നല്ല വീഡിയോ ഞാൻ മെഡിറ്റേഷനും കാര്യങ്ങളൊക്കെ ചെയ്യുന്ന ഒരാളാണ് ആഗ്രഹിച്ചതൊന്നും എനിക്ക് ഇതുവരെ കിട്ടിയില്ല കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ആ പ്രതീക്ഷയിൽ തന്നെയാണ് ജീവിക്കുന്നത് ഞാൻ എനിക്ക് കിട്ടിയതിനും എനിക്കുള്ളതിനും എല്ലാം എന്നും നന്ദി പറയും നന്ദി പറയാറുണ്ട് ഒരു കാര്യം ഞാൻ എഴുതി വച്ചിട്ടുണ്ട് എന്തായാലും എനിക്കത് കിട്ടും എന്നുള്ള ആഗ്രഹങ്ങൾ തന്നെയാണുള്ളത് കുട്ടി ചില ആൾക്കാർ പരപ്രാവശ്യമായിട്ട് പറയുന്നത് ഒരു വീഡിയോയിലൂടെ പറഞ്ഞു തീർത്തു ഒരുപാട് നന്ദി ഇത് കേൾക്കാൻ പറ്റിയത്❤ പ്രപഞ്ചശക്തിക്ക് നന്ദി 🙏🏻 യൂണിവേഴ്സിറ്റി നന്ദി 🙏🏻 ഇന്ന് കേൾക്കാൻ പറ്റിയ എനിക്ക് നന്ദി 🙏🏻 എന്റെ ജോലിയിൽ ഇപ്പോൾ ഒരു തടസ്സമുണ്ട് അത് എനിക്ക് യൂണിവേഴ്സ് കൊണ്ടുവന്നു തരും എന്ന് ഉറച്ച വിശ്വാസത്തിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ ❤ കുട്ടിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ
എല്ലാം ചെയ്യണമെന്നുണ്ട് 😥ചെറിയ ഒരു കുട്ടി ഉണ്ട് അവന്റെ time അനുസരിച്ചേ പറ്റു. എന്തെങ്കിലും ഇതു പോലെ ചെയ്യാൻ ഇരിക്കുമ്പോൾ ഓരോ disturbance വന്നു കൊണ്ടേ ഇരിക്കുന്നു 😢
Time onnum nokkathe pattunna time enth cheyyan pattumo athu cheyyu...kunju pettennu angu valarum...aa time orupadu karyangal cheyyan time kittum.ipo oru preparation pole oronnu okke thudangu
Hai, same problem enikum undu... Observe cheythappol manassilayathu poornima aayikazhinjal 15 days nalla energy aanu padikkanum, activities cheyyanumellam.. but amaavasi avumbol,koottathil periods koode aayal pinne oru 15 days aake down aakunnu ... Ethra shramichitum onnum cheyyan kazhiyunnilla ... Ithinepatti oru video cheyyamo please...
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമ്മിലേക്ക് എത്തും.സമയം എന്ന ഒരു കാര്യം കൂടി ഉണ്ട്.സമയം ആകുമ്പോള്‍ ആഗ്രഹിച്ചതിലും മുകളിലാവും കിട്ടാൻ പോകുന്നത്🤍 നമ്മൾ ആഗ്രഹിക്കുന്ന കാര്യം മറ്റൊരാളിൽ കിട്ടുമ്പോൾ സന്തോഷിക്കുക❤️ നമുക്ക് ഇതിലും മികച്ചത് വരാനിരിക്കുന്നു എന്ന് വിശ്വസിക്കുക. ഇതിന്റെ കാരണം ഈ വീഡിയോയിൽ ഉണ്ട് ..കണ്ടു നോക്കു ruclips.net/video/0RFCiiWpjh0/видео.htmlsi=6mrzCrPG29y-6xke
Enikki oru best friend und avane enikku bhayankara ishttamane njngal nalla friends ane enikku avane mrg cheyyanamennu aagrahamund but njn ente ishtam avanod paranjittilla chechi vdo il parayunna pole cheythal ente ee Aagraham nadakko
@@sooryashomelytipsandtricks agrhikam enthum agrhikam enu paraju as you said miracle enn .pine than paraju agrhikunu thonunth ezhithan..athengne Sheri avune
Hii MY DEARS ❤ Law Of Attraction And Vision Board സത്യമാണെന്ന് ഉള്ളതിന് ഒരു പ്രൂഫ് പുതിയൊരു വീഡിയോയിൽ ഞാൻ ഇട്ടിട്ടുണ്ട് എല്ലാവരും പോയി ഒന്ന് കണ്ടു നോക്കൂ❤ Manifest What You Want✨️
എല്ലാവരും എന്നോട് ബുക്ക് ഏതാണെന്ന് ചോദിക്കുന്നുണ്ട് രണ്ട് ലാംഗ്വേജ്ലും ഉള്ള ബുക്കുകൾ( മലയാളവും, ഇംഗ്ലീഷും) വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട് കേട്ടോ
