Mahabharatham I മഹാഭാരതം - Episode 221 13-08-14 HD

Поделиться
HTML-код
  • Опубликовано: 12 авг 2014
  • Mahabharatham I മഹാഭാരതം Episode 221 13-08-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglobal.com
    Subscribe to Asianet Official RUclips Channel for more videos:
    ruclips.net/user/subscription_c...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet
  • РазвлеченияРазвлечения

Комментарии • 507

  • @Dhakshina777
    @Dhakshina777 6 месяцев назад +118

    ഈ searial എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.. ഹരേ കൃഷ്ണാ ❤

  • @shijubismimanzil4776
    @shijubismimanzil4776 10 месяцев назад +237

    എത്ര സിനിമ വന്നാലും ഈ സീരിയലിന്റെ അത്രക്കും വരില്ല. 2013 ആണ്‌ ഈ സീരിയൽ തുടങ്ങിയത്‌

    • @storybox8455
      @storybox8455 10 месяцев назад

      ruclips.net/video/SzRMe0d9JWk/видео.html

    • @simnaanil1800
      @simnaanil1800 3 месяца назад +1

      😊

    • @james55380
      @james55380 2 месяца назад +2

      ഇതിലെ ഫൈറ്റിങ് മുഴുവൻ സ്റ്റിൽ ഫോട്ടോകൾ ആണല്ലോ.. 🤭

  • @dianamoses7835
    @dianamoses7835 Год назад +318

    നാം വാസുദേവായ കൃഷ്ണനല്ല യദു വംശജനുമല്ല മനുഷ്യനുമല്ല
    നാം പരബ്രഹ്മമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰goosebumps

    • @rejithr729
      @rejithr729 Год назад +20

      Yes രോമാഞ്ചം വന്നു

    • @josepalamattam5221
      @josepalamattam5221 Год назад +8

      Diana love u❤️❤️❤️❤️

    • @bhagavan397
      @bhagavan397 Год назад +4

      നീ ക്രിസ്തനീ ആളെ ആളെ അല്ലെ നിനക്ക് ഇവിടെ എന്താ കാര്യം

    • @josepalamattam5221
      @josepalamattam5221 Год назад +2

      @@bhagavan397 ആരാ

    • @dianamoses7835
      @dianamoses7835 Год назад +37

      @@bhagavan397 ശ്രീ കൃഷ്ണനെ നിനക്ക് തീറെഴുതി തന്നിട്ടുണ്ടോ

  • @subi4280
    @subi4280 Год назад +272

    ഈ യുദ്ധം അവസാനിക്കുമ്പോൾ നമുക്ക് എത്രത്തോളം അസഭ്യങ്ങളും ശാഭങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്ന് നിനക്കറിയില്ല പാർത്ഥ. എന്നാൽ അതിൽ നമ്മുക്ക് യാതൊരു സുഖവും ഇല്ലാ ദുഖവും ഇല്ലാ.
    Krishna❤❤❤

  • @devadhersanam4720
    @devadhersanam4720 8 месяцев назад +46

    ഓരോ മനുഷ്യനും ഓരോന്ന് കണക്ക് കൂട്ടി ജീവിക്കുന്നു.. എന്നാൽ ഈശ്വരൻ മറ്റൊന്ന് തീരുമാനിക്കുന്നു.. 🙏🙏

  • @akhillal5389
    @akhillal5389 Год назад +337

    എല്ലാരും ഒരേ സമയം നായകന്മരും വില്ലന്മാരും മഹാഭാരതം♥️🔥

    • @jishnuraj6260
      @jishnuraj6260 Год назад +27

      അതുപോലെ നായികയും വില്ലത്തിയുമായുള്ളവർ ഉണ്ട്. പാഞ്ചാലി അതിനുദാഹരണം.മറ്റൊരാളും ഉണ്ട് പക്ഷേ പൂർണ്ണമായും വില്ലത്തി എന്ന് ഉറപ്പിക്കാൻ പറ്റില്ല ശിഖണ്ഡി.ഉദാഹരണം പാഞ്ചാലി ശകുനി എന്നീ രണ്ടു ക്യാരറ്റർ മഹാഭാരതത്തിൽ ഇല്ലെന്ന് ഒന്ന് ഊഹിക്ക് പിന്നെ എങ്ങനെ മഹാഭാരതയുദ്ധം നടക്കും

    • @loveonly7861
      @loveonly7861 Год назад +1

      🤗🇮🇳👏.

