മോഡി തെളിവ് സഹിതം അവസാനം പറഞ്ഞത് കേട്ടില്ലേ 👈 41 ദിവസം ധ്യാനം ചെയ്തപ്പോൾ ഓറ 3 അടി വരെ വികസിച്ചു എന്ന് 😁 കർഷക ബില്ല് കാരണം കർഷകരുടെ ഓറ ചുരുങ്ങി ചുരുങ്ങി ചാകാറായി 😄😄😄
Akhils tech tunes പറഞ്ഞത് 100% ശരിയാണ് 👌 രവീന്ദ്ര നാഥ ടാഗോർ ശ്രീ നാരായണ ഗുരുവിനെ കണ്ടിട്ട് അത്ഭുതത്തോടെ പറഞ്ഞത് "എന്റെ ഇത്രയും നാളത്തെ ജീവിതത്തിൽ ഇത്രയും തേജസ്സ് (ഓറ) ഉള്ള ഒരു സന്യാസിയെ കണ്ടിട്ടില്ല"എന്നാണ് 😇
എല്ലാ ജൈവിക ശരീരങ്ങളിലും Aura സംക്ഷിപ്തമായിരിക്കുമെന്നും,അത് തികച്ചും ആത്മീയതലത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും ചിന്തകനും,പ്രഭാഷകനും,ആത്മീയാചാര്യനുമായ Frederick Lenz അഭിപ്രായപ്പെടുന്നു."അസാധാരണത്വത്തേക്കാളുപരി" ഒരു Philosophical Concept ആയാണ് പലരും അത് പ്രസ്താവിക്കുന്നത്. *"All of us have an aura, a body of energy linked to different planes of awareness. Some have the ability to access more planes of awareness then others because of past lives, because of practice in this life.If you sit with an enlightened teacher and silent your mind as they go into nirvana, suchness, the pure power of their aura will bring you on a journey into the world of perfection"...✍️* സുൽത്താൻ്റെ വീഡിയോ ഈ വിഷയത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് യുക്തിസഹ അവബോധം തരുമെന്ന് കരുതുന്നു...😇
@TIPPU SULTAN muthe njn oru karyam parayatte ingane thirakkulla idangalil vann apekshikkalle .nee cheyyunna vedios nallath aan but athin views kittunnillenkil ninte kazhivil ninakk vishwasam undenkil just wait for the day😁god bless you bro . One day ninte vediosinte adiyilum ithupole orupad messages varum👍🏻
Aura enna പ്രതിഭാസത്തെ കുറിച്ച് 20 വർഷം മുന്ന് എവിടെയോ കേട്ടിട്ടുണ്ട്, അന്നേ തൊട്ടു അത് ഇന്റർസ്റ്റഡ് ആണ് ഇന്നുവരെ,,, എനിക്ക് പറയാനുള്ളത് പല പല പ്രോഗ്രാകുകളും അത് കഴിഞ്ഞു ഞൻ അറ്റൻഡ് ചെയ്തിട്ടുണ്ട്,,,, എനിക്ക് aura കണ്ടതായി അനുഭവം ഉണ്ട്,,, എല്ലാം വ്യക്തികൾക്കിം aura ഉണ്ടാവുമോ എന്നറിയില്ല പകഷെ,,, പോസറ്റീവ് ആയി ചിന്ദിക്കുന്ന അത് മറ്റുള്ളവർക്കു പ്രചോദനമായി പറഞ്ഞു കൊടുക്കുന്ന,,, ആളുകളെ കണ്ടിട്ടില്ലേ,,, അവരെ നോക്കിയാൽ കാണാം ഈ പറഞ്ഞ സാധനം. വ്യ്കതമായി കാണണമെങ്കിൽ,,,വൈറ്റ് ബാക്ഗ്രൗണ്ടിൽ വച്ചു ഈ പറഞ്ഞ ആളുകളെ നോക്കിയാൽ. മതി,,, എപ്പോഴും ഉണ്ടാവുമോ എന്നറിയില്ല ബട്ട് ഒരു സ്റ്റേജ് പ്രോഗ്രാമിലോ,, അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും പബ്ലിക് പ്ലസ്ൽ വച്ചു ഇത് കാണാമതി നഗ്ന നേത്രങ്ങൾ വച്ചു കാണണമെങ്കിൽ ഞൻ പറഞ്ഞപോലെ അവരുടെ ബാക്ക്ഗ്രൗണ്ട് വൈറ്റ് കളർ ആയിരിക്കണം കിർലിയൻ ക്യാമറ വച്ചു കേരളത്തിലെ ആരാധലയങ്ങളിൽ ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ടെന്നു കേട്ടറിവുണ്ട് അതിൽ ഏറ്റവും കൂടുതൽ aura പ്രതിഫലിച്ചത് ശബരിമലയിൽ ആണെന്നും കേട്ടിട്ടുണ്ട്,,,, സുൽതാന്റെ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏😌
