മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
എനിക്ക് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കിട്ടുന്ന സന്തോഷവും, സമാധാനവും വേറെ ഒരുതരത്തിലും എനിക്ക് കിട്ടാറില്ല 🥰🙏... മെഡിറ്റേഷൻ സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് ആവാം 🥰🙏
ഒറ്റക്ക് ഇരിക്കുന്ന അത്രേം സന്തോഷം എനിക്ക് വേറെ എന്ത് ചെയ്താലും കിട്ടില്ല..എത്ര നേരം വേണമെങ്കിലും തനിച്ച് ഇരിക്കാൻ ഒരു കുഴപ്പവും ഇല്ല..ഇഷ്ടപ്പെട്ട music കൂടെ ഉണ്ടെങ്കിൽ very happy... electric shock തന്നാൽ ഞാൻ സ്വീകരിക്കും പക്ഷേ സംസാരിക്കാൻ മാത്രം പറയരുത്😂
എനിക്ക് തനിച്ചിരിക്കാനാണ് ഇഷ്ട്ടം ഒരിക്കലും ബോറടിക്കില്ല. വട്ടാണോന്നറിയില്ല. ഞാൻ ഒറ്റയ്ക്ക് സംസാരിക്കാറുണ്ട്. എന്റെ കൂടെ ആരോ ഉള്ളതുപോലെ ആരോ എന്നെ കേൾക്കാനുള്ളതുപോലെ....ഞാൻ സംസാരിക്കും ചോദ്യവും ഉത്തരവും ഞാൻ തന്നെയാണ് പറയാറുള്ളത്
എല്ലാവരുടെയും കമന്റ് കണ്ടോ ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം.. പക്ഷെ ഒറ്റക്ക് ഇരിക്കുമ്പോൾ mobile ഒന്നും ഉപയോഗിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത് നമ്മളും നമ്മുടെ ചിന്തയും മാത്രം.
നമസ്തേ ജി തനിച്ചിരിക്കലും ഒറ്റപ്പെടലും അനുഭവപ്പെടുമ്പോൾ ആദ്യമൊക്കെ ഒരുപാട് ഫീലിംഗ് തോന്നുമെങ്കിലും ഏകാന്തത നല്ല പോലെ അനുഭവിക്കാൻ തുടങ്ങുന്നു സാറിന്റെ വാക്കുകൾക്ക് നന്ദി നമസ്കാരം ❤❤
ആദ്യം എനിക്ക് പേടി അയീരുന്നു തനിച് ഇരീക്കാൻ, പിന്നീട് ഞാൻ മനുസീലാക്കി, നമ്മൾ ജനിക്കുന്നത് ഒറ്റക്, മരിക്കുന്നത് ഒറ്റക്, ഒര് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ ഒറ്റക്, പിന്നെ എന്ത് കൊണ്ട് ഒറ്റക് ഇരുന്ന് കൂടാ, ഞാൻ ഒറ്റക് ഇരിക്കാൻ പ്രാക്റ്റിസ് ചെയ്തു, ഇപ്പോൾ എത്ര സമയം ഒറ്റക് ഇരുന്നാലും പേടി ഇല്ല, ഒറ്റക് ഇരുന്നു നോക്ക് നമ്മൾ കരുതരാരായീ മാറും.
@@Dominar6418 helpless means, you are become alone, so before become helpless, learn how to sit alone, any time you and me can admits in a hospitals, may be somebody with us, but we has to face the pains alone, may be in operations or in ICU, so that time we are alone, so if you practice sit alone, it will give us more confidence to face alone any things.
