മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India

Поделиться
HTML-код
  • Опубликовано: 2 июл 2024
  • മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India
  • РазвлеченияРазвлечения

Комментарии • 762

  • @Loops___622
    @Loops___622 10 дней назад +396

    കഥ ആണെങ്കിലും അല്ലെങ്കിലും ഇത് പോലെ ഒരു ഐറ്റം അന്നത്തെ മനുഷ്യരുടെ തലയിൽ ഉതിച്ചല്ലോ 🔥💀🗿

    • @rjkillian-is4bm
      @rjkillian-is4bm 10 дней назад +28

      Nammalekkal advanced aayirunnu annu. Athrenne

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад

      🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳
      #kalkirules #kalkiyuga2024 #kalkiavatar #kalkireporting

    • @krishnap12
      @krishnap12 8 дней назад +1

      6000 years kazhijaley adutha yudham undaku

    • @dileepbalakrishnan3362
      @dileepbalakrishnan3362 8 дней назад +3

      Loops 622 പിന്നെ ഏതു ഐറ്റം ആണ് താങ്കൾക്ക് ഇഷ്ടപെട്ടത്.ഏതായാലും നിങ്ങളുടെ മോഹം ഇനി ഇൻഡ്യയിൽ നടക്കില്ല

    • @rjkillian-is4bm
      @rjkillian-is4bm 8 дней назад +1

      @@dileepbalakrishnan3362 nadakkanda. Ennu thanne aahne agraham. Enthayalum nadakathilla. Ine 4 lakh years kazhinjatt.

  • @b2bspy503
    @b2bspy503 9 дней назад +47

    മഹാഭാരതയുദ്ധം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ... അത് തരുന്ന പാഠമാണ് നമ്മൾ ഉൾകൊള്ളേണ്ടത്. യുദ്ധം കഴിഞ്ഞു ഒന്നും അവശേഷിച്ചില്ല യുദ്ധം ഒന്നിനും പരിഹാരം അല്ല. അതുകൊണ്ടാണ് ഭാരതം ആരെയും അങ്ങോട്ട് ആക്രമിക്കാത്തത്. എന്നാൽ പ്രതിരോധിക്കും.... ❤️❤️❤️❤️❤️മഹാ ഭാരത് ❤️❤️❤️❤️❤️

  • @johnywalker3531
    @johnywalker3531 10 дней назад +197

    മഹാഭാരതം ചരിത്രം ആണ്.. യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ ആണ് മഹാഭാരതം..

    • @smithcaravan7194
      @smithcaravan7194 8 дней назад +1

      അതെ. അതെ. അതെ...
      എനിക്ക് ഇപ്പോൾ 62 വയ
      സ്സുള്ള പൊൻഷണറാണ്.
      ഞാൻ ഹൈസ്കൂൾ വിദ്യാ
      ഭ്യാസകാലത്ത് മഹാഭാരത
      വുമായി ബന്ധപ്പെട്ട ക്ളാസ്
      എടുത്തപ്പോൾ കൗരവർ ജനിച്ചത് ഗാന്ധാരിയുടെ ഗർ
      ഭത്തിലെ മാംസപിണ്ഡം വിഭ
      ജിച്ച് ഔഷധകൂട്ടുകളുള്ള കുംഭത്തിൽ സൂക്ഷിച്ചു അതി
      ൽ നീന്നാണ് കൗരവർ ജനിച്ച
      തെന്ന് പറഞ്ഞപ്പോൾ ഞങ്ങ ൾ കുറച്ച് കുട്ടികൾ അത്കേ
      ട്ടിരുന്നു. ന്യൂനപക്ഷ വിഭാഗ ത്തിൽപ്പെട്ട ഒരു കുട്ടി പറ ഞ്ഞത് സ്ത്രീയും പുരുഷനും
      കൂടിച്ചേരാതെ കുട്ടികൾ ഉ
      ണ്ടാകില്ലെന്നും,ഇത് വെറും
      തട്ടിപ്പാണ് എന്നുമായിരുന്നു
      എന്നാൽ വൈകാതേ തന്നെ
      ടെസ്റ്റ് ട്യൂബ് ശിശുക്കളും,ക് ളോണിങ്ങ് ശിശുക്കളും ജനി
      ക്കാൾ തുടങ്ങിതോയടെ ഈ
      സംശയം മാറി.....
      മഹാഭാരതത്തിൽ പറഞ്ഞവ
      യെല്ലാം 100%വും സത്യം
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjithnk8546
    @ranjithnk8546 10 дней назад +109

    ഭാരതം അതിന്റെ പ്രതാപം വീണ്ടെടുക്കുന്ന യാത്രയിലാണ് 🙏🏻✌🏻🇮🇳💪🏻

  • @8m4L
    @8m4L 10 дней назад +153

    എല്ലാ viewers ദയവു ചെയ്തു തമ്മിൽ തല്ലരുത് അത് നടന്നതാണെങ്കിലും അല്ലെങ്കിലും this is legendary 🔥

    • @rjkillian-is4bm
      @rjkillian-is4bm 10 дней назад +5

      Adh nadannenu thelivu undello. Jesus janichathine mathram yhelive. Ithine thelive illye

    • @rejanisanthosh7410
      @rejanisanthosh7410 10 дней назад

      ​@@rjkillian-is4bmbro eee proofenn parayunna sadhanam thanne fabricated ahnn.

    • @rejanisanthosh7410
      @rejanisanthosh7410 10 дней назад

      ​@@rjkillian-is4bmeverything is just a myth

    • @rjkillian-is4bm
      @rjkillian-is4bm 10 дней назад +6

      @@rejanisanthosh7410 no its not

    • @rejanisanthosh7410
      @rejanisanthosh7410 10 дней назад +1

      @@rjkillian-is4bm engene parayan pathum 2000 years before arnell namakk parya because calendar year mark cheythu thudangiyath 2000 years before, different scholarsum pala karyangalum mark cheythathum,collect cheythathum 2000 years calendar mark cheythathinnu after ahnn

  • @anil540
    @anil540 8 дней назад +53

    ഭാരതത്തിൽ അങ്ങോളം ഇ ങ്ങോളം ഒന്ന് ചുറ്റിക്കറങ്ങുകയാണെങ്കിൽ ഇതിൻ്റെ തെളിവുകളും അവശേഷിപ്പുകളും കാണാൻ കഴിയും. പിന്നെ സ്വന്തം അച്ഛനെയും അമ്മയെയും സംശയിക്കുന്ന കുറെ പാഴ് ജന്മങ്ങൾക്ക് ഇതൊക്കെ കെട്ടു കഥയും മിത്തും ആണ്. അത് അവരുടെ ഡിഎൻഎ യുടെ കുഴപ്പം ആയിരിക്കാം.❤

