നല്ല മനസ്സ്, നല്ല വാക്കുകൾ നല്ല സ്വഭാവ സമീപനം ഇത്രയും മതി മനുഷ്യരെ നല്ലവർ എന്നു പറയാൻ മോക്ഷം കിട്ടാൻ. ക്രോധം , വെറുപ്പ്, വിഭാഗീയത, വിദ്വേഷം ഇതെല്ലാമിന്നു മതവും വിശ്വാസവുമാക്കിയ ദുഷ്ട്ട മനുഷ്യരുടെ ലോകത്ത് ദൈവ സാനീധ്യം ഇല്ല എന്നതാണ് വാസ്തവം
എല്ലാ മതങ്ങളും ഒന്നാണ്. മതങ്ങൾ എല്ലാം തന്നെ ഒരേ ഈശ്വരനിലേക്കാണ് നയിക്കുന്നത് എന്ന് കുട്ടികാലം മുതലേ മനസ്സിൽ കയറിയതാണ്. അത് കൊണ്ട് തന്നെ ഏത് മതത്തിലെ ത്വത്തം ആയാലും നല്ലത് ഏറ്റെടുക്കാൻ ആണ് കേട്ടപ്പോള് തോന്നിയത്. അതിൽ മതത്തിൻ്റെ പേരിൽ മാറ്റി നിർത്താൻ തോണിയില്ല. ഇനി മുതൽ നാം ആ രണ്ടു വാക്കുകൾ ജീവിതത്തിൽ നിന്ന് എടുത്ത് മാറ്റാൻ ശ്രമിക്കും
ചിലർക്ക് മനസ്സിലാവും ചിലർക്ക് മനസ്സിലാവില്ല മതത്തെപ്പറ്റിയും ദൈവത്തെ പറ്റി എല്ലാം ഏക ദൈവത്തിലേക്കാണ് വഴിയാണെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കില്ല സാധിക്കും പക്ഷേ അതിനാണ് ശ്രമം നടത്തില്ല അംഗീകരിക്കില്ല അംഗീകരിക്കുന്നവരെ പറഞ്ഞവരെ വിവേകി വിവേകമുള്ളവർ അംഗീകരിക്കാത്തവരെ അതിനുള്ള അറിവ് കിട്ടിയിട്ടില്ല എന്ന് കരുതിയാൽ മതി എല്ലാത്തിനും ഒരേ പരാത്മാവ് തന്നെ
നാം തന്നെയാണ് ഈ ശ്വരൻ അങ്ങനെ ഈശ്വരനെ കണ്ടെത്തുന്നതിലൂടെ നമ്മൾ ശാന്തരാകുന്നു ശാന്തി അനുഭവിക്കുന്നു. നാംഈശ്വരന്റെ ദാസൻ മാരാണന്ന ചിന്ത മനുഷ്യനെ സ്വാർത്ഥനാക്കി മാറ്റുന്നതാണ്.
ഇത് സത്യമല്ലേ നമ്മൾ ഒന്നും കൊണ്ട് വന്നിട്ടില്ല നമുക്ക് ഒന്നും കൊണ്ട് പോകാനില്ല ഞാൻ ഒറ്റ ക്കാണ് എന്റെ തായിട്ട് ഒന്നും ഇല്ല ജ്ഞാൻ ഈശ്വര നാണ് എന്റെ തായിട്ട് ഒന്നും ഇല്ല, സ്നേഹം മാത്രം മാണ് എന്റെ സമ്പാദ്യം
സ്വർണ്ണാ ആഭരണക്കടയിലെ സർവ്വ നാമ രൂപ ആഭരണങ്ങൾ ഏകനായ സ്വർണ്ണത്തിൽ ഉണ്ടായി സ്വർണ്ണത്തിൽ നിലനിന്നു സ്വർണ്ണത്തിൽ ലയിക്കുന്നു. സ്വർണ്ണം പിൻവലിഞ്ഞാൽ ആഭരണ ശാല ശുന്യം. സർവ്വ നാമ രൂപ പ്രപഞ്ചം ഞാൻ എന്ന അനശ്വര ബോധത്തിൽ ഉണ്ടായി നിലനിന്നു മറയുന്നു. ഞാനേ ഉള്ളു. നിത്യമായ ഞാനും അനിത്യമായ എന്റെ വിശ്വരൂപവും. എന്നിൽ നിന്ന് ഭിന്നമായി ആരുമില്ല ഒന്നുമില്ല ഈശ്വരൻ പോലും. ഞാൻ നീ എന്ന ഭേദചിന്ത ദ്വേഷം ക്രോധം സ്പർദ്ധ യുദ്ധം അശാന്തി ഫലം. സർവ്വത്ര സമചിന്ത, തന്നിൽ നിന്ന് ഭിന്നമായി മറ്റൊന്നില്ല. ഫലം ശാന്തി സമാധാനം.
