ഹിന്ദുക്കള്‍ ദൈവം എന്നു കരുതി ആരാധിക്കുന്ന ഒരു വിഗ്രഹ വും ഒരു miracles um ചെയ്യില്ല. അത് ഒരു പ്രതീകം മാത്രം ആണ്.
I was driving on a Florida state road when I suffered a massive heart attack and lost consciousness. Thankfully, a woman driving behind me witnessed the incident. She quickly reacted by breaking the window of my car to get inside. Then, she pulled me out of the vehicle and administered CPR, potentially saving my life. This incident feels like a great miracle to me. Thank God!
🙏🏻🙏🏻God has sent her to save your life bro 🙏🏻
@@nissaalif6517 Absolutely.. I believe in Miracles. Thank you.
അതെ മാം.. ഞാൻ വിശ്വസിക്കുന്നു.. ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
Mam ദൈവം തെരഞ്ഞെടുത്ത വ്യക്തിയാണ് , A big salute to
universe and the first lady IPS officer of of Kerala ! 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Kerala !
വളരെ നന്ദി, സുരേഷ്!🙏🏻
Mam ഒരുപാട് ഗുരുവായൂരപ്പന്റെ അത്ഭുതങ്ങൾ ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് 🙏🏻🙏🏻🙏🏻
🙏🏻
@@CookingwithRaji-t7x entha ennu parayaamo? curious aanu ingane ullath kelkkaan
Deeksha എന്റെ ചാനലിൽ ഉണ്ട് 🙏🏻🥰
ഇത്ര അത്ഭുതകരമായി (miraculously) പ്രപഞ്ചത്തെയും അതിൻറെ പ്രതിഭാസങ്ങളെയും അതിലെ ജീവികളെയും സൃഷ്ടിച്ച ദൈവത്തിന് മഹത്വം
തീർച്ചയായും മാഡം.... ഈശ്വരൻ്റെ വഴികളെക്കുറിച്ചും, വൈഭവത്തെക്കുറിച്ചുമൊന്നും മനുഷ്യൻ ഇനി എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ഒന്നും മനസ്സിലാവില്ല. അത്ഭുതങ്ങൾ അനുഭവിച്ചറിയാൻ സാധിക്കുന്നതും ആ മഹത് ശക്തിയുടെ അനുഗ്രഹം തന്നെ എന്നു പറയാനേ കഴിയുന്നുള്ളൂ 🙏❤️❤️❤️
മാഡം പറഞ്ഞ പോലെ അമൃതാനന്ദമയി അമ്മയുടെ ഒരേ ഇരുപ്പ് എന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മളറിയാത്ത പലതും പ്രപഞ്ചത്തിലുണ്ട് ,ഉൾക്കൊണ്ടില്ലെങ്കിലും പുറന്തള്ളാറില്ല 🙏🙏
ഒരുപാട് അത്ഭുതങ്ങൾ പ്രപഞ്ചം സമ്മാനിച്ചിട്ടുണ്ട് 🙏
Mam പറഞ്ഞതൊക്കെ വിശ്വസിക്കുന്നു ❤️🙏ഞാൻ ഒരു അമ്പലത്തിൽ പോയപ്പോ മന്ത്രം കേട്ടിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട് 🙏
മാഡം ദൈവത്തിൽ വിശ്വസിക്, ഹാപ്പി ക്രിസ്മസ് & A PROSPEROUS NEW YEAR Mdam🌈
❤❤ ക്രിസ്തുമസ്സ് ആശംസകൾ...മേഢം❤❤❤ എൻ്റെ ദൈവവും ശക്തിയും ജീവനും ജീവിതവും മരണവും യേശു എന്ന ദൈവവും അതേ സമയം മനുഷ്യനുമായ ഏകരക്ഷകനാണ്.❤ അത്ഭുതങ്ങൾ ഏറെയുണ്ട്. അവ വേർത്തിരിച്ച് അറിയാനുള്ള വിവേകമാണ് ഏറെ പ്രാമുഖ്യം❤ ദൈവം അനുഗ്രഹിയ്ക്കട്ടെ...❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤❤
I am a living miracle of Swamy Ayyappan. Waiting to hit 50 yrs so that i can go to Sabarimala.
