യൂട്യൂബ് , ഫേസ്ബുക് അതുപോലുള്ള പല മാധ്യമങ്ങളിലൂടെയും ഒരു പരിധിവരെ നെഗറ്റീവ് ചിന്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കും ☺️ പല ബുദ്ധി........ മാർക്കും അതിനുള്ള കഴിവുണ്ട്.😊
ഈ വീഡിയോ നന്നായി (ഈയിടെ ചിന്തകൾ ജീവിതത്തിൽ സംഭവിക്കുന്നു അത് വല്ലാതെ എന്നെ ഭയപ്പെടുത്തുന്നു കാരണം എല്ലാ ചിന്തകളും നെഗറ്റീവ് ആണ്) ഇത് ഒന്ന് പരീക്ഷിക്കണം
മുന്നേ സംഭവിച്ച് കഴിഞ്ഞ എന്നെ വളരെ വിഷമിപ്പിച്ച സംഭവങ്ങൾ വീണ്ടും വീണ്ടും മനസ്സിലേക്ക് വരികയും... അതോർത്തു പിന്നെയും ദുഖിച്ചിരിക്കുകയും ചെയ്യുന്നു... അത് സംഭവിച്ചു പോയി... ഇനി ഒരിക്കലും അത് മാറ്റാൻ പറ്റില്ല.... എന്നത് എനിക്കറിയാം എന്നിട്ടും ആ വിഷമം എന്നെ അലട്ടുന്നു.. ഇത്തരം ചിന്തകൾക്ക് ഈ ടെക്‌നിക് ഒരു സൊല്യൂഷൻ ആകുമോ?
സമാദാനത്തോടെ കേൾക്കാൻ പറ്റുന്നില്ല. ഈ ക്ലിക്ക് സൗണ്ട്. ബാക്കി എല്ലാം 👌🏻
ഇനിയുള്ളതിൽ കുറക്കാം
True
Kurakkanda..there venda
👌👌👌👍👍👍 ശരിയാണ് ചിന്തകളെ ഒന്ന് ശ്രദ്ധിച്ചാൽ മതി👏👏👏
നമസ്കാരം സാർ,
വളരെയധികം നന്ദി പറയുന്നു...
ക്യാമറ ക്ലിക്ക് സൗണ്ട് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു 🙏🙏🙏
അടുത്ത video മുതൽ ഒഴിവാക്കാം
Believe me guys.Meditation is Really a Game Changer 💯
Video recomend cheyooo? Meditatanteee
@@mohamedjaseel877 personally am using an app called medito.its completely free and have from the basics of meditation and diff kinds.
Sheriyano Bro?? Workout aako?
@@manuthusharam377 yes try it consistently for 1 month you will feel the difference 💯
@@mohamedjaseel877 bro me using an app called medito athil ellam ond beginners guide thott
ഇത് വളരെ പേർക്ക് ഉപകരിക്കുന്ന വീഡിയോ ആണ്. വെറുതെ ചിന്തിച്ചു ആതിപിടിക്കുന്നവർ കൂടുതലിനണിപ്പോൾ. അവർ മറ്റുള്ളവരുടെ സമാധാനം കൂടി ഇല്ലാതാക്കും...
യൂട്യൂബ് , ഫേസ്ബുക് അതുപോലുള്ള പല മാധ്യമങ്ങളിലൂടെയും
ഒരു പരിധിവരെ നെഗറ്റീവ്
ചിന്തകൾ മറ്റുള്ളവരിലേക്ക്
എത്തിക്കാൻ സാധിക്കും ☺️
പല ബുദ്ധി........ മാർക്കും
അതിനുള്ള കഴിവുണ്ട്.😊
ഈ വീഡിയോ നന്നായി (ഈയിടെ ചിന്തകൾ ജീവിതത്തിൽ സംഭവിക്കുന്നു അത് വല്ലാതെ എന്നെ ഭയപ്പെടുത്തുന്നു കാരണം എല്ലാ ചിന്തകളും നെഗറ്റീവ് ആണ്) ഇത് ഒന്ന് പരീക്ഷിക്കണം
♥️
🙃 Yaa ✌🏻😌
Enikum
@@MKJayadev, try to avoid to use negative words in your speech, check this matter, watch your videos
@@MKJayadev❤
ഞാൻ ഡൌൺലോഡ് ചെയ്തു നല്ല മെസ്സേജ്
വെരി ഗുഡ് സഹോദരാ താങ്കളുടെ ഈ നല്ല ഒരു മാർഗം വഴികാട്ടിയായി തന്നതിന്
Thankyou❤️
Sri Sri Ravishankar 's meditation...So far the best meditations I have experienced
Yes you are correct. Sri sri.. Meditations.. No words🥰
I CAN, I AM CONFIDENT, I AM BRIGHT, I AM NOT ENOUGH BUT I CAN.. BELIEVE in you and GOD
എനിക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ 🌹 ഞാൻ ട്രൈ ചെയ്യും 😊താങ്ക് യൂ 👍🏻
❤️
Bodhidharma..🙌❤️
ദൈവം അനുഗ്രഹിക്കട്ടെ 🥰👍
Njan ethu manasil akkittu undu.. Not my meditating but by writing it down... Half of my problem is solved
good presentation. 😊
Click sound very irritating man.
Yes
Yes
Yessss
Exactly 💯
Exactly
Thanks jayatheve
ഇത് ഇടക്കവിടെ ആയിരുന്നു 😍സൂപ്പർ വീഡിയോ 👏🏻thank you🙏🏻
Suryaaahhh🔥🔥🔥
Good information video 🌹🌹
Click sound is good, mind thoughts divert aayi pokaathirikaan that click sound usefull aanu
Wow thank you ❤
❤❤thank you
👍ഉപകാരം പ്രദം
Thank You..
