Time Travel Possibilities Malayalam | ടൈം ട്രാവൽ സാധ്യതകൾ

Поделиться
HTML-код
  • Опубликовано: 13 май 2022
  • The concept of time travel is a tempting concept to human kind.
    But there are confusions regarding the basic concept of what is time travel.
    In this video, we will see what the concept of time travel means, whether the concept of time travel is theoretically possible, and how far we can travel with the current technologies.
    ടൈം ട്രാവൽഎന്ന ആശയം , മനുഷ്യ രാശിയെ ഒരുപാട് ഭ്രമിപ്പിക്കുന്ന ഒരു ആശയമാണ്. കാരണം ആർക്കാണ് സ്വന്തം ജീവിതത്തിലെയോ അല്ലെങ്കിൽ ലോക ചരിത്രത്തിലെയോ ഒരു നിര്ഭാഗ്യകരമായ സംഭവത്തെ മാറ്റാൻ ആഗ്രഹമില്ലാത്തതു.
    എന്നാൽ എന്താണ് ടൈം ട്രാവൽ എന്ന ആശയം എന്നുള്ളതിൽ തന്നെ പലർക്കും വ്യക്തത കുറവുണ്ട്.
    എന്താണ് ടൈം ട്രാവൽ എന്നുള്ള ആശയം ഒണ്ടു ഉദ്ദേശിക്കുന്നത് എന്നും, ടൈം ട്രാവൽ എന്ന ആശയം തിയറിറ്റിക്കലി എങ്കിലും സാധ്യമാണോ എന്നും, ഇന്ന് നിലവിലുള്ള ടെക്നോളജികൾ വെച്ച് നമുക്ക് ഏതറ്റം വരെ ടൈം ട്രാവൽ ചെയ്യാൻ കഴിയും എന്നും നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 418

  • @favasjr8173
    @favasjr8173 2 года назад +250

    നിങ്ങൾ മാസ്സാണ്... കാരണം,ഒരു വർഷം പുറകിലോട്ടുപോകുമ്പോൾ ഭൂമി അതു നിന്നിടന്ന സ്ഥാനത്തായിരിക്കില്ല എന്നത് താങ്കൾ മാത്രമേ പറഞ്ഞിട്ടുള്ളൂ... മറ്റു സയൻസ് ചാനലുകളിൽ അവർക്കു പറഞ്ഞു മനസിലാക്കാൻ കഴിയാത്തതും ഇതേ വിഷയം തന്നെ....🙏🙏🙏

  • @dachu3122010
    @dachu3122010 2 года назад +4

    Time ട്രാവൽ ചെയ്തു നമ്മൾ പിറകിലോട്ട് സഞ്ചരിച്ചു ഒരു മുപ്പത് വർഷം പിന്നിലേയ്ക് ചെല്ലുന്നു.നാം കൂടി അംഗമായിരുന്ന ഒരു സംഭവത്തെ ഒരു കാഴ്ചക്കാരനെ പോലെ നമ്മൾ മാറി നിന്ന് കാണുന്നു.പക്ഷേ ഒരു സംഭവത്തെയും നമുക്ക് മാറ്റി മറിയ്ക്കാൻ സാധിയ്ക്കില്ല.കാഴ്ചക്കാരനെ പോലെ കാണാം എന്ന് മാത്രം.ഇതാണ് എന്റെ സങ്കൽപ്പത്തിലുള്ള Time ട്രാവൽ

  • @MANUAURA
    @MANUAURA Год назад +19

    The best science talks currently available in Malayalam. Thank you so much sir.

  • @sasiharsha
    @sasiharsha 2 года назад +8

    Hats off you Sir.
    Your explanation is simply marvellous.
    The high technology subjects are simplified and explained for every one to understand.
    Thanks thanks, Thanks and Thanks.

