ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?

Поделиться
HTML-код
  • Опубликовано: 25 авг 2023
  • ഈശ്വരന്‍ എന്ന സങ്കല്‍പം ഇല്ലാത്ത മതമാണ് ബുദ്ധ മതം.
    ഈശ്വരനിൽ ശരണം വച്ചുള്ള പ്രാർഥനയ്ക്കും ഭക്തിക്കും ബുദ്ധമതത്തിൽ സ്ഥാനമില്ല.
    ലോക ജനസംഖ്യയില്‍ നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്ന ബുദ്ധമതത്തില്‍, ഈശ്വരസങ്കല്‍പം ഇല്ലെന്നും ബൗദ്ധര്‍ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്നും നാം കേട്ടിട്ടുണ്ട്.
    ഇത് ശരിയാണോ?
    ഈശ്വരവിശ്വാസിയായ, രാജാവിനോട്, ദൈവം ഇല്ല, എന്ന് ബുദ്ധൻ പറഞ്ഞതിനു പിന്നിലുള്ള കാരണം എന്താണ്?
    ബുദ്ധമതത്തിൽ ദൈവമില്ലേ?
    ‌ബുദ്ധൻ ഈശ്വരാവതാരം അല്ലേ?
    ഈ സംശയങ്ങള്‍ക്കുള്ള ഉത്തരം തിരയുന്ന വിഡിയോ.
    ഈശ്വരനിലേക്കുള്ള അനേകം വഴികളാണ്, പലതരം മതങ്ങളെന്ന് സ്ഥാപിക്കാനും പല പേരുകളില്‍ വിളിക്കപ്പെടുന്ന ഈശ്വരനിലേക്ക് എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുമാണ്, ഈ ചാനലിലൂടെ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
    പക്ഷേ, ഇന്നത്തെ വിഡിയോയില്‍, വ്യത്യസ്തമായ ഒരു ചിന്തയാണ് പങ്കുവയ്ക്കുന്നത്.
    #aumamenamin #onegodonereligion #BuddhaTruth
    Subscribe to Channel.
    ruclips.net/channel/UC2_1…
    More videos @AUM AMEN AMIN
    എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
    • എന്തിനാണ് നമ്മൾ ജീവിക്...
    ചൈതന്യദേവന്റെ ജീവിതകഥ
    • കൃഷ്ണൻ + രാധ = ചൈതന്യദ...
    യേശുവിന്റെ മഹാവാക്യങ്ങള്‍
    • ക്രിസ്തുമതം അറിയാതെ പോ...
    മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
    • മനുഷ്യകാളി || ആനന്ദമയി...
    ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
    • ഈശ്വരനോട് അടുക്കുമ്പോൾ...
    ആനന്ദനിധിയുടെ താക്കോല്‍
    • ആനന്ദനിധിയുടെ താക്കോല്...
    Om and Amen - Truths revealed
    • ഓം തന്നെയോ ആമേന്‍ ? ‌‌...
    Secrets of Aum Mantra
    • ഓം എന്ന ശാസ്ത്ര രഹസ്യം...
    ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
    • കൃഷ്ണനും യേശുവും 'അടിമ...
    കരയുന്നവര്‍ ദുര്‍ബലരല്ല
    • കരയുന്നവര്‍ ദുര്‍ബലരല്...
    ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
    • ക്രിസ്തുമതത്തിലെ 5 ദിവ...
    Life and teachings of MIlarepa
    • കൈലാസം കീഴടക്കിയഏക മനു...
    5 Easy Tibetan Buddhist Meditations
    • മിലരേപ പഠിപ്പിച്ച 5 എള...
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.com/watch?v=_glAo...
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Credits
    Videos
    canva.com, Pexels.com
    Video Editing:
    app.clipchamp.com/
    Music
    RUclips Audio Library
    #BuddhismUnveiled #BeyondDivinity #BuddhistPhilosophy #ExploringBeliefs #DeityInBuddhism #SpiritualityUnbound #BuddhistInsights #QuestioningGod #BuddhistPerspective #DivingIntoBuddhism #EnlightenedViews #ChallengingBeliefs #NoGodInBuddhism #PathToEnlightenment #BuddhistWisdom #DivineOrNot #BuddhismUnfiltered #QuestForClarity #BuddhaAndGod #UnravelingTruths #BuddhismDebunked #DivineExploration #BuddhistContours #GodInReligion #RedefiningSpirituality #BuddhistDialogues #IntriguingBuddhism #GodConcepts #BuddhaUnmasked #BeyondDeities #SeekingAnswers #BuddhistInquiries #BeyondReligion #BuddhaRevealed #QuestioningBeliefs #SpiritualQuests #BuddhistVoyage #GodAndBuddhism #UnconventionalViews #BuddhismExplained #JourneyToClarity #GodInBuddhism #BuddhistNarratives #DivinityExplored #BuddhaUnveiled #NavigatingBeliefs #GodsAndMyths #BuddhistContours #RethinkingDivinity #BuddhismUncovered #SpiritualEvolution #BeyondDogma
    Buddhism, Buddhist beliefs, Buddhism philosophy, God in Buddhism, No God in Buddhism, Buddha teachings, Spiritual enlightenment, Buddha's philosophy, Exploring spirituality, Religion without God, Buddhist misconceptions, Buddha's teachings, Buddha's wisdom, Buddhist perspective, Challenging religious beliefs, Buddhism myths, Questioning divinity, Buddha's enlightenment, Religious philosophy, Buddhism insights, Buddhism debunked, Buddha's guidance, Eastern spirituality, Understanding Buddhism, Buddhism explained, Buddha's journey, Dharma exploration, Buddhist philosophy, Searching for meaning, Buddhism and God, Spiritual awakening, Divinity in Buddhism, Buddha's legacy, Path to enlightenment, Buddhist meditation, Mysteries of Buddhism, Buddhism revealed, Unconventional beliefs, Buddhism inquiry, Quest for truth, Buddhist scriptures, Buddha's lessons, Wisdom of Buddha, Buddhism and spirituality, Buddha's guidance, Buddhist thought, Exploring faith, Buddhist practices, Buddha's impact, Mythology and Buddhism, Spiritual growth, Buddha's revelations.

