🔴MOST IMPORTANT🔴സ്വന്തം മനസിനെ നശിപ്പിക്കരുത് - BEAWARE OF ATTACHMENT - Life Changing Powerful Video

Поделиться
HTML-код
  • Опубликовано: 18 апр 2023
  • ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    RUclips :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448

Комментарии • 582

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +30

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @shemeemariyas9160
    @shemeemariyas9160 Год назад +163

    ഞാൻ നല്ല ദൈവവിശ്വാസി ആയിരുന്നു. ദൈവത്തിൽ നിന്നും അകന്നപ്പോ എനിക്കും ഈ പറയുന്ന അവസ്ഥ ആയിരുന്നു... ഇപ്പൊ ഞാൻ വീണ്ടും ദൈവത്തിന്റെ പാതയിലേക്ക് നീങികൊണ്ടിരിക്കുന്ന്നു... ദൈവമാണ് സത്യം, സ്നേഹം...❤

    • @user-qv7zu9wv5t
      @user-qv7zu9wv5t 10 месяцев назад +5

      Me too

    • @sandhyaak3505
      @sandhyaak3505 10 месяцев назад +1

    • @DESERT_CAMPER
      @DESERT_CAMPER 10 месяцев назад +25

      ഞാൻ ദൈവവിശ്വാസം വെടിഞ്ഞു. ഇപ്പൊ എനിക്ക് സമാധാനം. സ്വർഗ്ഗവും നരക ശിക്ഷ ഭയവും നീങ്ങി.
      ഭൂമി ആണ് സ്വർഗം. മറ്റുള്ളവർക് ദ്രോഹം ഇല്ലാതെ ജീവിക്കുന്നു. എന്റെ പ്രശങ്ങൾ ഞാൻ തന്നെ പരിഹാരിക്കേണ്ടതുണ്ട്. ഒരു ദൈവവും സഹായിക്കാൻ വരില്ല എന്ന് ഉത്തമ ബോധത്തോടെ.

    • @fathima._422
      @fathima._422 9 месяцев назад

      Thonniyapoley jeevikkam arayalum kanadhirunnal porey

    • @josepg3579
      @josepg3579 8 месяцев назад

      ​@@fathima._422yes correct njanum anganey vicharichath

  • @sindubai7481
    @sindubai7481 Год назад +254

    ഞാനും over attached ആവുന്ന ഒരു വ്യക്തിയാണ്.. ഇപ്പോൾ self love practce ചെയ്യുന്നു ഗുണങ്ങൾ ഏറെയാണ്.. എന്റെ പാഷനിൽ ശ്രെധിച്ചു ഒരു സ്വപ്നം സാക്ഷാൽ കരിക്കാൻ ശ്രമിക്കുന്നു 👍👍❤❤❤

    • @lakshmib6573
      @lakshmib6573 Год назад +8

      Engnean practice chyyneth enn parayamo..plss..😢

    • @sindubai7481
      @sindubai7481 Год назад +35

      @@lakshmib6573 നമുക്കു എന്തെങ്കിലും ഗുണങ്ങളോ , പാഷന്നോ ഉണ്ടായിരിക്കും.. അത് കണ്ടുപിടിച്ചു, മനസ്സിലാക്കി, അതിനായി പ്രവർത്തിച്ചു തുടങ്ങുക.. അല്പം ആത്മീയ ചിന്ത എപ്പോഴും ഉണ്ടാക്കാൻ ശ്രെമിക്കുക ആര് ഒഴിവാക്കിയാലും ഈശ്വരൻ കൂടെയുണ്ട് എന്ന് വിശ്വസിക്കുക,,പാഷന് വേണ്ടി ഡെയിലി കുറച്ചു ടൈം കണ്ടെത്തുക... ഇത് ഫോളോ ചെയ്യുക ആരെന്തു പറഞ്ഞാലും.. കൂടുതൽ ശ്രെദ്ധ കൊടുക്കരുത് നമ്മുടെ ലക്ഷ്യം അതാവണം മനസ്സിൽ 💪💪💪🔥🔥🔥

    • @lakshmib6573
      @lakshmib6573 Год назад +4

      @@sindubai7481 thank you so much 💖💖..njn cheeyan sremikkm..but aa aalude thoughts idakk Keri verunnuu..

    • @sindubai7481
      @sindubai7481 Год назад +11

      @@lakshmib6573 ഒരു ദുഖവും ശാശ്വത മല്ല..😊 "ഈ സമയവും കടന്നുപോകും " എന്ന് കേട്ടിട്ടില്ലേ സത്യമാണ്. താങ്കളുടെ "മൂല്യം " വർധിപ്പിക്കാൻ ശ്രെമിക്കുക.. എല്ലാം തിരികെ വരും 👍👍🤍🤍

    • @remyalakshmirv522
      @remyalakshmirv522 Год назад +1

      Eganae ???

