രാവണ ഗണത്തിൽ പെടുന്ന നക്ഷത്രക്കാർ ഇവർ, ഇവരെ നിങ്ങൾക്ക് അറിയാമോ? എങ്കിൽ ഇത് കണ്ട് നോക്കൂ

Поделиться
HTML-код
  • Опубликовано: 2 июл 2024
  • Birth stars fall under asura (ravana) category explained with its characterstics

Комментарии • 609

  • @sethusvlogs6153
    @sethusvlogs6153 10 дней назад +37

    തിരുമേനി അങ്ങ് പറഞ്ഞിരുന്ന വെള്ള പേപ്പറിൽ ആഗ്രഹം എഴുതി വൈകുന്ന ഒരു കാര്യം പറഞ്ഞിരുന്നല്ലോ അത് പോലെ ഞാൻ ചെയ്തു. എനിക്ക് അതിന്റെ ഫലം കിട്ടി 🙏
    അങ്ങയുടെ പ്രാർത്ഥനയിൽ ഇനിയും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
    അശ്വതി.. അശ്വതി
    സതീഷ്... ചതയം
    സേതുമാധവൻ. മകയിരം

  • @mohananraghavan8607
    @mohananraghavan8607 9 дней назад +24

    സത്യത്തിനായ് കുരിശു ചുമക്കേണ്ടവർ. ജീവിത കാലം മുഴുവൻ സത്യധർമ്മങ്ങൾ ചെയ്താലും
    ദൈവം പോലും ഇവർക്കു കുഴി തീർക്കുന്നു.

  • @user-jl5kz8bt6g
    @user-jl5kz8bt6g 10 дней назад +17

    ഞാൻ വിശാഖനക്ഷത്രം....പറഞ്ഞത് 99% സത്യം ആണ്. മുപ്പത്തൊനാം വയസ്സിൽ എന്റെ ജീവിതത്തിൽ വലിയൊരു വഴി തിരിവ് ആണുണ്ടായത്.... നല്ലതും കുറച്ചു ചീത്തയും പറയാം പക്ഷെ ജീവിതം തന്നെ മാറി മറിഞ്ഞു...... തന്നിഷ്ടം ആണ് ആരെയും പേടി ഇല്ല ഉള്ളത് മുഖത്തു നോക്കി പറയും ശത്രുക്കൾ കുറേ ഉണ്ട് ആരടെയും സഹായം വാങ്ങുന്നത് ഇഷ്ട്ടം അല്ല വാക്ക് പറഞ്ഞാൽ പിന്മാറില്ല.... എല്ലാം സത്യം... പിന്നെ കുറച്ച് സുഹൃത്തുക്കൾ മാത്രം ഉള്ളു... ഉള്ളത് നല്ല ബലമുള്ളതാണ്..... ഇത്‌ വേറൊരു സത്യം 🥰

  • @sunilduth5049
    @sunilduth5049 3 дня назад +3

    മൂലം നക്ഷത്രം...തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും വളരെ ശരിയാണ്.നന്ദി നമസ്കാരം.

  • @krishnakallyani6121
    @krishnakallyani6121 3 дня назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളെരെ വളരെ ശരിയാണ് മൂലം നക്ഷത്രക്കാരനായ എനിക്ക് അനുഭവമാണ്.. സത്യമായി പറയുകയാണ്....100/100 ശതമാനം ശരി 👍🏻👌🏻

  • @rajagopalnair7897
    @rajagopalnair7897 2 дня назад +2

    ഞാൻ ആയില്യം നക്ഷത്രക്കാരൻ. താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. നമസ്കാരം തിരുമേനി.

  • @anithapm8124
    @anithapm8124 11 дней назад +9

    നമസ്കാരം 🙏🏼അങ്ങ് പറഞ്ഞത് 99%ശരിയാണ്. എന്റെ മകൾ മകം നക്ഷത്രം ആണ്.