ഞാനും എൻറെ തും എന്ന ഭാവം വെറുതെ വെടിയാൻ പറ്റുന്ന ഒന്നല്ല കാര്യങ്ങൾ മനസ്സിലാക്കി ഞാനെന്ന ഭാവം വെടിയണം എങ്കിൽ ഒരു വഴികാട്ടിയായ ഗുരുവിൻറെ സഹായം നിർബന്ധമാണ് കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും പറ്റിയ സ്ഥലം എവിടെയാണ് ഉള്ളത് ദയവായി അറിയിച്ചാൽ നന്ദി നമസ്കാരം
The Bhagavad-gita is crystal cleat about I my and me. Therefore, no need to mix-up other rigion with the Bhagavad-gita. The Quran speak about kafir, which creates confusion.
@@renjithkumar9614 1978 ൽ അമേരിക്കയിലെ ഗ്രന്ഥ കാരനായ Michael.H.Hart നീണ്ട 28 വർഷത്തെ റിസേർച്ചിനു ശേഷം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: The most influenced people in History. പഠനത്തിൽ Michael.H.Hart ചരിത്രത്തിലെ 200 പേരെയാണ് പരിഗണിച്ചത് . Finally നൂറു പേരെ തെരഞ്ഞെടുത്തു. . മൂന്നു ഭാരതീയരും സ്ഥാനം പിടിച്ച (ഉൾപ്പെട്ട) ഈ പുസ്തകത്തിൽ, മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം നൽകാനുണ്ടായ കാരണം പറയുന്നുമുണ്ട്. പ്രധാന 4 കാരണങ്ങൾ:- 1) ലോകത്ത് ആദ്യമായി നിയമം വഴി ഭംഗിയായി വിജയകരമായി അടിമത്വവും വർണ്ണ വിവേചനവും ജാതി വ്യവസ്ഥയും വംശീയതയും നിർത്തലാക്കി. 2) മുൻപ് ഒരു പുസ്തകമോ കവികളോ നേതാക്കളോ ഇല്ലാത്ത ഒരു ജനതയിൽ ജനിച്ചിട്ടും. ഒരു നിയമ സംഹിതയുണ്ടാക്കി. ഭരണം നടത്തി. 3) ലോകത്ത് ആദ്യമായി സ്ത്രീകൾക്ക്, പിതാവിന്റെ സ്വത്തിലും ഭർത്താവിന്റെ സ്വത്തിലും മക്കളുടെ സ്വത്തിലും മുഹമ്മദ് അവകാശം പ്രഖ്യാപിച്ചു . 4) ചരിത്രത്തിൽ ആദ്യമായി വിധവകൾക്ക് സ്വത്തവകാശവും പുനർവിവാഹവും മുഹമ്മദ് അനുവദിച്ചു. നിയമം വഴി പ്രഖ്യാപിച്ചു. ********************* ഇന്ത്യയിൽ വിധവകളെ ചുട്ടു കൊല്ലുന്ന സതി അവസാനിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷമാണെന്നു ഓർക്കണം. അമേരിക്കയിൽ അടിമത്വം വംശീയതയും അവസാനിപ്പിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷം by Abraham Lincoln. ******************** റാങ്കിങ്ങിൽ ഗാന്ധിജിക്ക് 107 സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഗ്രന്ഥകാരൻ ജൂത-Ethiest ആണെന്നും ഓർക്കണം. Most influenced people in History Video Link:👇 ruclips.net/video/LNKm1yjArag/видео.html
You are talking sensible. But senseless when it comes to the teachings of mohd(kafir hatred). But, no issue.. continue your effort.. it will open our eyes soon or later.
