മെന്റൽ ബ്ലോക്സ് ഹീലിംഗ് + മൈന്റ് പവർ ട്രെയിനിംഗ് പ്രോഗ്രാം. *നിങ്ങളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ഇതുവരെയും തടസ്സപ്പെടുത്തിയിരുന്നത് എന്താണ്?* നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താന്‍ ആകുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ പുറമേ അന്വേഷിക്കുന്നത് നിര്‍ത്തി ഒരു ആത്മ പരിശോധന നടത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് *നിങ്ങളുടെ സബ് കൊണ്ഷ്യസില്‍ രൂപപ്പെട്ട പലതരം ഭയങ്ങള്‍, ലിമിറ്റഡ് ബിലീഫ്സ്, ഇന്‍സെക്യൂരിട്ടിസ് തുടങ്ങിയ മെന്റല്‍ ബ്ലോക്കുകള്‍* ഉണ്ടെങ്കില്‍ അവയാണ് പ്രധാന പ്രശ്നം എന്നത് ആദ്യം മനസിലാക്കുക. അവയെ ഹീല് ചെയ്യാതെ ലക്ഷ്യങ്ങള്‍ നേടാന്‍ അശ്രാന്ത പരിശ്രമം നടത്തിയാലും, മുമ്പോട്ട് പോകുവാന്‍ ശ്രമിക്കുന്ന ഒരാളെ പിന്നിലേക്ക് ഒരു ചങ്ങലയില്‍ പിടിച്ച് കെട്ടിയാല്‍ എങ്ങിനെ ഇരിക്കുമോ അതുപോലെ നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ നിങ്ങളെ പിന്നിലെക്ക് വലിക്കും. ഈ മാനസീകാവസ്ഥയില്‍ ഒരു മാനിഫെസ്റ്റെഷന്‍ മെത്തെഡും നിങ്ങളില്‍ വര്‍ക്ക് ചെയ്യില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം !! *ഒരേ ഒരു പരിഹാരം നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ ഹീല് ചെയ്ത്* പ്രോപ്പര്‍ മൈന്‍ഡ് പവര്‍ ട്രെയിനിംഗിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എനര്‍ജിയും ഫോക്കസും കൊടുക്കുവാനുള്ള ഒരു *"പ്രോപ്പര്‍ ഓപ്പണ്‍ ടു റിസീവ് മൈന്‍ഡ് സെറ്റ്"* ഡെവലപ്പ് ചെയ്യുക എന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള *അനുകൂല സാഹചര്യങ്ങള്‍, അപൂര്‍വ അവസരങ്ങള്‍, അതിനു സഹായിക്കുന്ന മഹത് വ്യക്തികളെയൊക്കെ* നിങ്ങള്‍ക്ക് ജീവിതത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും ആകര്‍ഷിക്കാന്‍ സാധിക്കും. *2024 ഇല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ തയ്യാറാണോ?* നിങ്ങളുടെ ഓരോ മെന്റല്‍ ബ്ലോക്കുകളും കണ്ടെത്തി, അവയെ സ്റെപ്പ് ബൈ സ്റെപ്പ് ഹീല് ചെയ്ത് പ്രോപ്പര്‍ മാനിഫെസ്റ്റെഷന്‍ മൈന്‍ഡ്സെറ്റ് ഡെവലപ്പ് ചെയ്യാന്‍, എന്‍റെ നേരിട്ടുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമായ "ദ സീക്രട്ട് ടു വൈബ്രെട്ട് ഹയ്യര്‍ (SVH)" ന്‍റെ *പുതിയ ബാച്ചില്‍* ജോയിന്‍ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക. " Secret to Vibrate Higher " Online Course ൽ (Including Personal Mentoring) ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ "SVH__Your Name" +919496898788 എന്ന നമ്പറിലേക്ക് Whatsapp മെസ്സേജ് അയക്കുക.
