*ചേച്ചി പറഞ്ഞില്ലേ അറിയാതെ ചേച്ചിടെ ലൈഫിൽ സംഭവിച്ചത് അണ് യൂണിവേഴ്സൽ എന്ന് എന്റെ ലൈഫിൽ ഒരു കാര്യം ഉണ്ട്. എന്നെ ആര് വേദനിപ്പിച്ചാലും അവർക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എന്തെങ്കിലും സങ്കടം വരും. അവർ എന്റെ മുന്നിൽ തന്നെ സങ്കട പെടുന്നത് ഞാൻ കാണാറുണ്ട് പക്ഷെ ഞാൻ അങ്ങിനെ നടക്കണം എന്ന് കരുതാറില്ല പക്ഷെ ഞാൻ പറയാറുണ്ട് എന്നെ ദ്രോഹിക്കണ്ട ഇങ്ങനൊരു സംഭവം സാധാരണ ഉണ്ടാവാറുണ്ട് എന്ന് അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. ഇതെന്താണ് സംഭവം. ഞാൻ വിശ്വസിക്കുന്നത് ഇതെന്റെ മുത്തപ്പൻ ചെയ്യുന്നത് ആണെന്ന*
Chechi orupad thnkz chechi paranja ellaam Ende lifem ayt orupaad related aan law of attraction aayalm god trust aayalum😊ee video nik orupaad inspiration thannu❤iniyum ithpolethe videos chyanm ☺☺
എനിക്കും അനുഭവമുണ്ട്. ഞാൻ പ്രതീക്ഷിക്കാതെ S 23 ഗാലക്സി ഫോൺ നേടിയതും ഇങ്ങിനെ തന്നെയാണ് . പിന്നെ എനിക്ക് 20000 രൂപ ശംബളമുള്ള ജോലി വേണമെന് ആഗ്രഹം ഉണ്ടായിരുന്നു നാട്ടിൽ ആയിരുന്നു ഞാനത് പ്രതീക്ഷിച്ചത് . ബാംഗ്ലൂരിൽ പോകണമെന്നു വലിയ ആഗ്രഹമായിരുന്നു. ഒടുവിൽ എനിക്ക് പെട്ടന്നായിരുന്നു ബാംഗ്ലൂരിൽ ഒരു ജോലി ശരിയായി . 20000 ശംബളം + ഫുഡ്അക്കമഡേഷൻ, നാട്ടിൽ വരാനും പോകാനും ഉള്ള ട്രാവലിംഗ് ചാർജ്ജും .6 മാസമെ എനിക്കവിടെ നിൽക്കാനായുള്ളു. പക്ഷെ അതും ചിലപ്പോൽ മറ്റേതെങ്കിലും മാനിഫെസ്റ്റേഷൻ നടക്കാൻ യൂണിവേഴ്സിന്റെ തീരുമാനം കൊണ്ടാവും എന്നു ഞാൻ വിശ്വസിക്കുന്നു❤ Thanku Univers❤❤❤❤🌹🌹
മേം ഞാൻ എന്തു തെറ്റാറ്റിയിട് വിചാരിക്കുന്നത് എല്ലാം നടക്കും. ബട്ട് നല്ലത് വിചാരിച്ച അതു ഒന്നും നടക്കേം ഇല്ല. എന്താ അങ്ങനെ. Aakane ഒരുപാട് വെറുപ്പു തോന്ന l😢.. എനിക്ക് എന്നോട് തോന്ന. മതി എല്ലാം മടുത്തു
Sathym ente 18 age vare njn nishkalahamayi pray chythapo elam kitti, 19 il njn oralm aayi relationil aayi aa relation apo thane break aayi, apo nalla kutty aaya njn cheetha aayo, njn thett cheytho ene god nu eshtam alla enoke alojich enik varunna ella sadnessm god enik njn thettu cheythond thanne aan enoke vijarich njn swayam ene sapichu, but ipo palathum kandapo manasilayi ann oru yes paranj 1 year oralk msg ayachu enu vach njn oru mosakari akunila, so agin njn god il viswasichu but pazhaya pole pray cheyan akunla, epolm tnsn stress confusion, ath kond thanne onm kittunila , reason ipo aan manasilayath
