@@UnknownSeeker2007 ബ്രോ കൃഷ്ണൻ ഒരു പൂർണ്ണ യോഗി ആണ് കർമ്മത്തിലും ജ്ഞാനത്തിലും എല്ലാം, ഏത് പരിതസ്ഥിതിയിലും കൃഷ്ണനെയോ കൃഷ്ണന്റെ മനസ്സിനെയോ യാതൊന്നും ബാധിച്ചിരുന്നില്ല, കൃഷ്ണന്റെ ദേഹം മുഴുവൻ അമ്പുകൊണ്ട് കുത്തിയാലും കൃഷ്ണൻ പുഞ്ചിരിക്കും..കാരണം കൃഷ്ണൻ യോഗി ആണ്, യോഗസ്ഥിതിയിൽ ഇരുന്നുകൊണ്ടാണ് എല്ലാ പ്രവർത്തനവും, അതുകൊണ്ടാണ് കൃഷ്ണൻ എന്ന പരമാത്മാവ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്,.കൃഷ്ണന്റെ അവതാര ലക്ഷ്യം തന്നെ ധർമ്മത്തെ വിജയിപ്പിക്കുവാൻ ആയിരുന്നു.. ഭഗവാൻ കൃഷ്ണൻ ഇല്ലെങ്കിൽ ഈ പറയുന്ന ആരും ഉണ്ടാവില്ല..
Emotion vech nokkiyal karnan adipoli ആണേലും.... മഹാഭാരതത്തിലെ warrior arjunan തന്നെയാണ്... മഹാഭാരതത്തെ വലിച്ചു കീറി വേറെ ഒരു കഥയാക്കുകയാണ് ആധുനിക മനുഷ്യർ 🤦♀️
സ്വന്തം മരണം എങ്ങനെ സംഭവിക്കും എന്ന് പറഞ്ഞു കൊടുത്ത് മരണം വരിച്ച ഭീഷ്മരും അവഗണനകൾ സഹിച്ചു പ്രിയപ്പെട്ട ചങ്കിനെ ചതിക്കാതെ വാക്കിൽ ഉറച്ചു നിന്ന കർണ്ണനും ആണ് എന്റെ ഹീറോസ് ❤🌹
കർണാനല്ല ആസ്വതമാവു ആണ് യഥാർത്ഥ സുഹൃത്ത് . അവസാന എല്ലാം ഷേപ്പവും സ്വയം പേരുകയാരുന്നു. ഉത്തരയുടെ ഗർഭവിതിലെ കുട്ടിയെ വരെ തന്റെ സുഹൃത്ത് ആയ ദുർയോദ്ധനനു വേണ്ടിയാണ് കൊന്നത്. ശെരിക്കും aswadhamavu പല തവണ സ്വന്ത പിതാവിനെ പോലും ദുർയോദാനന്റെ ഭാഗത്തേക്ക് ചതിയിലൂടെയാണ് മാറ്റുന്നത്. തന്റെ പിതാവിനെക്കാൾറെ സുഹൃത്തിനെ സ്നേഹിച്ചു. കർണൻ വാഗ്ദാനവും ചെയ്ത ഉപകാരങ്ങൾക്കും ആണ് ദുർയോടാണെന്നെ പിന്തുണച്ചത്.. അർജുനനോട് ഉള്ള ദേഷ്യവും ആണ്.
ദുര്യോധനൻ വില്ലനാവണം എന്ന് മുൻകൂട്ടി നിശ്ചയിച്ച കഥ ആണല്ലോ ഇത്..... പാണ്ഡവരുടെ മനസ്സിൽ വില്ലനാണെങ്കിലും ജനങ്ങൾക്ക് അവൻ നന്മ നിറഞ്ഞ നല്ലൊരു രാജാവ് തന്നെയാണ്.... എന്നെന്നും ദുര്യോധനനോപ്പം 🔥🔥
ഇതിൽ കൊറേ ഭാഗങ്ങൾ missing ആണല്ലോ.. Eg: വിചിത്രവീരന്റ അനിയൻ മരിച്ചത് എങ്ങനാണെന്ന് പറയുന്നില്ല, പാരാശാരമുനിക്കാണ് സത്യവാതിയിൽ പുരുവരസ്സ് എന്ന പുത്രനുണ്ടായത് അല്ലാതെ വേദ വ്യസനല്ല, അംബ തിരിച്ചു കാമുകന്റെടുത് ചെന്നപ്പോൾ അദ്ദേഹം അവളെ സ്വീകരിക്കാത്ത കാര്യം ഇതിൽ പറയുന്നില്ല പിന്നെ വിചിത്രവീരന്റടുത്തു അംബ തിരിച്ചുവന്നു വിവാഹഅഭ്യർത്ഥന നടത്തിയപ്പോൾ അവളെ വിചിത്രവീരനും സ്വീകരിച്ചില്ല അതും ഇതിൽ പറയുന്നില്ല, അംബ ഭീഷമാരോട് തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതും ഭീഷ്മർ ബ്രഹ്മഹ്മചാരിയായത്കൊണ്ട് അവളെ സ്വീകരിക്കാഞ്ഞതും തുടർന്ന് അംബ പരശുരാമനെ കണ്ട് ഭീഷ്മർ തന്റെ ജീവിതം നശിപ്പിച്ചകാര്യവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പറഞ്ഞതും തുടർന്ന് ഭീഷമരും പരശുരാമനും തമ്മിലുണ്ടായ യുദ്ധവും ഇതിൽ പറയുന്നില്ലല്ലോ, എവിടുന്നോ കാണാപ്പാടം പഠിച്ചിട്ട് വന്നു പറയുന്നതുപോലെ ഉണ്ട്
🔥🔥🔥🔥🔥Arjunan...the real Hero of Mahabharata.... serial and cinema undermine his victory over his rivals like karna ..he directly and indirectly won 5 times...never got defeated against his rivals ever .
I am not a karnan fan but LORD KRISHNA 'S HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE HARE RAMA HARE RAMA RAMA RAMA HARE HARE SARVAM KRISHNARPANAMASTHU HARE KRISHNA
@@akshayabd6249 bro you are right njan Mahabharatam ivduthe chettan ennik paranju tharumayorunu ayal eppolum paranj tharumayirnu karnane vellan vere all illa (except Krishnan)
കർണൻ നല്ലവനാണ് എന്നാൽ അയാൾ ശകുനിയോടും ദുര്യോധനനുമായി ചേർന്നപ്പോൾ മോശക്കാരനായി. നമ്മൾ എത്ര നല്ലവനാണെങ്കിലും ചിലരുടെ കൂടെ കൂടിയാൽ നമ്മളും അതുപോലാകും. അതാണ് മഹാഭാരതത്തിൽ കാണുന്നത്.
ഇത് കാണുന്ന എല്ലാവരും മറാഠി നോവലിസ്റ്റ് ശിവാജി സാവാന്തിന്റെ മൃത്യുഞ്ജയൻ എന്ന നോവലിന്റെ മലയാള പരിഭാഷ കർണ്ണൻ വായിക്കൂന്നത് നന്നായിരിക്കും. അത് വായിച്ചാൽ എന്നും നമ്മുടെ ഹീറോ കർണ്ണൻ ആയിരിക്കും
1:31:18 ഭീമൻ അല്ല രത്നം എടുത്തത്. വാസുദേവ കൃഷ്ണൻ തൻ്റെ സുദർശന ചക്രം ഉപയോഗിച്ചാണ് അശ്വത്ഥാമാവിൻ്റെ നെറ്റിയിലുണ്ടായിരുന്ന രത്നത്തിൻ്റെ നേരെ പ്രയോഗിച്ചു. അങ്ങനെ വധിക്കപ്പെടുക്കയും ചെയ്തു.
Aswadhamavu മരിച്ചിട്ടില്ല. കൃഷ്ണൻ ശപിക്കുകയാണ് ചെയ്തത്. Aswadhamavinte നെറ്റിയിലെ ആ രത്നം അസുഖങ്ങളിൽ നിന്നും അവനെ രക്ഷിച്ചിരുന്നത്.. അതെടുത്തു ജീവനുള്ള ശരീരത്തിൽ പുഴു എരിച്ചു ഈ കലചക്രം അവസാനിക്കും വരെ ജീവിക്കുമെന്ന് ആണ് ശപിച്ചത്.
