3 മിനുട്ട് കൊണ്ട് ഓറ കാണാനുള്ള പ്രാക്ടീസ് ഇതാണ്| നിറം കണ്ട് സ്വഭാവം മനസ്സിലാക്കാം|Increase Your Aura

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സ്വന്തം ഓറ കാണാം..മറ്റുള്ളവരുടെ ഓറ കാണാനുള്ള പ്രാക്റ്റീസ്.. നിറങ്ങളിൽ നിന്ന് മറ്റുള്ളവരുടെ സ്വഭാവം മനസിലാക്കാം ഓറ വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ..
    on your journey to enhance your aura with simple yet powerful methods. Discover how positive affirmations, meditation, and energy-clearing practices can elevate your presence and impact on others. Learn to cultivate a radiant aura that attracts positivity and repels negativity. Watch as your energy transforms, leaving a lasting impression wherever you go.
    #aura #aurareading #howtoseeaura #howtoincreaseaura
    #auramagic #aurawellbeing #auraandchakras #increaseyouraura
    #magnetism
    #aurapower
    #EnergyField
    #Auras
    #AuraColors
    #SpiritualWisdom
    #EnergyWork
    #SpiritualJourney
    #AuraHealing
    #ChakraBalancing
    #SpiritualAwareness
    #Meditation
    #Mindfulness
    #PositiveEnergy
    #InnerPeace
    #AuraCleansing
    #HigherVibration
    #SelfDiscovery
    #Intuition
    #SpiritualGrowth
    #Enlightenment
    #VibrationalEnergy
    #PersonalDevelopment
    #EnergyHealing
    #AuraPhotography
    #RaiseYourVibration
    #devotionalvideos
    #spiritualvideos
    #youtubeviral
    #youtubevideos
    #kirlianphoto

Комментарии • 320

  • @shijokr4352
    @shijokr4352 Месяц назад +10

    ഇതിനെപ്പറ്റി പഠിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് നല്ലൊരു അറിവു കൂടിയാണ് അറിയുന്നവർ പോലും ഇത് കൃത്യമായി ചെയ്യുന്നില്ല എന്നതാണ് സത്യം

  • @arunov524
    @arunov524 5 месяцев назад +67

    ഞാൻ ചെയ്തു നോക്കി 100%ശെരിയാണ് കാന്തിക ബലം അനുഭവപ്പെട്ടു ♥️♥️♥️♥️♥️

    • @innerlightmotive
      @innerlightmotive  5 месяцев назад +1

      🙏🙏🙏

    • @atthemoment8190
      @atthemoment8190 5 месяцев назад

      Enganey

    • @damudubai1898
      @damudubai1898 5 месяцев назад +1

      😂😂😂

    • @InsureProInsights
      @InsureProInsights 2 месяца назад +1

      എങ്ങനെ എങ്ങനെ....... Impossible

    • @homeartfactory
      @homeartfactory 2 месяца назад

      Blood circulation illathayhu kondanuu angane thonniuathu enniki thonnunnu karanm ithil paranja pole chumma kayii sidelvachu ithepole kattiyalu thonnu. Cheyithu noku

  • @balants2439
    @balants2439 5 месяцев назад +39

    സൂപ്പർ വീഡിയോ bro ഞാൻ പ്രാണിക് healing കോഴ്‌സിൽ ഇതു പഠിച്ചു പ്രാക്ടിസ് ചെയ്തിട്ടുണ്ട് സത്യം ആയ കാര്യങ്ങൾ തന്നെ ഇത് 🙏🙏🙏 ഇത് പോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി 🙏🙏🙏🙏

    • @sudarsanas4591
      @sudarsanas4591 5 месяцев назад +1

      ❤❤❤❤❤❤❤❤🎉😅

    • @av822
      @av822 5 месяцев назад +2

      avideya padiche aa course?

    • @innerlightmotive
      @innerlightmotive  5 месяцев назад +1

      🙏🙏🙏

  • @rajendranviswanathan8142
    @rajendranviswanathan8142 4 месяца назад +83

    ചിലർ അടുത്തു വരുമ്പോൾ തന്നെ അവരുടെ ഓറ തിരിച്ചറിയാൻ സാധിക്കും. ചിലരുടെ സാന്നിദ്ധ്യം നമ്മളിൽ നെഗറ്റീവ് വൈബ്രേഷൻ ഉണ്ടാക്കാറുണ്ട്. ഇത് അവരിലെ പ്രതികൂല പ്രസരണത്തെ ഇത് സൂചിപ്പിക്കുന്നു.

