95% പേരെയും പിന്നിലാക്കാം | MONK MODE | 21 Days Challenge

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #MONK MODE | 21 Days #Challenge
    Join this channel to get access to perks:
    / @motivesmedia
    Download our app - play.google.co...
    Join Our Telegram Channel - t.me/psychfact...
    Buy Me A Cup Of Coffee - www.buymeacoff...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Music Credits
    Music name -: Eternity by Whitesand - • Whitesand - Eternity (...
    • Whitesand - Etern...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Комментарии • 774

  • @user-bn6ty6dv9x
    @user-bn6ty6dv9x 11 месяцев назад +970

    Target is to crack NEET
    I am starting today 10/10/2023
    I will be back at 10/10/2025
    Like 👍this comment to never forget

  • @murshidshidu5168
    @murshidshidu5168 9 месяцев назад +249

    ഇത് ഫുൾ കാണാൻ പോലും കഴിയാത്ത മടിപിടിച്ച ആരെങ്കിലും ണ്ടോ 😇

    • @2tonixPSC
      @2tonixPSC 6 месяцев назад +1

      അത് സോഷ്യൽ മീഡിയ നോക്കാത്തവർ ആണ്

    • @mariaandhari
      @mariaandhari 4 месяца назад +5

      Kanan madiyayittu pinne kanam ennorthu save for later vechu vechu athu thanne 2500 youtube videos aayi. Ithuvare athu thottittilla 😂😂

  • @thrikeshtalks7626
    @thrikeshtalks7626 Год назад +828

    Consistency discipline hardwork ഇത് മുന്നും ഉണ്ടോ എന്തും നേടാം 💯🔥

    • @sanijramadas3543
      @sanijramadas3543 Год назад +8

      If we have one of these, we will be successful . So imagine if we possess these three. We can do wonders💪🏻

    • @sidhuvasan5878
      @sidhuvasan5878 Год назад +3

      Intelligence കൂടി വേണം.

    • @pulickansvlog2114
      @pulickansvlog2114 10 месяцев назад +3

      ഹാർഡ് വർക്ക്‌ അല്ല ബ്രോ വേണ്ടത് സ്മാർട്ട്‌ വർക്ക്‌ ആണ് വേണ്ടത്

    • @nithin98420
      @nithin98420 9 месяцев назад

      Chumma ninte life ivante vaaku keetu jeevikaruth.....chumma angu enjoy cheyyanam

    • @winthetasks2040
      @winthetasks2040 7 месяцев назад

      Consistency Aanu ellathath

  • @arjunporali7169
    @arjunporali7169 Год назад +92

    ആരേയും പിന്നിൽ ആക്കണ്ട , നമ്മൾ best ആയാൽ മതി

  • @mhduvais8544
    @mhduvais8544 2 месяца назад +13

    എനിക്ക് എന്നെ control ചെയ്യാൻ പറ്റുന്നില്ല. ചെയ്യരുത് എന്ന് കരുതിയ കാര്യം അറിയാതെ ചെയ്തു പോകുന്നു. നല്ലത് ചെയ്യാൻ കരുതിയാൽ മടി ഉണ്ടാകുന്നു.... I lost my self control.. 😪🤕😥😭

  • @user-qe4jy9zu9p
    @user-qe4jy9zu9p 6 месяцев назад +35

    Mbbs aspirant
    Starting today march 8
    60 days challenge
    I will come here after my result ❤🩺

    • @musicc-xt4ec
      @musicc-xt4ec 3 месяца назад +1

      All the bestt😊

    • @musicc-xt4ec
      @musicc-xt4ec 3 месяца назад +2

      Can your please say your result

  • @hafiznrp6989
    @hafiznrp6989 Год назад +1945

    ഞാൻ തുടങ്ങി ഇന്നേക്ക് 10ദിവസം 👍👍👍

    • @user-xy9pd8cq3o
      @user-xy9pd8cq3o Год назад +42

      Change undo

    • @semeersemeer7835
      @semeersemeer7835 Год назад +145

      Vidio ittittu 2 day aayitte ullu appoyekum thaan 10 day pinnittu bayankaran.. .

    • @hafiznrp6989
      @hafiznrp6989 Год назад +92

      @@semeersemeer7835 ഇദ്ദേഹം മാത്രമേ വീഡിയോ ചെയ്തിട്ടുള്ളു കഷ്ടം

    • @Beginnerpsc
      @Beginnerpsc Год назад +11

      Change undo bro?

    • @hafiznrp6989
      @hafiznrp6989 Год назад +40

      @@Beginnerpscഉണ്ട് തീർച്ചയായും ഞാൻ ഹാപ്പി യാണ്

  • @rashidkololamb
    @rashidkololamb Год назад +339

    നമ്മൾ ശ്രമിച്ചാലും നിരവധി ഘടകങ്ങൾ നമ്മളെ പിന്നേയും പിറകിലേക്ക് വലിക്കും.. ഭൂരിഭാഗം പേരുടെയും അവസ്ഥ ഇത് തന്നെയാകും..!!😢😢

    • @anoopraj4214
      @anoopraj4214 Год назад +30

      സ്വയം നിന്ന് കൊടുക്കാതിരുന്നാൽ മതി 😊

    • @adarshBusiness-kg7ou
      @adarshBusiness-kg7ou 11 месяцев назад +4

      read ''cant hurt me '' book

    • @Sanal_Susan_Augustine
      @Sanal_Susan_Augustine 11 месяцев назад +6

      Ee negative chintha maattan venditta ee video

    • @fy___p738
      @fy___p738 10 месяцев назад +8

      Bro orikkalum Ithepole ulla videosil ithepole comments idaruth karanm maybe oraal start cheyth 2/3 days kazhijh ee comment kandal aa aalude mind distract aavan chance und ennepole thanne aann ellavarkk enna thought varum so please ignore this types of comment atleast this kinds of videos🙌🏻

