വളരെ ശരിയാണ് സർ ഞാൻ സർ പറയുന്നപോലെ ഒരു രൂപ സേവ് ചെയ്യുന്നുണ്ട്. അങ്ങനെ സേവ് ചെയ്ത് ഞാൻ യുന്നു മോളുടെ കല്യാണം നടത്തി. പക്ഷെ എന്റെ ഭർത്താവോ മക്കളോ ഒരു രൂപ പോലും കരുതുന്നില്ല എന്റെ കയ്യിൽ കിട്ടുന്നതിലും നാലിരാട്ടി അവർക്ക് കിട്ടുന്നുണ്ട് അവരുടെ ആർഭാടം കാരണം ഒന്നും യില്ല. ഞാൻ യിങ്ങനെ നിയന്ദ്രിച്ചു ജീവിച്ചിട്ടും അവർ എല്ലാവരും എന്റെ പുറത്തു കയറുന്നു പ്രബഞ്ചശക്തി യിതെല്ലാം കാണുന്നുണ്ടല്ലോ എന്ന സമാധാനം മാത്രമനുള്ളത് thank you univers. സാറിന്റെ യീ വീഡിയോ ഒരുപാടു പേർക്ക് ഗുണം നൽകട്ടെ എന്റെ മക്കൾ യിതു കൺയിടയാകട്ടെ thankyou സർ.
🙏🇮🇳💎♥️🎁💝🎀🐇 എന്ത് പറയണം എന്ന് അറിയില്ല ഭായി ജി, കാരണം നിഷ്കളങ്ക നാവണം എന്നാൽ വിഡ്ഢിയാകരുത് എന്ന് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ നിഷ്കളങ്കത കൊണ്ട് എല്ലാം നഷ്ടപ്പെട്ടു ഇനി എല്ലാം തിരിച്ചു പിടിക്കാൻ പ്രചോദനം നൽകിയ രത്ന തുല്യ വാക്കുകൾക്ക് അനിൽ ഭായിജിക്ക് ശതകോടി അഭിനന്ദനങ്ങൾ നേരുന്നു 🎉ഒപ്പം ദിവ്യ ബുദ്ധി ദാതാവായ ഭഗവാനും ❤
ഇത്രയുമൊക്കെ അറിവുകൾ - ഇത്ര ലളിതമായി - വാക്കുകൾ ആവർത്തനം ഇല്ലാതെ തെറ്റാതെ ചുരുങ്ങിയ വക്കുകൾ . കഥയാക്കി മാറ്റി - അറിവായി പകർന്ന് തരാനുള്ള കഴിവിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ - എക്കാലവും . ഇത് കേട്ടറിയുന്ന . എന്റെ ഭാഗ്യവും . ആണ്
Sir, your voice is so powerful & inspiring. For the past three weeks, I spent much time listening to your valuable informative talks. My mind has become so relaxing and relieved now. It's been a routine now. Thank You so much. Keep going.👍👍🙏🙏😊😊
നന്ദി നന്ദി നന്ദി അറിവാണ് ധനം ഇത്രമാത്രം അറിവ് പകർന്നു തന്ന സാറിന് ഒരുപാട് നന്ദി നന്ദി വീണ്ടും ലോകത്തിന് ഇത്തരം അറിവുകൾ പകർന്നു നൽകാൻ താങ്കൾക്ക് സർവ്വശക്തൻ ദീർഘായുസ്സ് നൽകട്ടെ താങ്ക്യൂ
ഇങ്ങിനെയൊരറിവ് ആദ്യമായി കേൾക്കുന്നു നന്ദി ഒരുപാട് നന്ദി.🙏 ഒരു സംശയം ഞാൻ എന്റെ കഴിവ് (കലാവാസന) എന്റെ വീട് സജീകരിക്കാനും ഗിഫ്റ്റ് കൊടുക്കാനും മാത്രമായി ഉപയോഗിക്കുന്നു ഇതിൽ ഇതുവരെ ധനത്തെപ്പറ്റി ചിന്തിച്ചില്ല. ഇതുകൊണ്ട് മററുള്ളവർക്കോ എനിക്കോ എങ്ങിനെ ധനം വരും സാർ🙏☺️
U r sound has some speciality. I think u can.sell u r sound. In മഹാഭാരതം Bhagvan has the same sound. I strongly believe,u r the one who gave krishna ,s sound .with love and respect sir. Thank you so..much for u r class
താങ്കൾ സൂര്യനാണ്. എല്ലാവരിലും പ്രകാശം പരത്തുന്ന സൂര്യൻ.