സുഹൃത്തേ വീഡിയോ മുഴുവനായിട്ട് കണ്ടിട്ട് വേണം കമൻറ് ഇടാൻ..ഈ വീഡിയോയിൽ ഞാൻ പറയുന്നുണ്ട് ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് കിട്ടണം എന്ന് ആഗ്രഹിച്ച ജോലി എനിക്കിപ്പോൾ അതിൻറെ ഇൻറർവ്യൂ ലെറ്റർ വന്നു.so point no 1 law of attraction work ചെയതു.point no 2 ഇത്രയും നാൾ കഴിഞ്ഞിട്ടാണ് ആ ലെറ്റർ വന്നത് അപ്പോഴേക്കും ഞാൻ എൻറെ സ്കില്ലും കഴിവും എനിക്കിഷ്ടമുള്ളതുമായ ഒരു ജോലി കണ്ടെത്തി കഴിഞ്ഞു. അവിടെ ഞാൻ പറയുന്നത് ചില ആഗ്രഹങ്ങൾ നടക്കാനിരിക്കുന്നത്/ താമസിക്കുന്നത്, നല്ലതാണ്.. അതിലും വലുത് നമുക്ക് കിട്ടാനുണ്ട് എന്നറിയുന്ന god/ universe ന്റെ തീരുമാനമാണത്.ആഗ്രഹങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞ് വിഷമിക്കുന്നവർക്കുള്ള ഒരു മെസ്സേജ് ആണ് അത്. അതായത് ചെറുപ്പകാലത്ത് ഞാൻ മനസ്സിൽ പോലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണ് സ്വന്തം സ്ഥാപനം ഉണ്ടാകണം എന്നുള്ളത്, എന്നാൽ ജീവിതത്തിൻറ ഓരോ ഘട്ടങ്ങളിൽ സ്വയം തിരിച്ചറിവ് ഉണ്ടാവുകയും പല സ്വപ്നങ്ങൾ മനസ്സിലേക്ക് വരികയും ആഗ്രഹങ്ങൾ നേടിയെടുക്കുകയും ചെയ്തു.
Hii Govt job ന് goal set ചെയ്യുമ്പോൾ ഏത് post ഡിപ്പാർട്മെന്റ്. എന്നും പറഞ്ഞാ ചെയ്യുവാ? ഇപ്പൊ പോലീസ് ഒക്കെ ആണേൽ നമുക്ക് correct ഒരു ഐഡിയ ഉണ്ടാവുമല്ലോ. Pics search ചെയ്യാൻ ആണെങ്കിലും പറ്റും. But ബാക്കി ഉള്ളത് ഒക്കെ എങ്ങനെയാ എന്തൊക്കെയാ എന്നൊന്ന് പറയാമോ?
Chechii oru doubt ...kazhinja video il paranja pole vision board use cheythu oru hair nte pic eduthu phoninte ,whatsapp nte wallpaper set cheythu...then job related pic engane ini wallpaper set cheyyum🤔
Eda.......oru IT jolik vendi sremikuvanu Athinu vendi njn enthokeya cheyande...ithre kaalam ayitum nalla oru jolik keran ullla oru dhariyam manasinu kitunila..ith ini tolerate cheyan vaya..