  • @user-lb8qg8jo9y
    @user-lb8qg8jo9y 10 дней назад +5

    തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്. എൻ്റെ അണ്ണൻ്റെ നാള് ചിത്തിര ആണ് 33 വയസിൽ വിവാഹ മോചനത്തിൽ വരെ എത്തിയിരുന്നു പക്ഷെ ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് അവർ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു

  • @neelakantan8483
    @neelakantan8483 2 дня назад +3

    വളരെ ശരി സന്തോഷം തിരുമേനി🎉🎉

  • @ajaydevkj
    @ajaydevkj 11 дней назад +14

    ഞാൻ അജയ്, ചതയം നക്ഷത്രം... അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 99.99% ശരിയാണ്... ഇപ്പൊ വയസ്സ് 38... 34 വയസ്സിൽ എന്റെ ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായി... ഇപ്പോഴും അതിൽ നിന്ന് പുറത്തു വരാൻ കഴിയാതെ ഇനി എന്ത് ചെയ്യും എന്നറിയാതെ മുന്നോട്ട് പോകാൻ വഴി കാണാതെ നരക ജീവിതം നയിക്കുന്നു... പക്ഷെ എനിക്കുറപ്പുണ്ട് ദൈവം തീരുമാനിച്ചാൽ എല്ലാം ശുഭമായി തന്നെ വരും എന്ന്... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏

    • @dineshpv5908
      @dineshpv5908 10 дней назад

      Almost 99%ശരി

    • @infinitestories3221
      @infinitestories3221  10 дней назад

      അജയ് - വിഷമിക്കേണ്ട ഞാൻ പ്രാർത്ഥിക്കാം - ഭഗവാൻ നല്ലത് വരുത്തട്ടെ 🙏

    • @ajaydevkj
      @ajaydevkj 10 дней назад

      @@infinitestories3221 നന്ദി തിരുമേനി...🙏

  • @Karthikjyothi27
    @Karthikjyothi27 6 дней назад +4

    വിശാഖം നക്ഷത്രം ആണ് മുടിഞ്ഞു മുണ്ടക്കോലു വെക്കുന്ന നക്ഷത്രം ആണ് വിശാഖം..എന്തു ചെയ്താലും പരാജയം ആണ്... പറഞ്ഞത് ശെരി ആണ് അഹങ്കാരി ആണ് ഞാൻ ആർക്കും വില കൊടുക്കില്ല....കൊടുക്കുന്ന വാക്കിനു വില കല്പിക്കുന്ന സ്വഭാവം ഉണ്ട്.. കുറെ അനുഭവിച്ചിട്ടുണ്ട്.... കാര്യമായ ഒരു കഴിവും ഇല്ല... കഴിവ് ഇല്ലെങ്കിലും അഹങ്കാരത്തിനു കുറവൊന്നും ഇല്ല.ആരുടെ മുന്നിലും തല കുനിക്കില്ല അത് ഇപ്പോൾ ദൈവം തമ്പുരാൻ ആണെങ്കിൽ പോലും..... മറ്റുള്ളവരുടെ നല്ലതിന് വേണ്ടി ചെയ്ത കുറെ കാര്യങ്ങൾ എനിക്ക് പാര ആയിട്ടുണ്ട്.. നാണം കെട്ടിട്ടുണ്ട് നന്നായി.. അതിന്റെ കൂടെ വിക്കും... ഇപ്പോൾ 36വയസുണ്ട് ഒരു കുഞ്ഞുണ്ട് വൈഫ്‌....

  • @prakashbabu9859
    @prakashbabu9859 10 дней назад +7

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം 100%സത്യം 🙏🙏🙏

  • @sagalakalaottapalam
    @sagalakalaottapalam 2 дня назад +1

    നല്ല സ്നേഹ സമ്പന്നൻ ആണ് ഞാൻ ഗുരുനാഥൻ ആദ്യം പറഞ്ഞതും പിന്നെ പറഞ്ഞ ചിലതു വളരെ സത്യമാണ് ഒരു കല്യാണം കഴിക്കണം എന്ന് ആഗ്രഹം ഉണ്ട് അത് ഈ വർഷം തന്നെ

  • @PrakashPrakash-on9fx
    @PrakashPrakash-on9fx 10 дней назад +2

    ശരിയാണ് തിരുമേനി പറഞ്ഞ മുഴുവൻ കാര്യങ്ങളും നന്ദി നമസ്ക്കാരം ......

  • @chandramathimct9453
    @chandramathimct9453 8 дней назад +2

    🕉️നമഃ ശിവായ സത്യം മാത്രമാണ് ഞാൻ മകം നക്ഷ ത്രക്കാരിയാണ് പണ്ട് പിണങ്ങിയവരോട് ഇന്നും മിണ്ടി യട്ടില്ല തിരുമേനി പറഞ്ഞത് അത്രയും സത്യം മാത്രം ഒരുപാടു ദുരിതം വന്നു ഇപ്പഴും എന്നാലും ആരുടെ മുന്നിലും കൈനിട്ടില്ല കഠിനമായി കഷ്ടപ്പെടുന്നു 🌺💐

