Passion & Purpose കണ്ടെത്തിയില്ലെങ്കിൽ പിന്നീട് നിരാശപ്പെടും! find the your passion and purpose

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @sarathpsekharan8308
    @sarathpsekharan8308 3 месяца назад +79

    നിങ്ങളെ പോലെ ഉള്ളു നല്ല മനുഷ്യന്മാർ ഉള്ളത് കൊണ്ടാണ്... ഞങ്ങളെ പോലെ ഉള്ള മനുഷ്യർക്ക് ജീവിതത്തിനു നല്ല പ്രതീക്ഷകൾ കിട്ടുന്നത്... ❤️ നന്ദി, Sir❤

  • @akhilneethu-e1u
    @akhilneethu-e1u 2 месяца назад +31

    സത്യം ബ്രോ, എവിടെയും എത്തുന്നില്ല എന്തൊക്കെയോ ചെയ്യുന്നു... ഒന്നിലും ഒരു satisfaction ആവുന്നില്ല...

    • @jameelakp7466
      @jameelakp7466 28 дней назад

      ഇതിന് ഇൻഡസ് വിവയില് വർക്ക് ചയ്യു ഹാപ്പിനസ് സമ്പത്ത് ആരോഗ്യം എന്നിവ കിട്ടും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @Hyiama
    @Hyiama 3 месяца назад +141

    1 മില്യൺ അടിക്കേണ്ട channel ആണ് ❤️

    • @MKJayadev
      @MKJayadev  3 месяца назад +74

      A small, loyal gang is more valuable than a large, indifferent crowd."

    • @Devadathan.E.M
      @Devadathan.E.M 3 месяца назад +1

      ​@@MKJayadev🔥🔥🔥🔥

    • @banshadbanshad-ph1zq
      @banshadbanshad-ph1zq 3 месяца назад

    • @yaseedsalam9601
      @yaseedsalam9601 3 месяца назад

      @@MKJayadev🔥🔥

    • @anandu_mt
      @anandu_mt Месяц назад

      @@MKJayadev Thats word... 🫵🏻💥

  • @Sofiamol-Vagamon
    @Sofiamol-Vagamon 3 месяца назад +13

    വളരെ നല്ല സന്ദേശവും അവതരണവും ..നമുക്ക് നമ്മളെക്കുറിച്ചു ചിന്തിക്കാൻ ഒരു പ്രേരണ ജനിപ്പിക്കുന്ന വാക്കുകൾ 🎉🎉🎉

  • @vineeshavineeshamani9793
    @vineeshavineeshamani9793 Месяц назад +9

    എനിക്ക് നല്ല ജോലി ഉണ്ട്. ശമ്പളം ഉണ്ട്. ആഗ്രഹിച്ച വാഹനം ഉണ്ട്. ആസ്വദിച്ചു ജീവിക്കുന്നു. പക്ഷേ എന്റെ ആഗ്രഹം ഇത് ആയിരുന്നില്ല. ഒരുപാട് വരക്കും, paint ചെയ്യും, നന്നായി പാടും, കഥകളും കവിതകളും എഴുതും,.പല തരത്തിൽ creativity എല്ലാം ഉണ്ട്. അക്കാര്യത്തിൽ എനിക്ക് ആത്മവിശ്വാസം ഉണ്ട്. അത് ചെയ്യുമ്പോൾ എനിക്ക് stop ചെയ്യാൻ തോന്നാറില്ല. ഇപ്പോൾ ഇതൊക്കെ ചെയ്യാൻ പോയിട്ട് ഓർക്കാൻ പോലും സമയം ഇല്ല. Animation പഠിക്കാൻ ആഗ്രഹം ഇപ്പോളും ഉണ്ട്‌. ഒരുപാട് പഴയ കുട്ടി പാട്ടുകൾ imagin ചെയ്യാറുണ്ട്. അതൊക്കെ animated ആക്കണം. അങ്ങനെ എന്തല്ലാം സ്വപ്‌നങ്ങൾ.😄

    • @hertimes30
      @hertimes30 Месяц назад +2

      നിങ്ങൾ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല സുഹൃത്തേ. സമയം കണ്ടെത്തിനോക്ക് കുറച്ചു നേരത്തെ എഴുന്നേറ്റു നോക്കു 😊

  • @vishnukrishnanr2280
    @vishnukrishnanr2280 2 месяца назад +12

    You are correct bro now i have a govt job but not satisfied ❤️എനിക്കൊരു ബെസ്റ്റ് തിരക്കഥ എഴുതണം one of the best in the malayalam movie

  • @വിമൽചേർത്തല
    @വിമൽചേർത്തല 3 месяца назад +10

    ഞാൻ വളരെ സന്തോഷത്തിലാണ് jayadev.