Комментарии • 280

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 24 дня назад +2

    നീ നിന്നെ അറിഞ്ഞാൽ ദൈവത്തെ നീ അറിയും..
    തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരേ ഒരു ശക്തി അതാണ് ദൈവം..
    ദൈവം ഉണ്ട് എന്ന് പറയുന്നവരും
    ദൈവം ഇല്ലാ എന്ന് പറയുന്നവരും.
    ബഹള ത്തിലാണ്.
    ദൈവത്തെ അറിഞ്ഞവർ മൗനത്തിലും..
    അൽഹംദുലില്ലാഹ്..
    ചാനൽ ഇഷ്ട്ടമാണ് അഭിനന്ദനങ്ങൾ..
    എല്ലാം മതങ്ങളെ പറ്റിയും പഠിക്കുന്നു
    ഇപ്പോൾ ബുധ മതവും നിങ്ങളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു
    അൽഹംദുലില്ലാഹ് 🤲🙏

  • @sathyaanweshi
    @sathyaanweshi 9 месяцев назад +86

    ഒരു മനുഷ്യന്റെ മനസ് തന്നെയാണ് ദൈവവും, സാത്താനും

    • @jarishnirappel9223
      @jarishnirappel9223 9 месяцев назад +1

      തെറ്റ്

    • @sathyaanweshi
      @sathyaanweshi 9 месяцев назад

      @@jarishnirappel9223 അപ്പൊ ദൈവം ഒണ്ടെന്നു തെളിയിക്കൂ

    • @fashionLatestCollection
      @fashionLatestCollection 9 месяцев назад +3

      Sathiyam

    • @tinujohn1888
      @tinujohn1888 9 месяцев назад

      God und

    • @tinujohn1888
      @tinujohn1888 9 месяцев назад

      God und yennu anubhathil mansiyilayi oru jeevitham nattu njan ayrinuna place anannya nair pinne god bless kitti 2022 Dec 3 pinne kaivisham 3 vattam kittayath vomit ayi pinne othri Kara yam und

  • @vasuchaliyampurath3758
    @vasuchaliyampurath3758 9 месяцев назад +20

    ബുദ്ധൻ ഓരോരുത്തരോടും ഓരോ വിധമാണ് പറഞ്ഞത്. സമീപിക്കുന്നന്നവരുടെ മാനസിക നില അനുസരിച്ചാണ് പറഞ്ഞത്. വഴിയല്ല ലക്ഷ്യം. ലക്ഷ്യത്തിലെത്തിയാൽ എല്ലാം ഒന്ന്.

  • @rajukg3015
    @rajukg3015 9 месяцев назад +15

    തത്ത്വമസിയിൽ വിശ്വ
    സിക്കുക. മനസ്സ് തന്നെ
    യാണ് ദൈവം.

  • @jishat.p6101
    @jishat.p6101 9 месяцев назад +21

    ശ്രീബുധൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @yahulhameedp-lk1cc
      @yahulhameedp-lk1cc 2 месяца назад +2

      ശ്രീ ബുദ്ധനാവാൻ ശ്രമിക്കൂ
      സ്വയം ബുദ്ധനാവാൻ ശ്രമിക്കുക

  • @user-tj3et5ro1c
    @user-tj3et5ro1c 6 месяцев назад +1

    Very good information. Thankyou very much.

  • @sreedharnarayanapillai3708
    @sreedharnarayanapillai3708 9 месяцев назад +7

    നമുക്ക് ഗുണകരമായിട്ടുള്ളതും മറ്റുള്ളവർക്ക് ദോഷം ഇല്ല എന്ന് ഉറപ്പുള്ളതും ആയകാര്യങ്ങൾ എല്ലാപേരും ചെയ്താൽ ലോകം നന്നാകും. നാം അനുഭവിക്കുന്ന സർവ സുഖ സൗകര്യങ്ങളും മറ്റുള്ളവർക്ക് കൂടി അവകാശ പെട്ടതാണ് എന്ന ബോധം നമ്മളിൽ എപ്പോഴും ഉണ്ടാകണം

  • @premanadhvg7192
    @premanadhvg7192 9 месяцев назад +13

    മത ഗ്രന്ഥങ്ങളിലെ ദൈവം ഒന്നല്ല, മതങ്ങളും ഒന്നല്ല. ബുദ്ധൻ അധുനിക ചിന്ത കളാൽ മനുഷ്യന നയിക്കുന്നു.
    ശാസ്ത്രത്തെ അംഗീകരിക്കുന്ന മതമാണ്,ബുദ്ധിസെം അവിടെ ഈശ്യരൻ യുക്തിയ്കും ബുദ്ധിയ്ക്കും നിരക്കുന്നില്ല.

  • @user-ex4nu6fi5i
    @user-ex4nu6fi5i 9 месяцев назад +11

    ഏനിക്കും ദൈവമില്ല പക്ഷേ ഏറ്റവും നല്ല മനുഷ്യനാണെന്ന് ഞാൻ സ്വയം മനസിലാകുന്നു എന്നെ അറിയുന്നവരും

  • @user-wy5tl2hm5i
    @user-wy5tl2hm5i Месяц назад

    Varrygood താങ്ക്യൂ

  • @user-ft6ku8bl4o
    @user-ft6ku8bl4o Месяц назад

    Dhaivam und ethangilum sahasranamam keattunoku bodiyil evude engilum chakram wark cheyyunnathan please check

  • @sureshomachappuzha2036
    @sureshomachappuzha2036 9 месяцев назад +8

    സത്യാ ന്വഷണം ഇല്ലാത്ത വിശ്വാസം വിഡ്ഢിത്തമാണ്.മുന്നിൽ ഓടുന്നവന്റെ കൂടെ കാര്യമറിയാതെ ഓടുന്ന അവസ്ഥയാണ് മതവിശ്വാസം. തത്ത്വമസി എന്ന പരമാർത്ഥം അറിയുവോളം അന്വഷണം തുടരണം