    • @sreelal4833
      @sreelal4833 Месяц назад +3

      നിങ്ങൾക്ക് നെഗറ്റീവ് ആയി തോന്നുന്ന ആളുകൾ മറ്റുള്ളവർക്ക് പോസിറ്റീവ് ആയിരിക്കും . അമ്പലത്തിൽ ഒരു ഹിന്ദു പോയാൽ അയാൾക്ക്‌ പോസിറ്റീവ് അനുഭവമാണെകിൽ ഒരു മുസ്ലിമിന് അങ്ങനെ ആകണം എന്നില്ല

    • @ncpz8513
      @ncpz8513 Месяц назад +1

      തൊട്ട് കൂടാഴ്മയെല്ലാം ഉദ്ദേശം നെഗറ്റീവ് aura ഉള്ളവരുടെ നെഗറ്റീവ് പകരേണ്ട എന്ന ഉദ്ദേശം കൊണ്ടാവില്ലേ?

    • @rekhaks8068
      @rekhaks8068 Месяц назад +1

      ​വ്യക്തി പ്രഭാവം ആണ് മനുഷ്യ രുടെ ജാതി അല്ല ഡോ 😊

    • @NandhanaNandhanaT.S
      @NandhanaNandhanaT.S 11 дней назад

      athalla aura the vibe of a person oru manushyan complete ayi cheethalla chelapo 80 percentage cheethayavam eniku chela alkare kanumbo negative energy thinarindu

  • @NARESHENALIN
    @NARESHENALIN 4 месяца назад +31

    ശരിയാണ് മോഹൻലാലിൻറെ ഓറ അതിഗംഭീരമാണ്

  • @user-gc5xz1ve8Rajasree
    @user-gc5xz1ve8Rajasree 5 месяцев назад +29

    ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോസിനായി കാത്തിരിക്കുന്നു.. 🙏🙏🙏

  • @sabishcpy4328
    @sabishcpy4328 5 месяцев назад +16

    വീഡിയോ ഇപ്പോൾ കണ്ടെയുള്ളൂ.... ചെയ്ത് നോക്കട്ടെ സർ

  • @user-te5qb4rx2k
    @user-te5qb4rx2k 4 месяца назад +8

    ഇനിയും ഇത്തരം വാർത്തകൾ ക്കായി പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @rajupallickal9565
    @rajupallickal9565 19 дней назад +2

    ഞാൻ മെഡിറ്റേഷൻ ചെയ്തിരുന്ന സമയത്ത് ഓറ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചെയ്യുന്നില്ല.
    നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി.. നമസ്കാരം 🙏❤️😊

  • @nalinim-rc5rj
    @nalinim-rc5rj 6 дней назад +2

    🙏🙏🙏. Very good knowledge.

  • @fathimamehar3977
    @fathimamehar3977 Месяц назад +2

    Ith elaam satyamaanu,njan valare soft hearted,kind,positive person aarunnu,meditate cheyumpo vere lokath ethumpole thonumaarunnu,elaarum enk psych aanu vjarchu,epol koodthal nanaakan enk pedya,bcz i felt like some negative energy followed me to destroy my positive vibes,kooduthal dayvathod adukumpol pishach vazhipizhapikaan srama koodum ketitund..epol elaam averagil matram kond pokunnu,become more practical now

    • @aiderm7869
      @aiderm7869 14 дней назад

      After the matter has been finally decided Satan will say: "Surely whatever Allah promised you was true; as for me, I went back on the promise I made to you. I had no power over you except that I called you to my way and you responded to me. So, do not blame me but blame yourselves(Quran 14:22)

  • @specialmotivation5863
    @specialmotivation5863 5 месяцев назад +102

    ആളുകൾ പൈസ കൊടുത്ത് പഠിച്ചാലും കിട്ടാത്ത അറിവ് ഞാൻ കണ്ടിട്ടുണ്ട് ചിലർക്ക് മാത്രമാണ് കാണാൻ പറ്റൂ ചുവന്ന നിറം ഞാൻ കണ്ടിട്ടുണ്ട് മൂന്നാം കണ്ണ് open ആയ വ ർക്കാ പെട്ടെന്ന് കാണാൻ പറ്റുന്നത് അല്ലാത്തവർ പ്രാക്ടീസ് ചെയ്താൽ എത്തും ആജ്ഞ ചക്ര Open ആയവർക്ക് ഓറ കാണാൻ ബുദ്ധി മുട്ടില്ല

    • @VISHNUA-kn2vy
      @VISHNUA-kn2vy 5 месяцев назад +5

      😂😂😂😂😂 3rd eye..