    • @arunradhakrishnana4715
      @arunradhakrishnana4715 Год назад +11

      @@jishnuraj6260 പഞ്ചാലിയുടെ ജന്മ ഉദ്ദേശിച്ചo തന്നെ ഇത് ആയിരുന്നു

    • @prasanthimanu1906
      @prasanthimanu1906 Год назад +2

      ​@@arunradhakrishnana4715 yes 👍🏻😊

    • @ramachandrannair6409
      @ramachandrannair6409 11 месяцев назад +4

      There is no villian n heroism in mahabharata.?
      The Mahabharata war happened bcas of,😮 some are following Dharma n Truth n some not following it. And Lord Krishna is teaching Beeshma pithama about d real Dharma Truth n Honesty..😮😮😮😅

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Год назад +125

    മഹാഭാരതത്തിൽ കൃഷ്ണനും ബലരാമനും യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന വാക്ക് സത്യം തന്നെ ആയിരുന്നു എന്നാൽ ആ യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരിലും കൃഷ്ണനും ബലരാമനും അർജുനനും ഉണ്ടായിരുന്നു
    കാലചക്രങ്ങളെ നിശ്ചലമാക്കുവാൻ പോന്നഭീഷ്മരും ഉണ്ടായിരുന്നു അതെ , ഭൂമിദേവിയുടെ മാനസ പുത്രൻ ഭൂമിയുടെ ഉൾക്കാമ്പുകണ്ടവൻ ( ഗംഗ ദേവിയുടെ പുത്രൻ ) അത് കൊണ്ടാണ് കൃഷ്ണൻ പറഞ്ഞത് താങ്കളെ വധിക്കുവാൻ നമുക്ക് ആയുധം വേണ്ടെന്ന സത്യം കൃഷ്ണൻ സാക്ഷാൽ മനുഷ്യരുടെ മനസ്സാണ് ആ ബോധത്തിൽ കൂടി ചിന്തനം ചെയ്യണം കുതിരവണ്ടി - തേര് അവയുടെ ചക്രം എന്ന് പറയുന്നത് കാലചക്രം തന്നെ ആണ് എന്നാൽ ഞാനും കൃഷ്ണനും ആയുധം എടുക്കില്ല എന്നെ പറഞ്ഞുള്ളു ബലരാമന് നിശ്ചയം ഉണ്ടായിരുന്നു കൃഷ്ണൻ എന്നാ ശരിയായ മനസ്സ് ആ ബോധം ആർക്കാണോ വെളിവാകുന്നത് അവർ ജയിക്കും എന്നത് നമ്മുടെ കുണ്ഡലിനി ശക്തിയാണ് യെഥാർത്ഥത്തിൽ ബലരാമൻ ആ കുണ്ഡലിനിയെ നരനാകുന്ന അർജുനൻ ജയിച്ചപ്പോൾ ഉണ്ടായ വായിമൊഴിയും പിന്നീട് സകല ലോകർക്കും ഉപകാരപ്രദമായ ഗീത ഉപദേശം. അവിടെ ഞാനോ കൃഷ്ണനോ ആയുധമോ വായിമൊഴിയായോ ഒന്നും ആ യുദ്ധത്തിൽ ചെയ്യില്ല എന്ന് പറഞ്ഞാലോ ? ചിന്തനം ചെയുകതന്നെ വേണം ഈ കമെന്റ് വായിക്കുന്നവർ നന്ദി

    • @dileepnarayanan1066
      @dileepnarayanan1066 Год назад +3

      നന്ദി. ഇതിന് പ്രമാണമായി എന്തെങ്കിലും പറയാമോ?

    • @ShymaK-lz7bd
      @ShymaK-lz7bd 2 месяца назад +2

      Yes

  • @shijinraj9948
    @shijinraj9948 9 месяцев назад +167

    മഹാഭാരതത്തിലെ നായകനും വിലനു൦ ഒരാൾ തന്നെ ഭഗവാൻ വാസുദേവൻ❤❤

    • @aneesharuchami4214
      @aneesharuchami4214 6 месяцев назад +14

      മഹാഭാരത യുദ്ധം നടക്കാൻ കാരണം ബീഷ്മർ മാത്രമാണ് ഏറ്റവും വലിയ വില്ലൻ

    • @daryldixon77764
      @daryldixon77764 5 месяцев назад

      ​@@aneesharuchami4214engane

    • @nibinjoseph8122
      @nibinjoseph8122 3 месяца назад +2

      Ellam nadakkum aru thadanjalum illellum athu ishwaranichayom

    • @nandhusnair2947
      @nandhusnair2947 3 месяца назад +3

      @@aneesharuchami4214saguni anennanu enik thonnunnath. Swantham sahodaride jeevithathinulla pakaram chodikkal. But bheeshmar sapatham karanam vaa thurannu parayan pattatha avastayil ayi.

