സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം UNIVERSAL LAWS | LIFE CHANGING AFFIRMATIONS

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 475

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 года назад +23

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    മനുഷ്യർ ചെയ്യുന്ന വലിയൊരു തെറ്റ് - ruclips.net/video/pcqpaL021VA/видео.html
    ശ്രീബുദ്ധൻ്റെ മഹത്തായ ഉപദേശങ്ങൾ - ruclips.net/video/rsMqwkSlXTs/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    ഒരു നിലവിളക്കുണ്ടാക്കിയ പൊല്ലാപ്പ് - ANILKUMAR P.C -ruclips.net/video/sDmE_ui2Q9c/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html

  • @wilsontj8174
    @wilsontj8174 2 года назад +37

    മനസ്സിന്റെ അകക്കാമ്പിൽ പുതിയ ഒരു ചലനത്തിന്റെ അനുഭവം ഞാനറിയുന്നു.... ഇപ്രകാരം സംസാരിച്ച ബഹുമാന്യനായ സുഹൃത്തിന് അഭിനന്ദനങ്ങൾ.....

  • @simi.k.rkalavoor12
    @simi.k.rkalavoor12 2 года назад +144

    നല്ല ശബ്‌ദം, വളരെ വ്യക്തമായി മനസിലാക്കി തന്നു. ഇങ്ങനെ ഒരാൾ നമ്മളുടെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇത് കേൾക്കുന്ന ആർക്കെങ്കിലും തോന്നിയോ? 🥰🥰

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      തോന്നീട്ടുണ്ട് ✌🏻

    • @passionplusful
      @passionplusful 2 года назад

      സ്വന്തം ബന്ധു തന്നെ ആണോ ചാനെൽ മുതലാളി?

    • @shanmughan1634
      @shanmughan1634 2 года назад +3

      ഇല്ല കാരണം അത്‌ ഞാൻ തന്നെ ആയിരിക്കുന്നു

    • @satan2660
      @satan2660 2 года назад +2

      ഞാൻ ചിന്തിക്കുന്നത് ചിന്തിക്കാൻ പറഞ്ഞുകൊടുക്കുന്നത് മനസിലാക്കാനോ കഴിവില്ലാത്ത സാധാരണ മനുഷ്യരായ എന്റെ കുടുംബക്കാർ ഒരുമനുഷ്യനും ഒരിക്കലും വളരാൻ സാധിക്കാത്ത ഒരു നാട്ടിൽ എന്നെ പിടിച്ചുനിർത്താൻ വെമ്പൽകൊള്ളുന്നു !
      അതുകൊണ്ടുതന്നെ എന്നും നിരാശകൾ എനിക്ക് കൂട്ടാവുന്നു.

    • @msknair123
      @msknair123 2 года назад

      അത് നിങ്ങൾ ആയാൽ പോരെ എന്താ??????

  • @nejeemindia2966
    @nejeemindia2966 Год назад +11

    അനിൽ സാർ , താങ്കളും എന്റെ കണ്ണിൽ ഒരു മഹാ ക്മാവാണ്. wish you all the beast. thank you. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ പറ്റുമെന്ന പ്രതീക്ഷയോടെ .

  • @bindusree4684
    @bindusree4684 2 года назад +36

    പല തവണ കണ്ടൂ,, കേട്ടു,, തിരിച്ചറിവും,, ചിലതിൽ വ്യക്തതയും ലഭിച്ചു, പ്രപഞ്ചശക്തിക്ക് നന്ദി 🙏❤️🦋 പ്രണാമം 🙏❤️

  • @shiharalmas284
    @shiharalmas284 Год назад +6

    തങ്ങളുടെ വീഡിയോകൾ ഒരുപാടു ഒരുപാട് നന്മ നിറഞ്ഞ സമൂഹത്തിനു ഉപകാരപ്രദമാണ് .ഗോഡ് ബ്ലിസ് യൂ

  • @TheKhadersha
    @TheKhadersha 2 года назад +22

    ങ്ങള് വേറെ ലെവൽ 👍👍👍അസ്സലായി അവതരിപ്പിച്ചു

  • @sheenababu6184
    @sheenababu6184 Год назад +6

    ആയിരത്തിൽ ഒരു ബോധി ധർമൻ 🙏
    ഒരുപാടു നന്ദി സർ 🙏🙏🙏🙏🙏🙏

  • @sulathavasulatha4603
    @sulathavasulatha4603 2 дня назад

    സർ ന്റെ ശബ്ദം തന്നെ പോസിറ്റീവ് വൈബ്രേഷൻ ആണ്... നല്ല അറിവ് വളരെ സിമ്പിൾ ആയി അവതരിപ്പിക്കുന്നു.. Thanku സർ.. Thanku univers thanku univers thanku univers🙏🏻🙏🏻🙏🏻

