എൻ്റെ ഉള്ളിൽ ഇപ്പൊൾ 80 % ആ നെഗറ്റീവ് എനർജി ആണ് ആക്റ്റീവ്. എത്ര ശ്രമിച്ചിട്ടും എനിയ്ക്ക് overcome ചെയ്യാൻ സാധിക്കുന്നില്ല. ആ 80 % നെഗറ്റീവിന് എല്ലാം അറിയാം എന്ന ചിന്ത ഉണ്ട്. എന്ത് ചാലഞ്ച് എടുത്താലും ഞാൻ കുറച്ചു കഴിഞ്ഞാൽ fail ആവുകയാണ്. ഒരു കൗൺസിലറെ കണ്ടാലോ എന്ന് ഒരുപാട് ആയി വിചാരിക്കുന്നു. പക്ഷേ എൻ്റെ ഉള്ളിലെ ആ 80 % അതിനുള്ള പ്രശ്നം ഒന്നും എനിക്ക് ഇല്ല, ഇതൊക്കെ സാധാരണ ആയി എല്ലാവരിലും ഉള്ളതാണെന്ന് തോന്നിപ്പിക്കും. ആരാണ് ശെരി, എന്താണ് ശെരി എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത വിധം ഒരവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ😢 വലിയ ഒരു ഡ്രീം ഉണ്ട്... അവിടെ എത്തുന്നതിൽ ഇപ്പോഴുള്ള ശീലങ്ങൾ തടസം ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം.... പക്ഷേ എന്തോ.....ഒന്നിന്നും പറ്റാത്ത പോലെ എന്നെ മടിയൻ ആക്കി കൊണ്ട് ഇരിക്കാന് ഞാൻ തന്നെ
ബ്രോ ഞാൻ എന്നും വിചാരിക്കും എന്നും ജോലി കഴിഞ്ഞു ജിമ്മിൽ പോകണം എന്ന് പക്ഷെ ജോലി കഴിയുമ്പോൾ എന്നും നല്ല വല്ല സിനിമയും ഡൌൺലോഡ് ചെയ്താൽ സിനിമ പ്രാന്തൻ ആയ ഞാൻ അ സിനിമ കാണും
ഈ വിഡിയോ കാണുമ്പോ ഒന്നാമൻ പറഞ്ഞു.. നീ ഈ വിഡിയോ മുഴുവനും കാണൂ ന്ന്... രണ്ടാമൻ പറഞ്ഞു ഇത്രയും കണ്ടാൽ മതി ഇത് കണ്ടിട്ട് നീ മാറത്തില്ല ന്ന്.. മൂന്നാമനായ ഞാൻ രണ്ടാമനോട് ആദ്യം പോയി പണി നോക്കാൻ പറഞ്ഞു 2 മിനുട്ട് കഴിഞ്ഞപ്പോ അത് തിരിച്ചു ഒന്നാമനോട് പറഞ്ഞു 😁
ഒരു ജിന്ന് ഒരു മലക് ഉണ്ടെന്ന് പണ്ടേ പറയപെട്ടത് അല്ലേ ... നല്ലത് ചെയുന്നത് വർധിച്ചാൽ മലക് മാലാഖ സപ്പോർട്ട് ചെയ്യുമെന്നും എന്നും ചീത്ത ചെയ്താൽ ചെകുത്താൻ കൂടെ നിൽക്കുകയും മാലാഖ ഇറങ്ങി പോകുകയും ചെയ്യും
മനുഷ്യൻമാർ 90% ഈ ഭൂമിയിൽ അത് എവിടെ ആയാലും... ഈ ഭൂലോകത്തിൽ ഈ കാലഘട്ടത്തിൽ സംഘർഷം നിറഞ്ഞതാണ്...നമ്മുടെ ജോലി അത് എന്ത് ആയാലും അത് ആസ്വദിച്ചു ചെയ്യുന്ന തിനുള്ള സന്തോഷം കണ്ടെത്തുക. ജോലിയിൽ സന്തോഷം കണ്ടെത്താൻ പറ്റും... അല്ലെ ഇഷ്ട്ടപ്പെട്ട ഒരു വിനോദം മൊബൈൽ അല്ലാതെ..... വായന gardan
Ee വീഡിയോടെ തുടക്കം കേൾക്കുമ്പോൾ തന്നെ എന്റെ mind il വരുന്നേ : അവൻ നിന്നെ പിടിച്ചു നിർത്താൻ നോക്കുവാണ്, റെവൈൻഡ് ചെയ്യാൻ പറയുന്നത് അവന്റെ വീഡിയോ കൂടുതൽ വ്യൂ കിട്ടിയാൽ അവനു ആണ് യൂട്യൂബ് revanue കിട്ടുന്നെ നിന്റെ സമയം ആണ് പോവുന്നെ എന്നൊക്കെ ആണ് സൊ ഞാൻ എന്ത് ചെയ്യണം, ഇതാണ് എന്റെ അവസ്ഥ 😂🤣