I believe your experience about the page turning. When we call God from the heart, or have a desire from the bottom of your heart an unseen power helps you for sure. 🙏🏼 i have experieced it a few times.
Yes! Thanks for believing me..❤
മാഡത്തിന്റെ ഓരോ വീഡിയോ യും പുതിയ അറിവുകളാണ് 🙏
Thanku Mam... വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
Yes, Madam, your talking is so brilliant, താങ്കൾ എല്ലാം പറയാതെ പറഞ്ഞു
Yes ഞൻ വിശ്വസിക്കുന്നു ജീവിതത്തിലെ അത്ഭുതങ്ങളിൽ thank u mam❤
നന്മ മനസ്സിൽ ഉണ്ടായാൽ മതി എല്ലാം നല്ല അനുഭവങ്ങൾ ഉണ്ടാകും ജീവിതത്തിൽ
വളരെ സന്തോഷം നിങ്ങളെ കാണുന്നത്
മാഡത്തിൻ്റെ ഓരോ വാക്കുകളും നമ്മളേ പിന്നിലേക്ക് ചിന്ദിക്കുവാൻ പ്രചോദിപ്പിക്കുന്നുണ്ട്, അപ്പോഴാണു റിയലിറ്റിയെക്കുറിച്ചു മനസ്സിലാകുന്നത്, അതുശരിക്കും യാധാർത്ഥ്യമാണ്. നമ്മൾ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സിൽ വിചാരിച്ച് മനസ്സോടെ ഒരു കാര്യം ഉദ്ദേശിച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ അതൊരു മിറക്കിൾ പോലെ സാദ്ധ്യമാകുന്ന അനുഭവം എൻ്റെ ജീവിതത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്. മാഡത്തിൻ്റെ അറിവിൻ്റെയും അനുഭവത്തിൻ്റെയും സമ്പത്താണ് ഞങ്ങളിലേക്ക് ഷേയർ ചെയ്യുന്നത്, ആ നല്ല മനസ്സിന് ഒരുപാടു നന്ദി. 👍🙏🙏
🙏🙏🙏
Incredible story and great video chat,little known and vast unknown that's all🙏🙏
"ദുർലഭം ത്രയമേതത്,ദൈവാനുഗ്രഹപൂർവ്വകം,
മനുഷ്യത്വം,മുമുക്ഷത്വം,മഹാപുരുഷ സംസ്രയം"
മഹാപൂരുഷന്മാരേരും,ഗൂരൂക്കൻമാരേയും അളക്കാൻ നമ്മൂടെ അളവുകോൽ അപര്യാപ്തമാണ്.അവരുടെ ജാഗ്രത്തിനെ ,നമ്മുടെ ജാഗ്രത്തുകൊണ്ടു മാത്രം അറിയൂന്നു...
"അലോകസാമാന്യമചിന്തൃ ഹേതൂകം..........
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഡം' ഉഷശ്രീകുമാർ❤
Miracles sathyamanu🙏🙏❤️🌹
ചേച്ചീ, വീഡിയോ നന്നായിട്ടുണ്ട്. എന്റെ ജീവിതത്തിലും ഒരുപാട് miracles ഉണ്ടായിട്ടുണ്ട്.ഞാൻ അത്യാവശ്യം ഭക്തിയുള്ള ഒരു വ്യക്തിയുമാണ്.അതുകൊണ്ടു ഇതിന്റെ എല്ലാം പിന്നിൽ ദൈവം ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.
ചേച്ചിയുടെ birthday december 25നു ആണെന്ന് google il കണ്ടു.