  • @anitachirakkal9308
    @anitachirakkal9308 2 года назад +37

    വളരെയധികം Powerfull ആയ നിയമം. കൃത്യമായി ജീവിതത്തിൽ ഉപയോഗപ്പെടുത്താനായാൽ ജീവിതം മനോഹരമാക്കാം. Thank you Sir God bless you🙏🙌🙌🙌

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 года назад +23

    അങ്ങയുടെ വീഡിയോ കണ്ടും നാമത്തിലൂടെയും ഒരുപാട് മാറ്റം ജീവിതത്തിൽ വരുത്താൻ സാധിച്ചു.. നന്ദി 🙏🙏🙏

    • @bhasic3173
      @bhasic3173 2 года назад

      Super💕
      Latha bhasi🙏🌹

  • @ayishabeevipc5912
    @ayishabeevipc5912 2 года назад +24

    വളരെ നല്ല അറിവുകൾ ❤️❤️❤️
    പ്രസന്റേഷൻ, വോയ്‌സ് എല്ലാം ഇഷ്ടമായി... Thank you❤️

  • @ajitaravindran8363
    @ajitaravindran8363 Год назад +5

    എത്രയോ മുൻപ് കേൾക്കേണ്ടിയിരുന്ന ഒരു തത്വം, അഭിനന്ദനങ്ങൾ, ഞാനും അങ്ങനെ ഒരു അവസ്ഥയിൽ നിന്നു പിൻവാങ്ങിയിരിക്കുമ്പോഴാണ് ഇത് ശ്രവിക്കുന്നത്, തിരിച്ചു ചെല്ലുന്നത്, എന്തായാലും ഒരു മാറ്റത്തോടെ മാത്രം, ഒരുപാട് നന്ദി

  • @rajeevmp1737
    @rajeevmp1737 2 года назад +19

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️🙏🙏🙏

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 2 года назад +14

    വളരെ വലിയ വലിയ njanam ഒരുപാട് ഒരുപാട് അറിവുകൾ ആത്മാവിലേക്ക് നിറച്ച് നൽകുന്ന സാറിന് ഒരുപാട് നന്ദി thank you sir ❤️❤️❤️🙏🙏🙏🙏🙏

  • @shanmughan1634
    @shanmughan1634 2 года назад +13

    ദിവസം കാലത്ത് ഞാൻ ഒരുമണിക്കൂർ ഈ വലിയ മനുഷ്യന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ഞാനായി മാറിയതും ഈ മനുഷ്യൻ കാരണമാണ് എന്നെങ്കിലും ഒരു നാൾ ഞാൻ ആളേ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @sajeeshkm1565
    @sajeeshkm1565 2 года назад +12

    Kettathil.. ഏറ്റവും മനോഹരമായ വാക്കുകൾ..
    നിങ്ങൾക്കു നന്മകൾ നേരുന്നു
    നന്ദി..

  • @smithachoorakkatt698
    @smithachoorakkatt698 2 года назад +9

    താങ്ക്യൂ യൂണിവേഴ്സ്... 😊😊🙏🙏താങ്ക്യൂ സോ മച്ച്... 👍👍ഇനി എന്റെ വീട്ടിലെ stabilizer ഞാൻ തന്നെ... 😁😁😁❤❤🤗🤗കണ്ണുതുറപ്പിച്ചു തന്നതിന് ഒരായിരം താങ്ക്സ്... 😍😍🙏🙏🙏🙏🙏ഗ്രേറ്റ്‌ ജോബ് 💪💪💪😊😊🥇🥇🥇

    • @Gar-enaofficial
      @Gar-enaofficial 2 года назад

      ഇതൊക്കെ ഒരു കണ്ണുകെട്ടു എന്ന് തെളിയിപ്പിച്ചിത്തുന്തു ഇത് ഒരു കോൺഫിഡന്റ് ബൂസ്റ്റർ ആണ്

