Это видео недоступно.
Сожалеем об этом.

ഈ ഒരൊറ്റ മാറ്റം മതി ജീവിതം മാറാൻ Fixed Mindset and Progress Mindset - LIFE CHANGING Video

Поделиться
HTML-код
  • Опубликовано: 13 янв 2023
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Video
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - • Reprogram your Subcons...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance

Комментарии • 381

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +27

    പുതിയ ബാച്ചിൽ ഇന്നുതന്നെ ചേരൂ SNEHABHASHA ONLINE TRAINING. JOIN NEW - MESSAGE US "8714056448'' TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ruclips.net/video/w1Cciz1QffI/видео.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ruclips.net/video/n5_t0FZtTUE/видео.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ruclips.net/video/NeqaOCrqz_E/видео.html
    ruclips.net/video/nlLq9KV1b0U/видео.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html

  • @valsalagangan9402
    @valsalagangan9402 Год назад +12

    ദൈവത്തെ പോലെ എന്ന് പറയില്ലേ അത് പോലെ ഒരാൾ ആണ് അങ്ങു... പല ആത്മഹത്യ കളും ഭ്രാന്ത് പിടിച്ചു ഇരുളിൽ മൂടി മറയാൻ നിന്ന ഞാൻ അടക്കം പല ആത്മക്കളും അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏🙏

  • @shabnazain9240
    @shabnazain9240 Год назад +14

    ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഭംഗിയുള്ള നൂലിഴകൾ തുന്നിച്ചേർത്ത കമ്പളം പോലെയാണ് അങ്ങയുടെ വചസ്സുകൾ. ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. വളരെ താല്പര്യത്തോടെയാണ് ഓരോ വീഡിയോകള്ക്കുമായി കാതോർക്കാൻ ഉള്ളത്. ഒത്തിരി വീഡിയോകൾ ശ്രദ്ധിക്കാറുണ്ട് പക്ഷേ താങ്കളുടെ അവതരണം യൂണിക് ആണ്

  • @lathikalathika3941
    @lathikalathika3941 Год назад +11

    ഈ സമയം ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം നന്ദി സാർ

  • @ambilisasidharan7569
    @ambilisasidharan7569 Год назад +89

    sir എന്നും രാവിലെ ഇതു പോലുള്ള വീഡിയൊ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് കേൾക്കുമ്പോൾ എന്റെ ജീവിതത്തെ വളരെ നല്ല രീ രിയിൽ മാറ്റം വരുത്താൻ എനിക്ക് കഴിയുന്നുണ്ട്. പണ്ടും Sir ന്റെ വീഡിയൊ ഞാൻ കാണുമായിരുന്നു. അന്ന് ഈ ശബ്ദം മാത്രമെ കേട്ടിരുന്നുള്ളു. ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഒരുപാട് നന്ദിയുണ്ട് sir ഞങ്ങൾക്ക് ആത്മധൈര്യം പകർന്നു തരുന്നതിന് .നന്ദി നന്ദി നന്ദി .....

    • @rajeshks930
      @rajeshks930 Год назад +3

      Ennum ethu thanne kettalum nannayirikkum

    • @rajeshks930
      @rajeshks930 Год назад +2

      Ennnu kanda Vedio kettalum nannay

    • @navasnavaskk8553
      @navasnavaskk8553 Год назад +8

      ഇതു പോലുള്ള ക്ലാസുകൾ വിദ്യാർഥി സമൂഹത്തിൽ ഹൈസ്കൂൾ തലത്തിൽ പകർന്നു നൽകുകയാണെങ്കിൽ നമ്മുടെ വരും തലമുറ നമ്മുടെ രാജ്യം എല്ലാം വളരെ സ്ട്രോങ്ങായിരിക്കും.
      വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന ഘടകമായി ഇതുപോലുള്ള ക്ലാസുകൾ നൽകിയാൽ വിദ്യാർഥികൾ പ്രതിസന്ധികളിൽ തളരാതെ ഉന്നതങ്ങളിലെത്തും.