നേരത്തെ തന്നെ പിറന്നാൾ ആശംസകൾ അറിയിക്കുന്നു.❤❤❤
വളരെ നന്ദി ❤
Yes, you're 100% correct. ❤️
Ente oru banduvinte veettil Ma'm paranjath pole photoil bhasmam vanna anubhavam und.avar bhayangara Sai bhaktharanu.kure divasangal ath thudarnu.Kozhikode aanu avarude veedu.ee "Prapanjam " thanne oru miracle aanu!!!!!❤🙏
I am a retired Engineer and Class A officer.I was not believing in God till 20 years old.After getting job and leaving my native place I started exploring Spirituality and God for almost 40 years during which I got plenty of spiritual experience.I have studied theory and practical of spirituality for about 25 years .Further studied Astrology,Gemology and Vastu sasthra which I utilised for helping people .Till recently I was giving Astrological consultations throughout India free of cost in 5 languages.Critics will criticise everything.What M'am has told can really happen.I have plenty of experience like this. But it should not be expressed to Nasthiks.People who are getting such experience are blessed.Such people are there in every religion.Anyhow God blessed you,M'am.🙏🙏🙏
Many thanks mam for sharing your experience. So blissful 🙏💕
Undu..swantham geevitham thanne ...oru miracle ..
I have been 40 years with AMMA, LOVE AND COMPASSION, THE GREAT GURU
Sai baba done great miracle in my life
Thank you mam, I have a strong belief in God.Realy I cried by hearing your words. Hope all will have a magic of blessings from the universe/ god in this forth coming year 2025. Thank you
All the best
Kai nottathil cheriya karyamund.valiya karyamilla. Nammude wish inu anusarichu kai rekha mari varum.
Thank you Madam. Love you always. You are so simple and humble human being. Love you always.❤
So nice of you.. Love you too!❤
നമസ്തേ മാം
എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻
Thank you🥰
നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. ഇനിയും അനുഭവങ്ങൾ പറയുക 👍മറ്റുള്ളവർ എന്ത് കരുതും എന്നുള്ളത് അവരുടെ അനുഭവങ്ങളെ ആശ്രയിച്ചിരിക്കും🌹Mery X mas n Happy Newyear
Same to you! Thanks for your comment
നമസ്തേ ജി
ദൈവം ഉണ്ടെന്നുള്ളത്തിന് വ്യക്തമായ തെളിവ് ആണ് ഇതെല്ലാം 👍👍👍
അത്യത്ഭുതം....!!!
Ma'am..sharing.. Nicely 👍😊🙏
Universal power and grace.. Thankful 🙏
Art of living courses are really valuable/beneficial .. for daily life in these stressful situation.
Each and every course and sessions are related to psychology, positive manifestation, psycho therapy...
Sree Sree Ravishankar,the motivator, the one who teaches us abundance,
the master who shares knowledge about each and everything under the Sun. Sudarsana kriya (breathing exercise )and meditation (the special package in each course )truely a gift to human beings in these era of stress and hurry.
Guruji spreads the importance of spirituality. The real master.. according to my knowledge.. 🙏
മാഡത്തിന്റെ നാവ് ഫലിക്കട്ടെ ക്രിസ്മസ് ആം ശസകൾ നേരുന്നു ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് വലിയ അത്ഭുതമാണ് സത്യത്തിന്മുസിൽഅറിയാതെ ഒന്നു ശബ്ദമുയർത്തിയപ്പോൾ ദ്രൗപതിയുടെ അവസ്ഥയുണ്ടായി ഭഗവാൻ എന്നെരക്ഷിച്ചത് ആരോടു പറഞ്ഞാലും വിശ്വാസിക്കില്ല മാസം🙏🙏:
ശരിയാണ് മാം . ഈ പ്രപഞ്ചത്തിൽ നമുക്ക് അറിയാത്തതായുള്ളകാര്യങ്ങൾ എത്രയോ അധികമാണ് ,അറിയുന്നതോ തുലോം തുച്ഛവും! ജയ്ഹിന്ദ്!