എന്റ ജോബ് ഹോട്ടൽ വർക്ക് ആണ് വർക്ക് കഴിഞ്ഞു വരുന്നത് 2:00കഴിയുമ്പോൾ ആണ് so എനിക്ക് കിടക്കാൻ പോലും സാതിക്കുനില്ല എന്താ എന്ന് ഒരു പിടിയും ഇല്ല അതിനു എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ
Ningal paranja 100% കാര്യങ്ങളാണ് എന്റെ kuravukal😔ഇപ്പൊ എന്റെ കുറവുകൾ ഞാൻ മനസ്സിലാക്കി thank you for the motivation♥️
ഇത് കേട്ടിട്ട് ഇന്ന് മുതൽ വേണ്ട നാളെ മുതൽ തുടങ്ങാം എന്ന് ചിന്തിച്ച എൻ്റെ രണ്ടാമൻ 😢😢
😂
😂😊
😂😂
Ft Ftzxggg
😂😂😂
എന്റെ goal ഇത് വരെ ഞൻ തിരിച്ചു അറിഞ്ഞാട്ടില്ല അത് തന്നെ ആണ് എന്റ പോരായ്മ..ഞൻ കുറെ എന്റെ lakshayam എന്താ എന്ന് ചിന്തിക്കും പക്ഷെ കിട്ടില്ല....
എൻ്റെ ഉള്ളിൽ ഇപ്പൊൾ 80 % ആ നെഗറ്റീവ് എനർജി ആണ് ആക്റ്റീവ്. എത്ര ശ്രമിച്ചിട്ടും എനിയ്ക്ക് overcome ചെയ്യാൻ സാധിക്കുന്നില്ല. ആ 80 % നെഗറ്റീവിന് എല്ലാം അറിയാം എന്ന ചിന്ത ഉണ്ട്. എന്ത് ചാലഞ്ച് എടുത്താലും ഞാൻ കുറച്ചു കഴിഞ്ഞാൽ fail ആവുകയാണ്.
ഒരു കൗൺസിലറെ കണ്ടാലോ എന്ന് ഒരുപാട് ആയി വിചാരിക്കുന്നു. പക്ഷേ എൻ്റെ ഉള്ളിലെ ആ 80 % അതിനുള്ള പ്രശ്നം ഒന്നും എനിക്ക് ഇല്ല, ഇതൊക്കെ സാധാരണ ആയി എല്ലാവരിലും ഉള്ളതാണെന്ന് തോന്നിപ്പിക്കും.
ആരാണ് ശെരി, എന്താണ് ശെരി എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത വിധം ഒരവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ😢
വലിയ ഒരു ഡ്രീം ഉണ്ട്... അവിടെ എത്തുന്നതിൽ ഇപ്പോഴുള്ള ശീലങ്ങൾ തടസം ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം....
പക്ഷേ എന്തോ.....ഒന്നിന്നും പറ്റാത്ത പോലെ എന്നെ മടിയൻ ആക്കി കൊണ്ട് ഇരിക്കാന് ഞാൻ തന്നെ
Bro kooduthalum ellavarshum normally kaanunnathaan... 99%mens... So ath orth vishemikanda.. Work hard ❤
Meditation ചെയ്തു നോക്കൂ, റിസൾട്ട് കിട്ടും sure
@@Raihan.H.__17yearsago ☺️
@@Salman-pw6qi i will try
ഇത് ഞാൻ തന്നെ 😔
എന്റെയുള്ളിൽ ഒള്ള 3 പേരിൽ ambi മാത്രമേ കേൾക്കുന്നോള്ളൂ ബാക്കി anniyanum remoyum കേക്കുനില്ല 😣🥺
😂
എല്ലാത്തിന്റെയും പ്രശ്നം കാമം മാണ്.. ശിവൻ കാമത്തെ തന്റെ തൃകണ്ണ് തുറന്നു ബസ്മാ മാക്കിയത് പോലെ.. നമ്മളും ഈ വൃത്തികട്ട വിഗാരത്തെ ഇലതാകണം...