    • @something2564
      @something2564 9 месяцев назад +3

      അതിനെ അതി ജീവിക്കുക എന്നതാണ് നമ്മുടെ ആവശ്യം

  • @suhailzaman-zv7iq
    @suhailzaman-zv7iq Год назад +155

    Monk mode അത്ര എളുപ്പമുള്ള കാര്യമല്ല സുഹൃത്തുക്കളെ. ..
    ഞാനും ഈ വീഡിയോ കണ്ടതിനു ശേഷം 5 ദിവസം വരെ കൊണ്ട് പോയി challenge relaps ആയി മനുഷ്യനാണല്ലോ ഇന്നലെ ഉറങ്ങാൻ വരുവോളം ഞാൻ monk modil പെർഫെക്ട് ആയിരുന്നു അതായത് രാവിലെ ആത്മീയമായ കാര്യങ്ങൾ കൊണ്ട് മൈന്റിനെ peac full aakki രാവിലെ ഉള്ള phone യൂസിങ് പല ചരിത്രങ്ങളുടേം കഥ പറയുന്ന പ്രോഗ്രാം ഒക്കെ കേട്ടു റസ്റ്റ്‌ ചെയ്തു അതായത് എനിക്ക് ഉച്ചക്ക് ശേഷം ആണ് വർക്ക്‌ ഉള്ളത് ഷോപ്പിൽ വന്നു ഫോൺ use ചെയ്തിരുന്ന ശീലം വളരെ നല്ല രീതിയിൽ reduce ചെയ്തു ഈവെനിംഗ് ഫ്രീയാവുന്നത് കൊണ്ട് കുറച്ച് നേരം ക്രിക്കറ്റ്‌ കളിക്കാൻ പോയി സാധാരണ 10 മണിവരെ നാട്ടിൽ ഫ്രണ്ട്‌സ് ഒത്തു കൂടാറുണ്ട് അതായത് ഒരുതരത്തിലും ലഹരികൾ ഒന്നും ഞങ്ങൾക്കിടയിൽ use ചെയ്യാറില്ല എന്നാലും വെറുതെ കുറച്ചു സംസാരിച്ചിരിക്കും not ക്വാളിറ്റി talks അതിനാലന്നെ അതിൽ നിന്നൊക്കെ എന്നെ കണ്ട്രോൾ ചെയ്തു വെച്ചു ഉറങ്ങാൻ നേരത്ത് ഒന്ന് കൂൾ ആവാൻ 10 മിനിറ്റ് മെഡിറ്റേഷൻ മ്യൂസിക് ഓൺ ചെയ്തിരുന്നു അങ്ങിനെ പൊതുവെ ഒട്ടുമിക്ക കാര്യങ്ങളും ഒഴിവാക്കി പോയിരുന്നു പക്ഷെ എനിക്ക് തെറ്റ് പറ്റിയത് എവിടെ ആണെന്ന് വെച്ചാൽ ഈ മോഡിലേക്ക് മാറിയതിനു ശേഷം എന്നെ സ്നേഹിക്കുന്നവളുമായി സംസാരം ഒക്കെ കുറച്ചിരുന്നു സാധാരണ കിടക്കാൻ നേരത്ത് പതിവായി സംസാരിക്കാറുണ്ടായിരുന്നു അത് എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്തു എന്നാലും ഇന്നലെ സംസാരിച്ചോണ്ട് കുറച്ച് സമയം വൈകി അവിടെ എന്റെ ഡോപോമീൻ സിസ്റ്റം വീണ്ടും ബൂസ്റ്റ്‌ ആയി കുറച്ചൂടെ ഹാപ്പിനെസ്സ് കിട്ടാൻ വേണ്ടി ഇത് വരെ ചെയ്ത് പോന്ന എന്റെ എല്ലാ ഹാർഡ് വർക്കും ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി എന്നാലും മനുഷ്യനാണല്ലോ എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി ഇനി ഈ monk mode കഴിയുന്ന വരെ ആ തെറ്റ് ഞാനിനി ആവർത്തിക്കില്ല അതിനെനിക്ക് കഴിയും എന്ന പൂർണ വിശ്വാസം എന്നിലുണ്ട് ഇത്ര ഒക്കെ നേരം ഇവിടെ വന്നു ഇതെഴുതാൻ എന്നെ പ്രോചോധിപ്പിച്ചത് ഈ മോഡിൽ തുടരുന്നവർക്ക് ഇതൊക്കെ മനസ്സിലാക്കാനാണ് ഒരു ചെറിയ സമയം കൊണ്ട് ഞമ്മളെ ഞമ്മളെല്ലാതാക്കി കളയരുത് ഇവിടെ നമുക്ക് കൂടുതൽ ഒന്നും സന്തോഷിക്കാൻ കഴിയൂല എന്ന സത്യം മനസ്സിലാക്കുക നമുക്ക് പണി തരുന്ന കാര്യങ്ങളോട് കണ്ണടക്കുക കേൾക്കാൻ കൊതിക്കാത്തതിനോട് ചെവിയടക്കുക നാവിനെ നിയന്ത്രണത്തിൽ കൊണ്ട് വരിക എല്ലാം മനസ്സിലാക്കിയതിന് ശേഷം ശാന്തമായ ഒരിടത്തിൽ നിന്നും ദീർഘ ശ്വാസം എടുത്ത് ആത്മധൈര്യം കൈവരിക്കുക ഇവിടെ തുടരുന്ന എല്ലാവർക്കും നല്ലൊരു ഭാവി കാലം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ☺️

    • @sadhi_anuvlogs6687
      @sadhi_anuvlogs6687 Год назад

      Thank you🥺

    • @safwanmoossa8257
      @safwanmoossa8257 Год назад +17

      ഞാൻ ഒരു കാര്യം പറയട്ടെ....,
      ഒരു നിസ്വാർത്ഥ ഇഷ്ടം ആണെങ്കിൽ അവരോട് നമ്മൾ ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞാൽ sprt കൂടില്ലേ.. ഇഷ്ടം കൂടില്ലേ...
      Updates ഒക്കെ പറയുമ്പോൾ അവരും അങ്ങനെ ചെയ്യാൻ ഒക്കെ ശ്രമിച്ചാൽ അതും effective അല്ലേ...
      എനിക്ക് ഇപ്പോൾ മനസ്സിലായത്. നമ്മള് പുതിയ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ അത് close ആയി നമ്മളെ പോലെ depend ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെയും അറിയിക്കണം എന്ന് ആണ്.
      Tnx for your comment to take a thought about it 👍🏻🌹.