    • @neethuat3129
      @neethuat3129 Год назад +1

      R4rt

    • @arun25m
      @arun25m 9 месяцев назад

      ​@@navasnavaskk8553😺

  • @positivevisualmediamedia6663
    @positivevisualmediamedia6663 Год назад +39

    സാർ ആളൊരു മാസ്സ് ആണ്... ഒരു പ്രസ്ഥാനമാണ്. വഴികാട്ടിയും, ഗുരുവുമാണ്. വഴിവിളക്ക് എന്നൊക്കെ പറയാം. നാൽക്കവലയിൽ കൂരാ കൂരിരുട്ടിൽ എന്ത് ചെയ്യണം എന്നറിയാതെ, വലയുന്നവർക്ക് വഴി കാണിക്കുന്ന ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ! ദീർഘായുസ്സ് നേരുന്നു.

  • @sreedharana1675
    @sreedharana1675 Год назад +37

    മറ്റാരും സഞ്ചരിച്ചു കാണാത്ത അറിവിന്റെ മേഖലയിലേക്ക് കൈ പിടിച്ചു നടത്തുന്ന ഈ യത്നം അഭിനന്ദനീയമാണ്.. കൂപ്പുകൈ..🙏 നന്ദിയോടെ....

  • @itsme-ms7qm
    @itsme-ms7qm Год назад +18

    അറിവിന്റെ മായ ലോകത്തേക് കൂട്ടികൊണ്ടുപോയ സർ നു ഹൃദയത്തിൽ ninnum ഒരായിരം നന്ദി 👍❤️

  • @mangalasseril604
    @mangalasseril604 Год назад +19

    ആദ്യമായിട്ടാണ് ഇത്ര simple ആയി brain - mind Compo വിശദീകരിച്ച് കേട്ടത്. Thank

  • @harikumar5345
    @harikumar5345 Год назад +5

    ഈ ശബ്ദം കേൾക്കുമ്പോ തന്നെ മനസിന് ഒരു സുഖ തോന്നും ഈ ആശയം അതിലേറെ ഗുണവും സുഖവും തരുന്നു താങ്ക്സ്

  • @bindusuresh869
    @bindusuresh869 Год назад +18

    ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായ ഒരു video ആണ് സാർ ഇത്....🙏

    • @kcffruits1186
      @kcffruits1186 Год назад

      Good message

    • @AsmiKabir
      @AsmiKabir Год назад

      Very useful information, thanks a lot.. 👍👍

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 Год назад +6

    Thank you Bhai എനിക്ക് ഭായ്ഒരു അത്ഭുതമാണ് എൻ്റെ ജീവിതമേ മാറ്റി മറിച്ചത് ഭായ് ആണ് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️❤️😀❤️

  • @AyubKhan-em2ym
    @AyubKhan-em2ym Год назад +6

    നല്ല ഒരു അറിവ് കിട്ടി, വളരെ മിതമായി പറഞ്ഞു, അത് മനസ്സിൽ എന്നും ഓർക്കുന്ന രീതിയിൽ ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ പറ്റുന്നു ♥️♥️👍

  • @vkismail587
    @vkismail587 Год назад +5

    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല സാർ എൻറെ മനസ്സിന് ചെയ്ഞ്ചിങ് എന്നോട് പറയുന്നത് പോലെ പോലെ ഞാൻ നിങ്ങളെ ഈ ക്ലാസ്സ് കഴിയുന്നതും ഒഴിവ് സമയത്ത് ഇനിയും കേൾക്കുന്നതാണ് നന്ദി നന്ദി ആയിരം വട്ടം നന്ദി പറഞ്ഞാൽ തീരുകയില്ല

  • @RajeshRajesh-ux4gl
    @RajeshRajesh-ux4gl Год назад +4

    വളരെ നന്ദി സർ സാറിന്റെ ശബ്ദം ആണ് അതിൽ ഏറ്റവും പ്രധാനപെട്ടത് അവതാരണ ശൈലി Thank you So Much Sir ❤️❤️❤️

  • @shajucs1820
    @shajucs1820 Год назад +5

    ഈ അവസ്ഥയിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു 🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +22