നന്മയുണ്ടാകട്ടെ. 🙏🏿
🌞 🌙 🔯🌟
😀😀😀
Thanks a lot🙏
Great message. Thank sir ❤❤❤❤❤
🎉😂sooryan thanne
ഭഗവാനേ ഇത്രയധികം അറിവുകൾ കിട്ടാൻ ഇത്ര വൈകിയല്ലോ.അനിൽ സാറിന് അനേകായിരം നന്ദി🙏🏻
Athe vaiki poyi
Allam...
NanmaMathram.
Thanks.
Thathomasi.
ഇപ്പോ എങ്ങനെയുണ്ട്. കോടീശ്വരൻ ആയോ 🤭
Thank ÿousir for your advise
സത്യം 🙏
ഈ ഫോണിൽ ഈ വാക്കുകൾ കേൾക്കാൻ എനിക്ക് കഴിഞ്ഞതിൽ എന്റെ കാതുകൾക്കും പറയുന്ന വ്യക്തിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏
വളരെ ശരിയാണ് സർ ഞാൻ സർ പറയുന്നപോലെ ഒരു രൂപ സേവ് ചെയ്യുന്നുണ്ട്. അങ്ങനെ സേവ് ചെയ്ത് ഞാൻ യുന്നു മോളുടെ കല്യാണം നടത്തി. പക്ഷെ എന്റെ ഭർത്താവോ മക്കളോ ഒരു രൂപ പോലും കരുതുന്നില്ല എന്റെ കയ്യിൽ കിട്ടുന്നതിലും നാലിരാട്ടി അവർക്ക് കിട്ടുന്നുണ്ട് അവരുടെ ആർഭാടം കാരണം ഒന്നും യില്ല. ഞാൻ യിങ്ങനെ നിയന്ദ്രിച്ചു ജീവിച്ചിട്ടും അവർ എല്ലാവരും എന്റെ പുറത്തു കയറുന്നു പ്രബഞ്ചശക്തി യിതെല്ലാം കാണുന്നുണ്ടല്ലോ എന്ന സമാധാനം മാത്രമനുള്ളത് thank you univers. സാറിന്റെ യീ വീഡിയോ ഒരുപാടു പേർക്ക് ഗുണം നൽകട്ടെ എന്റെ മക്കൾ യിതു കൺയിടയാകട്ടെ thankyou സർ.
താങ്കളുടെ വീഡിയോ കേൾക്കാൻ തുടങ്ങിയത് മുതലാണ് മനസ്സിലെ തെറ്റിദ്ധാരണകൾ മാറിയത്.. Very briliant.. Thank you so much ❤
😅
ഈ ലോകത്തു... വേറെന്തു മനസിലാക്കണം നാം ഇതിനപ്പുറം... 🙏👍🌹👌 വാക്കുകൾക്കതീതം മഹാത്മാ... ❤️🙏
സത്യമാണ്🙏
ഇതുവരെ ലഭിക്കാത്ത അറിവാണ് സാറ് എനിക്ക് നൽകിയത്, അതിന് സാറിനും പ്രപഞ്ചശക്തിക്കും ഒരായിരം നന്ദി 🙏🏼♥️♥️
സാറിന്റെ ഈ വാക്കുകൾ കേൾക്കുന്നവർ തന്നെ ഭാഗ്യം ചെയ്യ്തവർ ആണ്..❤
നിങ്ങളുടെ അവതരണം അതൊരു അത്ഭുതമായിട്ടിയാണ് ഞാൻ കാണുന്നത് സർ 👍👍🌹ഒരായിരം thanx 🌹🌹
🙏🇮🇳💎♥️🎁💝🎀🐇
എന്ത് പറയണം എന്ന് അറിയില്ല ഭായി ജി, കാരണം നിഷ്കളങ്ക നാവണം എന്നാൽ വിഡ്ഢിയാകരുത് എന്ന് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ നിഷ്കളങ്കത കൊണ്ട് എല്ലാം നഷ്ടപ്പെട്ടു ഇനി എല്ലാം തിരിച്ചു പിടിക്കാൻ പ്രചോദനം നൽകിയ രത്ന തുല്യ വാക്കുകൾക്ക് അനിൽ ഭായിജിക്ക് ശതകോടി അഭിനന്ദനങ്ങൾ നേരുന്നു 🎉ഒപ്പം ദിവ്യ ബുദ്ധി ദാതാവായ ഭഗവാനും ❤
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
താങ്കൾക്ക് ഇത്രയും അറിവ് എവിടെ നിന്ന് കിട്ടി സാർ !? Amazing... ഇനിമുതൽ എന്റെ സമൃദ്ധിക്ക് കാരണം അങ്ങായിരിക്കും🙏.
