MUST WATCH എവിടെ മൗനം പാലിക്കണം? എവിടെ സംസാരിക്കണം? - POWER OF SILENCE AND WORDS - LIFE CHANGING

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 332

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +37

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @simisiminazar3819
    @simisiminazar3819 Год назад +218

    ശരിയാണ്. മൗനത്തിന് വലിയൊരു സ്ഥാനമുണ്ട്. അത് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. സത്യം 🙏😊 ദേഷ്യകൊണ്ട് പരാജയവും ഉണ്ടായിട്ടുണ്ട്. സാറിന്റെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് 💖

    • @sreekalant9503
      @sreekalant9503 Год назад +7

      എനിക്കും ഇതുപോലെ സംഭവിച്ചത്

    • @muhammadthameem5253
      @muhammadthameem5253 Год назад

      @simisiminazar3819സത്യം 😒

    • @simisiminazar3819
      @simisiminazar3819 Год назад +1

      ഹാപ്പിയായി ഇരിക്കു 😊👍

  • @ameeraameera3966
    @ameeraameera3966 Год назад +108

    മൗനത്തിൽ ഒത്തിരി സംസാരമുണ്ട്.... അത്‌ ചിലർക്കുമാത്രമേ കേൾക്കാനും അറിയാനും കഴിയൂ 🙂

    • @kidsgate4997
      @kidsgate4997 Год назад

      Love

    • @meghaminnu2322
      @meghaminnu2322 Год назад

      Ath manassilakki pravarthikkan mattullavark kazhivillengil avide mounathinu oru pradhanyavum illathakum

    • @nesmalam7209
      @nesmalam7209 11 месяцев назад

      Malare mounama .mouname vedhama ..

  • @adasserypauly1427
    @adasserypauly1427 Год назад +240

    എപ്പോളും മൗനി ആയിട്ടിരുന്നാലും അതും പ്രശ്നം ആണ്. പറയേണ്ടിടത്തു പറയുക തന്നെ വേണം. എന്റെ അനുഭവം ആണ്. എന്ത് കേട്ടാലും മൗനം പാലിച്ചാൽ വേറേ കുഴപ്പങ്ങൾ പുറകെ വരും. എനിക്കാനുഭവം ഉണ്ട് 😢

    • @sreevidya9618
      @sreevidya9618 Год назад +12

      Yes, samsarikunth anu prashnam enkil avde mindathe iriknm, samsarikathth anu prash enkil avde samsarikkuka thanne venam. It depends up on our presence of mind😊

    • @ReejaKk-kz8db
      @ReejaKk-kz8db Год назад +7

      Yes കറക്റ്റ്

    • @nisha14647
      @nisha14647 Год назад +4

      Alla pinne ellathinum oru limit und

    • @parthadaspurushothaman6813
      @parthadaspurushothaman6813 Год назад +2

      സത്യമാണ്

    • @anithaks6690
      @anithaks6690 Год назад +20

      ചുട്ട മറുപടി കൊടുക്കുന്നവർക്ക് സമൂഹം ഒരു ലൈസെൻസ് കൊടുക്കും അങ്ങനെ പറയാൻ മിണ്ടപൂച്ച പോലെ ഇരുന്നു പെട്ടെന്ന് ചുട്ട മറുപടി പറഞ്ഞാൽ അത് വലിയ പ്രോബ്ലം ആവും സമൂഹം അംഗീകരിക്കില്ല

  • @SIJAMELBIN
    @SIJAMELBIN 10 месяцев назад +9

    മൗനം ത്തിനു നല്ല ശക്തി ഉണ്ട്.... അത് നമ്മളെ കൂടുതൽ creative ആക്കും. എനിക്ക് അനുഭവം ഉണ്ട്. ഒരു ദിവസം മൊബൈൽ മാറ്റിവച്ചു മൗനം ആയിരുന്നു നിങ്ങളുടെ ജോലി ചെയ്യു മനസിന് കിട്ടുന്ന എനർജി വളരെ വലുതാണ് 🥰

  • @preethapreetha5567
    @preethapreetha5567 Год назад +77

    സത്യം ആണ് സാർ ഞാൻ വളരെ സംസാരിക്കാൻ ഇഷ്ടം ഉള്ള ആളായിരുന്നു സാർ പറഞ്ഞത് പോലെ ആരും വില കൽപ്പിക്കാറില്ല പക്ഷെ ഞാൻ ഒന്ന് മിണ്ടാതിരുന്നപ്പോൾ എല്ലാവരും എന്താ ഇവൾക്ക് പറ്റിയത് എന്നു പറഞ്ഞു അടുത്ത് കൂടിയത് അത് മനസിലാക്കി ഇപ്പോൾ അവശ്യത്തിന് മാത്രമേ സംസാരിക്കാറുള്ളു ചിലപ്പോൾ ആരെങ്കിലും എന്ടെങ്കിലും ചോദിച്ചാലും മറുപടി പറയാൻ തോന്നാറില്ല 😂😂