ബ്രോ my name is abhilash നിങ്ങൾക്ക് അറിയാത്ത ഞാൻ അനുഭവിച്ച പലരും അറിയാത അനുഭവിച്ച ചില സംഭവങ്ങൾ , മണ്ടത്തരം എന്ന് തള്ളരുത് I കഥ തുടങ്ങും മുമ്പ് ഞാൻ പറയട്ടെ I തത്വമസ്സി I നമ്മുടെ മനസ്സിന് ഈ പ്രപഞ്ച ശക്തികളെ ഈ പ്രകൃതിയെ നിയന്ത്രിക്കുവാൻ കഴിയും പക്ഷേ താനറിയുന്ന കാര്യങ്ങൾ പലർക്കും മുൻകൂട്ടി പറയുവാൻ കഴിയുന്നില്ല. ഉദാഹരണം നിങ്ങൾ കൊടും വെയിൽ ഉള്ള ദിവസം ഗാട മായി ഒരു മഴ കിട്ടിയിരുന്നെങ്കിൽ എന്ന് ഗാഡ മായി ചിന്തി ചിന്തിച്ചാൽ ( മനസ്സ് വളരെ ഏകാഗ്രമായിരിക്കണം ആ സമയം നിങ്ങൾ നിങ്ങളെ പോലും കാണാൻ കഴിയരുത് ) പിന്നീട് നിങ്ങൾ മറന്ന് പോയെന്നിരിക്കട്ടെ അന്ന് മഴ പെയ്ത് ഇരിക്കും , നിങ്ങൾ ഒരു ചെടി നടുമ്പോൾ എൻ്റെ ശക്തികളെ എൻ്റ ഈ കുഞ്ഞിെ നിങ്ങൾ കാത്തോണേ എന്ന് മുമ്പ് പറഞ്ഞ പോലെ ഏകാലമായി പ്രാർത്ഥിച്ച് നട്ട് നോക്ക അതിൽ ഒരു കീടാണു ബാദ്ധയും ഉണ്ടാകില്ല ഇതെല്ലാം നമ്മുടെ മനസ് എന്ന വസ്തുവിന് പ്രകൃതിയെയും പ്രപഞ്ചത്തെയും നിയന്ത്രിക്കു വാൻ കഴിയും I ഒരു പാട്ടുണ്ടെഴുതാൻ I ഓറ കാണാൻ കിർലിയൻ ഫോട്ടോ ഗ്രഫി വേണ്ട । നമ്മുടെ ചൂണ്ടു വിരലുകൾ 1mm അടുപ്പിച്ചു നോക്കിയാൽ മതി | മറ്റു വിരലുകൾ കോർത്ത് വച്ച് ചൂണ്ടു വിരൽ തൊഴുന്ന രീതിയിൽ ' വരണം രണ്ടും കൂടീ കൂട്ടിമുട്ടും മുമ്പ് രണ്ട് പ്രകാശ ങ്ങൾ കുട്ടി മുട്ടുന്നത് നിങ്ങൾക്ക് കാണാം | ഇനി ഒന്ന് പറയട്ടെ മനസ്സ് ഏകാഗ്രമാക്കിയാൽ പലതും നേടാം പക്ഷേ ദുരുപയോഗം അരുത് നമ്മൾ ദു:ക്കും ഈ മനസ് നമ്മുടെ ശരീരത്തിൽ ഏകീകരിക്കും നമുക്ക് അമിത ഭയം വരും ലോകത്തെ പല ദുരന്തങ്ങളും നടക്കും മുന്നേ ആ സൂചന നമുക്ക് കിട്ടും നടന്ന് കഴിയുമ്പോൾ നമ്മുക്ക് അമിത ദുഃഖം വരും അത് നമ്മെ രോഗി ആക്കും അനുഭവം I ഞാൻ പറയുന്നത് മണ്ടത്തരം ആണ്ടന്ന് തോന്നിയവർക്ക് പരീക്ഷിക്കാം പക്ഷേ ഈ ഞാൻ വിളിക്കുന്ന കോസ്മിക്ക് മൈൻഡ് വളരെ അപകടകരം ഭയം വരും കാരണം ?????? സുൽത്താൻ നമ്മുടെ മനസിനെ കുറിച്ച് ഒരു വീടിയോ ചെയ്യാമോ?
ഞാൻ എന്റെ കുഞ്ഞിന്റെ ഫോട്ടോ ഒരിക്കൽ ഫോണിൽ പകർത്തിയപ്പോൾ ഇതുപോലെ തലയ്ക്കു പിറകിൽ ഒരു വൃത്തം കാണുകയുണ്ടായി.. കുട്ടി തനിച്ചു എടുത്ത ഫോട്ടോയിലും family ആയിട്ട് എടുത്ത ഫോട്ടോയിലും കുട്ടിക്ക് പിറകിൽ ഈ വൃത്തം എന്നെ അത്ഭുത പെടുത്തി.. ഫോണിന്റെ കംപ്ലയിന്റ് ആയിരിക്കും എന്ന് കരുതി സമാധാനിച്ചെങ്കിലും ആ ഫോണിന് അന്ന് വരെ അങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടായിട്ടില്ല പിന്നീട് ഒരു തവണ കൂടി അങ്ങനെ ഒരു സംഭവം ഉണ്ടായി അത് കുഞ്ഞ് കളിക്കുന്ന video എടുത്തപ്പോൾ ആയിരുന്നു, പിന്നീട് ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല, ഇന്ന് വരെ എനിക്കത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് പിടികിട്ടിയിട്ടില്ല..
The videos are interesting & very factful... Myself is a big fan of Beypore Sultan... It will be great if you can feature some tremendous unsolved mysteries/ cases.... All the very best from deep of the heart...
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ ഈ വീഡിയോ ഒന്നും എടുത്തു പറയാനില്ലായിരുന്നു അത്രയ്ക്ക് നല്ല വീഡിയോ ആയിരുന്നു ഇതുപോലത്തെ അടിപൊളി വീഡിയോകൾ ഇടണേ മാമാ
എന്താണ് ജീവൻ (ആത്മാവ്) ഒന്നു വിശദ്ധിക്കരിക്കാമോ ? ഇപ്പോൾ ശ്വാസം മുട്ടി മരിച്ച ഒരാളെ മരിച്ചപ്പോൾ തന്നെ തിരിച്ച് ശ്വാസം കൊടുക്കുകയും തകരാറായിലായ അവയവങ്ങൾക്കു പകരം പുതിയ അവയവങ്ങൾ വയ്ക്കുകയും പുതിയ യന്ത്രസഹായ തോടെ ഹൃദയ മിടിപ്പ് നൽകുകയും ചെയ്താൽ എന്തു കൊണ്ട് തിരിച്ച് ജിവൻ വരുന്നില്ല ഒന്നു പറഞ്ഞു തരാമോ ?