  • @aanmariy
    @aanmariy 10 дней назад +323

    മഹാഭാരതം വെറും കഥയാണെന്ന് പറയുന്നവർക്ക് ബോധം ഉണ്ടേൽ ഒന്ന് ചിന്തിച്ച് നോക്ക്, ഏതാണ്ട് 5000 വർഷങ്ങൾക്കു മുന്നേ ഒരാൾക്ക് അതും ഒരു ടെക്നോളജിയും ഇല്ലാതിരുന്ന കാലത്ത് എങ്ങനെ ഈ സ്ഥലങ്ങൾ എല്ലാം ഉണ്ടെന്ന് അറിയാൻ പറ്റി? ഇന്ത്യയിൽ ഉള്ള സ്ഥലങ്ങൾ മാത്രമല്ല even പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അങ്ങനെ ഒരുപ്പാട് രാജ്യങ്ങളിലെ കുഞ്ഞ് കുഞ്ഞ് സ്ഥലങ്ങൾ പോലും ഇതിൽ മൻഷൻ ചെയ്തിട്ടുണ്ട്.. അത് മാത്രം അല്ല ഒരുപാട് തെളിവുകളും ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റ് കണ്ടെത്തിയിട്ടുണ്ട്.. for eg, കടലിന്നടിയിലെ ദ്വാരക, അത് ആർക്കിയോളജി സർവേ നടത്തി എത്ര വർഷങ്ങൾ മുന്നേ നിർമ്മിച്ചെത്താണെന്നും എപ്പോൾ കടലിനടിയിൽ ആയെന്നും കണ്ടെത്തിയിട്ടുണ്ട്.. അത് മാത്രം അല്ല വേറെയും ഒരുപ്പാട് proofs ഉണ്ട്.. മഹാഭാരതം മുഴുവൻ വയിച്ചവർക് മനസ്സിലാകും ഇത് മിത്ത് അല്ലെന്ന്.. ഇങ്ങനെ ഒരു കാവ്യം ആരെക്കൊണ്ടും ഉണ്ടാക്കി എഴുതാൻ പറ്റില്ല... അതും 5000 വർഷങ്ങൾക്ക് മുന്നേ... So try to accept our history and culture 🤌

    • @ALOKANAIR-dl6by
      @ALOKANAIR-dl6by 10 дней назад +50

      💯 real incident aan.. bt aarkkum ath accept cheyyan vayya.. only coz it's an Hindu ithihasa

    • @Ardraa-v1z
      @Ardraa-v1z 10 дней назад +29

      Well said💯

    • @Leo00678
      @Leo00678 10 дней назад +1

      Galileo okke earth mattu planets kandu pidikkunnathinu munne nammude purananghalil 9 planets nd stars ne kurichu krithyamayi parayunnu.sun nd moon ne kurichu parayunnu. Earth moon thammil ulla distance krithyamayi hanuman chalisa I'll parayunnund.so ithokke oru technologyilland enghane Sadharna manushyanu kandu pidichu rachikan pattum.

    • @aanmariy
      @aanmariy 10 дней назад +27

      ​@@Leo00678 Athaan bro njnm paranjathu... Ith 110% nadanna sambhavam aan... Ellarkkum ath accept cheyyan madi aan...😊

    • @Abin-jv2zf
      @Abin-jv2zf 10 дней назад +15

      Budhi olla aarum viswasikilla

  • @Diljintharol
    @Diljintharol 10 дней назад +290

    കാലമെന്നും വാഴ്ത്തീടും
    വിശ്വമഹാ കാവ്യമീതേ...... 🔥🤍

    • @Kalkki626
      @Kalkki626 10 дней назад +14

      ധർമ്മാധർമ്മങ്ങളടരാടും കടുനിനമോഴുകും പോരാടിയും പാർതനും സാരഥി കൃഷ്ണനും... ട്ടൂ ട്ടൂ... ട്ടൂ... ട്ടൂ... ട്ടൂ.. ട്ടൂ 😂

    • @Anandhu-arts
      @Anandhu-arts 10 дней назад +10

      ​@@Kalkki626മഹാ ഭാരതം.. മഹാ ഭാരതം...... 😄

    • @alvaromorata45
      @alvaromorata45 10 дней назад

      😂​@@Anandhu-arts

    • @aanmariy
      @aanmariy 9 дней назад +15

      ​@@Kalkki626 സത്യത്തിന് രഥമേറും
      ധർമ്മത്തിന് രണഭൂവിൽ
      ശ്രീകൃഷ്ണാമൃതാമാം ഗീതാധാരയിൽ...
      യുക്തിയെഴും ശക്തിമയം
      മുക്തിതരും ഭക്തിലായം
      ജന്മം മലരും ജീവൻ കുളിരിടുമേ....
      മഹാഭാരതം...... മഹാഭാരതം..........💥

    • @Smithak-jr8ro
      @Smithak-jr8ro 9 дней назад +4

      Manohara ganam

  • @lechunarayan
    @lechunarayan 10 дней назад +149

    മഹാഭാരത്തിൽ ഇല്ലാത്തതായി ഒന്നും തന്നെ യില്ല മഹാഭാരത്തിൽ ഉള്ളത് ഇന്നും ലോകത്തു കാണാനും സാധിക്കും

    • @jithinraj.p.pkoralad38
      @jithinraj.p.pkoralad38 10 дней назад +1

      റോക്കറ്റ് ഉണ്ടായിരിക്കും അല്ലേ 😄

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 дней назад +11

      ​@@jithinraj.p.pkoralad38ഉണ്ടല്ലോ 🤣

    • @maheshma1424
      @maheshma1424 10 дней назад +2

      തേങ്ങ... പൊട്ടൻ 😂

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад

      ​@@jithinraj.p.pkoralad38
      🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳
      #kalkirules #kalkiyuga2024 #kalkiavatar #kalkireporting

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад +6

      Not only Rockets, Nuclear weapons, universal, multiversal powers 😄

  • @Siva-qp3cs
    @Siva-qp3cs 7 дней назад +14

    മഹാഭാരതത്തിലുള്ളത് ചിലത് നിങ്ങൾക്ക് മറ്റ് മതഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ⚠️ എന്നാൽ മഹാഭാരതത്തിൽ ഇല്ലാത്ത ഒന്ന് നിങ്ങൾക്ക് മറ്റൊന്നിലും കാണാൻ കഴിയില്ല 💯⁉️അതാണ് വാസ്തവം

  • @santhisethu76
    @santhisethu76 10 дней назад +52

    മഹാഭാരത ഗ്രന്ഥത്തിൽ ഒരു സംഭവത്തെ പർവ്വതികരിക്കുന്ന വിധം തിരുത്തലുകൾ നടത്തിയതായ് പറയുന്നില്ല.പുതിയ മഹാഭാരതം പഴയ മഹാഭാരതം അങ്ങനെയും കേട്ടിട്ടില്ല.അപ്പോപ്പിന്നെ വിശ്വസിക്കാൻ തന്നെയാണ് ഇഷ്ടം.

    • @radhakrishnangopi6587
      @radhakrishnangopi6587 8 дней назад +1

      അതെ സത്യം

    • @vinayavijayan4393
      @vinayavijayan4393 6 дней назад +1

      Shariyanu

    • @krishnanm9344
      @krishnanm9344 2 дня назад

      നൂറ് കോടി ഒന്നു ഇല്ല വെറുഗനാൽപത്തി രണ്ട് ലക്ഷം ജനങ്ങളാണ് പങ്കടുത്തത് ന് ഭഗവത് ഗീതയിൽ പറയുന്നത്

  • @SWADISH27
    @SWADISH27 10 дней назад +70

    മഹാഭാരതം സത്യം തന്നെ 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @sujiths899
    @sujiths899 10 дней назад +116

    കടലിനടിയിലെ ആ നഗരം ഗുജറാത്ത് കടൽതീരത്ത് ഉണ്ടല്ലോ അത് തന്നെ നമുക്ക് വലിയൊരു തെളിവ് തന്നെയല്ലേ

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад +2

      ഏഷ്യ ഇന്ന് ഉണ്ട്, നാളെ കടൽ ആക്കുന്ന, ടെക്നോളജി വരെ ഉണ്ട് bro 😄

    • @gk11footballer39
      @gk11footballer39 9 дней назад +1

      Bro ah sthalam ullond ah story real avumo for example kgf real anu athond Rocky bhai real avumo

    • @ezhakkad
      @ezhakkad 8 дней назад +5

      Yes.. ദ്വാരക ഇപ്പഴും കടലിനടിയിൽ ഉണ്ട്.. ലോകത്തെ ഏറ്റവും പഴയ നാഗരികത മെസ്സേപെട്ടോമിയയെക്കാൾ പഴക്കം ചെന്ന നാഗരികത ദ്വാരക യ്ക്ക് ഉണ്ടെന്നു തെളിഞ്ഞതാണ്...

