Это видео недоступно.
Сожалеем об этом.

6 Qualities of LESS SPEAKING PEOPLE | Malayalam

Поделиться
HTML-код
  • Опубликовано: 22 июн 2023
  • Join this channel to get access to perks:
    / @motivesmedia
    Download our app - play.google.co...
    Join Our Telegram Channel - t.me/psychfact...
    Buy Me A Cup Of Coffee - www.buymeacoff...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Music Credits
    Music name -: Eternity by Whitesand - • Whitesand - Eternity (...
    • Whitesand - Etern...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Комментарии • 104

  • @Zyerogamer
    @Zyerogamer Год назад +95

    എന്തെങ്കിലും പറയുന്നതിന് മുൻപ് കുറെ ആലോചിക്കും.... എന്തിന് ഞാൻ പറയുന്നതിന് തിരികെ കിട്ടുന്ന റിപ്ലേ വരെ ഞാൻ ആലോചിക്കും നെഗറ്റീവും പോസിറ്റീവ് expect ചെയ്യും 😊😊

  • @kkkrrr12
    @kkkrrr12 Год назад +131

    മറ്റുള്ളവരുടെ മു൯പിൽ ആളാവാ൯ ഒരുപാട് സംസാരിച്ച് കോമാളിയാകുന്നതിനേക്കാൽ എത്രയോ നല്ലതാണ് ഒരാളുടെ മനസ്സിലെങ്കിലും മൂലൄമുള്ള വൄക്തിയാകുന്നത്....

    • @SaajuBaalu
      @SaajuBaalu Год назад +1

      ആ ഒരാളെ കണ്ടെത്തിയോ?

    • @anithaks6690
      @anithaks6690 Год назад +1

      😍

    • @fidhaah.
      @fidhaah. 9 месяцев назад +1

      👍

  • @WHY-ce5sk
    @WHY-ce5sk Год назад +86

    ഒന്നും മിണ്ടാതെ വായും പൂട്ടി ഇരുന്നാൽ ആരും ഉണ്ടാവില്ല. എല്ലാവരോടും ബന്ധം വേണമെങ്കിൽ silent manner overcome ചെയ്യണം.

    • @GAMERCRUZE123
      @GAMERCRUZE123 Год назад +2

      No brooo

    • @commentkartha
      @commentkartha 3 месяца назад

      Always People wnt to talk silent person .
      Be calm & Stay Silent
      Definitely u will be attractive ❤

  • @udaybhanu2158
    @udaybhanu2158 Год назад +18

    Talking is also needed. If all of us keep quiet expecting for others to speak, one can see only silence around oneself. Grievances are not redressed unless they are told.

  • @mohamedshamsudheenpa
    @mohamedshamsudheenpa Год назад +21

    ഇനി മുതൽ ഈ വോയിസ് permenant ആക്കൂ...❤️

  • @rashwank2689
    @rashwank2689 Год назад +15

    ഇത് കേൾക്കുന്ന introvert ആയ ഞാൻ
    🥴😵‍💫😵‍💫😵‍💫

  • @lukman5901
    @lukman5901 10 месяцев назад +5

    Samsarichathinte peril nan vishamikkunnu enn by umar(r) world best leader ❤

  • @afsala.k5306
    @afsala.k5306 Год назад +6

    Communication create strong relationship, ആവിശ്യത്തിന് സംസാരിക്കണം അല്ലാത്തവർ കൂടുതലും selfish ആണ്..................ആകെ ഒരു ജീവിതമോള്ളൂ സാഹചര്യത്തിന് അനുസരിച്ചു സംസാരിക്കുക.🙏 അത്രെയേ ഒള്ളൂ.