ശരണം അയ്യപ്പ 🙏🙏🙏🙏
അത്ഭുതം ഉണ്ട് ഡോക്ടർ ഉ പേഷി ച്ച ഒരാളെ സ്വപ്നം കണ്ടു സുഹപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്
😊
I do witnessed one mirracle.. shirdy sai baba.. thereafter only i read about sdi babas, eyes miracles..
Didnt feel like to publish being same afraid of public comments, hallucinations
Great madam..
Keep going..
I feel once i get a chance to meet you
🎉🎉
മാഡത്തിന്റെ talks കേൾക്കുമ്പോൾ എന്തോ ഒരു ആശ്വാസം തോന്നുന്നു. 🙏❤️
We, humans, are always in darkness. Our life aims to evolve from darkness to light. “ തമസോ മാജ്യോതിർ ഗമയഃ”
🙏 Thank you for sharing your experiences.
Good morning sree aunty 😊... Aunty d each videos um different ann...also good knowledge und... Sarikum sree aunty parayunna oroo kariyangal um kettu erunnu pokum...good presentation ann each and every kariyangal sree aunty parayunathu....❤
Mam ചില അനുഭവങ്ങൾ മറ്റുള്ളവർക്ക് തമാശ ആയി തോന്നും. പക്ഷെ ഉണ്ട് ഈ ന്ദ്രിയങ്ങൾ കൊണ്ട് അളക്കാൻ പറ്റാത്ത ബുദ്ധിക്ക് അതീതം ആയ ഒന്ന് ❤
Good narration.
Very interesting.👍
എൻ്റെ ജീവിതത്തിൽ ഒരുപാട് മിറാക്കിൽ ഉണ്ടായിട്ടുണ്ട്
ശരണമയ്യപ്പ.
Thank you Madam for sharing miraculous experiences 🙏🏻
I am believing in miracles
Lot of time I have blessed with that 🎉
Maam you are a great soul... So these miracles of life
Mam ,heartfulness Master Daaji Maharaj. Kapatyamillatha Spiritual leader.Kanha santhivanam ,hyderabad. Meditation centre❤
Very true, athe our nature's a miracle.we should love and appreciate our mother Nature or divinity ❤❤❤❤you're really inspiring mam.😅
Thanks for Nice informative video ❤❤❤
സ്വാമിയേയ് ........ ശരണം അയ്യപ്പ❤'
Namaste sir miracle king enta anubavathil achancovil andavan Pina Jesus thana anu 🙏
ഒരു വ്യക്തി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു അതും നടന്നു
Vidio nannyittundu madom
Thank you mam for your valuable words ❤
Thank you universe
Real motivator God bless you sundari mam 🥰
Thanks a lot, God bless you too, dear!
@sreelekhaips 🥰
@@sreelekhaips❤
ഈ പ്രപഞ്ചം തന്നെ miracles ന്റെ ഒരു ഉദാഹരണമാണല്ലോ. സൗരയൂഥത്തിന്റെ ചലനം എത്ര അതിശയകരം അതിൽ ഒരു ചെറിയ വ്യത്യാസം വന്നാൽ എന്താവും ഈ ഭൂമിയുടെ അവസ്ഥ. ഒരു പൂ വിരിയുന്നത് ഒരു കൊച്ചു പൂമ്പാറ്റയുടെ ജനനം. എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര അതിശയങ്ങൾ 👌. ഒരു സാധാരണ മനുഷ്യന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്തു കാണിക്കുന്ന വ്യക്തികളെയാണല്ലോ ആൾ ദൈവങ്ങൾ എന്ന് പറയുന്നത് ഒരു വലിയ പ്രദേശം മുഴുവൻ കുടിവെള്ളം എത്തിച്ച, ആരോഗ്യമേഖലയിൽ സൗജന്യസേവനങ്ങൾ ചെയ്യുന്ന സത്യസബാബയുടെ മഹത്വം ചെറുതല്ല Thanks madam ❤️ nalloru video തന്നതിന് ❤️❤️
100%
ജീവിതത്തിൽ Miracles അനുഭവിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ . 💯 സത്യം
Madam ellam sathyam thanneyanu.