    • @anjanas7655
      @anjanas7655 5 месяцев назад +13

      @@VISHNUA-kn2vyഎന്താ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് കേട്ടിട്ടില്ലെ.

    • @BoreThePalm
      @BoreThePalm 5 месяцев назад

    • @saneesham4214
      @saneesham4214 5 месяцев назад +1

      ​@@VISHNUA-kn2vylearn pranic healing

    • @shonevjohn1332
      @shonevjohn1332 5 месяцев назад +1

      😂

  • @metinmaryjose
    @metinmaryjose 5 месяцев назад +6

    Yes, can feel the power between my hands😊

  • @vaishu9975
    @vaishu9975 Месяц назад +1

    മനോഹരം🙏🙏🙏 കാപ്പി രാഗം പോലെ നമ്മളിൽ ശാന്തി തരുന്നു💚💚💚👏👏👏👏.

  • @Anjali-sb1qy
    @Anjali-sb1qy 2 месяца назад +7

    Thank you so much sir 🙏
    ആദ്യ ശ്രമത്തിൽ തന്നെ എനിക്കെന്റെ ഓറയെ കാണാൻ സാധിച്ചു. It's first experience. ഇത്ര എളുപ്പമായിരുന്നോ? ഞാൻ വെറുതെ ശ്രമിച്ചു നോക്കിയതാ. Its amazing. Thank you. Thank you so much😊🙏

    • @homeartfactory
      @homeartfactory 2 месяца назад

      Appo enganeya Kanan pattaa onnu paranju tharoo kidnnittu kayikondu njn cheyithu thonni pashe kan pattiyilla athenganeya

    • @shinusathyan1877
      @shinusathyan1877 2 месяца назад

      🫡

    • @shinusathyan1877
      @shinusathyan1877 2 месяца назад

      @@homeartfactory😆😆😆

  • @Saradhameenakshi
    @Saradhameenakshi 5 месяцев назад +9

    I love this video, i think i'hv watched it 4 times.. Keep doing the best work👍

  • @user-qw2gi5hb5h
    @user-qw2gi5hb5h 5 месяцев назад +18

    കാണാൻ പറ്റും. ധ്യാനം ശീലിക്കൂ. ഒരു ദിവസമല്ല, ഓരോ വ്യക്തിക്കും വ്യത്യസ്ഥമായ കാലയളവ് ഉണ്ട്.
    ഞാൻ 15 കൊല്ലം മുമ്പ് പരിശീലിച്ചിരുന്നു. യോഗയിൽ പറയുന്ന മണിനാദം, ശംഖനാദം, ഓംങ്കാരം ഇത്രയും യോഗനിദ്രയിൽ ബ്രാഹ്മമുഹൂർത്തത്തിൽ കേട്ടിട്ടുണ്ട്. ഓറയും കണ്ടിട്ടുണ്ട്.
    പ്രാക്ടീസ് നിരുത്തരുത്.
    ഞാൻ കുറേ കഴിഞ്ഞ് നിറുത്തി. എങ്കിലും ഇപ്പോഴും ഈ പറഞ്ഞ രീതിയിൽ നോക്കിയാൽ കാണാം എന്ന് തോന്നുന്നു. ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല. എന്തോ !!!

    • @PrayagPriu
      @PrayagPriu 5 месяцев назад

      എങ്ങനെ??

    • @manjukm8928
      @manjukm8928 2 месяца назад

      ഞാനും കേട്ടിട്ടുണ്ട് ഇതെല്ലാം. മെഡിറ്റേഷനും നിർത്തിയോ...?

    • @shinusathyan1877
      @shinusathyan1877 2 месяца назад

      Nannai, ninga ellaavarude’m aura angana kaananda.