  • @girijanampoothiry4066
    @girijanampoothiry4066 Год назад +117

    Selfish ആയി ജീവിക്കുന്നവർക്ക് ജീവിതം success

    • @fighter3108
      @fighter3108 Год назад +1

      Sathyam

    • @shajidhav9785
      @shajidhav9785 Год назад +5

      എന്തിനാ നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത്. Selfish success ആവട്ടെ. നമ്മള്‍ അങ്ങനെ അല്ലല്ലോ. ആ satisfaction പോരെ. മനസ്സ് കേടു വരില്ല, നന്മയും വര്‍ദ്ധിക്കും

    • @yaseenmuhammed3513
      @yaseenmuhammed3513 Год назад +2

      Selfish ആവുന്നവർ ജീവിതത്തിൽ എല്ലാവരേക്കാളും പുറകിൽ പോവുകയാണ് ചെയ്യുക.
      Video ശെരിക്ക് കണ്ട് മനസ്സിലാക്കു സുഹൃത്തേ..

    • @vishaloc8092
      @vishaloc8092 Год назад +2

      Completely nonsense...Selfishness is self destruction...always be greatful for what you are now. There is no self made man 🙏

    • @sreelakshmikvarma
      @sreelakshmikvarma 11 месяцев назад

      Selfishness alla self love❤

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад +23

    സത്യം.. എനിക്ക് നല്ല ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, അയാൾ എന്റെ നല്ല സുഹൃത്ത് മാത്രമാണ് എന്നാണ് ഞാൻ കരുതിയത്, പക്ഷെ ഞാൻ അയാളുമായി ഒരു ഇമോഷണൽ attachment ഉണ്ടായി, crystal clear ആയ ബന്ധം ആയിരുന്നു എങ്കിലും എന്റെ ഇമോഷണൽ attachment അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി, കാണാതിരുന്നാലും മിണ്ടാതിരുന്നാലും എന്തെങ്കിലുമൊക്കെ എന്നോട് പറയാതെ ഇരുന്നാളുമൊക്കെ ഞാൻ ദേഷ്യപ്പെടാനും ഒക്കെ തുടങ്ങി, എന്നെപോലെ ആയാളും ആയിരിക്കണം എന്നതാണ് എന്റെ ആവശ്യം... ആ മാനസികാവസ്ഥയുടെ അപകടം അദ്ദേഹം തന്നെയാണ് എനിക്ക് പറഞ്ഞു തന്നത്, സത്യത്തിൽ അമ്മയോടും സഹോദരങ്ങളോടും എല്ലാം ഞാൻ ഇതേ attutude ആണ് കാണിച്ചിരുന്നത്, അല്പം സ്നേഹം തോന്നിയാലുടൻ ഞാൻ അങ്ങനെ ആയി മാറും, എന്തായാലും attachment ഒക്കെ ഇപ്പൊ മാറ്റിവച്ചു 😄😄😄

    • @vijayalekshmi3850
      @vijayalekshmi3850 Год назад +1

      Njan ante mithrathe annekkal upari snehichu pinneavarudemakkaleyum pankaliyeyum snehichu pakshe athe avarmuthaleduthu anikke annesnehikkanum pattiyilla njan nissahaya ayi vandikkalayepole kidannu kashtapedivanu patient um ayi ante munnil oru utharavum illa varthakyuim ayi anikke adutha vedio yil koodi oru marupadi tharanam

  • @subinscaria253
    @subinscaria253 Год назад +63

    Correct time ൽ തന്നെ ഇതെന്റെ മുന്നിൽ വന്നു... ഇത് കേട്ട ശേഷം , ഇപ്പോൾ ഒരു സുഖം ഉണ്ട് 🙏

  • @regik.varghese6059
    @regik.varghese6059 Год назад +56

    "തന്നെത്താൻ സ്നേഹിക്കുന്നതു പോലെ മറ്റുള്ളവരെ സ്നേഹിക്കുക"
    യേശു ക്രിസ്തു❤

  • @vidya9157
    @vidya9157 10 месяцев назад +11

    ചിലതൊക്കെ മനസിലായി എന്നൊരു തോന്നൽ ഉണ്ട്‌. പക്ഷെ ഏതാനും മണിക്കൂറുകൾ കടന്നുപോകുമ്പോൾ എല്ലാം മറന്നു പോകും. സന്തോഷമായിട്ടിരിക്കണം എന്നത് പോലും മറന്നു പോകും.