  • @pramodct8964
    @pramodct8964 2 месяца назад +8

    അതിമനോഹരമായ മോട്ടിവേഷൻ

  • @aldrinabelelwinthomaskutty8508
    @aldrinabelelwinthomaskutty8508 3 месяца назад +17

    ❤നന്ദി....... ഇതുപോലെ വളരെ വ്യത്യസ്തമായ ആശയങ്ങളെ വീണ്ടും പ്രതീക്ഷിക്കുന്നു......
    MK യുടെ വീഡിയോസ് കണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളായി നന്ദിയുണ്ട്.,.❤❤❤

  • @jyothivinith5847
    @jyothivinith5847 Месяц назад +3

    എന്റെ പാഷൻ ഞാൻ കണ്ടെത്തി.. ഇപ്പോൾ അതിൽ ഫോക്കസ് ചെയ്യുന്നു. ഏട്ടന്റെ ഓരോ വീഡിയോസും ഒരു spark കിട്ടുന്നുണ്ട്.. ബുക്ക്‌ റിവ്യൂസ് എല്ലാം കണ്ടുകൊണ്ടിരിക്കുന്നു.. Outstanding. Thank you. 🥰

  • @niyas6269
    @niyas6269 3 месяца назад +16

    ഇഷ്ടപ്പെടാത്ത ജോലി ഇഷ്ട്ടം ഉള്ള പോലെ ചെയ്യുന്നു ഇതാണ് മിക്കവരുടെയും അവസ്ഥ

  • @udtv9194
    @udtv9194 Месяц назад +7

    ഞാനും എന്തൊക്കെയോ ചെയ്ത് തീർക്കുകയായിരുന്നു but passion കണ്ടെത്തണം എന്നുള്ളതാണ് aim 🥰thanks bro😎for this beautiful video🥰

    • @jameelakp7466
      @jameelakp7466 28 дней назад

      ഇൻഡസ് വിവയിലേയ്ക് വരുക ജീവിതത്തിൽ ഒരു ഹാപ്പിനസ് കിട്ടും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @bettypurayidam5645
    @bettypurayidam5645 3 месяца назад +5

    Video നല്ല inspiration തരുന്നു 👍

  • @vishnudaseu9669
    @vishnudaseu9669 3 месяца назад +5

    THE PASSION MUST MEET PURPOSE that's great 👍

  • @chenthamarakr279
    @chenthamarakr279 3 месяца назад +4

    അവതരണം മനോഹരം.നന്ദി....

  • @AmeerAli-lg9fi
    @AmeerAli-lg9fi Месяц назад +2

    Very interesting….Thankyou….❤

  • @InventR_
    @InventR_ Месяц назад +3

    Follow our passion ❤❤️❤️

  • @sravanmurali655
    @sravanmurali655 2 месяца назад +3

    ഒരു സത്യം പറയട്ടെ ചേട്ടാ, എന്നിലെ ബിസിനസ് മാനെ ഞാൻ തിരിച്ചറിഞ്ഞത് ജയേട്ടന്റെ വീഡിയോയും പിന്നെ ഷാഫി ബ്രോ യുടെ വീഡിയോയും കണ്ടിട്ടാണ്, എന്റെ കമന്റ് വായിക്കുന്നവരോട് 🙏🏻നിങ്ങൾ റിസ്ക് എടുക്കാൻ തയാർ ആവണം 🔥