  • @drsuryasnair3128
    @drsuryasnair3128 2 года назад +33

    കേട്ടാൽ മനസ്സിലാകും വിധം നന്നായി അവതരിപ്പിച്ചു, thanks

  • @syamambaram5907
    @syamambaram5907 2 года назад +18

    ആധികാരികത, വ്യക്തത, ലളിതം. സൂപ്പർ

  • @manjuhasanvc3540
    @manjuhasanvc3540 2 года назад +19

    ആവർത്തിച്ചുകണ്ടട്ടും ഏറെക്കുറെ ഒന്നും മനസ്സിലാക്കാത്തവർ ആയിരിക്കും 95%ആളുകളും. പക്ഷെ ഒരിക്കലും അത് വിവരിച്ചുതന്ന sir ന്റെ കുഴപ്പംകൊണ്ടല്ല വിഷയത്തിന്റെ സങ്കീർന്നതകൊണ്ടാണ്. എന്തായാലും വിവരിച്ചുതന്ന sir,മനസ്സിലാക്കിയ 5%,ഇവരൊക്കെ brilliant ആണ് 👍

    • @syamsundar28
      @syamsundar28 Год назад

      Back to the future ചിത്രം കണ്ടവർക് കാര്യം പിടികിട്ടും...92 മുതൽ 1...2...3 ഭാഗങ്ങൾ എത്ര തവണ കണ്ടു എന്നു ഓർമയില്ല...എന്നാൽ അതൊരു science fiction / fantasy /comedy ചിത്രം ആയിരുന്നു....ആശയം time traveller ഉം

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад

      നിന്റെ ബുദ്ധി ആകില്ല മറ്റുള്ളവർക്ക്

    • @manjuhasanvc3540
      @manjuhasanvc3540 Год назад

      @@superstarsarojkumarkenal1833 അതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത് 😁

  • @josephlambre8414
    @josephlambre8414 2 года назад +5

    Your simple presentation could make this complicated subject more clear and easy to understand.
    Thanks a lot

  • @parabellum8273
    @parabellum8273 Год назад

    എത്രയോ വീഡിയോസ് കണ്ടിട്ടുണ്ട്,, പക്ഷെ ഇത്രയും സിംപിൾ ആയ വീഡിയോ ആദ്യമായി കണ്ടു ❤️❤️❤️

  • @akhilkaroth8103
    @akhilkaroth8103 2 года назад +11

    അവസാനം പറഞ്ഞത് വളരെ ശരിയാണ്. എല്ലാം കേട്ടു കഴിയുമ്പോ തല ചുറ്റുന്നപോലെ ഉണ്ട് 😁. But, പിടികിട്ടാതിരുന്ന ഒരുപാട് കാര്യങ്ങൾ സാറിന്റെ വീഡിയോസിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. Thank you so much Sir 🙏🏻

  • @josephilip4033
    @josephilip4033 2 года назад +21

    Excellent presentation! Complex ideas explained and presented in a simple manner. This is no easy task.
    Congratulations!!!

    • @rahulks375
      @rahulks375 Год назад

      അങ്ങനെയാകുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകേണ്ടതല്ലേ

  • @craftindia8789
    @craftindia8789 Год назад +1

    ഇത്രയും ലളിതമായി ആരും പറഞ്ഞുതന്നിട്ടില്ല... Subscribed👍🥰

  • @kumars1961
    @kumars1961 3 месяца назад +3

    ഇരുന്നൂറു കൊല്ലം മുൻപ് മനുഷ്യൻ ആകാശത്തു കൂടി സഞ്ചരിക്കുമെന്നും ചന്ദ്രനിൽ ചെന്നിറങ്ങുമെന്നൊക്കെ പറഞ്ഞാൽ അസാദ്ധ്യം എന്നായിരുന്നേനെ മറുപടി. കഴിഞ്ഞ നൂറു വർഷം കൊണ്ട് ശാസ്ത്ര സാങ്കേതികവിദ്യകൾ കൈവരിച്ച പുരോഗതി അതിശയിപ്പിക്കുന്നതാണ്. നൂറു വർഷം എന്ന് പറയുന്നത് മാനവരാശിയുടെ ആയുസ്സ് നോക്കുമ്പോൾ വളരെ നിസ്സാരമായ കാലഘട്ടമാണ്. വെറും നൂറു കൊല്ലം കൊണ്ട് ഇത്ര പുരോഗതി കൈവന്നെങ്കിൽ അഞ്ഞൂറു വർഷം കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി? നിലവിലുള്ള ശാസ്ത്ര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഭാവിയേപ്പറ്റി പ്രവചിക്കുന്നത് ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും. ടൈം ട്രാവലും വാർപ്പ് ഡ്രൈവും മാത്രമല്ല മനുഷ്യൻ അന്യ ഗ്രഹങ്ങളിലും നക്ഷത്രസമൂഹങ്ങളിലും ചെന്നെത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാരണം ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതി വിശേഷിപ്പിക്കാൻ ഒറ്റ വാചകമേയുള്ളു "എന്തും ഏതും സംഭവ്യം തന്നെ" (Anything and Everything is Possible).