മലയാളം ബുക്കിൻ്റെ ലിങ്ക് തരാമോ
മലയാളം ബുക്കിന്റെ ലിങ്ക് തരുമോ
Link video il tag cheythittund.Discription onnu check cheytu
Link video il tag cheythittund.Discription onnu check cheyyu
Main points:
1.vision board
2.action
3.meditation
4.exercise
5.drink water(1.0litre for 25kg)
6.gratitude journal
7.self pampering
8.financial independence
❤️
❤
Yes oru maattam agrehichirunna enike kittiya valya sammanam🎉🎉
2025 enike financially independent akanam .
Orupade sneham
Santhosam ....
Thank you so much 💓 💗 💛
Bless You Dear ❤️🤍
@@sooryashomelytipsandtricksasukham marumo ithiloode
ഞാനും ഈ ബുക്ക് വായിച്ചു 2021 അന്ന് മുതൽ ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് റിസൾട്ട് കിട്ടിയിട്ടുണ്ട്... Most power full subconscious mind
💗💗
Ee book evidunna kitta
RS ethreya
@@Baabishgirlylife boostall kittum... Online flipcart, amazone kittum Rs 200 nullil
@@Baabishgirlylifeoru note book mathi
100% result ഉണ്ടാകും. ഞ്ഞൻ ചെയ്യുന്നുണ്ട് എല്ലാവരും ചെയ്യണേ 👍
😍😍
Hi
Thanks chechii 😊 good information
❤️😍
Yes... Sathyam...Thank you🙏🙏🙏
'Ningalude upabodhamanasinte sakthi' enna book njan vayichittund. Ith orupad usefull ane.pakshe enik thonnunnu ea law of attraction engane upayogapeduthanamenne kooduthalayi manasilakkitharan 'secret' enna bookine kazhiyumenne thonnunnu.secret enna book vayich kazhiyumbol thanne oru prathyeka feel ane.
Yes my first book the secret aanu❤️
നല്ല അറിവിന് നന്ദി, നന്ദി
❤️✨
നല്ല വീഡിയോ ഞാൻ മെഡിറ്റേഷനും കാര്യങ്ങളൊക്കെ ചെയ്യുന്ന ഒരാളാണ് ആഗ്രഹിച്ചതൊന്നും എനിക്ക് ഇതുവരെ കിട്ടിയില്ല കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ആ പ്രതീക്ഷയിൽ തന്നെയാണ് ജീവിക്കുന്നത് ഞാൻ എനിക്ക് കിട്ടിയതിനും എനിക്കുള്ളതിനും എല്ലാം എന്നും നന്ദി പറയും നന്ദി പറയാറുണ്ട് ഒരു കാര്യം ഞാൻ എഴുതി വച്ചിട്ടുണ്ട് എന്തായാലും എനിക്കത് കിട്ടും എന്നുള്ള ആഗ്രഹങ്ങൾ തന്നെയാണുള്ളത് കുട്ടി ചില ആൾക്കാർ പരപ്രാവശ്യമായിട്ട് പറയുന്നത് ഒരു വീഡിയോയിലൂടെ പറഞ്ഞു തീർത്തു ഒരുപാട് നന്ദി ഇത് കേൾക്കാൻ പറ്റിയത്❤ പ്രപഞ്ചശക്തിക്ക് നന്ദി 🙏🏻 യൂണിവേഴ്സിറ്റി നന്ദി 🙏🏻 ഇന്ന് കേൾക്കാൻ പറ്റിയ എനിക്ക് നന്ദി 🙏🏻 എന്റെ ജോലിയിൽ ഇപ്പോൾ ഒരു തടസ്സമുണ്ട് അത് എനിക്ക് യൂണിവേഴ്സ് കൊണ്ടുവന്നു തരും എന്ന് ഉറച്ച വിശ്വാസത്തിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ ❤ കുട്ടിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ
❤️🤍
❤❤❤🙏🙏🙏ഇത് കേൾക്കാൻ കസിജത്തിൽ ഒരുപാട് നന്ദി നന്ദി താങ്ക് യൂ യൂണിവേഴ്സ്
അവതരണം നന്നായിട്ടുണ്ട് യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🌹💐💞
Thakyou 🤍
Meditation cheythal bhayankara benefit aanu. Enik anubhavam und. Adachitta muriyil cheyyaruth. Open area yil cheyyanam.