Sathyam
ഞാനും ശ്രമിക്കുന്നു ഇപ്പോൾ 1 മാസത്തിനു മുകളിൽ ആയി 😊
Yes
Thank you sir. Good information💙
ബ്രോ ഞാൻ എന്നും വിചാരിക്കും എന്നും ജോലി കഴിഞ്ഞു ജിമ്മിൽ പോകണം എന്ന് പക്ഷെ ജോലി കഴിയുമ്പോൾ എന്നും നല്ല വല്ല സിനിമയും ഡൌൺലോഡ് ചെയ്താൽ സിനിമ പ്രാന്തൻ ആയ ഞാൻ അ സിനിമ കാണും
ഈ വിഡിയോ കാണുമ്പോ ഒന്നാമൻ പറഞ്ഞു.. നീ ഈ വിഡിയോ മുഴുവനും കാണൂ ന്ന്... രണ്ടാമൻ പറഞ്ഞു ഇത്രയും കണ്ടാൽ മതി ഇത് കണ്ടിട്ട് നീ മാറത്തില്ല ന്ന്.. മൂന്നാമനായ ഞാൻ രണ്ടാമനോട് ആദ്യം പോയി പണി നോക്കാൻ പറഞ്ഞു 2 മിനുട്ട് കഴിഞ്ഞപ്പോ അത് തിരിച്ചു ഒന്നാമനോട് പറഞ്ഞു 😁
ആ രണ്ടാമൻ ആണ് മനസ്സ് മൈരൻ🫵🏻
സത്യത്തിൽ ഒന്നാമനും മൂന്നാമനും ഒന്ന് തന്നെയല്ലേ നമ്മെ നെഗറ്റീവിലേക്ക് കൊണ്ട് പോകുന്നവൻ രണ്ടാമനാണെങ്കിൽ ഒന്നാമനും മൂന്നാമനും ഒരേ ചിന്തയല്ലേ 😊
Ithra kaalavum njn ingane allayirunnu. Ini muthal ee video il paranjathpole aavan sremikkum. Useful video❤️
Ohh
Vallom nadanno👍
@@palanikumari8858 no
ഞാനും നല്ല കുട്ടി ആയി 👻💫💫
ഒരു ജിന്ന് ഒരു മലക് ഉണ്ടെന്ന് പണ്ടേ പറയപെട്ടത് അല്ലേ ... നല്ലത് ചെയുന്നത് വർധിച്ചാൽ മലക് മാലാഖ സപ്പോർട്ട് ചെയ്യുമെന്നും എന്നും ചീത്ത ചെയ്താൽ ചെകുത്താൻ കൂടെ നിൽക്കുകയും മാലാഖ ഇറങ്ങി പോകുകയും ചെയ്യും
സത്യം 👍
എനിക്ക് ഒരു goal ഇല്ല എന്നതാണ് ഞാൻ എങ്ങനേ ഒന്നുമല്ലെതെ ഇരിക്കാൻ കാരണം... Goal ഏതാണ് ന്ന് കണ്ടെത്താൻ എനിക്ക് പറ്റുന്നില്ല 💔🥺
എനിക്കും 😭
Same😂❤
havoo..njn ottakalla
Now I have a goal
@@LizSkyYT enthanavo
ആ രണ്ടാമൻ എന്നു പറയുന്ന ആളാണ് ശൈത്താൻ
😊
Athee😂
inumuthal lam follow this motivation😁❤️🔥🔥🔥
അന്യൻ, അമ്പി , റെമോ❤
Remo 😁😁
അമ്പി 😊
Goal athanu mukyam but athinu sadhikkunnilla...oru vashathu kuttikkalam muthalulla my dreams Maru vashathu family..what I do..bakki enthum cheyyanakum..dharidhryam koodi Varunna avastha marikadakkanulla goals il kondu pokunna pole..makkalkku vendi enthengilum okke karuthi vekkunna achan Amma mar undengil oru pakshe palarkkum avaravarude dream goal achieve cheyyan pattumayirunnu alle...Anyway nice video.🤍
രണ്ടാമൻ പറഞ്ഞു video back അടിക്കാൻ അപ്പൊ ഞാൻ പോവാണേ 🙂
ഞാൻ 5:57
Goal ഉണ്ട് പക്ഷെ അതിനു വേണ്ടി പ്രവർത്തിക്കുന്നില്ല😢
Njanum ithe avsthel ann 😢
Video ഫുൾ കാണണം എന്നു വിചാരിച്ചു ഇരുന്നു.. Bt രണ്ടാമൻ പറഞ്ഞു ഇത് പിന്നെ കാണാം എന്നു 😌🥴
Bro naan vbrode oror motivation videos varumbozhum naan ath kaananr ind athinn orupaad ariv kittarum ind eniyum informative ayitt ulla videos pratheeshikunnu❤
The another person is MIND❤
ഇത് കാണുന്ന രണ്ടാമൻ ഒന്നാമൻ മനസ്സിലാക്കുന്നതിന് മുമ്പ് video skip cheyyam
ആ രണ്ടാമത്തെ ആളെ പേരാണ് ഇബ്ലീസ്
S👍🏻😀
Sathyam ❤
yes
Adhe
Dont be too pure in this world
It will hurt u
