ചാണക്യൻ പറഞ്ഞ കഥകൾ.Chanakya Nidhi.Corporate Chanakya.Artha Shastra. Inspirational. Moneytech Media.

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @jeomax
    @jeomax 2 года назад +22

    നിത്യജീവിത വാഗ്ദാന ധാരയായി കവിഞ്ഞൊഴുകുന്ന നദി പോലെയുപമിക്കാവുന്ന അറിവിൻ്റെ ഭണ്ഡാരമായ ചാണക്യസൂത്ര സൂക്തങ്ങൾ കേട്ടുകൊണ്ടുറങ്ങി യുണരുമ്പോൾ ഹാ! എന്താ ഒരു സുഖം! നന്ദി.

  • @Ourareaaa10
    @Ourareaaa10 Год назад +11

    സത്യം ✌️കുടുംബത്തിൽ ഉള്ളവർക്കു തന്നെ അസുയ ഉണ്ടാവു ✌️ആത്മാർത്ഥത ഇല്ലങ്കിൽ അമിതമായി അടുത്താൽ ചൂഷണം കിട്ടും ✌️💞അ ചതി കിട്ടി എന്റെ കെട്ടിയോൻ ഇപ്പൊ എല്ലാം പുറത്തു ചാടി അല്ഹമ്ദുലില്ല 🤲🥰

  • @faceandbeautylakshyamakeov2310
    @faceandbeautylakshyamakeov2310 Год назад +14

    പല സ്ഥലത്തു നിന്നുള്ള ഒറ്റപ്പെടുത്തലും വേട്ടയാടലും ഒരു പരിധിവരെ എന്നെ ജീവിതത്തിൽ പിടിച്ചു നിർത്തുന്നത് ഈ മോട്ടിവേഷൻ വീഡിയോയാണ് വീണ്ടും ജീവിക്കാനുള്ള പ്രചോദനം 🙏🙏🙏🙏🙏 പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട് 🙏

  • @sumai7267
    @sumai7267 Год назад +10

    ജീവിതത്തിൽ ഓരോരുത്തരും കേട്ടിരിക്കേണ്ട വാക്കുകൾ. ജീവിതത്തോട് പൊരുതിക്കൊണ്ടിരിക്കുന്ന നമ്മുടെ മനസ്സിന് ശക്തി പകരുന്ന വാക്കുകൾ. നന്ദി.

  • @hemanh7725
    @hemanh7725 Год назад +38

    മുന്നിൽ നിന്നും പിന്നിൽ നിന്നും പ്രഹരം ഏൽക്കേണ്ടിവന്ന എനിക്ക് എഴുന്നേൽക്കാൻ മറന്നുപോയ വാക്കുകൾ കരുത്ത് പകരുന്നത്... നന്ദി പറയുന്നു

  • @Check-r5r
    @Check-r5r 2 месяца назад +2

    പലപ്പോഴും മാനസികമായും തത്ഫലമായി ശരീരവും തളരുമ്പോൾ!എനി എന്നാൽ എന്തുകാര്യം? എന്നുകരുതി വേണ്ടാത്ത ചിന്തകളിൽ മുഴുകി ഇരുന്നു പോകുമ്പോൾ!ചാണക്യ സൂക്തങ്ങൾ ശ്രവിച്ച് ഉണർവ്വും ഉന്മേഷവും വീണ്ടെടുത്ത് ഉന്മേഷവാനായിത്തീരുന്നു എന്നുള്ളത് എന്റെ സ്വാനുഭവമായി സാക്ഷ്യപ്പെടുത്തുന്നു.ഈ മഹത് സംരംഭം പ്രക്ഷേപണം ചെയ്യാൻ തയ്യാറായ അണിയറശില്പികൾക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ.ചാണക്യ സൂക്തങ്ങൾ സ്കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.നന്ദി നമസ്തേ.