    • @astudent8475
      @astudent8475 Год назад +4

      Suhail Zaman.
      ആത്മീയത vs Girl Friend.
      Nope. Not mixing

    • @kiyotaka187
      @kiyotaka187 Год назад

      Thank you for your comment.... I will screenshot it..... And try to read whenever I feeel i am way too far from my dream 😁

    • @jayap2000
      @jayap2000 11 месяцев назад

      So ningal breakup ayo bro?

  • @dmcfury9229
    @dmcfury9229 Год назад +81

    17days ayyi confident level 200%

  • @CandidClicksss
    @CandidClicksss Год назад +333

    I think I have been practising for 4 months.. Daily do breathing exercise, physical exercise and someday mindfulness.. I think I changed a lot comparing with old me. Happy ആണ്😊 goal നെ focus ചെയ്യുന്നു.

    • @unnimaya2447
      @unnimaya2447 Год назад +9

      Enik ithonum cheyan patunila.. Daily vicharikum ithokke cheyyanam enn..
      But mng ezhnekumbo thanne issues and past ll chythee mistakes ahn orma varua... Appol mood povum.. 😐..
      Enghanee continuous aayitt cheyyunu

    • @CandidClicksss
      @CandidClicksss Год назад +12

      @@unnimaya2447 kurach munb enik cheriya preshnangl undaayirunnu.. Mind nammale control cheyyunna pole.. But mindine enik control cheyyan vendi njan daily yoga start cheythu.. Nalla difference und.. Aadhym okke namuk valiya paadaayirikum. But difference nammal manasilaaki thudangumbol automatically angane cheyyum. Cheriya cheriya kaaryangalil santhoshikuka. Toxic relationship Maximum avoid cheyyuka. Prakruthiye snehikuka.. Manushyare respect cheyyuka.. Animalsine snehikuka.. First of all you need to set a goal. When I'm going to bed at night I do practice shavasana.. And bedil ninn kedannit phone nokarilla maximum. Ravile ezhunnelkumbo fresh air breath cheyyuka.. You need to have a desire to learn something new. Keep your mind and physical health better.

    • @unnimaya2447
      @unnimaya2447 Год назад +1

      @@CandidClicksss Thankyou🤗❤

    • @syaminis1099
      @syaminis1099 Год назад +2

      Njan eth 6 month ayi practice cheyyunnu..... njan rajayoga meditation practice cheyyunnu.... mind happy.... life happy.....

    • @jumailathshafeeq
      @jumailathshafeeq Год назад

      Nanum nale muthal തുടങ്ങുവന്

  • @smitharajesh3108
    @smitharajesh3108 Год назад +88

    പഠിക്കണം ജോബ് വേണം എന്നുണ്ട് ബട്ട്‌ മനസ്സിൽ ഒന്നിനും thonnunnila

    • @sajnasaji447
      @sajnasaji447 Год назад +2

      എനിക്കും

    • @NavyaAji
      @NavyaAji Год назад +5

      Beginers ന് ആയുള്ള PSC ഓൺലൈൻ കോച്ചിങ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. Fees വെറും 100/- മാത്രം. Interest undenkil plz inform me

    • @libinthankachan9904
      @libinthankachan9904 Год назад

      ​@@NavyaAjiiam interested

    • @poojavijay2686
      @poojavijay2686 Год назад

      @@NavyaAji hii

    • @shikilaanjukunnu7202
      @shikilaanjukunnu7202 Год назад

      ​@@NavyaAji hiii

  • @Aloneduh
    @Aloneduh Год назад +81

    Starting from today onwards as a good +1student,daughter nd try to achieve my dream life... ❤️✨️
    18 june 2023
    YALLLL i passed my 11th with good marks.. now i am in 12th .. i hope this year would be awesome 😭💖

    • @meeh330
      @meeh330 5 месяцев назад

      Hy da enthayiii...how's it going..

    • @Aloneduh
      @Aloneduh 5 месяцев назад +1

      @@meeh330 I passed my 11th with good marks chechi.. I am rlly happy 😭😭

    • @mushfiqxqq
      @mushfiqxqq 3 месяца назад +1

      👍

  • @kichukichu3048
    @kichukichu3048 Год назад +173

    The real truth is
    Taking action >>>watching motivational videos

  • @dreambig3114
    @dreambig3114 Год назад +8

    Njan nale muthal ith cheyyum . Aaru enthokke paranj thalarthiyalum ini purakott illa.. ini aanu ente time😌💯

  • @nikhilnambiar1990
    @nikhilnambiar1990 10 месяцев назад +146

    ​​ ഞാൻ 2023 നവംബർ 5 നു തുടങ്ങുന്നു..... 100 ദിവസത്തേക്ക്
    മെഡിറ്റേഷൻ
    ഇന്റർവ്യൂ prepration
    No smoking
    അഫൊർമേഷൻ
    Workout
    No സോഷ്യൽ മീഡിയ
    No തെറിവിളി
    No വർഗീയത
    No കംപ്ലയിന്റ്
    No പരദൂഷണം
    100 ദിവസം കഴിഞ്ഞു വരാം

  • @lekhap5418
    @lekhap5418 Год назад +129

    ഒറ്റയ്ക്ക് വീട്ടിൽ താമസിക്കേണ്ടിവരും , അല്ലതെങ്ങനെയാ ഇതൊക്കെ നടക്കുക😊

    • @harismmkd
      @harismmkd Год назад +6

      Currect anu

    • @littleprincess1103
      @littleprincess1103 Год назад +6

      It's just an excuse

    • @SKY4M
      @SKY4M Год назад +3

      ഞാൻ വീട്ടിൽ ഒറ്റക്കാണ്, ജീവിതത്തിലും..