  • @jithyanp8259
    @jithyanp8259 Год назад +136

    1) self love
    2) busy
    3) Relationship is not permanent
    4) believe in myself
    5) eppo santhoshikuka
    Cheyyum sir

  • @heystarstorys
    @heystarstorys Год назад +77

    ബന്ധങ്ങളെ ബന്ധനമാവാൻ അനുവദിക്കാതിരിക്കുക..... ❤

  • @sindhubabu7788
    @sindhubabu7788 Год назад +122

    ദൈവത്തിന്റെ അദൃശ്യമായ കരങ്ങൾ രക്ഷക്കായി കൂടെ ഉണ്ട് എന്ന വിശ്വാസവും നല്ലതല്ലേ..ആ സ്നേഹം മാത്രമാണ് ശാശ്വതം എന്നും..

    • @KERALA-HERO
      @KERALA-HERO Год назад

      🥰

    • @blackcatcat9953
      @blackcatcat9953 Год назад

      Adh verumoru viswasamalle 🤔

    • @sindhubabu7788
      @sindhubabu7788 Год назад +3

      @@blackcatcat9953 അനുഭവത്തെ അനുഭവപ്പെടുത്തി കൊടുക്കാൻ നമുക്ക് കഴിയില്ലല്ലൊ..

    • @user-mh1it9xu8k
      @user-mh1it9xu8k 9 месяцев назад

      ദൈവം ഇല്ല

  • @akhil7372
    @akhil7372 Год назад +36

    വളരെ നല്ല ക്ലാസ്സ്‌. ഞാനും കുറെ നാൾ ആയി ഒരാളും ആയി ഓവർ അറ്റാച്ഡ് ആയിരുന്നു. അയാൾ ആണേ എന്നെ ഒന്നു ശ്രദ്ധിക്കുന്നത് പോലും ഉണ്ടായിരുന്നില്ല. എന്റെ ലൈഫ് പോലും ഈ പ്രോബ്ലം കാരണം തകർന്നു.അതിൽ നിന്നും പുറത്തു വരാനുള്ള കോൺഫിഡൻസ് എനിക്ക് ഇപ്പൊ കിട്ടി 😊.

  • @rayamangalamamrutham120
    @rayamangalamamrutham120 Год назад +16

    അങ്ങ് പറഞ്ഞതെല്ലാം100% ശരിയാണ് ഞാൻ ഒരു വൃത്തത്തിനുള്ളിലാണ് അതുകൊണ്ട് തന്നെ എനിക്ക് ടെൻഷൻ കൂടതലാണ് വഴിയിൽ കൂടെ നിന്നയാൾ എന്നും കൂടെയുണ്ടാവും എന്ന് വിശ്വസിച്ചു ഇപ്പോൾ അതില്ലാതെ വന്നപ്പോൾ മനസ്സ് തുറന്ന് ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥ🙏🙏

  • @Sona-vm6zn
    @Sona-vm6zn Год назад +11

    സർ... ഞാനും ഇതുപോലെ അനുഭവിക്കുകയാണ്..
    എന്റെ സ്നേഹം ചോദിച്ചുവാങ്ങിയെടുത്തിട്.. ഞാൻ അഡിക്ട് ആയപ്പോ... ഞാൻ കൊടുത്ത പ്രാധാന്യം... എനിക്ക് തരുന്നില്ല.. ഞാനും കിണറ്റിലെ തവള ആണ്..... മാറണം എന്നു ചിന്തിക്കും വീണ്ടും.. അതിലേക് പോകും... ഇത് കേട്ടപ്പോൾ.. എന്തൊക്കെയോ ചെയണം എന്നു തോന്നുന്നു 🙏..
    ഒരാൾക്കു ഒരുപാട് സ്നേഹം കൊടുത്തിട് അയാൾ അതേ സ്നേഹം തിരിച്ചു തന്നില്ലെങ്കിൽ എന്തൊരു വേദന ആണ്

    • @abinm.t8540
      @abinm.t8540 Год назад +1

      Athil ninmu kure ok padichille . allengil padikilla. Ok oro padangalane arodum attachment padilla

    • @vidhyamolthomas720
      @vidhyamolthomas720 3 месяца назад

      Same pich

  • @valsalaa454
    @valsalaa454 Год назад +62

    സ്നേഹം കിട്ടാത്ത ഒരു ജീവിതം നരക തുല്യമാണ്

    • @KishorKumar-xb8jf
      @KishorKumar-xb8jf Год назад

    • @yaseenn5247
      @yaseenn5247 Год назад +13

      തെറ്റ്... സ്നേഹിക്കപ്പെടാൻ വേണ്ടി മാത്രം ജീവിക്കുന്ന ജീവിതം ആണ് നരക തുല്യം 🐒

    • @TallentMind-cr1dp
      @TallentMind-cr1dp Год назад +2

      സ്നേഹം മനസ്സിലാക്കി സ്നേഹിക്കുക.There is somebody who deserves us . ❤️

    • @rafequetbava
      @rafequetbava Год назад +1

      സ്നേഹം കിട്ടേണ്ട വസ്തു അല്ല. കൊടുക്കേണ്ട വസ്തു ആണ്. അതിൽ കൊടുക്കൽ വാങ്ങളുകൾ ഇല്ല. നിങ്ങൾ സ്നേഹം ആവുക. അത്രയേ ഉള്ളൂ.

