നിങ്ങൾ ഇമോഷണൽ ആണോ? അതോ ബുദ്ധിജീവിയോ ? BRAIN FACTS - LIFE CHANGING AFFIRMATIONS മലയാളം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 219

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 года назад +7

    വിവാഹജീവിതം മനോഹരമാക്കാൻ സ്നേഹഭാഷ ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ruclips.net/video/w1Cciz1QffI/видео.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ruclips.net/video/n5_t0FZtTUE/видео.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ruclips.net/video/NeqaOCrqz_E/видео.html
    ruclips.net/video/nlLq9KV1b0U/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html

    • @girijapv7650
      @girijapv7650 2 года назад

      Sub

    • @arunparamel2730
      @arunparamel2730 2 года назад

      Yes Yes മാഷ് നല്ലതാണ്

    • @subhadratp157
      @subhadratp157 2 года назад

      Very good video Thank you Sir 🙏🙏🙏

    • @adithyanshinoj5831
      @adithyanshinoj5831 2 года назад

      @@subhadratp157 Thanks so so much. താങ്കളുടെ ചാനൽ സബ്ചെയ്തിട്ടുണ്ട്. ഒരു അക്ഷര०പോലു०കളയാനില്ല. എനിക്കു പെട്ടെന്നു ദേഷ്യം വരുന്ന വൃക്തിയാണ്. ഞാനൊരു പാട്മാറ്റിയെടുക്കാൻ८ശമിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും സാധിക്കാതെ വരുന്നു. പറ്റുമായിരിക്കു०അല്ലേ..... 😭😭😭

    • @adithyanshinoj5831
      @adithyanshinoj5831 2 года назад

      സാർ. ഒന്നു ചോദിച്ചോട്ടെ ടെൻഷൻ എങ്ങനെ യാണ് ഹൃദയത്തെ ബാധിക്കുന്നത്?

  • @pushpavijayan9516
    @pushpavijayan9516 9 месяцев назад +4

    ശരിയാണ്. മദ്യപാനികൾ എല്ലാം അഭിനയിക്കുകയാണ്. മറവി അഭിനയിച്ചാൽ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കണ്ടല്ലോ.

    • @expectanything6617
      @expectanything6617 2 месяца назад

      Oru 7 peg adichitt parayu chettaa

    • @sreeoo111
      @sreeoo111 13 дней назад

      Thettanu
      madyapaanathinte parinitha bhalangalil onnu ormakuravaanu.

  • @thecreatermalayalam3047
    @thecreatermalayalam3047 2 года назад +48

    മാഷാഅല്ലഹ 🥰🥰sir നോട്‌ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് നന്ദി sir 🥰🥰എന്റെ ഒരുപാട് ചോദ്യത്തിന് അൻസാർ കിട്ടി 👍🏼sir ഇമോഷൻ ആയിട്ട് ചിന്തിക്കാതെ ലോജിക് ആയിട്ട് മാത്രം ചിന്തിക്കുന്നവർക്ക് എന്ത് ആക്ടിവിറ്റി ആണ് കൊടുക്കേണ്ടത് ഇതുപോലെ ഉള്ള ക്ലാസുകൾ എത്രത്തോളം ഉപകാരപ്പെടുന്നു എന്ന് പറഞ്ഞറിക്കാൻ വയ്യ സർ 🥰🥰🥰സർ നെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️

  • @rethimanoharan4434
    @rethimanoharan4434 2 года назад +9

    ബുദ്ധിവികാസത്തിന് ഇത്തരം ക്ലാസുകൾ ഒരുപാട് ഗുണം ചെയ്യുന്നുണ്ട്
    താങ്ക്യൂ താങ്ക്യൂ സർ
    താങ്ക്യൂ യുവർ ഗ്രേറ്റ് ഇൻഫർമേഷൻ

  • @krishnanpoinachi1144
    @krishnanpoinachi1144 2 года назад +10

    🙏വെക്തി ശുദ്ധ ത കൈവരിക്കാൻ ഇതിലും നല്ല വാക്കുകളില്ലാ ഒരു പാട് നന്ദി👌

  • @sailajasasimenon
    @sailajasasimenon 2 года назад +14

    ശുഭദിനം അനിൽജി🙏🏻
    എത്ര സത്യമായ,അറിവു തരുന്ന വാക്കുകൾ,ചിന്തിപ്പിക്കുന്നവ👍.താങ്കളെന്നും തരുന്ന talks വളരെ വളരെ മൂല്യവത്താണ്. Tku🙏🏻.