എനിക്ക് തനിച്ചിരിക്കുന്നതാണിഷ്ടം തനിച്ചിരുന്നപ്പോഴുള്ള എന്റെ ചിന്തകളാണ് അനിൽ സാറിന്റെ വീഡിയോ കാണുന്നതിലേക്ക് പോലും എന്നെ എത്തിച്ചത് ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളെക്കുറിച്ചെല്ലാം എന്നെ ചിന്തിപ്പിച്ചത് തനിച്ചിരുന്നപ്പോഴാണ്
woow corect, ഇത് ഞാൻ അറിഞ്ഞില്ല ബട്ട് അനുഭവിച്ചു ഞാൻ കൂടുതലും ഒറ്റക് ആണ്... എനിക്ക് ഡ്രൈവിംഗ് പഠികാൻ ഒരു ദിവസം മതിയായിരുന്നു,ബൈക്കും ഓടിക്കും,ഫൂട്ട് ബോൾ കളിക്കും,carroms കളിക്കും,ചെസ്സ് കളിക്കും,ഷട്ടിൽ കളിക്കും,ക്രിക്കറ്റ്റും കളിക്കും,ചീട്ടു കളിക്കും,എല്ലാം ഒരു 60% perfect ആണ്,പിന്നെ യാത്ര ആണ് ഇഷ്ടം,ഇപ്പോൾ ഞാൻ ഒരു ഗവണ്മെന്റ് എംപ്ലോയ് ആണ് വളരെ ഹാപ്പി ആണ്..ഇപ്പോൾ thanks...all
ഒറ്റക് ഉള്ളതിന ശക്തി 💪💪പിന്നെ എന്തിനാ പേടി നമ്മൾ എന്നും ഒറ്റക് തന്നെയാ എല്ലാവരും ഉണ്ട് മനുഷ്യന്റെ മനസിലെ വിശ്വാസം മാറും ചിന്തയാണ് ജീവിതം അത് മാറി മറിയും 💞
🙏🙏🙏 സാർ ഞാൻ എന്നും തനിച്ചാണ് 🌹🌹🌹 പക്ഷെ ഞാൻ ഒരാളെ പ്രതീക്ഷിക്കുന്നു 💕💕💕 അവൾ വരും ഞാൻ അവൾക്കു വേണ്ടി ആണ് തനിച്ചു ഇരുന്നത് അതു കൊണ്ട് എല്ലാ അനുഗ്രഹങ്ങളും ഞാൻ പിടിച്ചു എടുക്കും 🙏🙏🙏 നന്ദി സാർ 🙏🙏🙏 നന്ദി 🙏🙏🙏 നന്ദി 🙏🙏🙏 നമസ്തേ ❤❤❤
നമ്മൾ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ നമ്മുടെ മനസ്സ് ആദർശ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് ഉള്ളിലുള്ള ഒരു ലോകത്തെ മനോഹരവും ഐശ്വര്യമുള്ളതും ആക്കി ശീലിക്കാൻ പഠിച്ചാൽ നമ്മുടെ മനസ്സ് ഉള്ളിലുള്ള ഒരു ഒരു ലോകത്തെ മനോഹരവും ഐശ്വര്യം ഉള്ളതുമായ ഒരു മാനസികാവസ്ഥ നമുക്ക് കൈവരിക്കാൻ സാധിക്കും. ഇത്തരം മനസ്സുമായി ജീവിതം പഠിച്ചുകഴിഞ്ഞാൽ യാഥാർത്ഥ്യത്തിന്റെ ഒരു ലോകം നമുക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ സൃഷ്ടിച്ചെടുക്കുവാനും ഓരോ നിമിഷവും സന്തോഷമുള്ള ഒരു മനസ്സോടുകൂടി ഒറ്റയ്ക്കിരുന്ന് ചിന്തിച്ചു കൊണ്ടുള്ള അത്ഭുതകരമായ പുതിയൊരു ലോകം സൃഷ്ടിച്ചെടുക്കുവാനും സന്തോഷമുള്ള ജീവിതം കൈവരിക്കുവാൻ സാധിക്കും.
തനിച്ചിരിക്കുന്ന ഓരോ സമയവും ദീർഘമായ മൗനസംവാധം നടക്കുകയാണ് അവനും അവന്റെ മനസും തമ്മിൽ.. അവിടെ മറ്റൊരു വ്യക്തിക്ക് തരാൻ പറ്റാത്ത അത്ര ധൈര്യം ചിലപ്പോൾ കിട്ടും...
സ്വന്തം kalil നിൽക്കുന്നവർക്ക് തനിച്ചായാലും പേടിക്കാനില്ല, മറ്റുള്ളോരുടെ തണലിൽ ജീവിച്ചു അവർ ഒറ്റപ്പെടുത്തുന്ന നിമിഷമുണ്ട്, മരിക്കാനും ജീവിക്കാനും വയ്യാത്ത അവസ്ഥ, അതൊരു പെണ്ണ് koodiyayal ഏറ്റവും പ്രിയപ്പെട്ടവർ നമ്മളെ എന്തിനോ വേണ്ടി ഒറ്റപ്പെടുത്തുമ്പോൾ ഉള്ള ഒറ്റപ്പെടൽ സഹിക്കാൻ ആകില്ല, ഒറ്റപ്പെടൽ പലരുടെയും ജീവിതത്തിൽ പല കോലത്തിലായിരിക്കും സംഭവിക്കുന്നത് 🤢
ഒറ്റപ്പെട്ടു നോക്കണം. ഒരുപാട് പേര് വേണമെന്ന് ആഗ്രഹം ഉള്ളിൽ നിറച്ചു കൊണ്ട്. അപ്പോഴറിയാം ഒറ്റപ്പെട്ടു പോകുന്നതിന്റെ ആഴം. അതൊന്നും അത്ര നിസാരമല്ല അനുഭവിക്കുന്നവർക്ക്..