നല്ല മനസ്സ്, നല്ല വാക്കുകൾ
നല്ല സ്വഭാവ സമീപനം ഇത്രയും മതി മനുഷ്യരെ നല്ലവർ എന്നു പറയാൻ മോക്ഷം കിട്ടാൻ. ക്രോധം , വെറുപ്പ്, വിഭാഗീയത, വിദ്വേഷം ഇതെല്ലാമിന്നു മതവും വിശ്വാസവുമാക്കിയ ദുഷ്ട്ട മനുഷ്യരുടെ ലോകത്ത് ദൈവ സാനീധ്യം ഇല്ല എന്നതാണ് വാസ്തവം
ഒരു യഥാർത്ഥ ദൈവ വിശ്വാസിയിൽ കാണപ്പെടുന്ന മാനസികാവസ്ഥ
❤️❤️❤️❤️
കൊള്ളാം നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന ഈ വീഡിയോയ്ക്ക് നന്ദി 🙏🏻🙏🏻🙏🏻 ദൈവത്തിന്റെ മുൻപിൽ ആരും അല്ല നമ്മൾ എല്ലാ ഈശ്വര നിശ്ചയം ❤️
എല്ലാ മതങ്ങളും ഒന്നാണ്. മതങ്ങൾ എല്ലാം തന്നെ ഒരേ ഈശ്വരനിലേക്കാണ് നയിക്കുന്നത് എന്ന് കുട്ടികാലം മുതലേ മനസ്സിൽ കയറിയതാണ്. അത് കൊണ്ട് തന്നെ ഏത് മതത്തിലെ ത്വത്തം ആയാലും നല്ലത് ഏറ്റെടുക്കാൻ ആണ് കേട്ടപ്പോള് തോന്നിയത്. അതിൽ മതത്തിൻ്റെ പേരിൽ മാറ്റി നിർത്താൻ തോണിയില്ല. ഇനി മുതൽ നാം ആ രണ്ടു വാക്കുകൾ ജീവിതത്തിൽ നിന്ന് എടുത്ത് മാറ്റാൻ ശ്രമിക്കും
ചിലർക്ക് മനസ്സിലാവും ചിലർക്ക് മനസ്സിലാവില്ല മതത്തെപ്പറ്റിയും ദൈവത്തെ പറ്റി എല്ലാം ഏക ദൈവത്തിലേക്കാണ് വഴിയാണെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കില്ല സാധിക്കും പക്ഷേ അതിനാണ് ശ്രമം നടത്തില്ല അംഗീകരിക്കില്ല അംഗീകരിക്കുന്നവരെ പറഞ്ഞവരെ വിവേകി വിവേകമുള്ളവർ അംഗീകരിക്കാത്തവരെ അതിനുള്ള അറിവ് കിട്ടിയിട്ടില്ല എന്ന് കരുതിയാൽ മതി എല്ലാത്തിനും ഒരേ പരാത്മാവ് തന്നെ
ഞാൻ ആധ്യമായിട്ടാണ് ഈ video കാണുന്നത് ഒരു വഴിതിരിവ് ഉണ്ടാക്കി thanks moom 🙏
ഞാനെന്ന ഭാവമതു തോന്നായ്ക വേണമിതു തോന്നുന്നതാകിൽ അഖിലം ഞാനെന്നു തോന്നുമറാകണം.....❤❤❤❤❤❤❤.
നല്ല message ആണ് - ഞാൻ എന്ന ഭാവം അവസാനിച്ചാലെ -എളിമയെന്ന പുണ്യം നമുക്കുണ്ടാക്കുകയുള്ളൂ.
വളരെ നല്ല വീഡിയോ, നല്ല സത്സംഗം . എല്ലാ നദികളും കടലിന്റേതാണ്; അതുപോലെ നാമെല്ലാം വ്യത്യസ്ത മതവിശ്വസികളായാലും ഒരേചൈതന്യമാണ് .
Ee ലോകത്തു ഞാൻ തേടുന്ന ചെയ്തന്യം എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.. ഓം ശാന്തി.. 🙏🙏🙏
ഹരി മഹാവിഷ്ണു ഓം നമോ നാരായണായ ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ ശരണം❤❤
മനുഷ്യൻ അതായത് ഇരുകാലി കൽ ഈ ലോകത്തിൻ്റെ ശത്രു..ഏറ്റവും വലിയ ശത്രു
വളരെ കറക്ട് 👍
എല്ലാം സർവ്വ ശക്തനായ ദൈവത്തിലേക്ക്
ദുഖത്തിന് പരിഹാരം മമത 🙏. എല്ലാ മത സാരവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള vedeo. Good
നല്ല അറിവ്....... നല്ലസൗണ്ടും ❤.....