    • @dijuzzz7588
      @dijuzzz7588 7 месяцев назад

      സ്നേഹത്തിന് വേണ്ടി യാചിക്കേണ്ടി വരുന്ന ജീവിതമാണ് യഥാർത്ഥത്തിൽ നരക തുല്യമാവുന്നത്.

  • @valsalagangan9402
    @valsalagangan9402 Год назад +23

    ... ഒരു മാറ്റം അനിവാര്യം അല്ലെങ്കിൽ ഞാൻ തകർന്നു പോവും.ഇപ്പോൾ ഞാൻ അറിയേണ്ട ലോകസത്യം... ഒരുപാട് നന്ദി സർ 🤗🤗🙏🙏

  • @shamil1067
    @shamil1067 Год назад +26

    എന്റെ മനസ്സ് അതുപോലെ വായിചിട്ട് അതിനുള്ള ഒരു സൊല്യൂഷൻ പറഞ്ഞു തന്നപോലെ എനിക്കി ഫീൽ ചെയ്തു

  • @babukthomas7
    @babukthomas7 Год назад +73

    കേൾക്കാൻ ആഗ്രഹിച്ച വീഡിയോ, ശെരിയായ സമയത്ത് തന്നെ കേട്ടു 🙏🤝👌

  • @sulekhaarjun1944
    @sulekhaarjun1944 10 месяцев назад +7

    ഞാൻ attachment കൂടുതൽ ഉള്ള ആളാണ്. അതിന്റെ ദോഷ ഫലങ്ങളും കിട്ടുന്നുണ്ട്. ഇപ്പോൾ selflove practies ചെയ്യുന്നു. അതിന്റെ വ്യത്യാസം ഉണ്ട്. Thank you Sir. 🙏

  • @shahanadek
    @shahanadek Год назад +97

    പ്രവാചകൻ പറഞ്ഞത് എത്ര സത്യം.നിങ്ങൾ ഈ ലോകത്തു യാത്രകാരനെ പോലെ ജീവിക്കുക. എല്ലാവരോടും സ്നേഹം നില നിർത്തുക ❤️

  • @valsalaa454
    @valsalaa454 Год назад +49

    സ്നേഹം കെയറിങ് അംഗീകാരം ഇതെല്ലാം ആഗ്രഹിക്കുന്നു സ്നേഹം കൊടുത്ത് തിരിച്ചുകിട്ടാതെ വരുമ്പോൾ ദുഃഖം തോന്നാറുണ്ട് അറ്റാച്ച്മെന്റ് പലപ്പോഴും ചിലരോട് തോന്നാറുണ്ട് സാറിന്റെ ടോക്കിൽ കൂടി അത് മനസ്സിലായി സാറിനെ നന്ദി നമസ്കാരം

  • @abhi-me7zq
    @abhi-me7zq Год назад +7

    സത്യം ആണ് ഞാൻ എല്ലാവർക്കും വേണ്ടി ജീവിക്കുന്നു എന്റെ ജീവിതം നശിച്ചു

    • @chaplin1669
      @chaplin1669 11 месяцев назад +2

      നിങ്ങൾക്ക് വേണ്ടി കൂടി ജീവിക്കൂ ബ്രോ....അല്ലേൽ നമ്മൾ തകർന്നു പോകും...എനിക്കും സംഭവിച്ചത് അതാണ്..കുട്ടിക്കാലം മുതൽ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് ശീലിച്ചു..അത് എൻ്റെ lifene ഒരു പാട് ബാധിച്ചു....എൻ്റെ സ്വപ്നങ്ങളിലേക്ക് പോകാൻ എനിക്ക് സാധിച്ചില്ല...ശെരിക്കും ഒരു അടിമ പോലെ ഉള്ള life😢😢😢😢
      Change aakan shremickkunnu.. but chilappol oke thottu pokum പോലെ
      ചിലപ്പോൾ മനസ്സു തകർന്നു പോകും പോലെ😢😢😢