    • @jibinjoyjibinjoy3945
      @jibinjoyjibinjoy3945 Год назад +4

      എന്ത് പറ്റി മിണ്ടാതിരിക്കുന്നെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤗

    • @renuka7191
      @renuka7191 9 месяцев назад +3

      ഇനി ഞാനും ട്രൈ ചെയ്യും 😊

    • @sheejabeegam2310
      @sheejabeegam2310 6 месяцев назад

      Preetha👍❤️👌👌

    • @bincymichael5373
      @bincymichael5373 2 месяца назад

      👍

  • @radhapnair5121
    @radhapnair5121 Месяц назад +1

    എനിക്ക് ഇടയിൽ കയറി സംസാരിക്കുന്ന സ്വഭാവം ഉണ്ട്. ഞാൻ തീർച്ചയായും ഇത് practice ചെയ്യും 🙏🏼😊

  • @updates724
    @updates724 Год назад +45

    മൗനം കൊണ്ട് നമ്മൾ വിചാരിക്കുന്നത് ഇവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നാണ്... But ഒപോസിറ്റ് സൈഡ് ഇൽ നിക്കുന്നവർ വിചാരിക്കുന്നത് നമ്മുടെ കയ്യിൽ തെറ്റുള്ളത് കൊണ്ടാണ് ഒന്നും മിണ്ടാതെ നിക്കുന്നതെന്നും..
    😔
    നമ്മളെ അത്രമേൽ ഇഷ്ട്ടപ്പെട്ട ആളാണെങ്കിൽ ആ ചിന്ത വെച്ച് ഒരുപാട് കാലം തെറ്റിദ്ധരിച്ചു പെരുമാറും... അടുപ്പം കുറഞ്ഞവരാണെങ്കിൽ നാട്ടുകാരോടും വീട്ടുകാരോടും ആ കാര്യം പറഞ്ഞു നമ്മളെ തരം താഴ്ത്തി നാണം കെടുത്തും.. എങ്ങനെ ആയാലും സത്യം മനസ്സിലാക്കാൻ അവരെടുക്കുന്ന time കൊണ്ട് depression ന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ നമ്മളും എത്തും...
    ചുരുക്കി പറഞ്ഞ ചിലർക്ക് മൗനം ആയിരിക്കാം നല്ലത് ചിലർക്ക് പ്രതികരിക്കൽ ആയിരിക്കാം നല്ലത്... എല്ലാം സാഹചര്യം പോലെ കൈ കാര്യം ചെയ്യൽ ആണ് ഉത്തമം.. Bcz ചിലരുടെ ദേഷ്യം പല power full മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട് എന്ന് എനിക്ക് അനുഭവം ഉണ്ട്...

  • @sheejamathew5303
    @sheejamathew5303 8 месяцев назад +1

    സത്യം ആണ് ഒരു നിശബ്ദത കഴിഞ്ഞു ഒള്ള വാക്കുകൾ ശരി കു സത്യം ആണ് ♥️❤

  • @santhunandiyath8744
    @santhunandiyath8744 Год назад +32

    Sir ഇത് എനിക്ക് വേണ്ടിയാണ് sir ഇന്ന് തന്നെ വീഡിയോ ഇട്ടതു എന്ന് തോനുന്നു.
    നാളെ എന്റെ friend മായി സംസാരിക്കാൻ ഇരിക്കുകയായിരുന്നു.
    കാരണം നമ്മൾ നല്ല best friend ആയിരുന്നു... ഇപ്പോൾ 4 മാസമായി പഴയ പോലെ നല്ല അടുപ്പത്തിൽ അല്ല പക്ഷെ പിണക്കത്തിൽ ഒന്നുമല്ല. എങ്കിലും മാനസികമായി ഒരുപാട് അകന്നു പോയി...
    Sir ന്റെ ഈ വീഡിയോ കണ്ടപ്പോൾ അകലാനുള്ള കാരണം ഞാൻ തന്നെ യാണെന്ന് എനിക്ക് മനസിലായി. എന്റെ തെറ്റ് മനസിലാക്കി തരാൻ sir ന്റെ ഈ വീഡിയോ കൊണ്ട് സാധിച്ചു.
    Thankyou sir 🙏
    God bless you 🙏

  • @justinfernandez605
    @justinfernandez605 Год назад +37

    അന്തർമുഖ വ്യക്തിത്വമുള്ള വർക്ക് ഈ പറഞ്ഞ കര്യങ്ങൾ അവരിൽ സ്വോയമെ വരുന്നതാണ് 😊

  • @bhagyamprakash956
    @bhagyamprakash956 Год назад +10

    മൗനം പോലും മധുരം....
    ഈ..മധുനിലാവിൻ... 😊

  • @EnteKalvari
    @EnteKalvari 11 месяцев назад +2

    👍👍👍👍മൗനം തന്നെ ആണ് പലപ്പോഴും എന്റെ ജീവിതത്തിൽ എനിക്ക് വിജയം നേടിതന്നത് 👍. സർ പറഞ്ഞത് 100%സത്യം ആണ് 🥰🥰.