  • @saradamk1429
    @saradamk1429 2 года назад +6

    സർ ഒരുപാടു നന്ദിയുണ്ട്. ഈപറഞ്ഞ കാര്യങ്ങൾഎല്ലാം. എന്റെ ജീവിതത്തിൽ. നടന്നുകൊണ്ട് ഇരിക്കുന്ന തു ആണ്.. ഞാൻ എപ്പോഴും ഇമോഷണൽ ആയി മാത്രം ചിന്തിക്കുന്ന ഒരു വ്യക്തി ആണ് അതുകൊണ്ട് ആണോ എന്ന് അറിയില്ല എനിക്ക് എന്റെ പൊന്നു മകൾ നഷ്ടപ്പെട്ടു ഇനി ഞാൻ ശ്രദ്ധിക്കാൻ ശ്രമിക്കും സാറിനു ഒരായിരം നന്ദി

  • @kuttappanbeneasseril5
    @kuttappanbeneasseril5 2 года назад +4

    പ്രണാമം , അങ്ങയുടെ വലിയ അദ്ധ്വാനത്തിന് നമസ്ക്കാരം

  • @aifahaira69
    @aifahaira69 2 года назад +14

    പറയാൻ വാക്കുകൾ ഇല്ല മാഷാ അല്ലാഹ് 🥰👍

  • @ajitaravindran8363
    @ajitaravindran8363 2 года назад +2

    താങ്കളുടെ വാക്കുകൾ വർത്തമാനകാലത്തു വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്, ചെറുപ്പക്കാർ ഇനിയും വൈകാതെ ഇതറിയട്ടെ

  • @rahmathnoor4949
    @rahmathnoor4949 2 года назад +4

    സർ പറഞ്ഞത് വളരെ അതികം ശരിയാണ്, ഈ കാര്യം റസൂലുള്ള പറഞ്ഞത് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്, കോപം വരുമ്പോൾ നിങ്ങൾ ആദ്യം ഇരിക്കുക, മാറിയില്ല എങ്കിൽ നടക്കണം എന്നിട്ടും മാറിയില്ല എങ്കിൽ കിടക്കണം എന്നിട്ടും മാറിയില്ല എങ്കിൽ വുളു ചെയ്യണം. ഇത്രയും മൂവ് ment കൊടുത്തിട്ടാണെങ്കിലും ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറഞ്ഞത് എന്തിനാ ണെന്ന് ഇന്നാണ് വ്യക്തമായത്.

  • @sashikumaricv9949
    @sashikumaricv9949 2 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി - നന്ദി നന്ദി നന്ദി - Thank you Sir

  • @sarojinipp7208
    @sarojinipp7208 2 года назад +1

    ഞാൻ ക്ലാസ് കേട്ട് മനസ്സിലാക്കി എന്റെ തലച്ചോറിനെ വികസ്പിക്കാൻ നോക്കട്ടെ സാറിന്റെ ക്ലാസ് കേൾക്കാം ആദ്യ മായി ആണ് കേൾക്കുന്നത്👍💯❤️🙏🙏

    • @sarojinipp7208
      @sarojinipp7208 2 года назад

      ക്ലാസ് കേട്ടു വളരേ നന്ദി ഇതെ പോലെ ചെയ്യാൻ ശ്രമി | ക്കാം. 👍💯🙏

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +6

    ഇതെല്ലാം കുറച്ചു കൂടി നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ജീവിതം എത്ര മനോഹരം ആയേനെ. പ്രണമിക്കുന്നു സർ🙏🙏

  • @AKGAMER-qw2fx
    @AKGAMER-qw2fx 2 года назад +2

    ഒത്തിരി അറിയാത്ത കാര്യങ്ങൾ sir ന്റെ വാക്കുകളിലൂടെ അറിയാൻ പറ്റി. Thank you sir

  • @ajithckmprabhakar2494
    @ajithckmprabhakar2494 2 года назад +5

    ചുരുക്കിപ്പറഞ്ഞാൽ തലച്ചോറു കൊണ്ട് ചിന്തിച്ചിട്ട്
    ഹൃദയം കൊണ്ട് അപഗ്രഥിക്കുക എന്നു സാരം,
    Thanku so much for you good wording