    • @BASSREFLEX-p7j
      @BASSREFLEX-p7j Год назад +1

      Realationship koodiyalum prashanama😂😂😂

  • @Musthafa745
    @Musthafa745 Год назад +20

    It doesn’t matter.. always keep silent is also foolishness.. we have to talk whenever required.. so if you keep silent even you have to achieve or if you won’t get proper feedback or if you are not noticed even you work .. so silence is not a good tool even is a good tool.. we have to adjust and balance talk or silence.. ok

  • @krishnanm.k7244
    @krishnanm.k7244 Год назад +54

    ഞാൻ എപ്പോഴും കുറച്ചേ സ്മരിക്കു 🥺 അങ്ങനെ വേറെ ആരെങ്കിലും ഉണ്ടോ

    • @shaniatheed5446
      @shaniatheed5446 Год назад

      My sons ennodu വളരെ ഓപ്പൺ ആണ് ബട്ട്‌ പുറത്തു പോയാലോ ആരെങ്കിലും വീട്ടിൽ വന്നാലോ valara silent annu avashatinu മാത്രം സംസാരിക്കും റിസേർവ്ഡ് types

    • @rajeshchakkalakkal8114
      @rajeshchakkalakkal8114 Год назад

      🤭

    • @jobishjobi3539
      @jobishjobi3539 Год назад

      Me

  • @sasidharank3835
    @sasidharank3835 Год назад +17

    കുറച്ച് സംസാരിക്കുന്ന ആളുകൾക്ക് മറ്റൊരു വശമുണ്ട്.അത്തരക്കാരിൽ ചിലർ വിഡ്ഢികളാണ്.ഒരു ബുദ്ധിമാനായ മനുഷ്യൻ സംസാരിച്ചാൽ ആദരവ് ലഭിക്കും.

  • @Enigmastylus
    @Enigmastylus Год назад +25

    Legends says that every man will be the opposite of their child hood behaviour

    • @Basedcat679
      @Basedcat679 Год назад +2

      Yaa correct enik pand okke cheriya karyatin polum bayankara deshyam varum ayirunn but ippo athoke marii

  • @gamelian
    @gamelian Год назад +25

    How to overcome Overthinking?

    • @aromal6344
      @aromal6344 Год назад +9

      Yelarum ayittum samsarikuka Pina apozhum nthagilum ativity chythod erikuka 🙃

    • @gamelian
      @gamelian Год назад +1

      @@aromal6344 YES

    • @adithyankichu1906
      @adithyankichu1906 Год назад +3

      @@aromal6344 brokk ithokke evidannu kitti correct Anu parayunne

    • @aromal6344
      @aromal6344 Год назад +4

      @@adithyankichu1906 anubavam olakond 🙂

    • @adithyankichu1906
      @adithyankichu1906 Год назад +1

      @@aromal6344 ennit mariyo ellam

  • @ruksanam9484
    @ruksanam9484 Год назад +7

    Thank you dear ❣️

  • @arshzmuhammed
    @arshzmuhammed Год назад +3

    Nth beautiful sounds❤

  • @RidhinR-mt3fr
    @RidhinR-mt3fr Год назад +5

    Nice ❤️❤️

  • @tharabai4435
    @tharabai4435 Год назад +8

    സംസാരിക്കാത്തവരോടു 😢 സഹവസിക്കുന്നതു ദുസ്സഹമാണ്. അവരുടെ സ്വഭാവം അവർക്കുമാത്രം ഗുണം

  • @ajgoats.
    @ajgoats. Год назад +5

    ഞാൻ 😇ഉം ഇതിൽ പെടും 😅

  • @anna15167
    @anna15167 Год назад +3

    Top 10 malayalam sound

  • @indirapurushothaman9961
    @indirapurushothaman9961 Год назад +1

    Iam also interested to know silence👍

  • @archa1047
    @archa1047 Год назад +6

    Thettukandal pratgikariknm 😌

  • @Arnav-h1m
    @Arnav-h1m Год назад +2

    That is best

  • @arunlalp7892
    @arunlalp7892 Год назад +1

    Epolle egane samasarikanam nammukke vijaram undavanam chude avande time chudavanam midathe