  • @fashionLatestCollection
    @fashionLatestCollection 9 месяцев назад

    Sathiyam

  • @HareKrishn1234
    @HareKrishn1234 3 месяца назад

    Thanku🙏🙏🙏🌹🌹🙏🙏

  • @yahulhameedp-lk1cc
    @yahulhameedp-lk1cc 9 месяцев назад +7

    ബുദ്ധചരണം ഗച്ചാമി
    സത്യം ചരണം ഗച്ചാമി
    ധർമ്മം ചരണം ഗച്ചാമി
    ഗുരവേ ചരണം ഗച്ചാമി

    • @arunkrishna1473
      @arunkrishna1473 9 месяцев назад +1

      naryana guru ano

    • @santhoshkumarp5783
      @santhoshkumarp5783 8 месяцев назад +1

      ബുദ്ധം സരണം ഗശ്ചാമി, ധമ്മം സരണം ഗശ്ചാമി, സംഘം സരണം ഗശ്ചാമി

    • @yahulhameedp-lk1cc
      @yahulhameedp-lk1cc 8 месяцев назад

      എന്റെറിവ്
      മറ്റുള്ളവരറിയുന്നതും
      ചിലപ്പോൾ ഭാഷാപരമായ അന്തരമുണ്ടാവാം
      കറുത്ത കപ്ലങ്ങ കറിമത്തി പപ്പായ ഓമക്ക കറുമൂസ
      അതു പോലെ

    • @ShymaK-lz7bd
      @ShymaK-lz7bd 2 месяца назад

      Yes

    • @user-qw9if3od2o
      @user-qw9if3od2o 2 месяца назад

      നമ്മുടെ നാട്ടിൽ ബുദ്ധ മതത്തിൽ പെട്ടവരുണ്ടങ്കിൽ നമ്പർ തരാമോ

  • @valsalaN713
    @valsalaN713 7 месяцев назад +1

    ബുദ്ധൻ എന്ന സത്യം ഉൾകൊണ്ട് ജീവിക്കുക. അതാണ് യഥാർത്ഥ ദൈവം എന്ന് ഉൾകൊണ്ട് ജീവിക്കുക.🤚

  • @abdumaash806
    @abdumaash806 9 месяцев назад +24

    ഓരോരുത്തരിലും പ്രവർത്തിക്കുന്ന പ്രാണൻ തന്നെയാണ് അവരവരുടെ ദൈവം!

    • @ponnembalam
      @ponnembalam 9 месяцев назад

      Absolute wrong!!!!! Use ur mind as well!!!!

    • @abdumaash806
      @abdumaash806 9 месяцев назад

      @@ponnembalam Please try to be right

    • @kalarcodevenugopalanvenuka63
      @kalarcodevenugopalanvenuka63 9 месяцев назад

      😥

    • @shajishaji2369
      @shajishaji2369 9 месяцев назад +1

      ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി

    • @praneeshkumark7551
      @praneeshkumark7551 9 месяцев назад

      അങ്ങനെ ജീവിക്കുന്ന വറൊട് ആണ് പൂന്താനം പറഞ്ഞത് പാവം ചത്തു പോകുന്നു ശിവ ശിവ

  • @lathasuresh5263
    @lathasuresh5263 9 месяцев назад +4

    ഇന്ന് തന്നിലേക്ക് നോക്കാൻ പോയിട്ട് വഴിയിൽ മ്യത പ്രായനായി കിടക്കുന്ന ഒരാളെ നോക്കാൻ പോലും സമയമില്ലാതെ പായുകയാണ് ഈ ലോകം എല്ലാവരും സന്യാസ ശ്രേഷ്ടർ അല്ല അവർക്ക് ഈ ലോകത്തിലെ സാധാരണ ജീവിതം ബാധകമല്ല ധർമ്മം ആണ് ബുദ്ധമതം ശരി അപ്പോൾ ധർമം എന്താണ് എന്ന് വിശദമാക്കേണ്ടിയിരിക്കുന്നു ഒരാൾ ധർമ്മം ആണ് എന്നു കരുതുന്ന കാര്യം മറ്റൊരു വ്യക്തിയ്ക്ക് അധർമ്മം ആണങ്കിലോ ഋഷിമാർ ഈശ്വര സാക്ഷാത്കാരം നേടിയവരും വരാൻ പോകുന്ന ദുർഘട ജീവിതത്തിൽ സാധാരണക്കാർ ഗ്രഹ സ്ഥർ അതിനെ എപ്രകാരം തരണം ചെയ്യണം എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഈശ്വരനെ ഹ്യദയത്തിൽ പ്രതിഷ്ടിച്ച് ദ്യഢമായ ഈശ്വര വിശ്വാസത്തിൽ ജീവിയ്ക്കുന്ന ഒരു വ്യക്‌തിക്ക് ചെയ്യേണ്ടത് ചെയ്തു കൂടാത്തത് ഇത് വ്യക്‌തമാകുന്നു ധർമ്മം അധർമ്മം ഇതും വ്യക്തമാകുന്നു ഈശ്വരനില്ല എന്ന് കരുതി സ്വന്തം കഴിവിൽ മാത്രം ഫോക്കസ് ചെയ്ത് ജീവിക്കുന്ന വ്യക്തി എങ്ങും എത്തില്ല അയാൾക്ക് എന്ത് കഴിവ് ഉണ്ടേലും അത് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിൽ ആ കും
    ദ്യഢമായ ഈശ്വരഭക്തിയുള്ള ഒരു ഭക്തി യുള്ള ഒരു വ്യക്തി ഈശ്വരനാൽ നയിയ്ക്കപ്പെട്ട് ഉത്തമനായ ഒരു ഗുരുവിന്റെ അടുത്തെത്തുകയും ആ ഗുരു അവന് ധർമ്മോപദേശം നൽകുകയും അവൻ ഈ ലോകത്ത് തനിക്ക് ലഭിച്ച ജീവിതം എന്തിന് എന്നു മനസ്സിലാക്കി ശ്രേഷ്ടമാക്കി
    (ജീവിതം) ഇവിടെ നിന്ന് പോകയും ചെയ്യും
    മാതാ പിതാ ഗുരു ദൈവം