ഈ അറിവ് തന്ന അങ്ങേക്ക് ഒരു കോടി നന്ദി നന്ദി 🙏
🙏🙏🙏🙏🙏ഒന്നും പറയാനില്ല ബ്രദർ 🙏🙏നന്ദി മാത്രം 🙏🙏🙏thank you so much 🙏🙏🙏🙏
Athmapranamam
ഞാൻ ചിക്കൻ അച്ചാർ നിർമ്മാണം തുടങ്ങി ഞാനും സാമ്പത്തിക അഭിവൃദ്ധി നേടും
മുസ്ലിമാണല്ലേ ?😂
Awesome, Thank you Universe 🙏🎉
ഒരുപാട് വലിയ അറിവുകൾ നൽകിയ താങ്കൾക്ക് ഒരുപാട് നന്ദി 🙏🙏
കേട്ടിരിക്കാൻ ഇമ്പമുള്ള ഒരു സ്വരം. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
ഇത്രയുമൊക്കെ അറിവുകൾ - ഇത്ര ലളിതമായി - വാക്കുകൾ ആവർത്തനം ഇല്ലാതെ തെറ്റാതെ ചുരുങ്ങിയ വക്കുകൾ . കഥയാക്കി മാറ്റി - അറിവായി പകർന്ന് തരാനുള്ള കഴിവിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ - എക്കാലവും . ഇത് കേട്ടറിയുന്ന . എന്റെ ഭാഗ്യവും . ആണ്
വിലപ്പെട്ട അറിവുകളാണ് ഒത്തിരി ഒത്തിരി നന്ദി
മനസ്സിനൊരുണർവ് അനുഭവപ്പെടുന്നു 🙏🏻🙏🏻🙏🏻
Thank you sir
Thank you universe
What a beautiful explanation sir...May God bless you abundantly 🙏🙏🙏
നിങ്ങൾ പറയുന്ന ഓരോ വാക്കും ഒരു ഗുരുകുലത്തിൽ നിന്ന് കിട്ടുന്ന പഠനമായി കരുതുന്നു താങ്ക്യൂ ഈ ഗുരു ഉപദേശത്തിന് നന്ദി
കറക്റ്റ്. അഭിനന്ദനം.
Crystal clear explanation Sir...👌👍 Thank you very much for the clarity n depth of the topic..🙏 Expecting more from the divine voice ,🙏🙏
തകർന്നു തരിപ്പണമായ അവസ്ഥയിൽ ആണ് കരകേറാൻ സാധിക്കുമോ sir സകലതും കൈവിട്ടുപോയ അവസ്ഥയിൽ ആണ്
Sir, your voice is so powerful & inspiring. For the past three weeks, I spent much time listening to your valuable informative talks. My mind has become so relaxing and relieved now. It's been a routine now. Thank You so much. Keep going.👍👍🙏🙏😊😊
അനീൽ സാർ നിങ്ങൾ സൂപ്പറാണ്
You are a wise person. I like your talks. Your words will inspire the people who listen to it 🙏
Thank U Anilji for the wonderful knowledge, thank U thank U thank U
Thanks. Thanks. Thanks
, ഇത് ഒരു ദൈവം തന്നവരംതന്നെ
Thanku you univers 🙏🙏🙏🙏❤️❤️❤️❤️❤️നന്ദി🙏❤️ നന്ദി 🙏❤️നന്ദി 🙏❤️
I am shameerkhan
From ponnani
വലിയ അറിവ് ആണ്. പറഞ്ഞത്.