  • @Thebeliever6347
    @Thebeliever6347 11 дней назад +7

    ഈ 3 നക്ഷത്രത്തിൽ പെട്ട സ്ത്രീകൾ ഉണ്ട് കുടുംബത്തിൽ. ചിത്തിര അവിട്ടം രണ്ടും ഒരു ത്രാസിൽ തൂങ്ങും. അമ്മായിയമ്മ പോര് അറിയാം , എന്നാൽ ഇത് അമ്മപോരാണ് സ്വന്തം മക്കളോട്. കഷ്ടപ്പെട്ടു എത്ര പേരുടെ വായിൽ ഇരിക്കുന്ന ചീത്തകേട്ട് പണി എടുത്ത് ഇവരെ ഒക്കെ ഉണ്ണാനും ഉടുക്കാനും മരുന്നും എന്നുവേണ്ട സകലതും ചെയ്ത്കൊടുത് നോക്കിയാലും ഒരു നന്ദിയോ ആത്മാർത്ഥ സ്നേഹമോ ഇല്ല. പട്ടിയെ പോലെ പണിയെടുത്ത് വീട്ടിൽ വന്നുകേറിയാൽ ഒരു സ്വസ്ഥത തരില്ല.24 hrs പ്രാക്കും, കുത്തുവാക്കും എരിച്ചിലും. ഇതും കേട്ടോണ്ട് ഇറങ്ങിപോയാൽ ഒരു കാര്യവും നടക്കുന്നുമില്ല. വഴിയിൽ പോകുന്നവൻ വരെ വന്ന് തലയിൽ ചവിട്ടി കേറും.
    ഇതിന് എന്ത് പരിഹാരം ഉണ്ട് തിരുമേനി. ഒരു video ചെയ്യുമോ
    (പരിഹാരം ഒന്നും കാണില്ലല്ലെ ഇത് വിധി അനുഭവിക്കുക തന്നെ സ്വയം ശപിച്ച്😔)

  • @SuneeshS-dl6wy
    @SuneeshS-dl6wy 11 дней назад +4

    👍🏻👍🏻👍🏻 തിരുമേനി എന്റെ മോൻ കാർത്തിക ആണ് നക്ഷത്രം തിരുമേനി പറഞ്ഞത് ശരി ആണ് എന്റെ മോൻ ഇപ്പോൾ 20. വയസ്സ്

  • @Dydhghojojo
    @Dydhghojojo 6 дней назад +2

    നന്ദി തിരുമേനി.... അങ്ങ് പറഞ്ഞത് മൊത്തം സത്യം ആണ് എന്റെ നാൾ കാർത്തിക ആണ്.... എല്ലാം ശരിയാണ്

  • @aazhicreationshort7462
    @aazhicreationshort7462 11 дней назад +20

    33വയസിൽ എന്റെ ലൈഫിൽ വലിയ ഒരു വഴി തിരിവ് ഉണ്ടായി ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ആളിൽ നിന്നും 🙏🏻തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻🙏🏻

    • @SudeeshSoman-mb4sg
      @SudeeshSoman-mb4sg 3 дня назад +1

      സത്യം എന്റെ 33 വയസിൽ എനിക്കും ഒരു പ്രതിസന്ധി നേരിട്ടു, ഞാൻ ആകെ തകർന്നു പോയി

  • @aanjmedia1164
    @aanjmedia1164 4 дня назад +2

    മുഴുവൻ ശരിയാണ് .മൂലം നക്ഷത്രം 😊

  • @umaumas7587
    @umaumas7587 3 дня назад +1

    വളരെ ശരിയാണ് തിരുമേനീ🙏🙏🙏 ഓം നമഃ ശിവായ

  • @antonyjoseph5431
    @antonyjoseph5431 2 дня назад

    Fully correct. Thanks. In my 30th year reached Gulf and got a decent job. By 35th year got double promotion. 🙏🏼

  • @premakumarimatthathil-hi3sb
    @premakumarimatthathil-hi3sb 10 дней назад +1

    Thirumeni Namaskaram 🙏 Premakumari Chathayam Thirumeni Paranja Karangal Valare Sariyanu Appolum Kashtathakal Mathram

  • @abhinandaabhinanda7509
    @abhinandaabhinanda7509 11 дней назад +1

    Thirumeni 100% sariyanu.
    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    Sambathika budhimutta aanu Thirumeni
    🙏🙏🙏🙏🙏

  • @AparnaNajiem
    @AparnaNajiem 11 дней назад

    Namaste Thirumeni 🙏...enne sammandhichu ithu valare sheriyanu....paranja karyangal.....