    • @MKJayadev
      @MKJayadev  2 месяца назад

      ❤️

    • @shakip7025
      @shakip7025 2 месяца назад

      Shafi bro yude Channel eathaanu

  • @RoopeshMurukan
    @RoopeshMurukan 3 месяца назад +5

    Ariyathe kett irunn povum.....16mints poyath arinjilla good job sir👏👏

  • @sureshkb8122
    @sureshkb8122 2 месяца назад +1

    ഒരു ഒന്നൊന്നര മോട്ടിവേഷൻ 🙏🙏🙏❤️❤️

  • @nehasworld200
    @nehasworld200 2 месяца назад +1

    Thank you sir, passion ne kuriche ethra nalla video njan munpe kandittilla,❤

  • @anusreen-n7i
    @anusreen-n7i Месяц назад +1

    Wowww.. Thanks brother for giving a spark

  • @noushadmv978
    @noushadmv978 3 месяца назад +17

    നിങ്ങളിലൂടെ ഈ ലോകത്തിന് വലിയൊരു മാറ്റം ഉണ്ടാകട്ടെ ❤️

    • @MKJayadev
      @MKJayadev  3 месяца назад

      ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @anujeevaraj7022
    @anujeevaraj7022 2 месяца назад +1

    Thank you so much for this wonderful video
    The last bit of the video gave a spark in the mind ❤
    Thank you for keeping us motive❤

  • @ednasdreamworld3698
    @ednasdreamworld3698 Месяц назад +1

    Thank you sir ,nalla oru arivu pakarnnu thannathinu

  • @ShamilKhan-l4k
    @ShamilKhan-l4k 3 месяца назад +1

    Valare uyarangalil ethatte🎉🎉

  • @mohammedrashid7555
    @mohammedrashid7555 2 месяца назад +2

    Good message ❤

  • @jumis_vlog
    @jumis_vlog 2 месяца назад +9

    Enikk krishiyanu passion

    • @MKJayadev
      @MKJayadev  2 месяца назад +3

      MBA കഴിഞ്ഞ ഒരാൾ കൃഷിചെയ്തു മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടു ചെയ്യുന്നത് സിസ്റ്റമാറ്റിക് ആയിട്ട് ചെയ്താൽ ഏതു ജോലിയിൽ നിന്നും വരുമാനം ഉണ്ടാക്കാൻ പറ്റും

  • @vidyasbasic-primaryclasses5903
    @vidyasbasic-primaryclasses5903 Месяц назад

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് സർ. ....

  • @sajithakhaleel2845
    @sajithakhaleel2845 3 месяца назад +1

    Thank you dear God bless you ❤

  • @muhammedshahin6707
    @muhammedshahin6707 3 месяца назад +1

    Thanks for the clarity ❤️‍🔥

  • @therealjourneyer9854
    @therealjourneyer9854 Месяц назад +1

    Thank you brother

  • @aldrinantony375
    @aldrinantony375 2 месяца назад +1

    Beautiful words....!