ചേച്ചി എനിക്ക് multi ടാസ്കിങ് പറ്റുന്നില്ല കോച്ചിംഗ് സെന്ററിലെ ക്ലാസ്സ് scert pyq എല്ലാംകൂടി ഒരുമിച്ച് പറ്റുന്നില്ല കോച്ചിംഗ് സെന്ററിലെ ക്ലാസ് കൊണ്ട് മാത്രം ആണ് ഇപ്പൊ പഠിക്കുന്നത്. എന്റെ രീതി ശരിയാണോ? ജോലി ഉള്ളത് കൊണ്ട് ഇതേ വഴിയുള്ളു
Coaching nallatganenkil ath mathiyeda.pne youtubil related suject podcast okke kittuvanenkil kelkkanam.joli cheyyunna time okke.ath kurachu koodi help cheyyum
@sooryashomelytipsandtricks എടാ...ഞാൻ മൂന്നാല് കാര്യങ്ങൾ എഴുതി വെച്ചിരുന്നു..ഒന്ന് പൈസ ആയിരുന്നു..2 ദിവസമായി എന്റെ അക്കൗണ്ടിൽ പൈസ വരുന്നു .ഒരിക്കലും കിട്ടില്ല എന്നു കരുതിയ വലിയ തുകയും ചെറിയ 800 രൂപ പോലും കിട്ടി..നല്ല ബുദ്ധിമുട്ടിൽ ആയിരിന്നു..എനിക്ക് ഓർത്തിട്ടു അത്ഭുതം തോന്നുന്നു.. ഇനി എഴുതി വെച്ചതിൽ 2 കാര്യം കൂടി ഉണ്ട്.വലിയ ലക്ഷ്യങ്ങൾ എഴുതാൻ ഉണ്ട് ഇനി..മൊബൈൽ വിഷൻ ബോർഡ് ക്രീയേറ്റു ചെയ്യാൻ ഇരിക്കാ..ഡിസംബർ 15 ആവുമ്പോഴേക്ക് ഒരു കാര്യം നേടാൻ ഉണ്ട്...നേടും..പിന്നെ 2025 മെയ് ആവുമ്പോ ഏറ്റവും വലിയ സ്വപ്നം നേടും...അന്ന് ഇവിടെ വന്നു കമന്റ് ഇടാം ഞാൻ.എനിക്കിപ്പോ ഡൗട്ട് ഒന്നുല്ല..clear ആണ് വഴികൾ..എനിക്കറിയാമായിരുന്നു ഇത് മുൻപേ.പക്ഷെ തന്റെ വീഡിയോ കാണുമ്പോ കുറെ കൂടി ok ആയി ഞാൻ..താങ്ക്സ്
Passion vendi work cheyan pattathathinte reason entha kandupidikku. Pine frnds karyathil nmle value cheyyathavare aduth mounam aanu better, avare avarude vazhiki vittekku. Let's move on. Nmle value cheyunavar aayi contacts keep cheyutha mathi. Career vendi nannayu work cheyu, result undavum. Aim set cheyith athinte pirake povu, ellam purake vannolum. Enthineyum face cheyyan aanu paadu, oodi olikkan eluppamanu, arkum pattum ath. Life nu value koduku, e world orupaad valuthanu, kurachoode nalla karyagal kelkanum padikkanum time kandethiyal manasilavum nml valya karyayit kanunnath oke cheriya karyagal aanu. Hope this will help you
Thank you so much da for your motivation speech❤
Chechi nyn manasilil vicharikkunna videos aan ithellam love uu
💖😘
Chila timil agrahichath kittathathinn oru reason undagum 100% true words ....experience cheithavarkk mathre ithinte meaning manasilakkaan pattollu...
ചാത്തൻ സേവ 🙏🙏🙏🙏
❤️
*ചേച്ചി പറഞ്ഞില്ലേ അറിയാതെ ചേച്ചിടെ ലൈഫിൽ സംഭവിച്ചത് അണ് യൂണിവേഴ്സൽ എന്ന് എന്റെ ലൈഫിൽ ഒരു കാര്യം ഉണ്ട്. എന്നെ ആര് വേദനിപ്പിച്ചാലും അവർക്ക് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എന്തെങ്കിലും സങ്കടം വരും. അവർ എന്റെ മുന്നിൽ തന്നെ സങ്കട പെടുന്നത് ഞാൻ കാണാറുണ്ട് പക്ഷെ ഞാൻ അങ്ങിനെ നടക്കണം എന്ന് കരുതാറില്ല പക്ഷെ ഞാൻ പറയാറുണ്ട് എന്നെ ദ്രോഹിക്കണ്ട ഇങ്ങനൊരു സംഭവം സാധാരണ ഉണ്ടാവാറുണ്ട് എന്ന് അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. ഇതെന്താണ് സംഭവം. ഞാൻ വിശ്വസിക്കുന്നത് ഇതെന്റെ മുത്തപ്പൻ ചെയ്യുന്നത് ആണെന്ന*
Ath avarude karma aanu.manasariyatha kaaryathinu orale mattoral vedanippichal karma affect cheyyum
Enikum ithe anubhavam undavarund
Aura power koduthal annakilum engane sambhavikum
എനിക്കും നടക്കും ഇങ്ങനെ 🙄
Naal ayilyam aano
Valare motivating vedio eniyum eth polulu motive vedios cheyane dear
Cheyyam❤️
Chechi orupad thnkz chechi paranja ellaam Ende lifem ayt orupaad related aan law of attraction aayalm god trust aayalum😊ee video nik orupaad inspiration thannu❤iniyum ithpolethe videos chyanm ☺☺
Cheyyam daa❤️😘
Well explained 🤗 Thank you 😍😍😍
❤️❤️
Thank you for this words dear❤️
I'm a psc aspirant. Nannayi padikkunnund. But onnum sheri aavumnilla. I will try this definitely,!!!!