    അതിരാവിലെ തന്നെ നല്ലൊരു boosting energy കിട്ടി അനിൽ👍.അറിയാത്ത ചിന്തിക്കാത്ത പല വസ്തുതകളും സത്യങ്ങളും ഇതിലൂടെ അവതരിപ്പിച്ചു ഞങ്ങളേ പ്രഭുദ്ധരാക്കുന്ന അനിലന് ഒരായിരം നമോവാകം.🙏🏻🙏🏻🙏🏻

  • @hariradhika1975
    @hariradhika1975 Год назад +8

    Sir ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു ഞാൻ ഒരിക്കലും രക്ഷപെടാൻ പറ്റാത്ത ഒരു സ്ഥലത്തായിരുന്നു എന്തുചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോളാണ് sir എന്റെ അടുത്തേക്ക് വരുന്നത് വന്നിട്ട് എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു എന്നോട് പറഞ്ഞു എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപെടാം എന്നുപറഞ്ഞ എങ്ങോട്ടോ മാഞ്ഞുപോയി sir ഇത് വായിക്കണം 🙏🙏

  • @somank1312
    @somank1312 11 месяцев назад

    അപാരം തങ്ങളുടെ അവതരണവും എന്റെ ചിന്ത യിൽ മാറ്റം വരുന്നതായി ഞാൻ അനുഭവിച്ചറിയുന്നു നമസ്കാരം അനിൽ സാർ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ

  • @renjusreejith2267
    @renjusreejith2267 9 дней назад

    എവിടെയോ ഇരുന്നുള്ള താങ്ങളുടെ വാക്കുകൾ എന്റെ ജീവിതം മാറ്റി തുടങ്ങി നന്ദി 🙏🏿🙏🏿🙏🏿🙏🏿🤝🤝🤝

  • @prem9255
    @prem9255 Год назад +3

    ഈ വീഡിയോയെ കുറിച്ചുള്ള അഭ്യിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ വളരെ വളരെ വളരെ നന്നായിരിക്കുന്നു..👋👏👋

  • @nofalp1427
    @nofalp1427 Год назад +6

    അറിവ്കളുടെ ഭണ്ഡക്കെട്ട് ആണ് ഈ വീഡിയോ 🥰🥰

  • @rashidkololamb
    @rashidkololamb Год назад +4

    ചുരുക്കത്തിൽ എല്ലാ അവസരങ്ങളെയും സാഹചര്യങ്ങളെയും പോസിറ്റാവായി മാറ്റാൻ ശ്രമിക്കുക എന്ന് സാരം.. 👍🏻☺️

  • @ashokkappur
    @ashokkappur Год назад +3

    എത്ര വലിയ ദുർഗ്ഗടം നിറഞ്ഞവഴിയും വളരെ ലളിതമായി തരണം ചെയ്യാൻ കഴിയുമെന്ന് നന്മെ പഠിപ്പിക്കുന്ന മഹത്തമായ രീതികൾ ...
    ശ്രദ്ധിച്ചു ശ്രമിക്കുന്നവർക്ക് വിജയം തീർച്ച.

  • @ethammajose4712
    @ethammajose4712 Год назад +4

    അതൊക്കെ ചു മ്മാ പറയുന്നതാ ണ് ഞാനോക്കെ നല്ല ബുധിമുട്ട് അറിഞ്ഞു വളർന്നതാണ് എത്ര ഇല്ലത്ത മാതാപിടക്കൾ കഴിവിന് അനു സരിച്ചു എല്ലാം കൊടുത്ത വളർ തുന്നത് മാതാപിതാക്കളെ ആരും കുറ്റം പറയല്ല് എനിക്ക് സംങ്ക്ടമാണ്

  • @manumanu-yy9hs
    @manumanu-yy9hs Год назад +4

    നന്മയുള്ള... വാക്കുകൾക്ക്...
    നല്ലൊരു നമസ്കാരം 🙏❤️🌹

  • @sajusaju2999
    @sajusaju2999 Год назад +1

    ആഹാ..🙏🙏🙏
    ഇനി ഈ ജീവിതത്തിൽ വേറെ മോട്ടിവേഷൻ ഒന്നും കേൾക്കണമെന്നില്ല
    🌹🌹🌹🌹🌹മനസ്സ് അത്രമേൽ ശാന്തമായി...