Bro is your name Aditya
Nerathey unarum 😊
1/8/23 3:45Am❤
Ente ullilulla 2 pere thirichariyunnathara മൂന്നാമത്തെ njano 🙄
👏👌
😂😂
1:48 athe ithil parayunnund
U are is unlimited 👾
Athine thirichariyunna veere nee angne unlimited 😁
കോബ്ര സിനിമയിൽ സലീ൦കുമാ൪ പറഞ്ഞപോലെ
"ഈയിരിക്കുന്ന ഞാനില്ലേ, അത് ഞാനല്ല, ശരിക്കുള്ള ഞാൻ വേറെ എവിടെയോ ആണ് 😩😫"
Highly relatable to meee
അത്യത്തെ 50 second correct correct..
Onn rakshapeduthi tharuo 🙏🙏
😢
മനുഷ്യൻമാർ 90% ഈ ഭൂമിയിൽ അത് എവിടെ ആയാലും... ഈ ഭൂലോകത്തിൽ ഈ കാലഘട്ടത്തിൽ സംഘർഷം നിറഞ്ഞതാണ്...നമ്മുടെ ജോലി അത് എന്ത് ആയാലും അത് ആസ്വദിച്ചു ചെയ്യുന്ന തിനുള്ള സന്തോഷം കണ്ടെത്തുക. ജോലിയിൽ സന്തോഷം കണ്ടെത്താൻ പറ്റും... അല്ലെ ഇഷ്ട്ടപ്പെട്ട ഒരു വിനോദം മൊബൈൽ അല്ലാതെ..... വായന gardan
This is a good video and useful
Itellam sheriyanu bro
Tq so much 🙏🏻🙏🏻🙏🏻🙏🏻😍
Thank you 🥰❤️
Rasoolullah ang paranja kaaryangal ippozhum kelkunnu alhamdhulillalah
Thank you❤
രാത്രി ഉറക്ക് കിട്ടുന്നില്ല എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല എന്തേലും വഴിയുണ്ടോ..
book vayichaal mathi thaniye orsngikollum.. mobile urangunnathinu 1hr numb mati vekkukaa
🥺njnum
Same avastha bro🥹
ഞാൻ hostelila നേരെത്തെ കിടക്കാൻ എങ്ങെനെ നോക്കെട്ടും പറ്റുന്നില്ല 😮
Ningal parayunnathu valare sariyaanu ketto
BRO YOUR VIDEOS ARE 📈 FULL USE FULL VIDEO
Ee video night 1 manikku kanunna njan 😅
ഇതൊക്കെ ഇവരുടെ ബിസ്സിനെസ്സ് ട്രിക്ക് ആണ് വാട്സാപ്പ് നമ്പർ തരും അതിൽ പോയാൽ ഇവർ നമ്മളെ മാനസികം ആക്കും... എന്തൊക്കെയോ പറഞ്ഞു പൈസ തട്ടും 😏😏😏🙄🙄🙄
Njan just oru counselorkk message cheythappo ayal stress kuraykkanum focus koottanum paranj thanna tips um ee videosil palathilum ullathum ekadesam same thannann.Inganathe informative videos palathum nallathann
😊thnxxxx
Thank you
❤
നന്ദി 🙏🏻
Yes... I can start today📈
Randamante Name Ahn Madi
Sir kollam nighal paranja pole aanu njan ith vare cheythond irunnath njan ndhano chinthichathu athanu e classil kettath njan eppozhum pani edukkumbol madi varaarund pakshe appol just onn njan aalojichal nik oru kaaryam manassilaavum. Enthanennvachal inn cheyyenda kaaryam nammal inn cheythillengil nale nammal thanne cheyyanam enn orkkumbol nik vallathoru moodayrikkum appo njan work start cheyyarund 😊
💯💯🔥❤️
Voice 😍😍😍
Thank you😍😍😍
👍 സത്യം
ഭ്രാന്തൻ അല്ലാത്ത ഒരാളെ ഭ്രാന്തൻ ആണെന്ന് പറയുന്ന നമുക്കാണ് ഭ്രാന്ത്,,,,,,,,,,,,,, ഓ,എനിക്ക് ഭ്രാന്ത് പിടിക്കുന്നു 😇😆
Super🙏👍Next
രണ്ടാളും ആയിട്ട് അടിച്ചു പിരിഞ്ഞു
😂😂😂
Pakshey urakkam mathram warunnilla 😔😔😔 cmt itta time thanney nokk😔
Night Phone use kuraykku..