    • @shinusathyan1877
      @shinusathyan1877 2 месяца назад

      @@manjukm8928 ah nirthi 😇

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj Месяц назад

      Omkaaram njanum kettittund

  • @harivison7212
    @harivison7212 20 дней назад +1

    വളരെ നല്ല അറിവ് 🌹🌹🌹🌹🙏

  • @lachus896
    @lachus896 4 месяца назад +4

    Great video..appreciate your message ❤❤❤❤❤

  • @ncali
    @ncali 4 месяца назад +7

    Yes ആദ്യം പറഞ്ഞത് ഒറ്റ പ്രാവശ്യംകൊണ്ട് അനുഭവപെട്ടു ഒരു സ്പാർക് പോലെ തോന്നി

  • @aneetas8889
    @aneetas8889 5 месяцев назад +11

    Informative video

  • @SureshS-rl5wt
    @SureshS-rl5wt 4 месяца назад +2

    Correct anu sir enikkum force experience undayi

  • @e.k.chackoe.k.chacko6933
    @e.k.chackoe.k.chacko6933 5 месяцев назад +6

    Good this is a part of the personal magnetism

  • @abhishekba7688
    @abhishekba7688 4 месяца назад +12

    ഞാൻ ചെറുപ്പത്തിൽ വ്യക്തികൾ സ്റ്റേജിൽ നിന്ന് പ്രസംഗിക്കുമ്പോൾ അവരെ ഒരുപാട് നേരം നോക്കിയിരിക്കുമ്പോൾ അവരുടെ ശരീരാകൃതിയിൽ ഒരു വലയം പ്രത്യക്ഷപ്പെടുന്നത് കാണാൻ കഴിയുമായിരുന്നു അവർ ചലിക്കുപ്പോൾ അതും അവർ കൂടെ ചലിക്കും ചിലത് നല്ല പ്രകാശം ഉള്ളതായിരിക്കും ചിലത് മങ്ങിയതായിരിക്കും. ചില വ്യക്തികളിൽ അതിൻറെ വലിപ്പം കൂടുതലായിരിക്കും ചിലരിൽ ചെറുതായി കാണാം ചില ഓറകൾ വെള്ളനിറത്തിൽ ആയിരിക്കും ചിലത് ചന്ദന നിറത്തിൽ ആയിരിക്കും അതിൻറെ പേര് ഓറ ആണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്

    • @shinusathyan1877
      @shinusathyan1877 2 месяца назад +2

      Weld cheythond irickumbo athilott nokkuka 😇. immaathiri thallu thallalle’a abhi😆😆😆

    • @lifeexplore6771
      @lifeexplore6771 Месяц назад

      അരിപുട്ട് അല്ല ഗോതമ്പ് ആകും

  • @Stanlee4ever
    @Stanlee4ever 5 месяцев назад +7

    Though no scientific studies exist to prove the existence of auras, many practices and philosophies do believe that they are real. However, the interpretation of what an aura actually is may vary among practices and philosophies. All things have energy. It's the way you send out vibes or awareness.

    • @shecallmeneeru
      @shecallmeneeru 5 месяцев назад +3

      സയൻസ് ഇത് വരെ ഗുണ കേവ് ഹിമാലയം മറിയാന ട്രെഞ്ച് ബ്ലാക്ക് ഹോൾ ഒന്നും deep ആയോ അറിയില്ല നന്നായി പിന്നെ എന്ത് സയൻസ്😂

    • @sreelal4833
      @sreelal4833 5 месяцев назад

      താങ്കൾ ഈ പറഞ്ഞതിനെ കുറിച്ചൊക്കെ വിശദീകരണം നൽകുന്നത് ആധുനിക ശാസ്ത്രമാണ് എന്ത് കൊണ്ട് ആത്മീയ ആചാര്യൻ മാർക്ക് കഴിയുന്നില്ല ഇതൊന്നും വിശദീകരിക്കാൻ ​@@shecallmeneeru

    • @sreelal4833
      @sreelal4833 5 месяцев назад +3

      ​@@shecallmeneeruതാങ്കൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ quantum ടെക്നോളജി ഒക്കെ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ എന്ത് സയൻസ്

    • @adhithyaathi9449
      @adhithyaathi9449 5 месяцев назад +1

      ​​@@shecallmeneeru😂😂 Aaru paranju areelann..guna cavem black holem compare cheyan ulloru vivaram😂😂😂

    • @NavasAp-ie6bn
      @NavasAp-ie6bn 4 месяца назад +1

      ​@@shecallmeneeruഇതുപോലെ ഒരു മണ്ടത്തരം അടുത്തകാലത്ത് ഒന്നും കേട്ടിട്ടില്ല , ഗുണ കേവ് എന്നത് എന്താണ് പഠിക്കാൻ ഉള്ളത് ? അത് പണ്ടേ Map ചെയ്തു (സിനിമയിൽ effect ന് തള്ളി എന്നേ ഉള്ളൂ മണ്ടാ 😂😂). പുതിയ earth 2.0 വച്ച് ലോകത്തിലെ കാലാവസ്ഥ വരെ ഇന്നലെ തൊട്ട് 2 Km accuracy ൽ പ്രവചനം വരെ തുടങ്ങി , പിന്നെ black hole എന്നത് ചെക്ക് ചെയ്യാൻ പറ്റുന്ന ദൂരത്ത് അല്ലല്ലോ പറ്റുന്ന കാലത്ത് ചെയ്യും ( ആയിരം വർഷം എടുത്താലും )അല്ലാതെ മണ്ടനെ പോലെ മൊത്തം തള്ളി പറയുന്നത് തന്നെ നിൻ്റെ iQ അവസ്ഥ വെളിപെടുത്തുന്നു