  • @zayanzmon7855
    @zayanzmon7855 Год назад +6

    ഈ ശൂന്യതയെ ഞാനിപ്പോൾ അനുഭവിക്കുന്നു 🙁.... തിരുത്തണം... Happy ആവണം

  • @AnwarHussain-bg3no
    @AnwarHussain-bg3no Год назад +20

    നമ്മളിൽ കൂടുതൽ പേർക്കുംവളരെ വൈകി കിട്ടുന്ന അറിവ്🙏

  • @nadizlilworld7286
    @nadizlilworld7286 Год назад +27

    ഓവർ അറ്റാച്ഡ് ആയിരുന്നു ഞാൻ but ഇപ്പൊ ഒരുപാട് മാറി... എനിക്ക് വേണ്ടിയും കൂടി ജീവിക്കുന്നു, പക്ഷെ at the end ഒരു മാരീഡ് റിലേഷഷിപ്പിൽ ബേസിക് ആയി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഇല്ലേ, അതുപോലും നിഷേധിക്കുമ്പോൾ നമ്മൾ തളർന്നു പോകും... അതാണ് കാര്യം.. കൂടെ ജീവിക്കുന്ന ആൾ ഏറ്റവും സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്നു ഞാൻ അതിൽ ഒരു തരി പോലും ഇടപെടാറില്ല but once ഒരു റിലേഷൻ start ചെയ്‌താൽ അതിനോട് 30% നീതി എങ്കിലും കാണിക്കണം

    • @yadu5638
      @yadu5638 Год назад

      Over attach enganayaa ningal maattiye... Njaan oru degree student aann enikk ippo onnum concentrate cheyyan pattanilla.. Oraalil over attach aavunu..

    • @nilaamazha4428
      @nilaamazha4428 Год назад +8

      ദൈവത്തിനെ സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യുക. പിന്നെ നമ്മളെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത്. മറ്റുള്ള ആര് തന്നെയായാലും ഒരു പരിധി വിട്ട് സ്നേഹിക്കരുത്. കാരണം അവർ നൽകുന്ന ചെറിയ വേദന പോലും നമ്മുടെ ജീവിതത്തിന്റെ ഒരുപാട് കാര്യങ്ങൾ തകിടം മറിക്കും. നമ്മുടെ ഇഷ്ട്ടങ്ങളും കഴിവുകളും മറ്റുള്ളവർക്ക് വേണ്ടി ഉള്ളിൽ കുഴിച്ചിടന്ന അവസ്ഥയിൽ നിന്നും നമ്മൾ മാറണം. ജീവിതത്തിൽ നിന്നും നന്നായി പഠിച്ചു. ഈ കെട്ടിൽ നിന്നും ഒന്നുപൊട്ടിച്ചു ഇറങ്ങാൻ ഉള്ള ശ്രെത്തിലാണ്. കാര്യമായ ചിന്തകൾ തുടങ്ങിയപ്പോൾ നന്നായി ഓരോന്നും മനസിലായി. എങ്കിലും ഞാൻ ആഗ്രഹിക്കുന്നു. സ്വ ന്തമായി എന്തെങ്കിലും ചെയ്ത് നല്ലരീതിയിൽ ജീവിക്കാൻ.

  • @sunilkm5883
    @sunilkm5883 Год назад +27

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾ ക്കു തരണമേ 🙏🙏

  • @areeram...s3869
    @areeram...s3869 10 месяцев назад +4

    ഈ ക്ലാസ്സ്‌ കേട്ടതിനു ശേഷം മനസ്സിന്. ഒര് തിരിച്ചറിവ് ഉണ്ടായി നെഞ്ചിലെ വേദന പതിയെ. ഇല്ലാ താകുന്ന പോലെ. Thank you sir

  • @lakshana5642
    @lakshana5642 Год назад +6

    True.ഞാനും എന്റെ കുടുംബത്തോട് വളരെ attached ആണ്. അതിന്റെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്.എൻ്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു.അവർ അത് ചിലപ്പോൾ വില കൽപിക്കാറില്ല.അപ്പോൾ മനസ്സ് വല്ലാതെ വീഷമിക്കുന്നു.

  • @sabijakp3606
    @sabijakp3606 Год назад +13

    ഈ വാക്കുകൽ എനിക്ക് ഇപ്പോൾ ആവശ്യമാണ്. നന്ദി

  • @nishanapanackal3115
    @nishanapanackal3115 Год назад +5

    ഞാൻ വെറുതെ ഇരുന്നു ഉള്ള പ്രശ്നം വലുതാക്കും ചിന്തിച്ചു കൂട്ടും.

  • @homebeautymanbeauty4566
    @homebeautymanbeauty4566 Год назад +4

    ഞാൻ ഇപ്പൊ മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു , വലിയ മോട്ടിവേഷൻ താക്സ് സാർ

  • @mskollam2157
    @mskollam2157 Год назад +14

    ടോ മനുഷ്യാ.... ധ്യാനം എന്താണ് എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് താങ്കൾ ...കാരണം താങ്കൾ പറയുന്നതെല്ലാം താങ്കൾക്ക് ധ്യാനത്തിലൂടെ കിട്ടിയ ചിന്തകളാണ്...ധ്യാനം താങ്കളെഒരു അത്ഭുത മനുഷ്യൻആക്കിയിരിക്കുന്നു താങ്കളെ കാണാൻ അതിയായ ആഗ്രഹമുണ്ട് ....