നമസ്തേ മാം 🙏
Best Wishes for A HAPPY NEW YEAR 2025. May all your dreams come true. With Prayers Mathew Varghese Alintethekethil Anandhabhavanam.
മാഡത്തിന്റെ ഓരോ വിഡീയോയും ഒരു പോസിറ്റീവ് എനർജി നൽകുന്നു 🙏നിത്യവും മാഡത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു 🙏❤️❤️എത്ര സിമ്പിൾ ആണ് മാഡം gbu🙏
എന്റെ ജീവിതം എനിക്കിപ്പോൾ മിറാക്കിൾ ആണ്. 12-12-24ന് എനിക്കുണ്ടായ ആക്സിഡന്റിൽ മരിച്ചു പോകേണ്ട ഞാൻ എന്റെ ഉപാസനാ മൂർത്തിയുടെ ശക്തിയാൽ ഐശ്വര്യത്തിന്റെ രാജാവായാണ് ഇപ്പോൾ ജീവിക്കുന്നത്.
Thanks for your new year Wishes
Miracle is generally a thing beyond our comprehension.
Thank u M'm for sharing Ur Experiences.And let us hope and wait for more "Miracles"!
Theerchayayum mam
താങ്ക്യൂ മാം
Thank you maam 🥰
അത്ഭുതം സാത്താനും ദൈവവും ചെയ്യും! അത് തിരിച്ചറിയാനുള്ള കൃപ യഥാർത്ഥ ദൈവത്തിൽനിന്ന് കിട്ടുന്നു! അതുകൊണ്ട് സത്യ ദൈവത്തിന്റെ കൃപ സ്വീകരിക്കുക. കാരണം സാത്താൻ ദൈവത്തിന്റെ പേരിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു മനുഷ്യരെ വഴിതെറ്റിക്കും. അതുകൊണ്ടാണ് അനേകർ വഴിതെറ്റി പോകുന്നത്! അതിനുവേണ്ടി പിശാച്ചും പല നന്മയും ചെയ്യുന്നതായി കാണാൻ സാധിക്കും
Mam ithupole Enikkum sambavikku undu njanum irunnu karayum aroduparanjalum viswasikkilla
Mam ur words r really inspiration,and get a power from ur word's,I am facing a very tough phases of life,miss my parents,but ur words a really good,I get my mind bk hearing all these,thank you mam
Be always ok, Dhanya.
Ennu mamine kanan nalla bangi unde...❤..3 am to 4 am il nammal prardhikkunna karyangal universe pettenu manifest akunnna pole enik thonnit und...
Mam - നന്ദി
Mam correct prediction Thank u jesus God bless abundantly
Thank you for your sincere words 🙏🏻
Ma'am parayunna ellam njangal viswasikkunnu
Thanks a lot ma'am ❤❤❤❤❤❤❤❤❤❤❤❤❤❤
Ma'am inte lifeil Orupaadu nanmakal cheyyuvaan Daivam agaye therenjaduthathaavaam
God bless you madum
Thank you🙏
Very nice speach❤.
Thabkyou mam
Nice episode, and Happy Birthday in advance:)
മാഡത്തിനും കുടുമ്പത്തിനും ഹൃദയം നിറഞ്ഞ ക്രിസ്തമസ് ആശംസകൾ🎉
When logic sides, majic starts. I heard from Sri Sri that, guru will not do what we like, he will support and do what is good for us.Likes and dislikes are well explained in Bhagavadgita Gita Chapter:3
Good morning. Happy Sunday!