ഞാൻ മെഡിറ്റേഷൻ ചെയ്തപ്പോൾ കുയിലിന്റ ശബ്ദം കേൾക്കാൻ ആണ് ആഗ്രഹിച്ചത് പക്ഷെ ഞാൻ സിറ്റിയിൽ താമസിക്കുന്നത് കൊണ്ട് അങ്ങനെ കേൾക്കാൻ പറ്റാത്തത് ആയിരുന്നു എന്നാലും ഞാൻ ആഗ്രഹിച്ചു...അതു അപ്പോൾ തന്നെ എന്റെ ചെവിയിൽ കേട്ടു പിറ്റേ ദിവസം വീടിന്റ മരച്ചില്ലയിൽ കുയിൽ വന്ന് കൂവിയപ്പോൾ ആണ് ഞാനും പെട്ടന്ന് അത് മെഡിറ്റേഷൻ ചെയ്തത് ഓർത്തത്.... മനസിന് ഒരുപാട് സന്തോഷം ആയി...thank uu sir.....Thank uu.... God.....❤❤
00:00 Introduction 01:02 ലിസ്റ്റ് തയ്യാറാക്കേണ്ടത് എങ്ങിനെ? 04:31 മാനിഫെസ്റ്റെഷന്‍ മെത്തേഡ്. 05:19 ഗൈഡഡ് വിഷ്വലൈസേഷന്‍. 22:14 എന്ത് കൊണ്ട് 48 മണിക്കൂര്‍? 23:12 നിങ്ങളുടെ മാനിഫെസ്റ്റെഷന്‍ പവര്‍ എത്രയാണ്? 28:02 എന്താണ് മെന്റല്‍ ബ്ലോക്കുകള്‍? 29:17 Outro
❤😱എനിക്ക് പൊതുവെ ഒട്ടും ഭാഗ്യമില്ലാത്തതുകൊണ്ട് വലിയ വിശ്വാസം ഇല്ലാതെയാണ് ഇന്നലെ വീഡിയോയിൽ പറഞ്ഞപോലെ ചെയ്തത്. എന്നാലും എഴുതിവെച്ചില്ല, മനസ്സിൽ കുറിച്ചതേയുള്ളു. അതിൽ 2 കാര്യങ്ങൾ ഏതാണ്ട് നടന്നു. കിട്ടാനുള്ള പൈസയിൽ 50000 ആഗ്രഹിച്ചു, 20000 ഇന്ന് രാവിലെ അക്കൗണ്ടിൽ വന്നു. പിന്നെ ഒരു പ്രത്യേക കടയിലെ പൊറോട്ടയും ബീഫ് ഫ്രൈയും ആഗ്രഹിച്ചു, അത് മാമൻ വേണോന്ന് ഇങ്ങോട്ട് ചോദിച്ചിട്ട് വാങ്ങിച്ചു കൊണ്ടുതന്നു.
Sir 3 of it happened within 24 hrs. Only the one related to food is waiting. I hoped for 3000Rs. And I got the same amount very very unexpectedly. Thank u very much sir. God bless u. Thank u universe.
ഞാൻ കാണാനാഗ്രഹിച്ചത് ഒത്തിരി ഇലകൾ മഴപോലെ പൊഴിയുന്നതാണ്... പക്ഷെ ഞാൻ കണ്ടത് സ്വപ്നത്തിലാണെന്ന് മാത്രം... നൂറുകണക്കിന് ഇലകൾ പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.. 250 രൂപയാണ് കിട്ടണമെന്ന് വിചാരിച്ചത്... എനിക്ക് 200 രൂപ കിട്ടി.. നല്ല ദോശയും ചമ്മന്തിയുമാണ് കഴിക്കുന്നതായി സങ്കൽപ്പിച്ചത്, എന്നിട്ട് കിട്ടിയതോ ഗോതമ്പു ദോശയും ചമ്മന്തിയും, അതും സ്വപ്നത്തിൽ കഴിക്കുന്നതായി 😂 എങ്കിലും ഞാൻ ഹാപ്പിയാണ്, കാരണം വളരെ നല്ലൊരു meditation state ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്... ആ നിമിഷങ്ങളിൽ എനിക്ക് വലിയ സന്തോഷം തോന്നി.. ആഗ്രഹിച്ചത് ഒന്നും നടന്നില്ലെങ്കിലും എല്ലാം കിട്ടിയ പോലെ happiness തോന്നുന്നുണ്ട്....അത് മതി...ശെരിക്കും feeling ൽ ആണല്ലേ കാര്യം... Thank you for your time.....
ഒരുപാടു മാനിഫെസ്റ്റേഷൻ വീഡിയോ കണ്ടു, പക്ഷേ ഇവിടെ ഒര് അത്ഭുതം നടന്നു. ഇതിൽ പറയുന്ന. 1, സാധനം,2 പെർഫ്യൂം,3, ഫുഡ്, money. ഇതൊന്നും അല്ല . 1 വർഷത്തിന് ശേഷം പിണങ്ങി ഇരിക്കുന്ന എന്റെ husband ന്റെ ശബ്ദം ആണ് ആഗ്രഹിച്ചത്. ഇന്ന് ഞാൻ വിളിച്ചപ്പോ call എടുത്ത് സംസാരിച്ചു. Ini എന്തായാലും ഇത് ചെയ്യും 🙏.
Thank you... വീഡിയോ കണ്ടപ്പോൾ 6000 രൂപയാണ് മനസ്സിൽ കണ്ടത്.ഉച്ചയായപ്പോൾ അച്ഛൻ ATM card തന്നിട്ട് 6000 രൂപ എടുത്ത് കൊണ്ടുവരാൻ പറഞ്ഞു. ശരിക്കും ഞെട്ടിപ്പോയി. എനിക്കല്ലെങ്കിലും എന്നിലൂടെ ആ രൂപ കടന്നുപോയി. 500 രൂപ നോട്ടുകളായിട്ടാണ് മനസ്സിൽ കണ്ടത്. കിട്ടിയത് 2 ഇരുനൂറി നോട്ടും 1 നൂറിൻ്റെ നോട്ടും ഒഴികെ ബാക്കി എല്ലാം 500 ൻ്റെ Thank you universe......
2 ennam kandu...kitty...innale nattapathirak aarnu video kandath...inn mng 11.40 Ku shesham mindl vijaricha 2 flowers um (jasmine & lotus) kandu...kayyil kitty as prasad from temple.