    • @CsNair-fm6mc
      @CsNair-fm6mc Месяц назад

      സത്യവതിയാണ് കാരണി​@@aneesharuchami4214

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Год назад +105

    ഇന്ന് കണ്ടെത്തിയ കാര്യം ആണ് ഈ ലോകം ഉള്ള ഇടത്തോളം മനുഷ്യർക്ക്‌ ചിന്തിക്കുവാൻ പോന്ന കാര്യം ആണ് മഹാഭാരതവും ഗീതോപദേശവും മനുഷ്യർ ഉള്ള കാലത്തോളം അതിൽ നിന്നും കിട്ടുന്ന വ്യാഖ്യാനങ്ങൾ അന്നത്തെ അന്നിന്നു പ്രയോജനം ലഭിക്കുന്ന ഒന്ന് തന്നെ ആണ്

  • @achumuralimurali8428
    @achumuralimurali8428 Год назад +198

    എത്ര വർഷം ആയി ഈ ഭാഗം കാണാൻ ആഗ്രഹിച്ചത് എന്ന് ഇന്ന് കാണാൻ സാധിച്ചു 🙏ഹരേ കൃഷ്ണ 🙏

    • @nikhilniki6623
      @nikhilniki6623 Год назад +7

      Hot star il und

    • @jamesk.j.4297
      @jamesk.j.4297 Год назад +5

      ഞാനും

    • @harikrishnank1312
      @harikrishnank1312 Год назад

      ​@@nikhilniki6623 പക്ഷേ hotstaril ചില എപ്പിസോഡുകളിലെ ചില scenes cut ആണ്. പിന്നെ ചില എപ്പിസോഡ്സിൽ sound വേറെ video വേറെ അങ്ങനെയാ ഉള്ളത്😂

    • @rakeshdevarajanrakesh2194
      @rakeshdevarajanrakesh2194 5 месяцев назад +2

      എത്ര കണ്ടാലും മതിയാവില്ല ❤️❤️❤️

  • @christhomas8634
    @christhomas8634 Год назад +126

    ഓരോ പ്രാവശ്യവും കാണുമ്പോൾ അതിൻറെ അർത്ഥത്തിന്റെ വ്യാപ്തി കൂടി വരും..

  • @vindhianrajan9342
    @vindhianrajan9342 8 месяцев назад +20

    ധർമ്മ ത്തെ കുറിച്ച് മഹാത്മാക്കൾക്കുപോലും തെറ്റിദ്ധാരണ ഉണ്ട് ഭഗവാൻ എത്ര സുന്ദരമായിട്ടാണ് ധർമത്തെ വിശദീകരിച്ചത് ഭീഷ്‌മൻ മാർ അവർ ചെയ്യുന്നതാണ് ധർമ്മം എന്നു വിചാരിച്ചു ഇന്നും വിലസുന്നു എന്നു ബോധ്യം വരുമോ എന്തോ ഗീത പഠിക്കുന്നവർക്കും ഭഗവാനെ ശരണം പ്രാപിക്കുന്ന വർക്കും മാത്രം ശരിയായ ധർമ്മ ബോധം ഉണ്ടാകും 🙏🏼

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 4 месяца назад +47

    ഭഗവാൻ കൃഷ്ണന്റെ ഒരവതാരം കൂടിയുണ്ടാവണം എന്നാൽ മാത്രമേ ഈ ഭൂലോകം രക്ഷപെടുകയുള്ളൂ❤❤❤❤

    • @kumarithankamani8452
      @kumarithankamani8452 3 месяца назад +5

      Bhagavan veedum janikattey nanmmakkaayi

    • @deepaponnu6584
      @deepaponnu6584 3 месяца назад +7

      ജനിക്കും കൽക്കി ❤️

    • @rijulalriju2028
      @rijulalriju2028 2 месяца назад +5

      ഭഗവാൻ വിഷ്ണുവിന്റെ അവതാരം എന്ന്

    • @rageshrajendran3459
      @rageshrajendran3459 2 месяца назад +3

      ഇപ്പോളും ആ സത്യത്തിന്റെ ഭരണം ആണ് നടക്കുന്നത് അതുകൊണ്ട് ആണ് വിഷമങ്ങൾ സങ്കടങ്ങൾ യുദ്ധം നാശം എല്ലാം ഉണ്ടാകുന്നതു

    • @bastianpadik9542
      @bastianpadik9542 2 месяца назад +3

      Bhagavan paranja vaakkukal kettal thanne Ellam sheriyaakum.
      Oro vaakukalkum kunthamunayude shakthiyanu..

  • @user-sz8yc9ff3w
    @user-sz8yc9ff3w Месяц назад +10

    കൃഷ്ണാ നീ മാത്രമാണ് സത്യം

  • @nandithabalachandren
    @nandithabalachandren 9 лет назад +49

    It's a Lesson
    സമസ്ത സമൂഹത്തിനും നേട്ടം ഉണ്ടാക്കുന്ന പ്രതിജ്ഞകള്ക്ക് തീര്ച്ചയായും മൂല്യം ഉണ്ടായിരിക്കും. ഇതിനു വിപരീതമായി മനുഷ്യരുടെ പ്രതിജ്ഞയും പലതരം നിർണയങ്ങളും സമസ്ത സമൂഹത്തിനും ഹാനികരം ആണെങ്കിൽ ആ ക്ഷണം തന്നെ ഇത്തരം പ്രതിജ്ഞകൾ ലംഘിക്കേണ്ടത് അനിവാര്യം ആണ്.