    • @Alimonalien-gr2yg
      @Alimonalien-gr2yg Год назад +17

      ​@@SKY4M ഒറ്റക്കായവന്റെ ബുദ്ധിമുട്ട് അവന് മാത്രം അറിയാം..
      നേരത്തിന് food ഉണ്ടാക്കി തരാനും ഇടക്ക് രണ്ട് ചീത്ത കേൾക്കാനും പിണങ്ങി ഇരിക്കാനൊക്കെ കൊതി തോന്നും... ഒറ്റക്കാക്കല്ലേ എന്ന് പ്രാർത്ഥിക്കു bro ❤

    • @ayushsachu8986
      @ayushsachu8986 Год назад

      @@SKY4M hi

  • @TomBiju-TBT
    @TomBiju-TBT 10 месяцев назад +38

    Im currently studying std 9my goal is full A+at 10 th standard and I think this is necessary for me because my life is full of distraction so from today onwards monk mode on. Feeling like this can change me ❤

    • @arthemis9022
      @arthemis9022 9 месяцев назад +2

      Go for it...all the best...I was an average student back in school days never thought not being serious about studies will effect this bad😢

  • @kanniyathman
    @kanniyathman Год назад +10

    Thanks ser, എനിക്ക് 70 lakh ലോട്ടറി അടിച്ചു,thanks mongodb

  • @user-zw6lg2tv8e
    @user-zw6lg2tv8e 4 месяца назад +16

    1.75x ഇട്ട് കാണുന്നവർ ആരൊക്കെ..

  • @vavachi9646
    @vavachi9646 2 месяца назад +3

    l am studying in cbse +11
    My stream science
    I wanted to crack neet/keam exams
    I will be back after 2 years and l believe my l can do my bst

    • @SaraJungkook
      @SaraJungkook 2 месяца назад

      Go little rock star 🎉

  • @jumailathshafeeq
    @jumailathshafeeq Год назад +17

    Today onwards I accept this challenge.. tomorrow is First day..anybody along with me in this challenge..after 21 days I will back and give feedback..apt time I see this vedeo thank you so much..

    • @jumailathshafeeq
      @jumailathshafeeq Год назад +1

      Enikk ithu follow cheyyan kazhinnilla..Nan pazhaya avasthayil thanneyanu..arenkilumbenne divasavum monitor cheyyo..enikk jayiche pattu...padikkanirikkunund...onnum thalayil kerunnillla..what to do????? after 20 days exam anu final..enikk jayikkanam fear of failure overcome cheyyanam..

    • @krishnapriya4989
      @krishnapriya4989 Год назад

      Jeycho?

    • @zainababdulla4788
      @zainababdulla4788 Год назад

      @@jumailathshafeeq hey how r u now?..do u still think to follow these?..aavashyam undenn thonunnundenkil paray...im thinking to start from tomorrow..so we can update each other...

    • @jayap2000
      @jayap2000 11 месяцев назад

      ​@@jumailathshafeeq jeyicho

    • @kmcwanted6813
      @kmcwanted6813 10 месяцев назад

      ​@@zainababdulla4788ningalkk thalparyam undoo ennaal. tommorrow muthal thudanghaam . Arenkilum oppam undenkil eth nadakkum thonnunnu

  • @imimmortal8272
    @imimmortal8272 Год назад +48

    Psychologyil 21 days nammal ore karyam cheythaal ath nammude lyfinte part aakkanum .... Moshmaya karyangal ozhuvakkanum kazhiyumennu parayunnund ... 🙂🙂

  • @Jishnu-369
    @Jishnu-369 4 месяца назад +2

    ഇന്ന് ഞാൻ തുടങ്ങി 4/05/2024
    25/05/2024 വരെ ഞാൻ ഈ ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യൂ. എനിക്ക് വിജയിക്കണം.

  • @princerspopy704
    @princerspopy704 10 месяцев назад +4

    എല്ലാം ചെയ്യാൻ ഉള്ള ആഗ്രഹം ഉണ്ട് പക്ഷെ മോട്ടിവേഷൻ കാണുമ്പോൾ കിട്ടുന്ന feel real life പറ്റുന്നില്ല എനിക്ക് മാറണം തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് എത്തണം ഞാൻ എത്തും എല്ലാം നേടും 😊

  • @Gojokun-ku4rr
    @Gojokun-ku4rr Год назад +35

    Truely awakening my self.🙌🏼👊🏽

  • @UndomPori
    @UndomPori 6 месяцев назад +6

    I'm starting now 14/2/24 AIIMS DELHI 🔥
    I will come back at June 🤙❤

  • @ripperpro7634
    @ripperpro7634 Год назад +6

    ഇന്ന് ഞാൻ 2 വട്ടം സ്വയംഭോഗം ചെയ്തു എനിയ്ക്കു CONTROL ചെയ്യാനേ പറ്റുന്നില്ല ‼️ഇത് CONTROL ചെയ്യാൻ any tips onde oru video aakkii therumo ningalude motivational videos effective aan atha ‼️

    • @kalladasvinod3621
      @kalladasvinod3621 4 месяца назад +2

      Mood varumbol oru kandari mulaku eduthu adhinde attathu thechal mathi ttuo..

  • @Shibunalakkakath
    @Shibunalakkakath 6 месяцев назад +6

    Starting on feb 15 2024..
    I will make it for 5 months insha allah..
    I will come here on july 15 th after achieving my goal...

