അറിവുള്ളവന് ദുഖമില്ല Law of Knowledge - UNIVERSAL LAWS - LIFE CHANGING AFFIRMATIONS MALAYALAM

Поделиться
HTML-код
  • Опубликовано: 6 фев 2025
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    RUclips :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

Комментарии • 308

  • @sobhanakumari5410
    @sobhanakumari5410 2 года назад +75

    ഇതുപോലെയുള്ള അറിവുകൾ കേൾക്കാൻ കഴിഞ്ഞതും ഇത് എത്ര പേർക്ക് കേൾക്കാൻ കഴിഞ്ഞു അവർക്കും നല്ലതു വരട്ടെ. ഈ കേട്ടിട്ടില്ലാത്തവർക്ക് കേൾക്കാൻ സാധിക്കട്ടെ. അങ്ങനെ സമൂഹം നന്നാവട്ടെ.🙏🙏🙏🙏

  • @pavananep8978
    @pavananep8978 8 месяцев назад +6

    ഇത്തരം ക്ലാസ് കേൾക്കുവാനും മനസ്സിലാക്കുവാനും ഒരുപാട് വൈകിപ്പോയി അതു വലിയ നഷ്ടമായിരുന്നു ഇനിമുതൽ ആ നഷ്ടം നികത്തണം ഞാനും ദിവസവും കേൾക്കുവാനും അറിയുവാനും ആഗ്രഹമുണ്ട്

  • @rethimanoharan4434
    @rethimanoharan4434 2 года назад +21

    ഇരുട്ടു മുറിയിൽ കിടക്കുന്ന സ്വർണ്ണനാണയത്തെ കാണാൻ കണ്ണിന് കാഴ്ച നൽകുന്ന വെളിച്ചമാണ് ജ്ഞാനം
    ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ തിരിച്ചറിയലാണ് ധ്യാനം
    നിരന്തരം ധ്യാനം ചെയ്തത് അവനവൻറെ ശക്തിയും ബുദ്ധിയും വിവേകവും തിരിച്ചറിയുക
    നന്ദിയോടെ ഞാൻ മനോഹരൻ വയനാട്

    • @aradhana5718
      @aradhana5718 2 года назад

      Hi sir ഞാൻ teena സാറിനെ പരിചയപ്പെടാൻ താല്പര്യമുണ്ട്

    • @ShajiKG-zc2hu
      @ShajiKG-zc2hu 8 месяцев назад

      Thanks

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 2 года назад +42

    ഉത്തമനായ ഒരു ഗുരു പകർന്നു നൽകുന്ന നന്മകൾ പോലെ മനസിനെ സ്വാധീനിച്ച്‌ ശുദ്ധമാക്കുന്ന അറിവുകൾ. നന്ദി 🙏

    • @lilyluke5762
      @lilyluke5762 2 года назад +3

      ജ്ഞാനം എന്ന വാക്കിനുമപ്പുറം ജ്ഞാനം നൽകുന്ന പ്രഭാഷണം! വലിയ നന്ദി.

    • @licitpbvr
      @licitpbvr 2 года назад

      @@lilyluke5762 3 ട് ട് ട്

    • @k.rajendran812
      @k.rajendran812 2 года назад

      Very good

  • @madhupalasseri8017
    @madhupalasseri8017 2 года назад +171

    ഇത്തരം വിജ്ഞാനങ്ങൾ ഒരു 10 വയസ്സു മുതൽ . പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മൂല്യമുള്ള ഒരു തലമുറ ഉണ്ടാകുമായിരുന്നു.🙏

    • @sibyks1527
      @sibyks1527 2 года назад +3

      Yes

    • @gireeshgireesh9576
      @gireeshgireesh9576 2 года назад +12

      അങ്ങനെ വന്നാൽ അടിമകൾ ഉണ്ടാവില്ലല്ലോ 🤔

    • @shamjidalatheef6875
      @shamjidalatheef6875 2 года назад +4

      Yes👍

    • @mgsindhu7772
      @mgsindhu7772 2 года назад

      Well said👍

    • @suresh14kmtomahe
      @suresh14kmtomahe 2 года назад +6

      ആരോട് പറയാൻ സംസ്‍കാരം പഠിച്ചാൽ അവൻ അടിമ ആകില്ല 💪

  • @letstalk8373
    @letstalk8373 6 месяцев назад +1

    ജീവിതത്തിന്ന് നന്ദി 🤍 ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സാറിന്നും നന്ദി 🙏🏻