    • @gk11footballer39
      @gk11footballer39 7 дней назад

      @@ezhakkad ah sthalam ullathu kond krishnan real avumo ? Anghne ane kgf ullond rocky bhai real avumallo

    • @ezhakkad
      @ezhakkad 7 дней назад

      @@gk11footballer39 കൃഷ്ണൻ റിയൽ ആണോ അല്ലയോ എന്നല്ല... അവിടുത്തെ കല്ലുകൾ എടുത്ത് ജർമനിയിൽ ചെക്ക് ചെയ്തിട്ടും കൃഷ്ണൻ ജീവിച്ചിരുന്ന കാലവുമായി പഴക്കത്തിൽ സാമ്യമുണ്ടെന്നു തെളിഞ്ഞതാണ്... വാച്പേയ് സർക്കാർ ഉള്ള സയതാണ് എല്ലാം നടന്നത്.. പിന്നീട് ഗവണ്മെന്റ് മാറിയപ്പോൾ ആ കേസ് വിട്ടു...അങ്ങനെയൊരു സ്ഥലവും നാഗരികതയും ഉണ്ടായിരുന്നു എന്നുള്ളത് ഉറപ്പായ കാര്യമാണ്.. ജനങ്ങൾ എങ്ങനെ ഉള്ളവരായിരുന്നു എന്നുള്ളതിന് നമുക്ക് തെളിവ് കിട്ടാൻ പാടല്ലേ...

  • @Nk.....738
    @Nk.....738 9 дней назад +21

    മഹാഭാരതം കെട്ടുകഥയല്ല .ഇത് ചരിത്രമാണ്

  • @nikkyn450
    @nikkyn450 10 дней назад +36

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
    ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
    ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
    മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
    മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
    പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
    പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад +7

      Yes... പച്ച 🔥ട്ട മാണ് islam...

    • @user-xu7dg4se6t
      @user-xu7dg4se6t 8 дней назад +4

      Pappumon appimon

    • @Trcammunity
      @Trcammunity 7 дней назад

      Ethra arive muhammed avdennu kitti 🤔

    • @FarhanGan-zf3nc
      @FarhanGan-zf3nc 7 дней назад +2

      നിന്നോട് ആരെങ്കിലും മുഹമ്മദിനെ കുറിച്ചു ചോദിച്ചോ? 😂😅

    • @vijayarajank.s.9114
      @vijayarajank.s.9114 5 дней назад

      Eda Patti u don't know what is Islam, what is hindu n christian ... Poyi thokayada humke..

  • @muralidharanp5365
    @muralidharanp5365 8 дней назад +10

    ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻

  • @sureshp.g2981
    @sureshp.g2981 10 дней назад +54

    എന്തോ ഉണ്ട്, ഇല്ല എന്ന് പറയുവാൻ പറ്റുകയില്ല 😮

  • @praveenk2760
    @praveenk2760 10 дней назад +17

    അന്നത്തെ മനുഷ്യർക്ക് കായിക ബലം വളരെ കൂടുതൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം...ഇന്ന് അഞ്ഞൂറ് കിലോ ഭാരം ഉയർത്താൻ കഴിഞ്ഞിരുന്ന ഒരാൾക് ആയിരം വർഷങ്ങൾക് മുൻപ് അയ്യായിരം കിലോ ഉയർത്താൻ കഴിഞ്ഞിരിക്കും എന്നും കണക് കൂട്ടണം....

  • @nithinachu481
    @nithinachu481 10 дней назад +51

    ജെയ് ശ്രീ റാം 🙏🙏🙏😃👍

  • @prakashpr3199
    @prakashpr3199 10 дней назад +59

    യഥാർത്ഥ മഹാഭാരത യുദ്ധം നമ്മുടെ കണ്മുൻപിൽ നടക്കാൻ പോകുകയാണ്!!!!!! അതിലൂടെ ഈ നരകത്തിന്റെ മഹാ പരിവർത്തനം നടക്കും!!!!!! തുടർന്ന് 2500 വർഷം ഭൂമിയിൽ സ്വർഗമായിരിക്കും!!!!! ഇപ്പോൾ ഇവിടെ അന്ധന്മാരുടെ സ്വർഗം !!!!

  • @AmrithaK-cj8lu
    @AmrithaK-cj8lu 10 дней назад +56

    ഹരേ കൃഷ്ണ 🥰🥰🥰🥰മഹാഭാരതം 🔥🔥🔥🔥🔥

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад

      🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳
      #kalkirules #kalkiyuga2024 #kalkiavatar #kalkireporting

  • @sindhu7745
    @sindhu7745 10 дней назад +17

    ശബ്ദം കേട്ടപ്പോ ഞാൻ ലൈക്‌ അടിച്ചു സബ്സ്ക്രൈബ്യും ചെയിതു.

  • @AswinAchu-zh7zi
    @AswinAchu-zh7zi 10 дней назад +10

    ഇന്ന് നടക്കുന്ന കാര്യങ്ങൾ ഒക്കെ അന്നേ പറഞ്ഞിട്ടുള്ളത് ആണ് ഭഗവാൻ 😇

  • @radhakrishnannair5659
    @radhakrishnannair5659 10 дней назад +18

    ഇങ്ങിനെയൊരു ചാനൽ ഉണ്ടെന്നത് umayappa യിൽ സൂചിപ്പിക്കാമായിരുന്നു😊.

  • @user-hp7rc3fb2c
    @user-hp7rc3fb2c 9 дней назад +6

    സർ 🙏🌹❤️യുഗങ്ങൾ 4ഇപ്പോൾ അവസാന യുഗമായ കലിയുഗം വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങും ഈ കലാച്ചക്രവും പ്രപഞ്ച സത്യവും അതുതന്നെ

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад

      🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳
      #kalkirules #kalkiyuga2024 #kalkiavatar #kalkireporting

  • @chinnammakp2623
    @chinnammakp2623 9 дней назад +17

    ഭാഗവതം ഗീത annezhuthiyathanu🙏🙏💕💕ഇപ്പോഴും അതുനമ്മൾ പ്രചരിപ്പിക്കുന്ന ഹരേ narayana🙏🙏

  • @blacksparrowff
    @blacksparrowff 10 дней назад +42

    ഹിന്ദു മതം എന്താണ് അറിയാതെ ഹിന്ദുക്കൾ തന്നെ ഈ comments ഇൽ പുച്ഛിക്കുന്നത് കാണുമ്പോൾ വളരെ സങ്കടം തോനുന്നു കഷ്ടം..