  • @sreekalavijayan5981
    @sreekalavijayan5981 2 года назад +13

    Sir ന്റെ വചനങ്ങൾ അമ്യത് പോലെയാണ്❤️👌👍

    • @Sheena.819
      @Sheena.819 Год назад

      ശരിക്കും വചനാമൃതം തന്നെ❤❤❤❤

  • @Sheena.819
    @Sheena.819 Год назад +1

    Wow..... What a knowledge......no words to say.....things you explain are absolutely right.this is the right way I have ever been looking for. Super.......very informative and reasonable facts . Keep going on❤ hats off❤❤❤❤❤

  • @sabithakalathil931
    @sabithakalathil931 2 месяца назад

    Very good. How useful contribution to the society.

  • @sherindas2480
    @sherindas2480 4 месяца назад +2

    sir panic attack നെ കുറിച്ച് ഒരു video ചെയ്യാമോ

  • @traverdcouth-fb3vy
    @traverdcouth-fb3vy Год назад +1

    Good sir different things I appreciate ur thinking quality only person can speak frm experience 👍

  • @musthafavp7496
    @musthafavp7496 6 дней назад

    Thank you sir,god bless you.

  • @ethammajose4712
    @ethammajose4712 2 года назад +2

    വളരെ നന്നിയുണ്ട് Sir 🌹❤🙏

  • @gamingzone-kg2bm
    @gamingzone-kg2bm 2 месяца назад

    Thanks a lot very usful information thank you thank you sir

  • @haneefashraf3922
    @haneefashraf3922 7 месяцев назад +1

    Thank You 😊❤

  • @radhamaniachariya9445
    @radhamaniachariya9445 2 года назад +1

    Nalla aruvukal thannthinu nanni

  • @miniarun1581
    @miniarun1581 4 месяца назад

    ഗുരുജി thanks

  • @pauljobe7158
    @pauljobe7158 2 года назад +1

    Very scientific, logical and practical explanations! Congrats!

  • @kabaniachu490
    @kabaniachu490 2 года назад

    Tanks🌹
    മിക്കവാറും ചെയ്തു കഴിഞ്ഞിട്ടേ ചിന്തിക്കു 🥺

  • @Rahulram214
    @Rahulram214 2 года назад +1

    മാഷാ അല്ലാഹ്

  • @babun.g7351
    @babun.g7351 2 года назад +1

    നന്ദി നമസ്കാരം

  • @preethajanardhanan7643
    @preethajanardhanan7643 2 года назад

    വളരെ നന്ദി സാർ 🙏🙏🙏
    ഇത്രയും ആധികാരികമായി പറഞ്ഞു മനസ്സിലാക്കി തന്നതിന്

  • @sunithark8305
    @sunithark8305 2 года назад +1

    താങ്ക്യൂ സാർ..

  • @homebotique245
    @homebotique245 2 года назад +1

    Thanks
    Thiricharivukal

  • @saleemfuji5184
    @saleemfuji5184 2 года назад +1

    Congrats Anil Gi👌💓🤝

  • @abrahammathew3144
    @abrahammathew3144 2 года назад +1

    Scientific and logistics information. Thanks.

  • @souminisathyan2685
    @souminisathyan2685 2 года назад

    ഒരുപാട് ഒരുപാട് നന്ദി സാർ🌹🌹🌹🌹🌹👌👌👌👌👌

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    Hare krishnaa...🙏🙏🙏🌹🌹🌹🌹🥰🥰🥰

  • @ashaprasob9332
    @ashaprasob9332 Год назад

    ❤❤❤ethra vilappeta arivukala sir tharunnathu

  • @Kitty-fx8ei
    @Kitty-fx8ei 2 года назад

    Njn anveshichirunna oru kaaryam aayirunnu enganeyan ee heart kond chinthikkuka ennath. Ippazhan athinulle utharam kittiyath. Thank you sir❣️

  • @ponnammajohn3683
    @ponnammajohn3683 2 года назад +1

    Thank you sir excellent

  • @anusasi2969
    @anusasi2969 Год назад

    സ്നേഹം 🙏🙏

  • @mohadismayil3437
    @mohadismayil3437 2 года назад +1

    Good information sir.... Thankyou

  • @indug6498
    @indug6498 2 года назад

    ഒത്തിരി നല്ല അറിവ്.........