  • @ShijimonKG-ej2ne
    @ShijimonKG-ej2ne 8 месяцев назад +9

    ബന്ധുക്കൾ ഇല്ലാത്ത എനിക്ക് ഇത് ഒത്തിരി പ്രയോജനപെട്ടു. ചാണക്യതന്ത്രം പഠിച്ചാൽ ജീവിതത്തിൽ പരിഭ്രമിക്കണ്ട.

    • @MoneytechMedia
      @MoneytechMedia  8 месяцев назад

      എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @narayananvk3573
    @narayananvk3573 2 года назад +28

    വിജ്ഞാന പ്രഥവും ഉപകാരപ്രഥവുമായ ചാണക്യ കഥകൾ അതീവഗുണപ്രഥമാണ്! ഹൃദമായ ആശംസകൾ!

    • @MoneytechMedia
      @MoneytechMedia  2 года назад +1

      Please share this video

    • @sajuvh3475
      @sajuvh3475 Год назад

      വിജ്ഞാനപ്രദവും ഉപകാരപ്രദവും.ഗുണപ്രദവും 😊

  • @jacobpoulose5276
    @jacobpoulose5276 4 месяца назад +4

    യുക്തിചിന്തയാണ് വിജയത്തിലേക്കുള്ള കാൽവെപ്പുകൾ .. ചാണക്യൻ തികച്ചുമൊരു critical thinking person തന്നെ 😍🌹❤️👍

  • @radhakaruparambil2264
    @radhakaruparambil2264 Год назад +13

    ചാണക്യ സൂക്തം ഏറെ ഉപകാരപ്രദം...
    വളരെ വിശദമായി, മനോഹരമായി വിവരണം ചെയ്തു. നന്ദി 🙏🙏🙏

  • @Songoffeels9162
    @Songoffeels9162 2 года назад +40

    ഭാരതീയമായ വിജ്ഞാനം എത്ര മഹത്താരമാണ്. നമ്മുടെ തന്നെ ധാരാളം ആളുകൾ അതിനെ പുച്ഛത്തോടും നീരസത്തോടും വളരെ ലളിതമായും കാണുന്നു.

  • @vmdreamworld6286
    @vmdreamworld6286 2 года назад +228

    ആരും ഇല്ലാത്ത എന്നെ പോലുള്ള വർക് വലിയ കാര്യം ആണ്..... ഒരു പാട് നന്ദി.... 😍

  • @rageshm8854
    @rageshm8854 2 года назад +23

    ഈ അറിവുകൾ ഗുണപ്രദം 🙏

  • @subashk2015
    @subashk2015 2 года назад +32

    ദൈവം എല്ലാവർക്കും അനുഗ്രഹം നൽകി അതാണ് ബുദ്ധി.
    ചിലർ നല്ല വഴിക്ക് ബുദ്ധി ഉപയോഗിക്കുന്നു അവർക്ക് എല്ലാസൗഭാഗ്യങ്ങളും നേടുന്നു
    ചിലർ വേണ്ടാത്ത വഴിയിൽകൂടി ബുദ്ധി ഉപയോഗിക്കുന്നു
    അതിൻ്റ പീഢനവും അവർ അനുഭവിക്കുന്നു.
    നമ്മൾ ഒരുപാട് ആഗ്രഹിക്കണം വിദ്യയേ.
    വിദ്യാഭ്യാസം നമ്മൾ തന്നെ അറിയാതെ വിദ്യ അഭ്യസിച്ചിരിക്കും

  • @dhanapalankk6882
    @dhanapalankk6882 Год назад +5

    ഈ നാല് കാര്യങ്ങളിൽ ഓരോന്നിലും മികവ് വരുത്താൻ അവ ചൂണ്ടിക്കാണിച്ചതിനു നന്ദി. ശ്രദ്ധ വയ്ക്കാൻ നല്ല പരിശ്രമം വേണം തീർച്ച. വ്യക്തിത്വ രൂപീകരണം സാമൂഹിക നന്മക്കും vazhiyorukkum