True. I and myself is the route cause of all our sufferings, mostly mental sufferings and sorrows.
Valare upakarapradamaya vishayam.
Thank you so much 🙏
നാം തന്നെയാണ് ഈ ശ്വരൻ അങ്ങനെ ഈശ്വരനെ കണ്ടെത്തുന്നതിലൂടെ നമ്മൾ ശാന്തരാകുന്നു ശാന്തി അനുഭവിക്കുന്നു. നാംഈശ്വരന്റെ ദാസൻ മാരാണന്ന ചിന്ത മനുഷ്യനെ സ്വാർത്ഥനാക്കി മാറ്റുന്നതാണ്.
Crct💯
നല്ല സൗണ്ട്,, പണ്ട് റേഡിയോ കേൾക്കുന്ന ഒരു feel
Sound matram അല്ല
ഭവതി
അതിൻ്റ സാരാംശം അത്ര മഹത്വരം അണ്👍👌❣️
Text to Speech anu
Thanks.madam.ettavum.sariyanu..SUPERSPPORT
ഇത് സത്യമല്ലേ നമ്മൾ ഒന്നും കൊണ്ട് വന്നിട്ടില്ല നമുക്ക് ഒന്നും കൊണ്ട് പോകാനില്ല ഞാൻ ഒറ്റ ക്കാണ് എന്റെ തായിട്ട് ഒന്നും ഇല്ല ജ്ഞാൻ ഈശ്വര നാണ് എന്റെ തായിട്ട് ഒന്നും ഇല്ല, സ്നേഹം മാത്രം മാണ് എന്റെ സമ്പാദ്യം
നാ ആണ് അൽഹംദുലില്ലാഹ് അലാ ഹുമു ഹ ത് ❤️❤👍🏽🙏
നല്ല അറിവ് പറഞ്ഞു തന്ന മാമി ന് നന്ദി
THANK YOU DEAR LOVING SISTER...ENIKKU ORUPADISHATAMAYEE..GOD BLESS YOU❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Excellent presentation.... Big salute for your hard work....
കണ്ണിമ ചിമ്മാതെ രാജ്യത്തിന് കാവല്‍ നില്‍ക്കുന്നവര്‍ ഈ വീഡിയോ കാണാന്‍ ഇടവരരുതേ ഭഗവാനേ
Yss .... u r right 🏌🏽♀️ithu Aathmeerkku mathram 100,% .... sada manusher vallapaadum jeevikkattey ... nityopayoka vasthukkalkku vila koodunnu .... enganey ariyam podium vanganam ennu aalochichu thala punnaakkattey::::
Í9lp
എൻ്റെ രാജ്യം
Ellavarum engane chinthichaal pattalakar rajyath vendathe agumallo 😅
ജനങ്ങളുടെ സംരക്ഷണവും ധർമ്മമാണ് ❤@@Sandeep-l6c
ഈ വീഡിയോ ആദ്യമായി ആണ് നല്ല വിവരണം
നല്ല അവതരണം....👍
.. Knowledge is power. Aumen
Everything absolutely right..
Mashaallah vgood messag
Well said..Thanks for the great information
ആ രണ്ടു വാക്ക്..
ഞാൻ
എൻ്റെ
Valare Nalla Video.
❤❤❤ nalla vakkukal
സൂപ്പര്‍
സ്വാർത്ഥമായ ഈ ലോകത്ത് എനിക്ക് ഞാൻ മാത്രമേയുള്ളു എനിക്ക് സാത്വനം ദൈവവും
Sathiyam
Thanks mam expecting more ❤
Mattulla mathangalil Ulla kaaryangal paranjappol santhosham thonni. Ella mathangaludeyum anthasattha onnu thanne.
Good spiritual message 🙏
thank you
Message good
Good Message
സ്വർണ്ണാ ആഭരണക്കടയിലെ സർവ്വ നാമ രൂപ ആഭരണങ്ങൾ ഏകനായ സ്വർണ്ണത്തിൽ ഉണ്ടായി സ്വർണ്ണത്തിൽ നിലനിന്നു സ്വർണ്ണത്തിൽ ലയിക്കുന്നു. സ്വർണ്ണം പിൻവലിഞ്ഞാൽ ആഭരണ ശാല ശുന്യം.