Expected! Its fashionable to speak against what "Hinduism "(Vedanta) teaches , right? Truth is that everyone including Karna got what they deserved. It's Law of Karma, the universal law. Karna's experience in this birth was due to his deeds in previous births. In this birth too, he did so much of Adharma just because the Adharmics were his friends! Gita in fact teaches the opposite: Fight against Adharma even if done by own family. People in Kerala -TN glorify Karna , Ravana etc. just because they faiught against Krishna, Rama etc. revered by crores of Hindus.
കർണ്ണനെ അങ്ങനെ കുറ്റം പറയാനാവില്ല, ജന്മം മുതൽ അധർമ്മം അനുഭവിക്കുന്നത് കർണ്ണനല്ലേ. ഒരു തരത്തിൽ പറഞ്ഞാൽ പാണ്ഡവവിജയം ഒരു വിജയമാണോ? ചതിയും വഞ്ചനയുമല്ലേ മുഴുവൻ.
മനുഷ്യരെ നമ്മൾ ഒന്ന് 😊 നമ്മുടെ ദൈവം ഒന്ന് ☝️ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമായ ഏകനായ ഒരു ശക്തി = ദൈവം എല്ലാ മത വേദങ്ങളും അത് പടിപ്പിക്കുന്നു . അറബിയിൽ- അല്ലാഹു , ഹിന്ദിയിൽ-ഭഗവാൻ ഹിബ്രുവിൽ(ഇസ്രായേൽ) -യഹോവ ഇംഗ്ലീഷിൽ -ഗോഡ് എന്നൊക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച സൃഷ്ടാവിൽ വിശ്വസിക്കുന്നവരെയാണ് ദൈവ വിശ്വാസികൾ എന്ന് പറയുന്നത് , എല്ലാ മതവിശ്വാസികളും സഹോദരങ്ങളാണ് ,വിശ്വാസത്തിൽ പല അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നമ്മളെല്ലാം ഒരു കുടുംബമാണ് ,ഒരേ വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് .ഇനി ഞാനൊന്നു പറയട്ടെ ,നിങ്ങളുടെ എല്ലാം മതങ്ങളിൽ/ചരിത്രങ്ങളിൽ /കഥകളിൽ ഒക്കെ പറയുന്ന ഇതിഹാസ ചരിതങ്ങളിൽ എല്ലാം പ്രപഞ്ച ശക്തിയായ ഈശ്വരനിൽ വിശ്വസിച്ചു അധര്മത്തിനെതിരെ ധർമ മാർഗത്തിൽ എല്ലാം മറന്നു പോരാടിയ മഹാന്മാർ ആണ് എങ്കിൽ നിങ്ങൾ ഒന്നോർക്കുക , അവർ എല്ലാ ദൈവ വിശ്വാസികളുടെയും നേതാക്കളാണ് ,എന്റെ സലാം അവർക്കെല്ലാം ഞാൻ പറയട്ടെ ,നമ്മളെല്ലാം ഒന്നാണ് ,എന്നാൽ പിന്നെ അവരുടെയൊക്കെ കാല ശേഷം അവർ പഠിപ്പിച്ച സത്യ വിശ്വാസം വലിച്ചെറിഞ്ഞു സ്വന്തം ഇഷ്ടത്തിന് മതത്തെ വ്യാഖ്യാനിച്ചു പുരോഹിതൻമാർ വേദങ്ങളിൽ ഗ്രന്ധങ്ങളിൽ ഒക്കെ കൈകടത്തി അതിൽ പുതിയതായി ഓരോന്ന് കൂട്ടിച്ചേർത്തു.അവസാനം ദൈവമല്ലാത്ത സൃഷ്ടികളെ ദൈവങ്ങൾ എന്ന് പറഞ്ഞു ദൈവത്തിന്റെ മഹത്വവും സ്ഥാനവും ആരാധനയും നൽകാൻ പറഞ്ഞു സൃഷ്ടികളായ മനുഷ്യരായ പ്രവാചകന്മാരെയും അവതാര സങ്കല്പങ്ങളേയും കാണിച്ചു സ്വയം യുക്തിയിൽ തോന്നിയ പോലെ അവർ ഏകനായ സൃഷ്ടാവായ ദൈവത്തെ വിട്ട് ദൈവങ്ങൾ എന്ന പിഴച്ച ആശയം കൊണ്ടുവന്നു.സത്യമായ ഈശ്വരനെ വിട്ട് സ്വന്തമായി ഒരു കഴിവുമില്ലാത്ത അവന്റെ സൃഷ്ടികളെയെല്ലാം വിഗ്രഹ വൽക്കരിച്ചു ആവർക്ക് സ്വയം കഴിവ് നൽകി അവരെ ഉപാസിച്ചു ആരാധിക്കാൻ പറഞ്ഞു അവർ പഠിപ്പിക്കാത്ത ആശയം മതത്തിൽ കൂട്ടിച്ചേർത്തു.എന്തിനു വേണ്ടി? പണത്തിനും പ്രശസ്ത്തിക്കും അധികാരത്തിനും വേണ്ടി. അങ്ങനെ മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ചു ഇന്നും പൗരോഹിത്യം നമ്മെ ചൂഷണം ചെയ്തു സുഗിച്ചു ജീവിക്കുന്നു.നിങ്ങൾ കാണുന്നില്ലേ 😢 നമ്മൾ ഒരു മരത്തിലെ ഇലകളായിരുന്നു,പൂവായിരുന്നു 😊 ഇന്ന് നമ്മളെ ആരൊക്കെയോ ചേർന്ന് പരസ്പരം ശതൃക്കളാക്കി മാറ്റിയതാണ് സഹോദരങ്ങളേ ,ഒരുമിക്കാൻ ഇനിയും നേരമായില്ലേ,മരണം കൂടെയില്ലേ😢 ഏകനായ പ്രപ്നജ സൃഷ്ടാവായ പര ബ്രഹ്മമായ ഹിരണ്യ ഗർഭനായ, സൃഷ്ടി കർത്താവായ അവന്റെ രൂപം ഭൂമിയിൽ ആർക്കും അറിയാനോ വരയ്ക്കാനോ കീഴടക്കാനോ കഴിയാത്ത എല്ലാം നിയന്ദ്രിക്കുന്ന അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാൻ നേരമായില്ലേ,അവിടെയാണ് നാം ഒരുമിക്കുന്ന സുന്ദര നിമിഷം 🥰 ഇന്നും നമ്മളെല്ലാം ഒന്നാകുന്ന സുന്ദര നിമിഷത്തിനായി പ്രപന്ജ സൃഷ്ടാവിനോട് പ്രാർത്ഥിച്ചു നല്ലതിനായി കാത്തിരിക്കുന്ന നിങ്ങളുടെ ഒരു സഹോദരൻ 🥰 എന്റേത് മാത്രമോ ,എന്റെ മതത്തിന്റെ മാത്രമോ ഒന്നല്ല അല്ലാഹു (ദൈവം ) ദൈവം എല്ലാരുടെയും ഒന്നാണ് ഭായ് ,എല്ലാവർക്കും കഴിവ് നൽകുന്നത് ഒരേയൊരു സൃഷ്ടാവ് ഹിന്ദു /മുസ്‌ലിം /ക്രിസ്ത്യൻ /ജൂതൻ എങ്കിലും ദൈവം ഏകൻ . പ്രപഞ്ച ശക്തിയെ പല നാമങ്ങളിൽ വിളിക്കുന്നത് . ഭഗവാൻ -ഹിന്ദി അല്ലാഹു -അറബി യഹോവ -ഹിബ്രു ദൈവം -മലയാളം കടവുൾ -തമിഴ് ഗോഡ് -ഇംഗ്ലീഷ് ദൈവം ഏകൻ (അല്ലാഹു, ഈശ്വരൻ, ഗോഡ്, ലോർഡ്, ഭഗവാൻ എല്ലാം ഒന്ന് ) (Allah /God/bagvan) is one☝️ HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "
When Karna does evil in war according to his own will, when Arjuna shows Dharma truths in war, he listens to Lord Krishna's scolding, when Arjuna waits for Karna who raises the chariot wheel without fighting, it is clearly described in Mahabharata..., when Lord Krishna recounts Karna's evil deeds one by one, he grows angry and pulls an Aanjalikam " arrow through his ear and beheads Karna in Mahabharata.🙏
കരണന്റെ കവചമാണ് ഇന്ദ്രൻ ചോതിച്ചു വാങ്ങിച്ചത് അദ്ദേഹം അത് ദാനം ചെയ്യുകയാണ് ചെയ്തത്, ഇന്ദ്രൻ കരണന്റെ കവചം അർജുനന് കൊടുത്തു അതാണ് സംഭവിച്ചത്, കർണൻ ആ മഹാധാനം ചെയ്തില്ലായിരുന്നുവെങ്കിൽ മഹാഭാരതം കർണാനാൽ കൗരവർ വിജയിച്ചാനെ, അദ്ദേഹം പാണ്ഡവരുടെ ആറാം സഹോദരനാണെന്ന് അറിഞ്ഞിട്ടും കൈപിടിച്ചു കൂടെ നിർത്തിയ ദുര്യോദനന്റെ കൂടെയാണ് നിന്നത്, ഭീമൻ ദുര്യോദനനോട് യുദ്ധതിന് വിളിച്ചപ്പോൾ പറഞ്ഞത് ഒരു പാണ്ഡവൻ യുദ്ധം ചെയ്യുമ്പോൾ മറ്റുള്ളവർ കണ്ടു നിൽക്കത്തെ ഉള്ളു എന്നതാണ് പറഞ്ഞത്, എന്നാൽ ഗദ യുദ്ധതിനിടക്ക് കൃഷ്ണ ഭീമനോട് അടിക്കാൻ ഉള്ള വശം പറഞ്ഞു കൊടുത്തത് നീതിയാണോ?