❤️❤️
എനിക്കും അനുഭവമുണ്ട്. ഞാൻ പ്രതീക്ഷിക്കാതെ S 23 ഗാലക്സി ഫോൺ നേടിയതും ഇങ്ങിനെ തന്നെയാണ് . പിന്നെ എനിക്ക് 20000 രൂപ ശംബളമുള്ള ജോലി വേണമെന് ആഗ്രഹം ഉണ്ടായിരുന്നു നാട്ടിൽ ആയിരുന്നു ഞാനത് പ്രതീക്ഷിച്ചത് . ബാംഗ്ലൂരിൽ പോകണമെന്നു വലിയ ആഗ്രഹമായിരുന്നു. ഒടുവിൽ എനിക്ക് പെട്ടന്നായിരുന്നു ബാംഗ്ലൂരിൽ ഒരു ജോലി ശരിയായി . 20000 ശംബളം + ഫുഡ്അക്കമഡേഷൻ, നാട്ടിൽ വരാനും പോകാനും ഉള്ള ട്രാവലിംഗ് ചാർജ്ജും .6 മാസമെ എനിക്കവിടെ നിൽക്കാനായുള്ളു. പക്ഷെ അതും ചിലപ്പോൽ മറ്റേതെങ്കിലും മാനിഫെസ്റ്റേഷൻ നടക്കാൻ യൂണിവേഴ്സിന്റെ തീരുമാനം കൊണ്ടാവും എന്നു ഞാൻ വിശ്വസിക്കുന്നു❤ Thanku Univers❤❤❤❤🌹🌹
❤️❤️
Enganeya job bangloor kand pidiche. Onn help cheyamo
എടാ നിന്നോട് പല തമാശയും പറയാറുണ്ട്, ഞാനും govt job കിട്ടും എന്ന് വിചാരിച്ച് ഇരിക്കുന്നവൻ ആണ്, എൻ്റെ ടീം ഇപ്പോഴും psc nokkunund😊
Job kittum❤️trust the process
മേം ഞാൻ എന്തു തെറ്റാറ്റിയിട് വിചാരിക്കുന്നത് എല്ലാം നടക്കും. ബട്ട് നല്ലത് വിചാരിച്ച അതു ഒന്നും നടക്കേം ഇല്ല. എന്താ അങ്ങനെ. Aakane ഒരുപാട് വെറുപ്പു തോന്ന l😢.. എനിക്ക് എന്നോട് തോന്ന. മതി എല്ലാം മടുത്തു
Thoughts aanu preshnam.ithine patti oru video cheyyam
Mee too
Enikum athe nallathum vicharikum thettayitum vicharikum but thett aayitu ullath aanu😢😢sambavikunath
Enteyum pedi ingne aanu......negative akuvonn orth...ingne oninum pokarilla
Mee too🤕🤕
Vison board inde video venam... Inghaneya wallaper aghane okey ulathu.... Pls chechi... video edu.