ഇതെനിക്ക് വർക്ക് ആയി. ഞാൻ ഇന്നലെ 3 മണിക്കാണ് ചെയ്തത് ഇന്ന് 11 ന് എനിക്ക് ഞാൻ manifest ചെയ്ത smell ഒരു second നേരത്തെക്കാണെങ്കിലും കിട്ടി. എന്റെ കണ്ണ് നിറഞ്ഞു പോയി
Enik already oru sambavam unt njn oru film vijarkumpo ann thane ath eathelum channeliil vararunt annonum enik ee manufestation ariyilla pinned enik shock aayirnn idoke possible aavinnalo enn .... Ipo meditation cheyunont correct aayt ariyam❤
ഞാൻ ആദ്യം ഒരു റാങ്ക് കിട്ടാൻ ആണ് ... മനസിൽ വിചാരിച്ചത്. പക്ഷേ എന്റെ അനിയന്റെ ഭാര്യ യ്ക്ക് . MA Arabic ൽ 6 മത്തെ റാങ്ക് ലഭിച്ചു. ... എന്ന് അറിയാൻ കഴിഞ്ഞു .പിന്നെ എനിക് ഒരു ലക്ഷത്തിന്റെ കുറി അടി യ്ക്കാൻ ആണ്.... ഞാൻ ആഗ്രഹിച്ചത്... അതു കിട്ടി🙏❤
Manifested 6000/-. 48 മണിക്കൂറിൽ 12000 somthing ആയി എൻ്റെ അക്കൗണ്ട് il. Thank you sir for this video. Thank you RUclips for suggesting this. Most importantly Thank you dear universe. 🙏
Thankuu sir kanan agrahichath kandu smell kiti 1000rps aanu manasil kandath 10000 kiti.. kazhikan agrahicha fud kiti gratefull vedio thankuuu so much sir❤ kelkan aagrahicha audio baki und kelkumenn pratheekshikunu
Sir ഞാൻ ഇത് വിശ്വസിക്കുന്നു. നടക്കുമോ എന്നറിയില്ല എന്നാലും എനിക്ക് എന്റെ ജീവനായി കാണുന്ന ഒരു ആഗ്രഹം ഉണ്ട്.സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് തോന്നുന്നു.thank you🙏❤️❤️
മെന്റൽ ബ്ലോക്സ് ഹീലിംഗ് + മൈന്റ് പവർ ട്രെയിനിംഗ് പ്രോഗ്രാം.
*നിങ്ങളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ഇതുവരെയും തടസ്സപ്പെടുത്തിയിരുന്നത് എന്താണ്?*
നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താന്‍ ആകുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ പുറമേ അന്വേഷിക്കുന്നത് നിര്‍ത്തി ഒരു ആത്മ പരിശോധന നടത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് *നിങ്ങളുടെ സബ് കൊണ്ഷ്യസില്‍ രൂപപ്പെട്ട പലതരം ഭയങ്ങള്‍, ലിമിറ്റഡ് ബിലീഫ്സ്, ഇന്‍സെക്യൂരിട്ടിസ് തുടങ്ങിയ മെന്റല്‍ ബ്ലോക്കുകള്‍* ഉണ്ടെങ്കില്‍ അവയാണ് പ്രധാന പ്രശ്നം എന്നത് ആദ്യം മനസിലാക്കുക. അവയെ ഹീല് ചെയ്യാതെ ലക്ഷ്യങ്ങള്‍ നേടാന്‍ അശ്രാന്ത പരിശ്രമം നടത്തിയാലും, മുമ്പോട്ട് പോകുവാന്‍ ശ്രമിക്കുന്ന ഒരാളെ പിന്നിലേക്ക് ഒരു ചങ്ങലയില്‍ പിടിച്ച് കെട്ടിയാല്‍ എങ്ങിനെ ഇരിക്കുമോ അതുപോലെ നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ നിങ്ങളെ പിന്നിലെക്ക് വലിക്കും.
ഈ മാനസീകാവസ്ഥയില്‍ ഒരു മാനിഫെസ്റ്റെഷന്‍ മെത്തെഡും നിങ്ങളില്‍ വര്‍ക്ക് ചെയ്യില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം !!
*ഒരേ ഒരു പരിഹാരം നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ ഹീല് ചെയ്ത്* പ്രോപ്പര്‍ മൈന്‍ഡ് പവര്‍ ട്രെയിനിംഗിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എനര്‍ജിയും ഫോക്കസും കൊടുക്കുവാനുള്ള ഒരു *"പ്രോപ്പര്‍ ഓപ്പണ്‍ ടു റിസീവ് മൈന്‍ഡ് സെറ്റ്"* ഡെവലപ്പ് ചെയ്യുക എന്നതാണ്.
അങ്ങിനെ ആയാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള *അനുകൂല സാഹചര്യങ്ങള്‍, അപൂര്‍വ അവസരങ്ങള്‍, അതിനു സഹായിക്കുന്ന മഹത് വ്യക്തികളെയൊക്കെ* നിങ്ങള്‍ക്ക് ജീവിതത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും ആകര്‍ഷിക്കാന്‍ സാധിക്കും.