    • @thambanbekal5460
      @thambanbekal5460 9 лет назад +5

      Very Very Correct...

    • @harikrishnank1312
      @harikrishnank1312 Год назад +4

      100% ശരിയാണ്😊

    • @dreamslight8600
      @dreamslight8600 2 месяца назад +1

      👍

    • @Nationalist-IloveMycount-cn9iu
      @Nationalist-IloveMycount-cn9iu 9 дней назад +2

      അത് മാത്രമല്ല ❤🙏..
      ആ ഒരു തത്വം സ്വയം തന്റെ പ്രതിജ്ഞലകിച്ച് കൊണ്ട് ഭീഷ്മർക്ക് കാണിച്ചുകൊടുക്കുകയും ഭഗവാൻ ചെയ്തു.
      സ്വയം താൻ ആയുധം എടുക്കില്ലെന്ന് ഭഗവാൻ പ്രതിജ്ഞ എടുത്തിരുന്നു ആ പ്രതിജ്ഞ സമൂഹത്തിൽ വിരുദ്ധമായി വരും എന്ന് കണ്ടപ്പോൾ ഭഗവാൻ അത് ലംഘിച്ചു ഭീഷ്മ കാണിച്ചു കൊടുക്കുകയും ചെയ്തു🙏🙏🕉❤

  • @rathimols4790
    @rathimols4790 4 месяца назад +17

    ഹരേ കൃഷ്ണാ മഹാഭാരതം ലോകത്ത് സനാതന ധർമ്മവിശ്വാസികളുടെ goldenmith. ആകുന്നു. കോടികണക്കിന് വർഷം കഴിഞ്ഞാലും മഹാഭാരതത്തിലെ ഓരോ പുണ്യാത്മക്കളും ജീവനോടെ മനുഷ്യരാശിയുടെ ഹൃദയങ്ങളിൽ ഉണ്ടാവും. മാമുനിമാരും ഋഷിശ്വരന്മാരും ഈ ഭഗവാൻമാരും സനാതനധർമ്മവിശ്വാസികളും എക്കാലവും മനസിൽ ഉണ്ടാകട്ടെ. പുതിയ തലമുറ ഇതെക്കെ പിൻതുട രട്ടെ. ഓം കൃഷ്ണായ നമഃ മഹാഭാരതം. , ഭഗവത് ഗീത ഭാഗവതം. രാമായണം. ആയിരകണക്കിന് Message കൾ ആണ്. മനുഷ്യരാശിക്ക് നൽകുന്ന്.

  • @aiswaryaprabha2677
    @aiswaryaprabha2677 10 месяцев назад +85

    Saurabh jain as krishnan and shaheer sheikh as arjuna super acting🔥🔥✨

  • @BelovedbakthA
    @BelovedbakthA Год назад +31

    ❤️വാസുദേവൻ കൃഷ്ണൻ 🙏
    ഭീഷമരെ അങ്ങയുടെ അമ്പുകൾക്ക് കൃഷ്ണനെ മനസ്സിലായി ❤️🙏

  • @athena556
    @athena556 10 месяцев назад +46

    The beauty of this episode is that Krishna himself breaks his word and raises a weapon to prove to Bheeshma that individual promises are not above Justice & Dharma. Krishna even accepts that he knows he will be called a cheater in future - but it doesn't matter to him as he is protecting society. Bheeshma was always silent against the atrocities to protect his individual Word- and false ego about Dharma. If only Bheeshma had the wisdom and courage to break his Word earlier, this war would not have happened. Never be indecisive and let others make decisions when you have the capacity to do it. Beautiful plot!

    • @v.b574
      @v.b574 Месяц назад

      Well said
      .

    • @anandu.m242
      @anandu.m242 15 дней назад +1

      Yes this is the real reason behind this war ....only beeshmar is the reason

  • @EttansVlog
    @EttansVlog Год назад +370

    സ്വന്തം ജീവിതം മുഴുവൻ തപസ്യ ആക്കിയ ഒരു മഹാത്മാവ്! അത് മുഴുവനും വ്യർഥമായി എന്ന് മനസ്സിലാക്കുമ്പോൾ ഉള്ള ആ ഒരവസ്ഥ!! എന്തൊരു കഷ്ടം! Still what a legend!!!