    • @kabanisaira
      @kabanisaira Год назад

      Ys

    • @nja2087
      @nja2087 Месяц назад

      Attachment start ആയി , 😂😂😂

  • @danishrajan6080
    @danishrajan6080 17 дней назад

    എൻ്റെ അവസ്ഥയിൽ ഈ വീഡിയോ വളരെ പ്രയോജനം, പ്രജോധനം ഒക്കെ കിട്ടി, വളരെ നന്ദി 🙏🏻

  • @majeedmucheth1945
    @majeedmucheth1945 Год назад

    This message will help a lot to lot people. Very helpful message.

  • @tcshaji197
    @tcshaji197 Год назад

    വളരെ നല്ല ക്ലാസ്... Very good ideas.. Thank you sir

  • @valsalaa454
    @valsalaa454 Год назад +3

    വളരെ മനോഹരമായ വരികൾ

  • @mikahd1660
    @mikahd1660 Год назад

    Very valuable information. Thanks a lot

  • @marymargaret9799
    @marymargaret9799 Год назад +1

    Excellent information....thank you 😊🙏

  • @joynicholas2121
    @joynicholas2121 Год назад +1

    Bro poli ആണ്,,,,your speech is sooo awesome and helpful in this beautiful life ,,,,sincierly appreciated ❤❤❤

  • @sukumaranv6317
    @sukumaranv6317 Год назад +1

    I understand the values of this speech .thank u sir for this unique advice

  • @manaveeyam
    @manaveeyam Год назад +5

    ആദി ശങ്കര ചിന്ത.... മോഹമുദ്ഗരം... ഭജ ഗോവിന്ദം .....ല്ലേ...

  • @rajumpeterpeter2185
    @rajumpeterpeter2185 Год назад +1

    Extremely innovative knowledge... Sir.. 🙏🏾❤️

  • @thanks3639
    @thanks3639 Год назад +4

    നന്ദി സർ ഹൃദയം തൊട്ട് 🤗🤗🤗🙏🏼🙏🏼thank uu universe 🕊️💙🕊️

  • @reshmacg2263
    @reshmacg2263 Год назад +2

    Very effective advice... God bless you🌷🌷🥰❤

  • @user-hz9eq9sr1c
    @user-hz9eq9sr1c 6 месяцев назад

    🙂🙏Thank you Sir.... കുറെ കാര്യങ്ങൾ മനസിലായി... പ്രചോദനം കിട്ടി.. ❤️🙏

  • @sushamasekhar4980
    @sushamasekhar4980 Год назад

    What a great speech highly impressived

  • @pampallykutties3428
    @pampallykutties3428 Год назад +4

    Thank you so much for valuable information sir🎉🎊😍

  • @sooryanarayan0189
    @sooryanarayan0189 Год назад +30

    തീർച്ചയായും, വളരെ അർത്ഥവത്തായ വാക്കുകൾ. ജീവിതത്തിൽ അനുഭവങ്ങളിൽ കൂടി യാത്ര ചെയ്യമ്പോൾ മാത്രം വളരെ വൈകി കിട്ടുന്ന ഒരറിവാണ് ഇത്. 🌹

  • @umadevi6539
    @umadevi6539 Год назад +1

    Thankyou for the valuable information 👍👍👍🙏🙏🙏

  • @DevipriyaBBiju
    @DevipriyaBBiju 11 месяцев назад

    Adipoli Clss.. Orupaad Sandhosham thonnunnund... Ennum kekkan thonunu

  • @omanakk3022
    @omanakk3022 Год назад +2

    Thank you, very informative.

  • @anjushaabraham8717
    @anjushaabraham8717 Год назад +5

    Thank you for your valuable speech🥰👏👏👏

  • @jebinvarghesejacob9233
    @jebinvarghesejacob9233 Год назад +1

    മനോഹരമായ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @riyazka8497
    @riyazka8497 Год назад

    Ningalude video kand palarudeyum jeevidhathil nalla maatangal kondu varatte … ✨

  • @sailajasasimenon
    @sailajasasimenon Год назад +8

    ഇതെല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു.മനസ്സിലാക്കി തന്നതിന് നന്ദി അനിൽ👍.

  • @muhemmedsirajudheen5816
    @muhemmedsirajudheen5816 Год назад +1

    പച്ചയായ യാഥാത്ഥ്യങ്ങൾ.thanks 😊👍

  • @sindhuvijay9151
    @sindhuvijay9151 Год назад +7

    നേരെത്തെ ഈ motivation വേണമായിരുന്നു

  • @shameemamusawir9399
    @shameemamusawir9399 5 месяцев назад +1

    ദൈവ വിശ്വാസത്തിലൂടെ മാത്രമേ യഥാർത്ഥ സന്തോഷത്തിലേക്ക് എത്താൻ സാധിക്കു... മറ്റുള്ളവ ഒരു മായ പ്രപഞ്ചം പോലെയാണ് അനുഭവിക്കാൻ സാധിക്കുന്നത് ഇന്ന് തോന്നുന്ന ശരികൾ അല്ല നാളെയുടെ സത്യമായും സന്തോഷമായും മാറുന്നത് പല അനുഭവ പാഠങ്ങളും നൽകുന്നത് അതാണ്. കുറച്ചുകാലം ഇത് ശരിയാണെന്ന് തോന്നി യാലും പിന്നീട് അതിൽ നിന്നൊന്നും സന്തോഷം കണ്ടെത്താൻ സാധിക്കില്ല.