  • @gopalakrishnankn
    @gopalakrishnankn 6 месяцев назад

    Athallallo ivide nadakkunnathu

  • @user-yz9mp8dw8w
    @user-yz9mp8dw8w 9 месяцев назад +1

    Evide ella gurudevanmaarum dhyanikyunnathu enthinanu ?aare nokkiyaalum avar dyanathil aanallo appol naam namme ariyunnadhodoppam ethum ariyentta onnu thanneyaanu 🙏🙌

  • @user-xo1wj2zn5h
    @user-xo1wj2zn5h 9 месяцев назад +1

    Bhudhan sari? 1:02

  • @subashk2015
    @subashk2015 9 месяцев назад +6

    ദൈവം ഇല്ലായിരുന്നു എങ്കിൽ
    ഞാൻ ഉണ്ടാവില്ല മനുഷ്യൻ ഉണ്ടാവില്ല
    സത്യം ഉണ്ടാവില്ല
    ഈ ഭൂമിയും പ്രപഞ്ചവും ഉണ്ടാവില്ല.
    പക്ഷേ ഇതെല്ലാം എന്തിനുവേണ്ടി ദൈവം രൂപപ്പെടുത്തി.

  • @Krishnaradha22283
    @Krishnaradha22283 9 месяцев назад +4

    Goodness is god positive energy is god

  • @ahambrahmasmi2965
    @ahambrahmasmi2965 5 месяцев назад

    The divinity i seek is within me i am ther creator ❤️🕺

  • @aromalsrs3929
    @aromalsrs3929 9 месяцев назад +2

    God is There
    Bcoz Miracles exist in the world
    In the form of grand has,, manuscript, vedas and lots more

  • @vtsk1001
    @vtsk1001 9 месяцев назад +5

    ദൈവം ഉണ്ടോ എന്ന ചോദ്യത്തിനു "എനിക്കറിയില്ല" എന്ന ഉത്തരമാണ് ശ്രീബുദ്ധൻ നൽകിയിട്ടുള്ളത്. വീഡിയോയിൽ പറയുമ്പോലെയുള്ള മറുപടി ബൂദ്ധൻ നൽകിയിട്ടില്ല.

    • @santhoshkumarp5783
      @santhoshkumarp5783 8 месяцев назад +1

      yes, ബുദ്ധന്റെ പേരിൽ ഒരു പാട് കെട്ടുകഥ ഇറക്കീട്ടുണ്ട് ഇനി ഇതിനുള്ള സാധ്യത കൂടുതലുമാണ്

    • @Amalgz6gl
      @Amalgz6gl 4 месяца назад +2

      എനിക്ക് അറിയില്ല എന്ന് മാത്രമല്ല മനുഷ്യന് ദൈവ വിശ്വാസത്തിൻ്റെ ആവശ്യം ഉണ്ടെന്നു അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. അതിനുള്ള മാർഗങ്ങളും പറഞ്ഞിട്ടില്ല. മറിച്ച് ഒരു മനുഷ്യന് ജീവിത വിജയം നേടാനുള്ള മാർഗങ്ങൾ പറയുന്നുണ്ട്. അതിൽ എവിടെയും ദൈവ വിശ്വാസത്തെ പറ്റി പറയുന്നില്ല. അതിന് അർത്ഥം അദ്ദേഹം ദൈവ ആരാധനയ്ക്ക് കൂട്ട് നിൽക്കുന്നില്ല എന്നാണ്. ചിന്തിക്കൂ...

    • @NagaratnaJewel
      @NagaratnaJewel Месяц назад

      100% right 👍

  • @arunraj9568
    @arunraj9568 2 месяца назад

    Swamiye saranam

  • @pathroskoodily
    @pathroskoodily 9 месяцев назад +4

    Only one power that is BRAHMAV ,Aham Brahmasmi, that is is also is SOUL.

  • @Krishnaradha22283
    @Krishnaradha22283 9 месяцев назад +1

    There is agood energy equal to god what ever may be called whether god or any other name

  • @aniljittu2185
    @aniljittu2185 9 месяцев назад +5

    ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞിട്ടില്ല.തെറ്റായ കാര്യങ്ങൽ പ്രചരിപ്പിക്കരുത്

  • @totravelistolive6128
    @totravelistolive6128 9 месяцев назад +10

    ദൈവം ഇല്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടില്ല. മതങ്ങളിൽ കാണുന്ന സങ്കല്പിക ദൈവങ്ങളിൽ ബുദ്ധനു വിശ്വാസം ഇല്ലായിരുന്നു.. ബുദ്ധൻ ദൈവത്തിന് വേണ്ടി വാദിക്കാറില്ല. ദൈവത്തെ ശരിയായി മനസിലാക്കിയ ഒരാൾ ഒരിക്കലും ദൈവത്തിനു വേണ്ടി വാചാലനാവില്ല.. ബുദ്ധനോളം ദൈവീകത ഉണ്ടായിരുന്ന ഒരു മത സ്ഥാപകനും മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല....

    • @vimalvk5039
      @vimalvk5039 9 месяцев назад

      ബുദ്ധൻ അഹിംസ പഠിപ്പിച്ചു പക്ഷെ പുള്ളി അവസാനം കഴിച്ച ഭക്ഷണം പന്നി ഇറച്ചി 😂 ഞാനും അതുപോലെയ കൊല്ലില്ല തിന്നും

  • @abhinandSN
    @abhinandSN 8 месяцев назад

    Daivam illa ennu Sidhartha Gautaman orikkalum paranjitilla .
    Daivam undu ennu vishwasikkunnavarodu illa ennu parayum .
    Daivam illa ennu vishwasikkunnavarodu undu ennu parayum .

  • @naseemudheen9264
    @naseemudheen9264 3 дня назад

    8:40 എൻ്റെ വെളിപാട് ❤❤❤❤

  • @sobhavp5854
    @sobhavp5854 6 месяцев назад

    🙏🙏🙏

  • @firozfiru5628
    @firozfiru5628 17 дней назад

    ❤️

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 9 месяцев назад +13

    ദൈവം ഇല്ല എന്നു പറഞ്ഞവനേ ദൈവമാക്കി പ്രതിഷ്ഠിച്ച മനുഷ്യർ ആണ് സമൂഹത്തേ കബളിപ്പിച്ച്.