    • @assistantengineerksebkallara
      @assistantengineerksebkallara Год назад +11

      Yes

    • @travelmankl0757
      @travelmankl0757 10 месяцев назад +8

      സത്യം

    • @rejithr729
      @rejithr729 9 месяцев назад +13

      സുഹൃത്തേ 1കോടി തവണ സത്യമായ കാര്യം

    • @rejithr729
      @rejithr729 9 месяцев назад +20

      കൃഷ്ണന്റെ അവസാനം ഏവരുടെയും കണ്ണ് നിറയ്ക്കും എന്തെല്ലാം നേടിയവനാണ് കൃഷ്ണാ നീ ഭഗവാനെ

    • @rejithr729
      @rejithr729 9 месяцев назад +1

      കൃഷ്ണന്റെ ജീവിതം വ്യർത്ഥമായിട്ടില്ല ഒരിക്കലുമില്ല വ്യാവഹര തലത്തിൽ മാത്രം ആണ് അദ്ദേഹം കലിയുഗതത്തിലെ മനുഷ്യർക്കു ധർമത്തിലൂന്നി ജീവിക്കാനുള്ള message നൽകിയവനാണ്

  • @remadevivarma4818
    @remadevivarma4818 8 месяцев назад +14

    സദാ ഭക്തപക്ഷം....❤
    എന്റെ വാസുദേവ കൃഷ്ണൻ ❤

  • @satheeshnarayanakammath6104
    @satheeshnarayanakammath6104 10 месяцев назад +20

    ശ്രീകൃഷ്ണൻ വാസുദേവൻ ഭഗവാൻ പറയുന്നു ഞാൻ ജ്ഞാനം ആണ്
    അതിൽ തന്നെ ഉണ്ട് എല്ലാം

    • @Pranav_770
      @Pranav_770 4 месяца назад +2

      He ia the world🌍

  • @Dhakshina777
    @Dhakshina777 2 месяца назад +6

    ഇത് നമ്മുടെ നിര്‍ണ്ണയം ആണ് വാസുദേവ.. ആദ്യമായി ഭീഷ്മര്‍ നിര്‍ണ്ണയം സ്വീകരിച്ചു , ഈ ഭാഗം കണ്ട് അറിയാതെ മനസ്സും കണ്ണും തുളുമ്പിയവര്‍ ഉണ്ടോ...

  • @devanandhan243
    @devanandhan243 12 дней назад +2

    ശ്രീ കൃഷ്ണ ഭഗവൻ ഒന്നും കൂടി ഭൂമിൽ വരണം എന്നലെ ഇ അധർമങ്ങൾ മാറി മനുഷ്യർ പരസ്പരം സ്നേഹത്തിൽ അവണം ❤️🙏

  • @sulaimanvv3324
    @sulaimanvv3324 4 месяца назад +9

    വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.❤❤❤❤

  • @snigthasniya.k.s5965
    @snigthasniya.k.s5965 Месяц назад +2

    20:04 This scene made me cry, why this is emotional, 😢 shri krishna cares about his devotees 😢❤

  • @rameshchandran4932
    @rameshchandran4932 5 месяцев назад +8

    ഓം നമോ നാരായണായ നമഃ 🙏🙏🙏🥰🥰🥰❤️❤️❤️

  • @cctvsecurity3589
    @cctvsecurity3589 Год назад +38

    According to Bhishma , the dharma is "protect king if anybody is raising weapon against hasthinapura". According to Krishna, dharma is "Dharma should provide good/kindness to whole society. If a promise is causing lot of troubles to the whole society and whole world , then that promise has to be revised".

    • @athena556
      @athena556 10 месяцев назад +2

      So true..

    • @gouthamkrishnan6718
      @gouthamkrishnan6718 10 месяцев назад +3

      Athe dharmathe patiyula athreyum simple ayitula reality polum chinthich manasikanula bodham illathe poyi

    • @user-fi8lx6vh8h
      @user-fi8lx6vh8h 6 месяцев назад

      Hari om hari

  • @loveonly7861
    @loveonly7861 Год назад +32

    🇮🇳 ഭീഷ്മർ തൻറെ രജൃം സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിൽ ധർമ്മം സ്ഥാപിക്കാനും ഏവരുടേയും ശാശൃത സൗഖൃതതിന് വേണ്ടി പ്രവർത്തിച്ചു എങ്കിൽ അദ്ദേഹ ം പൂർണത നേടുമായിരീനനു 🇮🇳✅.

  • @dileepnarayanan1066
    @dileepnarayanan1066 Год назад +67

    Goosebumps!
    സ്വന്തം പ്രതിജ്ഞ / കർത്തവ്യം / ധർമ്മം ഒക്കെ വ്യക്തിതലത്തിൽ മാത്രo ഒതുക്കി ബന്ധിച്ചുകളഞ്ഞു ഭീഷ്മ പിതാമഹൻ.🙏

  • @Manoj-wd5vd
    @Manoj-wd5vd 11 месяцев назад +14

    ഭഗവാനേ കൃഷ്ണാ🙏

  • @shylajaprakashshylajapraka5774
    @shylajaprakashshylajapraka5774 Год назад +26

    Oo God Krishna 🙏🙏🙏🙏🙏 super acting saurabh Jain 🌹🌹🌹🌹 Great Epic.. Proud to be an indian 🇮🇳🇮🇳

  • @krish76675
    @krish76675 Год назад +22

    Krishna is the legend of mahabharat

    • @nikz2093
      @nikz2093 6 месяцев назад

      He is a best cheater 😂 no one can replace him ..

