എന്നെ മാനസികമായി വളരാൻ സഹായിച്ച ഒരു ചാനൽ ഇതല്ലാതെ വേറൊന്ന് ഇല്ല. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തിനു കാരണം മലയാളം അഫിർമേഷൻസ് എന്ന ഈ ചാനലിന് പുറകിൽ പ്രവർത്തിക്കുന്ന സർ ആണ്.എന്നെപോലെ മാനസിക സംഘർഷം അനുഭവിക്കുന്നവർ ഈ ചാനൽ വഴി സ്വസ്ഥതയും സമാധാനവും ഉള്ള ഒരു പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
മനസ്സ് ഇത്തിരി down ആയി തോന്നുമ്പോ sir ന്റെ new videos വന്നിട്ടുണ്ടോ എന്ന് check ചെയ്യാറുണ്ട്. പ്രതീക്ഷിക്കാതെ വരുന്ന ഇത്തരം videos എന്നെ ഒരുപാട് മാനസികമായി സഹായിക്കാറുണ്ട്. Thank you sir❤️❤️❤️
ഓരോ ദിവസവും കട്ട വെയിറ്റിംഗ് ആണ് സാറിന്റെ വീഡിയോയ്ക്ക് വേണ്ടി നമ്മളറിയാതെ നമുക്ക് ഊർജ്ജം നൽകുന്ന വാക്കുകളാണ് സാറിന്റെ എല്ലാദിവസവും വീഡിയോ പുതിയത് വന്നിട്ടുണ്ടോ എന്ന് നോക്കാറുണ്ട് തിരക്കാണെന്ന് അറിയാം എങ്കിലും... സാറിന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നവരെ നിരാശരാക്കാതെ വീഡിയോ ഇടാൻ ശ്രമിക്കണേ 🙏🙏🙏🫣🫣🫣
joseph murphy യുടെ the power of your subconcious mind ഈ പുസ്തകം ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു പ്രധാനപ്പെട്ട പുസ്തകമാണ്..ഇത് മലയാളത്തിൽ available ആണ്.
ജീവിതത്തിൽ ഒരു മാറ്റം വേണം എന്ന് ആഗ്രഹിച്ച നിമിഷത്തിൽ കണ്ടുമുട്ടിയ ഈ channel,thank you. ഇത് വരെ നേരിൽ കാണാതെ ശബ്ദത്തിലൂടെ എന്നെ മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തിന് ഒരായിരം നന്ദി, thank you universe❤❤
Brother.... ഇന്ന് ഞാൻ ആദ്യമായി മൈക്കിൽ ഒരുസദസ്സിൽ സംസാരിച്ചു.നിങ്ങളുടെ shyness കൊണ്ട് എവിടെ യും എത്തില്ല എന്ന എപ്പിസോഡ് കണ്ടു. അങ്ങനെ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വന്നു. Thanks പറയേണ്ടത് ആദ്യം ദൈവത്തിനോടാണ് നിങ്ങളെ ഞങ്ങൾക്ക് തന്നതിന്. ആരും ഇല്ല ഇന്ന് തോന്നിയിടത്തു നിന്നാണ് നിങ്ങളെ എനിക്ക് കിട്ടിയത്. ഇപ്പോ എന്തെങ്കിലും വിഷമം or മനസ്സിന് എന്തേലും ബുദ്ധിമുട്ടു വന്നാൽ ആദ്യം നിങ്ങളെ ഏതെങ്കിലും ഒരു വിഡിയോ കാണും അപ്പൊ ആ സുഹൃത്തേ എന്നുള്ള വിളിയിൽ തന്നെ ആശ്വാസമാകും. Actually എഴുതിയാൽ തീരില്ല. എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവും ഇന്ന് വിശ്വസിക്കുന്നു. താങ്ക്യൂ brother
Hi Sir..., I secured Rank 337 in Secretariat Assistant exam... Ur classes motivated me so much that I cracked this toughest competitive exam...Your affirmation classes have a better part on my success ❤❤❤❤..Thank you സുഹൃത്തേ and let your words inspire more people and let them get enlightened ❤ Grateful to your channel. No words in my dictionary can appreciate your efforts 🥰
പ്രായം കൂടും തോറും ലക്ഷ്യത്തിലേക്കു അടുത്തില്ലെങ്കിൽ പിന്നെ നിരാശ ആയിരിക്കും, കാരണം ജീവന്റെ ആയുസ് കുറവാണു. ഇനിയും കുറച്ചു കാലം മാത്രമേ നമ്മൾ ജീവിക്കു എന്നറിയുമ്പോൾ ആഗ്രഹങ്ങൾ പിന്നിലേക്കു വലിയാൻ ഉള്ള ചാൻസ് കൂടുതലാണ് 😔😔😔😔
I read it years back...its great book..for everyone there will be something in this book...for me its...I can do all things through Christ who Strengthens me...