@@traveldo6326 ദുര്യോധനന്റെ തിന്മമകൾക്ക് ഒപ്പം നിന്നു. .സുഹൃത്തിന്റെ തെറ്റ് തിരുത്താൻ ശ്രമിച്ചില്ല എന്നു മാത്രമല്ല അതിനു കൂട്ടു നിൽക്കുകയും ചെയ്തു. .അങ്ങനെ ഉള്ള ഒരാളെ ധർമ്മ പുത്രൻ എന്നു എന്ത് അർത്ഥത്തിൽ ആണ് വിളിക്കുന്നത് ? നിരവധി ബ്രാഹ്മണർക്ക് കര്ണ്ണന് പൊൻ നാണയം ദാനം ചെയ്തിരുന്നു എന്നതാണോ ധര്മപുത്രൻ എന്നതിനാധാരം ? എന്താണ് ധർമ്മം എന്നു ആദ്യം പഠിച്ചിട്ട് വരു. ധർമ്മത്തെ കുറിച്ചു ഭാഗവത്ഗീതയിൽ പറയുന്നുണ്ട്. എന്താണ്. എങ്ങനെ ആണെന്ന്☺️👍
ruclips.net/video/1Q0Eceo_4vI/видео.html Watch this Ganesha Stories in Malayalam ruclips.net/video/DCbOu-ZrDq8/видео.html Watch this Mahabaratham Stories in Malyalam ruclips.net/video/QkVh5Km8V2Y/видео.html Watch this New Kerala PSC Channel for more Videos
Karana is above all every one knows that and pls Arjun virat war cannot be consider as war because Arjun was in woman form so no warriors will fight with their full potential with a lady.
💥Vyasa Mahabharata - Shiva's Praise of Arjuna While Granting the Pashupatastra: "There is no kshatriya like you on earth in might, prowess, and skill in arms. You are the foremost among warriors, and no one equals you in strength or bravery. Your devotion has pleased me, and I grant you the mighty weapon, the Pashupatastra." Reference: Vyasa Mahabharata, Vana Parva, Chapter 197, Verses 36-39.
ഇതിൽ ഹനുമാൻ അർജ്ജുനന്റെ തേരിൽ കേറി ഇരുന്നത് പറഞ്ഞില്ല..ഹനുമാനെ അവഗണിച്ചു...ഹനുമാൻ തേരിൽ കൊടിയിൽ ഇരുന്നു...യുദ്ധം കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയി...ഹനുമാൻ ഇറങ്ങിപ്പോയത് കൊണ്ടാണ് തേര് പൊട്ടിത്തെറിച്ചത്......ഒരു രീതിയിൽ പറഞ്ഞാൽ ഭഗവാൻ ശിവന്റെ അവതാരം ആയ ഹനുമാൻ തേരിൽ ഇരുന്നത്കൊണ്ടായിരുന്നു കൗരവരുടെ മഹാസ്ത്രങ്ങൾ ഏൽക്കാതിരുന്നത്.....ഹനുമാൻ ഇറങ്ങിപ്പോയത്കൊണ്ട് ധാരാളം മഹാസ്ത്രങ്ങൾ ഏറ്റ തേര് പൊട്ടിത്തെറിച്ചു ചാമ്പൽ ആയി
Who is after kalki movie😂
Yes😂
😂
Myr🤣
😂njn
😂
Kalki film kandu ithu kanan vannavar 👍
😂
Haloo😂
Yes
Machaane njan🙌🏼😅
Kalki 🔥
yes 😊
ഇവിടെ ഒറ്റ ഹീറോയെ ഒള്ളൂ.. നടക്കാൻ പോകുന്നതെല്ലാം മുൻകൂട്ടി അറിഞ്ഞിരുന്ന, നമ്മുടെ എല്ലാം അന്തർയാമി ആയി കുടികൊള്ളുന്ന പരമാത്മാവ്..ഭഗവാൻ ശ്രീകൃഷ്ണൻ 🙏🙏🙏
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
Mahabharat is full of heroes and villains even duryodana, not only krishna
@@UnknownSeeker2007 ബ്രോ കൃഷ്ണൻ ഒരു പൂർണ്ണ യോഗി ആണ് കർമ്മത്തിലും ജ്ഞാനത്തിലും എല്ലാം, ഏത് പരിതസ്ഥിതിയിലും കൃഷ്ണനെയോ കൃഷ്ണന്റെ മനസ്സിനെയോ യാതൊന്നും ബാധിച്ചിരുന്നില്ല, കൃഷ്ണന്റെ ദേഹം മുഴുവൻ അമ്പുകൊണ്ട് കുത്തിയാലും കൃഷ്ണൻ പുഞ്ചിരിക്കും..കാരണം കൃഷ്ണൻ യോഗി ആണ്, യോഗസ്ഥിതിയിൽ ഇരുന്നുകൊണ്ടാണ് എല്ലാ പ്രവർത്തനവും, അതുകൊണ്ടാണ് കൃഷ്ണൻ എന്ന പരമാത്മാവ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്,.കൃഷ്ണന്റെ അവതാര ലക്ഷ്യം തന്നെ ധർമ്മത്തെ വിജയിപ്പിക്കുവാൻ ആയിരുന്നു.. ഭഗവാൻ കൃഷ്ണൻ ഇല്ലെങ്കിൽ ഈ പറയുന്ന ആരും ഉണ്ടാവില്ല..
@@bijithb1785 i have replied in my point of you bro,
There's a twist I'm a Pure CHRISTIAN😹
അതെ
kalki യും കണ്ട് ഒരു ഓളത്തിൽ ഇങ്ങു വന്നവനല്ലേ നീ 👉 ഞാനും അതേടാ
Njan alladaaa
ആദ്യമായാണ് മഹാഭാരതം ഇത്രത്തോളം അറിയുന്നത്. നല്ല അവതരണം നന്ദി🌹
ഇത് കണ്ടു നോക്കു
ruclips.net/video/9_gVVQ_qoOc/видео.html
Yhhfh you
Being a kid: omg arjun is super.. 😍
Being an adult: karn was real hero🥺
Being brilliant: actually both were best on different perspectives😭❤️
Emotion vech nokkiyal karnan adipoli ആണേലും....