  • @sindhupradeep1899
    @sindhupradeep1899 2 года назад +29

    ഇത്രയും ദിവസം ഇത് കാണുമെങ്കിലും കേട്ടത് ഇന്നാണ് ഇത് കേൾക്കാതെ പോയെങ്കിൽ ജീവിതം ഒരു നഷ്ടമായേന്നെ ഈ അറിവ് പകർന്നു നൽകിയ യതിന് വളരെയധികം നന്ദി പറയുന്നു നന്ദി നന്ദി🙏🙏🙏🙏💖

  • @syamkumar5830
    @syamkumar5830 2 года назад +38

    മനസിനെ. സ്വാധീനിക്കുന്ന ശബ്ദം
    നന്ദി സർ 🙏🙏🙏🌹🌹🌹

  • @syednayeem5751
    @syednayeem5751 2 года назад +12

    Good information... മനുഷ്യ മനസ്സിനെ അപഗ്രതനം നടത്തിയ പഠനം. ഇത് മനസിലാക്കി പ്രവർത്തിച്ചാൽ ജീവിതം സുഖകരമാകും

  • @shajithemmayath3526
    @shajithemmayath3526 2 года назад +13

    സർ നിങ്ങൾ ആരാണ് 🙏🏻 വണ്ടർ ഫുൾ motivation സ്പീക്കർ ❤️👌👍🙏🏻

  • @umacg5194
    @umacg5194 2 года назад +14

    ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവുകൾ
    വളരെ നന്ദി🙏🙏🙏

  • @VedavaniAK
    @VedavaniAK 5 месяцев назад

    സനാതന ധർമ്മമാണ് വേദ അറിവുകൾ മനുഷ്യർക്കു നല്കിയത്.! അതു പഠിക്കാനും,പഠിപ്പിക്കാനും സാധിക്കുന്നില്ല! ആധുനിക മനുഷ്യർ വീണ്ടും അത്യന്താധുനികൻ ആകുന്നു. യഥാർത്ഥ അറിവ് നശിക്കുന്നു!കലികാല മൃഗീയത. അഭിനന്ദനങ്ങൾ. ആശംസകൾ😢❤️🙏

  • @rongilygeorge2219
    @rongilygeorge2219 2 года назад +5

    [10/10, 10:41 PM] Rongily George: അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു.
    മത്തായി 4 : 16
    [10/10, 10:42 PM] Rongily George: അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്‌ത്രം പ്രകാശംപോലെ ധവളമായി.
    അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍.
    മത്തായി 17 : 2-5
    [10/10, 10:43 PM] Rongily George: ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
    യോഹന്നാന്‍ 3 : 19
    [10/10, 10:46 PM] Rongily George: യേശു അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്‌. അന്‌ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്‌ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ്‌ പോകുന്നതെന്ന്‌ അറിയുന്നില്ല.
    എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന്‌ ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
    യോഹന്നാന്‍ 12 : 35-46
    [10/10, 10:47 PM] Rongily George: ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
    2 കോറിന്തോസ്‌ 4 : 4
    [10/10, 10:49 PM] Rongily George: യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
    യോഹന്നാന്‍ 8 : 12

  • @kksnair6841
    @kksnair6841 2 года назад +9

    വളരെ നല്ല അറിവുകൾ... Very true 🙏🏻ധ്യാനം ചെയ്താൽ ഈ ജ്ഞാനം ഉണ്ടാകുന്നു 🌹

  • @aadilaadiln6272
    @aadilaadiln6272 2 года назад +6

    ഒരു പാട് നന്ദിയുണ്ട് സർ, അറിവും, തിരിച്ചറിവും നൽകിയതിന്🙏🙏🙏🙏

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 года назад +1

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    മറ്റു അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/wJzBcXppU1w/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html
    എന്താണ് അഫർമേഷൻ ?
    നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
    ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
    മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