  • @anithakumaric7084
    @anithakumaric7084 Год назад +3

    Thathwapravachanagal kettu manassilakkiyanu njan ithellam ulkkondathu 🙏🙏🙏

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 Год назад +2

    ......വളരെ Intensive ആയ ഒരു യജ്നം ആവശ്യം ഉണ്ട്.....

  • @s.harikumar8453
    @s.harikumar8453 Год назад +1

    Thanks Sir. എന്നിലും മാറ്റങ്ങൾ വന്നു. ധൈര്യം ഉണ്ടായി. ഭീരുത്വം. ഉപേക്ഷിച്ചു 🙏🙏🌹🌹🌹🌹

  • @salmasahla3831
    @salmasahla3831 10 месяцев назад

    ഒരുപാടു വൈകി യാണ് സാറിൻറെ വീഡിയോകൾ കേട്ടത്.മനസ്സിന് വലിയ സമാധാനം കിട്ടുന്നു.....❤

  • @ReshmiKR960
    @ReshmiKR960 Год назад +5

    ..life is an adventurous jounery..athoru thrill ayit eduthu mumpot pokuka ennathanu vendath..🙏🙏

  • @kinginithumbikal809
    @kinginithumbikal809 5 месяцев назад

    ഓരോ വീഡിയോ യും എത്രാമനോഹരമായാണ് നമ്മളിലേക്കെത്തിക്കുന്നത് thankyou sir 🙏🌹

  • @rnpt3363
    @rnpt3363 Год назад +2

    രാവിലെ തന്നെ നല്ലൊരു എനർജി കിട്ടി. ചേട്ടന് ഒരായിരം നന്ദി.
    എന്റെ ജീവിതം ഒരുപാട് മാറ്റി എടുക്കേണ്ടതുണ്ട്. പക്ഷേ എങ്ങനെ ഒരുപാട് ശ്രമിച്ചു നോക്കാറുണ്ട്. എന്നിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്. അതെനിക്ക് തന്നെ അറിയാം. ഞാൻ ഇഷ്ട്ടപെടുന്ന ആളെ കുറിച്ച് മാത്രമേ എപ്പോഴും ചിന്ത യുള്ളു. അവൻ എന്നെ പലതുകൊണ്ടും ചതിക്കുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൽ നിന്നും എനിക്ക് ഒരു മോചനം വേണം. എന്റെ മനസ്സിനെ എനിക്ക് പിടിച്ചു കേട്ടാൻ കഴിയുന്നില്ല.
    എന്റെ ജീവിതം ഒരു നിരാശയും സങ്കടവും നിറഞ്ഞ ഒരു ജീവിതം മാത്രം ആണ്.
    അതാണ് ചേട്ടന്റ ഒരു വീഡിയോ യും ഞാൻ കേൾക്കാറുണ്ട്.
    അന്നേരം കുറച്ചു സമയത്തേക്ക്
    ഇനി അവനെ കുറിച്ച് ചിന്തിച്ചു ഞാൻ എന്തിന് എന്റെ ജീവിതം
    നശിപ്പിച്ചു കളയണം എന്നൊക്കെ കരുതും പക്ഷേ അടുത്ത ദിവസം പിന്നെയും അത് അവനെ കുറിച്ച് മാത്രം ചിന്തയിലേക്ക് മാറിപോവും
    🙏🙏🙏🤔

    • @sheejavenukumar4649
      @sheejavenukumar4649 Год назад +1

      എന്തിനാ ഒരു പേര് എന്ന പേരു തന്നെ ആദ്യം മാറ്റി വേണം ഒരു നല്ല പേര് എന്നാക്കുക. പിന്നെ വിവിധ മേഖലകളിൽ ഉയരാൻ പരമാവധി ശ്രമിക്കുക. പിടിച്ചാൽ കിട്ടാത്ത ഉയരത്തിലായി എന്ന് നിന്നെ ചതിച്ച വന് തന്നെ തോന്നിക്കുന്ന രീതിയിലേയ്ക്ക് എത്തുക

    • @lifechangingideasaffirmations
      @lifechangingideasaffirmations  Год назад +1