  • @jomonjoseph3954
    @jomonjoseph3954 2 года назад +71

    ഈ അറിവ് നമ്മുടെ രാജ്യത്തിന് തന്നെ ഒരു മുതൽക്കൂട്ടാകട്ടെ 🌹🌹🌹🙏🙏🙏 എനിക്ക് ഒരുപാട് ഇഷ്ടമായി

    • @MoneytechMedia
      @MoneytechMedia  2 года назад +5

      നന്ദി

    • @siju8293
      @siju8293 2 года назад +1

      @@MoneytechMedia nu

    • @balakrishnankp3176
      @balakrishnankp3176 Год назад

      SUPER, GOLDEN WORDS. ALL PEOPLE USE THIS GOLDEN
      WORDS. OFFCURSE.🙏🙏🙏

  • @79jayan
    @79jayan Год назад +9

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰🥰💐💐💐💐🙏🙏🙏🙏

  • @manjumanjusathyan337
    @manjumanjusathyan337 2 года назад +23

    താങ്ക്സ് സാർ നല്ല അവതരണം നല്ല shabhdhem ഇനിയും vanam ചാണക്യ കഥകൾ.നന്ദി നമസ്കാരം.♥️♥️♥️🙏🏼🙏🏼🙏🏼💙💙💙💜💜💜

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 года назад +30

    നല്ല അവതരണം, നമുക്ക് ഒരുപാട് ചിന്തിക്കാൻ ഉണ്ട് 🙏🙏🙏

  • @shijokr4352
    @shijokr4352 3 месяца назад +2

    സത്യം എല്ലാവർക്കും ഇതൊരു നല്ല ഗുണപാഠമാണ്

  • @TSM346
    @TSM346 2 года назад +9

    വളരെ നന്നായിട്ടുണ്ട് 👍❤

  • @satheeshkumar8732
    @satheeshkumar8732 2 года назад +5

    Thanks Sir. valarai Nallarithiyil manasilakkan paranjuthannathu.

  • @annapoornasimplehindi6780
    @annapoornasimplehindi6780 Год назад +6

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @shanthakumari1893
    @shanthakumari1893 4 месяца назад +2

    എല്ലാ ജനങ്ങളും ഒന്നു പോലെ ഉള്ളത് ഓണം പോലെ സന്തോഷിക്കുക. എന്റമ്മയുടെ വചനം'

  • @sanilkumar4213
    @sanilkumar4213 2 года назад +9

    Thanks🙏 sir..
    Good presentation.. 🙏

  • @vijayankrishnan1717
    @vijayankrishnan1717 2 года назад +27

    നല്ല വാക്കുകൾ 🙏👍👌❤🙏🙏🙏🙏

    • @MoneytechMedia
      @MoneytechMedia  2 года назад +1

      മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുക

  • @pradeepnair5751
    @pradeepnair5751 2 года назад +4

    Valare manoharamaya avatharanam.... thanks 🙏🙏🙏🙏..