❤️❤️
Evde irnnu aan cheyyar
@@littlemiss31 ടെറസിൽ
മടി മടി മടി ............ ഒടുക്കത്തെ മടി .........
സത്യം 🥲
Yyo athe😂
സത്യം😢
സത്യം 😂
😃😃
എല്ലാം ചെയ്യണമെന്നുണ്ട് 😥ചെറിയ ഒരു കുട്ടി ഉണ്ട് അവന്റെ time അനുസരിച്ചേ പറ്റു. എന്തെങ്കിലും ഇതു പോലെ ചെയ്യാൻ ഇരിക്കുമ്പോൾ ഓരോ disturbance വന്നു കൊണ്ടേ ഇരിക്കുന്നു 😢
Same situation
Time onnum nokkathe pattunna time enth cheyyan pattumo athu cheyyu...kunju pettennu angu valarum...aa time orupadu karyangal cheyyan time kittum.ipo oru preparation pole oronnu okke thudangu
Enikum oru monund avannu ente probablem Eniku Onnum Venda avan samsarichu kitya mathi ente Ettavum valya agraham
Sadharna ithupole ulla videos kett irikkan theere kshama illatha oraal ahn njan.. pakshe chechide video oru thavana polum skip cheyyathe full irunn kettuu... Nalloru positive energy kittii❤
😍😘
ഞാൻ വിചാരിച്ചിരുന്നു ഇങ്ങനെ വീഡിയോ കാണാൻ thankyou ചേച്ചി
Angels minnu വരണം എന്റെ ജീവിതത്തിൽ 💓💓
✨️🦋
Important points.... thank you chechi
❤️
Enikk padikkanulla manassundaavan praarttikkanam..njan psc ezuthunnund..oro examnum padikkum exam kazinjal easy allel pinne njan aa bhagatteku tiriyilla..aa mood shariyaavan njan etra nokkiyittum shariyaakunnilla..😢😢
Nammal oru kaaryam aagrahikkumbo athu kittathe pattilla enna reethiyil theevramayi aagrahikkanam.ath kittiyal lifel undakunna maatangal visualize cheyyam.appo aa lekshyathilekku ulla maargangal kadinamayi thonnilla❤️
Hai, same problem enikum undu... Observe cheythappol manassilayathu poornima aayikazhinjal 15 days nalla energy aanu padikkanum, activities cheyyanumellam.. but amaavasi avumbol,koottathil periods koode aayal pinne oru 15 days aake down aakunnu ... Ethra shramichitum onnum cheyyan kazhiyunnilla ... Ithinepatti oru video cheyyamo please...