  • @NishaSudharman
    @NishaSudharman 9 месяцев назад +31

    Thank you for the video. It works amazingly well.
    It has been 7 months am practising 5 AM club and its a game-changer in my life. It has helped me to incorporate five key practices into my morning routine
    Exercise
    Meditation
    Book reading
    Affirmations
    Visualization
    These are essential practices that contribute to a fulfilling life. Before implementing these practices, it is important to cultivate a positive mindset and a great attitude.
    My suggestions: Miracle Morning, Power of subconscious mind, Attitude is everything.
    Thanks

    • @NICOLSHANLY
      @NICOLSHANLY 7 месяцев назад

      The secret & the power of your subconscious mind
      Life changing books ann... Onnu vaychunnokku....

  • @sreekutty3179
    @sreekutty3179 Год назад +15

    ഇതൊരു നല്ല video ആണ്...21 days❤ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ അത് റിപീറ്റ് ചെയുന്ന time ഇടവേളകൾ ഇല്ലേ.. അതിനെ കുറിച്ച് ചെയ്യാമോ?

  • @okokokokok.64
    @okokokokok.64 3 месяца назад +3

    22/05/2024 will be back in 2026 after my neet examination

  • @bibinanilkumar7548
    @bibinanilkumar7548 3 месяца назад +1

    ഇന്ന് മുതൽ തുടങ്ങുന്നു...21 days challenge 🤟

  • @fathimaafrah.k3851
    @fathimaafrah.k3851 4 месяца назад +6

    Target is to crack NEET
    I am starting today 05/05/2024
    I will be back at 05/05/2025

    • @Highspiritz_21
      @Highspiritz_21 3 месяца назад

      Wat happened did you crack

    • @hima006
      @hima006 3 месяца назад +1

      ​@@Highspiritz_219 daysinu munpulla comment aanith😂

    • @Highspiritz_21
      @Highspiritz_21 3 месяца назад

      @@hima006 oh sredichilla hahaa

  • @muhammadadhil3993
    @muhammadadhil3993 7 месяцев назад +6

    Avoid motivation focus on Discipline Dedication & consistency

  • @AdithyaShekhar-dx7ew
    @AdithyaShekhar-dx7ew Год назад +88

    From now onwards my monk mode is on,I will come here after achieving my goal.

    • @DarylDixon96
      @DarylDixon96 Год назад +6

      Enthayi bro mode?

    • @Limited_Edition_746
      @Limited_Edition_746 Год назад +2

      😂 he's on the way to his goal

    • @aboobackersiddique492
      @aboobackersiddique492 Год назад

      No youtube monk mode on

    • @Amina_633
      @Amina_633 Год назад

      Haloi ndai

    • @Limited_Edition_746
      @Limited_Edition_746 Год назад +1

      🥲🥲 നിങ്ങളെ എല്ലാവരെയും വ്യസന സമേധം ഈ ദുഃഖവാർത്ത ഞാൻ അറിയിക്കട്ടെ!
      ആരും ഇനി അവനെ തിരക്കേണ്ട!!
      Read more...
      അവൻ.....
      🥲🥲
      അവൻ ചത്തു!!🤪
      പോയി സ്വന്തമായി ട്രൈ ചെയ്യടെ എല്ലാവനും 😄👍🏻

  • @Hiyouitsme0
    @Hiyouitsme0 Год назад +17

    🔥Aim
    🔥Concentration
    🔥Disciplene

  • @Sajidha-ug3ek
    @Sajidha-ug3ek 10 месяцев назад +7

    I am starting tomorrow
    Insha allah 😊

  • @yathukrishnan.j1765
    @yathukrishnan.j1765 Год назад +240

    നളെ മുതൽ challenge തുടങ്ങും 21 days 🔥🔥🔥

  • @Guxtavooo7
    @Guxtavooo7 7 месяцев назад +4

    Study without looking clock... So then u can buy product without looking price😌🔥

  • @Sachuzz722
    @Sachuzz722 3 месяца назад +2

    Nale day one 🔥

  • @navjyooooh
    @navjyooooh 3 месяца назад +1

    എന്നാൽ തുടങ്ങാം അല്ലേ... 😌🔥

  • @justinsmindtraprelease
    @justinsmindtraprelease Год назад +14

    നല്ല വിവരണം🎉ചില പ്രത്യേക മൈൻഡ് സെറ്റുകൾ കൂടെ ഉണ്ടായാൽ നന്നായി🙏

  • @Rabeeh.
    @Rabeeh. 3 месяца назад

    Starting on may 25th
    I will make it for 4 months.. inshallah
    I will come here on oct 15 after achieving my goal🌍

  • @Akstudycorner
    @Akstudycorner 9 месяцев назад +3

    30 days challenge started today
    Njn nannayi padikunna oru aaal aarnu epo enikku padikkan patunilla neet okke ezhuthi doctor aavanam nanu aagraham . Eppo korach months aayi padikan patunilla padikan erikumbol aake iritation thonuva pinne mind aake disturbed aanu epo hope this will help me to overcome this worst situation 🥹❤️

  • @Weird_facts_24
    @Weird_facts_24 16 дней назад +2

    Starting today ✨

  • @ogkenzii
    @ogkenzii Год назад +47

    Appo aa 95% perum ee video kandittundengiloo 😂😅

    • @Luzifer666.
      @Luzifer666. Год назад +12

      Ath possible aavan chance illa angane sambhavikanamenkil 760cr aalukal ee video kaananam 🫠

    • @arjun074
      @arjun074 Год назад +1

      @@Luzifer666. ath pandan bro ippo 8 billion ann world population. Corona Karanum survey Varan alpum lag ayyi athan ippo palarum 7.6 billion ollu enn ann vicharikune .