തന്നെ ഇരിക്കാൻ പ്രയാസമില്ല. പക്ഷേ എന്തെങ്കിലും ആക്ടിവിറ്റി അപ്പോൾ ചെയ്യാൻ തോന്നും. ഉദാ : തുന്നൽ, പ്രാർത്ഥന, വായന, വര, അങ്ങനെ. വീട്, മുറ്റം, തോട്ടം ഇവ വൃത്തിയാക്കുക, അലങ്കരിക്കുക ഇങ്ങനെയൊക്കെ പലതും ഒറ്റക്കിരിക്കുമ്പോൾ ഞാൻ ചെയ്യാറുണ്ട്. ഇതാണോ ഉദ്ദേശിച്ച സോളിടിയു ഡ്? അറിയാൻ ആഗ്രഹിക്കുന്നു.
Arraparanja njan Ramaprabulladas anekki njan eppollum bramachariya I'm not married Ottaqya..family innd but I'm happy thannechirrqya endha oru sandhosham enn paranja parayapattillyyaa...love nature love bards animals love self ....then happy ❤❤
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
Great ..thank you
Q
P❤
👍
Enikku ripple tharo paisanal ayittu
എനിക്ക് തനിച്ചിരികാണാണ് ഇഷ്ടം 😊
Athrayum valiya sukam shanthi samsthaanam ee boomiyilevideyumilla
എനിക്കും..😊
ശെരിയാ.... ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതാകും...
എനിക്കും
Enikkum
ഞാൻ
ഒറ്റക്ക് ഇരിക്കുമ്പോൾ കൂടുതൽ
സന്തോഷിക്കുന്നു...🙏🏻💞🔥🔥🔥
90% ആളുകൾക്കും ആരും ഇല്ലാത്തത് അല്ല ഒറ്റപ്പെടൽ... അവരുടെ അത്രയും പ്രിയപ്പെട്ട ആരോ ഒരാൾ ഇല്ലാത്തതാണ് ഒറ്റപ്പെടൽ..
💯💯💯💯
Correct ann 😢
ഇവർ പറയുന്നത് ഒറ്റപ്പെടൽ എന്നത് ഒറ്റക്കിരിക്കുന്നത് എന്നതിനെയാണ്. സ്നേഹിച്ച വ്യെക്തി ഒറ്റപ്പെടുത്തല്ലാണ് ഏറ്റവും വലിയ ottapedal
അതേ
Athan sathyam
ചെറുപ്പം മുതലേ ഞാൻ ഒറ്റക് ഇരുന്നു ശീലമായി ഇപ്പോൾ എന്നിക്ക് ഒറ്റക്ക് ഇരിക്കുന്നത് ഭയങ്കര സമാധാനം ആണ് 😊
എനിക്ക് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കിട്ടുന്ന സന്തോഷവും, സമാധാനവും വേറെ ഒരുതരത്തിലും എനിക്ക് കിട്ടാറില്ല 🥰🙏... മെഡിറ്റേഷൻ സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് ആവാം 🥰🙏
തനിയെ ആകുന്നതില്‍ ഒരു സ്വാതന്ത്ര്യം ഉണ്ട്😊
Poda patti
ഒരു ചങ്ങലു യുമില്ലാതെ തനിച്ചുള്ള ജീവിതം മനോഹരമാണ് വായന പ്രാ ർ ത്ഥനയെല്ലാം മനസ്സിന് സന്തോഷം തും
❤
Kurachunal angane thonnum pinne athumarum 😂😂
Eppollum thanichu erunal namakku cheyanda karygal cheyande😊
ആരോടെങ്കിലും വെറുതെ സംസാരിച്ചു ഇരിക്കുന്നതിനേക്കൾ നല്ലത് നമ്മളെ മെച്ചപ്പെടുത്തുന്ന പുസ്തകങ്ങൾ വായിക്കുന്നതാണ് നല്ലത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
തനിച്ചാണ്...... എന്റെ ഈ സ്വഭാവം ആർക്കും ഇഷ്ടമാവാറില്ല 🙂🙂
Estamanu ennu chithichude