  • @kunhambunair5257
    @kunhambunair5257 5 дней назад +1

    നിങ്ങൾ ഇന്ന് കാർത്തികയുടെ കാര്യം പറഞ്ഞത് 100% ശരി യാണ്. എന്റെ അനു ഭാവത്തിൽ കൂടിയാണ് ഞാൻ എഴുതുന്നത്. അങ്യ്ക്ക് നന്ദി രേഖപെടുത്തുന്നു

  • @dharmarajanks5493
    @dharmarajanks5493 9 дней назад +1

    നമസ്കാരം തിരുമേനി,
    ധർമ്മരാജൻ-കാർത്തിക,പ്രീത-ചതയം തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..

  • @a.v.gopinathana.v.gopinath6036
    @a.v.gopinathana.v.gopinath6036 9 дней назад +4

    ഗോപിനാഥൻ : തൃക്കേട്ട - തിരുമേനി പറഞ്ഞത് 100% ശെരി ആണ് 🙏

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 10 дней назад +3

    നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. 33 വയസ്സിൽ വിവാഹവും 35 വയസ്സിൽ വിവാഹ മോചനവും. അതിനു ശേഷമാണ് ഒരു ഗതി പിടിച്ചത്. ഇപ്പോൾ ഒറ്റക്കാണെങ്കിലും സമാധാനമായി ജീവിക്കുന്നു

    • @sameerpaph4606
      @sameerpaph4606 10 дней назад

      എൻ്റെ അവസ്തയും ഇത് പോലെ ആണ് കല്യാണം കഴിഞ്ഞ് ഒഴിവായി ഇപ്പോൾ ഒറ്റക്കാണ് . എൻ്റെ ന്നാൾ ആയില്യം ആണ്

    • @sameerpaph4606
      @sameerpaph4606 9 дней назад

      ഒരു Reply തരു

  • @biji8516
    @biji8516 9 дней назад +2

    Biji thrikketta -Thirumeni paranjathu 100%sariyanu. Ithrayum kruthyamayi parayan kazhiyunnundallo.ellaa iswaryangalum thirumenik iniyum undakatte 🙏🏼🙏🏼🙏🏼

  • @sujathapillai8544
    @sujathapillai8544 10 дней назад +2

    നന്ദി നമസ്കാരം 🙏🙏🙏തിരുമേനി പറഞ്ഞത് 100% സത്യം 👍 എന്റെ ഹസ്ബൻഡ് തൃക്കേട്ട ആണ് ബന്ധുക്കൾ ശത്രുക്കൾ ആകും 😭
    നമസ്കാരം 🙏🙏🙏

  • @sambhucherthala4005
    @sambhucherthala4005 5 дней назад +1

    താങ്കൾ പറഞ്ഞത് പോലെ 33 വയസായപ്പോൾ മുതൽ ഒരു ദുര്യോഗത്തിലൂടെ കടന്നു പോകുന്നു. താങ്കൾ പറഞ്ഞത് 100% ശരിയാണ്. 🙏🙏

  • @manojvm158
    @manojvm158 5 дней назад +3

    34 ആം വയസ്സിലാണ് ഞാൻ സർക്കാർ ജോലിയിൽ കയറുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിമിഷം

  • @tgreghunathen8146
    @tgreghunathen8146 10 дней назад +2

    തിരുമേനി. നമസ്കാരം 👏👏👏👏👏.. തിരുമേനി പറഞ്ഞതു സത്യസന്തമായ . അഭിപ്രായം തന്നെയാണ് . എന്റെ അനുഭവത്തിൽ തിരുമേനി പറഞ്ഞതു 100%. വും ശരി തന്നെയാണ് . 👏👏👏. Reghunathen. നമസ്കാരം.

  • @user-tr6xn3py9k
    @user-tr6xn3py9k 6 дней назад +1

    🙏🏽വളരെ സത്യം.. ആണ് അങ്ങ് പറഞ്ഞത്.!ഞാൻ മധു -മകം. ഇപ്പോൾ വയസ്സ് 54.30-കല്യാണം. 34-പുതിയ കമ്പനി യിൽ ജോലി. നന്ദി നമസ്കാരം.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 дней назад +2

    അവിട്ടം.. വളരെ സത്യം ആണ് പറഞ്ഞത്മിക്കവാറും 👍👍👍🙏🙏🙏

  • @RahulVibes-ml6nt
    @RahulVibes-ml6nt 4 дня назад +2

    തിരുമേനിയുടെ ശൈലി സൂപ്പർ ആണ് 💙

  • @pattukoottammanimala
    @pattukoottammanimala 8 дней назад +1

    എൻ്റെ നാള് തൃക്കേട്ട ... അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്...നന്ദി