*2024 ഇല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ തയ്യാറാണോ?* നിങ്ങളുടെ ഓരോ മെന്റല്‍ ബ്ലോക്കുകളും കണ്ടെത്തി, അവയെ സ്റെപ്പ് ബൈ സ്റെപ്പ് ഹീല് ചെയ്ത് പ്രോപ്പര്‍ മാനിഫെസ്റ്റെഷന്‍ മൈന്‍ഡ്സെറ്റ് ഡെവലപ്പ് ചെയ്യാന്‍, എന്‍റെ നേരിട്ടുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമായ
"ദ സീക്രട്ട് ടു വൈബ്രെട്ട് ഹയ്യര്‍ (SVH)" ന്‍റെ *പുതിയ ബാച്ചില്‍* ജോയിന്‍ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക.
" Secret to Vibrate Higher " Online Course ൽ (Including Personal Mentoring) ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ "SVH__Your Name" +919496898788 എന്ന നമ്പറിലേക്ക് Whatsapp മെസ്സേജ് അയക്കുക.
രാവിലെ 8.30 ന് 3000 രൂപ ഓർത്തു,11.30 ആയപ്പോൾ അക്കൗണ്ടിൽ 5000 രൂപ വന്നു. Thank you sir. Thank you universe
😮egane
3000000 orrkamayirunnille
ഞാൻ മെഡിറ്റേഷൻ ചെയ്തപ്പോൾ കുയിലിന്റ ശബ്ദം കേൾക്കാൻ ആണ് ആഗ്രഹിച്ചത് പക്ഷെ ഞാൻ സിറ്റിയിൽ താമസിക്കുന്നത് കൊണ്ട് അങ്ങനെ കേൾക്കാൻ പറ്റാത്തത് ആയിരുന്നു എന്നാലും ഞാൻ ആഗ്രഹിച്ചു...അതു അപ്പോൾ തന്നെ എന്റെ ചെവിയിൽ കേട്ടു പിറ്റേ ദിവസം വീടിന്റ മരച്ചില്ലയിൽ കുയിൽ വന്ന് കൂവിയപ്പോൾ ആണ് ഞാനും പെട്ടന്ന് അത് മെഡിറ്റേഷൻ ചെയ്തത് ഓർത്തത്.... മനസിന് ഒരുപാട് സന്തോഷം ആയി...thank uu sir.....Thank uu.... God.....❤❤
💫
Enik innu mnggg smell manifest ayi 🥳🥳🥳🥳 athu mathre manifest ayollu pakshe njn othiri happy anu ☺️
48 മണിക്കൂറിനുള്ളിൽ ആഗ്രഹിച്ച ഫുഡ് കിട്ടി, കാണാൻ ആഗ്രഹിച്ചത് കണ്ടു thankyou universe 🦋🦋🦋🦋
😂@AmericanDiary01
ഞാനും ആഗ്രഹിച്ച എല്ലാം എനിക്ക് കിട്ടിക്കഴിഞ്ഞു..thank uuuuu Universe thank uuuu...love u
Keep practicing ✨️
00:00 Introduction
01:02 ലിസ്റ്റ് തയ്യാറാക്കേണ്ടത് എങ്ങിനെ?
04:31 മാനിഫെസ്റ്റെഷന്‍ മെത്തേഡ്.
05:19 ഗൈഡഡ് വിഷ്വലൈസേഷന്‍.
22:14 എന്ത് കൊണ്ട് 48 മണിക്കൂര്‍?
23:12 നിങ്ങളുടെ മാനിഫെസ്റ്റെഷന്‍ പവര്‍ എത്രയാണ്?
28:02 എന്താണ് മെന്റല്‍ ബ്ലോക്കുകള്‍?
29:17 Outro
please pin your comment sir. it ll help everyone❤
Please more details time for medition
??
ഞാൻ ആഗ്രഹിക്കുന്ന എല്ലാം കാര്യങ്ങളും സാധിച്ചതിനു നന്ദി.....
✨️
Athengane
❤😱എനിക്ക് പൊതുവെ ഒട്ടും ഭാഗ്യമില്ലാത്തതുകൊണ്ട് വലിയ വിശ്വാസം ഇല്ലാതെയാണ് ഇന്നലെ വീഡിയോയിൽ പറഞ്ഞപോലെ ചെയ്തത്. എന്നാലും എഴുതിവെച്ചില്ല, മനസ്സിൽ കുറിച്ചതേയുള്ളു. അതിൽ 2 കാര്യങ്ങൾ ഏതാണ്ട് നടന്നു. കിട്ടാനുള്ള പൈസയിൽ 50000 ആഗ്രഹിച്ചു, 20000 ഇന്ന് രാവിലെ അക്കൗണ്ടിൽ വന്നു. പിന്നെ ഒരു പ്രത്യേക കടയിലെ പൊറോട്ടയും ബീഫ് ഫ്രൈയും ആഗ്രഹിച്ചു, അത് മാമൻ വേണോന്ന് ഇങ്ങോട്ട് ചോദിച്ചിട്ട് വാങ്ങിച്ചു കൊണ്ടുതന്നു.