  • @subhadravn2512
    @subhadravn2512 Год назад +23

    വളരെ നല്ലൊരു നമ്മൾ സ്വീകരിക്കേണ്ടിയതും മായ വാക്കുകൾ ആണ് സർ ന്റെ ❤❤❤🎉🎉എനിക്ക മൗനം വളരെ ഇഷ്ട്ടം ആണ്....🎉

  • @krishna201k
    @krishna201k Год назад +47

    മൗനം വിദ്വാനു ഭൂഷണം...❤🥰🥰

    • @ratheeshmaniyan845
      @ratheeshmaniyan845 Год назад +1

      maunam mandanum bhooshanam

    • @krishna201k
      @krishna201k Год назад +5

      @@ratheeshmaniyan845 correct... Mandanmark mounam thanneya bhooshanam... Vaa thurannal mandatharamalle parayu.. Thaankale pole... 😂😂😂😂

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад

      ​@@krishna201k 😂

    • @krishna201k
      @krishna201k Год назад

      @@sumeshsubrahmanyansumeshps7708 😂😂😂

  • @rejimonjames6499
    @rejimonjames6499 Год назад +47

    രാത്രി ഉള്ളതിനാലാണ് മനുഷ്യന് പകലിന്റെ പ്രാധാന്യം മനസ്സിലാകുന്നത് ! രാത്രി ഇല്ലെങ്കിൽ നിരന്തരം പകൽ അഥവാ വെളിച്ചം ആയിരിക്കും ! അവിടെ സമയമോ, കാലമോ, പ്രായമോ ഉണ്ടാകുന്നില്ല...എന്തിനേറെ ദിവസങ്ങൾ നിർണയിക്കുവാനോ, ആഴ്ചകളോ, മാസങ്ങളോ, വത്സ രങ്ങളോ, നിർണയിക്കാൻ രാത്രിയില്ലെങ്കിൽ സാധിക്കമോ?. അത്രമേൽ പ്രാധാന്യമാണ് മൗനത്തിനും, പ്രഭാഷണത്തിനും തുല്യത ചാർത്തുന്നത്!. പ്രകൃതി നിശബ്ദയായിരിക്കമ്പോൾ അവളുടെ സൗന്ദര്യം വർണനാതീതമാണ്!.ഇത് മരുമിയിലും, മലയോരത്തും , കാനനത്തിലും , വിജിന പ്രദേശത്തും , രാത്രിയിലും, ഏകാന്തതയിലും, , നിശബ്ദതയിലും നമുക്ക് ദർശിക്കുവാൻ സാധിക്കും!. എന്നാൽ ഈ ഒരു അനുഭവം പലർക്കും ഇല്ലാതെ പോയത് മനുഷ്യന്റെ ജൻമം മുതൽ മനുഷ്യൻ മനുഷ്യനെ പ്രകൃതിയോട് ചേർന്ന് വളരാൻ സഹായിക്കന്നില്ല എന്ന ഒരു പരമാർത്ഥം മുൻ പിൽ നിൽക്കുന്നു. മനുഷ്യൻ മനുഷ്യനെ ഭയപ്പെടുത്തുകയാണ്. അവന് രാത്രി ദയമാണ്. ഏകാന്തത, വിജിന പ്രദേശം മലയോരം,, കാനനപാതകൾ, പുൽ മേടുകൾ, മരു ഭൂമി ഇവയെല്ലാം മനുഷ്യനെ മനുഷ്യൻ ഭയപ്പെടുത്തി വച്ചിരിങ്ങന്നു എന്നതാണ് വലിയ സത്യം !. ഇതിനെ ന്യായീകരിക്കാൻ വേണ്ട അന്ധവിശ്വാസങ്ങളും അവന്റെ മന:സ്സിൽ അടിച്ചേൽപിച്ച് മുറിപ്പെടുത്തും !, തന്നിൽ തന്നെയുള്ള ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ്, സ്വതന്ത്രമായി പ്രകൃതിയെ നോക്കന്നവർക്ക് മാത്രമേ , മേൽ പറഞ്ഞ സന്തോഷങ്ങൾ അനുഭവിക്കാൻ സാധിക്കൂ എന്നു മാത്ര മല്ല അതനുസരിച്ച്' ജീവിതത്ത ക്രമപ്പെടുത്തി നോക്കി കാണാനും സാധിക്കു.. ഇത്രയും നാം കണ്ടത് ഇരുട്ടിന്റെ, നിശബദതയുടെ ആഹ്ളാദമായിരുന്നെങ്കിൽ ഇനി നാം കാണുന്നത് ശബ്ദാ വഹമായ അന്തരീക്ഷ ളും സാഹചര്യങ്ങളുമാണ്!. കാറ്റും, കാട്ടാറും, കല്ലും, കൈയ്ത മുൾപടർപ്പും, മഴമേഘം, മലനിരകൾ, കളകളമൊഴുകുന്ന നീരുറവകളും, തോടു കളും നദികളും , ആർത്ത് അട്ടഹസിച്ച് തിരമാലകളാൽ നിറയപ്പെട്ട മഹാസമുദ്രണ്ടും , കുളിരണിയിപ്പിക്കന്ന പേമാരിയും , മഞ്ഞും കിളികൾ, ചിത്രശലഭങ്ങൾ, മർമ്മരം മൂളുന്ന മാമരങ്ങൾ , മൃഗങ്ങൾ, അങ്ങനെ അങ്ങനെ എന്തെല്ലാം എന്താണ് നമുക്കില്ലാത്തത്!. മനുഷ്യകലത്തിന് സൈക്കോളജിക്കൽ പ്രശ്നങ്ങൾ ഉയരാനുള്ള കാരണവും അവനെ പ്രകൃതിയോട് ചേർത്ത് വളർത്താത്തത് ഒരു പ്രധാന പങ്കാണ് വഹി ക്കുന്നത്! ഇത്രയും ഉണ്ടെങ്കിൽ അടിസ്ഥാനമായി ! വളർച്ച യുടെ ഓരോ ഘട്ടത്തിലൂടെയും പടിപടിയായി അവർ ഉയർത്തപ്പെടും !. ശേഷം സൗഹൃദ സംഭാഷണങ്ങളാ, സംവാദങ്ങളോ, ആരോഗ്യപരമായി നാത്തുവാൻ മനുഷ്യന് സാധിക്കന്നു.! എനിക്ക് ഇണ്ടനെ ഒരഭിപ്രായം രേഖപ്പെടത്തു വാർ ഈ വീഡിയോ ഏറെ സഹായിച്ചു ! സാറ് ഇവിടെ പ്രസ്താവിച്ചിരിക്കന്ന കാര്യം ലളിതവും,
    കാലോചിതവും, മനുഷ്യ വളർച്ചയെ എ പ്രകാരം സാദ്ധ്യമാക്കാമെന്നും വെളിപ്പെടുത്തുന്നു !. ജയ് ഭാരത് . N.B.നമ്മുടെ പ്രകൃതിയെ വിദേശികൾ വന്ന് ആവോളം ആസ്വദിക്കുന്നു! അവർക്ക് അന്ധവിശ്വാസങ്ങളില്ല... കായലും , കടലും, കാടും ആനയും എല്ലാം അർക്ക് മാത്രമെന്തേ സുപരിചിതം: നമ്മുടെ നാട്ടിൽ നാം ഒറ്റപ്പെട്ടു പോയോ ?. സാരമില്ല..വീന്നാൽ എഴുന്നേറ്റാൽ മതി .ok. താങ്ക്യു