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Год назад +2

    Well.. Speech 👌👌

  • @shihabvp3781
    @shihabvp3781 Год назад +6

    ഒന്നും മിണ്ടാതെ ഇരിക്കുന്നവർ ക്ക് അങ്ങനെ ഇരിക്കാം. ആവശ്യത്തിന് വായ തുറക്കണം 😂🥰

  • @Musthafa745
    @Musthafa745 Год назад +21

    ഇത് ശരി അല്ല ..എപ്പോഴും മിണ്ടാതിരിക്കുന്നതും മണ്ടത്തരം ആണ് ..നമ്മുടെ ഓപ്പോസിറ്റ് ഇരിക്കുന്ന വ്യക്തി അത് മുതലെടുക്കും .. നിശബ്ദത എപ്പോഴും നല്ല ഒരു ടൂൾ അല്ല
    നിങ്ങൾക്ക് ഇഷ്ടം അല്ല ഉൾകൊള്ളാൻ വയ്യ എങ്കിൽ തുറന്ന് പറയണം അല്ലാതെ മണ്ടൻ ആയി മിണ്ടാതെ ഇരിക്കൽ ശരി അല്ല

    • @SaajuBaalu
      @SaajuBaalu Год назад +1

      Sathyam brother, ningaldae e thurannu parachulundallo athanu best tool! 🔥

    • @zainmonzain9541
      @zainmonzain9541 Год назад +1

      വിഷയം പോലും മനസ്സിലായില്ലല്ലോ 😊

    • @Musthafa745
      @Musthafa745 Год назад +6

      @@zainmonzain9541 ശരിക്കും മനസ്സിലായിട്ടുണ്ട് .. ജീവിതത്തിൽ എല്ലായിപ്പോഴും മിണ്ടാതെ ഇരിക്കുന്നത് അത് ഏത് സന്ദർഭം ആയാലും ഭൂഷണം അല്ല .. മിണ്ടാതെ ഇരിക്കൽ ബുദ്ധിജീവി എന്ന് തോന്നിപ്പിക്കും എന്നല്ലാതെ ഒരു കാര്യവും അല്ല .. നിശബ്ദത മാത്രം അല്ല .. വേണ്ടിടത്തു പറയേണ്ടത് പറയണം .. എന്നാലേ കാര്യം ഉള്ളു.. എന്ത് തന്നെ പറഞ്ഞാലും നമ്മുടെ വ്യക്തി ജീവിതത്തിൽ തൊഴിലിടങ്ങളിൽ എല്ലായിടത്തും ജയിക്കണം അല്ലെങ്കിൽ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കണം എങ്കിൽ നമ്മൾ വായ തുറന്നെ മതിയാവു .. കരയുന്ന കുഞ്ഞിനെ പാലുള്ളൂ ..

  • @Anilkumarpt7
    @Anilkumarpt7 Год назад +7

    Silence is the voice of GOD

  • @akshayks1567
    @akshayks1567 22 дня назад

    ❤😊

  • @AbidrunwayAbidrunway-qm3fi
    @AbidrunwayAbidrunway-qm3fi Год назад +1

    Poli

  • @humairasacademy4733
    @humairasacademy4733 Год назад +3

    👍🏻🌹

  • @rasheedarashi3068
    @rasheedarashi3068 2 месяца назад

    Eppoyum samsaarich kondirikkunna oraal petten sailence palichaal mattullavar karuthum avalkk jadayaanenn😁... But nnamalathonnum nokkenda kaariyamilla😅

  • @CHINMAYA722
    @CHINMAYA722 Год назад

    Njan ingane yan 🙏

  • @user-gm8rt9db8x
    @user-gm8rt9db8x 10 месяцев назад

    5 that's right

  • @muhammedthoib
    @muhammedthoib Год назад +2

  • @babut3620
    @babut3620 Год назад +2

    Relationshipill ninnum breakup aavunathine kuriche oru vedio cheyumo bro

  • @BHARATHVECE
    @BHARATHVECE 10 месяцев назад +1

    ☺️

  • @intruder-me5qr
    @intruder-me5qr Год назад +1

    Samsarikkarilla ennadhaanu ente prashnam...

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад +2

    🙏👌👍

  • @sivaprasad5502
    @sivaprasad5502 Год назад +6

    ഇങ്ങനെ ഒന്നും കണ്ടിട്ടും
    മിണ്ടാതിരുന്ന ജനത ആയതു
    കൊണ്ട് ആണ് ഭാരതം വിദേശികൾക്ക് ഇന്ത്യാ ഭരിക്കാൻ
    അവസരം കിട്ടിയത്.