തനിച്ചിരിക്കുന്നതാണ് നല്ലത് അതാണ് എനിക്ക് ഇഷ്ട്ടം..... ♟️
ഒറ്റക്ക് ഇരിക്കുന്ന അത്രേം സന്തോഷം എനിക്ക് വേറെ എന്ത് ചെയ്താലും കിട്ടില്ല..എത്ര നേരം വേണമെങ്കിലും തനിച്ച് ഇരിക്കാൻ ഒരു കുഴപ്പവും ഇല്ല..ഇഷ്ടപ്പെട്ട music കൂടെ ഉണ്ടെങ്കിൽ very happy... electric shock തന്നാൽ ഞാൻ സ്വീകരിക്കും പക്ഷേ സംസാരിക്കാൻ മാത്രം പറയരുത്😂
എനിക്കും ഒറ്റക്കിരികാനാണ് ഇഷ്ട്ടം ഒറ്റക്കിരിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ധൈര്യം 😊
എനിക്ക് തനിച്ചിരിക്കാനാണ് ഇഷ്ട്ടം ഒരിക്കലും ബോറടിക്കില്ല. വട്ടാണോന്നറിയില്ല. ഞാൻ ഒറ്റയ്ക്ക് സംസാരിക്കാറുണ്ട്. എന്റെ കൂടെ ആരോ ഉള്ളതുപോലെ ആരോ എന്നെ കേൾക്കാനുള്ളതുപോലെ....ഞാൻ സംസാരിക്കും ചോദ്യവും ഉത്തരവും ഞാൻ തന്നെയാണ് പറയാറുള്ളത്
Same..me
Same
Same . Naan vicharichu naan mathrame aghane ullunn
😅
Ur ജിനിയസ്
എല്ലാവരുടെയും കമന്റ് കണ്ടോ ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം.. പക്ഷെ ഒറ്റക്ക് ഇരിക്കുമ്പോൾ mobile ഒന്നും ഉപയോഗിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത് നമ്മളും നമ്മുടെ ചിന്തയും മാത്രം.
20 sathamanam rady yayi
നമസ്തേ ജി തനിച്ചിരിക്കലും ഒറ്റപ്പെടലും അനുഭവപ്പെടുമ്പോൾ ആദ്യമൊക്കെ ഒരുപാട് ഫീലിംഗ് തോന്നുമെങ്കിലും ഏകാന്തത നല്ല പോലെ അനുഭവിക്കാൻ തുടങ്ങുന്നു സാറിന്റെ വാക്കുകൾക്ക് നന്ദി നമസ്കാരം ❤❤
കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ ആണ് എനിക്ക് പ്രശ്നം... ഒറ്റക്ക് ആരും ഇല്ലാതെ സംസാരിക്കാതെ ഇരിക്കാൻ ആണ് ഇഷ്ടം
എനിക്ക് എപ്പോളും തനിച്ചു ഇരിക്കാൻ ആണ് ഇഷ്ടം.. അതുപോലെ ഒരു feel വേറെ എവിടെയും കിട്ടില്ല.. ഞാൻ അങ്ങനെ ആണ്... 🥰😊😊😊
തനിച്ചിരുന്നപ്പോ കണ്ടതാ.. Thank you sir
എനിക്ക് ഒറ്റക്കു ഇരിക്കാൻ വല്ലാത്ത പേടി ആണ്....... ഞാൻ ഏറ്റവും പേടിക്കുന്നത് ഒറ്റപ്പെടൽ ആണ്.......
@@shitgod109nthade😂
ഞാൻ തനിച്ചു ഇരിക്കുന്ന ആൾ ആണ് അതാണ് ഇഷ്ടം ❤️ crt ആണ് എല്ലാം ഇപ്പൊ പുതിയ അറിവുകളും tq brthr tq universe ❤️
ആദ്യം എനിക്ക് പേടി അയീരുന്നു തനിച് ഇരീക്കാൻ, പിന്നീട് ഞാൻ മനുസീലാക്കി, നമ്മൾ ജനിക്കുന്നത് ഒറ്റക്, മരിക്കുന്നത് ഒറ്റക്, ഒര് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ ഒറ്റക്, പിന്നെ എന്ത് കൊണ്ട് ഒറ്റക് ഇരുന്ന് കൂടാ, ഞാൻ ഒറ്റക് ഇരിക്കാൻ പ്രാക്റ്റിസ് ചെയ്തു, ഇപ്പോൾ എത്ര സമയം ഒറ്റക് ഇരുന്നാലും പേടി ഇല്ല, ഒറ്റക് ഇരുന്നു നോക്ക് നമ്മൾ കരുതരാരായീ മാറും.