  • @amalrajpadminirajan8186
    @amalrajpadminirajan8186 4 месяца назад +2

    Great advice ❤thanku

  • @positivemind6010
    @positivemind6010 Год назад +5

    Thank you very much 🙏

  • @premapj5551
    @premapj5551 Год назад +6

    ആരുമില്ലാത്തവരെ പറ്റിക്കാൻ പറ്റും എന്നാൽ ഇ തന്ത്രങ്ങൾ നമ്മെ rezha പെടുത്തും

  • @bindurajyamuna6582
    @bindurajyamuna6582 7 месяцев назад +4

    Yes,ok🙏👍👍ഇതിലെ ഓരേ വരികളും എതോ ദൈയിവിക ചെയിതാനീയം നിറഞ്ഞഞു നിൽക്കുന്നു എന്നു തോന്നുന്നു സംസ്കൃതം ദേവാഭാഷയാണ് ഇത് കേൾക്കാൻ കഴിജത് ഞാൻ ധന്ന്യയായി സൂപ്പർ 🙏👍👍ഇത്പോലുള്ള വാക്കുകൾ കേൾക്കുക ഒരു ഭാഗ്യം മാണ് ഏതുസാഹചര്യം മായാലും ഞാൻ മുന്നോട്ട്പോകും 🙏👍👍🙏💯✨️💯ശരിക്കും ഒരു ഉന്മേഷം തോന്നുന്നു 👍👍എത്ര മാത്രം അറിവ് ഉഡു 🙏🙏👍🙏✨️🙏👍👍

    • @MoneytechMedia
      @MoneytechMedia  7 месяцев назад

      മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യുക

  • @Maya.S.PillaiMaya
    @Maya.S.PillaiMaya Год назад +2

    🙏 My favorite person pls. Watching vishnu gupthan motivation. ♥️🙏 The great motivation sri. chanakkiya. 💯♥️🙏♥️

  • @bijugeorge.t3525
    @bijugeorge.t3525 Год назад +4

    ❤very good motivation class thank you very much sir ❤

  • @rethypushpan763
    @rethypushpan763 2 года назад +8

    Thankyou sir

  • @mrklboyi4209
    @mrklboyi4209 2 года назад +27

    സഹോദര നിങ്ങൾ പൊളി എനിക്കി ഏതോ എനർജി കിട്ടിയത് പോലെ

  • @vijayankanothu3260
    @vijayankanothu3260 Год назад +3

    Adipolichanakyastorywecome

  • @ranjith-il8fx
    @ranjith-il8fx 2 года назад +10

    " ഹായ് നമ:സ്കാരം " ( + point )

  • @geethagopinathanpillai9393
    @geethagopinathanpillai9393 Год назад +3

    Absolutely Right

  • @rajuta9615
    @rajuta9615 2 года назад +4

    Thangu sir ❤️

    • @MoneytechMedia
      @MoneytechMedia  2 года назад +1

      Welcome

    • @nissard220
      @nissard220 Год назад

      Maranam manasililakkan sadichilla athu chanakkatnte paragayamanu

  • @remyakmkm9260
    @remyakmkm9260 Год назад +3

    Thank you ❤❤❤❤❤

  • @shibugeorge1541
    @shibugeorge1541 Год назад +6

    Vital words..🙏

  • @chackot4880
    @chackot4880 2 года назад +4

    namaskaaeam🙏🙏🙏🙏👍👍👍🌹🌹🌹

  • @santhammav3730
    @santhammav3730 2 года назад +5

    Super. Good presentation

  • @gopa8695
    @gopa8695 2 года назад +6

    Very well said , presented.

  • @girijamd6496
    @girijamd6496 Год назад +4

    Very very correct ✌️👏😍

  • @ashifam1121
    @ashifam1121 2 года назад +15

    Great effort 👏👏👏

  • @lelaamma4037
    @lelaamma4037 11 месяцев назад +2

    Paramamaya sathyem innethe jenathak ee vachanangal eeshwara vachanangal anu 🙏🙏

  • @sivakami5chandran
    @sivakami5chandran 2 года назад +11

    Great great job 🙏👏👏👍👍

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +3

    Greit storys And Great Expalanation And Great Information

  • @maimoona2286
    @maimoona2286 2 года назад +10

    പോരുത്തം നമ്മുടെ താണ്

  • @sobhana8386
    @sobhana8386 2 года назад +3

    👍pashukkidavu swantham mathavine kandethumpole nammude karma falangal namme thediyethum.