Think and grow rich with the minimum understanding I have from reading it, is that it’s not just about money. Success can’t always be attributed to money, Eniku ee summary valare ishtamayi but “sambannan/sambannath/money “ okke kurachu kooduthal empjasize aayathu pole
I believe dis words....truly believe the devine touch in dis words...and I am sure I will be in another level in the upcoming years...Nw I am in a better platform everyone dreaming.....but I am in the right path of what I am really deserves.... Thank god.... than you sir
Very valuable video . Thank you 👍. Is Napoleon hill got inspired by 1910 book 'the science of getting Rich'?. anyways think and grow rich is an eye opener.
ഈയൊരു ചാനൽ കാരണമാണ് ഇന്നെനിക്ക് എൻ്റെ സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുന്നത്.❤
Belive in yourself. And thanks for your great support dear friend.
@@ATHMAVISWASAM ഞാൻ ഇനിയും ഉയരങ്ങളിൽ എത്തും.
സാറിനെ നേരിട്ട് കാണുവാൻ പറ്റും എന്നു എനിക്ക് ഉറപ്പുണ്ട്.❤️
Thankyou for being with us.
Dear Sir, Sir njangale maranno ennu karuthumbol ethaa ethi Suggestions 👍. Suhruthe... Enna vili magical 👌. Thank you so much.
Me to😍🔥
Me too.. waiting to see u soon in my life.. Thanku sir,, 🙏🙏
എന്നെ മാനസികമായി വളരാൻ സഹായിച്ച ഒരു ചാനൽ ഇതല്ലാതെ വേറൊന്ന് ഇല്ല. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തിനു കാരണം മലയാളം അഫിർമേഷൻസ് എന്ന ഈ ചാനലിന് പുറകിൽ പ്രവർത്തിക്കുന്ന സർ ആണ്.എന്നെപോലെ മാനസിക സംഘർഷം അനുഭവിക്കുന്നവർ ഈ ചാനൽ വഴി സ്വസ്ഥതയും സമാധാനവും ഉള്ള ഒരു പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
❤
Me too
Enikum oru pade help ayette
Me too since 2018
എത് പ്രതിസന്ധിയും തരണം ചെയ്യാൻ എന്നെ പലപ്പോഴും സഹായിക്കുന്നത് എൻ്റെ സഹോദരൻ ആയി കാണുന്ന താങ്കളുടെ വാക്കുകൾ ആണ് ഞൻ ഉയരങ്ങളിലേക്ക് കുതിക്കും തീർച്ച🔥
😅🎉😅
മനസ്സ് ഇത്തിരി down ആയി തോന്നുമ്പോ sir ന്റെ new videos വന്നിട്ടുണ്ടോ എന്ന് check ചെയ്യാറുണ്ട്. പ്രതീക്ഷിക്കാതെ വരുന്ന ഇത്തരം videos എന്നെ ഒരുപാട് മാനസികമായി സഹായിക്കാറുണ്ട്. Thank you sir❤️❤️❤️
ഞാൻ ഈ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. എന്റെ ജീവിതത്തിൽപുതിയ ഉണർവ് ഉണ്ടാക്കിയ പുസ്തകം, ഇത് ഞാൻ വായിക്കാൻ ഒരുപാട് വർഷങ്ങൾ താമസിച്ചുപോയി..