    • @Luzifer666.
      @Luzifer666. Год назад +4

      @@arjun074 bro അതെ ഞാനും അത് തന്നെയാ പറഞ്ഞെ 8billion ഇന്റെ 95% ആണ് 760 cr ഇപ്പൊ 8billion ആണ് population ആ bro ഇട്ടേക്കുന്ന കണക്ക് അതായത് 95% ആണ് ഞാൻ 760cr എന്ന് mention cheythekunnath

    • @arjun074
      @arjun074 Год назад

      @@Luzifer666. balance ulla 5% ullarum ee video kanille bro so correct 95% or 7.6 billion edukan pattilla because ee video kanunavaril palarum monk mode patti already ariyan chance und karanum ith polathe content content regular ayyi kanuvar mathrame ee video Kanan nikku. So 8 billion arkum Kanan ulla probability und.
      In other words ith ippo 760 crs views ayyalum avar aa 5% ullavar anno allayo enn egane parayan pattum.
      But hypothetically bro parachath crt ann.

    • @Luzifer666.
      @Luzifer666. Год назад +1

      @@arjun074 😹bro ഈ 5% ആൾകാർ കാണും എന്ന് പറയുമ്പോൾ അത് ഒരു ചെറിയ ശതമാനം ആണെങ്കിലും population based around 40cr ഇന് വരുന്നുണ്ട്

  • @ebyissacissac7298
    @ebyissacissac7298 Год назад +141

    ഞാൻ തുടങ്ങി ഇന്നേക്ക് 90 ദിവസം ❤💪

    • @q-queen
      @q-queen Год назад +6

      Bro എങ്ങനെയുണ്ട് feel

    • @mohammedyazeen9073
      @mohammedyazeen9073 Год назад +6

      Video upload cheythitt 1 divsm pinnengane 90 divsm poorthiyakki

    • @Drsa25
      @Drsa25 Год назад +11

      ​​@@mohammedyazeen9073 90divasathek ulla journey pulli innale start cheythu enna uddeshiche. I mean enik manaslayath

    • @sreenathijk2952
      @sreenathijk2952 Год назад +2

      ​@@Drsa25 😂😂😂

    • @mydreammypassion6666
      @mydreammypassion6666 Год назад +3

      @@Drsa25 ee video Yil matramallalo Ithine patti parayunundavuka
      Idehathinde nature kazinja 90 days ingane aayirunirikum

  • @tobymaguire1233
    @tobymaguire1233 Год назад +10

    The Name really Got me
    as i have heard the alternative of this mode From Naruto Series The SAGE MODE 🐸

  • @Akshithsai9
    @Akshithsai9 10 месяцев назад +19

    Starting today...
    Target - JEE 2024

  • @vikky2355
    @vikky2355 Год назад +4

    Iam going to take this challenge today.Thanks glad to see ur video.Hope I will recover my current condition

  • @spidey726
    @spidey726 3 месяца назад

    ഞാൻ ഇന്ന് complete plan ഉണ്ടാക്കും after that നാളെ മുതൽ mode start ചെയ്യും. എന്റെ Time table അനുസരിച്ചായിരിക്കും അടുത്ത എന്റെ 21 ദിവസം

  • @ajnasaju4342
    @ajnasaju4342 2 месяца назад

    ഇന്ന് മുതൽ ഞാൻ തുടങ്ങും
    എൻ്റെ (...) എന്ന ലക്ഷ്യം നേടുന്നത് വരെയും
    എത്രയും വേഗം തന്നെ നേടും എന്ന് പ്രത്യാശ വച്ച് തുടങ്ങുന്നു

  • @amalp__cr__
    @amalp__cr__ Год назад +79

    Yesterday I saw a dream I was watching ur new video
    & I heard your previous voice in that dream .this is really true...

    • @unboskingachu4431
      @unboskingachu4431 Год назад

      തള്ളൽ

    • @amalp__cr__
      @amalp__cr__ Год назад +1

      @@unboskingachu4431 ninne bothipikkanda karymm enkilla Mr & njn anavashyamayi kalaam parayaaeilla njn ullath ullath pole parayan ninkk thall ann enn thonunnundenkil nkk onnum illaa oo oru vellyaalll😒😏

    • @amalp__cr__
      @amalp__cr__ Год назад

      @@unboskingachu4431 and one more thing I was a big fan of this man &still I am...... I used to see all his vdoss & I love his voice too

    • @amalp__cr__
      @amalp__cr__ Год назад

      @@unboskingachu4431 nee oru thallist aayondd nink ellam thallal aayithonnunnathaann Mr..😏😏

    • @unboskingachu4431
      @unboskingachu4431 Год назад

      @@amalp__cr__ kooi

  • @jasmin7923
    @jasmin7923 3 месяца назад

    My target is to Pass coming DNB examination which will be held on June 2024 ..21 days remaining
    So Iam starting today : 25th May
    I will come here after achieving my goal..Insha Allah

  • @nidheeshmeledath5722
    @nidheeshmeledath5722 Год назад +9

    ഞാൻ തുടങ്ങി ഒരു ദിവസം 1 ❤🥰🙏

  • @safwanmhmd148
    @safwanmhmd148 Год назад +39

    Iam activating my monk mode now❤️‍🔥🙌🏼

  • @Batmanstruggles
    @Batmanstruggles 9 месяцев назад +3

    മനുഷ്യർ മൂലമുള്ള മനോവിഷമം ആണ് പിറകോട്ട് വലിക്കുന്നത് private life is better life

  • @hi-wv9dg
    @hi-wv9dg 16 дней назад +1

    Starting today 🔥

  • @ashalekshmi3049
    @ashalekshmi3049 Год назад +5

    എനിക്കും ഈ ഒരു രീതി പിന്തുടരണം 🙂

  • @jeffrey-antony
    @jeffrey-antony 7 месяцев назад +2

    Concentration, Goal, Discipline - 3 things needed in life as per Monk mode

  • @smielyvlogs895
    @smielyvlogs895 Год назад +4

    Njan start cheythuuu
    Thank uu for this video

  • @amfear3884
    @amfear3884 4 месяца назад +1

    I start 14 april ❤ come back after 50 days challenge accepted

  • @gwathy4358
    @gwathy4358 Год назад +50

    Ithokke cheyyan discipline venda athe egna undakkum enne vicharichu irikkunna njan?