Idam❤️
Mm@@sooryashomelytipsandtricks
100% currect ahn enikum nalla anubavam ind ah oru shakthiyil allahu..❤❤enikum. Kure anubavam. I ndayitund. Aake thakarnn iriikumpol polum❤
❤️❤️
Sathym ente 18 age vare njn nishkalahamayi pray chythapo elam kitti, 19 il njn oralm aayi relationil aayi aa relation apo thane break aayi, apo nalla kutty aaya njn cheetha aayo, njn thett cheytho ene god nu eshtam alla enoke alojich enik varunna ella sadnessm god enik njn thettu cheythond thanne aan enoke vijarich njn swayam ene sapichu, but ipo palathum kandapo manasilayi ann oru yes paranj 1 year oralk msg ayachu enu vach njn oru mosakari akunila, so agin njn god il viswasichu but pazhaya pole pray cheyan akunla, epolm tnsn stress confusion, ath kond thanne onm kittunila , reason ipo aan manasilayath
🤍❤️
നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് നിങ്ങളുടെ ലൈഫിൽ നടന്നത് എന്ന് പറഞ്ഞു അപ്പോൾ വിഷ്വലൈസേഷൻ പ്രാധാന്യം എങ്ങനെ നിങ്ങൾക്ക് പറയാൻ കഴിയും
സുഹൃത്തേ വീഡിയോ മുഴുവനായിട്ട് കണ്ടിട്ട് വേണം കമൻറ് ഇടാൻ..ഈ വീഡിയോയിൽ ഞാൻ പറയുന്നുണ്ട് ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് കിട്ടണം എന്ന് ആഗ്രഹിച്ച ജോലി എനിക്കിപ്പോൾ അതിൻറെ ഇൻറർവ്യൂ ലെറ്റർ വന്നു.so point no 1 law of attraction work ചെയതു.point no 2 ഇത്രയും നാൾ കഴിഞ്ഞിട്ടാണ് ആ ലെറ്റർ വന്നത് അപ്പോഴേക്കും ഞാൻ എൻറെ സ്കില്ലും കഴിവും എനിക്കിഷ്ടമുള്ളതുമായ ഒരു ജോലി കണ്ടെത്തി കഴിഞ്ഞു. അവിടെ ഞാൻ പറയുന്നത് ചില ആഗ്രഹങ്ങൾ നടക്കാനിരിക്കുന്നത്/ താമസിക്കുന്നത്, നല്ലതാണ്.. അതിലും വലുത് നമുക്ക് കിട്ടാനുണ്ട് എന്നറിയുന്ന god/ universe ന്റെ തീരുമാനമാണത്.ആഗ്രഹങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞ് വിഷമിക്കുന്നവർക്കുള്ള ഒരു മെസ്സേജ് ആണ് അത്. അതായത് ചെറുപ്പകാലത്ത് ഞാൻ മനസ്സിൽ പോലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണ് സ്വന്തം സ്ഥാപനം ഉണ്ടാകണം എന്നുള്ളത്, എന്നാൽ ജീവിതത്തിൻറ ഓരോ ഘട്ടങ്ങളിൽ സ്വയം തിരിച്ചറിവ് ഉണ്ടാവുകയും പല സ്വപ്നങ്ങൾ മനസ്സിലേക്ക് വരികയും ആഗ്രഹങ്ങൾ നേടിയെടുക്കുകയും ചെയ്തു.
😂😂
ഹായ് ചേച്ചി
Picture വെച്ച് visual board ചെയ്ത കാണിച്ചു തരുമോ pls
Cheyyam😍
Thank you❤
❤️❤️
Chechi ee astrology athil okke sathyam undo. Njann dob koduth cheythitundu.. avar nammde career enthaanu enn pryum. Athil sathyam undo
Athine patti ariyillada
Nhan driving testin poyi 3 thavana fail.groundil nannayi 8 edukum .pakshe testin pokumpol thala karangi.ini 12 nu date eduthu.enik padsavan enthoke cheyyan pattum
Part 2 video onnu kandu nokku.athil parayunna pole Visionboard cheyrhunokku.ready aakum🤍
@sooryashomelytipsandtricks video name pls.search cheythu manassilavunnilla
ruclips.net/video/XLqX00c5uG0/видео.htmlsi=C1CYpSmMHl_NMpSx
Enikm same problem..Njn 6 thavana fail aayi..trial cheyumbo perfect aanu..Test nu chellumbo kann kanilla,thala karangum...😢😢
Ipo driving test orkumbozhe tension aanu..
Thanku Thanku Thanku
💖💖
This is for me❤ ty❤
❤️
Thanks thanks thanks 🙏👍
❤️❤️
Thankyu chechi ❤️
😍😍
Thankyou for your useful video
❤️
Thank you chechi... Universe chechiye anugrahikatte🫂❤️
❤️🤗
Hii Govt job ന് goal set ചെയ്യുമ്പോൾ ഏത് post ഡിപ്പാർട്മെന്റ്. എന്നും പറഞ്ഞാ ചെയ്യുവാ? ഇപ്പൊ പോലീസ് ഒക്കെ ആണേൽ നമുക്ക് correct ഒരു ഐഡിയ ഉണ്ടാവുമല്ലോ. Pics search ചെയ്യാൻ ആണെങ്കിലും പറ്റും. But ബാക്കി ഉള്ളത് ഒക്കെ എങ്ങനെയാ എന്തൊക്കെയാ എന്നൊന്ന് പറയാമോ?