    • @krish76675
      @krish76675 6 месяцев назад

      @@nikz2093 Ys

  • @HeYiTzMeEagle
    @HeYiTzMeEagle 2 дня назад +1

    Oru karyam orapann... Mahabharat alenkil matedum Devan marude kathakal manasilakiyavar thirchayaum sarva sestamar ann❤❤❤

  • @Azezal502
    @Azezal502 Год назад +39

    ഭീഷമർ എടുത്തിരുന്ന ധർമ്മം അധർമമായിരുന്നു ..

    • @observer_thepredictor2292
      @observer_thepredictor2292 Год назад +18

      ഭീഷ്മരുടെ ധർമ്മം മറ്റുള്ളവർക്ക് അധർമ്മം പ്രവർത്തിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു . അതാണ് ഉണ്ടായത്.

    • @TomandJerry-pn6jo
      @TomandJerry-pn6jo 10 месяцев назад +4

      Bheesmarnte pov il darmam arnu but for many others ath cruelity arnu

    • @abhijithas1015
      @abhijithas1015 8 месяцев назад +5

      Beeshmarum dronarum karananum avarvarude വാക്ടാനങ്ങൾക് ആണ് പ്രാമുഖ്യം കൊടുത്തത് സമൂഹത്തിന്റെ നന്മ അവര്ക് പ്രേശ്നമല്ലാരുന്നു

    • @user-yw2bu1bz7k
      @user-yw2bu1bz7k 7 месяцев назад

      Защита трона Хастинапура стала адхармой? Расскажите. Единственная а дхарма совершенная им он не защитил Драупади.

  • @user-wc6ur5go9h
    @user-wc6ur5go9h 5 месяцев назад +6

    ഇപ്പോൾ ജീവിക്കുന്ന എല്ലാവരും നല്ല ധർമം എടുക്കേണ്ടി വരും 🙏

  • @pankajakshimg4140
    @pankajakshimg4140 Год назад +14

    ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @cctvsecurity3589
    @cctvsecurity3589 Год назад +21

    Krishna can freeze time and control time as he is god.

    • @user-yw2bu1bz7k
      @user-yw2bu1bz7k 7 месяцев назад

      Это не является проявлением Божественности.

  • @athulkg8021
    @athulkg8021 10 месяцев назад +16

    Goosebumps 💥 still 2023💚

  • @shivani.s8.c986
    @shivani.s8.c986 3 месяца назад +5

    ഗോവിന്ദാ.............🙏

  • @vaishuvaish9519
    @vaishuvaish9519 Год назад +7

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunradhakrishnana4715
    @arunradhakrishnana4715 Год назад +15

    18:22 അർജുനനേ കൊണ്ട് ഭഗവാൻ ഈ കൃത്യം ചെയ്യുക അയിരുന്നു 🙏🏽

  • @sajisali3679
    @sajisali3679 Год назад +51

    Have to thank to Shaheer Shaikh for doing the role of Arjun in Mahabharat.🙏

  • @pvukpvuk
    @pvukpvuk Год назад +82

    Kirshnan the great superhero

  • @suryatejas3917
    @suryatejas3917 5 месяцев назад +3

    ഓം പാർത്ഥ സാരഥി യെ നമഃ 🙏🏽🙏🏽🙏🏽

  • @BallariRaja_
    @BallariRaja_ 9 месяцев назад +8

    Bheeshma How much powerful even God himself wants to break his Oath

  • @rejithr729
    @rejithr729 Год назад +9

    വല്ലാത്തോരു ഫീൽ

  • @manusebastian3220
    @manusebastian3220 19 дней назад +1

    ഭിഷ്മർ...
    ദ്രോണർ..
    കർണ്ണൻ ❤❤❤..
    The true Three legend's

  • @ramdaspanickar6028
    @ramdaspanickar6028 Год назад +9

    Pavam Beeshmar swntam mranathinayi kai koopunnu.oru janmathile abbadham. Avsanam manasilaki😢

  • @AswinErippara
    @AswinErippara Год назад +7

    9:38 കൃഷ്ണൻ ഭീഷ്മരോട്

  • @jithinjs8708
    @jithinjs8708 Год назад +13

    Those who think that they got the meaning of Mahabharata ....like it's some kind of story has to think again 🙏
    Bhishma - Individual ego
    Drona - Habit
    Duryodhana - Desire
    Karna - Attachment
    Arjuna - Self Control
    Krishna 🙏 - Soul Consciousness
    Mahabharata war is taking place inside everyone between the senses (100) and the 5 soul qualities and its allies!!!!
    Self Control in meditation is the greatest weapon for wisdom and enlightenment!
    Wisdom credits- Paramhansa Yogananda 🙏❤️

    • @athena556
      @athena556 10 месяцев назад +2

      One of the best insights so far seen in the comment section.