    • @Royalrajput411
      @Royalrajput411 Год назад +13

      ​@@rifah846njn easy technique parayam
      Make habit easy
      If you want to drink water in early morning
      Just put the glass of water near you.
      Make Habits easy

    • @henockpeterhp
      @henockpeterhp Год назад +5

      Ath swayam vicharikkanam......ath matram pora athinanusarich.......parisramikkanam 🙌🏻🔥🗿😌.....

    • @henockpeterhp
      @henockpeterhp Год назад +5

      Eppozhum OTTAKK NADAKKAN SRAMIKKOO....APPO ITHOKKE THAANE VARUM..🔥🙌🏻😌.....BCOZ OUR MIND WILL CHANGE GRADUALLY BETTER THAN ANYONE 🗿😌🙌🏻🔥

    • @dsmaternityshoot6142
      @dsmaternityshoot6142 Год назад +6

      'Malayalam affirmations' enna oru RUclips channel il 'Self desipline' ennoru video series und. Athonn kand nok. Ningalk prayojanapettekam.

    • @gwathy4358
      @gwathy4358 Год назад

      @@henockpeterhp aa parisremikkan pattatha karymalla njan paranja 😖😂

  • @INDIATALKSZ
    @INDIATALKSZ Год назад +2

    പരാജയപ്പെടുമോ എന്നുള്ള പേടി തോന്നാത്ത പക്ഷം എന്ത് ചെയ്യും , ജയിക്കണം എന്ന് തോന്നാത്ത പക്ഷം

  • @Ashh219
    @Ashh219 Год назад +13

    I expected this challenge 👍😌for my dream ❤

  • @vishnups4148
    @vishnups4148 6 месяцев назад +3

    Sir....i really like this video.what a beautiful. Thank god.❤😊

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 Год назад +9

    I started for my better future ❤

  • @Azza-cg7ri
    @Azza-cg7ri 3 месяца назад +1

    Day 1 started

  • @sree6717
    @sree6717 5 месяцев назад +1

    13/3/24 5.30 start
    16/10/24. I will crack psc exam within 7 month.
    Lets see

  • @Drdevikaminnu
    @Drdevikaminnu 6 месяцев назад +5

    My target is to crack neet 🩺💓
    Iam starting today 6/3/2024
    Will update my result on june 14 👩🏻‍⚕️🥹

  • @rockc6609
    @rockc6609 4 месяца назад

    ആരേയും പിന്നിലാക്കേണ്ട കാര്യമില്ല. ഇതു പോലുള്ള മത്സര ബുദ്ധിയും മറ്റുള്ളവരുമായി താരതമ്യം ചെയ്യലും ആണ് ആദ്യം ഒഴിവാക്കേണ്ടത്. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമുക്ക് പറ്റുന്നതിന്റെ maximum level നല്ല രീതിയിൽ ചെയ്യുക. അത് മാത്രം മതി എല്ലാം ശരിയാവാൻ .

  • @nithinnithin1262
    @nithinnithin1262 9 месяцев назад +1

    ഇന്ന് മുതൽ ഞാനും ഈ challenge തുടങ്ങി

  • @sfortechyoutubechannel7143
    @sfortechyoutubechannel7143 5 месяцев назад +1

    Target - jee
    Starts from today april 2 2024
    Will be back in april 2 2025🔥🔥🔥

  • @_Star_boyx.7_
    @_Star_boyx.7_ 21 день назад

    Thank you Afsal Bro..❤

  • @Spirz_cottai__ediz
    @Spirz_cottai__ediz Год назад +3

    Njan thudangi naalakk 🙋👍

  • @gkumar3004
    @gkumar3004 Год назад +19

    Great sir Thank you ❤

  • @filmingmylife355
    @filmingmylife355 Год назад +14

    I accepted this challenge now!

  • @jayap2000
    @jayap2000 11 месяцев назад +3

    I am starting this challenge from today..21 days kazhinj comment cheyam..njan watch later add aaki video so 21 day enik comment cheyalo

  • @41rejit99
    @41rejit99 9 месяцев назад +2

    അറിയാവുന്ന ആരേലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു താ .😭എനിക്ക് വിജയിക്കണം. എനിക്ക് english വായിക്കാനും എഴുതാനും അറിയാം പക്ഷ അത് എന്താണ് എന്ന് മനസ്സിൽ ആകില്ല മലയാളം മീഡിയം ആണ് പഠിച്ചത്. അത് കൊണ്ട് തന്നെ polytechnic 23 supply ആയ് എനിക്ക് പാസ് ആയെ പറ്റൂ ഒരു lectures ആകാൻ ആണ് dream but english വായിച്ചാൽ മനസ്സിൽ ആകാത്ത ഞാൻ എങ്ങന പാസ്സ് ആകുന്നതും ലക്ചറർ ആകുന്നതും.sir മാർ ഉൾപടെ എല്ലാരും കളി ആകൾ വേറെ. നിന്നെ കൊണ്ട് ഒന്നും പറ്റില്ല വേറെ എന്തേലും നോക്കാൻ പറയുന്നു 🙏🙏

    • @ncs7158
      @ncs7158 9 месяцев назад +1

      Pinne ee comment vayikkumbo appol thanne enthenkilum cheyth thudanguka... Nalathekk vakkaruth

  • @user-qe4jy9zu9p
    @user-qe4jy9zu9p 4 месяца назад +2

    I start april 16 and come back after may 5
    I willl

  • @dudebro5605
    @dudebro5605 6 месяцев назад

    എനിക്ക് ലക്ഷ്യം നേടാൻ കഴിഞ്ഞു. bro പറഞ്ഞത് 100% കറക്റ്റ് ആണ്

  • @Akdoe
    @Akdoe Год назад +10

    Dopamine detox 🔥

  • @abedh.s.r8205
    @abedh.s.r8205 Год назад +14

    Thank you for your efforts. I will do my best.