സർവ്വ നാമ രൂപ പ്രപഞ്ചം ഞാൻ എന്ന അനശ്വര ബോധത്തിൽ ഉണ്ടായി നിലനിന്നു മറയുന്നു.
ഞാനേ ഉള്ളു. നിത്യമായ ഞാനും അനിത്യമായ എന്റെ വിശ്വരൂപവും. എന്നിൽ നിന്ന് ഭിന്നമായി ആരുമില്ല ഒന്നുമില്ല ഈശ്വരൻ പോലും.
ഞാൻ നീ എന്ന ഭേദചിന്ത ദ്വേഷം ക്രോധം സ്പർദ്ധ യുദ്ധം അശാന്തി ഫലം. സർവ്വത്ര സമചിന്ത, തന്നിൽ നിന്ന് ഭിന്നമായി മറ്റൊന്നില്ല. ഫലം ശാന്തി സമാധാനം.
∆. ഞാൻ എന്ന ഭവത്താൽ ഖൽബിൽ (ഹൃദയം) കയറരുത് ഇബ്‌ലിസ് (negetive)❤
Muhammad.....
∆. നാം ഒന്നാകുന്നു ❤
ശ്രീ കൃഷ്ണൻ..
∆ നാം തന്നെ സകലതും❤
ക്രിസ്തു...
Thank you
Good message
Very true
ഞാനും എൻറെ തും എന്ന ഭാവം വെറുതെ വെടിയാൻ പറ്റുന്ന ഒന്നല്ല കാര്യങ്ങൾ മനസ്സിലാക്കി ഞാനെന്ന ഭാവം വെടിയണം എങ്കിൽ ഒരു വഴികാട്ടിയായ ഗുരുവിൻറെ സഹായം നിർബന്ധമാണ് കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും പറ്റിയ സ്ഥലം എവിടെയാണ് ഉള്ളത് ദയവായി അറിയിച്ചാൽ നന്ദി നമസ്കാരം
Mathangalude ulporularinjaal ellam onnilekkaanennulla satyam velivaakum.pala perilariyapedunna nadhikal ellam ozhukunnath kadalilekkennapole.
Exactly correct
Very very very nice
Consciousness
🙏🙏🙏🙏🙏 മഹത്തരം
Bhagawan ellavarilum onnu thanne
Hari Om🙏
Tnqqq 👍👍🙏
Very good ❤
The Bhagavad-gita is crystal cleat about I my and me. Therefore, no need to mix-up other rigion with the Bhagavad-gita. The Quran speak about kafir, which creates confusion.
സത്യം
Good message 👌🙏🏻✌🏻l💪🏻👍🏻🥰💞
ഈശ്വരൻ ഒന്നേ ഉള്ളു 🙏🙏🙏
Aum Amen Amin
Supar
Good
എന്റെ മക്കൾ എന്നത് എന്ത് പറയും സോറി ഡൌട്ട് ആണ് ഒന്ന് പറഞ്ഞു തരുമോ
❤❤
Very good explanation. Thank u .
Glad you liked it
വെരി ഗുഡ്
വളരെ ശരി
പല വഴികൾ ഒറ്റ ലക്ഷ്യം അതെതാങ്കൾ സത്യം പറഞ്
❤very good motivation class thank God ❤
👍👍👍
Swantham Table, computer ennivaye sthapananathinte owner engane parayanam ?
പല മത സാരവും ഏകമാണ് എന്ന് മനസ്സിലാക്കുക❤.
👍
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
👌
❤️🙏
🙏🙏🙏
🙏
👍🏻❤️❤️
ഭഗവാൻ കാട്ടി തന്നു 🙏🏻
Mam how to get moksham plse tell me
ഇത് ഗജേന്ദ്ര മോക്ഷം എന്ന പുരാണ കഥ അല്ലേ 👍
👍👏👏👏Good message
👍🙏🕉️🙏
🙏🌹
EXACTLY ❤ 💯 %EXCELLENT WORDS 👏🦋❤💛💚🦚🦋🙏🙏🙏THANKS ❤ 🙏 THIRUCHITTRAMBALAM OHM HARI SHIVA OHM 🙏🦋❤💛💚👏
കേൾക്കാ൯ രസമുണ്ട് പ്രവൃത്തിയിൽ വരു൩ോഴ രസം 😄😄🤣 പോയി പണി നോക്കാൻ പറയുന്നതു😇😇
Sathyam
എന്റെ മക്കൾ എന്നത് എന്ത് പറയും
Othiti arivu kkitti 11:44
Ente bharya ennathe enthu parayum? Sorry doubt aane
♥️
Bhavantu Sabba Mangalam
Alla.