  • @sreehari7190
    @sreehari7190 2 года назад +5

    നന്നായി അവതരിപ്പിച്ചു sir👌👌great🙌❤

  • @jomeshkv1706
    @jomeshkv1706 2 года назад +7

    മനസ്സിലാകുന്ന വിധത്തിൽ അവതരണം സൂപ്പർ

  • @soulfulmusic74
    @soulfulmusic74 Год назад +5

    Amazingly lucid explanations on a very complex subject..🙏

  • @bmnajeeb
    @bmnajeeb 2 года назад +1

    ഇതൊക്കെ ആണ് അവതരണം . എല്ലാവർക്കും മനസ്സിലാകും,,,👍👍👍

  • @tonystark4414
    @tonystark4414 2 года назад +1

    Very informative video 👍👍👍.Hope all this will become possible in type 2 or type 3 civilization.

  • @vishnuvisakhan9229
    @vishnuvisakhan9229 2 года назад

    Hi sir. First of all thank you for making this channel. I came to know about this channel few days before only.

  • @W1nWalker
    @W1nWalker 2 года назад

    Good explanation 👏🏻👏🏻
    Deep aayitt avatharippichu....

  • @pencilsketches777k
    @pencilsketches777k 2 года назад +5

    Eppozhum പറയുംപോലെ u r superb♥️

  • @VSM843
    @VSM843 2 года назад +1

    Heavy,,,no need of food if we involve in so knowledge,,,the fittest Master of Mass for Science we salute ,,,final advise 🥳too

  • @PVM2k7
    @PVM2k7 2 года назад

    ❤Nice video...To make it that simple explanation,u should have that much deep knowledge in the concept...🙏
    PS:"Avar ara manikkoor munpe purappettu...Njan ath paranju oru manikkoor munpe akki....!!!"
    Mannar mathai ee idea pande upayogichirunnu!!

  • @itsmetorque
    @itsmetorque 2 года назад +1

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് സെരിക്കുള്ള ഐഡിയ കിട്ടിയത് ❤
    Subscribed

  • @najeebrasheed2284
    @najeebrasheed2284 2 года назад

    Super climax, thank you S4M

  • @anumodsebastian6594
    @anumodsebastian6594 Год назад +1

    Very interesting. Curious about impact of Biological clock during time travel.

  • @dinachandrankk7056
    @dinachandrankk7056 Год назад

    സൂപ്പർ വീഡിയോ.best!!

  • @lijojoseph9153
    @lijojoseph9153 Год назад

    ഇതാണ് അവതരണം, അല്ലാതെ കുറെ video ambeance ഉം, voice ambience ഉം ഒക്കെ കുത്തിനിറച്ചു ചിലർ വെറുതെ വിഡ്ഢിത്തങ്ങൾ വിളമ്പുന്നതല്ല, അവതരണം....
    കാര്യകാരണസാഹിതം, എല്ലാ പ്രേക്ഷകരെയും മുന്നിൽകണ്ടുകൊണ്ട് ലളിതമായി, എന്നാൽ വേണ്ടതായ ഗൗരവങ്ങളോടെ....... 👌👌👌👌

  • @p.tswaraj4692
    @p.tswaraj4692 2 года назад +1

    കലക്കി. ഇതിന്റെ തുടർച്ചയായി മൾട്ടിവേഴ്സ് ചെയ്യണം

  • @akhildev3214
    @akhildev3214 2 года назад

    Very informative, thank you

  • @apjlover3092
    @apjlover3092 2 года назад +1

    Good explanation. Keep going

  • @harithefightlover4677
    @harithefightlover4677 Год назад +1

    No words .Sooper presentation....