വളരെ ഉപകാരപ്രദമായ വീഡിയോ.
Excellent Sir! Appreciate your efforts. Thank you 👍
Wowww arumai arumai arumai arbhutham amoham amritham 😍😍😍😍😍😍😍😍😍🙏🤝💓🤝🙏👏👍👏👏👏
വളരെ ഉപകാരപ്രദമായ അറിവുകൾ താങ്ക് യൂ
🙏 ഒരുപാട് നന്ദിയുണ്ട് അനിൽ ഭായ് ഒരുപാട് നന്ദി 🌹🙏🙏🙏
ഒരു കോടി തവണ ഒരു രൂപ സേവ് ചെയതാൽ ഒരു കോടീശ്വരൻ ആയി 👍👍👍 പവർഫുൾ👍👍👍
I respect my mentor THANK GOD 🙏🙏🙏🙏🙏
ആദ്യമായാണ് വീഡിയോ കാണുന്നത് 👍👍സൂപ്പർ 🤲🤲🤲
വളരെ വിലപ്പെട്ട അറിവുകൾ നന്ദി 🙏🙏👌👌
Thanku Sir❤❤
ഒരുപാടു അറിവുകൾ കിട്ടി ഒരുപാടു നന്ദി sir 😍😍😍👍🏻👍🏻👍🏻
good msg ഒരുപാട് നന്ദി ❤🙏
മനോഹരമായ അറിവുകൾ ♥
Thankyou sir.. ✨🌈✨thankyou universe✨🌈💗💗💗
Suhurthe...njaanum thangalude oru 'fan' aayi.... thank you
നന്ദി മാത്രം
Anirvachaneeyam thankalude avatharana syli.nandi namaskaram.🙏💯👍
Anil sir valare nandi🙏🏻🙏🏻🙏🏻🙏🏻 parayan vakkukalilla🙏🏻🙏🏻🙏🏻🙏🏻
സാർ വളരെ അധികം നന്ദി🙏
Valareyere Vilappetta arivukal nalkiyathinu Valareyere Nandi.
വളരെ നല്ല അറിവുകൾ . ഒരു പാടിഷ്ടമായി. നന്ദി🙏
THANK YOU SIR.
THANK YOU UNIVERSE 🙏🏻
Thank you very much Sir for this wonderful knowledge sharing 🙂
Anil sir ne orupad thanks
Beautifully presented a universal low, thank you very much sir
Spr sir inganorarivu aarum paranju kettittilla sirinu prapancha sakthikkum nandni🙏🙏🙏🙏
Ithu vare kettittillla ithrayum upakaramulla oru arive... Oro variyilum orupad arthangal 🥰🙏🙏🙏
Thanks for your keen observation and very simple methods any one can follow. Congratulations. 🙏
നന്ദി നന്ദി നന്ദി അറിവാണ് ധനം ഇത്രമാത്രം അറിവ് പകർന്നു തന്ന സാറിന് ഒരുപാട് നന്ദി നന്ദി
വീണ്ടും ലോകത്തിന് ഇത്തരം അറിവുകൾ പകർന്നു നൽകാൻ താങ്കൾക്ക് സർവ്വശക്തൻ ദീർഘായുസ്സ് നൽകട്ടെ താങ്ക്യൂ
നല്ല അറിവുകൾ തന്നതിന് സർ നു നന്ദി 🥰🥰❤️
You are very right. Thank you and go ahead
ശുഭദിനം 🌷
Sir I am a retired teacher of English. I like your speech .