    • @sheelajoy4299
      @sheelajoy4299 Год назад +2

      ഇതെല്ലാം നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു , esp , new gen ന് കൂടുതലായും
      കേരളത്തിലെ ജനങ്ങൾക്ക് city കൾ ഹരമായപ്പോൾ വിദേശികൾക്ക് കാടും പടപ്പും

    • @Nisheen-kn
      @Nisheen-kn Год назад +1

      വളരെ ശരിയാണ്

  • @santhoshv5447
    @santhoshv5447 Год назад +13

    ഞാൻ പൊതുവേ അധികം സംസാരിക്കുന്ന പ്രകൃത കാരനല്ല. അത്യാവശ്യ സമയങ്ങളിൽ മാത്രം സംസാരിച്ചു മിണ്ടാതിരിക്കുകയും എന്നാൽ മറ്റുള്ളവർ പറയുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്ന വക്തി ആണ്. പക്ഷെ മറ്റുള്ളവർ പറയുന്നത് ഇഷ്ട്പ്പെടാതെ വരുന്ന സമയങ്ങളിൽ ദേഷ്യം വരുകയും വല്ലാണ്ട് പ്രകോപിതൻ ആയി സംസാരിക്കാറുണ്ട്. പിന്നീട് അവരെ അങ്ങിനെ പറയേണ്ടതില്ലായിരുന്നു എന്ന് കുറ്റബോധവും തോന്നാറുണ്ട്.