  • @KannanKannan-h7r4t
    @KannanKannan-h7r4t 8 месяцев назад

    🙏🙏🙏 മനസ്സിനെ ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ🙏 ലൈവ് കാണുന്ന പോലെ.. പറയുന്നതെല്ലാം മുന്നിലിരുന്ന് കാണുന്നപോലെ...🙏

  • @shankarankutty2956
    @shankarankutty2956 5 месяцев назад

    ജ്ഞാനത്തിൻ്റെഇത്രയധികം വിശാലമായ തലങ്ങൾ ഉദാഹരണ സഹിതം വിശദീകരിച്ച് പറയുന്ന താങ്കളെ അമോദിക്കുന്നു, ആദരിക്കുന്നു.
    താങ്കളുടെ അറിവുകൾ പകർന്നു പുതിയ തലമുറകൾ വിജ്ഞാനത്താൽ സുഖ സന്തോഷമായി ജീവിക്കുമാറാകട്ടെ.

  • @neethuvijayan6538
    @neethuvijayan6538 2 года назад +10

    വികാരത്തെ വിവേകംകൊണ്ട് നേരിടുന്നതാണ് യെതാർത്ഥ സഹസികത

  • @ss-pn8oq
    @ss-pn8oq 2 года назад +5

    ഞാൻ സീന from kannur
    വളരെ നാളുകളായി തേടിയിരുന്ന answers കിട്ടി. Sir thank you 🙏🙏🙏

  • @nirmalachandran4253
    @nirmalachandran4253 3 месяца назад

    നല്ല വിലപ്പെട്ട അറിവുകൾ..
    സൂപ്പർ 🙏🙏🙏താങ്ക്സ് സാർ
    താങ്ക്സ് യൂണിവേഴ്സ്...

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 2 года назад +2

    സാറിന്റെ പ്രഭാഷണത്തിൽ നിന്നും ജ്ഞാനം മാത്രമല്ല ജീവിതം എന്താണെന്ന് പോലും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു🙏

  • @sobhavp5854
    @sobhavp5854 2 года назад +2

    🙏 സാർ
    ജ്‌ഞാനക്കടലായ അങ്ങേയ്ക്ക് വളരെ വളരെ നന്ദി 🙏🙏🙏

  • @beenajoseph1668
    @beenajoseph1668 2 года назад

    വളരെ നല്ല അറിവുകൾ പകർന്നു തന്ന ഭായി ഓം ശാന്തി. വളരെ വേദന നിറഞ്ഞ മനസ്സിന് ഏറെ സമാധാനം കിട്ടി, ഒപ്പം പ്രതിസന്ധിയെ അഭി മൂകരിക്കുവാനുള്ള കരുത്തും ഓം ശാന്തി

  • @nimmysanu5979
    @nimmysanu5979 2 года назад +4

    Thank you sir...first time I got the correct meaning of Jaanam..I started to apply this Jaanam in my life...🌹🌹

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 2 месяца назад

    അറിവ് പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി❤️🙏

  • @NairSulochana
    @NairSulochana 5 месяцев назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @josephorion9894
    @josephorion9894 2 года назад +6

    നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി

  • @sunnystalin
    @sunnystalin Год назад

    Great speech! I think your speeches are at higher level, for people who never heard about this. Same like, those who never studied alphabets can't read a book.

  • @parameswarank216
    @parameswarank216 2 года назад +11

    💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙നന്ദി 🌼🌈🌼💙🙏💙

  • @rinoshthomas4303
    @rinoshthomas4303 2 года назад +6

    താങ്കളുടെ ഓരോ വാക്കുകളും എനിക്ക് സ്വർണ്ണ നാണയം പോലെ വിലപ്പെട്ടതാണ്

  • @charlsjoseph3657
    @charlsjoseph3657 2 года назад +10

    Thank you universe.🙏
    Thank you Sir 🙏

  • @shajicolonia3677
    @shajicolonia3677 11 месяцев назад

    നിങ്ങൾ ഖുർആൻ പഠിച്ചിട്ടുണ്ട് അത് കൊണ്ടാണ് നിങ്ങൾക്ക് ഇത്രയും വിവരിക്കാൻ പറ്റു ക്കുന്നത് ❤️

  • @sureshbabut4114
    @sureshbabut4114 7 месяцев назад

    By understanding your ideas, feeling better and comfortable.
    Thanks bro 👍

  • @jaicedinoop4745
    @jaicedinoop4745 2 года назад +10

    🙏🙏🙏 feeling gratitude deep from the heart.