  • @pictureswithstories4362
    @pictureswithstories4362 Год назад +5

    ♥️♥️🔥

  • @sobhavp5854
    @sobhavp5854 Год назад +1

    🙏🙏🙏

  • @surabhirenjith8163
    @surabhirenjith8163 Год назад +3

    Thank you so much ❤️

    • @SaajuBaalu
      @SaajuBaalu Год назад

      You always welcome ☺️

  • @nabeesahasainar9507
    @nabeesahasainar9507 Год назад +1

    Enik samsaarikkaan pattunila

  • @nuhmannaheem9231
    @nuhmannaheem9231 Год назад +1

    I have silent

  • @RAHULAMBEKKADAN
    @RAHULAMBEKKADAN Год назад +7

    പഴയ ശബ്ദം മറന്നുപോയവർ ഉണ്ടോ?😂
    ഇപ്പോഴാ ശ്രദ്ധിച്ചത് ഇത് മൂന്നാമത്തെ ശബ്ദം അല്ലേ?

    • @megamalayalamdubbing5840
      @megamalayalamdubbing5840 Год назад

      That can Never be forgotten ❤️

    • @RAHULAMBEKKADAN
      @RAHULAMBEKKADAN Год назад

      അതെ, അത് ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദമാണ്,
      ഇനി ഒരു തിരിച്ചുവരവ് ആ ശബ്ദത്തിന് ഉണ്ടാവുമോ എന്തോ

  • @notfake929
    @notfake929 Год назад +3

    10th 🔥

  • @gopakumargopan8014
    @gopakumargopan8014 Год назад +1

    Melparanjathu pandu kalathu.ippol mindathirunnal Avante janmam pazhavum😂😂

  • @adithyan__a_d_h_i
    @adithyan__a_d_h_i Год назад +2

    105
    🖤

  • @Basi2666_
    @Basi2666_ Год назад +3

    ♥️😍

  • @najeelas66
    @najeelas66 Год назад +1

    ഇപ്പൊ സംസാരം ഇല്ലല്ലോ എല്ലാം ഇമോജിസല്ലേ 😢

  • @AswinVargheseKurianAswin
    @AswinVargheseKurianAswin Год назад +1

    😈

  • @sajab9980
    @sajab9980 Год назад +2

    ഡേയ് 8 ഗുണങ്ങൾ അല്ലേ thumbnail

  • @Kooperinterstellar
    @Kooperinterstellar Год назад +7

    Njn ottum samsarikkarilla

    • @DKNEDITS187
      @DKNEDITS187 Год назад

      Athentha bro

    • @adithyankichu1906
      @adithyankichu1906 Год назад

      Samsarikkathath kond enthelum prashnam undo bro

    • @Kooperinterstellar
      @Kooperinterstellar Год назад +2

      @@adithyankichu1906 ys ellarum parayum avn oru nanam kunungi anann😹😹

    • @SaajuBaalu
      @SaajuBaalu Год назад +1

      Atha nallathu !🤗🥱

    • @anusha2465
      @anusha2465 Год назад

      ​@@Kooperinterstellar😂😂😂

  • @bijulabhaskaran9941
    @bijulabhaskaran9941 Год назад +1

    Rj nithin midhila...

  • @bastinnelson7708
    @bastinnelson7708 Год назад +1

    Fed up with these motivational speakers.crap.

  • @aromal6344
    @aromal6344 Год назад +10

    But overthinking 🥵

    • @gamelian
      @gamelian Год назад +1

      Yea i face same problem when i'm silent 😐

    • @adithyankichu1906
      @adithyankichu1906 Год назад +2

      Silent ayavark overthinking undakum elle

    • @aromal6344
      @aromal6344 Год назад +2

      @@adithyankichu1906 🥺 kore perk ake ...
      Dipression ake pettan varum anubavam ind kazija 2 year mottom pokaerinu

    • @gamelian
      @gamelian Год назад +1

      @@aromal6344 The consequences 😱

    • @aromal6344
      @aromal6344 Год назад

      @@gamelian 🥲