  • @saiduabdulhameed2013
    @saiduabdulhameed2013 2 месяца назад +2

    good discription

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 2 дня назад +1

    😍❤️❤️👌🏻

  • @PradeepPrabhakaran-g8o
    @PradeepPrabhakaran-g8o Месяц назад

    Very informative ... 🙏🏻🙏🏻🙏🏻

  • @arathisterlinraj6426
    @arathisterlinraj6426 Месяц назад +2

    ശ്രീ ബുദ്ധൻ ഇരിക്കുന്ന സ്ഥലം കണ്ടുപിടിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രഭാവലയം സഹായകമായിട്ടുണ്ട് എന്ന് ചില ശിഷ്യർ പറഞ്ഞിട്ടുണ്ട്.... യേശുക്രിസ്തുവിനെയും ഒരു പ്രഭാവലയം ചുറ്റിയിരുന്നു..... ബ്രഹ്മാണ്ടശക്തികളെ മനസ്സിലാക്കാൻ ഭൂമി എന്ന O വട്ടത്തിൽ നീറി ഒടുങ്ങാൻ വിധിക്കപ്പെട്ട എല്ലാവർക്കും മനസ്സിലാക്കണം എന്നില്ല 🙏

  • @sreejith8999
    @sreejith8999 5 месяцев назад +3

    ജീവിതത്തിൽ 2 പ്രാവിശ്യം കണ്ടിട്ടുണ്ട്, ഞാൻ യോഗ ചെയ്തിരുന്ന സമയത്തു ചിലന്തി വല പോലെ എനിക്ക് ചുറ്റും,

    • @shinusathyan1877
      @shinusathyan1877 2 месяца назад

      🤦🏻😵‍💫🏃‍➡️🏃‍➡️🏃‍➡️

    • @sreejith8999
      @sreejith8999 2 месяца назад

      Same to me

  • @athul5149
    @athul5149 5 месяцев назад +5

    Om namah shivaya

  • @vilasinidas9860
    @vilasinidas9860 5 месяцев назад +3

    Nanthi namaskaram

  • @prabodhanandaswami6428
    @prabodhanandaswami6428 5 месяцев назад +3

    Thank you.❤

  • @bobanmathew6919
    @bobanmathew6919 5 месяцев назад +3

    Wonderful msg.thq.🙏

  • @memi390
    @memi390 5 месяцев назад +59

    ഓറ ഒക്കെ അന്വേഷിക്കുന്നത് കൊള്ളാം
    ഒരു പരിധി വിട്ട് ഒന്നും വിശ്വസിക്കരുത്
    ഇതൊക്കെ ഒരുതരം മാനസീക വിഭ്രാന്തിക്ക് കാരണമാവും

    • @adhithyaathi9449
      @adhithyaathi9449 5 месяцев назад +4

      True

    • @user-jr4nt2xi9b
      @user-jr4nt2xi9b 5 месяцев назад +5

      Enikum thonni

    • @sheelashahir6513
      @sheelashahir6513 4 месяца назад

      കറക്റ്റ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад +1

      ​ പക്ഷെ മരിച്ചു പോയവൻ thirichu വരുമെന്നും ഉടലോടെ സ്വർഗത്തിൽ പോകുമെന്നും വിശ്വസിക്കുന്നത് ഞമ്മക്ക് വിഭ്രാന്തി അല്ല... ഏത്...? 💩

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      ​@@sheelashahir6513 പക്ഷെ ബുരേഖ് മോട്ടോർസിൽ മമ്മദ് സ്വർഗത്തു പോയത് ശത്യാണ്