  • @rashidomy1128
    @rashidomy1128 2 года назад +1

    Anil sir ഒരുപാട് നന്ദി ❤🙏🏻

  • @wpcclimbing2681
    @wpcclimbing2681 11 дней назад

    ഇത്തരം അറിവുകൾ സ്കൂൾ തലത്തിൽ കുട്ടി ൾക്ക് പഠിപ്പിച്ച് കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @2222MalayalamElectronics
    @2222MalayalamElectronics 2 года назад +1

    ഇത് കൂടുതൽ ആളുകളിൽ (വ്യക്തമായി )എത്തട്ടെ ♥️👍👍

  • @jennyjose282
    @jennyjose282 2 года назад +7

    Thank you for your valuable message

  • @murukansuresh1011
    @murukansuresh1011 2 года назад +1

    താങ്കൾ നൽകിയ അറിവിന്‌ നന്ദി 🙏🙏

  • @vinithavs3479
    @vinithavs3479 3 месяца назад

    Tanks God. Tanks Divine.

  • @Sandhya7441
    @Sandhya7441 2 года назад +4

    മഹത്തായ വേദം..! 🙏🏻

  • @jishaanish1235
    @jishaanish1235 8 месяцев назад

    Great talk 🙏🙏🙏

  • @sumithajpillai8956
    @sumithajpillai8956 2 года назад +23

    എല്ലാവർക്കും മംഗളം ഉണ്ടാകട്ടെ🙏🙏🌹🌹

  • @Thankamma-m6c
    @Thankamma-m6c 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി::

  • @lakshmi4443
    @lakshmi4443 2 года назад

    ഹരിഓം പ്രപച്ചനിയമം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ശരീരത്തിന് ഭക്ഷണം പോലെ മനസിന് ജ്ഞാനം അത്യന്താപേഷിതമാണ്

  • @jinipraveen1300
    @jinipraveen1300 2 года назад +4

    Really amazing knowledge 🙏🏻🙏🏻Thank you 🙏🏻

  • @anniegeorgep1103
    @anniegeorgep1103 2 года назад +5

    Difference between knowledge and wisdom. Thank you for the wisdom you shared. Truely it is worth listening more than once to have a modification in our thought pattern. Nice, you explained the changes came to you about religion and politics after travelling in the path of wisdom.. And it make us humble to seek real wisdom in each situation. A great message to share with many. 🙏👍♥️

  • @binduvelayi2074
    @binduvelayi2074 2 года назад +2

    നന്ദി................🙏🙏🙏

  • @vibinab8826
    @vibinab8826 4 месяца назад

    ❤❤sir 👍സാറിനെ നേരിട്ട് കാണണം എനിക്ക് ❤❤

  • @lalyshibu6061
    @lalyshibu6061 2 года назад

    Oru paridevare sir parayunnareediyl life munnittekondupokunna enikke onnukoodi ootyurappikkan sarrinte talk helpful ayi thanks

  • @pramodiniponnu1327
    @pramodiniponnu1327 6 месяцев назад

    Thankssss...... Sir🙏🏽🙏🏽🙏🏽

  • @deeparamesh3900
    @deeparamesh3900 3 месяца назад

    Thanks Anil sir ❤

  • @sudheersudheer2024
    @sudheersudheer2024 5 месяцев назад

    Thanks unuverse ❤❤❤❤❤

  • @vinithavs3479
    @vinithavs3479 3 месяца назад

    Tanks Divine.

  • @babunutek6856
    @babunutek6856 2 года назад +5

    അറിവ് പ്രകാശമാണ് ,ഉത്തമവും ഉപകാരവുമായ അറിവ് ഒരുവനെ ശക്തനും സ്വതന്ത്രനും ആക്കും .ഏറ്റവും വലിയ അറിവ് ദൈവത്തെ അറിയുക എന്നതാണ് , ഇത് നമ്മുക്ക് പകർന്ന് നൽകുന്നത് ദൈവം അയക്കുന്ന പ്രവാചകൻമാരിലൂടെ ആണ്

    • @sureshplavada4176
      @sureshplavada4176 2 года назад

      എന്താണ് ദൈവം? അങ്ങനൊന്നിനെ അറിയാൻ agent (പ്രവാചകൻ) നിർബന്ധമാണോ?