വിഷൻ ബോർഡിൻറെ ഒരു മാതൃകാ വീഡിയോ ഉടനെ വരുന്നുണ്ട്. അതിലെ ഓരോ ജോലിക്കും എങ്ങനെ ചെയ്യണം എന്നുള്ളത് വിശദമായി പറയുന്നുണ്ട്❤️
Amurthveni junior necator muthirnnavrk use cheyyan pato
Ok chechi 🥰
❤️
Life story venum❤❤
Sure😍
Chechii oru doubt ...kazhinja video il paranja pole vision board use cheythu oru hair nte pic eduthu phoninte ,whatsapp nte wallpaper set cheythu...then job related pic engane ini wallpaper set cheyyum🤔
Oru video idam. Multiple aagraham engane ore time manifest cheyyam ennu
Tank's
❤️
Thanku univers
❤️💫
നെഗറ്റീവ് ചിന്ത മാറാൻ എന്താണ് വഴി ഒന്ന് പറഞ്ഞു തരുമോ 🙏
positive ചിന്തിച്ചാൽ മതി😐
Cacel പറയണം
@@sindhuk4714 thanks
Eda.......oru IT jolik vendi sremikuvanu
Athinu vendi njn enthokeya cheyande...ithre kaalam ayitum nalla oru jolik keran ullla oru dhariyam manasinu kitunila..ith ini tolerate cheyan vaya..
Pedi maati irangathe onnum nadakkilla .aagraham nedan next step edukk
👍👍
❤️❤️
Tnx chechiiii
❤️
❤
😍😍
Sigil ennoru karyam kandu. Ath nallathano atho moshamano?. Athukond ethengilum dosham
Athine patti ariyillada.njn onnu padichittu video idam ketto❤️
Thanks ❤
❤️❤️
ഞാൻ മനസിൽ വിചാരിക്കുന്ന പലകാര്യങ്ങളും നടക്കുന്നു.. അത് കൂടുതൽ നെഗറ്റീവ് ആയിട്ടാണ്.. എന്ത് കൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നത്?
Negative thinking + negative imotions attract Negative vibration and negative situations
Mole, makalkku padanathil nalla markku nedanayi ithu try cheyyamo?
Cheyyam❤️
Chechi namakk vendi mattoral oru kaaryam cheythutharaan entha cheyya
Ee oru karyathin ente bagathuninn oru actionum edukkan kazhiyilla.
Ayal aa karyam cheythu thannathinu nanni ennu Affirmations parayauka
Thanks mam
😍😍
Chechi ishtam ula course padikan ayitt endha cheya
Aa course kittiyathayi visualize cheyyanam.and next step edukkanam
എടാ എനിക്ക് നിന്നെ ഡയറക്റ്റ് കോൺടാക്ട് ചെയ്യണം very urgent pls repkay me🙏
Instagram il msg ayakku.@Soorya's Homely Tips And Tricks
Thank you 🥰❤️
❤️❤️
Vision board vekkumpol athil nammlda photo cherkkano
Venamennilla
❤
Revanced youtube 👌👌👌
Thnk u❤❤
❤️❣️
Enk bayankara anxiety and fear aanu epolum.. ee technique vech ath overcome cheyan pattumo?