  • @vanajasadasivan
    @vanajasadasivan Год назад +2

    ഇത്രയും മനോഹരമായി മനസ്സിനെ പാകപ്പെടുത്തി തരുന്ന താങ്ങൾക്കു ഒരായിരം നന്ദി 🙏🙏🙏

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад +15

    വളരെയധികം അടുപ്പമുള്ള ഒരാൾ... പെട്ടന്ന് മിണ്ടാതെ ആയി.....
    കാരണം എനിക്ക് അറിയാം. പുള്ളിക് കരിയറിൽ ഭയങ്കരമായ നഷ്ടങ്ങൾ ഉണ്ടായി, ഫിനാൻഷ്യലി തകർന്നു. മാനസികമായും പുള്ളി തളർന്നുപോയി. അത്കൊണ്ട് പെട്ടന്ന് ആൾ അമ്പലങ്ങളിലും ദൈവങ്ങളിലും അഭയം പ്രാപിച്ചു. എന്നോട് പറഞ്ഞിരുന്നു, താങ്ങാൻ കഴിയാത്ത വിഷമം വന്നാൽ എനിക്ക് മിണ്ടാൻ സാധിക്കുകയില്ല, എന്റെ മനസ് സ്വസ്ഥം ആവുമ്പോൾ മാത്രമേ ഞാൻ മിണ്ടുകയുള്ളൂ, കാരണം ഈ സമയത്തെ എന്റെ സംസാരം എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല, വായിൽ തോന്നിയത് പറയും, അങ്ങനെ പിണങ്ങി പിരിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ വിഷമങ്ങൾ ഞാൻ ആരെയും അറിയിക്കാറില്ല. സന്തോഷം മാത്രമേ ഞാൻ പങ്കിടാറുള്ളൂ. അത്കൊണ്ട് ഞാൻ കുറച്ചു നാൾ മാറിനിൽക്കുകയാണ്. എന്ന്.
    But എനിക്ക് ക്ഷമ ഇല്ലായിരുന്നു. ഞാൻ എപ്പോളും വിളിക്കും, msg അയക്കും. ഇടയ്ക്ക് പറയും പിന്നേ വിളിക്കാം, wait ചെയ്യൂ എന്നൊക്കെ.
    ഞാനതൊന്നും കേൾക്കാൻ തയ്യാറായില്ല. അങ്ങനെ ഇന്ന് എന്നോട് പറഞ്ഞു, free ആകുമ്പോൾ unblock ചെയ്യാം. എന്ന്. 😔
    എന്നുവച്ചാൽ എന്നെ block ചെയ്യുകയാണ് എന്ന്. ഈ vedeo കണ്ടപ്പോൾ എനിക്ക് എല്ലാം മനസിലായി. പുള്ളി വളരെയധികം ബുദ്ധിമാനായ, മനസും പ്രവൃത്തിയും നിയന്ത്രിക്കാൻ കഴിയുന്ന മനുഷ്യനാണ്. മൗനത്തിന് വലിയ വില ഉണ്ട്.. എനിക്കത് മനസിലായി. Thanks🙏🏿🙏🏿🙏🏿

  • @AbbasM.M
    @AbbasM.M Год назад +1

    . എല്ലാം നേടി എന്നുള്ള മനോഭാവത്തിൽ നമ്മൾ ജീവിക്കുമ്പോഴും, അത് നേടിയെന്നുള്ള തിരിച്ചറിവ് മനസ്സിലാക്കുന്നത് നിശബ്ദതയിലൂടെയാണ്.❤🎉🙏🏻🙏🏻👍🏻👍🏻👍🏻

  • @krishnanks3648
    @krishnanks3648 8 месяцев назад

    വളരെ നല്ല സന്ദേശം ലഭിച്ച സന്തോഷം തോന്നുന്നു. ഇടക്ക് ഒരു ചെറിയ സൈലന്റ് കാണിച്ചത് നല്ലതൊരു എക്സാ०ബിളിയിരുന്നു. 😊❤

  • @AnandsAlpy
    @AnandsAlpy 3 месяца назад +1

    മൗനം ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. നമ്മൾ എവിടെ മൗനം പാലിക്കണം പാലിക്കരുത് എന്ന് മനസ്സിലായില്ല എങ്കിൽ ജീവിതത്തിൽ പലതരം പ്രശ്നം നേരിടേണ്ടി വരും.

  • @muhammadafnan6291
    @muhammadafnan6291 Год назад +1

    ശരിയാണ്. മൗനത്തിന് വലിയ സ്ഥാനമുണ്ട്. ദേശ്യം വലിയ നഷ്ടങ്ങൾ ഉണ്ടാക്കി യിട്ടുണ്ട്

  • @kinginithumbikal809
    @kinginithumbikal809 9 месяцев назад +1

    സർ എന്നിൽ തിരുത്തേണ്ടതായ കുറെ കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും എനിക്ക് ലെഭിച്ചു സർ എങ്ങനെ നന്ദിപറയുക എന്നറിയില്ല എത്ര മനോഹരമായ അവതരണം ലവ് യു സർ&thankyou🙏🌹

  • @mansoorka.dhosth
    @mansoorka.dhosth Месяц назад +1

    👍❤️👍 500 രൂപ മുതൽമുടക്കിൽ ബിസിനസ് അവസരം പാർട്ട് ടൈം ഫുൾ ടൈം

  • @harinandanavinod8290
    @harinandanavinod8290 Год назад +2

    Iam tr sr പറഞ്ഞത് വളരെ സത്യമാണ് 14yrs ആയി ഞാൻ ഉപയോഗിക്കുന്ന method ആണു

  • @lathanair8782
    @lathanair8782 10 месяцев назад +1

    സൈലെൻസ് വളരെ യധികം ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ.