  • @beenajoseph1668
    @beenajoseph1668 2 года назад +4

    ബായിയുടെ ക്ലാസ്സ്‌ സൂപ്പർ. എത്ര നല്ല അറിവുകൾ,. ജീവിതം തർന്നവർക്ക് ഊന്നുവടിയാകും ഇതുപോലുള്ള ക്ലാസുകൾ ഓം ശാന്തി 💕💕💕💕💞💞💞💞💞

  • @sharishyam71
    @sharishyam71 2 года назад +39

    ഇത് ഞാൻ ചോദിച്ചതിനുള്ള മറുപടിയയുള്ള വീഡിയോ ആണെന്ന് കരുതുന്നു. Thankyou universe 🙏🏻. Thankyou so much sir🙏🏻

  • @vivekminikvvivekminikv726
    @vivekminikvvivekminikv726 2 года назад +31

    എന്റെ അമ്മക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഭയങ്കര കഴിവ❤️

    • @sreekala4150
      @sreekala4150 2 года назад +2

      Enne2ഒന്ന് help ചെയോ. ഒരു pblm സോൾവ് ചെയ്യാൻ

  • @remyar180
    @remyar180 2 года назад +4

    Daivam entae munnil kondu vanna video...Thankyou universe

  • @geethakr6000
    @geethakr6000 2 года назад +2

    വളരെ വലിയ പാഠങ്ങൾ ആണ് ചെറിയ രീതിയിൽ മനസ്സിൽ ആകുന്ന പോലെ പറഞ്ഞു തരുന്നത് താങ്ക്സ് 🙏👌🏻

  • @ushamadhavan
    @ushamadhavan 11 часов назад

    കേട്ടിരിക്കാൻ തോന്നും നന്നായി അവതരിപ്പിക്കാൻ
    കഴിഞ്ഞിട്ടുണ്ട് നന്ദി യൂണിവേഴ്സ്

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Год назад +1

    സാറിന്റെ ഏതൊരു പ്രഭാഷണത്തിലും ജീവിതത്തിന്റെ പൂർണമായ അർത്ഥം തിരിച്ചറിയാൻ കഴിയുന്നുണ്ട് 💐 വളരെ വൈകിപ്പോയി ഇത്തരം പ്രഭാഷണങ്ങൾ കേൾക്കുവാൻ💐 ഈ തോന്നൽ എന്തോ ഒരു നഷ്ടബോധവും ഉണ്ടാക്കുന്നു 💐 ഒരു സെമിനാർ സംഘടിപ്പിക്കുവാനും താല്പര്യമുണ്ട്💐 സാറിന്റെ ഫോൺ നമ്പർ അയച്ചു തന്നാലും💐

  • @shajahanvalappil
    @shajahanvalappil Месяц назад

    എതെങ്കിലും ഒരു വലിയ ട്ടെൻഷൻ അകപെട്ടാൽ ഉടനെ സാറെ ഏതെങ്കിലും പരിഹാര വിഡിയോ കാണും സന്തോഷമുണ്ട്...❤ നന്ദി Sir