മഹാഭാരതത്തിലെ warrior arjunan തന്നെയാണ്... മഹാഭാരതത്തെ വലിച്ചു കീറി വേറെ ഒരു കഥയാക്കുകയാണ് ആധുനിക മനുഷ്യർ 🤦♀️
@@rocksmalayalam793 സത്യം.. എനിക്കും മനസിലാകുന്നില്ല എന്ത് കണ്ടിട്ടാണ് 80% ആധുനിക തലമുറ, കർണനെ ആരാധിക്കുന്നതെന്ന്.
@@rocksmalayalam793 .kono
@@rocksmalayalam793 eee Mahabharathtathea valichu keri verea katha akan arnu shremikunea ,aghnha Kerri murikan arelum orginal Vedavysa Mahabharata
Kandittindo🤭🙌
Legend: Krishna 🙏💕
"പരിത്രയാണ സാധു നാം വിനാശയ ദുഷ്‌കൃതാം
ധർമ്മ സംസ്ഥാപനാർത്ഥ സംഭവാമി യുഗേ യുഗേ" Hare Krishna ✨
എന്നും അപമാനിതനായ ജാതിയ അധിക്ഷേപം നേരിട്ട കർണൻ ആണ് എന്റെ ഹീറോ ✨️🔥🔥
സുബൈ൪,, ചതിക്ക് കൂട്ടു നിന്ന ക൪ണ൯,, സ്വന്തം അമ്മയുടെ മക്കൾ പ൯ചപാ൯ഡവരേ തോൽപിക്കാ൯ ഇറങ്ങി യ അസുര൯
@@harrisubaidulla8909 ennaaal paandavarnmaaril kunthi polum angeekarikaatha sahajaryathil dhuryodhanan aayirunnu karnane prashamsikukayum ankarajyathe raajavakukayum sahodhara thulyanaayi snehikukayum cheythath apo kavuravanmaarod kooru kaanikanamaayirunnu
@@arunimaanu2783 ,, രക്തം ആണ് വെള്ളത്തെ ക്കാൾ ദ്റുഡ൦
🤣ജാതി ഇല്ലാതെ നമുക്കെന്താഘോഷം
Yaaa brrooo
അഭിമന്യു ആണ് എന്റെ ഹീറോ 🥰🥰ജനനം മുതൽ മരണം വരെ ധർമ്മം കാത്തുസുക്ഷിച്ച ധീരൻ 🙏🙏❤
കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യു ഉൾപ്പെടെ ആരും യുദ്ധ നിയമങ്ങൾ പാലിച്ചിരുന്നില്ല.
Enteyum
Athaan njann...🤭
Karnano🤔
@@abhimannyu4196 👍👍
കൽക്കി കൊണ്ട് വന്ന ഓരോ മാറ്റങ്ങളെ... ഇതൊന്നും കണ്ടാൽ തിരിഞ്ഞു നോക്കാത്ത എല്ലാവരും ഉണ്ട് വാച്ചിങ് ലിസ്റ്റിൽ... നല്ല മാറ്റം ആണ് 💞
സ്വന്തം മരണം എങ്ങനെ സംഭവിക്കും എന്ന് പറഞ്ഞു കൊടുത്ത് മരണം വരിച്ച ഭീഷ്മരും അവഗണനകൾ സഹിച്ചു പ്രിയപ്പെട്ട ചങ്കിനെ ചതിക്കാതെ വാക്കിൽ ഉറച്ചു നിന്ന കർണ്ണനും ആണ് എന്റെ ഹീറോസ് ❤🌹
Play l
കർണാനല്ല ആസ്വതമാവു ആണ് യഥാർത്ഥ സുഹൃത്ത്
. അവസാന എല്ലാം ഷേപ്പവും സ്വയം പേരുകയാരുന്നു. ഉത്തരയുടെ ഗർഭവിതിലെ കുട്ടിയെ വരെ തന്റെ സുഹൃത്ത് ആയ ദുർയോദ്ധനനു വേണ്ടിയാണ് കൊന്നത്. ശെരിക്കും aswadhamavu പല തവണ സ്വന്ത പിതാവിനെ പോലും ദുർയോദാനന്റെ ഭാഗത്തേക്ക് ചതിയിലൂടെയാണ് മാറ്റുന്നത്. തന്റെ പിതാവിനെക്കാൾറെ സുഹൃത്തിനെ സ്നേഹിച്ചു. കർണൻ വാഗ്ദാനവും ചെയ്ത ഉപകാരങ്ങൾക്കും ആണ് ദുർയോടാണെന്നെ പിന്തുണച്ചത്.. അർജുനനോട് ഉള്ള ദേഷ്യവും ആണ്.
ദുര്യോധനൻ വില്ലനാവണം എന്ന് മുൻകൂട്ടി നിശ്ചയിച്ച കഥ ആണല്ലോ ഇത്.....
പാണ്ഡവരുടെ മനസ്സിൽ വില്ലനാണെങ്കിലും ജനങ്ങൾക്ക് അവൻ നന്മ നിറഞ്ഞ നല്ലൊരു രാജാവ് തന്നെയാണ്....
എന്നെന്നും ദുര്യോധനനോപ്പം 🔥🔥
മാങ്ങാത്തൊലിയാണ് .
ദുര്യോധനൻറെ ഭരണമികവ് കൊണ്ടായിരിക്കും പാണ്ഡവർ ഇന്ദ്രപ്രസ്ഥം സ്ഥാപിച്ചപ്പോ ഹസ്തിനപുരത്തിൽനിന്നു കൂട്ടപ്പലായനം ഉണ്ടായത്.
Ninte manas mosam anu
mahabharatham nannai ariyamo???? beeman ne oke ariyamo@@rmk25497
🎉
🎉
Kalki kandavar ivide come on😊😊😊😅
☺️
Kalki kaanan mahabharatham full irunn kaanunna le njan 😂
Same😂🙌🏼
Same😂
Same
Njaanum undee🤣🤣🤣
🙋🏻♂️
മഹാഭാരതം മനസ്സിലാക്കാൻ വേണ്ടി കുറെ വീഡിയോസ് നോക്കി. ഒടുവില് ഇവിടെ എത്തി. നല്ല അവതരണം. പൂർണം ആയും മനസിലായി ❤❤❤
Valare alla Avatharanam
E video kanunnathin mumb pandava kaurava family tree adym manasilaki vakano? , ( for beginners)
@@RahulHaridas74 vendaa..ithil parayunnund
@@jibidevassy8827 full story pdf undo? , Chilathoke missing alle
❤❤❤
മഹാഭാരതത്തലേ ഏറ്റവും ശക്തനായ കഥാപാത്രം ഭീഷമർ ആണ്.. 🥰
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
Pinne arjunan ann king 🔥
ഭീഷ്മരോ അർജുനനോ അല്ല കൃഷ്ണന്റെ അഭിപ്രായത്തിൽ അത് കർണ്ണൻ ആയിരുന്നു
Alla karnanum beemanum
@@wayoflife6721 ശിഖണ്ടിയെ മുന്നിൽ നിനർത്തി ബീഷ്മയെ കൊന്ന അവനോ king
ഇതിൽ കൊറേ ഭാഗങ്ങൾ missing ആണല്ലോ..