Bodhi darma❤
Greate message sir....I ❤️👌🙏
Thanku😊
Jayadev jii😍🥰🥰🙏🙏
Useful ❤
Ohooo... Tqqqq so much sir🙏🏻
My bro thanks❤️
Very useful thanks sir
Dear Mr.Jayadev.
Pls avoid the Click sound in the video. Msg is excellent.👍👍👍
Thanke you Narpavi
Thanks
Thank you bro ❤
Supper ❤
Ee video kaanunna ellavarum Lifil successful aavum
Thank you ❤❤
Thank you sir
Thank🙏 you
Worth watching ❤❤❤❤
Thoughts create destiny
Thank you
എന്റെ jayetta🎉❣️💕❣️😍
♥️
കിടുക്കി ❤️❤️
Thanku sir, good message🙏
Super 👌
മനോഹരം 🌹
Super ❤
I followed yange mingyur rimpoche it really helped me.
Great sir, you are inspiring like Bodhidarma ❤️
♥️
😃🙌🏻💝 chetta Eee video correct timeil Enikku vendi upload cheythapole unde tnx chetta 😘 ithu onnu try cheythu nokkanam ✌🏻😌
സത്യം
It's true ❤️
Click sound🙏🏻🙏🏻🙏🏻
Thank you bro
നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
( മത്തായി 6 : 21 )
For where your treasure is, there will your heart be also.
( Matthew 6 : 21 )
Welcome to my mentor, with prayers from Kozhikode ❤
♥️
Don't analyse just observe without any prejudice' Jiddu krishna murthy |
👍👍
ഇവിടെ സാധാരണക്കാരുടെ പ്രശ്നം പണമാണ് 95% ആളുകൾക്കും പണമാണ് പ്രശ്നം .പണമുണ്ടെങ്കിൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ .
Exactly
then, what about the story of Chinese king
ശരിയാണ്. ഏത് കൗണ്‍സലിംഗ് നേടണമെങ്കിലും അത് പറഞ്ഞ് തരുന്നവര്‍ക്ക് നല്ല പണം കൊടുക്കണം.അതിന് പോലും പണമില്ല
@@Veejey99 😄
എന്നിട്ട് ആണ് ഈ രാജാവി ന്റെ കഥ പറഞ്ഞത് 😂😂😂
Ameen ❤
❤️
യൂട്യൂബിൽ ഞൻ സമയം കളയുക ആണല്ലോ എന്നാണ് എന്റെ നെഗറ്റീവ് മൈൻഡ്. ഇപ്പൊ എല്ലാം മറന്നു 😇
😂
😂😂
Thank you sir❤️
സൂപ്പർ
♥️♥️♥️
Chindhichu .... pakshe manasile negative chinthakal pokunnilla... ippo ellavarum kili poyavan ennu parayunnu. entha karanam..😮
Kollaam 👍
Chetta chettan ee panike nilkandadto entey oru cheriya abhiprayam meditation varshangalolam cheyyanam ennu chettanode ara paranjathe..cheyuna karyam bodha thodey cheythal athum oru meditation ahne..
Nammale valippich jeevikan sramikunnavar aduth ullapo engane avoid cheyum?
Oru taratilum nammale help cheyyata, oru gunavum illata aalukal ,atesamayam ikootar nammude valiya sahayam sweearichavarum aayirikum, ivaranu vakkukal kond pala taratilum kollate kollunnavar, npd persons, .....ok thankyou ❤❤
😊🔥👍
പൊളി മച്ചാനെ
❤❤❤👌👌👌👌👌
Click sound is sooo irritating
🙏❤️👌
🙏🏼👍
സത്യം ആണ് എല്ലാത്തിനെയും ഉൾകൊള്ളാൻ പഠിച്ചാൽ tention നമുക്ക് ഉണ്ടാകില്ല, അതിനു മെഡിറ്റേഷൻ ചെയ്താൽ മതി
❤ njan cheyyarund 3 year ayi yaathaad ithu pole okk thanne
Oho enittu enganey unde bro ithil paranjathupole sambhavikkar undo
Enukkum bhayappeduthunna chindakal annu
👍🙏🙏🙏
Bro👍❤
Vipassana meditation
ഫ്ലാഷ് Sound പറ്റുന്നില്ല ട്ടോ
please
ഫ്ലാഷ് സൗണ്ട്, വളരെ മോശം, കേൾക്കാൻ താല്പര്യം തോന്നില്ല,
👍🏻
Observe cheyuka ennal engane
Bro ipo stock vedios onumille
ചെയ്യാം bro
മുന്നേ സംഭവിച്ച് കഴിഞ്ഞ എന്നെ വളരെ വിഷമിപ്പിച്ച സംഭവങ്ങൾ വീണ്ടും വീണ്ടും മനസ്സിലേക്ക് വരികയും... അതോർത്തു പിന്നെയും ദുഖിച്ചിരിക്കുകയും ചെയ്യുന്നു... അത് സംഭവിച്ചു പോയി... ഇനി ഒരിക്കലും അത് മാറ്റാൻ പറ്റില്ല.... എന്നത് എനിക്കറിയാം എന്നിട്ടും ആ വിഷമം എന്നെ അലട്ടുന്നു.. ഇത്തരം ചിന്തകൾക്ക് ഈ ടെക്‌നിക് ഒരു സൊല്യൂഷൻ ആകുമോ?
Of course yes ..meditation is the best solution for mental illness
Aa capture sound onnu ozhivakkayirunnu...
Ya
Ur contents are❤❤❤
♥️♥️♥️
🔥❤🔥
Chetta ❤
Ithu daily cheyyanooo
❤
🙏🏻🥰
❤👍🏻👌🏼👍🏼👏🏻👍🏻👌🏼❤️