എന്റെ ജീവിതം മാറ്റിയ channel❤️
ഓരോ ദിവസവും കട്ട വെയിറ്റിംഗ് ആണ് സാറിന്റെ വീഡിയോയ്ക്ക് വേണ്ടി നമ്മളറിയാതെ നമുക്ക് ഊർജ്ജം നൽകുന്ന വാക്കുകളാണ് സാറിന്റെ എല്ലാദിവസവും വീഡിയോ പുതിയത് വന്നിട്ടുണ്ടോ എന്ന് നോക്കാറുണ്ട് തിരക്കാണെന്ന് അറിയാം എങ്കിലും... സാറിന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നവരെ നിരാശരാക്കാതെ വീഡിയോ ഇടാൻ ശ്രമിക്കണേ 🙏🙏🙏🫣🫣🫣
എന്നെ ഞാനാക്കി എന്റെ ജീവിതത്തിൽ ഒരുപാടൊരുപാട് മാറ്റങ്ങൾ തന്ന bro ആണ്. ഓരോ വീഡിയോയ്ക്കുമായും waiting ആണ്
joseph murphy യുടെ the power of your subconcious mind ഈ പുസ്തകം ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു പ്രധാനപ്പെട്ട പുസ്തകമാണ്..ഇത് മലയാളത്തിൽ available ആണ്.
വായിക്കേണ്ട ഏറ്റവും നല്ല പുസ്തകം..നന്ദി
ആഗ്രഹിച്ചു അത് imagine ചെയ്ത് ഇപ്പോൾ സ്വപ്നത്തിൽ പോലും കാണാൻ തുടങ്ങിയിരിക്കുന്നു അതു കാണുമ്പോൾ കിട്ടുന്ന ഒരു സുഖം 😊🤍
🥰🥰എന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സൗണ്ട് ആണ് ചേട്ടന്റെ 🥰🥰🥰എന്റെ ലക്ഷ്യം ഞാൻ നേടിയിരിക്കും ✌🏻✌🏻✌🏻
ജീവിതത്തിൽ ഒരു മാറ്റം വേണം എന്ന് ആഗ്രഹിച്ച നിമിഷത്തിൽ കണ്ടുമുട്ടിയ ഈ channel,thank you. ഇത് വരെ നേരിൽ കാണാതെ ശബ്ദത്തിലൂടെ എന്നെ മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തിന് ഒരായിരം നന്ദി, thank you universe❤❤
❤
Thank you sir ❤❤
Brother....