Keep manifesting ✨️
@@VaishakhSuryanarayan 😊👍🏻ok, thank you
ഞാൻ ഇന്നലെ ചുമ്മ കേട്ടിട്ട് ഇത് പ്രാക്ടീസ് ചെയ്യാം ന്നു വിചാരിച്ചു കേട്ട് ഇന്നലെ രാത്രി തന്നെ ആശബ്ദം കേട്ടൂ
@@VaishakhSuryanarayan ഇന്ന് ചെയ്തു നല്ല റിലാക്സ് തോന്നി
Wow❤❤
1111 rupees manifest akki. Athil 1000 rupees എന്റെ account il വന്നു. Within 48 hrs. Amazing. Thank u universe❤️
Eee thanks universe enn ellathilum kanalo. Ith aru padippich vidunnatha..
Sir 3 of it happened within 24 hrs. Only the one related to food is waiting. I hoped for 3000Rs. And I got the same amount very very unexpectedly. Thank u very much sir. God bless u. Thank u universe.
ന്റെ പൊന്നോ.. വെറും 4housrinu ഉള്ളിൽ 2 എണ്ണം നടന്നു... വിശ്വസിക്കാൻ പറ്റണില്ല.... താങ്ക്യൂ യൂണിവേഴ്സ് 😍😍😍 താങ്ക്യൂ so👌much
ഇത് സത്യമാണ് ഞാൻ വിശ്വസിക്കുന്നു ❤❤❤❤
Njan e video kandukazhinju half an houril njan manifest cheytha cashinte half kitti..
Thanks to my god...
Thanks to universe...
Thank you sir..
നല്ല ഒരു പ്രോഗ്രാം ആയിരുന്നു .... കുറച്ചു സമയം മറ്റൊരു ലോകത്തേയ്ക്ക് പോയി ....ഒരുപാട് നന്ദി .....
ചെയ്തു നോക്കി 25000 ലോട്ടറി അടിച്ചു കിട്ടി... ശരിക്കും ഇത് work ആവുന്നുണ്ട് 🙏
25000 nte lottery illallo sechi😅😅😅😅😅😅 veruthe.. Video itta aalinte relative aanu alle😅😅😅
ഞാൻ കാണാനാഗ്രഹിച്ചത് ഒത്തിരി ഇലകൾ മഴപോലെ പൊഴിയുന്നതാണ്... പക്ഷെ ഞാൻ കണ്ടത് സ്വപ്നത്തിലാണെന്ന് മാത്രം... നൂറുകണക്കിന് ഇലകൾ പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു..
250 രൂപയാണ് കിട്ടണമെന്ന് വിചാരിച്ചത്... എനിക്ക് 200 രൂപ കിട്ടി..
നല്ല ദോശയും ചമ്മന്തിയുമാണ് കഴിക്കുന്നതായി സങ്കൽപ്പിച്ചത്, എന്നിട്ട് കിട്ടിയതോ ഗോതമ്പു ദോശയും ചമ്മന്തിയും, അതും
സ്വപ്നത്തിൽ കഴിക്കുന്നതായി 😂
എങ്കിലും ഞാൻ ഹാപ്പിയാണ്, കാരണം വളരെ നല്ലൊരു meditation state ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്... ആ നിമിഷങ്ങളിൽ എനിക്ക് വലിയ സന്തോഷം തോന്നി.. ആഗ്രഹിച്ചത് ഒന്നും നടന്നില്ലെങ്കിലും എല്ലാം കിട്ടിയ പോലെ happiness തോന്നുന്നുണ്ട്....അത് മതി...ശെരിക്കും feeling ൽ ആണല്ലേ കാര്യം... Thank you for your time.....
അങ്ങെയ്ക്ക് തീർച്ചയായും മാനൈഫ്സ്റ്റെഷൻ പവർ ഉണ്ട്. പക്ഷെ താങ്കളുടെ ഉള്ളിൽ ധാരാളം ലിമിറ്റ്ഡ് ബിലീഫ്സ് ഉണ്ടെന്ന് തോന്നുന്നു... Do heal it!
O
ആദ്യമായിട്ടാണ് video കണ്ടത്. മെഡിറ്റേഷൻ ചൈതു മാനിഫെസ്റ്റേഷൻ result അറിയിക്കാം. Thanku master thanku universe
എനിക്ക് ഇതിൽ പറഞ്ഞാൽ എല്ലാം ലഭിച്ചു പക്ഷേ 48 മണിക്കൂർ രണ്ടെണ്ണം വൺ വീക്ക് കഴിഞ്ഞാണ് പണവും ഫുഡും ലഭിച്ചത്
Thank Master.❤
Thank God ❤️
Thank Jesus ❤️
Thank Angels ❤️
Rainbow & mango pudding, okkeya chinthichath
Rainbow pic kal orupad thavana kandu, mango pudding alla pakaram oru load mangos kitti 😃😃 Jasmin smell athum kitti 2days nullil
Thank u Universe 🌈🌈🌈
Keep manifesting ✨️
മണവും, ശബ്ദം വും കിട്ടി
Sir, njan kelkaan aagrahicha shabdam, ath njan ipo kettu... Thank you universe
എന്റെ പ്രെപഞ്ച ശക്തിക്കു നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി
കിട്ടാത്തതായി smellum amount മാത്രമാണ്. ബാക്കിയെല്ലാം എനിക്ക് കാണാനും കേൾക്കാനും fdum കിട്ടി. ബാക്കിയുള്ളതും kittum🙏🙏🥰🥰 thank you universe 🙏🙏🙏
1. Object or element rare thing
2. Smell rare smell
3. Sound instrument or person
4. Taste rare
5. Money
വിശ്വസിച്ചിരുന്നില്ല പക്ഷേ,
വിചാരിച്ച ആളുടെ ശബ്ദം കേട്ടു
കാശും കിട്ടി.