Sultan makes that kind of content so that my geeky bestfriend and i can watch your videos and talk about those topics all day...!! You are one among our personal favourites...!!(🐸for u bff)
ഞാൻ ഒരു കാര്യം പറയാം നമ്മൾ ഏതെങ്കിലും സ്ഥലത്ത് നിൽക്കുമ്പോൾ നമ്മളെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് തോന്നുകയും അവിടേക്ക് നോക്കുമ്പോ അവിടെ ആള് ഉണ്ടാവുകയും ചെയ്യുന്നു അതിനെന്താ നമ്മൾ പറയുക...
പത്തു മിനിറ്റ് വരെ വീഡിയോ കണ്ട് ലൈക്ക് അടിച്ചിട്ട് ,,, പതിനെട്ടാമത്തെ മിനുട്ടിൽ ഡിസ് ലൈക്ക് ആക്കിയ എന്റെ കൂട്ടുകാരൊട്, ഒന്നെ പറയാൻ ഉള്ളൂ , ഓറയെ പറ്റി സുൽത്താൻ പറഞ്ഞതാണു ശരി 👌👏👏👏
മച്ചാനെ വീഡിയോ വളരെ ലേറ്റ് ആയി ആണല്ലോ അപ്‌ലോഡ് ചെയ്യുന്നത്... ഫാസ്റ്റ് ആയി ഒരുപാട് വീഡിയോ ഇറക്കുക ... നിങ്ങളുടെ വീഡിയോ യ്ക്ക് സ്പെഷ്യൽ ആണ് നമ്മുക്ക്.. വെറൈറ്റി 😍😍😍😍🌷🌷🌷
കിടന്നുറങ്ങാൻ നേരം കേൾക്കുന്ന മുത്തശ്ശി കഥ പോലെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിന് ഒരു നിറഞ്ഞ കൈയ്യടി കൂടി 👏👏👏👏
Nalla oru commente😈😇
Satyamm
@സൂര്യ ബാല yes suryechi .......sukham thanne 😍😍😍😍😍
@Suraj S Kumar 😍😍😍😍
@@കുപ്പിക്കുള്ളിലെഭൂതം 😍😍😍
സുൽത്താന്റെ video കണ്ട് addict ആയെന്ന തോന്നുന്നെ എന്താന്ന അറിയില്ല വിഡിയോ കാണാതെ ഉറക്കം വരുന്നില്ല🖤💜💚💛
Enak video kendal urakkam povum
അപ്പൊ വീഡിയോ upload ചെയ്യാത്ത ദിവസം ഉറങ്ങാറില്ലേ.😬
@@pablo_Esciccha 😁
@@jishnushaju6471 😂😂
Correct👍
ദേ നമ്മുടെ ആശാൻ....ആശാനെ കണ്ണ് പറ്റാത്തിരിക്കാൻ എന്റെ കമന്റ് സഹായിക്കട്ടെ 😁😁
@TIPPU SULTAN ഞാൻ കണ്ടിട്ടുണ്ട്😍😘
😂😂🎈🎈🎈
രാത്രിയിൽ സുൽത്താൻറെ ചൂടുള്ള നോട്ടിഫിക്കേഷൻ ഓട് കൂടിയുള്ള കഥ കേൾക്കാൻ ഒരു പ്രത്യേക ഫീൽ തന്നെ 🎈🎈
🎈🎈🎈😍😍
ഓറ കണ്ടില്ലെങ്കിലും അറോറ കാണാൻ ആഗ്രഹം ഉണ്ട്. 😍
ഈ വിഷയം ഇത്രനന്നായി പറഞ്ഞതിന് ഒരുപാട് താങ്ക്സ് 👌👌👌.പലരും ഇതിനെ ഈകാലത്തും മിസ് യൂസ് ചെയ്യുന്നുണ്ട്.🎈🎈🎈
കുറെ മുൻപ് insta msg ഇട്ടിരുന്നു Aura യെ പറ്റി വീഡിയോ ചെയ്യാൻ. ഇപ്പോ ഹേപ്പി ആയി 😍😁
Kilimanoor ana sthalam. Njan venjaramood anu
@@aswinachu599 Aah bro.. Ponganadu, Kilimanoor, now in Bangalore
വീഡിയോന്റെ അവസാനം സുൽത്താന്റെ തലക്ക് പിന്നിൽ aura വരുന്നത് കാത്തിരുന്ന ഞാൻ...😬
Njanum.. 😅
Ithavana vfx vendannu vechu.
ലെ മോഡിജി:- Aura ന്ന് പറഞ്ഞാ ൽ എജ്ജാതി ബല്ല്യ aura...😁😁😁
🤭🤣🤣🤣
When i refresh the page the views was 2x . wonderful and increadible
a big fan of sulthan...
🎈🎈🎈🎈🎈
ശ്രീനാരായണ ഗുരു പോലെ ഉള്ളവരിൽ ഓറ(പ്രഭാവലയം) എന്നത് കാണാറുണ്ടായിരുന്നു എന്ന് കേൾക്കാറുണ്ട്....