  • @jacobpoulose5276
    @jacobpoulose5276 5 месяцев назад +1

    Well said…🙏 ശബ്ദം ധന്യമാകുന്നത് നിശബ്ദതയിലാണ് ആശബ്ദത്തിന് മാധുര്യം ഏറും ശ്രദ്ധിക്കപെടും … 😜👍😂🌹

  • @manumanu-yy9hs
    @manumanu-yy9hs 10 месяцев назад +1

    നിശബ്ദത....
    എത്ര മനോഹരം...🙏❤️🌹

  • @shayjuantony1524
    @shayjuantony1524 9 месяцев назад

    സംസാരം ഏറ്റവും നല്ലൊരു കലയാണ്👌👍

  • @DinoopMp
    @DinoopMp 7 месяцев назад +1

    Valare sheriyaanu eniki palapoozhum silencinde power manasilaakan kazhinjitund ellavarkum kazhiyate🙏

  • @sunithanr
    @sunithanr Месяц назад

    എന്നും sir ന്റെ advise നായി കാത്തിരിക്കും 🙏🏼🙏🏼🙏🏼🙏🏼

  • @mathaiPS-pb5bf
    @mathaiPS-pb5bf Год назад +2

    അഭിനന്ദനങ്ങൾ വളരെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി നന്ദി.

  • @UTHRADAM-STAR-WORLD
    @UTHRADAM-STAR-WORLD 2 месяца назад

    Njan varshangalayi ethu follow cheyyunnu. ⏳⌛💯💯💡💡

  • @SabuKaku-fj6is
    @SabuKaku-fj6is Год назад

    എവിടായിരുന്നു ഇതുവരെ, അടിപൊളി, effective 🙏🙏🙏🙏🙏

  • @ramlaramla7714
    @ramlaramla7714 Год назад

    ന്യൂസ്‌ ചാനൽ കേട്ടാൽ മനസിലാകും ഒരു വ്യക്തി പറഞു തീരുന്നില്ല പെട്ടന്ന് വേറെചിലർ പറയും ആര് പറഞ്ഞതും ആരും കേൾക്കുകയും ഇല്ല പറഞ്ഞത് വളരെ ശരി

  • @ChandraPrasad-f7e
    @ChandraPrasad-f7e 4 месяца назад +2

    Good presentation with great ideas.

  • @trailwayt9H337
    @trailwayt9H337 Год назад +1

    വളരെ നല്ല മോട്ടിവേഷൻ. ഈ ശബ്ദത്തിനുടമയെ നേരിൽ വീഡിയോ യിൽ കാണണമെന്നുണ്ട്. Thankyou for this very good guidance ❤️👏👏👏👏

  • @syamprakashcherakkal6858
    @syamprakashcherakkal6858 4 месяца назад

    🫂 സമൂഹത്തിനും വ്യക്തികൾക്കും ആവശ്യമുള്ള വ്യക്തമായ സന്ദേശം

  • @babithababi07
    @babithababi07 5 месяцев назад +2

    Thankyou 🙏❤️

  • @sunithanr
    @sunithanr Месяц назад

    ബിഗ് സല്യൂട്ട് sir 🙏🏼🙏🏼🙏🏼🙏🏼🙏🏼❤

  • @lathanair8782
    @lathanair8782 10 месяцев назад

    നല്ല topic. Thank you sir 🙏 ഓം ശാന്തി 🕉️🇲🇰

  • @manojaharidas2982
    @manojaharidas2982 Год назад +2

    ശരിയാണ് മൗനം വിദ്വാന് ഫൂഷണം

  • @mr_viperkid
    @mr_viperkid Год назад +4

    എന്റെ മോനെ ഇടക്ക് നിങ്ങൾ example കാണിച്ചില്ലേ സൈലൻസ് ഇന്റെ 😂sherikkum attention aayyy😊🥰

  • @DIYA_vlogs_1234
    @DIYA_vlogs_1234 Год назад +3

    💯👌🏻👌🏻 കറക്റ്റ് ആണ് സർ 🔥🔥

  • @itsme-ms7qm
    @itsme-ms7qm Год назад +1

    Orupad ആരാധന തോന്നുന്നു നിങ്ങളോട്..... Thnk u sr

  • @siyadkpgold
    @siyadkpgold Год назад +6

    One of the greatest lesson i learned..
    Very powerful❤

  • @rijassworld4708
    @rijassworld4708 Год назад

    ശെരിയാണ് മൗനത്തിനു വല്ലാത്ത ഒരു ഫീലിംഗ് ഉണ്ട്‌. ഞാൻ training class എടുക്കുമ്പോൾ ഇടക്ക് സൈലെൻസ് എടുക്കാറുണ്ട്..very power full