    • @Smithak-jr8ro
      @Smithak-jr8ro 9 дней назад

      Kaliyugam ane bro

    • @aanmariy
      @aanmariy 9 дней назад +1

      Pand aaro paranjitund, hindukkalude shathrukkal hindukkal thanne aanenn

    • @blacksparrowff
      @blacksparrowff 9 дней назад +1

      @@aanmariy ഇപ്പോൾ kaliyugam ആണ് ദൈവത്തെ വിശ്വാസം നഷ്ടം പെടും 😊 പറഞ്ഞിട്ട് കാര്യമില്ല ❤️

    • @akshay99353
      @akshay99353 8 дней назад

      സുഹൃത്തേ എന്താണ് ഹിന്ദു മതം? പണ്ടുകാലത്ത് sindhu നദി തീരത്ത് താമസിച്ചിരുന്നവരെ ആണ് അങ്ങനെ വിളിച്ചിരുന്നത്. Hinduism എന്നത് ഒരു മതം അല്ല. പിന്നീട് ഒരു മതം ആയി convert ആയതാണ്

    • @blacksparrowff
      @blacksparrowff 8 дней назад +2

      @@akshay99353 hindusim eppolum മതം allalo hindu എന്ന് പറയുന്നത് culture ആണ് spirtual ആണ് universe ആണ് പറയുമ്പോൾ just ഹിന്ദു മതം എന്ന് paryunulu 👍

  • @RAJAPUTHRI-ny3hf
    @RAJAPUTHRI-ny3hf 4 дня назад +1

    ജീവിതത്തിന്റെ എല്ലാവശങ്ങളും സ്പർശിക്കുന്ന അവിശ്വസനീയതയും വിശ്വസനീയതയും ഉള്ള നല്ലൊരു ഗ്രന്ഥം

  • @_cri.sty_7
    @_cri.sty_7 10 дней назад +18

    മഹാഭാരതം ❤️🔥

  • @dineshannk2785
    @dineshannk2785 5 дней назад +3

    നമ്മുടെ ഭാരതത്തിന്റെ
    വേദ സംഹിതയാണ്
    നാലുവേദങ്ങൾ സപ്തർഷികൾ എല്ലാം
    ആദ്യ സർവ്വകലാശാലകൾ
    സംസ്കാരം ഭാരതത്തിന്റെ
    സ്വന്തം ആണ്

  • @rajanthumaraparambil349
    @rajanthumaraparambil349 8 дней назад +3

    ഭാരതീയ പുരാണങ്ങൾ അംഗീകാരിക്കാൻകഴിയാത്തതാണ് ഇന്നത്തെ ഭാരതീയ സംസ്കാരത്തിന്റെ മൂല്ല്യ ഛ്യുതിക്ക് കാരണം. ഇതിന് നേതൃത്വം നൽകാൻ കുറെ
    രാഷ്ട്രീയക്കാരും

  • @lalrajirk1586
    @lalrajirk1586 9 дней назад +15

    മഹാഭാരത കഥയ്ക്ക് അടിസ്ഥാനമായി ഇങ്ങനെ ഒരു നാട്ടുരാജ്യം ഉണ്ടായിരുന്നിരിക്കാം, കഥയിലെ ചില പേരുകളിൽ രാജാവും പ്രജകളും ഒക്കെ ഒണ്ടായിരുന്നിരിക്കാം. അതിൽ കുറച്ചു ഭാവനയും കഥാപാത്രങ്ങൾക്ക് ദൈവീക പരിവേഷവും ഒക്കെ നൽകി ഏതോ കാലത്തെ ഒരു പ്രതിഭ എഴുതി തീർത്തത് ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിക്ഷനുകളിൽ ഒന്നായി മാറി.

    • @user-di6by4oq7p
      @user-di6by4oq7p 9 дней назад +1

      മനുഷ്യൻ കണ്ട് അറിവുള്ള കാര്യങ്ങളെ കുറിച്ച് മാത്രമേ എഴുതിയിട്ടുള്ളൂ അത് നേരിട്ട് ആവണം എന്നില്ല

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад +1

      രാവിലെ ശ്വാസം എടുക്കുമ്പോൾ ഓക്സിജൻ ആണോ വേണ്ടത് അതോ 😄
      Carbon monoxide മതിയോ...
      Reply, ഇടാതെ നിന്റെ കാര്യങ്ങൾ നോക്ക് മോനെ 😄

    • @user-di6by4oq7p
      @user-di6by4oq7p 9 дней назад +1

      @@mpresidentgodkalkiRulesusa മറുപടി കിട്ടണം എങ്കിൽ അതിനുള്ള മരുന്ന് പോലും നിന്റെ കയ്യിൽ ഇല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад

      ഭാരത യുദ്ധം നടന്നിട്ടുണ്ട്...

  • @Nandakumar_ck
    @Nandakumar_ck 10 дней назад +9

    നടന്നിട്ടുണ്ടാകു० നമ്മൾ വിചാരിചപോലെ അത്ര കളർഫുൾആയിരിക്കില്ല ,ഹൈടെക്കു०ആയിരിക്കില്ല പഴയ കാലമായതുകൊണ്ട് എന്ന് തോന്നുന്നു

    • @vrindakhil
      @vrindakhil 9 дней назад +2

      മഹാഭാരതം color full anannum hightech aayrunnennum aaru paranju

    • @blacksparrowff
      @blacksparrowff 9 дней назад +5

      @@Nandakumar_ck ഹിന്ദുക്കൾ തന്നെ ഇങ്ങനെ puchikkada നമ്മുടെ ഹിന്ദു മതത്തെ കഷ്ടം

    • @AB-xk4yp
      @AB-xk4yp 9 дней назад +1

      ​@@blacksparrowffഅതിനു ആരു പുച്ചിച്ചു. പറഞ്ഞത് ഇന് പല പല സീരിയസ് ഫിലിം കാണിക്കുന്ന പോലെ അരിക്കരിക്കില്ലാരിക്കും എന്നല്ലേ 😄.
      തിരിച്ചു ചോദിക്കണ്ടത്. അജന്ത് എല്ലോറ, കൈലാസ് ക്ഷേത്രം അടക്കo എത്ര എത്ര നിർമിതികൾ ഇന്നു ഉണ്ട്. ഇന്നത്തെ ഹൈടെക് ഹെവി നാലാൾ പൊക്കം ടയർ ഉള്ള ഹെവി ട്രക്ക് ഒക്കെ ഇത് പോലെ ഒന്ന് നിർമിക്കാൻ മെനകെടണം 😄😄
      അപ്പോ പിന്നെ ദ്വാരകയും, ഹസ്തിനപ്പുറവും ഹൈടെക് അക്കതെ ഇരിക്കും എന്ന് ഉറപ്പ് ഉണ്ടോ??? എന്നാണ് 😂😂😂ഇന്നു ഒരു ഒലക്ക ഭൂമി വന്നിട്ടിച്ചു ഭൂമി total ജീവൻ തീർന്നു. ഒരു 10000 കോടി വർഷങ്ങൾ ശേഷം പുതിയ ജീവകോമാളികൾ ഉണ്ടായി. പണ്ട് കോടി വർഷങ്ങൾ മുൻപ് മുൻഷ്യൻ എന്ന ഇരുകളി ജീവി ഹൈടെക് AI ഉണ്ടാരുന്നു എന്ന് പറഞ്ഞാൽ എന്നുള്ളവര് ജീവികൾ വിശ്വസിക്കുവോ 😂😂👌 അത്രെയേ ചിന്തക്ക് ബോധം മനുഷ്യന് ഉള്ളു.... 😂😂😂വിട്ടു കളയുക..... പണ്ട് ഭൂമി തിരിക്കുന്നത് ന്റെ ആളുകൾ എന്ന് പറയുന്നവരെ പോലെ 😂😂😂

    • @blacksparrowff
      @blacksparrowff 9 дней назад +3

      @@AB-xk4yp ഇവിടെ അറിവും ബോധവും elathe ഹിന്ദുക്കൾ തന്നെ ഹിന്ദു മതത്തെ പുച്ഛിക്കുന്നത് കാണാം എല്ലാം comments ഒന്ന് നോക്കു മറ്റു മതങ്ങൾ പറയുന്നത് പോലെ അല്ലല്ലോ നമ്മുടെ ഹിന്ദു വിഭാഗം തന്നെ വിവരം elathe പറയുന്നത് കഷ്ടം തോന്നുന്നു 👍.
      ☝️🕉️