  • @sudarsanansudarsanan5381
    @sudarsanansudarsanan5381 10 дней назад +1

    Very very Good തിരുമേനി

  • @user-pt1jf3ps7w
    @user-pt1jf3ps7w 11 дней назад +3

    ,
    വളരെ ശരി യാണ്‌

  • @anjalikr3279
    @anjalikr3279 11 дней назад +4

    ശെരിയാണ് തിരുമേനി 🙏🏻

  • @manoj99manoj
    @manoj99manoj 7 дней назад +2

    ഹ ഹ ഹ...
    തിരുമേനീ....
    ഒരുവാക്ക് കൊടുത്തിട്ടിണ്ടെങ്കിൽ അത് പാലിക്കാൻ ഏത് അറ്റം വരെയും പോകും എന്നത് 101% സത്യം. വാക്കിനും, വിശ്വാസത്തിനും അത്രയ്ക്കും വില കൽപ്പിക്കുന്നു. പിന്നെ ബാക്കി പറഞ്ഞതെല്ലാം
    👌👌👌👌
    ☺️☺️☺️❤
    🙏🙏🙏🙏

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 11 дней назад +3

    Ente karyathilu correct aanu🌈🤝🕉🙏

  • @girijavikramam1256
    @girijavikramam1256 6 дней назад +1

    തിരുമേനി പറഞ്ഞത് വളരെ ശെരി ആണ് 🙏ഗിരിജ ആയില്യം

  • @Radhika.R.
    @Radhika.R. 11 дней назад +1

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ennum Angayude anugraham undakane Thirumeni 🙏🏻🙏🏻🙏🏻
    Thirumeni paranjatu ente karyathil satyamanu😊

  • @SreekumariR-th6jd
    @SreekumariR-th6jd 9 дней назад

    Namaskaram Thirumeni
    .all are correct
    My sonlaw Vishakam. I am Makam

  • @balapulickal7721
    @balapulickal7721 9 дней назад +2

    എൻ്റെ രണ്ടു പെൺകുട്ടികളും ഈ നക്ഷത്രക്കാരാണ്. എൻ്റെ മക്കൾക്ക് തിരുമേനി പറഞ്ഞ മിക്ക സ്വഭാവങ്ങളും രണ്ടു പേർക്കും ഉണ്ട്. ബാല ചിത്തിര, ചന്ദന- അവിട്ടം'

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 11 дней назад +2

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @bindukrishnan31
    @bindukrishnan31 11 дней назад +1

    Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us

  • @NirmalaDevi-lv1gf
    @NirmalaDevi-lv1gf 10 дней назад +1

    🙏തിരുമേനി, പറഞ്ഞത് 100% ശെരിയാണ് 🙏

  • @Siva-qp3cs
    @Siva-qp3cs День назад

    അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ച് 💯 % ശരിയാണ് ⚠️ ഞാൻ ശിവദാസൻ 64 ചിത്തിര, എന്റെ വീട്ടിൽ 7 പേരുണ്ട് ഇതിൽ പെടുന്നത്, അഛൻ കൃഷ്ണൻ 90 അവിട്ടം, അമ്മ രാധ 85 അവിട്ടം, ഭാര്യ സുധ 54 മകം, മകൻ ദീപക് ദാസ് 33 അവിട്ടം, മരുമകൾ അനുഷ 30 മകം, കൊച്ചു മകൻ സമന്യൂ രുദ്ര 1.5 ആയില്യം. വളരെ നന്ദി തിരുമേനി.

  • @sujazana7657
    @sujazana7657 10 дней назад +1

    Namaskaram🙏 thirumeni paranjathu 100% shariya,njan makam ente veettil ullavar ente shathrukala,33 vayase muthal ente jeevithathil mattangel undaittund,Daivam eppozhum koode unde enna viswasam,nannai jeevikunnu🙏❤️

  • @abhijithsukumaran
    @abhijithsukumaran 11 дней назад

    നമസ്കാരം തിരുമേനി ... അഭിജിത്ത് കാര്‍ത്തിക . പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണേ !!!