  • @musthafank1012
    @musthafank1012 Месяц назад +2

    Trust allah❤❤

  • @sejjadnoushad-t8k
    @sejjadnoushad-t8k 2 месяца назад +2

    Thanku 🤟🤟

  • @rizvanaanzar9347
    @rizvanaanzar9347 2 месяца назад +1

    Thank you so much sir🥰

  • @tonystak420
    @tonystak420 Месяц назад

    സിനിമ ആണ് എന്റെ സ്വപ്നം 🥺🥺 ഒരിക്കലും നടക്കാത്ത സ്വപ്നം 🌏🙌🏻

  • @wilsonvarghese2220
    @wilsonvarghese2220 3 месяца назад +3

    ഇ വീഡിയോ എല്ലാവരിലേക്കും പെട്ടന്ന് എത്തട്ടെ

  • @RaheemaRaheema-l4s
    @RaheemaRaheema-l4s Месяц назад +1

    Nalla motivation

  • @NACCHUZ
    @NACCHUZ 3 месяца назад +2

    Well said👍🏻

  • @lakshmy2812
    @lakshmy2812 2 месяца назад +1

    Subscribed...first time watching

  • @j114athulkrishnanmb8
    @j114athulkrishnanmb8 2 месяца назад +1

    Thank you bro ❤️

  • @abbarakku0007
    @abbarakku0007 3 месяца назад +1

    നന്ദി 🙏🏽🙏🏽🙏🏽🌹🌹🌹🌹

    • @MKJayadev
      @MKJayadev  3 месяца назад

      ❤️❤️❤️

  • @yesudasvarghese2151
    @yesudasvarghese2151 3 месяца назад +2

    Great 👍🏼 now what are you doing with your passion..? 😊

  • @arunp9018
    @arunp9018 3 месяца назад +1

    Nice❤
    Thanx bro🙏

  • @Sana-gn2oz
    @Sana-gn2oz 3 месяца назад +2

    What a content🔥 really adikkathe knde best video not lag

  • @arunmathew5109
    @arunmathew5109 3 месяца назад +2

    Thank you ❤️🔥

  • @hiranraj9989
    @hiranraj9989 Месяц назад +1

    Nce video❤

  • @ArshadKollam-h5n
    @ArshadKollam-h5n 3 месяца назад +2

    Good motivation ,thanks

  • @seemasivadasan
    @seemasivadasan Месяц назад

    Thank you so much for helping me.. Ente passion enik manasilakunundayilla. Pala karyangalodum tatparyam thonninundayirunnu

  • @AyishaJasmin-l9c
    @AyishaJasmin-l9c Месяц назад

    Ninghal adipoliyan🎉🎉

  • @Dasant-hn8wn
    @Dasant-hn8wn 2 месяца назад +2

    💝 TNTX sir

  • @hexxor2695
    @hexxor2695 2 месяца назад +1

    Keepgoing 🙌

  • @bijithnr4626
    @bijithnr4626 3 месяца назад +1

    Nalla videos❤

  • @AbhiramiJayadev
    @AbhiramiJayadev 3 месяца назад +1

    Thank u for ur words of encouragement and guidence ❤

  • @AnkithaS-dg4ig
    @AnkithaS-dg4ig 24 дня назад +1

    Experiment is life

  • @naufalputhiyapurayil5766
    @naufalputhiyapurayil5766 3 месяца назад +1

    Good talk

  • @sijithalancode4514
    @sijithalancode4514 3 месяца назад +2

    Thank u ❤

  • @thafsheermohammed7713
    @thafsheermohammed7713 3 месяца назад +2

    Nice talk!👌

  • @nk-ix4bp
    @nk-ix4bp 3 месяца назад +1

    Good message

  • @Ajaykumar-tn4ms
    @Ajaykumar-tn4ms 3 месяца назад +1

    Awesome information ❤❤❤

  • @jennysjennys4672
    @jennysjennys4672 3 месяца назад +1

    It's a stunning segment,waiting next one ,nanni namaskaram

  • @premraj3293
    @premraj3293 3 месяца назад +3

    Ys !!! Is it actual life .....super 👍

  • @mtmusthafa
    @mtmusthafa 3 месяца назад +1

    Thank you

  • @afsal993
    @afsal993 3 месяца назад +2

    Good information

  • @mahim2249
    @mahim2249 3 месяца назад +1

    Adipoliii ❤

  • @312alexvinod4
    @312alexvinod4 2 месяца назад +3

    Most of us like don't have passion. Money is the passion. Passive income is the passion. Eat from passive income, travel from passive income, live from passive income. Buying stupid stuff with EMI is the worst thing. No peace of mind. Buying a home car, peace, petrol are all curses when there is no money. Passive income is the passion of most people sadly😂

  • @Ayzal-x1q
    @Ayzal-x1q 2 месяца назад +1

    True

  • @Annamariand08
    @Annamariand08 2 месяца назад +2

    Great video sir 🫴❤️

  • @midhunrxme
    @midhunrxme 3 месяца назад +3

    100% Correct

  • @AnkithaS-dg4ig
    @AnkithaS-dg4ig 24 дня назад +2

    എനിക്കു തന്നെ അറിയില്ല ഞാൻ എന്തൊക്കെയാ ചെയ്യുന്നേ. എന്തു ചെയ്താലും ഒരു satisfaction ഇല്ല

  • @vishadvishadvrindha2545
    @vishadvishadvrindha2545 2 месяца назад

    ജയ ദേവാ ♥️

  • @ramshadv4855
    @ramshadv4855 Месяц назад

    Nice ❤❤

  • @anwarathekkoth7633
    @anwarathekkoth7633 Месяц назад

    Well said

  • @teampsychomukku
    @teampsychomukku 2 месяца назад +1

    💯💯💯💯💯 സത്യം

  • @nizarahmad4468
    @nizarahmad4468 Месяц назад

    Good videos .......