Cheyyam❤️
@@sooryashomelytipsandtricksenthoke cheyth nokeatum .marich kidanu padichitum onnumavathe evidem ethathe nikuna njan. Ellaam try cheythu. No use
E
Valare nalla motivational vedio eniyum vedios cheyane dear
Theerchayayum❤️
Thank you universe njangal koodiswarar
❤️
Valare upakarapedunna veedio 🙏🙏🙏🙏🙏🙏
❤️❤️
Neat and beautiful presentation❤️
Thanks a lot 😊
Nalla vedio... Oru positive energy kittiyapole❤️❤️❤️❤️
❤️😘
What a good presentation... Thnkx a lot for this valuable tips
❤️😍
ആഗ്രഹങ്ങൾക്ക്ക് limit വെക്കണം എന്ന് പറഞ്ഞ വീഡിയോ ഞൻ നിർത്തി 10.000സാലറി 15.000ആക്കാൻ 🫤🫤
Njn enth agrahikunnu athinte nere opposite aanu nadakarullath..ath kond agrahikan pediya ...athenth kondanu angane sambavikunnath
Negative imotions kooduthal aayathukondu aanu
Emotions @@sooryashomelytipsandtricks
Chechide life story vdo cheyyamo ? Kurachu perkenkilum inspiration akum
നമ്മൾ ആഗ്രഹിക്കുന്നത് എന്തും നടക്കില്ല. നമ്മൾ അറിയിക്കുന്നതാണ് സംഭവിക്കുന്നത്. അതിന് നമ്മളുടെ വൈബ്രേഷൻ ഉയരരണം
Ithine patti puthiya video il parayunnund☺️
Allergy ulla allugalkku hair care tips paranju tharumo?
ചാനൽ ഒന്ന് sub cheyyane @Reshma 'S' vlog plz subscri 😢
Video cheyyatto 🤍
ഞാൻ എന്തെങ്കിലും ആഗ്രഹിക്കുകയോ ആഗ്രഹങ്ങൾ സ്വപ്നം കാണുകയോ ചെയ്യുന്നത് എനിക്ക് പരിചയമുള്ള ആർകെങ്കിലും ആണ് നടക്കുന്നത് ഇത് എന്തുകൊണ്ടാവും 😢
Enikkum same avastha aanu... Athukondu swapnam Kanan pedi aanu
@@agnag134 😔😔😔
എനിക്കും ഇത് പോലെ തന്നെ@@agnag134
Eniku stat cheyyanpattum muzhumipikilla
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമ്മിലേക്ക് എത്തും.സമയം എന്ന ഒരു കാര്യം കൂടി ഉണ്ട്.സമയം ആകുമ്പോള്‍ ആഗ്രഹിച്ചതിലും മുകളിലാവും കിട്ടാൻ പോകുന്നത്🤍 നമ്മൾ ആഗ്രഹിക്കുന്ന കാര്യം മറ്റൊരാളിൽ കിട്ടുമ്പോൾ സന്തോഷിക്കുക❤️ നമുക്ക് ഇതിലും മികച്ചത് വരാനിരിക്കുന്നു എന്ന് വിശ്വസിക്കുക. ഇതിന്റെ കാരണം ഈ വീഡിയോയിൽ ഉണ്ട് ..കണ്ടു നോക്കു
ruclips.net/video/0RFCiiWpjh0/видео.htmlsi=6mrzCrPG29y-6xke
I felt very true,genuine and practical, thank you 🎉
😍💓
താങ്ക്സ് ❤
❤️
Thank you for the video, sister❤❤..
❤️😍
Enik pettanu feel ajuna aalanu njn daily negative chinthakal ula aalanu enik ipo 29 kazhiyarayi kutikalum aytila jolium ila ake cash prblm anu ente oru agrahavum ithraum nal ayt nadanatila chechi e paraunath njn cheyth nokan pokuva
Positive aakuu.adhyam negetive thoughts kalayanam.aagrahangal nedan positive thinking important aanu
@@sooryashomelytipsandtricks k chechi
ഞാൻ try ചെയ്യണം
Theerchayayum self love cheyyanam ennal ella sawbagyavum undavum. Enikkaryam 😘❤❤❤❤
❤️💯
Enikki oru best friend und avane enikku bhayankara ishttamane njngal nalla friends ane enikku avane mrg cheyyanamennu aagrahamund but njn ente ishtam avanod paranjittilla chechi vdo il parayunna pole cheythal ente ee Aagraham nadakko
Relationship. Manifestation video varunnund.athil details parayatto
🌈🦋11.11
Good Information
Thank you God
🤍🤍
Eanikkum result kitty thank you😍
❤️😍
Ethu Sathyamanu ❤❤❤❤
❤️❤️
You r an angel... ❤️🥰😍.. Thank u.. ❤️👍🏻
❤️🥰
Chechi aagrahicha video aanu love youuu❤❤❤❤
❤️😘
Vision board ottich vakkathe ravile eduth nokkiyaa poree plz rpl 😊
Mathiyeda
Oru jobnu vendi agrahichu... Ellam othu vannu...but pokan patella 😢😢
Veendum try cheyyu🤍
Work from home cheyan thalpariyam indo
@@CHANTHINI yes... Please
I will do this definitely
❤️
Chechi aagrahicha video aanu love youuu❤❤❤❤ next video kku waitinggg aanu financial independent
❤️🦋
Marker Green use ചെയ്യാൻ pattumo
Yes
Chechii house wife nu pattiya work from home ne patty oru video cheyumoo
Cheyyam❤️
Hey, felt like worthy video!