  • @priyapp3314
    @priyapp3314 4 месяца назад +1

    Thank you sir❤

  • @rajasreethampi5659
    @rajasreethampi5659 4 месяца назад +5

    Yes ഞാൻ ഒരു പ്രാണിക്ക് ഹീലർ ആണ്

  • @manmadhanmukundan1918
    @manmadhanmukundan1918 5 месяцев назад +3

    Thanks👍

  • @jishasusheed1611
    @jishasusheed1611 5 месяцев назад +3

    Thankyou 🙏🏻

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 4 месяца назад +3

    Super

  • @geeshmadas9208
    @geeshmadas9208 5 месяцев назад +1

    Thank you for this

  • @user-lz7lw7tv6g
    @user-lz7lw7tv6g 5 месяцев назад +2

    Thanks chetta

  • @ydcboss3095
    @ydcboss3095 5 месяцев назад +6

    . എനിക്ക് ഇത് പണ്ട് പറ്റും ആയിരുന്നു മറ്റുള്ളവരുടെ .. എന്നലാൽ ഇപ്പോൾ പറ്റുന്നില്ല( കറുപ്പ് )ആയിരുന്നു ഇപ്പോൾ

    • @innerlightmotive
      @innerlightmotive  5 месяцев назад +1

      🙏🙏🙏

    • @Successteam1111
      @Successteam1111 5 месяцев назад

      മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യൂ

  • @arjunannair2176
    @arjunannair2176 5 месяцев назад +3

    Thank you. Great 🎉🎉🎉

  • @praharsh6413
    @praharsh6413 4 месяца назад +8

    നല്ല കടുത്ത മൈഗ്രൈൻ ഉള്ളപ്പോൾ സ്ഥിരമായി ഓറ കാണാറുണ്ട് 😁

  • @shobhanak5166
    @shobhanak5166 5 месяцев назад +3

    Oara orale kandal manasilakum😊

  • @bindusunil3134
    @bindusunil3134 5 месяцев назад +2

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @jazafathima4200
    @jazafathima4200 4 месяца назад +1

    Good

  • @Suja_vlogs
    @Suja_vlogs 5 месяцев назад +2

    Thanks for the video

  • @sunilms3805
    @sunilms3805 5 месяцев назад

    Time of Negative and positive energy please over,now aura is wake up ... continue p

    • @sunilms3805
      @sunilms3805 5 месяцев назад

      Time of positive and negative energy is over . now aura is wakeup.... welcome... drive us on your own way

  • @peaceofmind9553
    @peaceofmind9553 5 месяцев назад +4

    ❤Good presentation and very informative.....thank you ❤LOKHA SAMASTHA SUGINO BAVANTHU ❤

  • @krishnakumari8855
    @krishnakumari8855 5 месяцев назад +1

    Very good 😊

  • @rahimpbava5286
    @rahimpbava5286 5 месяцев назад +19

    ഞാൻ എന്റെയും മറ്റുള്ളവരുട യും ഓറ കണ്ടിട്ട് ഉണ്ട് ഞാൻ റെക്കി ഹീലിംഗ് പഠിച്ചിട്ടു ഉണ്ട്

  • @claracherian19
    @claracherian19 2 месяца назад

    രേഖി ചെയ്യുന്നത് പോലെ

  • @user-gt3lk3eh8i
    @user-gt3lk3eh8i 5 месяцев назад +2

    Thank you sir

  • @rejishpr9248
    @rejishpr9248 5 месяцев назад +2

    സു ശാന്തം

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 4 месяца назад +1

    👍🏻

  • @ajithachandran6319
    @ajithachandran6319 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @padmajapallakatpadmajapall8250
    @padmajapallakatpadmajapall8250 Месяц назад

    എനിക്കും അനുഭവം ഉണ്ടായി

  • @yaathra6402
    @yaathra6402 27 дней назад

    മമ്മൂട്ടി ക്ക് ഭയങ്കര ഓറ ആണ് എത്ര ആൽക്കൂട്ടത്തിൽ നിന്നാലും അദ്ദേഹത്തെ പെട്ടന്ന് കാണാൻ പറ്റും

  • @Johnykutten
    @Johnykutten 5 месяцев назад +2

    Nala video 🎉🎉🎉

  • @aneeshjyothirnath
    @aneeshjyothirnath 5 месяцев назад +2

  • @user-ck5co3hs4g
    @user-ck5co3hs4g 5 месяцев назад +2

    Oralude aurakk oru color mathram aano undavuka?? Mixed color undavumo?? Onnil adikam nirangal???