  • @rashmipr9496
    @rashmipr9496 2 года назад +9

    Super 💗💗💗💗💗💗💗

  • @Dr.M.M.BasheerSaarangavaani
    @Dr.M.M.BasheerSaarangavaani 2 года назад +6

    Good 👍

    • @MoneytechMedia
      @MoneytechMedia  2 года назад

      ഡോക്ടറുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. ഞാൻ നമ്പർ തിരക്കി ഇരിക്കുകയായിരുന്നു. വിരോധമില്ലെങ്കിൽ ഷെയർ ചെയ്യുക.

  • @antojohnpaul2932
    @antojohnpaul2932 Год назад +1

    🙏🙏🙏..
    Truly motivational... Voice 👍

  • @drrbanukrishnan8793
    @drrbanukrishnan8793 8 месяцев назад +1

    Sahibji you are great

  • @lordwinprakash6183
    @lordwinprakash6183 2 года назад +7

    Voice 👍

  • @muhammedsalim2449
    @muhammedsalim2449 Год назад +2

    Outstandig sir🙏🙏🙏🙏

  • @Suresh-ww8pn
    @Suresh-ww8pn 8 месяцев назад +1

    സൂപ്പർ

  • @thomasjacob9225
    @thomasjacob9225 Год назад +4

    Presthelord🙏🙏🙏

  • @vijayans4369
    @vijayans4369 2 года назад +4

    Adipoli chetta

  • @manukrishnan.m2563
    @manukrishnan.m2563 Месяц назад +1

    ജയ്🌹

  • @majishupg2422
    @majishupg2422 2 года назад +52

    ഒരിക്കലും പാഴാക്കികളയാൻ പാടില്ലാത്ത വാക്കുകൾ, കർമ്മഫല० അവനവനെ തേടി വരു०

  • @unnikrishnan3494
    @unnikrishnan3494 2 года назад +4

    Sathyam sree chanakya bhagavaaaane 💖💕🤪😁🙏

  • @maimoona2286
    @maimoona2286 2 года назад +1

    തിർച്ചയായും

  • @mrklboyi4209
    @mrklboyi4209 2 года назад +10

    Nan ഇതിൽ നിന്ന് കുറയെ കാര്യം മനസിലാക്കി 🙂

  • @Binoymotivationalspeaker
    @Binoymotivationalspeaker Год назад +3

    H. H. Chanakkya💪🏻🙏🌹♥️

  • @sreesankarr2592
    @sreesankarr2592 2 года назад +12

    സ്വർഗമായിരുന്ന പഴയ ഭാരതം 💪❤️🇮🇳

  • @AmbiliShaji-p5z
    @AmbiliShaji-p5z 10 месяцев назад +1

    Super ❤

  • @MpSreeni-to2od
    @MpSreeni-to2od 7 месяцев назад +2

    സത്യമായ വാക്കുകൾ

  • @ShellaSham
    @ShellaSham 2 месяца назад +1

    Sariyannu oru valiya sattiyam

  • @jasmitirur9942
    @jasmitirur9942 2 года назад +2

    super

  • @menterarun7713
    @menterarun7713 2 года назад +22

    🔥🔥🔥..സാറെ ഇനി വീഡിയോയിൽ പ്രത്യക്ഷത്തിൽ വന്നൂകൂടെ! കാണുവാൻ താല്പര്യം തോന്നുന്നൂ. 🙏

    • @MoneytechMedia
      @MoneytechMedia  2 года назад +2

      Happy 😊

    • @sreemangalam_aswaniudayan_71
      @sreemangalam_aswaniudayan_71 2 года назад +2

      ആരെയാണ് ശബ്ദം നൽകിയ എന്നെയാണോ? ഇത് തയാറാക്കിയ നസീർ ഘാൻ സാറിനെയാണോ?