    • @AB-xk4yp
      @AB-xk4yp 9 дней назад

      @@blacksparrowff അതു ശരിയാ. അതെങ്ങനെ എങ്ങനെ വരാതിരിക്കാൻ 😂😂😂
      മുപ്പത് മുക്കോടി. ദേവതകൾ എല്ലാം ഒറ്റ ശക്തി തന്നെ എന്ന് പറയും.
      അവര് തന്നെ പറയും
      . അതെ വാകൊണ്ട് .ഈ ഡേ ഈ ദേവന് ഈ ഡേ ഈ ദേവിക്ക്.എല്ലാം ഒന്നാണെൽ ഓരോ രൂപത്തിനും ഓരോദിവസം ഉണ്ടോ.
      പല കാര്യത്തിന് പല രൂപത്തിൽ അതെന്ന. ഇന്നു ഇന്ന പ്രാർത്ഥന കൊറേ കഴിയുമ്പോൾ വേറൊന്നു.
      ശരിയല്ലേ എന്ന് ഇന്നത്തെ സോഷ്യൽ media പ്ലാറ്റഫ്രോംസ് നോക്കുക 😂😂. ഇന്ന് ഒന്ന് പറഞ്ഞാൽ ബഹു കേമം ആയി മറ്റൊന്ന് പറയും. ഒന്നിലും കോൺസെൻട്രേഷൻ, satisafaction ഇല്ലാതെ ഹൈണ്ടവൻ ഓടടാ ഓട്ടം.
      Highly satisfied, ഫാമിലി എന്ന് നമ്മൾ vicahrikkuna പലരെയും കാണാം ഇങ്ങനെ ഓടി നടക്കുന്നത് 😂😂
      ഏത് രൂപം ആയാലും എത്ര മുക്കോടി ആയാലും ഞാൻ വിശ്വസിക്കുന്ന രൂപത്തിൽ ഏതായാലും എന്താണോ നാടകണ്ടത്. അത് നടത്തി തരും എന്നലേ ഉറപ്പിക്കണ്ടേ.
      അല്ലതെ ആ ശക്തി തന്നെ എന്നതാ വിചാരിക്കുക. എന്റെ ഒരു രൂപത്തിൽ ഉറപ്പ് ഇല്ലാത്തവൻ/വൾ കാര്യം നടക്കാൻ. അല്ലെ കാര്യങ്ങൾ പറയാൻ
      എന്തു ആട്ടെ ഓടി നടക്കുന്നു.ഒരു മന്ത്രം പ്രാർത്ഥന എന്തുo ആകട്ടെ
      അതാണോ വേണ്ടത്. ഈ ഒരു രീതി ഹിന്ദു എന്ന് വിളിക്കണവർക്ക് അല്ലെ ഉള്ളു.(കൂട്ടത്തിൽ ബോധം ഉള്ളവർ😄) ഒഴിച്ച് ). വേറെ ഏതേലും കൂട്ടർക്ക് ഉണ്ടോ 😵‍💫..

  • @bijirajeev3411
    @bijirajeev3411 3 дня назад

    🙏🙏🙏ഇതെല്ലാം സത്യമായ കാര്യമാണെന്നത് വിശ്വാസമില്ലാത്ത എല്ലാവരും മനസ്സിലാക്കട്ടെ.

  • @enjoyindianmusic
    @enjoyindianmusic 7 дней назад +1

    താങ്കളുടെ ഈ ശബ്‌ദം എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തം sir I would like to meet you in person pls.

  • @sheelakumariayyappan596
    @sheelakumariayyappan596 9 дней назад +4

    Hari Om 🙏🙏🙏
    അന്ന് ഭാരതം എന്നു പറയുന്നത് ഒരു പാടു ദേശങ്ങൾ ചേർന്ന തല്ലേ ?
    അഫ്ഗാനി സ്ഥാൻ , പാകിസ്ഥാൻ, ബംഗ്ലാദേശ് , നേപ്പാൾ അങ്ങനെ എത്രയോ വലിയ ഒരു ഭൂവിഭാഗം ആയിരുന്നു
    അപ്പോൾ ഇത്രയും ആളുകൾ പങ്കെടുത്തിട്ടുണ്ട് എന്ന് നിസംശയം പറയാം
    പിന്നെ യുഗം തീർന്നാൽ പിന്നെ അധികം തെളിവുകൾ ബാക്കി യുണ്ടാവില്ല
    ഇനി കലിയുഗം തീർന്നാലും അങ്ങനെ തന്നെ
    പ്രളയ ഉണ്ടായി ആളുകൾ കടലിൽ എത്തിച്ചേരും
    കോടാനു കോടി വർഷം കഴിയുമ്പോൾ ഇന്നുള്ള വൃക്ഷങ്ങൾ , ജന്തുക്കൾ എല്ലാം
    കാലപ്പഴക്കം കൊണ്ട് കൽക്കരി , പെട്രോളിയം എന്നിവയായി മാറും.
    പ്രപഞ്ചം Recycle ചെയ്ത് വിണ്ടും ജനിക്കും.
    ജീവൻ്റെ ഊർജ്ജം ആയ ആത്മാവ് / ഈശ്വരൻ നശിക്കാതെ പുതിയ ശരീരം എടുത്തു യുഗം തോറും ജനിക്കുന്നു
    പുനരപി ജനനം
    പുനരപി മരണം...
    Jai VishwaPitha Shree Hari Vishnu 🙏🙏🪷
    Jai VishwaMatha Vasundhara 🙏🙏🙏🙏

  • @srajan2013
    @srajan2013 10 дней назад +15

    It is true,many archaeological evidence found exactly matches whatbis written.

  • @AkshayAchu-kr3on
    @AkshayAchu-kr3on 10 дней назад +20

    Proud to be a hindu

    • @Adilmuhammedkv
      @Adilmuhammedkv 10 дней назад

      പക്ഷെ നിങ്ങളുടെ വിഭാഗം തന്നെ വിശ്വസിക്കുന്നില്ല അത് സങ്കടം തോനുന്നു 😊

    • @AkshayAchu-kr3on
      @AkshayAchu-kr3on 10 дней назад +10

      @@Adilmuhammedkv aar vishwasichalum illakilum iam proud to be a hindu

    • @Trcammunity
      @Trcammunity 7 дней назад

      @@AkshayAchu-kr3on❤

    • @adarshm4112
      @adarshm4112 7 дней назад

      ​@Adilmuhammedkv hindukkal booripakshavum viswasikunund, nireeswara vadikal viswasikunilla

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 3 дня назад

    Ee കഥയെ മറികടക്കാൻ പൊന്ന ഗ്രന്ഥം ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല

  • @shemeelasasikumar2061
    @shemeelasasikumar2061 9 дней назад +2

    Fascinating narration on the Mahabharata battle in Kurukshetra.

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад

      നി മേത്തച്ചി ആണോ .

  • @villagejourneyandpets948
    @villagejourneyandpets948 10 дней назад +6

    നടന്ന❤ സത്യങ്ങൾ

  • @shaheenanv4976
    @shaheenanv4976 18 часов назад

    ആരാണ് കഥയല്ല എന്ന് പറഞ്ഞത്. മഹാഭാരതം കെട്ടുകഥയല്ല സംഭവ കഥയാണ്🙏🙏🙏

  • @ashokkumarevkumar2796
    @ashokkumarevkumar2796 9 дней назад +2

    പണ്ട് നടന്ന ഗോത്ര യുദ്ധമാണ്, അല്ലെങ്കിൽ ആര്യന്മാരും ദ്രാവിടന്മാരും തമ്മിൽ നടന്ന യുദ്ധമാണ് മഹാഭാരത യുദ്ധം. കൃഷ്ണനും ദ്വാരകയും അർജുനനും ഒക്കെയുണ്ടായിരുന്നിരിക്കാം, ബട്ട്‌, അവതാര സങ്കൽപ്പവും, ദൈവ അവതാരവും എല്ലാം സങ്കൽപം മാത്രം ഇതിൽ ഒരുപാടു കലർപ്പും സങ്കല്പവും അതിശയോക്തിയും കഥയുമെല്ലാം ഒത്തുചേർന്നിരിക്കുന്നു

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 8 дней назад +1

    ഈ നൂറ്റാണ്ടിൽ നടന്ന മാപ്പിള ലഹള സ്വാതന്ത്ര്യ സമരമാക്കി ഭരണകർത്താക്കൾ, അങ്ങിനെയാണ് നമ്മുടെ ചരിത്രം.