  • @gokulkrishna92
    @gokulkrishna92 9 месяцев назад +5

    മഹാവിഷ്ണുവിന്റെ 9-ാം അവതാരം ശ്രീ ബുദ്ധൻ❤🙏

  • @grcnairy55
    @grcnairy55 9 месяцев назад +7

    "Budha neither accepted the existence of God, *nor denied it* " Rather than wasting one's time on the enquiry of an issue or a being, which is neither provable nor disprovable, which can never be answered in words but can only be directly experienced by one self (like, say, an electric shock), he directed one to follow dharna or become a better man. *In that intense attempt one will know the self, which it self is God* ("Aham Brahmasmi") Prof GRC Nair

    • @vijayankn615
      @vijayankn615 9 месяцев назад

      Why do we want a god? Can't we live without the belief in it. Of course, we can. What we have in our hand is our life. Take all efforts to make the life happiest. To make it possible, we must realise that each and every one have the right to live happily without denying the others to have it.

    • @Chacko-om1zt
      @Chacko-om1zt 9 месяцев назад

      പരമസത്യം 👌👌👌

    • @narayananps774
      @narayananps774 6 месяцев назад

      Well said, Sir.

  • @domini1331
    @domini1331 9 месяцев назад +1

    It is irrelevant for humans to debate the existence of God. It depends on how one defines the God. What matters is the existence of soul or life after death. Like other animals, humans are also not entitled to know the truth on this.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 9 месяцев назад +3

    Appol buddhane aaraadhikkunnatho..?mahayanam, theravatham enniva example..

  • @Anoop-k23
    @Anoop-k23 9 месяцев назад +4

    ശ്രീ ബുദ്ധൻ ശ്രീ അയ്യപ്പൻ രണ്ടും ഒന്നാണ്

    • @santhoshkumarp5783
      @santhoshkumarp5783 8 месяцев назад +2

      പക്ഷേ ശബരിമലയിൽ ബുദ്ധനാണെന്ന് ഭക്തർ അംഗീകരിക്കുന്നില്ലല്ലോ

    • @Anoop-k23
      @Anoop-k23 8 месяцев назад +1

      @@santhoshkumarp5783 രണ്ട് അവതാരം ആണ്. കേരളത്തിൽ അയ്യപ്പൻ തന്നെയാണ്

    • @user-mt9rh6mv2m
      @user-mt9rh6mv2m 8 месяцев назад +2

      Vishnu...🙏

    • @vishnurajkp
      @vishnurajkp 2 месяца назад +1

  • @user-xo1wj2zn5h
    @user-xo1wj2zn5h 9 месяцев назад +1

    Bhudhan aaru? 1:38

  • @user-io6bx9dw2y
    @user-io6bx9dw2y 7 месяцев назад

    🥰♥️🙈

  • @user-ph4kt8pg9d
    @user-ph4kt8pg9d 9 месяцев назад +4

    ഒരു മതത്തിലും ദെയിവം ഇല്ല എല്ലാം മനുഷ്യ നിർമ്മിതം അതുകൊണ്ട് ഒരു മതത്തിലും ദെയിവം ഇല്ല

  • @athiradhaneesh9266
    @athiradhaneesh9266 8 месяцев назад

    Oooooo angane!!!!!

  • @renjithrenjithd8791
    @renjithrenjithd8791 9 месяцев назад

    ലാഗ്

  • @goldenangel9948
    @goldenangel9948 9 месяцев назад +1

    Many mistake are in this video 😮
    Actually what jesus says
    What is rigveda says
    What is atharvavedasays
    What mohammed says
    All are giving different teachings for example first chapter of quran, fathiha it's horrible and 200 sentences are about to kill other religion
    But God says do not kill and forgive, give food and water to enemy's , 😮now say what you are trying to saying , tell me which is good and bad

  • @aadita2731
    @aadita2731 8 месяцев назад

    👍👍👍👍👍👍👍👍👍👍👍👍

  • @shobhanak5166
    @shobhanak5166 9 месяцев назад +1

    😮😮
    Manas athani Shakthi
    2:11

  • @premkumarnayak1162
    @premkumarnayak1162 9 месяцев назад

    Chaarom or se pishaachom ka aakraman khud jhelne ka saamarthya rakha tha.
    Isliye Eshwar par vishwaas nahim kii thii saheb.
    Indi Allience ne bhii naam India rakha hai Saheb?

  • @Deepthi-Deerav
    @Deepthi-Deerav 9 месяцев назад +4

    Only one power അതിനെ പല പല creators വന്നു അവരുടേതായ രീതിയിൽ പേരിട്ടു വിളിച്ചു പിന്നെ മതങ്ങൾ ആക്കി വളർത്തി ഗ്രന്ഥങ്ങളിൽ ആക്കി അവരുടേതായ തത്വങ്ങൾ എഴുതി. നമ്മുടെ സ്വാതന്ത്ര്യമാണ് ഏതിനെ സ്വീകരിക്കണമെന്ന്. എല്ലാത്തിൽ നിന്നും നല്ല തത്വങ്ങൾ സ്വീകരിക്കാം. ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്.

    • @lakshmis8527
      @lakshmis8527 6 месяцев назад

      😅😅😅😅😅😅😅😅😅😅 1:02 😅😅😅😅

  • @ratheeshdurga8315
    @ratheeshdurga8315 9 месяцев назад +1

    സത്യമ

  • @user-dj8qy8dm5k
    @user-dj8qy8dm5k 9 месяцев назад +1

    കർമ്മ നിയമം

  • @rajanm6835
    @rajanm6835 9 месяцев назад +2

    കഴിവുംകഴിവ്കേടുംഇല്ല
    ങ്കിൽബുദ്ധൻആവാൻവളരെ
    എളുപ്പം

    • @Amalgz6gl
      @Amalgz6gl 4 месяца назад

      പക്ഷേ അതിന് ചിന്താ മണ്ഡലം ഉണരണം.