  • @deepakpavatta
    @deepakpavatta Год назад +1

    പൊതുവെ positive & transformative ideas നോട്‌ അത്ര സ്വീകാര്യത പ്രകടിപ്പിക്കാത്ത ഈ നവ നാഗരിക കാലത്ത് തികച്ചും positive & transformative ആയ താങ്കളുടെ upload കൾക്ക് ഇത്രയും views കിട്ടുന്നു എന്നത് ഒരു miracle ആണ്. HATS OFF YOU for doing this kind of GREAT job🙏👌🌹

  • @vinithavs3479
    @vinithavs3479 4 месяца назад +1

    Tanks Sir.Tanks Divine.Tanks God. Tanks. Universe.❤️💋🌹👍

  • @anupamaammu7342
    @anupamaammu7342 Год назад +2

    തീർച്ചയായും ഇഷ്ടമായി

  • @vyshakvenu6283
    @vyshakvenu6283 Год назад +1

    😊👍🙏👌😊😊👍 ഒന്നും പറയാനില്ല അടിപൊള്ളി......

  • @sabirmuhammad398
    @sabirmuhammad398 Год назад +42

    ബുദ്ധിമാന്റെ നാവ് ഹൃദയത്തിന്റെ പിന്നിലായിരിക്കും വിഢിയുടെ നാവ് ഹൃദയത്തിന്റെ മുന്നിലും

  • @nancysamson6247
    @nancysamson6247 17 дней назад

    Pala manushyarum swantam karyam matram parayum.mattarkkum avasaram tarilla.avar parayunnath kettalum.nammal samsarikkumbol talparyamillatha pole kanikkum.

  • @Visu4lchronicles
    @Visu4lchronicles Год назад

    Enikku mix cheyyendathu samsaaram aanu. Thank you for the valuable information.

  • @malathisankar4588
    @malathisankar4588 Год назад

    അടിപൊളി class.10 പ്രാവശ്യം കേല്‍ക്കെട്ടെ നാൻ

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Год назад +1

    Very interesting വീഡിയോ 👍🏻🥰

  • @jejifrancis6268
    @jejifrancis6268 Год назад

    നിങ്ങൾ ഈ വീഡിയോയിൽ സൈലൻസ് ഇടും എനിക്കറിയാമായിരുന്നു. ആ സമയത്തു ഞാൻ പാതി മയക്കത്തിൽ ആയിരുന്നു. ഞാൻ നിങ്ങൾ പറഞ്ഞപോലെ പെട്ടെന്ന് ശ്രദ്ധിച്ചു.

  • @a.j3928
    @a.j3928 Год назад

    Njn ningalil ninnu orupaad padikkan sramikkunnund. Thank you

  • @Jsejeokdidjdjdkfdjjwwia2z484
    @Jsejeokdidjdjdkfdjjwwia2z484 4 месяца назад +1

    Thx ee vdo kelkkan yki ❤

  • @vinodns3589
    @vinodns3589 9 месяцев назад

    നമിക്കുന്നു 🙏അങ്ങയെ 🙏

  • @ajithakumariajitha8902
    @ajithakumariajitha8902 Месяц назад

    താങ്ക്യൂ sir🙏🙏🙏

  • @angelsalim8406
    @angelsalim8406 Год назад +1

    സൂപ്പർ sound

  • @vloggermadhukuttanvmk1394
    @vloggermadhukuttanvmk1394 4 месяца назад

    Thankyou sir, it's so wonderful silence and you're speech 🙏👌

  • @rahmathnoor4949
    @rahmathnoor4949 Год назад +1

    Thankyou sir, ഇതിനു വേണ്ടിയാണ് ഞാൻ ഇപ്പോൾ കോഗ്നിറ്റീവ്therapy ചെയ്യുന്നത്

  • @sugadeesanp6330
    @sugadeesanp6330 Год назад +4

    Very good motivationspeak Sir

  • @dream1k458
    @dream1k458 Год назад +1

    വളരെ നല്ല അറിവ്

  • @bibinbabu4280
    @bibinbabu4280 Год назад

    Sir..... Paranjathellam crt aannuuu 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @mallualchemist
    @mallualchemist Год назад +5

    Very very very powerful and useful topics for life changing thanks sincerely anil sir⚔️ 💯🥰🥰🥰