  • @deeps12323
    @deeps12323 2 года назад

    Excellent presntation of complex ideas 👌

  • @vineedkumarkr7447
    @vineedkumarkr7447 Год назад

    ellam clear ayitt paranju manasilakki thannu thanks 🌟

  • @SREEKANTHKADUNGIL
    @SREEKANTHKADUNGIL 2 месяца назад

    Wow. You are so special man ❤

  • @pm3093
    @pm3093 2 года назад +1

    Super ആയി അവതരിപ്പിച്ചു ❤❤❤👍

  • @manavankerala6699
    @manavankerala6699 2 года назад

    എത്രകേട്ടാലും മതിവരില്ല സാറിനെ

  • @sreeinfo8230
    @sreeinfo8230 2 года назад

    Super video sirr👌

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +13

    നമ്മുടെ സമയം തന്നെ അത്ര നല്ലതല്ല 😀🥱😂

  • @kishoreraj5346
    @kishoreraj5346 Год назад

    thank you....good presentation... 👏👏

  • @Siddarth-ek6dv
    @Siddarth-ek6dv 5 месяцев назад +2

    ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ പൂജ്യത്തിൽ (ശൂന്യതയിൽ) കിടന്ന് പൂജ്യമായി കറങ്ങി പൂജ്യത്തിലോട്ട് പോയി കൊണ്ടിരിക്കുകയാണ്. 😃😃😃❤❤❤

  • @bipinramesh333
    @bipinramesh333 2 года назад

    😮😮😮wow man hats off

  • @farhanaf832
    @farhanaf832 2 года назад +2

    Boinc distributed computing softwarine korach video cheyamo?

  • @MrAbyson
    @MrAbyson 2 года назад +1

    Theoretically, if traveling at near to the speed of light means you're traveling into the future, why does going faster than speed of light, mean you start traveling backwards in time?

  • @jalaludeen0421
    @jalaludeen0421 Год назад

    വലിയൊരു അറിവാണ് താങ്കൾ ഇവിടെ നൽകിയിരിക്കുന്നത് ചിന്തിക്കുന്നവർക്ക് അപാരമായ ഉൾക്കാഴ്ചകൾ ഉണ്ടാക്കാൻ കഴിയും.

  • @athulrag345
    @athulrag345 2 года назад +2

    Good class thanks sir ❤️

  • @eprohoda
    @eprohoda 2 года назад

    Good evening.Like it- epic . 🙌

  • @pnnair5564
    @pnnair5564 4 месяца назад

    ഹായ്, താങ്കളുടെ വിവരണം ഹൃദ്യമാണ്.

  • @kgvijayanart4359
    @kgvijayanart4359 2 года назад

    Very very good videos,. thanks

  • @sankarannp
    @sankarannp 2 года назад +2

    Good presentation Sir

  • @Vineethtkm
    @Vineethtkm 2 года назад +3

    Nice one🙏😊

  • @georgkpeter
    @georgkpeter 2 года назад

    The last sentence is very important.... live happily at present...

  • @AK-ys2wh
    @AK-ys2wh Год назад

    Sir poli aanu…”itrem ketatt thala chuttana pole thonnanille ?? Adond id ivde vech nirthikko” verum thugg !!!
    And sir, You are someone we can call you “SIR” with out any second thought !!
    Ariv indayitt karyamilla, sir end rasayittanu idh manassilaki thanne !!
    Daivam anugrahikkatte❤️

  • @anandhugopal10
    @anandhugopal10 2 года назад +1

    Good information ☺️

  • @shithinkuttappy5205
    @shithinkuttappy5205 2 года назад +1

    Thanks for video

  • @aneeshkrravi2371
    @aneeshkrravi2371 Год назад

    Ippozhanu enthankilum onnu manasilayath Thank you SIR

  • @mansoormohammed5895
    @mansoormohammed5895 2 года назад +1

    First ❤️

  • @VSM843
    @VSM843 2 года назад +2

    Gratitude Sir ,,that in a day that I find it so difficult to find true essence of information we got here now a days ,where You had given such a complete knowledge to fell so include in experience to realise the Nature 🤲Thank you so much
    🤲🔥💗⭐⚜️🌟GOD⚜️🌟⭐💗🔥🤲🤲🤲🤲 Bless You
    to do more for ourselves too in Blessedness to learn and growth,,,, appreciate and thankfulness to effort You are putting and delivering to us this way,,, Thankyou 🤲so much in Love