  • @sonamaria1451
    @sonamaria1451 Год назад +3

    എത്ര മനോഹരമായ അവതരണം .....നന്ദി🙏.... ഒത്തിരി ഉപകാരപ്രദം👍

  • @dhanalakshmichandran5523
    @dhanalakshmichandran5523 2 года назад +2

    നന്ദി. താങ്കളുടെ ഓരോ മെസ്സേജ് ഓരോന്നും ഒരു അനുഗ്രഹമാണ്

  • @ethammajose4712
    @ethammajose4712 2 года назад +1

    Sir പ്റഞ്ഞകാര്യങ്ങൾ എനിക്ക് അത്യാവശ്യം ആണ് കുറെ വിഷയം നേടാൻ ഉണ്ട് നന്ദി 🌹❤🙏

  • @abhilashpurushothaman4578
    @abhilashpurushothaman4578 2 года назад +2

    Thank you sir എന്റെ മനസ്സിലും മാറ്റങ്ങൾ വന്നു തുടങ്ങി

  • @rajeshsourav8719
    @rajeshsourav8719 2 месяца назад

    ഹലോ sir വർഷങ്ങൾമുൻപ് upload ചെയ്തതും അടുത്തകാലത്തുള്ളതുമായ താങ്കളുടെ പല വീഡിയോകളും വളരെ യാദൃശ്ചികമായി കാണുവാൻ ഭാഗ്യമുണ്ടായതിൽ സന്തോഷിക്കുന്നു. അറിവില്ലായ്മയും മറ്റുപലസാഹചര്യങ്ങളും മൂലം ജീവിതപുരോഗതിയിൽ വളരെ പിന്നോക്കം ആയിപ്പോയ മനുഷ്യർക്ക്‌ പ്രയോജനവും പ്രചോദനവുമായ ഇത്തരം അറിവുകൾ വളരെ വ്യക്തവും കൃത്യവുമായി ഉദാഹരണസാഹിതം പറഞ്ഞുതരുന്ന വീഡിയോകൾ കാണുവാനിടയായതിൽ ഞാൻ എന്നോടുതന്നെയും ഈ പ്രപഞ്ചത്തോടും അതിനുമുപരി താങ്കളോടും നന്ദി പറയുന്നു.
    Thank you sir
    Thank you ❤️❤️❤️❤️

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 2 года назад +6

    എത്ര മനോഹരമാണീ ചിന്തകൾ

  • @azeezpadalathu6085
    @azeezpadalathu6085 2 года назад +5

    വളരെ വ്യത്യസ്ഥമായ അറിവുകളാണ് താങ്കളിലൂടെ ലഭിക്കുന്നത്
    നന്ദി

  • @latheefpm3741
    @latheefpm3741 Год назад +2

    വിലമതിക്കാനാവാത്ത വിജ്ഞാനം 👍👍👍

  • @lailasabu212
    @lailasabu212 2 года назад +2

    സാർ... എന്ത് ഗ്രേറ്റ്‌ ആയ കാര്യങ്ങൾ 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏😘😘😘

  • @HariHari-lz7dm
    @HariHari-lz7dm 2 года назад +3

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് നന്ദി Sir.. എന്നെപ്പോലെ ഒത്തിരി പേർക്ക് ഉപകരിക്കും.

  • @vvshyj9699
    @vvshyj9699 2 года назад +3

    കേൾക്കാൻ ഇമ്പമുള്ള ശബ്ദം...... 👍👍🙏.

  • @thajukathiyode
    @thajukathiyode Год назад +1

    Sir പറയുന്നത് പോലെ ചെയ്യാൻ പറ്റും❤

  • @kunjappanta3811
    @kunjappanta3811 Год назад +1

    ജീവിതത്തിൽ പ്രയോജനകരമായ അറിവുകളും, ചിന്തകളും നൽകിയതിന് നന്ദി.

  • @kunju6825
    @kunju6825 28 дней назад

    Thanks

  • @sreedevimenon8264
    @sreedevimenon8264 2 года назад +3

    Jeevithathil athi athyavashyamaya vilappetta arivukal vishadamayi nalkiyathinu Valareyadhikam nandi.

  • @sarathsyleshmusic7739
    @sarathsyleshmusic7739 Год назад +1

    Sir....enthu nalla vakkukal....great...great....thankyou sir...ente guru stanathu kanunnu,🙏🙏🙏

  • @vipindasptv6409
    @vipindasptv6409 2 года назад +3

    ശുഭദിനം 🌷

  • @lalithak4645
    @lalithak4645 2 года назад +2

    Excellent thought s sir
    Wonderful . Small small tips to get big big things. Thank you 🙏

  • @shyamgreeshma3353
    @shyamgreeshma3353 2 года назад +1

    Tkss.. Sir🙏🙏gud enrgy voice👌👌👍👍 manasinu nalloru positive energy kitty.. Sir.. 🙏🙏🙏🙏🙏