  • @SudarsananS-p5k
    @SudarsananS-p5k 10 месяцев назад

    ❤️👌👍🙏Thanks sir..

  • @kjxavierxavier2779
    @kjxavierxavier2779 8 месяцев назад

    Very good👍

  • @vrindakrishnan8509
    @vrindakrishnan8509 2 года назад +1

    Well said Sir...🙏 Crystal clear explanation...👌👍👏 Thank you very much Sir 🙏🙏

  • @geethapv564
    @geethapv564 2 года назад +2

    🙏🙏🙏 thank you Anilji

  • @preethaarom8245
    @preethaarom8245 2 года назад +1

    Thanku sir

  • @resichith321
    @resichith321 2 года назад

    Very attractive and informative presentation

  • @SindhuM-si3lr
    @SindhuM-si3lr 6 месяцев назад

    Thankyou sir ❤

  • @durgak.p4120
    @durgak.p4120 2 года назад +1

    Valuable information. Thank you Sir

  • @muhammedismail1989
    @muhammedismail1989 Год назад

    Thanks

  • @Saro_Ganga
    @Saro_Ganga 2 года назад

    Great information
    Congratulations

  • @brijitbiswas8610
    @brijitbiswas8610 2 года назад

    Very very helpful and great knowledge thank you and God bless

  • @shajahaanme3907
    @shajahaanme3907 4 месяца назад

    ❤thank you

  • @monichenkattil
    @monichenkattil 2 года назад

    Very good information and good advice. Great 👍 thank you.

  • @nadamschoolofmusic8875
    @nadamschoolofmusic8875 2 месяца назад

    ഞാനും ഇതുപോലെ ഇമോഷണൽ ആയി ചിന്ദിക്കുന്ന വ്യക്തി ആണ്,എനിക്കു അങ്ങയുടെ വാക്കുകൾ ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്.

  • @leenanair9209
    @leenanair9209 2 года назад

    Thank you Sir. Thank you Universe.. .🙏🙏🙏

  • @sreevidya9618
    @sreevidya9618 2 года назад +1

    Great❤️💪🏻

  • @aircondskoduvally7645
    @aircondskoduvally7645 2 года назад

    Alhamdulillah,sir നും നന്ദി.

  • @seethastalks8411
    @seethastalks8411 2 года назад

    Sir ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...

  • @annammasaji8011
    @annammasaji8011 Год назад +1

    Good 🌹🙏👌

  • @jumanafarhan1341
    @jumanafarhan1341 2 года назад +3

    Thank you 💞 alhamdulillah

  • @sheebaprasad5646
    @sheebaprasad5646 Год назад

    Very Good Sir 👍

  • @shabanarahman2378
    @shabanarahman2378 2 года назад +1

    Tnq

  • @shaukkathalivillat3832
    @shaukkathalivillat3832 2 года назад

    Great Sir thanks

  • @marykuttyvelliamthadathil5699
    @marykuttyvelliamthadathil5699 Год назад

    Good advice 👍

  • @sudarsanans4744
    @sudarsanans4744 2 года назад

    നല്ല അറിവ് തന്നു നന്ദി സർ ❤🙂

  • @thanviemperor
    @thanviemperor 2 года назад

    Thank you Thank you Thank you

  • @Praveenkumar-tm6kh
    @Praveenkumar-tm6kh 2 года назад

    Ultimate knowledge....Helping us to live in a different level...thank you..