  • @user-ey7bz8xl7i
    @user-ey7bz8xl7i 2 года назад +2

    Such a great subject nd explanation 🤣

  • @sumojnatarajan7813
    @sumojnatarajan7813 2 года назад

    Big salute sir congratulations 🙏🙏🙏🙏

  • @RegiNC
    @RegiNC 2 года назад +2

    Good bro 👍

  • @myfavjaymon5895
    @myfavjaymon5895 3 месяца назад

    Kidu❤❤

  • @mukeshcv
    @mukeshcv 2 года назад +2

    Great ❤️

  • @jijopv9683
    @jijopv9683 2 года назад

    Yes. Try to be happy always.....

  • @anandhannta
    @anandhannta 5 месяцев назад

    Brilliant sir 👏👌

  • @vishnuvisakhan9229
    @vishnuvisakhan9229 2 года назад +2

    Sir, i have doubt. In movie interstellar we know that the person who travelled in space meet his daughter after a long time.
    There we can see that his daughter was in her last days of her life. As the man has travelled through high gravity causes him to travel time less.
    My question is, our cells, no matter the time was faster or slow, whether we spent our life in space or earth will undergo decay or get aged in its life span itself. So how can one be younger after travelling in space. ?
    Theoretically it is true but what about practical case??

    • @Science4Mass
      @Science4Mass  2 года назад +1

      Please watch this video
      ruclips.net/video/QOG44bDs494/видео.html

  • @rohiththekkeveed3096
    @rohiththekkeveed3096 2 года назад +2

    Sir ഇപ്പോൾ എടുത്ത നമ്മുടെ galaxy യിലെ blackhole ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @MrJacky701
    @MrJacky701 2 года назад

    Last dialogue....pwoli

  • @user-tp9xs3ew6i
    @user-tp9xs3ew6i 2 года назад

    Super sir..🔮🎆🔮

  • @tinsonmartin1272
    @tinsonmartin1272 2 года назад +1

    മുന്നോട്ടുള്ള ടൈം ട്രാവൽ ഇടക്ക് ഞാൻ ചെയ്യാറുണ്ട് നല്ല ക്ഷീണം കാരണം ഉറങ്ങി രണ്ടു മിനിട്ടുകൊണ്ട് നാളെ ആവാറുണ്ട് 😊

    • @RaviKumar-vi9tb
      @RaviKumar-vi9tb 5 месяцев назад

      അപ്പോൾ തലചോറിന്റെ നിർമ്മിതീ യാണോ സമയം, ഗവേഷണർഹമാണ് ഈ വിഷയം

    • @tinsonmartin1272
      @tinsonmartin1272 5 месяцев назад

      @@RaviKumar-vi9tb അത് ശെരിയാണല്ലോ ശെരിക്കും നമ്മൾ ചിന്തിക്കുന്നിലേങ്കിൽ സമയം എന്നത് ഉണ്ടാകുമോ. ഓരോ നിമിഷവും പ്രപഞ്ചത്തിന് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നുവെച്ചു സമയം കടന്നു പോകുന്നില്ലല്ലോ. 😳

  • @user-qc2iv4ky1g
    @user-qc2iv4ky1g 10 месяцев назад

    Enthu kond samayam Enna dimension il mathram munnotto allenkil pinnotto sanjarikunnathine pati mathram samsarikkunnu, baki moonnu dimension lum ithu pole backward forward labyamaano…..
    .?.???..

  • @mr.x6779
    @mr.x6779 2 года назад +3

    Samayathil munnottu poyondalle 650light years cover cheyyunnathu😊

  • @jaisonjohny4141
    @jaisonjohny4141 Год назад

    Enikku thonniya oru doubt, bhoomiyodu chernnu space il prakasha vegathil bhoomikku chuttum karagaiyal time travel cheythu koode.

  • @morningmist9638
    @morningmist9638 Год назад +3

    sir ഇതെല്ലാം theoretically എങ്ങനെയാണ് കണ്ടെത്തിയത് എന്നും കൂടെ ഉൾപ്പെടുത്താമോ.. derivations ഉം മറ്റും..