😂 അങ്ങനെയൊന്നും ഇല്ല ഭായ്
It's pseudoscience
Video full കണ്ടില്ലേ
Athe athe 😂
മോഡി തെളിവ് സഹിതം അവസാനം പറഞ്ഞത് കേട്ടില്ലേ 👈 41 ദിവസം ധ്യാനം ചെയ്തപ്പോൾ ഓറ 3 അടി വരെ വികസിച്ചു എന്ന് 😁 കർഷക ബില്ല് കാരണം കർഷകരുടെ ഓറ ചുരുങ്ങി ചുരുങ്ങി ചാകാറായി 😄😄😄
Akhils tech tunes പറഞ്ഞത് 100% ശരിയാണ് 👌 രവീന്ദ്ര നാഥ ടാഗോർ ശ്രീ നാരായണ ഗുരുവിനെ കണ്ടിട്ട് അത്ഭുതത്തോടെ പറഞ്ഞത് "എന്റെ ഇത്രയും നാളത്തെ ജീവിതത്തിൽ ഇത്രയും തേജസ്സ് (ഓറ) ഉള്ള ഒരു സന്യാസിയെ കണ്ടിട്ടില്ല"എന്നാണ് 😇
@@ശിവശങ്കർ yes 🥰
*ഇന്ന് പേടിപ്പിക്കാതെ വിട്ട ആ മനസ്സ് ആരും കാണാതെ പോകരുത്... 🙂*
🤣🤣
Aaruparanju pedippichillannu avasaanam vannalooo😂😂
എല്ലാ ജൈവിക ശരീരങ്ങളിലും Aura സംക്ഷിപ്തമായിരിക്കുമെന്നും,അത് തികച്ചും ആത്മീയതലത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും ചിന്തകനും,പ്രഭാഷകനും,ആത്മീയാചാര്യനുമായ Frederick Lenz അഭിപ്രായപ്പെടുന്നു."അസാധാരണത്വത്തേക്കാളുപരി" ഒരു Philosophical Concept ആയാണ് പലരും അത് പ്രസ്താവിക്കുന്നത്.
*"All of us have an aura, a body of energy linked to different planes of awareness. Some have the ability to access more planes of awareness then others because of past lives, because of practice in this life.If you sit with an enlightened teacher and silent your mind as they go into nirvana, suchness, the pure power of their aura will bring you on a journey into the world of perfection"...✍️*
സുൽത്താൻ്റെ വീഡിയോ ഈ വിഷയത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് യുക്തിസഹ അവബോധം തരുമെന്ന് കരുതുന്നു...😇
🎈🎈🎈🎈
@@BeyporeSultanOnline 🎈😊🎈
Another amazing version of Sulthan..calm and thoughtful topic.
നല്ല moodil വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ Ad വരുന്നത് എന്തൊരു കഷ്ടമാണ്. 🥱
Sulthaaaneeee muthee notification kandu kandukondirunna vedio eduth kalanju ingu ponnu😁💗
Same 😁
@TIPPU SULTAN muthe njn oru karyam parayatte ingane thirakkulla idangalil vann apekshikkalle .nee cheyyunna vedios nallath aan but athin views kittunnillenkil ninte kazhivil ninakk vishwasam undenkil just wait for the day😁god bless you bro . One day ninte vediosinte adiyilum ithupole orupad messages varum👍🏻
@TIPPU SULTAN enthaaan bro theri vilikkan aal undele jaych kanikkan vashi undaku ninne vilikkunna oro theriyum ninne inspire cheyynam
@TIPPU SULTAN nee e type vedio idan thudangiyitt 3 months alle ayullu keep going bro 👍🏻
@TIPPU SULTAN 👍🏻keep doing bro💗
വീഡിയോ മുഴുവൻ കണ്ടവർക്ക് മനസിലാകും അവസാനത്തെ ക്ലിപ്പ് ന്റെ .. പ്രസക്തി 🤣🤣🤣😂
Sathyam😂
😂
Athe...modiji ...nthoru thallaan..😂😂
😂😂😂
😅😅
കേൾക്കാൻ ആഗ്രഹിച്ച് വെച്ച കൊറെ കാര്യങ്ങൾ സുൽത്താനിൽ നിന്ന് കേൾക്കുന്നു💞💞
Sulthande video kande pedich athe orthe urangan oru pretheyka tharam feel ane❤️❤️❤️❤️🎈🎈🎈🎈🎈
വന്ന് വന്ന് ഒരു darkmood കാണാൻ ആഴ്ചകൾ കാത്തിരിക്കണമല്ലോ സുൽത്തൂ😜. സുൽത്തു ഇഷ്ടം😍
@Rihan Rashid 2.0 oo😜
Aura enna പ്രതിഭാസത്തെ കുറിച്ച് 20 വർഷം മുന്ന് എവിടെയോ കേട്ടിട്ടുണ്ട്, അന്നേ തൊട്ടു അത് ഇന്റർസ്റ്റഡ് ആണ് ഇന്നുവരെ,,, എനിക്ക് പറയാനുള്ളത് പല പല പ്രോഗ്രാകുകളും അത് കഴിഞ്ഞു ഞൻ അറ്റൻഡ് ചെയ്തിട്ടുണ്ട്,,,, എനിക്ക് aura കണ്ടതായി അനുഭവം ഉണ്ട്,,, എല്ലാം വ്യക്തികൾക്കിം aura ഉണ്ടാവുമോ എന്നറിയില്ല പകഷെ,,, പോസറ്റീവ് ആയി ചിന്ദിക്കുന്ന അത് മറ്റുള്ളവർക്കു പ്രചോദനമായി പറഞ്ഞു കൊടുക്കുന്ന,,, ആളുകളെ കണ്ടിട്ടില്ലേ,,, അവരെ നോക്കിയാൽ കാണാം ഈ പറഞ്ഞ സാധനം.