      ഈ ചാനലിലെ പ്രപഞ്ച രഹസ്യങ്ങൾ എന്ന സീരീസ് കേൾക്കൂ

    • @rnpt3363
      @rnpt3363 Год назад

      @@lifechangingideasaffirmations ok താക്സ്

    • @rnpt3363
      @rnpt3363 Год назад

      @@sheejavenukumar4649 👍👍👍 താക്സ്

  • @bijukrishnan4575
    @bijukrishnan4575 Год назад +2

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @deepaambalapatt831
    @deepaambalapatt831 Год назад +5

    ഹൃദയം നിറഞ്ഞ അനുഭവം 🙏അനിൽജി

  • @bornwanderer1
    @bornwanderer1 Год назад +3

    Bagwan nte anugrahathode ethum kude agumbo we Are strong !!

  • @sooryanarayan0189
    @sooryanarayan0189 Год назад +3

    വളരെ ചിന്തിപ്പിക്കുന്ന ജീവിത വിജയ മന്ത്രം 🌹❤️🙏

  • @sampvarghese8570
    @sampvarghese8570 Год назад +1

    വളരെ നല്ല പ്രയോജനപ്രദമായ വീഡിയോ .നന്ദി ടir.

  • @shivadasanm6002
    @shivadasanm6002 Год назад +2

    very Nice sir ഒരായിരം നന്ദി നന്ദി നന്ദി

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад +2

    നമസ്തേ സർ , അദൃശ്യ ശക്തിയ്ക്ക് പ്രണാമം

  • @prpkumari8330
    @prpkumari8330 Год назад

    എല്ലാപേർക്കും പ്രയോജനപ്പെടും. ഭഗവൽകൃപ അവിടേക്ക് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @sureshbabu-pt6fi
    @sureshbabu-pt6fi Год назад +6

    അനിൽ ജി, പൂർണ്ണ എനർജി മനസ്സിൽ നിറക്കാൻ രാവിലെ ആത്മാവിന്റെ ഭക്ഷണം ഈ അറിവ് മാത്രം മതി 🙏

  • @srsumo8769
    @srsumo8769 Год назад +2

    സർ പറഞ്ഞത് എന്നെ കുറിച്ചാണോന്ന് തോന്നി. Tnx

  • @vrindakrishnan8509
    @vrindakrishnan8509 Год назад +5

    What to say.... Wonderful lesson Sir 🙏🙏👌👍Nobody else can teach like this.🙏🙏 Excellent explanations...Thank you so much 🙏🙏

  • @bimbag3877
    @bimbag3877 Год назад

    സാർ പറഞ്ഞ പോലെ എല്ലായിടത്തും എല്ലാവർക്കും വേണ്ടി adjust ചെയ്തിട്ടും എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും മാത്രമാണ് എനിക്കുണ്ടായിട്ടുള്ളത്. ഇപ്പോഴും അതു തുടരുന്നു.പക്ഷെ മറ്റുള്ളവർക്ക് വേണ്ടിയുള്ള സ്വയം മാറ്റം നിർത്തി എന്നിക്ക് വേണ്ടി സ്വയം മാറാൻ തീരുമാനിച്ചു.

  • @binut.p864
    @binut.p864 Год назад +2

    Yes..
    I will search another option also...which one is give green signal first...defenitly I will win the raise.

  • @BeenaC-pf9uk
    @BeenaC-pf9uk Год назад +6

    In this valuable moments You have filled the very positive energy with us thank you so much sir🙏thank you universe 🙏🙏

  • @kitchentimes5824
    @kitchentimes5824 Год назад +4

    ശെരിയാണ് നമ്മുടെ കാര്യങ്ങളിൽ നമ്മൾ മുന്കൈ എടുത്ത് മുന്നോട്ട് പോകേണ്ടിവരും, ആരെയും കാത്ത് നിൽക്കരുത്,

  • @premjipanikkar490
    @premjipanikkar490 Год назад +3

    Thank you Sir, God bless you. Best thing is keep a humble, simple , down to earth mind and good to all and smiling face , we can conquer this world.