  • @eapenjoseph5678
    @eapenjoseph5678 2 года назад +2

    മനസ്സിലാക്കാൻ വളരെ പ്രയാസം. ഒരു lecture ൽ കുടെ മനസ്സിലാക്കാവുന്നതല്ല. Past ലേക്കു യഥാർത്ഥ time travel നടക്കണമെങ്കിൽ എത്ര forward action നടന്നോ അത്രയും reverse action നടക്കണം. അതായതു decompose ചെയ്ത ശവശരീരം അല്ലാ കണികകളും ഒന്നിച്ചു ചേർന്നു ജീവൻ വച്ചു യൗവ്വനത്തിലേക്കു സഞ്ചരിക്കണം. Simultaneously പ്രപഞ്ചം മുzhuവൻ പുറകോട്ടുസഞ്ചരിക്കണം. That is immppoossible. അതുകൊണ്ടു pen ഉം paper ഉം കൊണ്ടു theory ഉണ്ടാക്കിയാൽ ആ time travel paper ൽ മാത്രമായിരിക്കും. ഓരോ statement ഉം ചോദ്യാത്തര exercise ൽ കൂടെ മനസ്സിലാക്കാൻ പറ്റിയെങ്കിൽ ആയി.

  • @gitanair8000
    @gitanair8000 Год назад

    Kakkathikal time travel cheithu alle future predict cheyyunnathu? Aa method engane aano entho.simple aayirikkum alle?

  • @PraveenKumar-cj8gb
    @PraveenKumar-cj8gb 2 года назад +10

    Sir can you please explain about multiverse theory

    • @shancg1
      @shancg1 2 года назад +1

      ആയിരക്കണക്കിന് മികച്ച ആർട്ടിക്കിൾ ഉള്ളപ്പോൾ ?!!!!

    • @Variety_challenger
      @Variety_challenger Год назад

      Marvel comics vayicha mathi😁😁😁
      Just kidding ☺️

  • @sreekanthnv1269
    @sreekanthnv1269 Год назад

    Interesting ❤❤❤

  • @vishnunu2978
    @vishnunu2978 2 года назад +3

    Aliens ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @hoaxen7fs268
    @hoaxen7fs268 Год назад +1

    Interstellar story annalo ethu 😌

  • @harikodungallur
    @harikodungallur 2 года назад

    Arun sir can you make a video on why neuclear fusion in stars end at the formation of iron atoms ?. From your earlier presentation I could understand that lighter neucleus fuse to form larger neucleii. But how then neucleii larger than ironlike Uranium, Plutonium, Cesium are formed in this universe ? Please elaborate this subject

    • @Science4Mass
      @Science4Mass  2 года назад +3

      My Name is Anoop. Elements heavier than Iron is formed in Supernova Explosions and Neutron Star Collisions.

    • @harikodungallur
      @harikodungallur 2 года назад

      @@Science4Mass thanks sir. Can you please present a video on Neutron star collisions and supernova explosions ? Does not Neuclear fission reaction ever happen naturally ?

  • @jaisonjohny4141
    @jaisonjohny4141 Год назад

    bhoomi oru tavana valam veumbol alle 24 hour , lights vegathil bhoomikku chuttum sangarichal time traval cheythu koode.

  • @kasinadh33
    @kasinadh33 Год назад

    Ningal devathinte oru doothan ann ... Ethreyum buddhiyum athupole ath spread cheyyunnum ulla ability ... 🙏🙌🙂

  • @sumathisumathi6836
    @sumathisumathi6836 4 месяца назад

    What if we could found a way to reach in a higher dimension then we may be able to manipulate time