Eg: വിചിത്രവീരന്റ അനിയൻ മരിച്ചത് എങ്ങനാണെന്ന് പറയുന്നില്ല, പാരാശാരമുനിക്കാണ് സത്യവാതിയിൽ പുരുവരസ്സ് എന്ന പുത്രനുണ്ടായത് അല്ലാതെ വേദ വ്യസനല്ല, അംബ തിരിച്ചു കാമുകന്റെടുത് ചെന്നപ്പോൾ അദ്ദേഹം അവളെ സ്വീകരിക്കാത്ത കാര്യം ഇതിൽ പറയുന്നില്ല പിന്നെ വിചിത്രവീരന്റടുത്തു അംബ തിരിച്ചുവന്നു വിവാഹഅഭ്യർത്ഥന നടത്തിയപ്പോൾ അവളെ വിചിത്രവീരനും സ്വീകരിച്ചില്ല അതും ഇതിൽ പറയുന്നില്ല, അംബ ഭീഷമാരോട് തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതും ഭീഷ്മർ ബ്രഹ്മഹ്മചാരിയായത്കൊണ്ട് അവളെ സ്വീകരിക്കാഞ്ഞതും തുടർന്ന് അംബ പരശുരാമനെ കണ്ട് ഭീഷ്മർ തന്റെ ജീവിതം നശിപ്പിച്ചകാര്യവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പറഞ്ഞതും തുടർന്ന് ഭീഷമരും പരശുരാമനും തമ്മിലുണ്ടായ യുദ്ധവും ഇതിൽ പറയുന്നില്ലല്ലോ,
എവിടുന്നോ കാണാപ്പാടം പഠിച്ചിട്ട് വന്നു പറയുന്നതുപോലെ ഉണ്ട്
Ith pala Mahabharata bookil pala per aan kidakkune naan vayicha bookil vyasan aan parasara maharshikkundaya putran
ഗംഭീരം'' '..... അതിഗംഭീരം.... ഈ ഇതിഹാസകാവ്യം.... യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല.... എന്ന പരമസത്യം ബോദ്ധ്യമാവുന്നു!..!1
Ii
ruclips.net/video/A7XOA1km62c/видео.html
കൽക്കി കഴിഞ്ഞ് ഒന്നും മനസ്സിൽ ആവാതെ വീണ്ടും കാണുവാൻ വേണ്ടി ഇത് കാണാൻ വന്നവർ ഉണ്ടാവുമല്ലോ ലെ എന്നെപോലെ 😂❤🙈
🔥🔥🔥🔥🔥Arjunan...the real Hero of Mahabharata.... serial and cinema undermine his victory over his rivals like karna ..he directly and indirectly won 5 times...never got defeated against his rivals ever .
Karna the real Hero
ഒരുപാട് നന്ദി... എനിക്കറിയേണ്ടത് എല്ലാം ഇതിൽ ഉണ്ട് 😍😍😍😍😍😍
99% comments are from karnan fans🔥
Yes
@@ffa9g547 b
Power
@@subashpd7453 +
I am not a karnan fan but LORD KRISHNA 'S HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE HARE RAMA HARE RAMA RAMA RAMA HARE HARE SARVAM KRISHNARPANAMASTHU HARE KRISHNA
Arjuna ishttam ❣️❣️❣️❣️
ശിവാ സപ്പോ൪ട്
ശ്രീകൃഷ്ണൻ ഫാൻസ് 💕💕💕
49:20 cameo 💪
😂
സൂര്യ പുത്രൻ ✨️🔥
അർജുനനും &കർണ്ണനും
ഗണപതിയേയും, മുരുകനെയും പോലെ
Karnan💪❤️
Yes
Mm
Arjunna
@@mythxkid5951 🤣
Vs
മഹാഭാരതം പല വേർഷൻ വായിച്ചിട്ടുണ്ട്..കർണൻ അല്ല അഭിമന്യു ആണ് എല്ലാത്തിലും ഏറ്റവും ഹീറോ.. 👌🏻👌🏻
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
വരം കൊണ്ട് മാത്രം പരാക്രമണം കാണിച്ച അഭിമന്യുവിനെക്കാൾ മുകളിൽ ആണ് തലയ്ക്കു മീതെ ശാപങ്ങൾ ഉണ്ടായിട്ടും സ്വന്തം കഴിവിനാൽ പോരാടിയ കർണ്ണൻ.
@@akshayabd6249 ivaroka bind anu bro 🙌
@@akshayabd6249 bro you are right njan Mahabharatam ivduthe chettan ennik paranju tharumayorunu ayal eppolum paranj tharumayirnu karnane vellan vere all illa (except Krishnan)
@@muhammedak7390 കൃഷ്ണന്റെ തണലിൽ യുദ്ധം ചെയ്തു തല പോകാതെ രക്ഷപെട്ട അർജുനന്റെ ഫാൻസ് മാത്രം ഈ കാര്യം അംഗീകരിച്ചു തരില്ല.
കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ
Karnan fans like adi
ദുര്യോധനൻ❤️❤️❤️❤️
😂😂
Adipoli
🥰🥰
😂😂
🤌🏻💗
After kalki movie🔥
Veda vyasan is a good script writer...😀😀
His character played a good job, especially his entry made a twist in this story..
That’s true
Lol... that's our history not just story
😍 കൃഷ്ണൻ,അർജ്ജുനൻ,ഭീമൻ, അഭിമന്യു 🔥
Krishna, arjunan, yudishtrirar, abhimanyu, pinne nakul sahdev, ennalum bheem avide varilla, in terms of character,
Adalla karuthinte karyattil anenkil avide karnan varanam,duryodhan varanam,
According to Lord balarama Duryodhan anu sarvashreshtr gadhadhari.
@@NIZAMUDHEENnk അർജുനൻ ആണ് മികച്ച പോരാളി കര്ണനെക്കാൾ
@@safnadparambath6644 so that he killed karna by cheat. huh!
ഇതിൽ എല്ലാം നല്ല ചെറ്റതരം.
@@safnadparambath6644 krishnante presence aan arjunane balavaaan aakunnath.
Krishnan illathe karnante munbil pidich nilkkaaan arjunan saadhikkilla
കർണ്ണൻ 🌻💥🚩എന്റെ ഇഷ്ട ദാനവൻ & ഹീറോ ❤💞💕💔🌹🎯🌞
Karna kshethram undo Keralathil evide enkilum ?
Karnan poliyan💖💖💖👏
പണ്ടാവാ സഹോദരൻ അല്ലെ മോശം ആവില്ല
കർണൻ കൊള്ളാം എനിക്ക് ഇഷ്‌ടപ്പെട്ടു 😘😘😘😘
Yes
Pineailla
Dhaneshlllh
You
Hugo
Bheeman polich😍😍😍😍😍
ho.
Karnan തീര്‍ച്ചയായും മിടുക്കും ദയയും ഉള്ളവനാണ്. ഒരു തെറ്റുമില്ല കര്‍ണ്ണന്റെ പക്ഷത്ത്
Yes
Und
തന്നെ സഹായിച്ചു എന്നത്തിന്റെ പേരിൽ അധർമത്തിന്റെ കൂടെ നിന്നു എന്ന വലിയ തെറ്റ് കർണൻ ചെയ്തു.
@@vinodag4115 adh adharmam alla bro
@@terminator1670 ദ്രവ്പതിയെ വേശ്യാ എന്ന് പറഞ്ഞു ആക്ഷേപിച്ചു....
hanumante guest role polichu.
❤
കർണൻ നല്ലവനാണ് എന്നാൽ അയാൾ ശകുനിയോടും ദുര്യോധനനുമായി ചേർന്നപ്പോൾ മോശക്കാരനായി. നമ്മൾ എത്ര നല്ലവനാണെങ്കിലും ചിലരുടെ കൂടെ കൂടിയാൽ നമ്മളും അതുപോലാകും. അതാണ് മഹാഭാരതത്തിൽ കാണുന്നത്.
Yes
Shakuni anu mahabarata yudattinum kuru vamsham nashikkanum karanam
Karnan poli 😍
കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട് കർണ്ണനാണ് മഹാഭാരതത്തിലെ ശ്രേഷ്ഠനായ പോരാളി ❤️🩹
ഇത് കാണുന്ന എല്ലാവരും മറാഠി നോവലിസ്റ്റ് ശിവാജി സാവാന്തിന്റെ മൃത്യുഞ്ജയൻ എന്ന നോവലിന്റെ മലയാള പരിഭാഷ കർണ്ണൻ വായിക്കൂന്നത് നന്നായിരിക്കും. അത് വായിച്ചാൽ എന്നും നമ്മുടെ ഹീറോ കർണ്ണൻ ആയിരിക്കും
1:31:18 ഭീമൻ അല്ല രത്നം എടുത്തത്. വാസുദേവ കൃഷ്ണൻ തൻ്റെ സുദർശന ചക്രം ഉപയോഗിച്ചാണ് അശ്വത്ഥാമാവിൻ്റെ നെറ്റിയിലുണ്ടായിരുന്ന രത്നത്തിൻ്റെ നേരെ പ്രയോഗിച്ചു. അങ്ങനെ വധിക്കപ്പെടുക്കയും ചെയ്തു.