  • @mariaedwin7350
    @mariaedwin7350 Год назад +1

    For me at this "sun set" years....u can influence my thought process!! It could've been a great help to the present generation ,if this kind of knowledge been included in their curriculum ❤❤😊 we have lost almost a very good majority of our youth to drugs and violence 😢😢 Hope someone will help our next generation

  • @vinithavs3479
    @vinithavs3479 3 месяца назад

    Tanks Sir🌹💋❤️😃

  • @rejoicepoyyail6999
    @rejoicepoyyail6999 2 года назад +1

    What beautiful n meaningful presentation of the complicated topic. Keep going my friend. You are excellent👍💯👏

  • @Asmathul-ud9kk
    @Asmathul-ud9kk 2 месяца назад

    Thank u sir..
    Thank u universe

  • @Gk60498
    @Gk60498 7 месяцев назад

    Excellent ❤

  • @csprasadiyer4782
    @csprasadiyer4782 2 года назад +2

    Great revelation 🙏👏

  • @harisharispp4777
    @harisharispp4777 2 года назад +4

    I respect my mentor THANK GOD..

  • @pavani961
    @pavani961 2 года назад +4

    Namaste Brother,
    Thank you for inspiring with every single valuable words. I madly love with malayalam language...
    Will you please translate this to other Indian languages too..such that all humans have a positive mindset.
    All the best for you future plans.
    May God bless you. Wishes to your parents.
    Thank you.

  • @sunnypaul5234
    @sunnypaul5234 Год назад +1

    Great msg

  • @sahirasudheer3085
    @sahirasudheer3085 2 года назад +4

    എത്ര നല്ല അറിവുകൾ

  • @valareNannayittund
    @valareNannayittund 2 года назад +3

    Thanks for kindness

  • @SujithSujith-y7f
    @SujithSujith-y7f 10 месяцев назад

    നന്ദി 🙏🏻

  • @vipinv3025
    @vipinv3025 2 года назад +2

    Motivated speech really amicing

  • @harshadkumartv1288
    @harshadkumartv1288 2 года назад +1

    Really Great information.. 👍👍thank you so much for this valuable video🙏😊

  • @zamzamsaif
    @zamzamsaif 2 года назад +3

    വളരേ ലളിതവും സുന്ദരവുമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു! 97% ജനങ്ങളും സത്യമായ ജ്ഞനം അറിയാതെ ജീവിച്ച് മരിക്കുകയാണ് ചെയ്യുന്നത്! 750 കോടി ജനങ്ങളിൽ 22.5 കോടി ജനങ്ങൾ മാത്രമാണ് സത്യമായ ജ്ഞനം മനസ്സിലാകുന്നത്.!!!

  • @SindhuM-si3lr
    @SindhuM-si3lr 7 месяцев назад

    Thankyou sir ❤

  • @ulpalakshikk6254
    @ulpalakshikk6254 2 года назад

    കുറേ നല്ലഅറിവുകൾ കിട്ടി. വളരെ നന്ദി🙏

  • @sasikalasujith502
    @sasikalasujith502 2 года назад

    എത്ര മനോഹരമായ അറിവ്

  • @crystaldvn6636
    @crystaldvn6636 2 года назад +5

    Thank you for making an effort to spread light into the hearts of many.I have literally learned a lot from this that changed certain perspective of mine strongly.🙏echyri ego kuranju poyapole..feeling great.

  • @satheeshkumar9915
    @satheeshkumar9915 2 года назад +2

    മനോഹരം 🌹

  • @lekshmipriyaas4551
    @lekshmipriyaas4551 2 года назад

    Namasthe ,thiricharinjalum karyamillatha avasthayumundu..

  • @wperkinsvsoftopcprivatelimited
    @wperkinsvsoftopcprivatelimited 2 года назад +1

    Awesome Presentation.....