വ്യ്കതമായി കാണണമെങ്കിൽ,,,വൈറ്റ് ബാക്ഗ്രൗണ്ടിൽ വച്ചു ഈ പറഞ്ഞ ആളുകളെ നോക്കിയാൽ. മതി,,, എപ്പോഴും ഉണ്ടാവുമോ എന്നറിയില്ല ബട്ട് ഒരു സ്റ്റേജ് പ്രോഗ്രാമിലോ,, അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും പബ്ലിക് പ്ലസ്ൽ വച്ചു ഇത് കാണാമതി നഗ്ന നേത്രങ്ങൾ വച്ചു കാണണമെങ്കിൽ ഞൻ പറഞ്ഞപോലെ അവരുടെ ബാക്ക്ഗ്രൗണ്ട് വൈറ്റ് കളർ ആയിരിക്കണം
കിർലിയൻ ക്യാമറ വച്ചു കേരളത്തിലെ ആരാധലയങ്ങളിൽ ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ടെന്നു കേട്ടറിവുണ്ട് അതിൽ ഏറ്റവും കൂടുതൽ aura പ്രതിഫലിച്ചത് ശബരിമലയിൽ ആണെന്നും കേട്ടിട്ടുണ്ട്,,,, സുൽതാന്റെ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏😌
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്നും നോക്കാതെ സുൽത്താന്റെ ലോകത്തേക്ക് വന്നു 😁🔥
🎈🎈🎈😍😍
Daivangalude pinnile eee prakasham enthavum ennath Oru samsayamayirunnu. Artists veruthe varachu cherthunn ayirunnu ithuvare ulla vishwasam. Anyway thanks a lot sulthanee..for this valuable information.🎈🎈🎈🎈
u are an excellent narrator.....വളരെ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നുണ്ട്...പുസ്‌തകം വായിക്കാത്തവർക്കു സഹായം...:)
Fantastic...Last Paranja dialog enikkangot ishtapettu....Sneham mathram Sulthane😍😍😍....Yoga oru valya sambhavum thanne😍😍
Eagerly waiting for sultan's video every week.But this waiting is really thrilling too..💝💝
Notification vannappo net thirnnu poyi. Video kaanan 12 mani vare kaathuninnu.🎈🎈🎈🎈 addict 😊
അവസാനത്തെ അ തള്ളു കലക്കി.. 😂😂
*അവതരണ ശൈലിയും വാക്കുകളുടെ ഉച്ഛാരണവും എനിക്ക് ഒരുപാട് ഇഷ്ട്ടമായി. മനസ്സിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ ആണ് എല്ലാം പറഞ്ഞു മനസിലാക്കാക്കിത്തരുന്നത്.*
ബ്രോ my name is abhilash നിങ്ങൾക്ക് അറിയാത്ത ഞാൻ അനുഭവിച്ച പലരും അറിയാത അനുഭവിച്ച ചില സംഭവങ്ങൾ , മണ്ടത്തരം എന്ന് തള്ളരുത് I
കഥ തുടങ്ങും മുമ്പ് ഞാൻ പറയട്ടെ
I തത്വമസ്സി I
നമ്മുടെ മനസ്സിന് ഈ പ്രപഞ്ച ശക്തികളെ ഈ പ്രകൃതിയെ നിയന്ത്രിക്കുവാൻ കഴിയും പക്ഷേ താനറിയുന്ന കാര്യങ്ങൾ പലർക്കും മുൻകൂട്ടി പറയുവാൻ കഴിയുന്നില്ല.
ഉദാഹരണം നിങ്ങൾ കൊടും വെയിൽ ഉള്ള ദിവസം ഗാട മായി ഒരു മഴ കിട്ടിയിരുന്നെങ്കിൽ എന്ന് ഗാഡ മായി ചിന്തി ചിന്തിച്ചാൽ ( മനസ്സ് വളരെ ഏകാഗ്രമായിരിക്കണം ആ സമയം നിങ്ങൾ നിങ്ങളെ പോലും കാണാൻ കഴിയരുത് ) പിന്നീട് നിങ്ങൾ മറന്ന് പോയെന്നിരിക്കട്ടെ അന്ന് മഴ പെയ്ത് ഇരിക്കും ,
നിങ്ങൾ ഒരു ചെടി നടുമ്പോൾ എൻ്റെ ശക്തികളെ എൻ്റ ഈ കുഞ്ഞിെ നിങ്ങൾ കാത്തോണേ എന്ന് മുമ്പ് പറഞ്ഞ പോലെ ഏകാലമായി പ്രാർത്ഥിച്ച് നട്ട് നോക്ക അതിൽ ഒരു കീടാണു ബാദ്ധയും ഉണ്ടാകില്ല ഇതെല്ലാം നമ്മുടെ മനസ് എന്ന വസ്തുവിന് പ്രകൃതിയെയും പ്രപഞ്ചത്തെയും നിയന്ത്രിക്കു വാൻ കഴിയും I ഒരു പാട്ടുണ്ടെഴുതാൻ I ഓറ കാണാൻ കിർലിയൻ ഫോട്ടോ ഗ്രഫി വേണ്ട । നമ്മുടെ ചൂണ്ടു വിരലുകൾ 1mm അടുപ്പിച്ചു നോക്കിയാൽ മതി | മറ്റു വിരലുകൾ കോർത്ത് വച്ച് ചൂണ്ടു വിരൽ തൊഴുന്ന രീതിയിൽ ' വരണം രണ്ടും കൂടീ കൂട്ടിമുട്ടും മുമ്പ് രണ്ട് പ്രകാശ ങ്ങൾ കുട്ടി മുട്ടുന്നത് നിങ്ങൾക്ക് കാണാം | ഇനി ഒന്ന് പറയട്ടെ മനസ്സ് ഏകാഗ്രമാക്കിയാൽ പലതും നേടാം പക്ഷേ ദുരുപയോഗം അരുത് നമ്മൾ ദു:ക്കും ഈ മനസ് നമ്മുടെ ശരീരത്തിൽ ഏകീകരിക്കും നമുക്ക് അമിത ഭയം വരും ലോകത്തെ പല ദുരന്തങ്ങളും നടക്കും മുന്നേ ആ സൂചന നമുക്ക് കിട്ടും നടന്ന് കഴിയുമ്പോൾ നമ്മുക്ക് അമിത ദുഃഖം വരും അത് നമ്മെ രോഗി ആക്കും അനുഭവം I ഞാൻ പറയുന്നത് മണ്ടത്തരം ആണ്ടന്ന് തോന്നിയവർക്ക് പരീക്ഷിക്കാം പക്ഷേ ഈ ഞാൻ വിളിക്കുന്ന കോസ്മിക്ക് മൈൻഡ് വളരെ അപകടകരം ഭയം വരും കാരണം ??????