  • @simonphilips5936
    @simonphilips5936 9 месяцев назад +1

    Sree Budhan paranjathu Daivam illa ennalla. Athellam sanatana Dharma kar padachu vittu nunakatha. Nanma pole thanne thinmayum Eswaran il ninnanu, roopam illatha aadiyum anthavum illatha sakthi. Aa sakhti il urach viswasichirunu, adhehatinu bodhodayam koduthath Eswaran anu ennu urach viswasichirunnu

  • @mundulamon766
    @mundulamon766 9 месяцев назад +2

    ❤❤❤

  • @vjdcricket
    @vjdcricket 9 месяцев назад +4

    ഇപ്പോഴത്തെ പ്രശ്നം ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല. എൻ്റെ ദൈവത്തെ സംരക്ഷിക്കുകയാണ് എൻ്റെ കടമ എന്ന രീതിയിൽ വിവിധ മതവിശ്വാസികൾ പ്രവർത്തിക്കുന്നതാണ്. ദൈവൻ്റരക്ഷിക്കാൻ നിസ്സാര രരായ മനുഷ്യൻ പ്രവർത്തിക്കേണ്ടതില്ല, അത് ദൈവം തന്നെ ചെയ്തോളം എന്നു മനസ്സിലാക്കിയാൽ എല്ലാ പ്രശ്നവും തീരും.

    • @askalibrarian8746
      @askalibrarian8746 9 месяцев назад

      അതിനിവിടെ കുറെ പേർ കിടന്ന് കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ബുദ്ധൻ ആരാക്കെ അവതാരം ആണെന്ന് പറയാൻ ശ്രമിക്കുന്നുണ്ട്..

  • @namo4974
    @namo4974 2 месяца назад

    ഞാൻ തന്നെ, ദൈവം ഞാൻ തന്നെ മൃഗം....

  • @alvinnchandran1456
    @alvinnchandran1456 9 месяцев назад +1

    Mandan Bhudhanu undakilla daivam.....ororutharkum avaravarde life experience aanu ithu theerumanikanulla avakasam......eniku prakrithy sakthiyanu dhaivam.....athine enikkishtamulla charecter njan koduthu.....33 kodi dhaivangal thats all mainly siva,krishna,devi....

    • @totravelistolive6128
      @totravelistolive6128 9 месяцев назад

      ഡാ mandaa നീ അതു ഫുൾ കേൾക്കു. ബുദ്ധനെ ഒക്കെ ഉൾകൊള്ളാൻ ഒരു മിനിമം നിലവാരം വേണം. നിനക്ക് പറ്റിയത് മതങ്ങളിലെ ഡിങ്കൻ മോഡൽ ദൈവങ്ങളാണ്

    • @manuprasad9500
      @manuprasad9500 9 месяцев назад

      നിനക്ക് പറ്റിയത് മതങ്ങളിലെ കോമഡി ദൈവങ്ങളാണ്. ആദ്യം ആ വീഡിയോ ഫുൾ കാണു. ബുദ്ധനെ ഒക്കെ ഉൾകൊള്ളാൻ ഒരു മിനിമം നിലവാരം വേണം

    • @manuprasad9500
      @manuprasad9500 9 месяцев назад

      അതു ഫുൾ കണ്ടിട്ട് അഭിപ്രായം പറ

    • @shajishaji2369
      @shajishaji2369 9 месяцев назад

      ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി

  • @mythoughtsaswords
    @mythoughtsaswords 9 месяцев назад +6

    Sri . Budha told " God may be or may not be" - but, do good n be good

    • @ponnembalam
      @ponnembalam 9 месяцев назад

      Good things starting from God only!!!!!

    • @mythoughtsaswords
      @mythoughtsaswords 9 месяцев назад

      ​@@ponnembalam- I am not an aethist - but only quoted Budha. Also, everything start from God- both good n bad - this difference is only for human mind

  • @user-ok6gm7fl7e
    @user-ok6gm7fl7e Месяц назад

    Dhyvathine arabiyil(allahu)ennu vilikkunnu.allathe mattulla dhyva sanghalppanghale pole ulla dhyvam alla avan.ella manushyarum eth perilano srishtavine vilikkunnath avarellavarum vilikkunnath allahuvineyanu..........

  • @SUCCESSJOURNEYNOW
    @SUCCESSJOURNEYNOW 9 месяцев назад

    Hey which software used to text to speech please tell

  • @wheelsgold9806
    @wheelsgold9806 8 месяцев назад

    വിശുദ്ധ ഹൃദയങ്ങൾ ദേവാലയങ്ങളാണ്
    ദൈവം ജീവന്റെ ഉന്മത്തിൽ നിലകിള്ളുന്ന സത്തയും
    പ്രബഞ്ച ഭൂമി യും അതിലുള്ള ജലത്തിലും വായുവിലും
    കാഴ്ചയിലും കേൾവിയിലും
    ശബ്ദ്ദ ങ്ങളുലും ചലനങ്ങളിലും
    ബുദ്ദി കളിലും അറിവുകളിലും
    ആകാശ ത്തിലും ആ കാശത്തിലുള്ള സർവ്വ കോളങ്ങളാലും ഉയർത്തേഴ് നെറ്റ് നിലകിള്ളുന്ന സത്തയെ ദൈവത്തിന്റെ അടയാളങ്ങൾ എന്ന പ്രബഞ്ചത്തിന്റെ ഗുണങ്ങളാൽ കാണപ്പെടുന്ന തെല്ലാം ദൈവത്തിന്റെ അടയാളങ്ങളാണ്
    സകല ജീവജാലങ്ങളിലും നാം കണ്ടുവരുന്ന ഉൻമത്വ തിനെ ദൈവത്തിന്റെ വിറ്റ് നസ്സുകളെന്നു ദൈവ ഗ്രന്ധങ്ങളിൽ കൂടി മാത്രമാണ് പറയുന്നത്

  • @sindhu.knampoothiri7918
    @sindhu.knampoothiri7918 9 месяцев назад +1

    ഉപനിഷത്തിലെ ഈശ്വരനെ തന്നെയാണ് ബുദ്ധൻ കണ്ടെത്തിയത്. ആത്മന്വേഷണമാണ് ഉപനിഷത് വഴി. അഹം ബ്രഹ്മാസ്മി _എന്നിലാണ് ഈശ്വരൻ
    തത്വമസി _നീ ഈശ്വരാംശം തന്നെയാണ്
    പ്രാജ്ഞാനം ബ്രഹ്മ _അറിവാണ് ഈശ്വരൻ
    ബുദ്ധനും, ശങ്കരാചര്യരും വിവേകാനന്ദനും,നാരായണഗുരുവും, ചട്ടമ്പി സ്വാമികളും എല്ലാം ശ്രമിച്ചത് ഉപനിഷത് വെളിച്ചം കെട്ടുപോകാതിരിക്കാനും ആത്മാന്വേഷണത്തെ ഉണർത്താനുമാണ്.