  • @indiratg9582
    @indiratg9582 10 дней назад +2

    Valare sariyanu

  • @nithyanandaprabhuv.k4976
    @nithyanandaprabhuv.k4976 11 дней назад +3

    Ok correct instant

  • @varshavarsha3671
    @varshavarsha3671 11 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് സത്യം 100%🙏🏻🙏🏻🙏🏻 35 വയസ്സ് കഴിഞ്ഞപ്പോഴാണ് ജീവിതത്തിൽ എനിക്കൊരു സമാധാനം കിട്ടിയത് അതുവരെ ഒരുപാട് ദുഃഖങ്ങൾ മാത്രമാണ് ഉണ്ടായത് ഇപ്പോഴാണ് കുറച്ച് സന്തോഷം ഉണ്ടായത്🙏🏻🙏🏻🙏🏻❤️

  • @sudharmanivenugopal2985
    @sudharmanivenugopal2985 11 дней назад +1

    Very good🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 11 дней назад +1

    Namaskkaram. Thirumeni

  • @deepavs1994
    @deepavs1994 10 дней назад +1

    സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @MonishaMonisha-un3cj
    @MonishaMonisha-un3cj 11 дней назад

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    മോനിഷ, രോഹിണി
    ഗവണ്മെന്റ് പരീക്ഷയിൽ വിജയം നേടാൻ

    • @Malayalam01
      @Malayalam01 9 дней назад

      നന്നായിട്ട് പഠിച്ചാൽ മതി

  • @madhavkrishnan8060
    @madhavkrishnan8060 11 дней назад

    Sudija Revathi Syam Puradam Manna puradam Thirumeni ever aduthe azcha U K el pokuka anu prathikane Thirumeni 🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g 11 дней назад

    Soman-aayilliyam, Girija-Avittom, Aswathy-makayiram, Ajith-utram, Nishana-Atham please pray for us Thirumeni 🙏🙏🙏🙏

  • @Aniru1995
    @Aniru1995 11 дней назад

    Usha vishagham nalla ORU geevitham kittan prardhikanea thirumeani Namaste

  • @leelammameenakshinair3998
    @leelammameenakshinair3998 11 дней назад +4

    സത്യം 🙏🏽🙏🏽

  • @subhashinik943
    @subhashinik943 4 дня назад +1

    അതെ തിരുമേനി 🙏🙏🙏
    ഞാനും എന്റെ മോനും അസുര നക്ഷത്രം 🙏🙏🙏ചില കാര്യം ശേരിയാണ്‌ 🙏🙏🙏

  • @sarjulanva900
    @sarjulanva900 6 дней назад +1

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്..

  • @sreenaths4784
    @sreenaths4784 5 дней назад +2

    ശ്രീനാഥ് കാർത്തിക 30 വയസ്സ്.
    ഇനി ഈ നാളിൽ ഒരു ജീവജാലം പോലും ഭൂമിയിൽ പിറന്നു കഷ്ടത അനുഭവിക്കാതെ ഇരിക്കട്ടെ. അത്രേ പറയുന്നുള്ളു.. എല്ലാം പറയാൻ ആണേൽ 30കൊല്ലത്തെ പറയേണ്ടി വരും.. അതുകൊണ്ട് ഈ നാളുകൊടുത്തു ഭൂമിയിൽ ആരെയും കഷ്ടപ്പെടുത്തരുതേ എന്നൊരു അപേക്ഷ മാത്രേ ഒള്ളൂ 🙏🙏

  • @sujithps8999
    @sujithps8999 7 дней назад +1

    1ശരിയാണ്, 2ശരിയാണ്, 3ശരിയാണ്, 4ശരിയാണ് 5ശരിയാണ്, ശത്രുക്കൾ കൂടുതൽ, ചെറുപ്പം മുതൽ ഒരുവാട് കഷ്ടപ്പാടായിരുന്നു വീട്ടുകാരെ അജസ്റ്റ് ചെയ്യാൻ, അടുത്ത കൂട്ടുകാരനായിട്ട് ചെറിയൊരു അഭിപ്രായത്തിൽ എന്റെ കൂട്ടുകാരൻ പണിതന്നു, ശത്രുക്കൾ കൂടുന്നു. 30 to 35 ഇടയിൽ ഞാൻ ഒരു വീടുവാങ്ങിയപ്പോൾ മാറ്റങ്ങൾ വന്നു പക്ഷേ അതൊക്കെ കണ്ട് ശത്രുക്കൾ പിന്നെയും കൂടി ❤100% പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ ഒരുവാടുപേർക്ക് ജോലിയൊക്കെ വാങ്ങി കൊടുത്തിട്ടുണ്ട്. ജോലി വാങ്ങാനുള്ള ഐഡിയയും പറഞ്ഞു കൊടുക്കാറുണ്ട്.