  • @vijeshnarayanan4429
    @vijeshnarayanan4429 Год назад +1

    Correct time il thanne kelkkaan saadhichu....thank you sir..

  • @siljakiran8784
    @siljakiran8784 Год назад +2

    useful class. Thank you Sir

  • @ReshmiKR960
    @ReshmiKR960 Год назад +5

    Thank you for your valuable messages... Thank you very much🙏❤️

  • @nilaamazha4428
    @nilaamazha4428 Год назад +13

    Thank u കേൾക്കാൻ ആഗ്രഹിച്ചതും മാറ്റങ്ങൾ എടുക്കാൻ പ്രോത്സാഹനം തരുന്നതുമായ വാക്കുകൾ. ജീവിതത്തിന്റെ മുക്കാൽഭാഗവും നല്ലതീരുമാനങ്ങൾ എടുക്കാൻ കഴിയാതെ നശിപ്പിച്ചു. ദൈവത്തോട് ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കുറച്ചുകൂടി നൽകൂടി ആയുസ് നൽകാനെയെന്ന്. സ്വന്തമായി എന്തെങ്കിലും ചെയ്യാനും ജീവിക്കാനും.

  • @gangadharannambiar7228
    @gangadharannambiar7228 Год назад +1

    I like your videos and views as it is 💯% correct. Your voice is excellent .

  • @anniegeorgep1569
    @anniegeorgep1569 Год назад +5

    True🙏👍Practise never to be a subset of anyone. Intersections are okey upto the level you maintain a freedom to love yourself. A great message how to balance relationship with oneself and the world around which is always demanding.

  • @mercyjohn3815
    @mercyjohn3815 Год назад +1

    Thank you so much sir. I was worried about finding a solution to my problems. Really got good advice.

  • @dr.fousiyaajmal5788
    @dr.fousiyaajmal5788 Год назад

    Well said. Deeply impressed your words👏🏻👏🏻👏🏻

  • @riyazka8497
    @riyazka8497 Год назад

    Ethra valiya artham ulla karyam oru udhaharanathiloode valare elupathil mansilakan pattunnu really use full video and your voice .. iam happy

  • @sarathraj2721
    @sarathraj2721 Год назад

    ഈ വീഡിയോ ക്ക് ഒരായിരം നന്ദി 🙏🙏🥺😊😊😊

  • @79jayan
    @79jayan 11 месяцев назад

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🙏🙏🙏💐💐💐🥰🥰🥰

  • @rp55
    @rp55 11 месяцев назад

    Excellent video . congratulations You have powerful knowledge about life.
    Through RUclips speak to the world and spread your knowledge about life..

  • @sampvarghese8570
    @sampvarghese8570 Год назад

    നല്ല വിഷയം. നന്ദി ടiri

  • @baijup1033
    @baijup1033 Год назад +1

    Useful video, thank you 😊😊

  • @govindankuttikattukulam-co7ci
    @govindankuttikattukulam-co7ci Год назад +1

    നന്ദി നന്ദി നന്ദി നന്ദി നന്ദി...... 😍

  • @nikhilnikhilp8857
    @nikhilnikhilp8857 Год назад +1

    Ningal paranja oro vaakkum sathym..god bless uuu

  • @sreekanthsreekanthe.m9980
    @sreekanthsreekanthe.m9980 Год назад +19

    ഞാൻ അനേഷിച്ചു നടന്ന ചോദ്യത്തിന് ഉള്ള ഉത്തരം. പക്ഷെ ഇത് ജീവിതത്തിൽ കൊണ്ടുവരാൻ വളരെ പ്രയാസം

    • @leelamanimm-ll1rb
      @leelamanimm-ll1rb Год назад +6

      Ee paranja karyangal practice cheythu nokku ..I am starting to do this from today...ee video yil paranjathu muzhuvan ente problems aanu...so I will try to change

    • @salinisajeev
      @salinisajeev Год назад

      me too

    • @manjumanju-kh3od
      @manjumanju-kh3od Год назад

      Yes I am try

    • @radhapv3785
      @radhapv3785 Год назад +2

      വിചാരിച്ചാൽ നടക്കും

    • @sreelathasreelatha3509
      @sreelathasreelatha3509 Год назад

      @@radhapv3785
      Ethra Sramichittum Enikku
      Sadhikkunnilla

  • @miniminimini3700
    @miniminimini3700 Год назад +3

    Enikke vendi cheytha video Thanku ❤ urekkam varatha rathrigal njan agayude video kanarund. Enikke appol kittunna oru happiness icant explain