ʙʀᴏ,
ᴄᴏʀʀᴇᴄᴛ 👌👌👌👍
When you fall in sick you are helpless baby 😂
@@Dominar6418 helpless means, you are become alone, so before become helpless, learn how to sit alone, any time you and me can admits in a hospitals, may be somebody with us, but we has to face the pains alone, may be in operations or in ICU, so that time we are alone, so if you practice sit alone, it will give us more confidence to face alone any things.
Thettu100,%
ഞാൻ ദിവസങ്ങളോളം ഒറ്റക്കിരിക്കും. ചിലപ്പോ പ്രാന്തായിരിക്കും. ആളുകളുടെ ഇടയിൽ ഒറ്റക്കിരിക്കുക എന്നത് ഒരു സുഖമാണ് .
ഞാനും പടച്ചവനും മാത്രം ആണ് എപ്പോഴും 💚🙏
പിഴച്ചവനോ?
തനിച്ചിരിക്കാൻ ഇഷ്ടം ✌️
ഞാൻ പണ്ട് തൊട്ടേ തനിച്ചു ഇരിക്കുന്ന ആളാണ്. എന്റെ creative space നു വേണ്ടി. 😍
Feeling very comfortable when I am alone 😊
Yes
എനിക്ക് ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷവും സമാധാനവും തോന്നിയിട്ടുള്ളത്.. 🙏
ഞാൻ annum ഇന്നും ഒറ്റയ്ക്കാണ്. അതാണ് മറ്റുള്ളവരിൽ നിന്ന് എന്നെ വ്യത്സ്ഥാനക്കുന്നത്.
എനിക്ക് തനിച്ചിരിക്കുന്നതാണിഷ്ടം തനിച്ചിരുന്നപ്പോഴുള്ള എന്റെ ചിന്തകളാണ് അനിൽ സാറിന്റെ വീഡിയോ കാണുന്നതിലേക്ക് പോലും എന്നെ എത്തിച്ചത് ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളെക്കുറിച്ചെല്ലാം എന്നെ ചിന്തിപ്പിച്ചത് തനിച്ചിരുന്നപ്പോഴാണ്
ഇപ്പറഞ്ഞത് എന്നെക്കുറിച്ച് ശരിയാണ്. തനിച്ചിരിക്കുമ്പോഴാണ് പ്രശ്നപരിഹാര മാർഗം തെളിയുന്നത്.
Thanich irikkaan aagrahikkunnavar aarokkeyaa😌
എനിക്ക് തനിച്ചിരിക്കാൻ ആണ് ഇഷ്ട്ടം..
തനിച്ചിരിക്കാൻ ഏറെ ഇഷ്ടം.
മനസ്സിന് ഏറെ സുഖം ലഭിക്കുന്നു. നല്ലചിന്തകളെ ഫോക്കസ് ചെയ്യാൻ കഴിയുന്നു.
ഓർമ്മശക്തി വര്ധിക്കുന്നു.
തനിച്ചിരിക്കുന്ന സുഖം, അനുഭവിച്ചാൽ അമൃത തുല്ല്യം!🙏
woow corect, ഇത് ഞാൻ അറിഞ്ഞില്ല ബട്ട് അനുഭവിച്ചു
ഞാൻ കൂടുതലും ഒറ്റക് ആണ്...