  • @indirachiral6215
    @indirachiral6215 5 месяцев назад +5

    ഇതിന്റെ വീഡിയോ വേണമായിരുന്നു

  • @KannanKannan-ii8xd
    @KannanKannan-ii8xd 4 месяца назад

    Ora sathyamaanu, pakshe ee paranjathellam mandatharam aanu suhruthe,

  • @ashamohan8640
    @ashamohan8640 5 месяцев назад +2

    ❤️👍🏼

  • @storybox8455
    @storybox8455 Месяц назад

    👍👍👏

  • @abijith.v322
    @abijith.v322 5 месяцев назад +1

    36 inch alla 39.37 inches aanu bro.. 👍

  • @squaremedia9916
    @squaremedia9916 5 месяцев назад +1

    Mattullavarude voora vedana kaanan pattumo?

  • @rosammajohny5426
    @rosammajohny5426 24 дня назад

    Ithevideya kaanunnathu

  • @Mixedvideos.22
    @Mixedvideos.22 2 месяца назад

    Ayyo..iganatokka chaythaal..anta kaaryathil oru theerumaanamaayaaloo..🤔🤔🤔

  • @flowerflower5522
    @flowerflower5522 5 месяцев назад

    I have tried this some years back I see an aura or a white thing but I am not able to see any colours. 😢

  • @sibiandrews8417
    @sibiandrews8417 4 месяца назад +4

    ഇത് കൊണ്ട് എന്താണ് ഗുണം ഉള്ളത് അറിയുന്നവർ പറയൂ

    • @manjukm8928
      @manjukm8928 2 месяца назад

      നല്ല ആളാണോ മോശം ആളാണോ എന്ന് അറിയാം. അസുഖം ഉള്ള ആളാണോ അല്ലയോ എന്ന് അറിയാം.

    • @shinusathyan1877
      @shinusathyan1877 2 месяца назад

      iruttath povaam., full light 💡 aayirickum chuttum., pina off cheyyaan pattilla. Angana pettenn off cheyyanam nkil ichiri pani aanu. Ojusum thejus um niranju nikkumbo aarenkilum off cheyyo? Para 😇

  • @user-dt9eb6pb5q
    @user-dt9eb6pb5q 4 месяца назад +1

    💚💛

  • @sk1sk135
    @sk1sk135 5 месяцев назад +3

    Good video

  • @sujith.ssujith.s4260
    @sujith.ssujith.s4260 5 месяцев назад +2

    Anikkkk und

  • @nachikethus
    @nachikethus 4 месяца назад +2

    Kirlian കാമറ കൊണ്ട് റഷ്യ ഫ്രഞ്ച് ഗവേഷകർ ഓറ യുടെ ഫോട്ടോ എടുത്തിട്ടുണ്ട്

  • @sherlyds5288
    @sherlyds5288 3 месяца назад +1

    Phone edukkumbol vannamullath pole thonunnath ora kuduthal ullath kondano 😊

    • @shinusathyan1877
      @shinusathyan1877 2 месяца назад

      😳🏃‍➡️🏃‍➡️🏃‍➡️😂🤣😂🤣🫡

  • @mdsfashionworld674
    @mdsfashionworld674 3 месяца назад

    ഞാൻ കാണുന്നത് voilet and golden colour ആണ്

  • @karthikavykha793
    @karthikavykha793 5 месяцев назад +3

    👌👌👌😍

  • @mookambikasaraswathi58
    @mookambikasaraswathi58 5 месяцев назад +2

    🙏🏼👍

  • @jyothijayapal
    @jyothijayapal 5 месяцев назад +1

    Gravitational Lensing

  • @homeartfactory
    @homeartfactory 2 месяца назад

    Oru samshayam ee kazhivukittiya marikyan kidakkunna allinte aura illathakunnathu kan pattumbho anmavu pokunnathu ariyan pattumo parayooo

    • @shinusathyan1877
      @shinusathyan1877 2 месяца назад

      Mm kaanaan pattum Athmaav povumbo light off cheytha mathi

  • @onscreen5505
    @onscreen5505 14 дней назад

    ചേട്ടാ പ്രഭാവലയം വർദ്ധിപ്പിച്ചാൽ ആരെങ്കിലും ബൈക്ക് മേടിച്ചു തരുവോ?

  • @jithuudhayasree1723
    @jithuudhayasree1723 5 месяцев назад

    Ente kandittilla....bt mattullavarude kandittund....nammude Ora nokkan sathikum....

    • @jithuudhayasree1723
      @jithuudhayasree1723 5 месяцев назад

      Practice alla....kanunnath Ora aan enn manasilayal mathi....

    • @manjukm8928
      @manjukm8928 2 месяца назад

      കണ്ണാടിയിൽ നോക്കി പ്രാക്ടീസ് ചെയ്താൽ മതി.