സുൽത്താൻ നമ്മുടെ മനസിനെ കുറിച്ച് ഒരു വീടിയോ ചെയ്യാമോ?
ഞാൻ എന്റെ കുഞ്ഞിന്റെ ഫോട്ടോ ഒരിക്കൽ ഫോണിൽ പകർത്തിയപ്പോൾ ഇതുപോലെ തലയ്ക്കു പിറകിൽ ഒരു വൃത്തം കാണുകയുണ്ടായി.. കുട്ടി തനിച്ചു എടുത്ത ഫോട്ടോയിലും family ആയിട്ട് എടുത്ത ഫോട്ടോയിലും കുട്ടിക്ക് പിറകിൽ ഈ വൃത്തം എന്നെ അത്ഭുത പെടുത്തി.. ഫോണിന്റെ കംപ്ലയിന്റ് ആയിരിക്കും എന്ന് കരുതി സമാധാനിച്ചെങ്കിലും ആ ഫോണിന് അന്ന് വരെ അങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടായിട്ടില്ല പിന്നീട് ഒരു തവണ കൂടി അങ്ങനെ ഒരു സംഭവം ഉണ്ടായി അത് കുഞ്ഞ് കളിക്കുന്ന video എടുത്തപ്പോൾ ആയിരുന്നു, പിന്നീട് ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല, ഇന്ന് വരെ എനിക്കത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് പിടികിട്ടിയിട്ടില്ല..
അത് ഇട്ട വസ്ത്രത്തിൻ്റെ താണ്
The videos are interesting & very factful... Myself is a big fan of Beypore Sultan... It will be great if you can feature some tremendous unsolved mysteries/ cases.... All the very best from deep of the heart...
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ ഈ വീഡിയോ ഒന്നും എടുത്തു പറയാനില്ലായിരുന്നു അത്രയ്ക്ക് നല്ല വീഡിയോ ആയിരുന്നു ഇതുപോലത്തെ അടിപൊളി വീഡിയോകൾ ഇടണേ മാമാ
1 view
40 like
19 cmnt
Just ഭൂതഗണം things ❤️❤️
🎈🎈🎈
🎈🎈🎈🎈🎈
@@BeyporeSultanOnline 🎈🎈🎈
@@oohmygod7091 ഈ നീല ബലൂൺ കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്
@@Unicode_Music blue balloon alla red aan 😂
Sulthane sambhavam pwolich🎈🎈🎈🎈
Awesome topic..!!❤️🎈🎈
And also..Ending.😀🔥
🎈🎈🎈🎈
കൂട്ടുപലിശയുടെ പരസ്യം മൊത്തം കണ്ടു സൂപ്പർ...... നിങ്ങളുടെ അവതരണം പറയണ്ടല്ലോ, വർണ്ണാതീതമല്ലേ...
സുൽത്താന് എന്റെ വക
ഒരായിരം സലാം
വീട്ടിൽ എല്ലാവർക്കും സുഖമെന്ന് കരുതുന്നു
എന്ന് ഭൂതഗണം
ഒപ്പ്
🎈🎈🎈🎈
Sulthane polichu kidilan topic. Very much exited to watch
😍😍🎈🎈🎈
Super.. yukthiparamayi edukkan pattunnava sweegarikkuka..
Sulthante dedication enikku pande valare ishtamanu.
Monolith. നെ കുറിച്ച് ഒരു വീഡിയോ
ചെയ്യണേ സുൽത്താനെ 😄😊
randu moonu divasam mumbulla community post nokk
Moonlith ennalle adyam type cheydad😂😂edit cheydalle
@@Amal-fj1st 😆
എന്താണ് ജീവൻ (ആത്മാവ്) ഒന്നു വിശദ്ധിക്കരിക്കാമോ ? ഇപ്പോൾ ശ്വാസം മുട്ടി മരിച്ച ഒരാളെ മരിച്ചപ്പോൾ തന്നെ തിരിച്ച് ശ്വാസം കൊടുക്കുകയും തകരാറായിലായ അവയവങ്ങൾക്കു പകരം പുതിയ അവയവങ്ങൾ വയ്ക്കുകയും പുതിയ യന്ത്രസഹായ തോടെ ഹൃദയ മിടിപ്പ് നൽകുകയും ചെയ്താൽ എന്തു കൊണ്ട് തിരിച്ച് ജിവൻ വരുന്നില്ല ഒന്നു പറഞ്ഞു തരാമോ ?