  • @RajKumar-qq8qc
    @RajKumar-qq8qc Год назад +2

    2500 വർഷങ്ങൾക് മുൻപ് ചാണക്യൻ എഴുതിയ ഈ സംസ്‌കൃതം ഇന്ന് നമുക്ക് ഉപയോഗപ്പെടുന്ന രീതിയിൽ എങ്ങനെ നില നിർത്തി, ഓർക്കുമ്പോൾ അല്ഭുതം തോന്നുന്നു

  • @jayanthimohanan8556
    @jayanthimohanan8556 2 года назад +6

    Suppet👍🏻👍🏻👍🏻🙏🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +7

    🙏🙏

  • @shanthakumari1893
    @shanthakumari1893 4 месяца назад +1

    മന വഞ്ചന പാതിവൃത്തി ഇല്ലായ്മ സത്യം തെറ്റൽ ലോക നാശം'

  • @mohananc.n7984
    @mohananc.n7984 7 месяцев назад +1

    ചാണക്യ നീതി ശ്ലോകങ്ങളും അതിൻ്റെ അർത്ഥവും കഥകളും ചേർന്ന പുസ്തകം എവിടെ കിട്ടും

    • @MoneytechMedia
      @MoneytechMedia  7 месяцев назад

      ചാണക്യൻ എന്ന പേരിൽ ഞാൻ നസീർഖാൻ സാഹിബ് ടി എഴുതിയ നോവൽ DC Books പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • @varghesearana3390
    @varghesearana3390 2 года назад +8

    Super 🌹🌹🌹

  • @vishnuramesh5211
    @vishnuramesh5211 Год назад +3

    ചതിവ് പറ്റാം സൂക്ഷിക്കണം ശ്രദ്ധിക്കണം 🙏🙏🙏

  • @thomasjose.t5534
    @thomasjose.t5534 2 года назад +6

    👌👌👌👌

  • @Surendran.bhaskaran
    @Surendran.bhaskaran Год назад +1

    🎉yes

  • @savithri357
    @savithri357 Год назад +1

    Orupadnanji

  • @vijayalakshmi837
    @vijayalakshmi837 2 года назад +5

    👏👏👏👏👌👌👌

  • @drsathesandrsathesan7837
    @drsathesandrsathesan7837 2 года назад +6

    👌👌👌✌👍

  • @priyavijayan1818
    @priyavijayan1818 2 года назад +5

    Thank you.....🙋

  • @nofalp1427
    @nofalp1427 2 года назад +9

    👍👍👍👌👌👌🥰

  • @green8224
    @green8224 Год назад +1

    True

  • @Mjv-fu6og
    @Mjv-fu6og 2 года назад +7

    💐💐💐

  • @petersunil4903
    @petersunil4903 2 года назад +9

    ♥️🙏♥️

  • @premkumarnayak1162
    @premkumarnayak1162 2 года назад +3

    Karm aisa ho kiachhayi ko kabhii jhukna na padhen.

  • @rajeshok4815
    @rajeshok4815 2 года назад +1

    സുപ്പർ

  • @narayanapilla7031
    @narayanapilla7031 Год назад +1

    Name please

  • @shanthakumari1893
    @shanthakumari1893 4 месяца назад +1

    നമ്മൾ മതമല്ല ജാതി അല്ല ഒരു തറവാട് ഒരാത്മാവ് ഒരു ബ്ലഡ് ഒരു അന്നം

  • @girijarpanicker1988
    @girijarpanicker1988 2 года назад +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anshikanshik3853
    @anshikanshik3853 Год назад +1

    Chanakyan♥️

  • @Jjm888
    @Jjm888 2 года назад +1

    Mass kola mass 😮

  • @susheelapv3892
    @susheelapv3892 Год назад

    Thankyou sir 🥰

  • @sheelabsheela9205
    @sheelabsheela9205 8 месяцев назад +1

    🙏🙏🙏❤️🙏🙏🙏

  • @chitravisweswaran6481
    @chitravisweswaran6481 2 года назад +4

    👌🏻👌🏻👌🏻

  • @devassykuttyapa8124
    @devassykuttyapa8124 3 месяца назад +1

    Good LAEF