നല്ല അറിവ് നൽകുന്ന video👌super അവതരണം. 👍👍🙏🙏🤝❤️❤️❤️god bless you🙏
🙏🙏🙏👏👏👏👏👌👌👍👍
😍🙏🙏🙏
Super
❤️❤️🙏🙏
🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏👍
Jesus said deny your self then follow me.
Jai SAIRAM
നാം ആണ് അള്ളാഹു.. ഖുർആൻ
ഈ വാചകം ഖുർആനിൽ ഏത് ഭാഗത്താണ് പറഞ്ഞത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
@@vinut3368it OU you are yt to you
Nam hurikalkku vendi
എൻ്റെ ശ്രീകൃഷണ ഭഗവാനെ എന്തൊക്കെയാ ഞാനീ കേൾക്കുന്നേ
@@renjithkumar9614
1978 ൽ അമേരിക്കയിലെ ഗ്രന്ഥ കാരനായ Michael.H.Hart നീണ്ട 28 വർഷത്തെ റിസേർച്ചിനു ശേഷം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു:
The most influenced people in History.
പഠനത്തിൽ Michael.H.Hart ചരിത്രത്തിലെ 200 പേരെയാണ് പരിഗണിച്ചത് . Finally നൂറു പേരെ തെരഞ്ഞെടുത്തു. .
മൂന്നു ഭാരതീയരും സ്ഥാനം പിടിച്ച (ഉൾപ്പെട്ട) ഈ പുസ്തകത്തിൽ, മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം നൽകാനുണ്ടായ കാരണം പറയുന്നുമുണ്ട്.
പ്രധാന 4 കാരണങ്ങൾ:-
1) ലോകത്ത് ആദ്യമായി നിയമം വഴി
ഭംഗിയായി വിജയകരമായി അടിമത്വവും വർണ്ണ വിവേചനവും ജാതി വ്യവസ്ഥയും വംശീയതയും നിർത്തലാക്കി.
2) മുൻപ് ഒരു പുസ്തകമോ കവികളോ നേതാക്കളോ ഇല്ലാത്ത ഒരു ജനതയിൽ ജനിച്ചിട്ടും. ഒരു നിയമ സംഹിതയുണ്ടാക്കി. ഭരണം നടത്തി.
3) ലോകത്ത് ആദ്യമായി സ്ത്രീകൾക്ക്, പിതാവിന്റെ സ്വത്തിലും ഭർത്താവിന്റെ സ്വത്തിലും മക്കളുടെ സ്വത്തിലും മുഹമ്മദ് അവകാശം പ്രഖ്യാപിച്ചു .
4) ചരിത്രത്തിൽ ആദ്യമായി വിധവകൾക്ക് സ്വത്തവകാശവും
പുനർവിവാഹവും മുഹമ്മദ് അനുവദിച്ചു. നിയമം വഴി പ്രഖ്യാപിച്ചു.
*********************
ഇന്ത്യയിൽ വിധവകളെ ചുട്ടു കൊല്ലുന്ന സതി അവസാനിച്ചത്
പിന്നെയും 1200 വർഷങ്ങൾക്ക് ശേഷമാണെന്നു ഓർക്കണം.
അമേരിക്കയിൽ അടിമത്വം വംശീയതയും അവസാനിപ്പിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷം by Abraham Lincoln.
********************
റാങ്കിങ്ങിൽ ഗാന്ധിജിക്ക് 107 സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഗ്രന്ഥകാരൻ ജൂത-Ethiest ആണെന്നും ഓർക്കണം.
Most influenced people in History Video Link:👇
ruclips.net/video/LNKm1yjArag/видео.html
👍👍👍👍👍👌👌👌👌👏👏👏👏♥️
Google translate sound 😇😇
You are talking sensible. But senseless when it comes to the teachings of mohd(kafir hatred).
But, no issue.. continue your effort.. it will open our eyes soon or later.