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад +4

    Thank u dr.🙏🙏🙏❤️👍 Thank u universe🙏🙏🙏🙏👍❤️

  • @vijayankrishnan1717
    @vijayankrishnan1717 Год назад +11

    എത്ര എത്ര നല്ല നല്ല വാക്കുകൾ 🌹🌹🌹🌹🌹🙏🙏🙏❤

  • @mohanovsky9341
    @mohanovsky9341 Год назад +5

    " ഒന്നമൂഴിയിലനശ്വരമല്ല ഒന്നിനും പുനരൊ രർത്ഥവുമില്ല എങ്കിലും ഹൃദയ ബന്ധമതൊന്നേ ബന്ധുരം വിഷയ ബന്ധനമെന്യേ "

  • @bettyjose6118
    @bettyjose6118 Год назад

    Thanks a lot respected sir.
    Helped to make a decision.

  • @aswathiv5311
    @aswathiv5311 Год назад +1

    Nice video. Useful one❤. God bless u sir

  • @SUNILKUMARS5
    @SUNILKUMARS5 Год назад

    ithu engane etra bhangi ayittu oru karyam avatharippikkan pattunnu
    super…
    kooduthal karyangal video post cheyyuvan samayam kittatte 🎉supet

  • @ambilisivadam2444
    @ambilisivadam2444 Год назад +3

    നല്ല സന്ദേശം 🙏🙏😊

  • @riyazka8497
    @riyazka8497 Год назад

    Orroo vakkukalum aaazhathil mansil kerunna vaakukal … thank you so.. much

  • @SmSm-ww3cx
    @SmSm-ww3cx Год назад +3

    Sir your teachings and social observations are apt but is found to be working in a society having reasonable awareness about humanism and not in a criminal minded society. Principles of Chanakya is found more useful for surviving in the present day situations. Your observations is highly useful to maintain the mental balance in any extream hostile situations. With great regards.

  • @sheenashana6949
    @sheenashana6949 Месяц назад +1

    Sir. Truly working principles thank you for your guidence

  • @mohammedaslam3515
    @mohammedaslam3515 2 месяца назад

    No words, superb awesome session, really inspired me, thank you sir may god bless you

  • @sajisajiayodhya2076
    @sajisajiayodhya2076 Год назад

    Nannayittundu sir thankss njan manassu thakarnnanu e video kelkkunnath eppol orashwasam thonnunnu thanks

  • @jithyanp8259
    @jithyanp8259 Год назад +1

    Orupad sneham nanni sir

  • @gayathrik366
    @gayathrik366 Год назад

    Thank u sir,❤️.ith enikk vendiyulla video an☺️

  • @worldcreations822
    @worldcreations822 10 месяцев назад

    ഈ വീഡിയോ ഡൗൺലോഡ് ചെയ്തു.വളരെ useful aan

  • @aminak2740
    @aminak2740 Год назад

    Very good and correct sir. Thanks.

  • @lekhapk8812
    @lekhapk8812 Год назад +1

    Thank you sir
    Eye opening video

  • @nishathomas3059
    @nishathomas3059 Год назад

    Thank you so much for this video

  • @princeztwinkle
    @princeztwinkle Год назад +1

    Wonderful knowledge 👏 👏 👏

  • @sajithasajitha9941
    @sajithasajitha9941 10 месяцев назад

    Oru padu santhosham .orayiram nandi..nandi..nandi..❤❤❤

  • @shynijayaprakash1464
    @shynijayaprakash1464 Год назад +1

    Very good motivatoion 👍👍👍

  • @businessOpportunity237
    @businessOpportunity237 Год назад +1

    നന്ദി sir 🤝

  • @Sandhya7441
    @Sandhya7441 Год назад +6

    ഇന്നത്തെ ദിവസം നല്ലതാക്കാൻ ശ്രമിക്കും.

  • @bindhukumare1177
    @bindhukumare1177 Год назад +33

    ദൈവം സംസാരിക്കുമ്പോലെ... 🙏

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 Год назад +1

      മുന്നേ കേട്ടിട്ടുണ്ടോ ദൈവം സംസാരിക്കുന്നത് 😊

    • @geethak5612
      @geethak5612 Год назад

      Correct👍🏻അനുഭവിച്ചു തെളിഞ്ഞ കാര്യങ്ങൾ

    • @nathlienrose377
      @nathlienrose377 Год назад

      True❤️

    • @keepsmiling1082
      @keepsmiling1082 Год назад

      ഇത് തന്നെയാണ് മാനസിക രോഗത്തിൻ്റെ തുടക്കം...