Glad you think so!
Thank you👍🏼
❤️
Skin change cheyyn ntha cheyya
Vision board create cheyyu.thenbstart skin care
Ippozhanu video kandathu, nale muthal start cheythal nallathano
Mathiyeda
Chechi eye perfect vision kittan engane ezhuthi vayikanamm faster resultnu
Kittiyathayi ezhuthiyittu nanni parayanam
@sooryashomelytipsandtricks thanks
Nice message
❤️
Njan epozhum negative ayitt chinthich past orth suffer cheythukondirunna vyakthi ayirunnu. Ennalum ente vishamangal hide cheyth mattullavare epozhum entertain cheyyunna aalumayirunnu. Ipol enik thanne kure mattangal vannathayt feel cheyyynnu. Maximum positive ayit irikkan thanne aanu sremikkarullath. Pakshe ente best friendsil oralk kurach personal issues karanam suffer cheyynnu. Ennod aan ellam share cheyyunnath. Athoke kett kazhiyumbol njn pinneyum negative ayit chinthikunnu. Enik avoid cheyyanum kazhiyunnilla. Njan ente mental healthinu importance koduthal njan selfish ayi pokumo??
Orikkalum selfish aavilla.nammude mental health aanu eattavum important.
@sooryashomelytipsandtricks Thank you😇
ഹായ് എനിക്ക് ഇഷ്ടം മായി
Thanks ❤️🙏🏻
🤍❤️
Njan vijarich kondirikkarunnu, oru change venonnu 😅
😄❤️
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
❤️
ആദ്യമായിട്ടാണ് ഈ video കാണുന്നത്.നന്നായി അവതരിപ്പിച്ചു ❤so subscribed❤❤❤
Thankyou 😍
Very good information, വളരെ ക്ഷമയോടെ വൃത്തിയായി അവതരിപ്പിച്ചു,
Thanku so much soorya 💖🙏🙏
😍❤️
👍👍👍👍👍
😍😍
Thank you... Good video
❤️🤍
Sadikna karym.enn praju thonanm enu pine nthina enthum agrhika enn parayunth ..
Chodhyam vekthamayilla
@@sooryashomelytipsandtricks agrhikam enthum agrhikam enu paraju as you said miracle enn .pine than paraju agrhikunu thonunth ezhithan..athengne Sheri avune
വീഡിയോയിൽ പറഞ്ഞ സെയിം കാര്യം ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ട്രൈ ചെയ്തു നോക്കിയിട്ട് റിസൾട്ട് കിട്ടുന്നുണ്ടോ എന്ന് സ്വയം എക്സ്പീരിയൻസ് ചെയ്യൂ...🤍
Njn chyaar und oke
❤️🤍
Njan enthu venda enn arodelum paranjalo chindichalo athanu nadakkaru athenthu kondanu......police ne kalyanam kazhikkilla degree edukilla enoke chindich athokeya nadanne
വേണ്ട, വേണം ഇതൊന്നും universe എടുക്കില്ല. ചിന്തകൾ എന്ത് വിഷയത്തെ patti aano അത് attract ചെയ്യപ്പെടും.That is why it is said to watch your thoughts
very good message
❤️❤️
Thankyoumoloooo
❤️❤️
Chechi when u loved your self...you understood your worthy..... ❤❤❤
Yes, true❤️
❤❤
❤️❤️
Njan 4 kariyam azhuthivechu ellam nadannu
❤️✨️
Ethra naal kond??