  • @anithakumaric7084
    @anithakumaric7084 Год назад +2

    Ithu Geetha bhagavatham enne sasthrangal padichal manassilakkam

  • @vasanthysundaran8953
    @vasanthysundaran8953 Год назад +2

    🙏നന്ദി നന്ദി നന്ദി 🙏🙏🙏

  • @bindhup1516
    @bindhup1516 Год назад +1

    മക്കൾക്കു വേണ്ടി നല്ലൊരു മെസേജ് ---- forward ചെയ്തു. താങ്ക്യൂ സർ🙏

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Год назад +3

    Thank you!!! This is a life changing thought. Never understood why some people are suddenly prospering, now got it...

  • @shijumanju9588
    @shijumanju9588 Год назад

    My past full sad. Bt ഇപ്പൊ അതിൽ നിന്നും ഒത്തിരി hapy ayi

  • @aiswaryam5767
    @aiswaryam5767 Год назад

    Innu vare ithreyum nalla words ketitilla.. Happy to hear ur words.. Thnkz❤️

  • @bindusethu1189
    @bindusethu1189 Год назад +2

    Sathyam thanks 🙏🏻

  • @sreekalavijayan5981
    @sreekalavijayan5981 Год назад +2

    good Morning Anil g boosting energy Kitti💐❤️👌👌👍🙏

  • @arjunlisacorner1682
    @arjunlisacorner1682 Год назад +3

    A valuable message. Thank you Anilbai🌹🌹🌹🌹🌹🌹.

  • @binut.p864
    @binut.p864 Год назад +2

    Great...I will change my mind set....

  • @sreelekhap4552
    @sreelekhap4552 Год назад +2

    Kuttikalilekku ee oru energy nirakkan oru vazhi paranju tarumo sir 🙏

  • @srsumo8769
    @srsumo8769 Год назад +3

    Sir എന്നെ പിടിച്ചു കുലുക്കിയിട്ടുണ്ട് നിങ്ങളുടെ വീഡിയോസ്

  • @jefjafee3784
    @jefjafee3784 10 месяцев назад

    ഇനിയും ഇത്തരത്തിൽ ഉള്ള വിഡിയോ പ്രദീക്ഷിക്കുന്നു.

  • @premraj3293
    @premraj3293 Год назад +1

    Anil sir , congrads 👏🏼👏🏼👏🏼👏🏼👏🏼👍
    Absolutely you are a right life coach🙏✌️✌️✌️

  • @sibytj7799
    @sibytj7799 Год назад +1

    തവളരെ നല്ല class

  • @shereenamariyakutti8595
    @shereenamariyakutti8595 Год назад +2

    ഗുഡ് മോർണിംഗ്.... സർ

  • @soudhaabaker1859
    @soudhaabaker1859 Год назад

    വളരെ നല്ല. കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി

  • @latharajraj3353
    @latharajraj3353 Год назад

    ഇത്ര നല്ല ഉദ്ധാരണം ആണു സാർ പറയുന്നത് 🙏🙏

  • @Yasramaryam878
    @Yasramaryam878 Год назад +1

    Sir
    Nammal othirii snehikkunnavar nanmale pazhayapole care cheyunnillaa allenkil namukk atrakkum importance tharunnillaa, 🥺🥺🥺
    Ith engane handle cheyyanam
    Pls do a video sir

  • @valsammat.c7203
    @valsammat.c7203 Год назад

    ഇത്ര നന്നായി പറഞ്ഞുതന്നതിനു വളരേ നന്ദി

  • @sumithajpillai8956
    @sumithajpillai8956 Год назад +3

    Om shanti 🌹

  • @vipindasptv6409
    @vipindasptv6409 Год назад +1

    ശുഭദിനം ❤

  • @sainulabideen3920
    @sainulabideen3920 Год назад

    തീർച്ചയായും ശെരിയാണ് sir

  • @kings6365
    @kings6365 Год назад +1

    🌲TREES, example super, padanam continue beautiful🙏🙏🙏

  • @jayalakshmim3578
    @jayalakshmim3578 Год назад +2

    Namaskaaram anilji sir

  • @sampvarghese8570
    @sampvarghese8570 Год назад

    നല്ല ഒരു വീഡിയോ .നന്ദി. ഇനിയു ശ്രദ്ധിക്കാം

  • @anithakumaric7084
    @anithakumaric7084 Год назад +2

    Valare sathyam

  • @richumalik6372
    @richumalik6372 Год назад +1

    Shareeram aagrahikkunnathu bouthiga sugamanu. aanmavinu vendathu athmiya sugavum.athmiyathayilaanu eppozhum samadhaanam kudikollunnath.