Yes🤍
Anikkum govt job anu ambition😊
❤️❤️
ചേച്ചി എനിക്ക് multi ടാസ്കിങ് പറ്റുന്നില്ല കോച്ചിംഗ് സെന്ററിലെ ക്ലാസ്സ് scert pyq എല്ലാംകൂടി ഒരുമിച്ച് പറ്റുന്നില്ല കോച്ചിംഗ് സെന്ററിലെ ക്ലാസ് കൊണ്ട് മാത്രം ആണ് ഇപ്പൊ പഠിക്കുന്നത്. എന്റെ രീതി ശരിയാണോ? ജോലി ഉള്ളത് കൊണ്ട് ഇതേ വഴിയുള്ളു
Coaching nallatganenkil ath mathiyeda.pne youtubil related suject podcast okke kittuvanenkil kelkkanam.joli cheyyunna time okke.ath kurachu koodi help cheyyum
@sooryashomelytipsandtricks thankyou ചേച്ചി
❤❤👌
❤️❤️
Relationship നല്ലതാവാൻ എങ്ങനെയാ മാനിഫെസ്റ്റു ചെയ്യുക.. വിഷൻ ബോർഡിൽ എന്തെഴുതണം
Relationship Manifestation Visionboard technique video udane idam.athil kooduthal details parayam❤️
@sooryashomelytipsandtricks എടാ...ഞാൻ മൂന്നാല് കാര്യങ്ങൾ എഴുതി വെച്ചിരുന്നു..ഒന്ന് പൈസ ആയിരുന്നു..2 ദിവസമായി എന്റെ അക്കൗണ്ടിൽ പൈസ വരുന്നു .ഒരിക്കലും കിട്ടില്ല എന്നു കരുതിയ വലിയ തുകയും ചെറിയ 800 രൂപ പോലും കിട്ടി..നല്ല ബുദ്ധിമുട്ടിൽ ആയിരിന്നു..എനിക്ക് ഓർത്തിട്ടു അത്ഭുതം തോന്നുന്നു.. ഇനി എഴുതി വെച്ചതിൽ 2 കാര്യം കൂടി ഉണ്ട്.വലിയ ലക്ഷ്യങ്ങൾ എഴുതാൻ ഉണ്ട് ഇനി..മൊബൈൽ വിഷൻ ബോർഡ് ക്രീയേറ്റു ചെയ്യാൻ ഇരിക്കാ..ഡിസംബർ 15 ആവുമ്പോഴേക്ക് ഒരു കാര്യം നേടാൻ ഉണ്ട്...നേടും..പിന്നെ 2025 മെയ് ആവുമ്പോ ഏറ്റവും വലിയ സ്വപ്നം നേടും...അന്ന് ഇവിടെ വന്നു കമന്റ് ഇടാം ഞാൻ.എനിക്കിപ്പോ ഡൗട്ട് ഒന്നുല്ല..clear ആണ് വഴികൾ..എനിക്കറിയാമായിരുന്നു ഇത് മുൻപേ.പക്ഷെ തന്റെ വീഡിയോ കാണുമ്പോ കുറെ കൂടി ok ആയി ഞാൻ..താങ്ക്സ്
Prarthikkyumbo appo thanne nadakkaan maathram enganeyaanu chechi pearthikkyunne
Da oru Q&A video varunnund അതിൽ details und
Money blockage maran vedio cheyyumo
Cheyyam❤️
Venm
❤️
Thankyou chechi❤
❤️❤️
Thanks 🫂
❤️❤️
Chechiii
Entho❤️
How to contact for personal coaching onnu parayo
Personal coaching cheyyunnilla. If you want to know anything send me a message on Instagram
Motivation nilanirthan end cheyyanam?
ഒരു വീഡിയോ ഉടനെ ചെയ്യാം ❤️
Njaanum aagrahichu s23 ultra❤
❤️
Pictures vachh phone il vision board chyyynnath engane enn kanich tharuno chechii
Udane video cheyyam❤️
Eppozhum sangadamundo kannu iranjirikkuu sound edrunnu
Ippol sankadam onnum illa.kadannu vanna vazhikal orkkumbol ariyathe sound idarunnathanu
hloo chechii njn ipo depression laaa nte frnds enne chathich pinne enik nte passion vendi wrkeyan pattanila career vere vazhi satyam prnja oru tholvi aayitta thonnane chechi aahlkare faceyan vayya ratri oragan polum pattanilaa🙂🙂 edak life vndannu vare thonnaaa maduthu nte life🙂🙂
Passion vendi work cheyan pattathathinte reason entha kandupidikku.
Pine frnds karyathil nmle value cheyyathavare aduth mounam aanu better, avare avarude vazhiki vittekku. Let's move on.
Nmle value cheyunavar aayi contacts keep cheyutha mathi.
Career vendi nannayu work cheyu, result undavum.
Aim set cheyith athinte pirake povu, ellam purake vannolum.
Enthineyum face cheyyan aanu paadu, oodi olikkan eluppamanu, arkum pattum ath.