Loving from aluva
നല്ല വീഡിയോ ആണ് ❤👍
Ee വീഡിയോടെ തുടക്കം കേൾക്കുമ്പോൾ തന്നെ എന്റെ mind il വരുന്നേ : അവൻ നിന്നെ പിടിച്ചു നിർത്താൻ നോക്കുവാണ്, റെവൈൻഡ് ചെയ്യാൻ പറയുന്നത് അവന്റെ വീഡിയോ കൂടുതൽ വ്യൂ കിട്ടിയാൽ അവനു ആണ് യൂട്യൂബ് revanue കിട്ടുന്നെ നിന്റെ സമയം ആണ് പോവുന്നെ എന്നൊക്കെ ആണ് സൊ ഞാൻ എന്ത് ചെയ്യണം, ഇതാണ് എന്റെ അവസ്ഥ 😂🤣
3 am n ee video kanuna ente ullile randalum or theerumanam erukan avathe kashtapedukayan
Oru kaarym 10 manikku orakkam vannillenkillum kidakkanam ennu paranjallo Aganne cheyaruthu marichu urangan utheshikkuna tym oru 45 - 1 hr munne enkilum ella screens off aakanam Ennattu oru mangiya velichathu irinnu enthellum bore adikuna kaarym cheya example enthellum bore adikuna kaarym vaayikka apo orakkam varum Ennattu maathram bedill poyi kedakka . Bedill kedanondu orakkathinne kathu irikaruthu . athu polle bed Orangan maathram use cheya bedill irinnu phn kaanano , food kazhikano paadilla . Pinne ithu njn aayittu paranjathalla njn kore naalayi psychiatrist kaanune DR. Paranjathanu ee kaaryangal
Oru goalum illathe pravarthikkunna njaan 😂
Satyam broo
❤❤😘
SMART❤
Thank you for the valuable words 🙂
njn affirmation cheyarund
😅😅😅😅.......others nammale upadravam undakki k9ndirikkumbol😅😅😅😅 thanne forcefully move chaiyyum
Sallalahu ala muhammed sallallallahu alaihivasallam
💯💯💯
Ella devasavum athum ezunekkunat 2 damate alaan pinne avan alaram off akiiyit kidakum
Ithellam manasilakkunna moonnaman
👍
Bro oru leader Egan avum enna oru viduo iduo pls
Nale muthal nan nanvume
ഏത് ഞാൻ എന്നോട് ചോദിക്കുന്ന ചോദ്യമാണ്?
Onnaman randaman moonamanum nalamanum vannalum NjAn eny munbottu pokum lakshathilakku 😅daivam koodeyundankil❤
Lastword clear ayi parayunnavar kurava..manassilavathilla
Good videos
Thanks 😇
Ozm video
id
Ego
Super ego
Am i right?
നമ്മുടെ ശത്രു നമ്മൾ തന്നെ ആണ് 🦾
Can i give u a advice see some films like fight club
Tnku forr this video🫂🩷
Njan cheythilla karanam njan food kazhichappala ee video kandath
എന്റ ജോബ് ഹോട്ടൽ വർക്ക് ആണ് വർക്ക് കഴിഞ്ഞു വരുന്നത് 2:00കഴിയുമ്പോൾ ആണ് so എനിക്ക് കിടക്കാൻ പോലും സാതിക്കുനില്ല എന്താ എന്ന് ഒരു പിടിയും ഇല്ല അതിനു എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ
സ്വന്തം ഹോട്ടൽ ആണോ
First comment
🥰
Why?
സത്യമാണ്
2 mathavan nammale kuzhil chadikm avan parayunath kelkaruth thirich thallaik vilich vidanam
what a video bro...❤
Thks sir
Bro. Ee airforcil padichu kazhinjal nammuku private airplane odichukude