  • @visviva2627
    @visviva2627 9 месяцев назад +1

    നാം നമ്മെ തന്നെ ധ്യാനിക്കില്ല

  • @user-ok6gm7fl7e
    @user-ok6gm7fl7e Месяц назад

    Pinne shree buddhan aadhyam dhyvam illa ennu parannathil nanghal yojikkunnilla........
    Nanghal sree bhuddhan allahuvinte(dhyvathinte) pravachakan aanenn nanghal muslimkal vishvasikkunnumilla......
    Pakshe Muhammed nabi (s)nanghle padippichath dhyvamundennanu.....
    Athu kond maranam vare nanghal allahuvil(dhyvathil)vishvasikkuka thanne cheyyum...........
    Bahu dhyva aaradhakarkk ath anishtakaramayalum shari.......!

  • @ajithkumarssnair2444
    @ajithkumarssnair2444 9 месяцев назад

    If there was no God, who made such a logical universe. Buddhism is just a guide to follow the good rules, that is all.

    • @Budha-ok3mo
      @Budha-ok3mo 4 месяца назад

      Then who made ur creator? Do u have anu answer?

  • @alihasanpang4954
    @alihasanpang4954 9 месяцев назад

    താങ്കൾആരാണ്എവിടെയാണ് സ്ഥലം

  • @rajanca142
    @rajanca142 8 месяцев назад

    Ca.rajan.kuttyppara.❤❤❤❤❤

  • @rafipa9403
    @rafipa9403 Месяц назад

    Budhanu.budhe.ondu❤🎉😊

  • @user-rr8vh7py3k
    @user-rr8vh7py3k 29 дней назад

    Oruvan papamukthanayal avandya pranan sahasraratil athum adiludya samadikitum darmam palichu sathyam paragu jeevikuka darmathinu vandi kallam parayam adu papamalla

  • @narayananps774
    @narayananps774 9 месяцев назад +2

    Buddha and AdiSankara are almost together in most of their philosophy. Upanishads and Buddha don't stress karma kanda.

  • @SubramanianVelayudhan-cg1bw
    @SubramanianVelayudhan-cg1bw 3 месяца назад

    ruclips.net/p/PLoGrxiQxRFEUb1ehO3g-U_LXbjM4D4hnK&feature=shared

  • @SajiNair-oe8fw
    @SajiNair-oe8fw 27 дней назад

    Unkonwn 🏃

  • @ksimongeorge5020
    @ksimongeorge5020 8 месяцев назад +3

    ഞാൻവഴിയും സത്യവും ജീവനും ആകുന്നു. സ്വന്തം സഹോദരനെ സ്നേഹിക്കാത്തവന് ദൈവത്തെസ്‌നേഹിക്കാൻകഴിയുകയില്ല.

  • @VishnuViji-qk5js
    @VishnuViji-qk5js 13 дней назад

    Daivam unde

  • @JCN257
    @JCN257 9 месяцев назад +1

    This is Bhagavat Gita only …

  • @shinugeorge8275
    @shinugeorge8275 9 месяцев назад +1

    🎉

  • @csnarayanan5688
    @csnarayanan5688 9 месяцев назад +1

    All ancient cultures worshipped numourous Devathas not as Semetic Gods. Sanathan Dharma or Hinduism worships Eswara (jeevathma or soul) and Devathas ( all living creatures) including human, animals, birds and trees and it's soul worshipping with Pooja and Archana but in Semetic religions the concept is God, Angel, Prophet, Religious text, and religion.

  • @muhammedjaseel.p3074
    @muhammedjaseel.p3074 9 месяцев назад

    Allahuvaanu naadhan athrollu

    • @Amalgz6gl
      @Amalgz6gl 4 месяца назад +1

      😂😂😂

    • @Loops___622
      @Loops___622 3 месяца назад +1

      ആ വന്നല്ലോ 🤣

  • @user-yx7nf5uo3g
    @user-yx7nf5uo3g 9 месяцев назад +2

    മന സാക്ഷിയെ ഞാൻ അറിഞ്ഞാൽ

  • @user-ly7dc7nx1w
    @user-ly7dc7nx1w 4 месяца назад

    ബൈബിൾ സത്യമാണ്

  • @KING.STAR.
    @KING.STAR. 9 месяцев назад

    Dayvam illa ennu moodhan thante hridhayathil parayunnu .dheyva vachanam parayunnu.

    • @beejeesmedicals8136
      @beejeesmedicals8136 Месяц назад

      athu daiva vachanam aanennu aaru paranju daivam paranjo ; manushyaralle ithokke parayunnathu

  • @antonyg2685
    @antonyg2685 25 дней назад

    ദൈവം ഇല്ലെന്ന് ബുദ്ധൻ പറഞ്ഞതായി അദ്ദേത്തിന്റെജീവിതം പറയുന്ന പുസ്തകങ്ങളിൽ വായിച്ചിട്ടില്ല !

  • @VinuPj-cu6wy
    @VinuPj-cu6wy 9 месяцев назад

    ഒരു സംശയം ആദ്യം ഏതു മതമാണ് ഉണ്ടായിരുന്നത് ബുദ്ധമതമല്ലേ

  • @user-gg2ii2ny2e
    @user-gg2ii2ny2e 5 месяцев назад

    തത്വ മസി 🙏

  • @Spiritualp
    @Spiritualp 9 месяцев назад +3

    😄
    "ദൈവം" ഇല്ല എന്ന് പറയുന്നത്,
    "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ടാണ്!!
    പല ഭാഷകളിൽ പല പേരുകൾ ദൈവത്തിന് പറയുന്നുണ്ടെങ്കിലും,
    "ദൈവം" എന്ന പദത്തിന്റെ ആന്തരിക അർത്ഥം ഒന്നുതന്നെയാണ്!
    ആയതുകൊണ്ട്,
    ദൈവം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്!!
    .