Aswadhamavu മരിച്ചിട്ടില്ല. കൃഷ്ണൻ ശപിക്കുകയാണ് ചെയ്തത്. Aswadhamavinte നെറ്റിയിലെ ആ രത്നം അസുഖങ്ങളിൽ നിന്നും അവനെ രക്ഷിച്ചിരുന്നത്.. അതെടുത്തു ജീവനുള്ള ശരീരത്തിൽ പുഴു എരിച്ചു ഈ കലചക്രം അവസാനിക്കും വരെ ജീവിക്കുമെന്ന് ആണ് ശപിച്ചത്.
🙏✨️
Aswathama ചിരഞ്ജീവിയാണ്. നീറി നീറി എന്നും ജീവിക്കട്ടെ ennu ശപിക്കുകയാണ് ചെയ്തത്
Superb 👌 Real Indian Epic ❤️🕉️
54:54 single incident to know...arjunan 🔥🔥🔥 far better than any kouravas💥💥💥💥💥
യഥാർത്ഥ യോദ്ധാവ് സൂര്യ പുത്രനായ കർണൻ അല്ലെ 😘😘
🦁🦁🦁😆😆😆
ശരിയാണ്
ശരിക്കും താരം ഭീഷമർ തന്നെയാണ് മഹാഭാരതത്തിൽ
യഥാർത്ഥ യോദ്ധാവ് ഭീഷ്മർ ആണ്.
ശരിയാണ്🙏🙏🙏🙏🙏
Karanan is the real hero of mahabhart
Expected! Its fashionable to speak against what "Hinduism "(Vedanta) teaches , right? Truth is that everyone including Karna got what they deserved. It's Law of Karma, the universal law. Karna's experience in this birth was due to his deeds in previous births. In this birth too, he did so much of Adharma just because the Adharmics were his friends! Gita in fact teaches the opposite: Fight against Adharma even if done by own family. People in Kerala -TN glorify Karna , Ravana etc. just because they faiught against Krishna, Rama etc. revered by crores of Hindus.
Yes 🔥
@@SJ-zo3lz കോപ്പാ
No beeman is the best hero
Kalki 2898 കണ്ടതിനു ശേഷം എത്തിയവർ 😂😂🔥
യഥാർത്ഥ കഥയിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട്. ...
Ethannu yathartha khada
Serial il avar skip cheythittund.ethannu yathartha story.njan pala bookilum vayichittund.
Mt de "randamuzham",ezhuthachante "kilippattu"ethoke vayichu nokku yathartha kadha ethennu manasilakum
@@sruthiunnikrishnan.8531 MT yude mahabaratham full fake aanu
thudakkam muthal thanne bharatha kadhayil nalla reethiyil thettundu....
എന്റെ മനസ് മടുക്കുമ്പോൾ ഞാൻ ഇത് ഇടക്ക് വന്നു കാണും പിന്നെ അങ്ങോട്ട് ഒരു 🔥🔥🔥
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
എല്ലാഅധർമ്മങ്ങൾക്കു०,കൂട്ടുനിൽക്കുകയു०,അതിലൂടരാജാധികാര०നേടുകയു०,ആണ്കർണ്ണൻചയ്തത്.ജയ०എന്നാണ്,മഹാഭാരതത്തിന്റ മറ്റൊരുനാമ०.വിജയൻഎന്ന അർജ്ജുനനാണ്നായകൻ. കർണ്ണനഹീറോആയികരുതുന്നവർമഹാഭാരത०വായിക്കാത്തവരാണ്.
Correct
കർണ്ണനെ അങ്ങനെ കുറ്റം പറയാനാവില്ല, ജന്മം മുതൽ അധർമ്മം അനുഭവിക്കുന്നത് കർണ്ണനല്ലേ. ഒരു തരത്തിൽ പറഞ്ഞാൽ പാണ്ഡവവിജയം ഒരു വിജയമാണോ? ചതിയും വഞ്ചനയുമല്ലേ മുഴുവൻ.
കർണ്ണനെ ഇഷ്ടായി ❤
A
It is English
അദ്ദേഹം മനുഷ്യരാശിയുടെ നന്മക്കായി കുരുത്തകാവ്യം ഒന്നു ഉരുവിടാൻ എത്ര കഷ്ടപെട്ടു.
🇧🇩🇧🇩
Karnan uyir❤😘
അർജ്ജുനൻ💗💪
അർജുനൻ സൂപ്പർ ആണ്
മനുഷ്യരെ നമ്മൾ ഒന്ന് 😊
നമ്മുടെ ദൈവം ഒന്ന് ☝️
പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമായ ഏകനായ ഒരു ശക്തി = ദൈവം
എല്ലാ മത വേദങ്ങളും അത് പടിപ്പിക്കുന്നു .
അറബിയിൽ- അല്ലാഹു ,
ഹിന്ദിയിൽ-ഭഗവാൻ
ഹിബ്രുവിൽ(ഇസ്രായേൽ) -യഹോവ
ഇംഗ്ലീഷിൽ -ഗോഡ് എന്നൊക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച സൃഷ്ടാവിൽ വിശ്വസിക്കുന്നവരെയാണ് ദൈവ വിശ്വാസികൾ എന്ന് പറയുന്നത് ,
എല്ലാ മതവിശ്വാസികളും സഹോദരങ്ങളാണ് ,വിശ്വാസത്തിൽ പല അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നമ്മളെല്ലാം ഒരു കുടുംബമാണ് ,ഒരേ വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് .ഇനി ഞാനൊന്നു പറയട്ടെ ,നിങ്ങളുടെ എല്ലാം മതങ്ങളിൽ/ചരിത്രങ്ങളിൽ /കഥകളിൽ ഒക്കെ പറയുന്ന ഇതിഹാസ ചരിതങ്ങളിൽ എല്ലാം പ്രപഞ്ച ശക്തിയായ ഈശ്വരനിൽ വിശ്വസിച്ചു അധര്മത്തിനെതിരെ ധർമ മാർഗത്തിൽ എല്ലാം മറന്നു പോരാടിയ മഹാന്മാർ ആണ് എങ്കിൽ നിങ്ങൾ ഒന്നോർക്കുക ,
അവർ എല്ലാ ദൈവ വിശ്വാസികളുടെയും നേതാക്കളാണ് ,എന്റെ സലാം അവർക്കെല്ലാം ഞാൻ പറയട്ടെ ,നമ്മളെല്ലാം ഒന്നാണ് ,എന്നാൽ പിന്നെ അവരുടെയൊക്കെ കാല ശേഷം അവർ പഠിപ്പിച്ച സത്യ വിശ്വാസം വലിച്ചെറിഞ്ഞു സ്വന്തം ഇഷ്ടത്തിന് മതത്തെ വ്യാഖ്യാനിച്ചു പുരോഹിതൻമാർ വേദങ്ങളിൽ ഗ്രന്ധങ്ങളിൽ ഒക്കെ കൈകടത്തി അതിൽ പുതിയതായി ഓരോന്ന് കൂട്ടിച്ചേർത്തു.അവസാനം ദൈവമല്ലാത്ത സൃഷ്ടികളെ ദൈവങ്ങൾ എന്ന് പറഞ്ഞു ദൈവത്തിന്റെ മഹത്വവും സ്ഥാനവും ആരാധനയും നൽകാൻ പറഞ്ഞു സൃഷ്ടികളായ മനുഷ്യരായ പ്രവാചകന്മാരെയും അവതാര സങ്കല്പങ്ങളേയും കാണിച്ചു സ്വയം യുക്തിയിൽ തോന്നിയ പോലെ അവർ ഏകനായ സൃഷ്ടാവായ ദൈവത്തെ വിട്ട് ദൈവങ്ങൾ എന്ന പിഴച്ച ആശയം കൊണ്ടുവന്നു.സത്യമായ ഈശ്വരനെ വിട്ട് സ്വന്തമായി ഒരു കഴിവുമില്ലാത്ത അവന്റെ സൃഷ്ടികളെയെല്ലാം വിഗ്രഹ വൽക്കരിച്ചു ആവർക്ക് സ്വയം കഴിവ് നൽകി അവരെ ഉപാസിച്ചു ആരാധിക്കാൻ പറഞ്ഞു അവർ പഠിപ്പിക്കാത്ത ആശയം മതത്തിൽ കൂട്ടിച്ചേർത്തു.എന്തിനു വേണ്ടി?