ഇന്ന് ഞാൻ ആദ്യമായി മൈക്കിൽ ഒരുസദസ്സിൽ സംസാരിച്ചു.നിങ്ങളുടെ shyness കൊണ്ട് എവിടെ യും എത്തില്ല എന്ന എപ്പിസോഡ് കണ്ടു. അങ്ങനെ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വന്നു. Thanks പറയേണ്ടത് ആദ്യം ദൈവത്തിനോടാണ് നിങ്ങളെ ഞങ്ങൾക്ക് തന്നതിന്. ആരും ഇല്ല ഇന്ന് തോന്നിയിടത്തു നിന്നാണ് നിങ്ങളെ എനിക്ക് കിട്ടിയത്. ഇപ്പോ എന്തെങ്കിലും വിഷമം or മനസ്സിന് എന്തേലും ബുദ്ധിമുട്ടു വന്നാൽ ആദ്യം നിങ്ങളെ ഏതെങ്കിലും ഒരു വിഡിയോ കാണും അപ്പൊ ആ സുഹൃത്തേ എന്നുള്ള വിളിയിൽ തന്നെ ആശ്വാസമാകും. Actually എഴുതിയാൽ തീരില്ല. എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവും ഇന്ന് വിശ്വസിക്കുന്നു. താങ്ക്യൂ brother
Congrts🔥 its not easy 👍
👍🏻👍🏻
Hi Sir..., I secured Rank 337 in Secretariat Assistant exam... Ur classes motivated me so much that I cracked this toughest competitive exam...Your affirmation classes have a better part on my success ❤❤❤❤..Thank you സുഹൃത്തേ and let your words inspire more people and let them get enlightened ❤
Grateful to your channel. No words in my dictionary can appreciate your efforts 🥰
Wow🎉🎉🎉 congratulations bro 👏👏👏
congrats..👏👏👍
Congrats♥️ study plan share aakkamo
🎉🎉🎉🎉
Jyothish Lopez plz give that video link plzz
നമസ്കാരം സർ സാർ നല്ലൊരു ദിവസം ആശംസിക്കുന്നു
വീഡിയോ ക്കായി കാത്തിരിക്കുകയായിരുന്നു🥰🙏🏻
Tension illatha oru life thannathine thanks Malayalam affirmations ❤❤❤
I have a burning desire....
One day i will be there....😊😊
Oru Padma Shri award koduthu aadarikkenda manushyan. Beautiful presentation. Continue your efforts. Beautiful video.
Thank you universe hare krishna hare krishna hare krishna
ഈ ബുക്ക് ഒരിക്കൽ വായിച്ചാൽ പോര വീണ്ടും വീണ്ടും വായിക്കണം. അത്രക് motivation തരുന്ന ബുക്ക് ആണ്
Sir aanu ente mentor... Njan currect down aayi erikkumbo sirinte videos varum pinne kittunna oru confidents❤
സർ' ഞാൻ ആ പുസ്തകം വായിച്ചു കൊണ്ടിരിക്കയാണ്. അപ്പോഴാണ് വീഡിയോ വന്നത് 'സന്തോഷം
Ithil Paranjothokke njan cheyyarullathan🥰In Shaa Allah♥️Enikk Nte Dream Achieve cheyyan Kazhiyum🤗
Me too
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്. But എത്തുന്നില്ല. മന്തഗതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എല്ലാം ശരിയാകും. Im confident 👍
ഞാൻ ആദ്യം comment ആണ് വായിച്ചത്. may be എനിക്കും ഒരു ദിവസം ഉണ്ടാകും
👍
പ്രായം കൂടും തോറും ലക്ഷ്യത്തിലേക്കു അടുത്തില്ലെങ്കിൽ പിന്നെ നിരാശ ആയിരിക്കും, കാരണം ജീവന്റെ ആയുസ് കുറവാണു. ഇനിയും കുറച്ചു കാലം മാത്രമേ നമ്മൾ ജീവിക്കു എന്നറിയുമ്പോൾ ആഗ്രഹങ്ങൾ പിന്നിലേക്കു വലിയാൻ ഉള്ള ചാൻസ് കൂടുതലാണ് 😔😔😔😔
I read it years back...its great book..for everyone there will be something in this book...for me its...I can do all things through Christ who Strengthens me...
നമ്മുടെ ചിന്തകൾക്ക് വലിയ ശക്തിയുണ്ട് അനുഭവം
Wanted to become a pro trader. Every day i work for it. Dream about it. Iam on my way to it 📈
താങ്കളുടെ പുതിയ വിഡിയോ കണ്ടാൽ മതി.. എന്നും എനർജി കിട്ടാൻ
Hi ser.