  • @subicms
    @subicms Месяц назад

    Super❤

  • @Mooooove2
    @Mooooove2 3 месяца назад +2

    Wow♥️

  • @renjithravirenjithravi283
    @renjithravirenjithravi283 2 месяца назад

    Njan athe kande podichu, ini angottulla yathrayilane.

  • @Sreejith2000
    @Sreejith2000 3 месяца назад +3

    ♥️♥️💪 എന്തൂട്ടാ എന്റെ പൊന്നോ 🔥💪

  • @vinodpeter3865
    @vinodpeter3865 13 часов назад

    🙏❤️

  • @sheminhr356
    @sheminhr356 Месяц назад

    ഞാൻ ഇത് കാണാൻ ഇടയായ സാഹചര്യം ഓർത്തു സന്തോഷിക്കുന്നു,..ഒരിക്കൽ ഞാനും എൻ്റെ പാഷൻ ഫോളോ ചെയ്യും..താങ്ക്യൂ frnd,😊

  • @Hare-d6y
    @Hare-d6y Месяц назад +1

    👏👏👏

  • @fazzafazza9171
    @fazzafazza9171 3 месяца назад +3

    Passion engine kandetham

  • @OLDMADRASMOTORCYCLES
    @OLDMADRASMOTORCYCLES 3 месяца назад +3

    Superb video.. But only a few internalise it like me❤

  • @safwanmuhammed3084
    @safwanmuhammed3084 3 месяца назад +3

    Oralkk onnil kooduthal passion follow akkan pattuo

    • @MKJayadev
      @MKJayadev  3 месяца назад +1

      ഒന്ന് ചെയ്യുക കുറച്ചുകാലം ചെയ്ത ശേഷം വർക്ക് ആയിട്ടില്ലെങ്കിൽ അടുത്തത് ട്രൈ ചെയ്യാം

  • @ShamilShamilrazan
    @ShamilShamilrazan Месяц назад +1

    Sir oru police officer aakanam enn njan athmarthamaayi aagrahichirunnu, pakshe ende physical adin anuvadichilla😑.

  • @AnilKumar-gg9et
    @AnilKumar-gg9et 3 месяца назад +1

    Topic സൂപ്പറായി...👍

  • @SofiyaAmeerah
    @SofiyaAmeerah Месяц назад +1

    🎉🎉

  • @Deepthinker010
    @Deepthinker010 Месяц назад

    Financial freedom 😌

  • @baijumonkp8124
    @baijumonkp8124 Месяц назад +1

    Believe in your self and follow your passion

  • @muhammed_adnan8408
    @muhammed_adnan8408 2 месяца назад

    Bro video quality ഒന്നൂടെ കൂട്ടിയാൽ views കൂടും.

  • @AnkithaS-dg4ig
    @AnkithaS-dg4ig 24 дня назад +1

    കഷ്ടം പെട്ട് ഒരു ജോലി കിട്ടി. But ഒരു സുഖം ഇല്ല അതു ചെയ്യാൻ. So i resigned job

  • @GeorgeT.G.
    @GeorgeT.G. 3 месяца назад +2

    good video

  • @RamKrish-x6p
    @RamKrish-x6p 25 дней назад

    Cheriya correction. Engane Matti Matti enik pAttiya pani eathenn nokki erunna enne pole vtl erikkam. Nthelum job kittyal kalayaruth. Aa cheyunn job il honest ayi erikk thaniye ningal High level eathum. Passion kittillel kittiya job il honest kanik kallatharame kanikaruth. Palarum famous akunnth insident share cheyunnekonde anu. Eppo technology valarnnu so mandatharam kattaruth.

  • @abilashsby
    @abilashsby 29 дней назад

    💯%

  • @jumis_vlog
    @jumis_vlog 2 месяца назад +1

    Missing in all areas of life

  • @AnkithaS-dg4ig
    @AnkithaS-dg4ig 24 дня назад +1

    സത്യം 😂😄🤣

  • @SajiniGokuldas
    @SajiniGokuldas 3 месяца назад +1

    👍👍🙏🙏

  • @shaheerpv2550
    @shaheerpv2550 2 месяца назад

    Sir ithonnum kettatt polum onnum kittanillah