  • @fathimabifathimabi4599
    @fathimabifathimabi4599 2 года назад +1

    വളരെ നല്ല മെസ്സേജ് 👍

  • @sivakami5chandran
    @sivakami5chandran 2 года назад +4

    Outstanding presentation. Our great brother guru ji 🙏🙏🙏🤝🤝❤️❤️❤️👍👍

  • @tkrajan4382
    @tkrajan4382 2 года назад +1

    Very useful video for all. Many thanks. Gud voice

  • @ethammajose4712
    @ethammajose4712 2 года назад +1

    ഞാൻ ആഗ്രഹിക്കുന്നുണ്ട് 🌹❤🙏

  • @_.Faseela._mansoor._
    @_.Faseela._mansoor._ 7 месяцев назад

    നല്ല ഒരു ഇന്‍ഫര്‍മേഷന്‍ തന്ന താന്‍കൾക്ക് നന്ദി ❤

  • @muhammedrafeek5534
    @muhammedrafeek5534 5 месяцев назад

    الحمد لله❤ شكرا انل سار ❤ Thanks❤

  • @sindubai7481
    @sindubai7481 2 года назад +3

    ലാസ്റ്റ് part സൂപ്പർ 👍👍👍❤️❤️❤️

  • @RJSS-t7t
    @RJSS-t7t 12 часов назад +1

    Yes

  • @remadevi5184
    @remadevi5184 2 года назад +1

    🙏യൂണിവേഴ്സ്
    ഞാനെല്ലാറ്റിനും തയാറായിക്കൊണ്ടേയിരിക്കുന്നു

  • @krishnadasc4647
    @krishnadasc4647 2 года назад +2

    Stabiliser... ishtapettu...Congrats.... 🙏🙏💝💝😱

  • @babun.g7351
    @babun.g7351 2 года назад +3

    നന്ദി നമസ്കാരം

  • @sknair4917
    @sknair4917 2 года назад +1

    Wah.... Excellent. great explanation.... 👌

  • @jithmohan8818
    @jithmohan8818 2 года назад

    Sourayoodhan karangunnath kandupidichittund. Ath galactic centarinae karangunnu.. oru valiya black holinae. Sggittarius a star

  • @kamalasanank4281
    @kamalasanank4281 2 года назад +2

    Thank.u.sir.good.advice.nirmala

  • @sugandhimadhu9794
    @sugandhimadhu9794 2 года назад +2

    കേൾക്കാൻ എത്ര സുഖമാണ്,..... ഇതൊക്കെ എങ്ങനെ പ്രാക്ടിക്കൽ ആകും.... കുറെ ശ്രമിക്കുന്നുണ്ട് പക്ഷെ....എനിക്ക് ഒരു ചിറ്റ ഉണ്ട് ഇപ്പോൾ 74 വയസുണ്ട് വിവാഹം കഴിച്ചില്ല എന്റെ സഹോദരന്റെ കൂടെ യാണ്‌. തുണയായി കൂടപ്പിറപ്പുകൾ ആരും ഇല്ല. വീൽചെയറിൽ ആണ് ജീവിതം പക്ഷെ എന്റെ motivationer ആണ് ഇന്ന് അവർ ഇല്ലാതായാൽ എന്റെ ജീവിതം മനോനില എല്ലാം തകരും എനിക്കുറപ്പാണ് ഞാൻ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് അറിയില്ല

  • @sharonmathew7888
    @sharonmathew7888 Год назад +1

    Great job sir .. Really great information

  • @RajeshRajesh-rk4nm
    @RajeshRajesh-rk4nm 2 года назад +1

    ബ്രൊ നന്ദി 🙏🙏🙏🙏താങ്ക്സ് 👍👍👍

  • @MrRavip8
    @MrRavip8 2 года назад +3

    Thank you sir. Good motivational video

  • @Minics677
    @Minics677 2 года назад

    Om shanti 🙏 anik മാറാൻ interst ഉണ്ട് nice മോട്ടിവേഷൻ

  • @angelcrafter2287
    @angelcrafter2287 Год назад

    താങ്ക്സ്.. എന്റെ dhyshym കുറയ്ക്കാൻ പറ്റി ❤️❤️❤️❤️❤️❤️👍

  • @sawadindia5
    @sawadindia5 Год назад +1

    പറയാൻ വാക്കുകളില്ല 👍👍👍👍👍

  • @sumathisuma5668
    @sumathisuma5668 4 месяца назад

    Thank you sir🙏thank you universe❤❤❤❤❤❤❤

  • @Nature-qp8sl
    @Nature-qp8sl 2 года назад +4

    Anil bhai thank you so much for the awakening upload!!!!🙏

  • @sudheeshpadicaparambil5653
    @sudheeshpadicaparambil5653 7 месяцев назад

    Really great. The way you explained is really wonderful.. I would like to be a part of you

  • @anittavava789
    @anittavava789 Год назад +12

    ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു വൈബ്രേഷൻ ആണ്😌

  • @akhileshvadakara6513
    @akhileshvadakara6513 2 года назад +3

    Thanks for good knowledge

  • @mohadismayil3437
    @mohadismayil3437 2 года назад +1

    Good information sir... Thankyou

  • @vibinab8826
    @vibinab8826 3 месяца назад

    Sir you r grate... Very peacefull this world in this time... 🥰

  • @chithra.mchithra3037
    @chithra.mchithra3037 2 года назад +1

    Yes sir Thank you 🙏🙏🙏🙏

  • @sarikar9502
    @sarikar9502 Год назад +1

    You are an amazing person Sir. Thank you for all your life changing videos. Trying to follow all these. 🙏❤