  • @Saiju_Hentry
    @Saiju_Hentry 2 года назад +2

    ഒരു ടാസ്‌ക് രണ്ടു വ്യക്തികൾ...
    ടാസ്‌ക്:-
    ഫ്രിഡ്ജ് തുറന്നു ഒരു ആപ്പിൾ എടുത്തു തീൻ മേശയ്ക്കു അരികിൽ എത്തി നൈഫ് എടുത്തു അതു cut ചെയ്തു ചെയറിൽ ഇരുന്ന് കഴിക്കണം.
    ഒന്നാമത്തെ വ്യക്തി ഭൂമിയിൽ ഈ പ്രവർത്തി 5 മിനുട്ട് കൊണ്ടു ചെയ്യുന്നു.
    ഭൂമിയിൽ നിന്നും തദവസരത്തിൽ 250000km/sec പുറപ്പെട്ട രണ്ടാമത്തെ വ്യക്തി ഈ ടാസ്‌ക് ചെയ്യാൻ 5×7 = 35 മിനുറ്റ് (ഭൂമിയിലെ) apprx എടുക്കുമോ?
    അങ്ങനെയെങ്കിൽ അവരുടെ ഫ്രെമിൽ ഉള്ള ക്വാണ്ടം ടീവി യിൽ ഇതു ലൈവായി കാണാൻ കഴിയുമെങ്കിൽ.....
    ഭൂമിയിലുള്ള ടീവി യിൽ ഭൂമിയിലുള്ള ആൾ മറ്റേ ആൾ താൻ ചെയ്‌യുന്ന അതേ പ്രവർത്തി സ്ലോ മോഷനിൽ ചെയ്യുന്നത് കാണാൻ ആവും ല്ലേ..?
    ഇനി സഞ്ചരിക്കുന്ന ആൾ അദ്ദേഹത്തിന്റെ tv യിൽ ഭൂമിയിൽ ഉള്ള ആൾ ചെയ്യുന്നത് ഫാസ്റ്റ് ഫോർവേഡ് ആയി കാണാൻ ആകുമായിരിക്കും ല്ലേ..?

  • @gitanair8000
    @gitanair8000 Год назад

    Super!

  • @krishnank7300
    @krishnank7300 2 года назад +3

    ഇതിപ്പോ കിളിപോയ അവസ്ഥയാണല്ലോ 🙄

  • @kingjongun2725
    @kingjongun2725 2 года назад +1

    തൃശ്ശൂർ ൽ എവിടെയാ വീട്
    അങ്ങനെ പറഞ്ഞു കൊടുക്ക് സാറേ
    ഇനിയുള്ള കാലമെങ്കിലും സന്തോഷ മായി ജീവിക്കാൻ 🥰

  • @djboy1197
    @djboy1197 Год назад +1

    🤍🤍🤍അടിപൊളി, ഇങ്ങനത്തെ ഒരു 4 മാഷുണ്ടെങ്കിൽ സ്കൂൾ intrestring ആയേനെ

  • @sayoojmonkv4204
    @sayoojmonkv4204 2 года назад

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @kamaldev2895
    @kamaldev2895 2 года назад

    Sir one doubt, sooryane boomi chutunu, sooryan sourayoodhathe chutunu, then sourayoodham enthine anu chuttunath? Athu veendum enthine anu chutunnath. Aa loop nte details parayamo

    • @Science4Mass
      @Science4Mass  2 года назад

      sooryan, saurayoodhathe alla chuttunnathu. Sooryanum Sourayoodhavum koode milky way galaxye chuttunnu. milky way galaxy onnineyum chuttunnilla

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 2 года назад +1

    Great

  • @Homeland_er_gaming
    @Homeland_er_gaming 2 года назад

    Schrödinger's cat in a box theory many world നെ കുറിച്ച് പറയുന്നുണ്ട്

  • @raghunathma6510
    @raghunathma6510 Год назад

    Good reader

  • @rrrashhh
    @rrrashhh Год назад

    Very good

  • @Myth.Buster
    @Myth.Buster 2 года назад

    ക്ലിക്ക് ബൈറ്റുകൾക്കോ ഗിമ്മിക്കുകൾക്കോ പിന്നാലെ പോകാത്ത പണ്ഡിതോചിതമായ വിവരണം

  • @PushpaLatha-mg1gz
    @PushpaLatha-mg1gz Год назад

    Bruce banner version time travel theory consider cheythal,oru vidham paradox ozhivaakaam

  • @arun.p4329
    @arun.p4329 2 года назад +2

    Transverse longitudinal wave ne patti onnu parayaamo

    • @arun.p4329
      @arun.p4329 2 года назад +1

      ഒരു പിഡിയും ഇല്ലാ

  • @vijeshkumarv9447
    @vijeshkumarv9447 2 года назад +1

    Awesome

  • @sreerajsathul5432
    @sreerajsathul5432 Год назад

    15:44 dhe cheythu kazhinju sir🤗🤗🤗🤗