    • @harikrishnank1312
      @harikrishnank1312 10 месяцев назад +1

      The best comment that I have never seen🥰👌

    • @user-yw2bu1bz7k
      @user-yw2bu1bz7k 7 месяцев назад +1

      Советую пересмотреть ваши взгляды.

  • @narayanannaduvanveettil9013
    @narayanannaduvanveettil9013 Год назад +16

    Highly inspiring episode.... Govinda.....

  • @pvprakash9285
    @pvprakash9285 Год назад +37

    I dedicate this episode to the chief Minister

  • @kalidasancp4914
    @kalidasancp4914 8 месяцев назад +9

    ഭീഷ്മ പിതാമഹൻ ❤❤❤

  • @user-sz8yc9ff3w
    @user-sz8yc9ff3w Месяц назад +1

    നീ മാത്രമാണ് ദൈവം

  • @proudtobeindian9572
    @proudtobeindian9572 11 месяцев назад +6

    4:19 music seen🥰🥰❤️

  • @sisilramakrishnan2954
    @sisilramakrishnan2954 Год назад +18

    The great sree krishna🙏🙏

  • @Gkdream-lm2gz
    @Gkdream-lm2gz Год назад +10

    Most power full man after Krishna bhishma 😍😍😍

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Год назад +53

    പ്രതിജ്ഞ കൊണ്ട് നാശമാണ് ഉണ്ടാകുന്നത് എങ്കിൽ ....? അതല്ലേ അധർമ്മ०...?

    • @nandhanashyla6803
      @nandhanashyla6803 Год назад +4

      I agree 💯.

    • @chithrakrishna.e.s126
      @chithrakrishna.e.s126 Год назад +1

      Nanma cheyanulla Prathinja matram edukam🙄

    • @arunradhakrishnana4715
      @arunradhakrishnana4715 Год назад +6

      എടുക്കുന്ന പ്രതിജ്ഞ ലോക നന്മ ഫലം ചെയുന്നു എങ്കിൽ തുടരാം അല്ലെങ്കിൽ പ്രതിജ്ഞ വെടിയണം

    • @fineaqua5429
      @fineaqua5429 Год назад +12

      ഇവിടെ ഭീഷ്മർ അയാൾ എടുത്ത ശപഥത്തിൽ പെട്ടുപോയി. ഒരിക്കലും രാജാവാകുകയില്ല എന്നായിരുന്നു അത്. അപ്പോൾ അയാൾക്ക് മേലെ വരുന്ന എല്ലാ രാജാക്കന്മാരും ചെയ്യുന്ന അധർമ്മങ്ങൾ ഒക്കെ ഇയാൾക്ക് സപ്പോർട്ട് ചെയ്യേണ്ടിവന്നു. അയാൾ വിചാരിച്ചത് അയാളുടെ ശപഥമാണ് പൊളി എന്ന്. പക്ഷേ ആ പ്രതിജ്ഞ കൊണ്ട് നാട്ടുകാർക്ക് മൊത്തം മോശമാണ് ഉണ്ടായത്. പിന്നെ പ്രപഞ്ചം ഭരിക്കുന്ന ഒരാളുടെ കണ്ണിൽ നിന്നും ഈ പ്രതിജ്ഞ നോക്കിയാൽ, മനസ്സിലാകും അത് സ്വാഭാവിക പ്രപഞ്ചത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്നു എന്ന്. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത് നിങ്ങളെ ഞാൻ വധിച്ചു കാണിച്ചു തരാം എന്ന്. കാരണം പ്രപഞ്ചം ഭരിക്കുന്ന കൃഷ്ണന് അയാളുടെ ശപഥവും, ആയുധം എടുക്കുകയില്ല എന്ന് കൃഷ്ണൻ എടുത്ത മറ്റൊരു പ്രതിജ്ഞയും വിഷയമേയല്ല. കാരണം ഈശ്വരന്റെ കണ്ണിൽ നിന്നും നോക്കിയാൽ കാലചക്രം നടന്നുകൊണ്ടിരിക്കണം അതിൻറെ മുന്നിൽ ആരെടുത്ത ശപഥവും ഒന്നുമല്ല.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Год назад

      @@fineaqua5429 👍

  • @thedeviloctopus5687
    @thedeviloctopus5687 10 месяцев назад +8

    Ithinte 100il 2% polum Adipurush varilla

  • @flying_grass
    @flying_grass 3 месяца назад +3

    Extraordinary serial
    ❤❤❤

  • @sabarinathgl3146
    @sabarinathgl3146 3 месяца назад +2

    മഹാഭാരതം ❤

  • @user-pe3le4hi8x
    @user-pe3le4hi8x Год назад +6

    Кришна суппер❤😊

  • @vineethkrishnakumar7501
    @vineethkrishnakumar7501 Год назад +11

    Great lesson from krishna.