  • @MalavikaRaj-n3f
    @MalavikaRaj-n3f Месяц назад

    Ok sir

  • @sindhufrancis3938
    @sindhufrancis3938 2 года назад

    നല്ല അറിവ് വ്യക്തമാക്കി തന്ന തിന് നന്ദി

  • @koyakoya7869
    @koyakoya7869 2 года назад

    Thank you sir
    Ithu എനിക്ക് മാത്രമായി ഉള്ള ക്ലാസ്സ് ആയി എനിക്ക് തോന്നി

  • @bijukrishnan4575
    @bijukrishnan4575 2 года назад

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @preethimb182
    @preethimb182 2 года назад

    നന്ദി സർ

  • @valsalaa454
    @valsalaa454 Год назад

    പവർഫുൾ 🙏

  • @syednayeem5751
    @syednayeem5751 2 года назад +2

    Great words with suitable examples... Very much informative talks. Thanks a lot🙏

  • @sreevidyasunil5103
    @sreevidyasunil5103 2 года назад

    Nothing more to say....a nice talk...ishtayi

  • @hari7536
    @hari7536 2 года назад

    Thanks universe

  • @johnarakkal4835
    @johnarakkal4835 2 года назад

    Super ❤️ thanks 💕💕

  • @akskrd
    @akskrd 9 месяцев назад

    🌹🌹 മനസ്സ് സ്വീകരിക്കാത്ത വ ബുദ്ധി സ്വീകരിക്കില്ല... ബുദ്ധി തന്റെ വിവേകത്തിനു അനുസരിച്ചു ചിന്തിക്കുന്നു.... ചിന്തിച്ചവയിൽ സൂക്ഷിച്ചു വെക്കാൻ ഹൃദയം ആവശ്യം..
    അപ്പോൾ സൂക്ഷിച്ചു വെക്കുന്ന ഒരു അലമാര യാണ് ഹൃദയം.... അതിനു പൂട്ട് ഇട്ട് സൂക്ഷിച്ചു വെച്ചില്ല എങ്കിൽ.....
    കള്ളന്മാർ അകത്തു കയറും...
    തലച്ചോറിന് ചിന്തിക്കുക മാത്രമേ കഴിവുള്ളു... സൂക്ഷിച്ചു വെക്കാൻ ഹൃദയം ഉപയോഗിച്ചില്ല എങ്കിൽ...
    ആലോചിച്ചവ എല്ലാം dust bin തന്നെ...
    ❤️❤️

  • @sumithajpillai8956
    @sumithajpillai8956 2 года назад

    Om shanti 🌹 very good information ☺️

  • @rameshprabhakaran8991
    @rameshprabhakaran8991 2 года назад

    Very great full

  • @positivemind6010
    @positivemind6010 2 года назад

    Thank you very much 🙏 😊

  • @shajithemmayath3526
    @shajithemmayath3526 2 года назад

    താങ്ക്സ് 🙏🏻 ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujiths1921
    @sujiths1921 2 года назад

    Valuable information thanks sir

  • @nishahr3984
    @nishahr3984 2 года назад

    Thank You Sir.....🙏🙏🙏

  • @radhamanmadhanradha4206
    @radhamanmadhanradha4206 2 года назад

    Thank you

  • @AyshanasrinVn
    @AyshanasrinVn Год назад

    Please do a video about 'time management'

  • @anushkaanushek1643
    @anushkaanushek1643 2 года назад

    Thank you sir thank you universe 🔥🔥🔥🔥🔥🔥🌈🌈🌈🌈❤️🌈🌈❤️❤️❤️💐💐💐💐💐💐💸💸💸💸💸💸🦋🦋🦋🦋🦋🦋

  • @leenanair6667
    @leenanair6667 2 года назад

    Thank u sir 🙏🏻👌🏻👌🏻👌🏻

  • @basheerputhanpeedika1938
    @basheerputhanpeedika1938 2 года назад

    Thankyou anilji

  • @hasnasami4495
    @hasnasami4495 2 года назад

    Thank you ❤️❤️

  • @sunandavasudevan8174
    @sunandavasudevan8174 2 года назад

    സാഷ്ടാംഗ പ്രണാമം, ji🙏🙏🙏🙏

  • @syamasagar7378
    @syamasagar7378 2 года назад

    Thank you sir 🙏👌🏼

  • @vipindasptv6409
    @vipindasptv6409 2 года назад

    ശുഭദിനം ❤

  • @renurenu922
    @renurenu922 2 года назад

    ഓം 🙏

  • @manjum5850
    @manjum5850 2 года назад

    Great sir 🙏🙏🙏

  • @soniagemini4454
    @soniagemini4454 2 года назад

    Great Sir🌹