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 11 дней назад +5

    എന്റെ നക്ഷത്രം മകം ആണ്. ഇതിൽ പറഞ്ഞത് ഏറെ കുറെ ശരിയാണ്. ഞാൻ എന്ത് പറഞ്ഞാലും എന്റെ വീട്ടിൽ എതിർ അഭിപ്രായം ആണ്. എന്റെ വീട്ടുക്കാരുടെ കൂടെ ഞാൻ ഒരു സ്ഥലത്തും പോകാറില്ല. വേറെ ഒരു വഴി കണ്ടെത്തി ആ വഴിയിലൂടെ പോയി അവർ നിൽക്കുന്നിടത്ത് ചെന്നെത്തും. പെട്ടെന്ന് ദേഷ്യം വരും അത്പോലെ തന്നെ കൂൾ ആവും ചെയ്യും. എന്റെ ഭാര്യ കാരണം എന്റെ
    ബന്ധുക്കളിൽ മിക്കവരും ഇപ്പൊ എന്റെ ശത്രുക്കൾ ആണ്. അവളെ പറഞ്ഞിട്ടും കാര്യമില്ല തിരുവോണം ആണ് അവളുടെ നക്ഷത്രം. ഇപ്പൊ ശത്രു ദോഷവും, ശനിദശയും ഉണ്ട് അവളുടെ നക്ഷത്രത്തിൽ. പിന്നെ എനിക്ക് 35 ആം വയസിൽ അല്ല 38 ആം വയസിൽ ആണ് ജീവിതം ആകെ മാറി മറിഞ്ഞത്. എല്ലാം എല്ലാം എന്ന് വിശ്വസിച്ചു, ജിവനോളം സ്നേഹിച്ചു. ഈ ദോഷങ്ങളൊക്കെ കാരണം ഞാനും എന്റെ ഭാര്യയും 4 മാസം ആയി അകന്നു കഴിയുന്നു.അവളുടെ മനസ്സ് മാറി വേഗം തിരിച്ചു വരണേ എന്നാണ് ഇപ്പോഴുള്ള ഏക പ്രാർത്ഥന 🙏

    • @Shani-jq3sd
      @Shani-jq3sd 10 дней назад +1

      Njn chathayam anu..
      Ente krythil full true anu. So i am an enemy in my fmly

  • @manuvincent0199
    @manuvincent0199 2 дня назад

    Satyam❤❤❤ correct annu vishakam

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 11 дней назад

    Namskaram thirumani corect 🙏

  • @seemasudhakar4045
    @seemasudhakar4045 9 дней назад +1

    Satyam...

  • @saritamery2092
    @saritamery2092 8 дней назад

    വളരെ സത്യമായ കാര്യമാണ്

  • @anurajsiva3262
    @anurajsiva3262 11 дней назад +2

    സത്യം 🙏

  • @sarojinigopi457
    @sarojinigopi457 10 дней назад +8

    തൃക്കേട്ട - തിരുമേനി പറഞ്ഞത് 100 % ശരിയാണ്🙏🙏

  • @user-rk8dr5qh3f
    @user-rk8dr5qh3f 11 дней назад +2

    തിരുമേനി പറഞ്ഞ കാര്യം 100% ശരിയാണ്

  • @sheejamanikandan1981
    @sheejamanikandan1981 10 дней назад

    Manikandan-Avittam- sheeja-Revathi varsha-Rohini Harsha-magerym Karthik -Karthiaka Padmini -Thiruvadira Varshakemu manikandanum nalla jolike vendi parthikanam Thirumeni -Harshake +1ne Admission kittan vendi prathikanum sheeja oru bisnas cheyun nannayi pogan parthikanam Thirumeni

  • @lalichanp1056
    @lalichanp1056 9 дней назад

    It's correct 💯 lalichen vishakam pray for finance 🎉

  • @mohanakumar7458
    @mohanakumar7458 8 дней назад

    Tks 100% correct

  • @user-hr2yp8hx6v
    @user-hr2yp8hx6v 11 дней назад +2

    നമസ്കാരം തിരുമേനി.🙏. ശ്രീദേവി രേവതി. പാർവതി. അത്തം. അനന്തപത്മനാഭൻ. ചോതി. പിച്ചു. രേവതി.. ശാരീരിക ബുദ്ധിമുട്ടുകൾ മാറാനും. മനസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏 അനന്തപത്മനാഭൻ എന്റെ കൊച്ചുമോനാണ്. ചെറിയ. കുട്ടിയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @Aniru1995
    @Aniru1995 11 дней назад

    Yentea mon Avittam. Abhijit yeannea othiri vishamippichiriunnu.ippol yeallam mari yeannea othiri ishtam anu husband marichu poya ORU vidawa anu usha vishagham nalla ORU geevitham kittan prardhikanea thirumeani

  • @user-wv3pp9eq2d
    @user-wv3pp9eq2d 8 дней назад +1

    Correct aanu sir

  • @valsalav7835
    @valsalav7835 10 дней назад

    നമസ്കാരം തിരുമേനി ❤️🙏. തിരുമേനി പറഞ്ഞത് സത്യം. 100 % സത്യം.. 👍 വത്സല മൂലം. ശരിയാ എന്റെ അയൽവാസികൾ പറയലും വത്സല നല്ല സ്മാർട്ട്‌ ആണ്ന്ന്.