  • @mohammadanaspk1432
    @mohammadanaspk1432 Месяц назад +4

    ഇതൊക്കെ 100% ശൈതാൻ തോന്നിപ്പിക്കുന്ന ഒരു തരം പിരാന്ത് last dipretion വന്ന് ചാവും

    • @sheebakp741
      @sheebakp741 Месяц назад +2

      നിൻ്റെ പേര് കണ്ടപ്പോഴേ മനസ്സിലായി ശൈത്താൻ്റെ ആളാണെന്ന്

    • @sanumohanmusic6949
      @sanumohanmusic6949 5 дней назад

      കിതാബ് സത്യം 😊

  • @user-tk2ii4zg8t
    @user-tk2ii4zg8t 5 месяцев назад

    Super six parayan vakkukalilla

  • @santhoshkrishnanks7010
    @santhoshkrishnanks7010 2 месяца назад

    Njan orayilanu kalikunthu 360 adikum

  • @vineethakv4523
    @vineethakv4523 20 дней назад

    എന്താണ് ഓറ

  • @sobikrishna1254
    @sobikrishna1254 4 месяца назад +1

    കിടന്നുകൊണ്ട് Practice ചെയ്യുന്നത് കണ്ണ് തുറന്നിട്ടാണോ

    • @shinusathyan1877
      @shinusathyan1877 2 месяца назад

      Kann adacha pina engana kaanuka.

    • @rockc6609
      @rockc6609 2 месяца назад

      ​@@shinusathyan1877കണ്ണു തുറന്ന് കിടന്നാൽ താങ്കൾക്ക് താങ്കളെ കാണാൻ പറ്റുമോ?

  • @Ankakannanzzz-102
    @Ankakannanzzz-102 5 месяцев назад

    😅hunter x hunter anime kanddappol aan ...ingane oru sambhavam unddenn arinjath... But ith chumma avar imagine cheytheaanna orthe ...appo real aaitt unddalle✨

  • @vacationnavigators4825
    @vacationnavigators4825 5 месяцев назад

    ❤❤❤🥰🙏

  • @shajibuhari8915
    @shajibuhari8915 4 месяца назад

    കാറ്റ് നിറച്ച ബലൂ ൺ അമർത്തും പോലെ എന്ന് പറയണം

  • @sjcopy1312
    @sjcopy1312 4 месяца назад

    ora kandit enna kattana

    • @manjukm8928
      @manjukm8928 2 месяца назад +1

      പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് അറിയാം. അസുഖം ഉള്ള ആളാണോ എന്ന് അറിയാം. അങ്ങനെ അങ്ങനെ അങ്ങനെ...

  • @allrounder-ks2bi
    @allrounder-ks2bi 5 месяцев назад +2

    എന്താണ് ഓറ.?

    • @manjukm8928
      @manjukm8928 2 месяца назад

      നമുക്ക് ചുറ്റും ഒരു പ്രഭാ വലയം ഉണ്ട്. അതാണ്‌ ഓറ.

  • @Maneesha5555
    @Maneesha5555 5 месяцев назад +2

    ✨🙏✨

  • @kunjusmon5618
    @kunjusmon5618 5 месяцев назад +1

    ഞാൻ ഇന്നുടെ കണ്ടത

  • @new_contents_all_day
    @new_contents_all_day 2 месяца назад

    Blue ish white aura enth aan soochipikkunnath ?

    • @shinusathyan1877
      @shinusathyan1877 2 месяца назад

      Apakadam…! Kandittille’a kothuk ,Eecha ah lightil aanu parannu vannu kathi amarunnath. Chila hotelukalil ah light vachittund.

    • @new_contents_all_day
      @new_contents_all_day 2 месяца назад

      @@shinusathyan1877 sherikkum apakadam aano ? Engana apakadam aagum ?

    • @suchitrasuchu999
      @suchitrasuchu999 Месяц назад

      White crown chakra high vibration blue throat chakra....2 um നല്ലത് എന്ന്

  • @ralbuv3330
    @ralbuv3330 2 месяца назад

    യെസ്

  • @abhisworld9559
    @abhisworld9559 5 месяцев назад +3

    What is Ora🙄

    • @sayjen123
      @sayjen123 5 месяцев назад +1

      Aura

    • @sayjen123
      @sayjen123 5 месяцев назад +4

      പ്രഭാവലയം

    • @abhisworld9559
      @abhisworld9559 5 месяцев назад

      @@sayjen123 thanks 😊