റിട്ടയേർഡ് ആയില്ലേ .. ഇനി മാറി ഇരുന്ന് മൂഞ്ചിക്കോ ?
ഇങ്ങിനെയൊരറിവ് ആദ്യമായി കേൾക്കുന്നു നന്ദി ഒരുപാട് നന്ദി.🙏 ഒരു സംശയം ഞാൻ എന്റെ കഴിവ് (കലാവാസന) എന്റെ വീട് സജീകരിക്കാനും ഗിഫ്റ്റ് കൊടുക്കാനും മാത്രമായി ഉപയോഗിക്കുന്നു ഇതിൽ ഇതുവരെ ധനത്തെപ്പറ്റി ചിന്തിച്ചില്ല. ഇതുകൊണ്ട് മററുള്ളവർക്കോ എനിക്കോ എങ്ങിനെ ധനം വരും സാർ🙏☺️
dhanam venamenkil aa reethiyil upayogikkoo
Great message
Congratulations
Thank you Sir for the valuable information 🙏🙏🙏
Great Message.Wonderful information.It's an energizer...May God bless you ❤
Fantastic explanation which I have never heard.
നന്ദി നമസ്കാരം
Tnamaskaram sir,very powerfull,and practically methods aannu,thank u very much,again and thanks for information
Thanks and welcome
താങ്ക്യൂ അനിൽ ജി💓💓😊🙏
What a brilliant topic..🎉🎉🎉🎉. Your a gem💎💎💎
ഇപ്പോഴെങ്കിലും ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഭാഗ്യം 🙏
thankyou God thankyou sir thankyou universe 🙏❤
Awesome presentation, Thank you Universe 🙏🎉❤
Thank you sir
100% perfect.
നന്ദി സർ . പ്രണാമം🙏
Very good information. Only hard work never go unattended. 🙏
💲i love the vibration of universe☘️☘️☘️☘️thankz universe☘️☘️☘️🍀🍀🍀🍀🍀🍀🍀
നന്ദി ഗുരുവേ
🙏🙏🙏🙏👌👌Thanks sir god bless all👍👍👍👍👍❤️❤️❤️
Well said 👏👏👏 Thank you so much ❤
അറിഞ്ഞില്ലാലോ ഇങ്ങനെ ഒരു സ്പീച്, ആദ്യം കേട്ടിരുന്നേൽ ഞൻ ഒരു കോടീശ്വരൻ ആയേനെ .... വൈകിയിട്ടില്ല ഇൻശാ അല്ലാഹ്
Thank you Sir Aarkum Positive Kittunna Oru Vivaranam.👍👍👌👏🏼👏🏼👏🏼
U r sound has some speciality. I think u can.sell u r sound. In മഹാഭാരതം Bhagvan has the same sound. I strongly believe,u r the one who gave krishna ,s sound .with love and respect sir. Thank you so..much for u r class
Good video good speech from kuwait
വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് ഒരു പോസിറ്റിവ് എനർജി കിട്ടിയ പോലെ
ഇനി ഞാൻ പൊളിക്കും....
ഉമ്മ
ഉമ്മ
ഉമ്മ
Naanum
സാർ താങ്കളുടെ ക്ലാസ്സ് നന്നായിട്ടുണ്ട് നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട് തത്ക്കാലം മുഖം കാണാൻ ഒരു ഫോട്ടോ കിട്ടിയാൽ ആഗ്രഹമുണ്ട്
ഒരുപാട് നന്ദി സർ... 🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏
THANK YOU UNIVERSE
Thank you so much Sir 💓
നന്ദി നന്ദി നന്ദി 🙏🙏🙏
വിലപ്പെട്ട വാക്കുകൾ ക്ക് നന്ദി....
അറിവ് ദൈവിക ദാനം
How Wonderful and Useful Sir: ......
Thank You Thank You Sir❤
അഭിനന്ദനങ്ങൾ sir ❤️🙏❤️നന്ദി ❤
Very nice presenation 👌 nice tips 👌Thanks🙏🙏🙏