എനിക്ക് ഡ്രൈവിംഗ് പഠികാൻ ഒരു ദിവസം മതിയായിരുന്നു,ബൈക്കും ഓടിക്കും,ഫൂട്ട് ബോൾ കളിക്കും,carroms കളിക്കും,ചെസ്സ് കളിക്കും,ഷട്ടിൽ കളിക്കും,ക്രിക്കറ്റ്റും കളിക്കും,ചീട്ടു കളിക്കും,എല്ലാം ഒരു 60% perfect ആണ്,പിന്നെ യാത്ര ആണ് ഇഷ്ടം,ഇപ്പോൾ ഞാൻ ഒരു ഗവണ്മെന്റ് എംപ്ലോയ് ആണ് വളരെ ഹാപ്പി ആണ്..ഇപ്പോൾ thanks...all
ഒറ്റക് ഉള്ളതിന ശക്തി 💪💪പിന്നെ എന്തിനാ പേടി നമ്മൾ എന്നും ഒറ്റക് തന്നെയാ എല്ലാവരും ഉണ്ട് മനുഷ്യന്റെ മനസിലെ വിശ്വാസം മാറും ചിന്തയാണ് ജീവിതം അത് മാറി മറിയും 💞
Busil povubo ah nalla song kettu athu ashwthichu ottak erikuno kittuna ah sugam adipoli ahnenn
Window seat veenam😂
ഞാൻ തനിച്ച് ആയിട്ട് 40 വർഷം ആയി....I am very happy
🙏🙏🙏 സാർ ഞാൻ എന്നും തനിച്ചാണ് 🌹🌹🌹 പക്ഷെ ഞാൻ ഒരാളെ പ്രതീക്ഷിക്കുന്നു 💕💕💕 അവൾ വരും ഞാൻ അവൾക്കു വേണ്ടി ആണ് തനിച്ചു ഇരുന്നത് അതു കൊണ്ട് എല്ലാ അനുഗ്രഹങ്ങളും ഞാൻ പിടിച്ചു എടുക്കും 🙏🙏🙏 നന്ദി സാർ 🙏🙏🙏 നന്ദി 🙏🙏🙏 നന്ദി 🙏🙏🙏
നമസ്തേ ❤❤❤
ബ്രദർ നിങ്ങളെ അന്വേഷിച്ച് ആരും വരില്ല. നിങ്ങൾ അവരേ അന്വേഷിച്ച് പോവുക
ഒറ്റക്കിരുന്നു video കാണുന്ന ഞാൻ 🤣👍🏻💐
എനിക്ക് തനിച്ച് രിക്കുന്നതാണ് ഇഷ്ട്ടം🙏
എല്ലാരും ഒറ്റപ്പെടുത്തുവാ. സങ്കടം വരുവാ. പഠിക്കാൻ പോലും പറ്റുന്നില്ല😢
Enikum
ഞാൻ ഒരുപാട് നാളെ ആയി തനിച്ചു.. ഇരുന്ന് ഓരോന്ന് ചോദിച്ചു പ്രവർത്തിക്കുന്നു 🙏🏻💞🔥🔥
നമ്മൾ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ നമ്മുടെ മനസ്സ് ആദർശ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് ഉള്ളിലുള്ള ഒരു ലോകത്തെ മനോഹരവും ഐശ്വര്യമുള്ളതും ആക്കി ശീലിക്കാൻ പഠിച്ചാൽ നമ്മുടെ മനസ്സ് ഉള്ളിലുള്ള ഒരു ഒരു ലോകത്തെ മനോഹരവും ഐശ്വര്യം ഉള്ളതുമായ ഒരു മാനസികാവസ്ഥ നമുക്ക് കൈവരിക്കാൻ സാധിക്കും. ഇത്തരം മനസ്സുമായി ജീവിതം പഠിച്ചുകഴിഞ്ഞാൽ യാഥാർത്ഥ്യത്തിന്റെ ഒരു ലോകം നമുക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ സൃഷ്ടിച്ചെടുക്കുവാനും ഓരോ നിമിഷവും സന്തോഷമുള്ള ഒരു മനസ്സോടുകൂടി ഒറ്റയ്ക്കിരുന്ന് ചിന്തിച്ചു കൊണ്ടുള്ള അത്ഭുതകരമായ പുതിയൊരു ലോകം സൃഷ്ടിച്ചെടുക്കുവാനും സന്തോഷമുള്ള ജീവിതം കൈവരിക്കുവാൻ സാധിക്കും.
വർഷങ്ങളായിട്ട് ഞാൻ ഒറ്റയ്ക്ക് ഒരു റൂമിൽ തനിച്ചിരിക്കുന്ന ഒരു കുഴപ്പവുമില്ല
ജയിലിൽ ആണോ 😊
എന്താ പ്രശ്നം, ഞങ്ങൾ ഇടപെടണോ
ഇങ്ങനെ ഇരിക്കരുത്. ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടും.
എനിക്ക് തനിച്ചിരിക്കാൻ ആണ് ഇഷ്ടം, ഞാൻ സൈലന്റ് ആണ്.