Life nu value koduku, e world orupaad valuthanu, kurachoode nalla karyagal kelkanum padikkanum time kandethiyal manasilavum nml valya karyayit kanunnath oke cheriya karyagal aanu.
Hope this will help you
Eda lifeil orupaadu lessons undavum ithokkeyann nammale strong aayit maattane. Mattullavar chathichenkil nammal ath orth vedhanich erikkanonn aadyam aalochik. Nammal athokke orth vishamikkathe nammude mind strong aaki edukuka. -ve thoughtsum lifeil ulla preshnangale matram chinthikkathe lifeil ulla blessingsine kurich chinthikka. Namuk pattini illathe food kazhikkan pattunnath polum namuk kittunna blessings aanu, ithokke kittatha aalkkar und. Nammude lifeil enthokke blessings undo athokke orth grateful aayirikuka. Ippo thaan paranja aa frnd sherikkum ith pole oral aanenn manasilaakki thanna daivathinn nanni paraya, ath orth vishamikkathe Self developmentil focus cheyya. Nammude mind strong aavumbol automatically nammal enth venamnu nammude mind tanne paranj tharum.
@aswinicc6547 💯
First next enthanu vendath ennu goal set chey.I know it's difficult for you.but oru thavana ee situation overcome cheythal realize cheyyum ee vedana okke nallathinu aayirunnu ennu.dippression oru cheriya vaaku alla.medically dippression aanenn confirm aakkathe dippression ennu parayathe irikkuka.because you're attracting dippression.ellathil ninnum oru break edukk.ennitu mental health focus chey.athanu ipo important.oru counseling nallathanu.Releaf kittum.then start doing meditation practice.valiya maatangal lifel varum.stay happy dear❤️daivam koode und...kannu thurannu athu kaanathathu nammalanu.
Agane onum vicharikaruth ente 7 year relationship il ulla alu anu cheat cheythit poye sleeping pills illathe uragan pattatha situation vare ayatha vtukar okke veruth.suicide polum cheyyan nokit und but 2 year orupad sahich.ippo ellam set ayi njn pazhayathinekkal kooduthal strong ayi❤.thalararuth nammalu venam nammale strong akkan arum kanilla koode ottayk nammal nikan padikuka vishamikunna karyagal chindhikan sramikaruth.stay safe ❤
Super ❤ epol Antha job
Next Video il detailed aayittu parayam❤️
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
❤️❤️
*ചേച്ചി ഈ എഴുതി വെക്കുന്ന പേപ്പർ എവിടെയാണ് എടുത്തു വെക്കേണ്ടത് pirod സമയത്ത് ആ പേപ്പർ തൊടാൻ പറ്റായിക ഉണ്ടോ മറ്റാരും കാണാൻ പറ്റയ്ക ഉണ്ടോ*
Innu oru Q&A video varunnund.athilu ella detailsum parayam
@@sooryashomelytipsandtricks ok chechi
@@athiraP-t9f😂😂😂😂😂
So pity!!!😢😢😢
വിഷ്വൽ വീഡിയോ വേണം
Cheyyam😍
Not useful... Realised yesterday 🙂🚶♀️
Desires do not come true because of saying negative affirmations
എനിക്ക് ഒന്ന് personly റിപ്ലേ ചെയ്യാൻ പറ്റോ.. ഇൻസ്റ്റാഗ്രാം ഇല്ലാ ടെലഗ്രാം ഉണ്ട് ബട്ട് മെസ്സേജ് അയക്കാൻ പറ്റില്ല. എന്ധോ പ്രോബ്ലം ആയി kidakka
Facebookil msg idu @ Soorya_zumba
Metod ❌️ Method✅️ ( thumbnail shredhiku moole )
❤️
🤝🫂✨✨
😍😍
Enth business anu
Next Video il detailed aayittu parayam❤️
Maths vedios ചെയ്യാറുള്ള ടീച്ചറല്ലേ
Alla
സൂര്യടെ ജോലി എന്താ
Next Video il detailed aayittu parayam❤️
,,😂😂😂😂@@sooryashomelytipsandtricks
😂😂😂😂
Thanks chechi ❤️❤️❤️❤️❤️
💖❤️
❤❤❤
❤❤
❤️❤️
❤
❤️