പണത്തിനും പ്രശസ്ത്തിക്കും അധികാരത്തിനും വേണ്ടി.
അങ്ങനെ മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ചു ഇന്നും പൗരോഹിത്യം നമ്മെ ചൂഷണം ചെയ്തു സുഗിച്ചു ജീവിക്കുന്നു.നിങ്ങൾ കാണുന്നില്ലേ 😢
നമ്മൾ ഒരു മരത്തിലെ ഇലകളായിരുന്നു,പൂവായിരുന്നു 😊
ഇന്ന് നമ്മളെ ആരൊക്കെയോ ചേർന്ന് പരസ്പരം ശതൃക്കളാക്കി മാറ്റിയതാണ് സഹോദരങ്ങളേ ,ഒരുമിക്കാൻ ഇനിയും നേരമായില്ലേ,മരണം കൂടെയില്ലേ😢
ഏകനായ പ്രപ്നജ സൃഷ്ടാവായ പര ബ്രഹ്മമായ ഹിരണ്യ ഗർഭനായ,
സൃഷ്ടി കർത്താവായ അവന്റെ രൂപം ഭൂമിയിൽ ആർക്കും അറിയാനോ വരയ്ക്കാനോ കീഴടക്കാനോ കഴിയാത്ത എല്ലാം നിയന്ദ്രിക്കുന്ന അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാൻ നേരമായില്ലേ,അവിടെയാണ് നാം ഒരുമിക്കുന്ന സുന്ദര നിമിഷം 🥰
ഇന്നും നമ്മളെല്ലാം ഒന്നാകുന്ന സുന്ദര നിമിഷത്തിനായി പ്രപന്ജ സൃഷ്ടാവിനോട് പ്രാർത്ഥിച്ചു നല്ലതിനായി കാത്തിരിക്കുന്ന നിങ്ങളുടെ ഒരു സഹോദരൻ 🥰
എന്റേത് മാത്രമോ ,എന്റെ മതത്തിന്റെ മാത്രമോ ഒന്നല്ല അല്ലാഹു (ദൈവം )
ദൈവം എല്ലാരുടെയും ഒന്നാണ് ഭായ് ,എല്ലാവർക്കും കഴിവ് നൽകുന്നത് ഒരേയൊരു സൃഷ്ടാവ്
ഹിന്ദു /മുസ്‌ലിം /ക്രിസ്ത്യൻ /ജൂതൻ എങ്കിലും ദൈവം ഏകൻ .
പ്രപഞ്ച ശക്തിയെ പല നാമങ്ങളിൽ വിളിക്കുന്നത് .
ഭഗവാൻ -ഹിന്ദി
അല്ലാഹു -അറബി
യഹോവ -ഹിബ്രു
ദൈവം -മലയാളം
കടവുൾ -തമിഴ്
ഗോഡ് -ഇംഗ്ലീഷ്
ദൈവം ഏകൻ (അല്ലാഹു, ഈശ്വരൻ, ഗോഡ്, ലോർഡ്, ഭഗവാൻ
എല്ലാം ഒന്ന് )
(Allah /God/bagvan) is one☝️
HINDU SCRIPTURE
(Rigveda 8:1:1)
'Ma chidanyadvi shansata'
"Do not worship anybody but Him,
The Divine One, Praise Him Alone"
( Chandogya Upanishad 6:2:1 )
"Ekam Evadvitiyam"
"He Is One Only With Out A Second "
CHRISTIAN SCRIPTURE
(BIBLE) Mark 12:29
Jesus Answered
"HEAR, O ISRAEL! THE LORD
OUR GOD IS ONE LORD;
ISLAM SCRIPTURE
(QURAN) surah-Al-Baqarah (163)
" AND YOUR GOD IS ONE GOD.
THERE IS NO DEITY
[worthy of worship ] EXCEPT HIM,
THE ENTIRELY MERCIFUL, THE
ESPECIALLY MERCIFUL "
Very true
When Karna does evil in war according to his own will, when Arjuna shows Dharma truths in war, he listens to Lord Krishna's scolding, when Arjuna waits for Karna who raises the chariot wheel without fighting, it is clearly described in Mahabharata..., when Lord Krishna recounts Karna's evil deeds one by one, he grows angry and pulls an Aanjalikam " arrow through his ear and beheads Karna in Mahabharata.🙏
because of Vijayadhanus 🙌
ഇന്ദ്രപ്രസ്ഥത്തിൽ സംഭവിച്ച കാര്യങ്ങളും ഗാന്ധാരീ വിലാപവും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ...
ദുര്യോദ്ധനാണ് എന്റെ ഹീറോ ❤❤❤
കരണന്റെ കവചമാണ് ഇന്ദ്രൻ ചോതിച്ചു വാങ്ങിച്ചത് അദ്ദേഹം അത് ദാനം ചെയ്യുകയാണ് ചെയ്തത്, ഇന്ദ്രൻ കരണന്റെ കവചം അർജുനന് കൊടുത്തു അതാണ് സംഭവിച്ചത്, കർണൻ ആ മഹാധാനം ചെയ്തില്ലായിരുന്നുവെങ്കിൽ മഹാഭാരതം കർണാനാൽ കൗരവർ വിജയിച്ചാനെ, അദ്ദേഹം പാണ്ഡവരുടെ
ആറാം സഹോദരനാണെന്ന് അറിഞ്ഞിട്ടും കൈപിടിച്ചു കൂടെ നിർത്തിയ ദുര്യോദനന്റെ കൂടെയാണ് നിന്നത്, ഭീമൻ ദുര്യോദനനോട് യുദ്ധതിന് വിളിച്ചപ്പോൾ പറഞ്ഞത് ഒരു പാണ്ഡവൻ യുദ്ധം ചെയ്യുമ്പോൾ മറ്റുള്ളവർ കണ്ടു നിൽക്കത്തെ ഉള്ളു എന്നതാണ് പറഞ്ഞത്, എന്നാൽ ഗദ യുദ്ധതിനിടക്ക് കൃഷ്ണ ഭീമനോട് അടിക്കാൻ ഉള്ള വശം പറഞ്ഞു കൊടുത്തത് നീതിയാണോ?
Wonderful.🙏🏻good work
ruclips.net/video/A7XOA1km62c/видео.html
ഇവിടെ കർണൻ അർജ്ജുനനല്ല നായകൻ... രണ്ടുപേരും 🥰🥰😍
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
കർണ്ണൻ സൂപ്പർ.അവഗണന സഹിച്ച് തന്റെ കഴിവിൽ വിശ്വസിച്ച് പരിശ്രമിച്ച വ്യക്തി.
ruclips.net/video/98X1UOYTHUk/видео.html
ചതിക്ക് കൂട്ടു നിന്നു. .
@@MagicMoonEntertainment Maha bharatham ariyavunnark ariyam chathi aaranu enn.Karnan orikalum chathikk koot nikkilla.Karnan darma puthran aah...