Thank you🥰🥰dear🥰 എന്നിൽ ഒരു വിശ്വാസം തുടങ്ങി👍
🦋✨️
Nice presentation ❤
Thank you ☺️
❤️ lots of thanks ❤️
❤️❤️
Super chechy🤗
❤️❤️
Thanks👌
❤️❤️
Enik nalloru personality illathathukondu elladathumfaol akayanuu
ഈ ചിന്ത ആദ്യം മാറേണ്ടത്.. ഇങ്ങനെയുള്ള ചിന്ത മാറ്റി പോസിറ്റീവായി ചിന്തിച്ചു തുടങ്ങു
Chechi valare genun aayi thinni... Thankz ❤❤❤
❤️✨
Hii MY DEARS ❤ Law Of Attraction And Vision Board സത്യമാണെന്ന് ഉള്ളതിന് ഒരു പ്രൂഫ് പുതിയൊരു വീഡിയോയിൽ ഞാൻ ഇട്ടിട്ടുണ്ട് എല്ലാവരും പോയി ഒന്ന് കണ്ടു നോക്കൂ❤ Manifest What You Want✨️
It's highly effective. Already I experienced in my life.
Chechiye aarengilum choripidippikan/ irritate cheyan Vannal engane aanu avarodu pidichu nikkar
Just Ignore them 🤍
നല്ല വീഡിയോ 😊😊
😍🥰
Relation ship break aayi , athil engana action edukkum
15:53 video chyo
Cheythittund🤍
@sooryashomelytipsandtricks link ??
* Chechi, rosemery dried leaves shopil ninn vagitt ath തിളപ്പിച്ച് vitamin E,uluva mixed akitt fridhil vekkathe use cheyyamo..hstl ayathukond.
Cheyyam👍
@@sooryashomelytipsandtricks smell varula alloo
Fresh aayitu undakkunnathkondu smell undakilla.
@@sooryashomelytipsandtricks ma'am rose marry water daily use cheyunnath or weekly 3times use cheyyunnath.ethanu better?
Subscribed❤
Thank you❤️
Meditation vedeos cheyyane plz❤️
Cheyyam ❤️
Mol manasilakkuna rathriyil anu parayunnath.❤❤❤ nalla viedo.kore viedo kanunna alanu njan.chilath skip cheyum pettannu.eth muzhuvanum keettu.Thanks DA
❤️🤍
What hostelers do
Chechyude job enthona orher than social influencer
Chechi tharan pokan ulla tips paranju tharuvo pls rply
Da ingane cheythu nokku ... one Day kondu thaaran maattam
ruclips.net/video/ddW3xTeX3D0/видео.html&si=m1TQsYmzcj82UAww
@@sooryashomelytipsandtricks thanks chechi ❤️
Jobs ne patti vedeos cheyyane❤ independent akan agraham und❤
Udane cheyyam❤️
Cheyyanum chechi❤❤
❤
❤️😍
Self love is most beautiful ❤❤❤
💯
Chechi njan e video epozhahnn kanune apo ippo thudangi start cheythal kuzhappam indoo
Kuzhappamilla
Visoonboard fonil cheythal work aako
Yes
Chechi njan eppolum 13 ennulla number kaanunnu kure situation il nthakum angane oru 2 varshamayi 13,33 engane onnu utharam paranju tharamo
Luck and growth aanu angel number 13 parayunnath.
Chechi njn breakup ayii enik ah realation thirike venam adh njan manifest cheythal enik thirich kittumo... Relationship il ee method work avumo anganeyanenkil njan endh action ahn athin vendi cheyyendath
Da relationship manifestation video ittittund.onnu check cheyyu
Ok
Aa bookinu rate etrayaneda. Amazonil nokit 190 yum vere oru bookinu 380 yum kanunnu. Link undo bookinte
Link ee video description il add cheyyatto❤️
Good video chechy keep going 💥
❤️🤍