  • @sivakami5chandran
    @sivakami5chandran 2 года назад +2

    Sir thank you very much 🙏🙏🙏🤝🤝👏👏👏

  • @SasiKala-me2yh
    @SasiKala-me2yh 2 года назад +2

    Thanku UNIVERSE 🙏

  • @jayalekshmi19
    @jayalekshmi19 Год назад

    Great.. Great... Great...

  • @rafeenalatheef8241
    @rafeenalatheef8241 2 года назад

    Thank you sir🙏🙏🙏 sirnte vediok vendi eppoyum waitingane thank you universe

  • @alexmammen3565
    @alexmammen3565 2 года назад +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരി ആണ്.
    എന്നാൽ ആരാണ് പറയുന്നത് എന്ന് ഈ വീഡിയോയിൽ വെളിപ്പെടുത്തിയി ട്ടില്ല. ആരാണ് പറയുന്നത് എന്ന് വെളിപ്പെടുത്തിയാൽ മാത്രമേ അതിന് ഒരു പൂർണത വരികയുള്ളൂ.
    Take it as a positive comment from me.

  • @soudhalatheef7763
    @soudhalatheef7763 Год назад

    Nalla ariv 👍👍👍👍

  • @sobhanakumarick6887
    @sobhanakumarick6887 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏

  • @sureshkumar-xp4oe
    @sureshkumar-xp4oe 2 года назад +2

    Good information Thanks Sir

  • @deepasasi7870
    @deepasasi7870 2 года назад

    Thanks a lot for valuable information 🙏🙏🙏

  • @josenepolian6144
    @josenepolian6144 2 года назад +1

    എല്ലാവരും ഇത് ശ്രദ്ധാപൂർവ്വം ശ്രെവിച്ചിരുന്നുവെങ്കിൽ ജീവിതത്തിൽ വലിയ അനുഗ്രഹം ആകുമായിരുന്നു

  • @alexanderpc7031
    @alexanderpc7031 2 года назад +1

    Hats off !!!

  • @ve7993
    @ve7993 2 года назад +2

    Sir good health and healing nu vendi ulla affirmations & meditation video idumo?

  • @mohammedshafiyi8139
    @mohammedshafiyi8139 Год назад

    Thank you bro... 🌿

  • @rayanriyas44
    @rayanriyas44 2 года назад +9

    Thank you UNIVERSE 💕

  • @lakshmicg1792
    @lakshmicg1792 2 года назад

    edhinodu njan yogikkunnilla kaarenam nammude chiripole bhangi ulledhu thanne aanu karechilum sandhosham pole thanne aanu vedhanagelum randum beautiful aaya rendu anubhavengel aanu chirikkaanum sandhoshikkaanum thonnumbhol nammel adhilekku poornemaayi nammale ettu kodukkaarille adhupole kareyaan thonnumbhol angu kareya adhinum angu vittukodukkuga nammekku nalledhavathedhu eppozhannariyo . edhellaam adhigemaagumbhol adhu vedhana maathremalla endhum adhigemaayaal ellaam visham thanne aanu aa chindhagelilaanu ellaam vethyasapettu kidekkunnedhu

  • @vipindasptv6409
    @vipindasptv6409 2 года назад +1

    ശുഭദിനം ❤👍

  • @pradeepnair5751
    @pradeepnair5751 2 года назад +1

    Ee bhumiyil ethra thanne janmmagal eduthalum manassilakkuvan pattila athanu arivu..athanu ee prapancham..chilappol janmam edukkathirunnal manassilakkuvan pattum aayirikkam ...arkkariyam alle kuttukare..

  • @rameshanmp4681
    @rameshanmp4681 2 года назад

    അതാണ് സത്യം 👍❤👌🥰🙏

  • @platha8630
    @platha8630 2 года назад

    Thank you for the video sir

  • @geethasanthosh3397
    @geethasanthosh3397 2 года назад +2

    Thank you sir 🙏

  • @aneeshtvm1205
    @aneeshtvm1205 Год назад

    ഞാൻ ഇങ്ങനെയാ ജീവിക്കുന്നത് 🙏

  • @rajee66rajee4
    @rajee66rajee4 2 года назад

    Super speach valuable message thanks