  • @rahind02
    @rahind02 10 месяцев назад

    അടിപൊളി

  • @mallualchemist
    @mallualchemist Год назад +1

    Sirr iniyum ithopullaa related topics 💯

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 3 месяца назад

    Thank you for information🎉🎉

  • @sreedevivijayan5043
    @sreedevivijayan5043 4 месяца назад

    Good speech 👍🙏

  • @harikrishan3468
    @harikrishan3468 Год назад

    Valare seriyanu sr. Paranjathu

  • @saranyarajendran2320
    @saranyarajendran2320 Год назад +7

    ❤❤❤❤thank you sir...for the valuable words...❤❤

  • @lathikalathika3941
    @lathikalathika3941 Год назад

    ഇത് എനിക്ക് നന്നായ് പ്രാക്ടീസ് ചെയ്യേണ്ടിവരും🙏

  • @gopakumarnair6751
    @gopakumarnair6751 Год назад +8

    Yes, silence has a strong power

  • @ayruzfoodcraft4042
    @ayruzfoodcraft4042 Год назад +2

    100% കറക്റ്റ്

  • @sunithark8305
    @sunithark8305 5 месяцев назад

    താങ്ക്യൂ സാർ🙏🙏🙏🙏

  • @sasidharanmp3882
    @sasidharanmp3882 9 месяцев назад

    നല്ല സന്ദേശം..

  • @santhoshck9980
    @santhoshck9980 Год назад +1

    ബ്യൂട്ടിഫുൾ... Tq... അഭിനന്ദനങ്ങൾ ❤😊

  • @sreechandrabhanu9406
    @sreechandrabhanu9406 Год назад +1

    A most important topic presented in a most appropriate manner and tone. Highly useful video indeed. Really an eye opener! Many thanks...!!!

  • @ClearTipsMedia
    @ClearTipsMedia Год назад +1

    Aalukal samsarikunnathinidayil oru gap kittan noki irunnu noki irunnu palappolum gap kitarilla. Oru gap kityit samsarikan nokiyirunjit samsarikan avasaram kitarilla . Angane noki irikumbol adyathe 10 minutes nu shesham vala vala varthanam paranjondirunna aalkar enne noki parayum ningal aake quite anallo ennu.
    In practical, aalukale overlap cheyth samsarichal mathrame namuk samsarikan avasaram kittu. 3 or more aalukal samsarikunnathinu idayil gap noki irunnal noki irikkathe ullu. Avar thanne samsarikumbol parasaparm paranju theerkan anuvadikukayilla. Ellavarum overlap cheythanu samsarikunnath. Enik volume kurach kuravayath kond thanne njan overlap cheyth samsarikan sramichal polum arum kelkarumilla. Ath palapolum ulla confidence koody chorthi kalayunnu.
    Avasanam silent ayit irikunnatha thanne anu bhedam enu thonni avide mindathe irikum.
    Ellam kazhyumbol complex,

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 3 месяца назад

    Thank you for information

  • @ShakkiraShamsu-q2g
    @ShakkiraShamsu-q2g Год назад

    Nalla usful aaya class

  • @priyankaanilkumar6383
    @priyankaanilkumar6383 8 месяцев назад +2

    മൗനം പാലിക്കുന്നതിനു എനിക്ക് പ്രതിമ എന്ന പേര് ലഭിച്ചു 😂😂

  • @letstalk8373
    @letstalk8373 4 месяца назад

    Good morning sir❤️ thanku so mech 🙏🏻

  • @shiji.s2002
    @shiji.s2002 Год назад

    Enikku njan snehikjunna aaline kittanedu margamanullathu 🥰😊

  • @sujalal6255
    @sujalal6255 4 месяца назад

    Mounam kelkunnathum parayunnathu sheri annekil mounam ok allathey paryanda thu paryuka thanney venam allekil namnudey jivitham thanney poyi kittum eniku anubhavam annu

  • @Almaya-u9n
    @Almaya-u9n 6 месяцев назад +1

    Correct bro

  • @prasanthbaburaj07
    @prasanthbaburaj07 Год назад

    സർ, താങ്കൾ വീഡിയോ യുടെ ഇടയിൽ നിശബ്ദത യുടെ ഉദാഹരണം കാണിച്ചു തന്നത് വളരെ രസകരവും കുറിക്ക് കൊള്ളുന്നതും ആയിരുന്നു. 💪 👍👍👍

  • @guruprakashk6409
    @guruprakashk6409 5 месяцев назад

    Good 👍

  • @midhunraj7737
    @midhunraj7737 3 месяца назад

    ❤Thank you brother ❤

  • @RAHIMPulickans
    @RAHIMPulickans Год назад +1

    ❤❤❤❤തീർച്ചയായും

  • @Sandhya7441
    @Sandhya7441 Год назад +3

    Wonderful!! Great !!!

  • @SreedharanK-r2x
    @SreedharanK-r2x 8 месяцев назад

    very very good Thanks ......

  • @josevarghese9339
    @josevarghese9339 Год назад +2

    Excellent topic 👍

  • @girijanampoothiry4066
    @girijanampoothiry4066 Год назад

    വളരെ ശരിയാണ് സർ🙏🙏

  • @r.kallachichanal4224
    @r.kallachichanal4224 Год назад +2

    നല്ല അറിവ് തന്നതിന് നന്ദി സാർ

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 Год назад

    നല്ല സന്ദേശം 👍👍