100% sathyam ith kandu 1 day kullil new phone, ringlight, 2500 ezuthi vechu 5500 kitti❤😍😍😍👍🏻🙏🏻🙏🏻🙏🏻🙏🏻
Thanku. Njan ithu ippol cheythu. Adutha 48 hrs ithellam eniku kittum. Urappayum kittum. Thanku god. Thanku jesus. Thanku. Thanku. Thanku.
Thank u universe Thank u master Thank u Angels 25:55
Food ,Money kity ,with in 24 hours Thank you Universe
Njan uchak 2000 rs manifest cheythu , evening aaayappol enikkath Kitti ❤❤❤❤❤
ഞാൻ ആദ്യമായിട്ട് മാനിഫെസ്റ്റ ചെയ്തതായിരുന്നു. ഒറ്റ ദിവസത്തിനുള്ളിൽ Result കിട്ടി. എഴുതിയതിലും ഇരട്ടിയായിരുന്നു. ഞാനാകെ Wonder ആയി
This is really magic... Ottum pratheekshikathe vicharicha karyam nadannu. Swapnathil polum karutheela nadakumennu
Njn 5 Manik manifest cheytu..bird peacock ne aarunnu kaanan agrahichat.ennitt urangi..oru half hour kazinjappo njn koree mayilpeelikal swapnam kndu.tala niraye mudi pole mayilpeeli vecha oru penkuttiyeyum
Manifest cheytha amountnte 10times adhikam kitti.. Kuri kitti... Thank you universe.. Thank you sir🙏🙏🦋
❤️
Evdenn പണം വന്ന് n,കള്ള പണം??
@@goodspirit5747ayalde kuri vannoonnaa prnje കല്ലപ്പനമല്ല
Hayyayyo enik viswasikaan pattunnilla kurach mathrame Ithil paranjathpole cheythulloo
Pakshe amount kitti
Thanku universe thanku allaah
Allaah the great
ഇതിൻ്റെ ഇടക്ക് ഉറങ്ങി പോയ ഞാൻ. ഉറങ്ങിയവർ ലൈക്ക് ചെയ്യണേ 😅
ഒരുപാടു മാനിഫെസ്റ്റേഷൻ വീഡിയോ കണ്ടു, പക്ഷേ ഇവിടെ ഒര് അത്ഭുതം നടന്നു. ഇതിൽ പറയുന്ന. 1, സാധനം,2 പെർഫ്യൂം,3, ഫുഡ്, money. ഇതൊന്നും അല്ല . 1 വർഷത്തിന് ശേഷം പിണങ്ങി ഇരിക്കുന്ന എന്റെ husband ന്റെ ശബ്ദം ആണ് ആഗ്രഹിച്ചത്. ഇന്ന് ഞാൻ വിളിച്ചപ്പോ call എടുത്ത് സംസാരിച്ചു. Ini എന്തായാലും ഇത് ചെയ്യും 🙏.
Keep practicing ✨️
Athe ee karyam nadannu kittann vendiyan njan ee vedio' kanunne 😢
Manifest chaithu .ithuvareyum nadannilla
പിണക്കം മാറിയോ ഇപ്പോ എന്താ അവസ്ഥ
😂😂😂😂
10-09-2024 night UAE kidannu vedio kanunnu , ennu ante birthday annu , manifest cheythu , orupad relaxed ayi mind
lts true. ഇത് ചെയ്ത ഇന്നലെ രാത്രി തന്നെ എൻ്റെ മരിച്ചുപോയ മകൻ സ്വപ്നത്തിൽ വന്ന് എൻ്റെ അരികിൽ കിടന്നു. ലാങ്കിലാ ങ്കിപ്പൂവിൻ്റെ മണവും കിട്ടി.
Thnk u thnk u thnk u universe 🙏... Nadannaal njn vide Vann comment cheyyum.🙏
3 kaaryangal manifest aayi ttoh😍😍(28-06_2023) ini 2 ennam koodeyund
Keep practicing ♾️
Endhyi
Thankyou sir... Njan ithil kelkkan agrahicha voice kettu.... Thankyou god.... Thankyou universe ❤️
Thank you...
വീഡിയോ കണ്ടപ്പോൾ 6000 രൂപയാണ് മനസ്സിൽ കണ്ടത്.ഉച്ചയായപ്പോൾ അച്ഛൻ ATM card തന്നിട്ട് 6000 രൂപ എടുത്ത് കൊണ്ടുവരാൻ പറഞ്ഞു. ശരിക്കും ഞെട്ടിപ്പോയി. എനിക്കല്ലെങ്കിലും എന്നിലൂടെ ആ രൂപ കടന്നുപോയി. 500 രൂപ നോട്ടുകളായിട്ടാണ് മനസ്സിൽ കണ്ടത്. കിട്ടിയത് 2 ഇരുനൂറി നോട്ടും 1 നൂറിൻ്റെ നോട്ടും ഒഴികെ ബാക്കി എല്ലാം 500 ൻ്റെ
Thank you universe......