സർ, .... ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം... കല്യാണം കഴിക്കാൻ എല്ലാവരും നിർബന്ധിക്കുന്നു, എനിക്കാണെങ്കിൽ ബ്യാച്ചിലർ ജീവിതം മതിയാക്കാൻ തോന്നുന്നില്ല...🤔🙏
Ano good ya comeon
😅
Same
❤
Athanu etavum better'
വെറുതെ തനിച്ചിരിക്കുന്ന അതിലും നല്ലത് ജീവിതത്തിൻറെ അർഥം കണ്ടെത്താൻ വേണ്ടി ശ്രമിക്കലാണ്ണ്
തനിച്ചിരിക്കുന്ന ഓരോ സമയവും ദീർഘമായ മൗനസംവാധം നടക്കുകയാണ് അവനും അവന്റെ മനസും തമ്മിൽ.. അവിടെ മറ്റൊരു വ്യക്തിക്ക് തരാൻ പറ്റാത്ത അത്ര ധൈര്യം ചിലപ്പോൾ കിട്ടും...
നന്നായിട്ടുണ്ട് അറിഞ്ഞതിൽ സന്തോഷം ഇനിയും എല്ലാം പറഞ്ഞു തരണം എനിക്ക് ഒന്നും അറിഞ്ഞുകൂടായിയിരുന്നു
എനിക്ക് അതാണിഷ്ടം... Tq.... അഭിനന്ദനങ്ങൾ
എനിക്ക് തനിച്ച് ഇരിക്കാനാണ് കൂടുതൽ ഇഷ്ടം..
എനിക്കും തനിച്ചിരിക്കുന്നതാണ് ishttam
സ്വന്തം kalil നിൽക്കുന്നവർക്ക് തനിച്ചായാലും പേടിക്കാനില്ല, മറ്റുള്ളോരുടെ തണലിൽ ജീവിച്ചു അവർ ഒറ്റപ്പെടുത്തുന്ന നിമിഷമുണ്ട്, മരിക്കാനും ജീവിക്കാനും വയ്യാത്ത അവസ്ഥ, അതൊരു പെണ്ണ് koodiyayal ഏറ്റവും പ്രിയപ്പെട്ടവർ നമ്മളെ എന്തിനോ വേണ്ടി ഒറ്റപ്പെടുത്തുമ്പോൾ ഉള്ള ഒറ്റപ്പെടൽ സഹിക്കാൻ ആകില്ല, ഒറ്റപ്പെടൽ പലരുടെയും ജീവിതത്തിൽ പല കോലത്തിലായിരിക്കും സംഭവിക്കുന്നത് 🤢
Njan ipol anubhavikunnath 😢
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you sir Thank you
തനിച്ചിരിക്കാൻ ഇഷ്ടമുള്ള ആളാണ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി യുണ്ട് 🙏
ഞാൻ കൂടുതലും ഒറ്റപ്പെട്ടിട്ടെ ഒള്ളൂ, ഇനി ഒറ്റക്കിരിക്കാൻ ശ്രമിക്കട്ടെ....
Thanichirikkuvaan വളരെ ഇഷ്ട്ടമാണ്,🙏🙏🙏🌹🌹🌹❤️
Namasthe sir ❤❤,എനിക്ക് തനിച്ച് ഇരിക്കാനും, കൂട്ടത്തോടെ ഇരിക്കാനും ഇഷ്ട്ടമാണ്, എവിടെ ഇരുന്നാലും നാം നമ്മോട് തന്നെ നന്ദിയും കടമ ചെയ്യുക ,
ഒറ്റപ്പെട്ടു നോക്കണം.
ഒരുപാട് പേര് വേണമെന്ന് ആഗ്രഹം ഉള്ളിൽ നിറച്ചു കൊണ്ട്. അപ്പോഴറിയാം ഒറ്റപ്പെട്ടു പോകുന്നതിന്റെ ആഴം. അതൊന്നും അത്ര നിസാരമല്ല അനുഭവിക്കുന്നവർക്ക്..
ശരിയാണ് അനുഭവിച്ചവർക്ക് മാത്രേ മനസിലാകൂ. വെറുതെ കുറച്ചുസമയം അല്ല ഇനിയുള്ള കാലമത്രയും ഒറ്റക്കാണെന്ന് മനസിലാകണം
എനിക്ക് തനിച്ചിരിക്കാനാണ് ഇഷ്ടം
Enikum ottak erikkanum.. Ottak travel cheyanoke valiya eshttamanu.. Ottapettu pooyapol... Njan ath seelamakki.. Pine happy ayi... Ottak erikkukayum... Ottak nadakkukayum cheyum...
Mentaly desorder അല്ലാത്ത ഒരാൾക്ക് തനിച്ചു ഇരുന്നാലും. മൈൻഡ് ബ്ലാങ്ക് ആകാൻ പറ്റുകയില്ല...