  • @Arnspks
    @Arnspks 4 месяца назад +1

    Beautiful beautiful dialogue and screenplay 🙏🙏🙏

  • @ks8542
    @ks8542 11 месяцев назад +4

    Ente karna❤ entoru sundarana nee

  • @SarathKumar-mu3pl
    @SarathKumar-mu3pl 23 дня назад

    The supreme personality of godhead...adir govind...sarva karana karanam.....satchitanand vigraha....eeswara parama Krishna

  • @jayathrananita9754
    @jayathrananita9754 15 дней назад

    എന്റെ കൃഷ്ണ

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 9 дней назад +1

    ❤❤🙏🕉krishnaa 🙏🙏

  • @Pranav_770
    @Pranav_770 3 месяца назад +2

    Beeshamare kond sherikum ulla dharamam mansilakanum soyam marikan thayr akanum arjunane kond beeshamare kollan thirumanm edukanum ulla plan an krishnante e game he is master brain🔥❤️

    • @iyeraishu1
      @iyeraishu1 2 месяца назад

      brain wash aanu krishnan nte main

    • @Pranav_770
      @Pranav_770 2 месяца назад

      @@iyeraishu1 orapayum bagavan pala margavum upyogichitund

  • @muralidharanpp1313
    @muralidharanpp1313 Год назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @leeladinesh3154
    @leeladinesh3154 2 месяца назад

    Hare Krishna hare Krishna Krishna Krishna hare hare. Hare Rama hare Rama Rama Rama hare hare hare ❤❤❤❤❤❤

  • @2RAJ21
    @2RAJ21 Год назад

    Thankz for backup

  • @ajayvijayan2361
    @ajayvijayan2361 Год назад +2

    Bhagvan Krishna 💖🔥❤️

  • @ravichandrakarmar192
    @ravichandrakarmar192 Год назад +4

    Om Namo Narayanaya

  • @yogyan79
    @yogyan79 28 дней назад

    ഹരേകൃഷ്ണ🙏🙏🙏

  • @anzil2220
    @anzil2220 11 месяцев назад +2

    Beeshmar ❤

  • @renjithraj8566
    @renjithraj8566 Год назад +10

    19: 01 to 19:10 correct 🙏🏻 ippozhum അതാ നടക്കുന്നത്

  • @Happy_puppets
    @Happy_puppets 4 месяца назад +2

    Great💎

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn Год назад +1

    Hare krishnaa...

  • @lakshminarasimhan7906
    @lakshminarasimhan7906 Год назад +5

    JAYA KRISHNA...

  • @SureshKumar-zs7cg
    @SureshKumar-zs7cg Год назад +4

    E episod kannu niranjubpoyi importwnd episod

  • @NM-vs5lg
    @NM-vs5lg Год назад +3

    Bheeshmar 🥺❤

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад

    കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @UpendraBagh-ry8pv
    @UpendraBagh-ry8pv 10 дней назад

    Jai shree Krishna ❤❤❤

  • @mohanraja8252
    @mohanraja8252 4 месяца назад +2

    These are Gods words

  • @pottan144
    @pottan144 2 месяца назад +1

    #1.50 angeude vykthithwam polum midhya aannu,angeyude dharmavum midhya aannu❤(👍)('')

  • @amal-vr4xe
    @amal-vr4xe Год назад +2

    Bheeshmar💞💞💞

  • @josephjacob3314
    @josephjacob3314 Год назад +4

    Ente acl surgery rest samayathu kandu theertha loka mahakayam

  • @renjuthiruvalla
    @renjuthiruvalla Месяц назад

    His eyes❤

  • @susheelashivan8216
    @susheelashivan8216 Год назад +3

    കൃഷ്ണ ❤️🙏🙏🙏

  • @proudpearbhian6612
    @proudpearbhian6612 8 месяцев назад +1

    Krishna♥️🥺

  • @anoopkrishnan5615
    @anoopkrishnan5615 Год назад +5

    ഭീഷമർ🔥

  • @mohanraja8252
    @mohanraja8252 Год назад +1

    I want ti see rhe scene veey often ànd to hear what srikrshnas woeds

  • @girijathampi4901
    @girijathampi4901 Год назад +2

    🙏🙏

  • @SureshKumar-zs7cg
    @SureshKumar-zs7cg Год назад

    Harebkrishana

  • @manoharanv3189
    @manoharanv3189 Год назад

    Hare krishna

  • @SureshKumar-zs7cg
    @SureshKumar-zs7cg Год назад

    Veendum kanunarhil

  • @satheeshnarayanakammath6104
    @satheeshnarayanakammath6104 9 месяцев назад

    Bhaktavalasala kanna ente arinjum ariyatheyum cheyuunna papangal porukkane shamikkane ini oru janmam tharathe ninnil layippikkane

  • @vijayanananath7893
    @vijayanananath7893 Год назад

    Vijaya Kumar 🙏🙏🙏🙏🙏