  • @ananthakrishnank9807
    @ananthakrishnank9807 Год назад +15

    Enikk stability concentration patience lla

  • @sajnasajuss25
    @sajnasajuss25 Год назад +10

    I am gonna take this as a challenge and starting from Today......bcz i need to add some discipline in my life and to attain my dream.....Hope this will work

  • @vishnukaradan
    @vishnukaradan Год назад +2

    മുന്നിൽ നിന്നാൽ മറ്റുള്ളവർ പിന്നിൽ ആവാനാണ് സാധ്യത 👀

  • @6161vijayank
    @6161vijayank Год назад

    ആരെയും പിന്നിലാക്കാൻ ഇല്ല എല്ലാവരെയും കൂടെ കൊണ്ടുപോകാൻ വല്ലതുമുണ്ടെങ്കിൽ പറ

  • @Kavyacv194
    @Kavyacv194 6 месяцев назад

    ഞാൻ തോറ്റു പോകുന്നു. തുടങ്ങി 2 ഡേയ്‌സ് കഴിയുമ്പോൾ വീണ്ടും പഴയ പടി ആകുന്നു 😔😓

  • @krishnankc5120
    @krishnankc5120 10 месяцев назад

    ഇന്നു മുതൽ ഞാൻ തുടങ്ങുന്നു വിലപ്പട്ട ഈ വീഡിയോ നൽകിയതിൽ ഞാൻ സന്തോഷo അറിയ്ക്കുന്നു

  • @lachooose300
    @lachooose300 10 месяцев назад +7

    ഇതൊന്നും വേണ്ട ഞാൻ ഒന്നും കാണിച്ചിട്ടില്ല 😂നമ്മളിലേക്ക് ചിന്തിക്കുക മറ്റുള്ളവരിലേക്ക് ചിന്തിക്കാതിരിക്കുക എന്നാ എന്നും ഹാപ്പി കിട്ടും ✌️ഇന്നത്തെ ദിവസത്തിൽ ജീവിക്കുക നമ്മുടെ ഹാപ്പി നമ്മളെ കൈയിൽ തന്നെയാ ✌️

  • @mohamed-bw2rd
    @mohamed-bw2rd Год назад +17

    Challange accepted 👍🏼
    Today onwards
    I spent my time on
    1- social Media
    2-masturbation
    3- no punctuality
    4- late sleeping
    5-daily 5 hours sleeping
    6-skipping breakfast or lunch
    7-no plan for future

    • @safwanmoossa8257
      @safwanmoossa8257 Год назад +1

      Change vanno bro 🥲.
      Same you 😵🙂
      I want to start

    • @Shahal_ica
      @Shahal_ica Год назад

      ​@@safwanmoossa8257 me was trying to change...
      I have progress.
      Now i have 8 hours sleep
      And 3 times food
      And 30minutes workout and 15 minutes meditation
      And veetukaarude kayyil ninnu panam vangunnath nirthi swayam online aayi adhwanikkan thudangi...

    • @mohamed-bw2rd
      @mohamed-bw2rd Год назад

      ഞാൻ തോറ്റു 😂😂😂😂

    • @safwanmhmd148
      @safwanmhmd148 Год назад

      @@Shahal_ica online ayi enth joba bro

    • @amfear3884
      @amfear3884 Год назад

      ​@@safwanmhmd148 online kore job undalo athil athakilum ayirukum

  • @gopikasree966
    @gopikasree966 Год назад +12

    Yes
    It's really effective ❤❤❤

  • @shafeekshafeeksalam642
    @shafeekshafeeksalam642 Год назад +1

    ഞാനും തുടങ്ങുന്നു 💯♥️

  • @ananthu8053
    @ananthu8053 Год назад +1

    ഞാനും നാളെ മുതൽ തുടങ്ങാൻ പോകുവാ

  • @rangakr5856
    @rangakr5856 Год назад +2

    5:35

  • @SwalihaaSalim
    @SwalihaaSalim 9 месяцев назад +2

    Inn December 9 ,10 :50 pm
    Njan CA foundation attempt student ahnu ..Ithuvare onnum clear ayitt padichittilla..selfcare illa..motham unhealthy lifestyle
    Ini examinu 21 divasam mathram ..njan change cheyyan theerumanichu ..dec 30 examinte previous day ahnu ..ann 21 day challenge complete aavum ..I will return to you with the results ..❤

    • @anjanats5592
      @anjanats5592 9 месяцев назад +1

      Let's start together ..

    • @SwalihaaSalim
      @SwalihaaSalim 9 месяцев назад +1

      @@anjanats5592 sure !!That is great to know 👌..are you a student?

  • @rosemathew6239
    @rosemathew6239 4 месяца назад +1

    Starting on 10/4/2024 for 21 days

  • @chippybhasi9175
    @chippybhasi9175 3 месяца назад

    ഞാൻ ഇന്ന് തുടങ്ങുന്നു 🤞🏼

  • @hisanworld2840
    @hisanworld2840 Год назад +10

    ഞാൻ തുടങ്ങിയിട്ട് 9 day ayi👍🏻

    • @suhailzaman-zv7iq
      @suhailzaman-zv7iq Год назад +1

      Adipoli brtr ❤️ keep going ഇതിൽ തുടരുന്നത് സിമ്പിൾ ആയി തോന്നാൻ പോകുന്ന ദിവസമാണ് ഇനി വരാൻ പോകുന്ന ബാക്കി ദിവസങ്ങൾ അതിനാലാന്നെ never maind ആക്കി control നഷ്ടപ്പെടാൻ സാധ്യത ഉണ്ട് ഈ 9days എടുത്തതിനെക്കാൾ hard work ഇനിയുള്ള ദിവസങ്ങളിൽ കൊടുക്കുക