I am now top 10 criminal in Kerala because of your motivation. Thankyou bro 😘
ഈ ബുക്ക് ഞാൻ വായിച്ചിട്ടുണ്ട് ❤❤❤❤❤
ന്റെ സ്വപ്നം ഞൻ നിറവേറ്റും , ഒരു appartment rentel ആണ് ന്റെ സ്വപ്‌നം 😊
Think and grow rich with the minimum understanding I have from reading it, is that it’s not just about money. Success can’t always be attributed to money, Eniku ee summary valare ishtamayi but “sambannan/sambannath/money “ okke kurachu kooduthal empjasize aayathu pole
ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍
Thanks sir
Thank you 🙏
Thank you so much my brother ❤
Manasu orupaad vishamicha samayath sarine orthittaanu phone eduthath.munpathe vdo Kanam ennu vicharich.crect samayam vdo vannu.thanku sir
Thankuu sir.. Ente chuttilum ullavar parayunnu njn orupaad maari poyennu... Athinu karanam ee channel aanu...orupaad thanks....
Good morning sir. Ennu vichariche ullu vedeos enta varathathennu. Thank u sir
I believe dis words....truly believe the devine touch in dis words...and I am sure I will be in another level in the upcoming years...Nw I am in a better platform everyone dreaming.....but I am in the right path of what I am really deserves....
Thank god.... than you sir
Civilised channel
God bless you brother
Thank you Sir♥️♥️♥️
Thank you Universe 🙏🏼🙏🏼🙏🏼
Good morning sir.. ❤
Thank you sir..😇
I am very thankful to you ❤
ഹൃദയം നിറഞ്ഞ നന്ദി സാർ
🥰🥰🥰🥰💐💐💐💐🙏🙏🙏🙏
Verey Thanks giving
Thank u very much 🥰
Oneday I will win soon insha'Allah
Great thinks ✨new beginning
Thank you
Chumma kettathanu…..great positive energy Tq sir
Hi...enikk ee topic usefull aanu .
Thank you friend...😊 Good morning 🌞
Thank you my friend❤️
Thank u sir❤
Thank you sr, I took this book to read
Thank you so much for the life uplifting inspiring video .Thank you Universe 🙏.
ഞാൻ വായിച്ചിട്ടുണ്ട് ഈ ബുക്ക്👌Thank you sir 🙏❤️ Thank you Universe 🙏❤️
Is it's available in DC book?
@@salbookhcrushers6842 njan amazone il ninnum vangiyath
@@salbookhcrushers6842 no
Thank you for the video...
Out standing thoughts❤️
Super video. Thanks a lot sir 🎉
Thank you
Thank you brother. l am proud of my self❤
Anoop menon voice ❤
Excellent video sir 👍👏👍👏
ഒരുപാട് നന്ദി സർ 🥰🥰🥰🥰
Wow thanku sir usefull video
Iam driving to my dream, thank you sir♥️😊
Gud morning dear brother
Thanks your so much❤
This channel great 👍👏
Thanks brother.. thanks universe 🙏
Very valuable video . Thank you 👍. Is Napoleon hill got inspired by 1910 book 'the science of getting Rich'?. anyways think and grow rich is an eye opener.
Thank you sooo much brother
Orupad sneham nanni sir 🙏🏻.sirnn anje jeevithathil valiya sthanamudh. Njan lakshyathil athum sir❤
Thankyou sir thankyou universe 🙏
Brother....kandlaalo vjarkaynu😊
Thanks a lot❤
Thank You 🙏
Thank you sir, athe, enthu thanne sambavichaalum nammude goals give up cheyyaruthu, athu nedi edukkuka thanne venam 👍
Good mng🙏Thanks alot
Good morning
May God bless you sir thank you so much 🙏🙏🙏
Serious illness maran affirmation.for others
My devine words and voice... 🙏🙏🙏
From my heart thanks thanks thanks.
ഓം ശാന്തി... Goodmorning🤍
Gud morning sir..
Yes 💯
Thank you so much sir🙏
Thank u universe ✨️
Sound supr veendum kekkan thonnum
Sir, oru sleeping affirmation edamo… night kidannu urangan annu… a kind request ❤
Thank u 🙏🏼🙏🏼🙏🏼
Your sound is soooo wonderful
Thanks brother 🥰
Well said ❤
Thank you sir
Thank you sir 🙏🙏🙏🙏