  • @prabhakaranm.r.5439
    @prabhakaranm.r.5439 10 дней назад +12

    Mahabharat war and Ram _Ravan war were real incidents.Ram sethu also exist and can be seen through satellite imagine.

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 7 дней назад +1

    സ്വാമി സന്ദീപാനന്ദഗിരി അവർകൾ പറയുന്നത് മഹാഭാരതം കഥ നടന്നതേ അല്ല. വേദവ്യാസൻ്റെ ബുദ്ധിയിൽ ഉദിച്ച വിചാരധാര കഥാരൂപത്തിൽ രൂപം കൊണ്ടു. അത്രമാത്രം '

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 10 дней назад +2

    Nithyavum 2 manikkoor meditation sheelamaakkuka
    Elllaa chodyangalkkumulla utharam ningalude ullilninnu thanne kittum🙏🙏🙏

  • @narrayananchalil
    @narrayananchalil 10 дней назад +2

    അതിശയോക്തികൾ വളരെ കൂടുതലാണ്.... നമ്മുടെ സങ്കല്പങ്ങൾ പോലെയായിരിക്കില്ല... കാര്യങ്ങൾ സത്യമാണെങ്കിലും!

  • @sundaran-gq8ri
    @sundaran-gq8ri 7 дней назад

    മഹാ സാഹിത്യം അതിനപ്പുറം എന്തു പറയാൻ, എഴുതി ഉണ്ടാക്കിയ വരെ സമ്മതിച്ചു, നമ്മുടെ നാട് എത്ര മാത്രം സമ്പന്ന മായിരുന്നു (എല്ലാ അർത്ഥത്തിലും )നമ്മുടെ നാട്

  • @bhargaviamma7273
    @bhargaviamma7273 9 дней назад +2

    വെറും ചരിത്രം മാത്രം....
    ആ ചരിത്രം ആവർത്തിക്കയും ചെയ്യും..... Week days ആവർത്തിക്കുന്നതു പോലെ...😮.

  • @sandrosandro6430
    @sandrosandro6430 10 дней назад +2

    അമ്പ്, വില്ല് എന്നത് വാച്യാർത്ഥത്തിലെടുക്കരുത്. ലോഞ്ചർ, വാർ ഹെഡ് എന്നൊക്കേയെടുക്കണം. വൻ നശീകരണ ആയുധങ്ങൾ ഉണ്ടായിക്കാണണം

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 5 дней назад

    വൈവസ്വത മന്വന്തരത്തിലെ 28 മത്തെ ചതുർയുഗത്തിലെ കലിയുഗത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.

  • @independens9622
    @independens9622 9 дней назад +1

    കുതിരയും ആളും സൂപ്പർ വരപ്പെന്നു തോന്നില്ല വന്നു നിൽക്കുന്നതായ്യേ തോന്നുകയുള്ളൂ

  • @aswinkumarramadas8411
    @aswinkumarramadas8411 6 дней назад

    Studies by Sri Nilesh Neelkanth Oak may be reviewed for more details of the date . He is explaining with astronomical evidences which seems authentic

  • @Sarath76747
    @Sarath76747 9 дней назад +2

    Total how many ... how many channels do you have ? I want the complete list before sunrise...😅😅😅

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад

      🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳
      #kalkirules #kalkiyuga2024 #kalkiavatar #kalkireporting

  • @premanpp8868
    @premanpp8868 5 дней назад +2

    ഇങ്ങനെ കഷ്ടപ്പെടേണ്ട,മഹാ ഭാരതത്തിൽ തന്നെ പറയുന്നുണ്ട് - കവിയുടെ ഭാവനയിൽ രചിച്ച ഒരു കഥയാണ് ഇതെന്നും പറഞ്ഞുകേൾപ്പിച്ച രാജാവിനെ സന്തോഷിപ്പിക്കാൻ രചിച്ചത് ആണ് എന്നും. ആർക്കെങ്കിലും അറിയണമെന്ന് ഉണ്ടെങ്കിൽ ആവശ്യപ്പെട്ടാൽ പറഞ്ഞുതരാം.

    • @dev.a6683
      @dev.a6683 День назад

      Yes please explain

    • @vijayakumardnair6299
      @vijayakumardnair6299 День назад

      വ്യക്തമായ വിവരങ്ങൾ അറിയാമെങ്കിൽ പറയുക. വെറും കഥ ആണെന്ന് കരുതാൻ കഴിയില്ല.

  • @tinytimebomb
    @tinytimebomb 10 дней назад +1

    🙌🏻

  • @vmnair1
    @vmnair1 6 дней назад

    Umayapp's another channel...OMG, how many more channels are there.. Anyway, he has got a God gifted voice and avatarana saily..

  • @nostalgia5279
    @nostalgia5279 10 дней назад +1

    Ente abhiprayam real story aayirikam pakshe puranam add cheyth daiveekatha add cheyth kurach thatss all🔥 ayyappante story onn nokiyal ningalk easy ayi manasilakam

  • @sharathraj5306
    @sharathraj5306 10 дней назад

    Epic🔥

  • @nkranjith4571
    @nkranjith4571 10 дней назад

    Ithu summer mediaund voice allee 🤔

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 10 дней назад +6

    ഇന്നത്തെ ഈ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉള്ള സമയത്ത് മഹാഭാരതം പോലെ അല്ലെങ്കിൽ രാമായണം പോലെ ഒരു കഥ എഴുതിയാൽ അതുപോലും ലോകം മുഴുവനും വ്യാപിക്കാൻ സാധ്യത കുറവാണ്
    എന്നാൽ അഞ്ചായിരം കണക്കിന് വർഷങ്ങൾക്കു മുൻപ്
    ആർക്കും വായിക്കാൻ കഴിയാത്ത സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിൻറെ പേരിൽ
    അതിലെ ഓരോ കഥാപാത്രത്തിനും ഭാരതത്തിൽ ഉടനീളം തെളിവുകൾ കാണുക!!..
    അവർ സഞ്ചരിച്ചു എന്നു പറയപ്പെടുന്ന ഇടങ്ങളിൽ അവിടുത്തെ സംസ്കൃതം അറിയാത്ത സാധാരണക്കാർ പോലും അവിടെ അവർക്ക് സ്മാരകം ഉണ്ടാക്കി എന്ന് വിശ്വസിക്കുക
    ഒരു കഥയുടെ പേരിൽ ശ്രീലങ്കയിൽ പോലും സ്മാരകങ്ങൾ ഉണ്ടായി എന്ന് വിശ്വസിക്കുക
    അങ്ങിനെ വിശ്വസിക്കുന്നവരെ യഥാർത്ഥ അന്ധവിശ്വാസികൾ
    ഇത് ഒരു കഥയാണ് യഥാർത്ഥമല്ല എന്നു പറയുന്നതാണ് മിത്തോളജി😊😊
    കഥയോട് ആരാധന തോന്നിയ ചിലർ നായകനും വില്ലനും സ്മാരകങ്ങൾ പണിതു എന്നു പറഞ്ഞാൽ അല്പം സമ്മതിക്കാം..
    പക്ഷേ അതിലെ ഓരോ കഥാപാത്രത്തിന് സ്മാരകങ്ങൾ പണിതു എന്നൊക്കെ പറഞ്ഞാൽ ??അത് അഞ്ചായിരം വർഷങ്ങൾക്ക് മുൻപ്??😊