So തനിച്ചു ഇരിക്കുമ്പോൾ ന്തായാലും ഫീൽ വരും
Past or future
I can sit alone...i can enjoy ....❤
Enik thanich irikananu kooduthal istam
Enikkum thanichirikkananu eshtam❤
Njan cherupam muthalke ottakk ayirunu.... Ellam... Ottak erikkana kooduthal eshttam enik
എനിക്കി ഒറ്റക്ക് ഇരിക്കാനാണ് കൂടുതൽ ഇഷ്ട്ടം
എനിക്കും തനിച്ചിരിക്കാൻ ഇഷ്ടം
Njan anubhavikunnath eniku manasinea niyathrikan pattunnila. Kadutha manasilka prashnathilanu. Lifelku thirichu varannu aryila 😢
എനിക്ക് തനിച്ചു ഇരിക്കാൻ ആണ് ഇഷ്ടം
Enikku thanichirikkanaa ishttam🥰❤️❤️
എനിക്ക് തനിച്ചിരിക്കാൻ ഇഷ്ട്ടമാണ്
എനിക്ക് തനിച്ച് ഇരിക്കുന്നതിനേക്കാളും വന്യമൃഗങ്ങളെ കണ്ടുകൊണ്ടിരിക്കുന്നതാ ഇഷ്ടം❤
എനിക്കും തനിച്ചിരിക്കാൻ ഇഷ്ടം ആണ്.....
Angayude valiya valiya arivukal njangslepoleyullavarkke paranju tharunnathine oraayiram nanni
എനിക്കും തനിച്ചു ഇരിക്കാൻ ആണ് ഇഷ്ടം 🤗🤗
സത്യം ഞാനും ഡിസിഷൻ എടുക്കുന്നത് തനിച്ചിരുന്നിട്ടാണ് ❤️#durgaprajosh
തന്നെ ഇരിക്കാൻ പ്രയാസമില്ല. പക്ഷേ എന്തെങ്കിലും ആക്ടിവിറ്റി അപ്പോൾ ചെയ്യാൻ തോന്നും. ഉദാ : തുന്നൽ, പ്രാർത്ഥന, വായന, വര, അങ്ങനെ. വീട്, മുറ്റം, തോട്ടം ഇവ വൃത്തിയാക്കുക, അലങ്കരിക്കുക ഇങ്ങനെയൊക്കെ പലതും ഒറ്റക്കിരിക്കുമ്പോൾ ഞാൻ ചെയ്യാറുണ്ട്. ഇതാണോ ഉദ്ദേശിച്ച സോളിടിയു ഡ്? അറിയാൻ ആഗ്രഹിക്കുന്നു.
Arraparanja njan Ramaprabulladas anekki njan eppollum bramachariya I'm not married Ottaqya..family innd but I'm happy thannechirrqya endha oru sandhosham enn paranja parayapattillyyaa...love nature love bards animals love self ....then happy ❤❤
ഒറ്റക്കു യിരിക്കാനും വേണം ഒന്ന്
എനിക്കും തനിച് ഇരിക്കാൻ ഇഷ്ടം ആണ് 💞
Amazing. Message. Thank you. ❤
എനിക്ക് ഒറ്റയ്ക്കിരിക്കാനാണ് കൂടുതൽ ഇഷ്ട്ടം
Thank You 😊❤
അഭിനന്ദനങ്ങൾ ❤❤❤
എനിക്കും ഇഷ്ട്ടം തനിച്ച് ഇരിക്കാനാണ് ഇഷ്ട്ടം
Sir നിങ്ങൾ വേറെ ലെവൽ
നന്ദി 🙏🏻
Enikk ottekk aan ishttam ...ottekk ulla yaathra ethra manoharam aanenno..😊
ottakirikananu ishttam samadhanam kittum
എനിക്കും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം
Enik ottakku irikkan ishtanu... I like it☺️
Enikum thanichirikaunnath valiya ishtama...matullavarude distusbansillathey.....ekanthamayii....haaaa...oru pretyeka feelingsaaa...
Sathyam enikku ottekkirikkunnathu orupaad ishttamaanu karanam ente husbent marichittu 2varshame aayullu athinu seshamaanu ottapeda ishttapettu thudangeethu
ഒത്തിരി നന്ദി 👍👍
എനിക്ക് ഒറ്റപ്പെടലിൽ മൈൻഡിന് നല്ല എനെർജി കിട്ടുന്നു.....
എനിക്ക് തനിച്ചിരിക്കാനാണ് ഇഷ്ടം
ഹരേ കൃഷ്ണാ 🙏🌷