  • @sabnajasmin6168
    @sabnajasmin6168 Год назад

    ശ്രേമിക്കും ഇന്ന് മുതൽ 👍👍👍

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад +3

    Fruitful classes....thankyou sir

  • @jilshadkuniyil5996
    @jilshadkuniyil5996 Год назад +3

    Wonderful presentation 👍👍👍

  • @relaxing3900
    @relaxing3900 Год назад

    Sir.... I don't have words to say for thankful of this speech that much influence it has in my life.... Fantastic speech..... Well done... Excellent.... No words to describe... Thanku soomich..... God bless u😊

  • @alltechchannelansarkp5173
    @alltechchannelansarkp5173 Год назад

    Super fantastic . ഈ അറിവ് ആദ്യായിട്ട്

  • @armaanannu8674
    @armaanannu8674 Год назад +1

    സാർ 👌🏼👌🏼👍👍👏👏അനുപാവമം ഞാൻപോസ്റ്റിവ്ആയി മാറീ 🥰🥰🌹🌹🌹🌹🌹🌹

  • @lijamol7223
    @lijamol7223 Год назад +3

    Thank you sir 🙏🙏Thank you Unnivers 🙏🙏🙏🌈🌈🌈❄️❄️❄️

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Год назад

    Nalloru positive energy e videyoyil ninnum kitti thanks for sharing 👍

  • @malathigovindan3039
    @malathigovindan3039 10 месяцев назад

    വളരെ നല്ല സന്ദേശം👍🌹

  • @babun.g7351
    @babun.g7351 Год назад +1

    നന്ദി നമസ്കാരം

  • @leenanair6667
    @leenanair6667 Год назад +3

    Thank u sir 🙏🏻great message 🙏🏻

  • @nishapurushothaman2472
    @nishapurushothaman2472 Год назад +2

    നന്ദി 🙏

  • @cheratmurali5349
    @cheratmurali5349 Год назад +2

    valuable information sir..thanks

  • @ranisatheesh7151
    @ranisatheesh7151 Год назад +1

    Super video
    Very much useful
    Thanku Sir

  • @RIDON_TRADER
    @RIDON_TRADER Год назад

    Thank you so much sir, this video will definitely change my life, thank you so much once again.
    Regards
    Vineesh Jose

  • @sheejameepugiri3549
    @sheejameepugiri3549 Год назад +1

    നന്ദി സർ

  • @user-nr3sc3ho5h
    @user-nr3sc3ho5h 7 месяцев назад

    Siree . Ith ellam kekkbo enik okke ahn eni najn nannavum okke aakam ellam enn okke mind set cheythu .pakshe oru urakkam kazhinj enikkumbo illanghil vere nthel cheyth kazhiyumbo ith marakkum pnem aah confidence povunnu . Maravi indavvunn. Ethara nokiyalum pattullannu parayann ennod thanjje . Njan thannje ennod samsarikkunn .

  • @sunithakoyanazar5249
    @sunithakoyanazar5249 Год назад +2

    Thanku

  • @megamixmedia2972
    @megamixmedia2972 Год назад +3

    Thankyou sir.......

  • @shafeekav4
    @shafeekav4 11 месяцев назад

    Sathyathil ningal aaran sir ? e Arivukal oke ningalk evideninn labhikunnu ?.
    I Love You Sir 😘

  • @ammuznair9888
    @ammuznair9888 Год назад

    സൂപ്പർ... സൂപ്പർ മോട്ടിവേഷൻ

  • @sindhubabu7788
    @sindhubabu7788 Год назад +1

    Sir, Thank U very much...This video itself can change one's whole life...If he /she guides the intelligence of mind positively.