  • @user-tv1bj4xb8z
    @user-tv1bj4xb8z 8 месяцев назад

    ദൈവം ഇല്ലെങ്കിൽ പിന്നെ എന്തിന് മതം!?

  • @arunkrishna1473
    @arunkrishna1473 9 месяцев назад

    ezhavar deity budhan

  • @drmdnayar
    @drmdnayar 9 месяцев назад

    ബുദ്ധൻദൈവമില്ല എന്നാണ് പറഞ്ഞത് .ഈശ്വരൻ ഇല്ലെന്നല്ല
    രണ്ടും വ്യത്യസ്തമാണ് !

  • @AB-xk4yp
    @AB-xk4yp 9 месяцев назад

    ശ്രീ ബുദ്ധന്റെ കാലം ഏത് ശ്രീ രാമദേവന്റെ കാലo ഏത്

  • @JOSE.T.THOMAS
    @JOSE.T.THOMAS Месяц назад

    😊😊രാമന് മുൻപേ ബുദ്ധൻ മരിച്ചു 😅

  • @remesannairt1613
    @remesannairt1613 9 месяцев назад

    ബുധൻ

  • @user-jg2xw4em5t
    @user-jg2xw4em5t 9 месяцев назад

    Daivam ella devathakal undu

  • @sajinair1215
    @sajinair1215 9 месяцев назад

    There are 1000s of God's, in temples, church,and masjid. People r spending lots of money for God's. But any God's can help any people those who don't have food, cloth and shelter. All God's r murgas, they never laugh, cry made by humans with patthar,clay and rocks

  • @yahulhameedp-lk1cc
    @yahulhameedp-lk1cc День назад

    ഹൃദയശുദ്ധിയും രക്ഷയും സമസ്ത ലോകത്ത് ഐശ്വര്യവും
    സകലതിന്മയും നശിച്ച് ഏറ്റവും ഉത്തമമായത്
    ദുർബുദ്ധി ദുർ ചിന്ത ദുർമോഹം ദുരാഗ്രഹം ദുർവികാരം ദുർവിചാരം ദുഷ്ട ബുദ്ധി ദുഷ്ട ചിന്ത ദ്രോഹബുദ്ധി ദ്രോഹചിന്ത
    ദുർഭാവന സകല ദുഷ്ടതയും നശിച്ച് ഏറ്റവും ഉത്തമമായത്

  • @visviva2627
    @visviva2627 9 месяцев назад

    ദൈവം ഇല്ലങ്കിൽ ബുദ്ധൻ ആരെയാണ് ധ്യാനിച്ചത്
    ഒരു മനുഷനും സ്വന്തമായി അധികമായി ഒന്നും ചെയ്യാൻ കഴിയില്ല
    ഒരു ധ്യാനം ഉണ്ടങ്കിൽ അത് നമുക്ക് മേലെ എന്തിനോയാണ് ധ്യാനിക്കുന്നത്

  • @anilyakoob1301
    @anilyakoob1301 4 месяца назад

    ബുദൻ പറഞത് ചിലപൊൾ ശരിയായിരികാ०

  • @aravindanajitha9677
    @aravindanajitha9677 9 месяцев назад +1

    ജനന മരണങ്ങളിൽ നിന്നും മോചനം നേടുന്നതാണ് നിര്യാണംഎന്നു പറഞ്ഞല്ലോ അപ്പോൾ ഇതൊരു നിയമമല്ലെ ഈ നിയമംദൈവമല്ലാതെ ആരുണ്ടാക്കി ദൈവം ഇല്ലെങ്കിൽ പിന്നെ ധർമ്മത്തിന്എന്തു പ്രസക്തി

    • @nas_kabir
      @nas_kabir 9 месяцев назад +1

      ജനന മരണ ചിന്തകൾ വെടിഞ്ഞ് ധർമ്മം അനുഷ്ഠിക്കേണ്ടതാണെന്നല്ലേ ബുദ്ധദർശനം ? ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യൻ ധർമ്മം അനുസരിച്ച് പ്രവർത്തിച്ചാൽ മനുഷ്യരാശിക്കും, സഹജീവികൾക്കും അത് ഗുണകരം തന്നെ. ഇത് തിരിച്ചറിയുന്ന മനുഷ്യൻ എങ്ങിനെയാ അധർമ്മം പ്രവർത്തിക്കുക.?. സ്വന്തം കാര്യം മാത്രം എന്ന് ചിന്തിക്കുന്ന സ്വാർത്ഥർക്ക് സാധിക്കുമായിരിക്കും. അപരനും തന്നെ പോലെ തന്നെ എന്ന തിരിച്ചറിവുള്ള ഉൾക്കാഴ്ച ഉള്ള മനുഷ്യന് ധർമ്മിഷ്ഠനാകാനേ കഴിയൂ.

    • @sanathannair8527
      @sanathannair8527 9 месяцев назад +1

      നിര്യാണം അല്ല ബ്രോ! നിർവ്വാണം ആണ്.

    • @askalibrarian8746
      @askalibrarian8746 9 месяцев назад +3

      🤣🤣🤣 ഈ നിമിഷത്തിൽ ജീവിക്കുവാൻ ആണ് ബുദ്ധൻ പറഞ്ഞത് മറ്റെല്ലാം ചിന്തകളും വെടിയു

    • @shajishaji2369
      @shajishaji2369 9 месяцев назад

      ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി

    • @shajishaji2369
      @shajishaji2369 9 месяцев назад

      ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി

  • @yahulhameedp-lk1cc
    @yahulhameedp-lk1cc 9 месяцев назад +1

    To Alla is the retun
    തത്ത്വമസി
    അഹംബ്രഹ്മാ