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад +1

      മഹാഭാരതം സത്യമാണ് naaye.... യുദ്ധത്തിന് ഭൂമി തയ്യാറാക്കുന്നത് വരെ മഹാ ഭാരതത്തിൽ പറയുന്നുണ്ട്

  • @SasiKumar-jx1py
    @SasiKumar-jx1py 10 дней назад +7

    സത്യത്തിൽ സത്യം തെളിയണം 🌹

  • @vintage852
    @vintage852 10 дней назад +2

    Summer media ചേട്ടൻ അല്ലേ ഇത്😮

  • @johnywalker3531
    @johnywalker3531 10 дней назад +3

    കുരുക്ഷേത്ര യുദ്ധം 🔥🔥

  • @ushashanavas9119
    @ushashanavas9119 8 дней назад +1

    🙏🙏

  • @rekhamathew3787
    @rekhamathew3787 8 дней назад +2

    Is this summer media voice

  • @Jimcheriyachanassery
    @Jimcheriyachanassery 7 дней назад

    ആ കാലത്തെ ടെക്നോളജികൾ ഇന്നത്തെ രീതിയേ അല്ല. അന്ന് മനശക്തി കൊണ്ട് മാത്രമായിരുന്നുകളി.
    ഇന്നും മനശക്തി കൊണ്ട് പലതും നടക്കും, ആരും ശ്രമിക്കുന്നില്ല - സയൻസിൻ്റെ പുറകേ മാത്രം അത് ഏറ്റവും വലിയ സംഭവം എന്ന് കരുതി പോകുന്നു. ഈ തൊട്ടുവിശ്വാസികൾ -
    ഇന്നത്തെ വലുതെന്ന് സാധാരണക്കാർ കരുതുന്ന കണ്ടുപിടു ത്തങ്ങളുടെ പുറകിൽ പ്രവർത്തിച്ചതും ശാസ്ത്രജ്ഞന്മാരുടെ മനശക്തി തന്നെയാണ് - എന്ന് മനസ്സിലാക്കൂന്നില്ല !!

  • @deepthy7997
    @deepthy7997 10 дней назад +3

    അതേ! Tomy sabastin അതിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് കേട്ടാൽ ബോധമുള്ളവർക്ക് കാര്യം മനസിലാകും.

    • @fingertips7148
      @fingertips7148 10 дней назад +1

      അയാൾ പറഞ്ഞത് എല്ലാം സെരിയല്ല... പല സ്ഥലത്തും ആ കഥ ഉണ്ടെന്നു.. കഥ പല രാജ്യത്തും പ്രചരിച്ചു എന്ന് കരുതി അങ്ങിനെ ഒന്ന് ഇല്ല എന്ന് പറയാൻ കഴിയുമോ. ഒന്നും വേണ്ട ഗുജറാത്തിൽ ദ്വാരകയിൽ കടലിനുള്ളിൽ അതിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.. അത് പോരെ.. കഥ ആയി എഴുതുമ്പോൾ പൊലിപ്പിച്ചു അതിശയോക്തി ഒക്കെ ചേർത്ത് എഴുതും സ്വാഭാവികം.. ടോണി ടെ പ്രെസെൻഷൻ വളരെ മോശം..

    • @deepthy7997
      @deepthy7997 10 дней назад +1

      @@fingertips7148 അവശിഷ്ടങ്ങൾ കടലിൽ എത്താൻ പല കാരണങ്ങൾ ഉണ്ട്! പിന്നെ ആ അവശിഷ്ടത്തിന്റെ കാർബൊൻ ഡേറ്റിംഗ് എടുത്താൽ പോരേ കഥ പറയുന്ന കാലവും അതും തമ്മിൽ ബന്ധമുണ്ടോന്ന് നോക്കാൻ 🤣🤣😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад

      ​@@deepthy7997 കൂത്തിച്ചി mole ആ നഗരം കടലെടുത്തു അങ്ങനെ അവശിഷ്ട്ടം കടലിൽ ആയി ... 💩

  • @vishnuvenu4777
    @vishnuvenu4777 10 дней назад +1

    🙏🏻🙏🏻🙏🏻

  • @ragnarlothbrok8507
    @ragnarlothbrok8507 9 дней назад

    It happened in kumari kandam, after the war kumari sink in ocean, result of using powerful weapons!

  • @Reeto123
    @Reeto123 4 дня назад

    Satyam , Mahabharata yudham ullathaanu ; ende veedinte aduthu thekeele jaanunde veettil ennale nettiyil bulb vachu oru pichakkaaran vannirunnu.... ( Pineedannu manassil aayathu athu " ASHWATHMAVU " aayirunnu ennu)

  • @catlov97
    @catlov97 День назад

    എണ്ണത്തിൽ തന്നെ ഇത്രയധികം ആന കുതിര കാലാൾ സൈന്യത്തെ നിർത്തുവാൻ തന്നെ വിശാലമായ ഭൂപ്രദേശം...!! സങ്കൽപിക്കാൻ തന്നെ വിഷമം. 🙄

  • @shineshibu4281
    @shineshibu4281 10 дней назад +5

    It's a masterpiece 💯👑💥👌

  • @prabhavathiak3967
    @prabhavathiak3967 5 дней назад

    മഹാഭാരതം നടന്ന ത്. ആരേയും വിശ്വാസിപ്പിക്കണമെന്നില്ല.

  • @sasipc7543
    @sasipc7543 8 дней назад

    മഹാഭാരതം എന്നു കെട്ടാൽ... അഭിമാനം..തോന്നും ഞാൻ..അതിൻ്റെ.അർഥം മനസ്സിലാക്കിയ ആളാണ് ഞാൻ...

  • @thiyyattilsalim9949
    @thiyyattilsalim9949 9 дней назад

    👍

  • @onlytruth7169
    @onlytruth7169 8 дней назад

    🌞 & 🌝 gods aanennu ippazhum vishwasikkunnoooo???

  • @edralinefernandez1406
    @edralinefernandez1406 10 дней назад

    Orikal parayunnu nadunittundu ennu, pinne mohamed paranju nadanittundavam ennu, super?

  • @Raghunathan-hy7th
    @Raghunathan-hy7th 9 дней назад

    👌👍👍👍❤

  • @NikhilRaj-rt2js
    @NikhilRaj-rt2js 10 дней назад

    Voice kettitt summer media annan aanennu thonnunnello

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 3 дня назад

    ഇത് നടന്നതാണ്, ഞാൻ എന്റെ സ്വന്തം കണ്ണ് കൊണ്ട് കണ്ടാറിഞ്ഞതാണ്.....

  • @Justin_comments
    @Justin_comments 4 дня назад +1

    Summer media voice?

  • @gopalapillai9810
    @gopalapillai9810 7 дней назад

    👌👌👌

  • @tgno.1676
    @tgno.1676 8 дней назад +1

    കഥ ഒരിക്കലും നില നിൽക്കില്ല, യഥാർത്ഥ സംഭവം ആയതു കൊണ്ടാണ് ഈ ചരിത്രം ഇപ്പോഴും നില നിൽക്കുന്നത്, ലക്ഷ കണക്കിന് ആൾക്കാരുടെ പേരുകൾ ഒരിക്കലും ഒരു കഥയിലും ചേർക്കാൻ കഴിയില്ല

  • @user-xb5zo8rb4e
    @user-xb5zo8rb4e 8 дней назад +1

    ജയ് 🕉️ശ്രീ രാം 🕉️🕉️🕉️

  • @sarathchandran4871
    @sarathchandran4871 6 дней назад

    Iorn was not found even at indus valley.