*കേരിപ്പോരിൻ ചങ്ങാതിമാരേ beybore സുൽത്താന്റെ ലോകത്തേക്ക്* 🎈🎈🎈
🎈🎈🎈🎈🎈
Kollm pewer sanm😍🤩🔥
Perfect Ending ആണ് sultante Main😊
പൊളിച് ബേപ്പൂർസുൽത്താൻ ഇനിയും വിത്യസ്തമായ വീഡിയോ പ്രതീക്ഷിക്കുന്നു
Third eye നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ......? Please 🙂
wow .... 👏👏👏👏👏loved this keep up the good work ...
17:33 അവിടെ നടന്നത് Aura യുടെ അതിപ്രഹസനം അല്ലെ 😂😂😂😂😂😂😂😂😂😂😂
Jihadi spotted
അധികപ്രസംഗം ആണോ ഉദ്യേശിച്ചേ?
@@imlucifer5040 Enki (sanghi spotted)
Athenthaada uvee, modiye vimarshichal udane angu jihaadi aakumo. 😏
@@binuraj3871 podey
@@binuraj3871 😂😂
Love your outro Sultan❣️❣️
നല്ല അറിവ് പകരുന്ന വീഡിയോ 👏😍
⭕️ But 🛸
We are missing somthing 🤐
ഇല്ലുമിനാറ്റി പാർട്ട് 3-4-5-6........ ചെയ്യുമോ??????🎈🎈🎈🎈🎈🎈
😍😍
നിങ്ങളുടെ പ്രെസെന്റഷനും back ground മ്യൂസിക് ഉം അടിപൊളി യാ....
Sultan makes that kind of content so that my geeky bestfriend and i can watch your videos and talk about those topics all day...!! You are one among our personal favourites...!!(🐸for u bff)
🐸🐸
🐸🐸🐸
@@vaishnavmprasanth yeeeeehhh😘🐸💕
🎈🎈🎈🎈🎈
മലയാളത്തിലെ എന്റെ ഏറ്റവും favorite RUclips channel ആയി മാറിയിരിക്കുന്നു beypore sultan❣️❣️❣️
ഞാൻ ഒരു കാര്യം പറയാം നമ്മൾ ഏതെങ്കിലും സ്ഥലത്ത് നിൽക്കുമ്പോൾ നമ്മളെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് തോന്നുകയും അവിടേക്ക് നോക്കുമ്പോ അവിടെ ആള് ഉണ്ടാവുകയും ചെയ്യുന്നു അതിനെന്താ നമ്മൾ പറയുക...
Fox
Sultan is back😀😀
🎈🎈🎈🎈
*സുൽത്താനിസം കൊണ്ട് പുളകിതനാവാൻ പത്തുമണി വരെ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ലെ ഞാൻ...* 😁🎈🎈🎈
😁🎈🎈
🎈🎈🎈🎈
Koree munpcoment ittittundayirunnu.. Kirilians photography ye kurich ulla vedio thanks
സുൽത്താനെ കൊടുങ്ങല്ലൂർ ഭരണി അവിടെ നടക്കുന്ന സംഭവത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Njn പാടി കേൾപ്പിച്ചു തന്നാൽ മതിയോ 🤣🤣😉😉😉😁😁
@@chrisj8389 😂😂😂
Powil powil video!!!!!!
പാതി ഉറങ്ങിയ ക്ലാസ്സിൽ പലപ്പോഴും sirnte aura ഞാൻ കണ്ടിട്ടുണ്ട്
Good information...thanku sulthane
വിരലിനെ ശെരിയായ രീതിയിൽ ഉപയോഗിക്കൂ
👇
😂
@Rango 😂
@Rango 😂
🎈🎈🎈🎈
Addicted to your channel....Thank you Sultan...!!!
വീഡിയോ കണ്ട് കൊണ്ട് കമന്റ് വായിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ😁
🎈🎈🎈🎈
Verum 2 aaycha munpan ingalude video kand thudangunnath....ippam almost video ellam kand theerthu...😍addicted😍💀
Sulthane... elon musk decode cheytha alien msg ine patti video cheyyaoo!!!
Yesss!! Venam
✌✌
🔥🔥
Aaayyyy sheyntaaa mwonneeee aa last video pwolich 🤣🤣🤣🤣🤣🤣🤣🤣🤣 ijaathi thall.. aarakond sadikum😂😂😆😆😆😆
നമ്മുടെ പ്രധാന മന്ത്രി aura യെ പറ്റി തള്ളിയില്ലെങ്കിലേ അത്ഭുത മുള്ളു. ഇങ്ങനെ ഉള്ള ഈ നിരക്ഷരൻ നമ്മുടെ രാജ്യത്തിനു അപമാനമാണ്.
നൂറു ശതമാനവും യോജിക്കുന്നു.
@@vipinlalj apo irunoor
Nee matram paranjaal mathiyo?
@@theannunaki3871 avn maathraann aara paranje🤔😂
@@azrael3073 Kooduthal aalukalum modi pakshathaanu, modi virudharekaal.
Oru janathipatya raajyathu. Kooduthal janagal aare pinthunakunnuvo avar aanu adikarathil erunnathu.