  • @jishaanish1235
    @jishaanish1235 6 месяцев назад

    Good motivational speech God bless you🙏

  • @sheebasalin2821
    @sheebasalin2821 Месяц назад

    Thankyou universe 🙏Thankyou sir 🙏

  • @ebadurahmantech
    @ebadurahmantech 2 года назад +3

    Nice

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 2 года назад +1

    16:46 ee dialogue polichu! Extra ordinary.! Njn edaykedayk swayam parayana ente swanthm dialogue😂🤭

  • @ajayakumarp8500
    @ajayakumarp8500 2 года назад +1

    നന്ദി സർ...

  • @anujith666
    @anujith666 2 года назад +3

    Law of mentalism By kybalion ne patti video cheyyamo please.. ippo malayalikal ithokke arinj thodangi ☺️☮️

  • @krishnadasc4647
    @krishnadasc4647 2 года назад +2

    Very informative.... Thanks.... 👍🙏🙏

  • @renjusreejith2267
    @renjusreejith2267 5 месяцев назад

    Sir ജീവിക്കാൻ തോന്നുന്നു ഇപ്പോൾ മുതൽ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ouruniverse4985
    @ouruniverse4985 2 года назад

    Stabilizer... very beautiful example, we want to find out a Malayalam word for this example . Thanks.

  • @mayamm7478
    @mayamm7478 Год назад

    ഒരുപാട് നന്ദി സർ 🙏🙏🙏🙏

  • @susammaabraham2525
    @susammaabraham2525 8 месяцев назад

    positive energy ഈ Sound-Super

  • @praveenk.v.k.l3491
    @praveenk.v.k.l3491 2 года назад +14

    സർ, സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന സ്വഭാവം അതുപോലെ മറ്റുള്ളവരോട് സന്തോഷമുള്ള കാര്യങ്ങൾ പറഞ്ഞാലും കണ്ണ് നിറയുന്നു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു sir

    • @agneldsoiza3928
      @agneldsoiza3928 2 года назад +3

      അപ്പോൽ എനിക്ക് മാത്രം അല്ല ഇത് പോലെ അല്ലേ..

    • @shreesshan
      @shreesshan 2 года назад

      ഞാനും അങ്ങിനെya🤔

    • @jishas399
      @jishas399 2 года назад +1

      Njanum

    • @lifechangingideasaffirmations
      @lifechangingideasaffirmations  2 года назад +4

      emotional stability kuravaanu. athaanu kaaranam

  • @madhavanpillai5301
    @madhavanpillai5301 2 года назад +4

    Very good message. Thanks.

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 2 года назад +3

    Very. Goodsir. Thank. You

  • @ethammajose4712
    @ethammajose4712 2 года назад

    ഹായ് ഇതെ ല്ലാം ഞാൻ ചെയ്യുന്നു 🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Год назад

    Sir you are great..... 👍🏻💐
    I love you 💕
    God bless you dear 🙏🏻💐💚

  • @sanjukannan
    @sanjukannan Год назад +1

    🙏Thank you sir God Bless You🙏

  • @durgak.p4120
    @durgak.p4120 2 года назад +3

    Valuable Information Sir. 🙏🙏🙏. Thank you

  • @preethibalakrishnan625
    @preethibalakrishnan625 2 года назад +2

    ആ ക്ലോക്കിന് ചുറ്റും ഓടുന്ന ആള് കാല് തെറ്റി താഴെ വീണു പോകുമോ എന്ന് ഞാൻ പേടിച്ചു. Apart from jokes very good motivating video. Thanks

  • @shemeershamlu8396
    @shemeershamlu8396 2 года назад +1

    Thanks sir God bless you

  • @RamKumar-qu5wc
    @RamKumar-qu5wc 2 года назад +3

    സൂപ്പർ 👍👍👍thank you sir 🙏🙏🙏🙏

  • @gamesforyou789
    @gamesforyou789 2 года назад +1

    Adipoli speech👍variety motivational speech ayirunnu👍👍

  • @risnasameer343
    @risnasameer343 Месяц назад

    Thank you so much ❤❤

  • @rahulraju9362
    @rahulraju9362 2 года назад +1

    Thank you for the video....

  • @remaprem2178
    @remaprem2178 2 года назад

    ഒരു പാടിഷ്ടമായി. നന്ദി🙏