Feeling is the secret. Now focus on more feeling when you visualise. ✨️
ഇതിൽ പറഞ്ഞ 3 കാര്യങ്ങൾ എനിക്ക് അനുഭവത്തിൽ വന്നു സർ. താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️🙏🙏🙏
വലിയ വിശ്വാസം ഇല്ലാതെയാണ് കണ്ടത് എന്നാൽ ഒറ്റദിവസം കൊണ്ട് തന്നെ 4കാര്യങ്ങൾ നടന്നു..Thank you universe
Without expectation 😮 can't believe..it's true 🙏 Thank you universe 🙏💗
Ith sherikkum sathyamanu.... enik manifes🥲tcheyan pattunund. Thank you universe🙏🙏🙏
keep manifesting !!
Video full kandila appoyekum ente husbandinte accountil unexpected ayit 8000 rs vannu.thankyou universe
Keep practicing ✨️
Lotus
Perfume which i was using during plus two days
Friend's voice
Burger
500 rs
Sunflower
Fragrance of a candy which I like most in school days
Ex's voice
Kunafa
5000rs
✨️
Thank You Vaisakh!!!'manifest ചെയ്തിട്ടുണ്ട്, ഇനി ellam🤩കാണാനും കേൾക്കാനും smell cheyyanum കഴിക്കാനും പണം സ്വീകരിക്കണം തയ്യാറായി!!! See Ye!!!🌺
Keep manifesting ✨️
2 ennam kandu...kitty...innale nattapathirak aarnu video kandath...inn mng 11.40 Ku shesham mindl vijaricha 2 flowers um (jasmine & lotus) kandu...kayyil kitty as prasad from temple.
Enkku naalil oru kaaryam nadannu.
Jnaan 2 years aayi kaanaatha bird 'uppan' (chempoth), aanu kaanaan aagrahichhathu.
24 hours - nullil, athu ente roominte windowyude aduthu vannu.
Something strange !!
ഇതെനിക്ക് വർക്ക് ആയി. ഞാൻ ഇന്നലെ 3 മണിക്കാണ് ചെയ്തത് ഇന്ന് 11 ന് എനിക്ക് ഞാൻ manifest ചെയ്ത smell ഒരു second നേരത്തെക്കാണെങ്കിലും കിട്ടി. എന്റെ കണ്ണ് നിറഞ്ഞു പോയി
Ente Agrahangal sadichal Njan post cheyam.Ellam asadyam Anu.Nokkatte
Ennale ee vdo kandu innu 5000 lottery adichu... Thank you universe
എല്ലാം കിട്ടി Thank you uNIVERSE🎉🎉🎉
Thank you somuch വൈശാഖ് സർ ❤️❤️❤️❤️❤️ ഒരു പാട് valuable കാര്യം ഈ ഒരു ഒറ്റ വീഡിയോയിലുടെ കിട്ടി. Thank u സർ 😇😇😇😇😇😇😇 im blessed 😍
I am grateful too ✨️
ഞാൻ തിരിഞ്ഞടുത്തത് പരുന്തിനെ ആണ്. ഇന്നലെ സന്ധ്യയ്ക്ക് youtube ൽ തന്നെ കണ്ടു❤ അതും എന്നെ നോക്കുന്ന പോലെ ഒരു ക്ലോസ് up ഷോട്ട് image😮
Keep manifesting ✨️
Sad to share that this didn’t worked for me😢
Njn agrahichathu eniku kitiyathinu thank you universe thank you universe thank you universe 🙏🙏🙏
Sir ഞാൻ ആഗ്രഹിച്ച രണ്ടു കാര്യങ്ങൾ നടന്നു. ഇത് manifest avunud. പൂർണമായും വിശ്വസിക്കുന്നു 🙏
Nja cheythu 100%result und nja qataril aanu mullapoov kanana agrahichath ath nadannu. Pinne ente partner kure aayt pinangi nikan eth cheytha udane aalde call vannu thank you chetta thank you univers❤
Njan oru nursing student aan. Enk nannai oru hand tremor und. As a nurse its hard... So i manifest to cure this condition
ruclips.net/p/PLxYZQFVpF2Hq-3IhFPdrrvhTrhfKXyMi_&feature=shared
Do practice this as well
Enik already oru sambavam unt njn oru film vijarkumpo ann thane ath eathelum channeliil vararunt annonum enik ee manufestation ariyilla pinned enik shock aayirnn idoke possible aavinnalo enn
.... Ipo meditation cheyunont correct aayt ariyam❤
Enikku manifest chitathau kitty❤️❤️❤️❤️
Yes, it 's working absolutely 💯%❤
I thought it won't work, but ന്താന്നറിയില്ല രണ്ട് wishes fulfill ആയി. Its amazing. Waiting for other wishes❤
Nannayit concentrate cheyth Manifestation cheyyumpo oro karyngal kond disturbed aakunn enthelum problem aano ath 😔😔😔
Ithil paranja money ozhike ella karyavum 72 manikurinullil nadannu,super anu
Njn 5000 rs vijarichu.. ente acntil pratheekshikadhe vannu.. thank you universe ❤
Ente ella vision num nadannu
Thank you universe 🙏❤️❤️🙏❤️🙏❤️🙏
ഞാൻ ആദ്യം ഒരു റാങ്ക് കിട്ടാൻ ആണ് ... മനസിൽ വിചാരിച്ചത്. പക്ഷേ എന്റെ അനിയന്റെ ഭാര്യ യ്ക്ക് . MA Arabic ൽ 6 മത്തെ റാങ്ക് ലഭിച്ചു. ... എന്ന് അറിയാൻ കഴിഞ്ഞു .പിന്നെ എനിക് ഒരു ലക്ഷത്തിന്റെ കുറി അടി യ്ക്കാൻ ആണ്.... ഞാൻ ആഗ്രഹിച്ചത്... അതു കിട്ടി🙏❤
😮❤
Food, money, smell ഇത്രയും കിട്ടി
It's happened within second
Manifested 6000/-. 48 മണിക്കൂറിൽ 12000 somthing ആയി എൻ്റെ അക്കൗണ്ട് il. Thank you sir for this video. Thank you RUclips for suggesting this. Most importantly Thank you dear universe. 🙏
I started now.