  • @chandrababu137
    @chandrababu137 9 дней назад

    ഞാൻ ചിത്തിര നക്ഷത്രം ആണ്,തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏

  • @pariyarathbalakrishnan4384
    @pariyarathbalakrishnan4384 9 дней назад

    Yes after 32and35somany thing happened positive everything you predict correct for me tq

  • @vijiskitchen9892
    @vijiskitchen9892 10 дней назад

    Correct anu thirumeni 🙏🙏🙏 makam vijithra

  • @user-xw2qi1qb7b
    @user-xw2qi1qb7b 11 дней назад

    നമസ്കാരം തിരുമേനി ഷിബ തരക്കേട്ടക . പറഞ്ഞത് വളരെ ശരിയാണ് എനിക്ക് വളരെ കഷ്ടപ്പടാണ് കടം കൊണ്ട് ഞാൻ പൊറുതി മുട്ടിയിരിക്ക കയാണ് ലോട്ടറി ഭാഗ്യം ഉണ്ടോന്ന് അറിയണം വളരെ ആക്ഷ ഉണ്ട് എനിക്ക്

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 9 дней назад

    ശരിയാണ് എല്ലാം ശരിയാണ്...., ഓം mookambike❤️ നമഃ

  • @prameelas4558
    @prameelas4558 9 дней назад

    🙏🏻നമസ്കാരം തിരുമേനി 100% ശരിയാണ് പ്രമീള മകം, വിജയൻ ചതയം

  • @anuradhasasikumar5410
    @anuradhasasikumar5410 11 дней назад +1

    100% correct,🙏

  • @user-lo8jj5jt2n
    @user-lo8jj5jt2n 11 дней назад

    തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്റെ മകൻ വിഷ്ണു അവിട്ടം നക്ഷത്രമാണ് പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ് ഇപ്പോൾ ഇരുപതഞ്ചു വയസ്സുണ്ട് 🙏🙏

  • @sajithapksajithapk8903
    @sajithapksajithapk8903 10 дней назад +2

    🙏🏻🙏🏻🙏🏻തിരുമേനിഎല്ലാം ശരിയാണ് എന്റെ നക്ഷത്രം മകം, മകന്റെ ചിത്തിര 🙏🏻🙏🏻🙏🏻തിരുമേനി

  • @rahulrc9824
    @rahulrc9824 7 дней назад +1

    Ente nakshatram makam Anu thirumeni paranjathu ellam sheriyanu

  • @user-pe1lp6pq9v
    @user-pe1lp6pq9v 10 дней назад

    Thirumeni namaskaram prarthikanem Jayavel bharani Janani chithira thulasinath visakam

  • @anithasanthosh9739
    @anithasanthosh9739 9 дней назад

    100% സത്യം anitha makam🙏🏻🙏🏻vishu chithera പറഞ്ഞത് എല്ലാം സത്യം

  • @PJEditzStatusEditors
    @PJEditzStatusEditors 4 дня назад

    Yes correct my maariage at 32. Ur prediction 100% ok

  • @GangadharanVellipulakkal-nq5dj
    @GangadharanVellipulakkal-nq5dj 11 дней назад

    Correct speech to

  • @radhakrishsnannair8773
    @radhakrishsnannair8773 4 дня назад

    👍

  • @Kalalayam9119
    @Kalalayam9119 6 дней назад +4

    എൻ്റെ നക്ഷത്രം ചതയം പക്ഷേ ദൈവത്തിലും ദേ ഇതിലും വിശ്വാസം ഇല്ല എങ്കിലും പറഞ്ഞത് ഏറെ കുറെ ശരി ആണ്👍👍👍👍

  • @ushakumarikr8458
    @ushakumarikr8458 6 дней назад

    100%ശരിയാണ്. ഞാൻ ചിത്തിര. ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നു.നാളിനെ കുറിച്ച് ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു അഭിപ്രായം രേഖപെടുത്തുന്നത്.