@@traveldo6326 ദുര്യോധനന്റെ തിന്മമകൾക്ക് ഒപ്പം നിന്നു. .സുഹൃത്തിന്റെ തെറ്റ് തിരുത്താൻ ശ്രമിച്ചില്ല എന്നു മാത്രമല്ല അതിനു കൂട്ടു നിൽക്കുകയും ചെയ്തു. .അങ്ങനെ ഉള്ള ഒരാളെ ധർമ്മ പുത്രൻ എന്നു എന്ത് അർത്ഥത്തിൽ ആണ് വിളിക്കുന്നത് ? നിരവധി ബ്രാഹ്മണർക്ക് കര്ണ്ണന് പൊൻ നാണയം ദാനം ചെയ്തിരുന്നു എന്നതാണോ ധര്മപുത്രൻ എന്നതിനാധാരം ? എന്താണ് ധർമ്മം എന്നു ആദ്യം പഠിച്ചിട്ട് വരു. ധർമ്മത്തെ കുറിച്ചു ഭാഗവത്ഗീതയിൽ പറയുന്നുണ്ട്. എന്താണ്. എങ്ങനെ ആണെന്ന്☺️👍
@@MagicMoonEntertainment Paandavar ennum karna ne engane tharam thaazhtham ennulla chinthayil arunnu.Orupad apamanangal karna nu ettu vaangandi vannu.Sootha puthran enn kaliyakki irakki vittu.Appol karna ne sahayikkn dushtananelum duryodhanan ondarunnolluu.Karnan samarppanathinte uthama uthaharanm aahnu.Chathi krishna um koottarum cheitha aahaa Karna num koottarum cheitha oohhoo...
കർണൻ ഉയിർ 🥰
രണ്ടാമൂഴക്കാരനായ ഭീമസേനൻ...❤❤❤
👌🏻👌🏻👌🏻🥰🥰🥰💕💕💕super vedio mahabaratam
Arjunan,abhimanyu,karnan,vidhurar💥💥💥
കർണ്ണൻ പൊളിച്ചു
ruclips.net/video/1Q0Eceo_4vI/видео.html
Watch this Ganesha Stories in Malayalam
ruclips.net/video/DCbOu-ZrDq8/видео.html
Watch this Mahabaratham Stories in Malyalam
ruclips.net/video/QkVh5Km8V2Y/видео.html
Watch this New Kerala PSC Channel for more Videos
നല്ല അവതരണം. ഈ ബുക്കിൽ ഫുൾ കമ്പി കഥകൾ ആയിരുന്നു ഞാൻ വായിച്ചപ്പോൾ. അത് ഒഴിവാക്കി ഇങ്ങനെ അവതരിപ്പിച്ചത് കുട്ടികൾക്കും ഉപകാരം ആയി.
Eathoru kaaryavum enganee nammal kaanunnu athupoolirikum nammal chindhikunnathum
കമ്പി കഥകളോ, എങ്ങനെ?
Atheethu book
Iyaal Qur'an ano vayiche😮
very good Story
This story is good for children and adults
🙏🙏🙏🙏
ഇത് കണ്ടു നോക്കു
ruclips.net/video/9_gVVQ_qoOc/видео.html
BHEEMAN uyir🔥🔥🔥🔥🔥🔥
Arjunan is the most powerful man he defeated all kauravas in virat war
Arjun is nothing with weapon, bheem is most powerful in mahabaratha
@@sreedar8166 yeah bheem is also very powerful
Karana is above all every one knows that and pls Arjun virat war cannot be consider as war because Arjun was in woman form so no warriors will fight with their full potential with a lady.
According to me karna is the most powerful man...
@@soumyak.r3263 , draupadi de vasthrakshepathinu munnil ninna karnane man ennu thanna vilikan kollilla
Kalki Cinema kaanathavar anengil ithu kandit cinema kk keruka.
Karnan❤💪❤💪
Yes
💥Vyasa Mahabharata - Shiva's Praise of Arjuna While Granting the Pashupatastra:
"There is no kshatriya like you on earth in might, prowess, and skill in arms. You are the foremost among warriors, and no one equals you in strength or bravery. Your devotion has pleased me, and I grant you the mighty weapon, the Pashupatastra."
Reference: Vyasa Mahabharata, Vana Parva, Chapter 197, Verses 36-39.
എത്ര മനോഹരം 👌🏻❤😘
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
Karnan the real villaali veeran🔥🔥🔥🔥🔥
രോമാഞ്ചം 👌🏽👌🏽
I like karnan and Arjun ❤️❤️
നല്ല അവതരണം.. യുദ്ധരംഗങ്ങളൊക്കെ ശരിക്കും കൺമുന്നിൽ നടക്കുമ്പോലെ തോന്നി.
01:22:36 😭😭😭 കർണ്ണൻ....
Seeing this before watching kalki 🎉
I love mahabharatm 😍😍😘😘, I love aruyuna 😍😍😍😘😘😘😘😘😘
കർണന്.ന്റെ കാഴ്ചപാടുകൾ ആദരണീയം തന്നെയാണ്,, !!!
What's right, what's wrong ! This teaches us ultimate righteousness 🙌🏼
ഇതിൽ ഹനുമാൻ അർജ്ജുനന്റെ തേരിൽ കേറി ഇരുന്നത് പറഞ്ഞില്ല..ഹനുമാനെ അവഗണിച്ചു...ഹനുമാൻ തേരിൽ കൊടിയിൽ ഇരുന്നു...യുദ്ധം കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയി...ഹനുമാൻ ഇറങ്ങിപ്പോയത് കൊണ്ടാണ് തേര് പൊട്ടിത്തെറിച്ചത്......ഒരു രീതിയിൽ പറഞ്ഞാൽ ഭഗവാൻ ശിവന്റെ അവതാരം ആയ ഹനുമാൻ തേരിൽ ഇരുന്നത്കൊണ്ടായിരുന്നു കൗരവരുടെ മഹാസ്ത്രങ്ങൾ ഏൽക്കാതിരുന്നത്.....ഹനുമാൻ ഇറങ്ങിപ്പോയത്കൊണ്ട് ധാരാളം മഹാസ്ത്രങ്ങൾ ഏറ്റ തേര് പൊട്ടിത്തെറിച്ചു ചാമ്പൽ ആയി
മഹാഭാരതത്തിൽ ഉപകഥകൾ ധാരാളമുണ്ട് അതിൽ തന്നെ വേറെ കഥകളും എല്ലാം കൂടി കാണിക്കണമെങ്കിൽ mega seeriyal പോലെ episod ആയി കാണിക്കണം
Who is narrating this?? Hearing his voice from ma childhood
I think you have not proper grands
athi purple there is an old film of chiranjeevi anji. Its malayalam name chekavar in that film narrating sound is exactly like this
Prof Aliyar
A real story
Dq=അഥിരധൻ 🔥
Prabhas =കർണൻ 🔥
Vijay devarakonda =arjunan
dq =parashu raaman
17:48 പാണ്ടവർക്ക് ആ ദരിദ്ര സ്ത്രീയെ ബലികൊടുക്കാതെ തന്നെ അവിടന്ന് രക്ഷപ്പെടാമായിരുന്നല്ലോ ? ഇതെന്താ പാവങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ ?
Athe njanum vicharichu👍🏻
Class 10 students 1:25:35 yudhathinte parinamam
Priya vech pedikunna eggsak ith useful, thank you
ruclips.net/p/PLruU8BdoC0U-IFXFKMhVwwm-kUuvv4RY3
Excellent narration with suitable tuned-tone.......very good........congratulations.
KARNAN 🔥🔥🔥🔥
1:06:34 krishna words,,
സൂര്യ പുത്രൻ കർണ്ണൻ❤ യഥാർത്ഥ ദാനശീലൻ തന്റെ കവജകുണ്ഡലം കൊടുത്തില്ലായിരുന്നെങ്കിൽ മഹാഭാരതം വേറൊന്നായേനെ
Karna was an evil person. He supported dushasana to disrobe draupadi mata
പണ്ട് ഈ കഥ ഇതിൽ കണ്ടിട്ട് ഉണ്ട് കലക്കി ഇറങ്ങിപ്പോൾ ഒന്നും കൂടി കാണാൻ വന്നു