It's really true
Njan aagrahicha karyam success aayi
Thank you so much 🙏
I got food and amount Thankyou sir
I saw the video 30 August 2024. Thank you universe and thank you sir
Yes it happened
Sir ഞാനും ഇത് ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള food കുറഞ്ഞ ratil കിട്ടാൻ ഉള്ള offer vannu🙏🙏🙏
തീ ർച്ചയായും 🙏
This is really working manifestation. Thank u universe
Thankuu sir kanan agrahichath kandu smell kiti 1000rps aanu manasil kandath 10000 kiti.. kazhikan agrahicha fud kiti gratefull vedio thankuuu so much sir❤ kelkan aagrahicha audio baki und kelkumenn pratheekshikunu
Superb!! Keep manifesting ✨️
🤣🤣🤣 mashaa dinkaaa
Adipoli
Is it possible to talk to you on what's up?
Yes. +919496898788 whatsapp
Sir ഞാൻ ഇത് വിശ്വസിക്കുന്നു. നടക്കുമോ എന്നറിയില്ല എന്നാലും എനിക്ക്
എന്റെ ജീവനായി കാണുന്ന ഒരു ആഗ്രഹം ഉണ്ട്.സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് തോന്നുന്നു.thank you🙏❤️❤️
നടന്നോ
nno ?
Ok sir thankus 🙏🙏🙏👍
ഞാൻ ഇന്നലെ രാത്രിയാണ് ഈ വീഡിയോ കണ്ടത് 48 മണിക്കൂറിനുള്ളിൽ ലെവൽ മൂന്ന് ഒഴിച്ച് ബാക്കിയെല്ലാം നടന്നു. യൂണിവേഴ്സിന് നന്ദി...നന്ദി... നന്ദി...
Kelkan agrahicha sound 48 hours ulil kettuu🥰 thank you universe
Ipo cheythu
Waiting for result
Will comment after getting
Thanks ഞാൻ മെഡിറ്റേഷൻ ചെയ്യാറുണ്ട്ട് but ഇതു വേറിട്ടൊരു അനുഭവം
ഇന്നലെ മുതൽ താങ്കളുടെ വീഡിയോസ് ഓരോന്നായി കണ്ടുവരികയാണ്. ഈ വീഡിയോ മാനിഫെസ്റ്റ് ചെയ്തു അരമണിക്കൂർ ആവുന്നു. Result അറിയിക്കാം 🙏🏼🌹
Enthayi
കശുവണ്ടി വറക്കുന്ന മണം, തത്ത, alfam ഇതൊന്നും നടന്നില്ല. കിട്ടാനുള്ള rent 10,000 കിട്ടി 😂❤
@@hemascreativestudio3711 Ath adipoli anello... Value ulath kittiyello.. In 48 hrs kittiyo
രണ്ടു ദിവസത്തിൽ കിട്ടി. ഒരു മാസമായെങ്കിലും ഇന്നലെ അരവിന്ദ് സ്വാമിയുടെ Meiyazhagan സിസിമയിൽ അവിചാരിതമായി നൂറു കണക്കിന് തത്തകളെ കണ്ടു. 🙏🏼
Oru manifestation nadannu😂❤thank you universe
Thanks brother God will bless you and your family ❤❤
Brother... Kanan agrahicha butterfly... Kelkkan agrahicha violin sound.... Pinne kittnam ennu agrahicha 1000 kitti... Ithil surprise ayathu... Njan manasil kandathu oru 500 nte yum bakki 5 hudredinteyum nottukalanu.... Same enikk aangineyanu kittiyath... 💖💖💖
Thank you universe ❤........thank you bro🙏 😊
Thank you.Great knowledge
Njan agrahicha karyam labichath thank you universe🙏
ഞാൻ ആഗ്രഹിച്ച ഫുഡ് കിട്ടി പിന്നെ മൂങ്ങ ആയിരുന്നു മനസ്സിൽ കണ്ടത് അതിനെയും കണ്ടു 🥰❤️
എനിക്ക് എല്ലാം സാധിച്ചു തന്നതിന് നന്ദി thanku universe