Last polichu❤
Sulthan: doing a video about Aura
Le ente manass:ithinokke enthinaada uvve pedikkunnath🙄😐
Sathyam
Climax pwolichuu sultaneii🤭👌
Aa sthiram ulla climax twistinu pakaram innu modiji sulthaane pwoli🎈🎈🎈
Aura meditation gjan youtub nokki cheyyan sremichirunnu,oru prekasa valayathe nammude sareerathinde ullile oro pointilekku pokunnathu pole nammal kannadachu kondu kanuka first timil gjan aggane cheyyan sremichapol gjan kidannu kondanu cheithirunnathu ,ende sareeramake vibrate cheyyan thudaggi kayyum kalum okke autometic ayie kidannu ilakan thudaggi appo enikku pedi ayie auro meditation nirthy pinne kure divasam kazhiggu cheithu nokkan sremichenkilum pinne consentration kittunnudayirunnillya
"Aura" eth enthayalum kollamm😁😁😁
Vedio powli shyam ettaa
🎈🎈😍😍🙏🙏
Polichu Sulthane, especially the avasanathe aa Modified Thallu :)
ശരീരത്തിലെ എല്ലാ AURAയും ഉണർത്താൻ ധ്യാനം ചെയ്യുന്ന ഒരു ഫ്രോഡ്നെ ഞാൻ കണ്ടിട്ടുണ്ട് 😂
പത്തു മിനിറ്റ് വരെ വീഡിയോ കണ്ട് ലൈക്ക് അടിച്ചിട്ട് ,,, പതിനെട്ടാമത്തെ മിനുട്ടിൽ ഡിസ് ലൈക്ക് ആക്കിയ എന്റെ കൂട്ടുകാരൊട്, ഒന്നെ പറയാൻ ഉള്ളൂ , ഓറയെ പറ്റി സുൽത്താൻ പറഞ്ഞതാണു ശരി 👌👏👏👏
16:03 നിങ്ങൾ എന്തൊരു വിടലാണ് വിടണത് ൻ്റെ നരേന്ദ്രേട്ടാ 😂
😂 sathyam
Vere kure notifications undayirunnu, But sultan mukhyam 🎈
Arjyou dislike adikkaan paranj avide alari polikkunnu........
Ivide sultanu 0 dislikes😻❤️
Pavam arju maranu poya oru RUclips simham...
Ha njnm kandernn😂
🙄🙄🎈🎈🎈
Hoo kann vach kann vach 😂😂
🎈 😍🎈😍🎈
Njan oru sulthan fan
Hey sultan,could you please make an episode about TELEKINESIS..
Sultan uyir.. 💝🎈
America'yum Aliens'um thammil agreement undenn ippo oru israelian claim cheyunindallo..athine patti vishadheekarikamo
Great sultan- ഒരു പ്രതിഭാസമാണ് ❤❤❤
ലാസ്റ്റ് കാണിച്ച അങ്ങേര് ആണല്ലോ 138 കോടി ജനങ്ങളുടെ തലവൻ എന്നോർക്കുമ്പോ ....😐🙆♂️🤦♂️
Enthoru thalla തള്ളിയത് 😄😄😄😄😄
Bo che annanum madonnayum okke ethrayo bedham
@@jishnu11 😅😅
😅
Good one...And I liked that video you showed at the end 🤣🤣🤣
സുൽത്താനെ ഒരു pin ഉം കുറച്ചു ബലൂണും തരുമോ 😍
സുൽത്താൻ ഇഷ്ടം ❣️
🎈🎈🎈pottikkanano
@@BeyporeSultanOnline 😂😂
@@BeyporeSultanOnline പിടിച്ചു തൂങ്ങാന 🙈
@@twowheels002 😍😍😍
@@azrael3073 🥰
Bates theory and active focus korich oru video cheyumo .
മോദിജിയുടെ തള്ള് കലക്കി ..
അതിനെപ്പറ്റി എന്ത് പറയാനാ അല്ലെ സുൽത്താനെ... 😂😂😂🎈🎈
സുൽത്താന്റെ എല്ലാ വിഡിയോയും പൊളിയാ ❤️❤️❤️❤️❤️❤️❤️❤️
🎈🎈🎈🎈
Dark കണ്ടു തലതിരിഞ്ഞവർ ഉണ്ടോ gooyis...
Aura dark connection entha brother
Connection?
അടിപൊളി വീടിയോ......അന്ധവിശ്വാസങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ ഉയര്‍ന്നു വരട്ടെ പുതു തലമുറ....
*ഈ ഓറയുടെ extreme pro level ആണ് നമ്മൾ 2.0യിൽ അക്ഷയ് കുമാർ ആയി കണ്ടത്*
😆
😂
Sultante notification kandappaze oodi vannu....kurachu balloon itu taruo sultane😍😊☺️
*ഞാൻ ഇനി പുറത്തിറങ്ങുന്നില്ല എന്റെ സൗന്ദര്യം കണ്ട് ആരെങ്കിലും കണ്ണ് വച്ചാലോ 😝*
💩
മച്ചാനെ വീഡിയോ വളരെ ലേറ്റ് ആയി ആണല്ലോ അപ്‌ലോഡ് ചെയ്യുന്നത്... ഫാസ്റ്റ് ആയി ഒരുപാട് വീഡിയോ ഇറക്കുക ... നിങ്ങളുടെ വീഡിയോ യ്ക്ക് സ്പെഷ്യൽ ആണ് നമ്മുക്ക്.. വെറൈറ്റി 😍😍😍😍🌷🌷🌷
Modiji oru khiladi thanne😂
Sulthane aura oru pakshe manushyanil ninnum eject aakunna energy ude entropy pole onn aayikoode
😁
Chumma
🎈🎈🎈🎈🎈🎈🎈🎈
Machaan Tenet ethra thavana kandu?
@@vjs92 angana ennam onnum illa
Ennalum manasilaki kalanjalla
kandittum kandittum mathiyavunnilla !! Sultanified effectil akapettu poyi njan !!🎈🎈😍💖
മോഡിജിയുടെ ഓറയാണ് ഓറ 😂😅..
Keri porinn changayi marre Beypore sulthante duniyavillek a etha sugam 🥰🥰❤
🎈🎈😍😍🙏🙏
Thank you😄👍