  • @muralihail1423
    @muralihail1423 8 дней назад

    🙏🙏🙏

  • @sreeharis915
    @sreeharis915 7 дней назад

    മഹാഭാരതയുദ്ധം വെറുതെ അല്ല അത് തിന്മകൾ നിറഞ്ഞ മനുഷ്യ രെ ഇല്ലാതാക്കി അങ്ങനെ ദുഷ്ടമനസ്സുള്ള ആളുകൾ ഇല്ലാത്തക്കുമ്പോൾ കുറച്ചു നല്ല മനുഷ്യരും കൂടി ഇല്ലാതാകും, പിന്നെ കേട്ട് കഥ... അത് ചിന്തിക്കാൻ പോലും കഴിവില്ലാത്തവർ എല്ലാം കേട്ടു കഥ മാത്രം ആകും.

  • @homosapien5271
    @homosapien5271 10 дней назад +4

    പുരാതന കാലത്തെ രണ്ടിൽ കൂടുതൽ ഗോത്രങ്ങൾ/കുലങ്ങൾ തമ്മിൽ നടന്ന അധിക്കാരത്തർക്കത്തിൽ നിന്ന് ഉടലെടുത്ത മഹായുദ്ധം ആകാം മഹാഭാരത യുദ്ധം. പ്രത്യേകിച്ച് തദ്ദേശീയ ശക്തികളും വിദേശീയരും തമ്മിൽ. അതിനാൽ തന്നെ വളരെ വലിയ ഒരു ഭൂപ്രദേശത്തിൽ (ഇന്ത്യൻ ഉപഭൂകണ്ഡവും, അറേബ്യൻ peninsula യുടെ ചില പ്രദേശങ്ങളും, വടക്ക് ജോർജിയ വരെ) പരന്ന് കിടക്കുന്നതാവാം പ്രധാന കേന്ദ്രങ്ങൾ. പ്രധാന അധികാര തർക്ക പ്രദേശം ഫലഭൂയിഷ്ഠമായ ഗാംഗാ സമതലവും.

    • @politiktalks_313
      @politiktalks_313 10 дней назад +2

      You are correct ❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад

      മഹാ ഭാരത യുദ്ധത്തിൽ ഗ്രീസ് ൽ നിന്ന് ഉള്ള സൈന്യം പോലും പങ്കെടുത്തിട്ടുണ്ട് ...

  • @maheshma1424
    @maheshma1424 10 дней назад +3

    എന്ത് തെളിവ് കിട്ടി എന്ന് പറഞ്ഞാലും അത് സത്യമല്ല... ദൈവം ഇറങ്ങി വന്നാലും അത് മനുഷ്യനിർമിതി മാത്രമായിരിക്കും 😂

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 9 дней назад

      🌞🌕🌍🌎🌏🌠🌟⭐😄
      എല്ലാരും മനുഷ്യൻ ആണ് 😄, നാളെ മീൻ, ആമ etc...
      Obey /Rest in peace😄🌞

    • @maheshkumarkumar4154
      @maheshkumarkumar4154 9 дней назад +1

      Daivathe arum kanditila ennu paranju daivam ilanano

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 дней назад

      എടാ naaye ഈ യുദ്ധം നടത്തിയതും മനുഷ്യന്മാർ ആണ് മയിരാ...

    • @jinug4739
      @jinug4739 7 дней назад +1

      Ninne Pole Thantha Illathaavaraanu Saapam.. Ninte Identine vare thalli parayunna Thanthaye puchikkunna pumon

  • @RajuP-yo7wk
    @RajuP-yo7wk День назад

    Arum epoo eth വിഷാശം ഉണ്ടാവില്ല but eth എല്ലാവർക്കും വിഷുവശം വരു oru 3yrs കഴിഞ്ഞാൽ appo yallam മാധവും വിശോശിക്കും 🙂

  • @ha094
    @ha094 6 дней назад

    ഇതിഹാസം എന്ന് പറഞ്ഞാൽ 'ഇതി ഇഹ ആസീത് ' എന്നാണ്. എന്ന് പറഞ്ഞാൽ 'ഇത് ഇവിടെ നടന്നു' എന്നാണ്. എന്തിനാണ് സായിപ്പിന്റെ അഭിപ്രായം ആശ്രയിക്കുന്നത്. അന്ന് നടന്ന ഒരു സംഭവത്തിന്റ അതിശയോക്തി കലർത്തിയ ഗ്രന്ഥം ആണ് മഹാഭാരതം.

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 9 дней назад

    Nalla oru manushya story

  • @surendrants8781
    @surendrants8781 9 дней назад +1

    ഇതിൻ്റെ പേരിൽ ഇവിടെ ഒരു യുദ്ധം ഉണ്ടാകരുത്....😂

  • @hottshyam
    @hottshyam 10 дней назад +3

    ഇതിൽ തെളിവ് എവിടേ?

  • @vilasinikn9789
    @vilasinikn9789 7 дней назад

    ഹിന്ദു പുരാണങ്ങൾ എന്നോ സംഭവിച്ച കാര്യങ്ങൾ ആണ് അത് മിത്താക്കിയത് ഇവിടുത്തെ രാഷ്ട്രീയക്കാർ അവർക്ക് വേണ്ടപ്പെട്ടവരെ പാലിയ്ക്കാൻ ആണ് ഹിന്ദു പുരാണം സത്യമാണെന്ന് പറഞ്ഞ് പരത്തിയിരുന്നെങ്കിൽ പല മതങ്ങളുടെയും നിലനിൽപിന് ഭീഷണിയാകുമായിരുന്നു ഇന്നും പല ലോകോത്തര കണ്ടുപിടിത്തങ്ങളും പണ്ട് ഭാരതീയരായ ആളുകൾ കണ്ടെത്തിയതായിരുന്നു എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ നിന്ന് തന്നെ ചിലർ എതിർക്കാനെത്തും നമ്മെ ആക്ഷേപിയ്ക്കും

  • @Smithak-jr8ro
    @Smithak-jr8ro 9 дней назад

    🙏🙏🙏🙏

  • @dr.arunimaab
    @dr.arunimaab 3 дня назад

    ഇതിഹാസം, എന്നാൽ ഇതി ഇഹ ആസം, ഇത് എവിടെ സംഭവിച്ചത് എന്നാണ്. കര്‍മ്മവും കര്‍മ്മഫലവും ആണ്‌ അത് മുന്നോട്ട് വെയ്ക്കുന്നത്. ചരിത്രം ആവര്‍ത്തിക്കും എന്നാണ്‌. യുദ്ധം!!! അത് വിതയ്ക്കുന്ന വിപത്തുകളെ ചൂണ്ടിക്കാട്ടി യുദ്ധത്തിൽ നിന്നും പിന്തിരിയണം എന്ന് നമ്മെ പഠിപ്പിക്കാന്‍ ആണ്‌ ഇപ്രകാരം രചിച്ച് വെച്ചിരിക്കുന്നത്.. മഹാഭാരതം കഥ ആണെങ്കിൽ, അതിന്റെ ആശയങ്ങള്‍ ഇതിഹാസം തന്നെ ആവണം!

  • @arathysujal4367
    @arathysujal4367 10 дней назад +2

    ഇത് സമർ ചേട്ടൻ ആണോ