വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് തുടർവായനയ്ക്കും പഠനത്തിനും സഹായകമാകുന്ന പുസ്തകങ്ങൾ, സൈറ്റുകൾ, ഗവേഷണ പ്രബന്ധങ്ങൾ മറ്റ് സ്രോതസ്സുകൾ എന്നിവ കൂടി വീഡിയോയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. താങ്കളുടെ പരിശ്രമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അഹംദ്യവ്യാത്മകത്തിലൂടെ സാറ് ഞങ്ങളെ സോഡിയവും ക്ലോറിനുമായി ഉള്ള . ബോണ്ടിംഗ് ലൂടെ ഞങ്ങളെ കൊണ്ടുപോയി അങ്ങിനെ പ്രപഞ്ച . വികാസ പരിണാമം പറഞ്ഞു പഠിപ്പിച്ച സത്യങ്ങൾ ബ്രെയിന്റെ വികാസം എന്തുകൊണ്ട് ഒരു പോലെ സംഭവിക്കുന്നില്ല. എന്ന് തോന്നു പോലെ അപ്പോൾ സാറ് പറയും പ്രകൃതിയുടെ പാറ്റെൺ കാണാൻ പറയും സാറ് എന്തായാലം വളരെ വ്യക്തം ആകാൻ പാകത്തിനും കാര്യങ്ങൾ ഞങ്ങളിൽ എത്തിച്ചു വളരെ നിന്ദി പക്ഷെ. എന്റെ അഭിപ്രായത്തിൽ സാറ് പ്രപഞ്ചത്തിന്റേയും അതിൽ പരിണിമിച്ച പ്രകൃതിയുടെ ഭൗതിക വികാസം പറയുന്നതും കേൾക്കാനാണ് എനിക്ക് ഏറെ ഇഷ്ടം . സാറിനോട് എന്റെ ഇഷ്ടം മാത്രം മാണ്.
ഇതിനകത്ത് പറയുന്ന ചില personality traits കുഴപ്പം പിടിച്ചതാണ്. തെറ്റിദ്ധരിയ്ക്കപ്പെടും. ഒരു extreme example പറഞ്ഞാൽ, 5+3=8 എന്നറിയാവുന്നവൻ വേറൊരു ഉത്തരം പറയുന്നവരോട് ഒരിയ്ക്കലും agree ചെയ്യില്ല. അപ്പൊ ഇയാൾക്ക് agreeableness കുറവാണ് എന്നുള്ള ആരോപണം കേൾക്കേണ്ടി വരും. ഇവിടത്തെ ഒരു philosophical conundrum എന്താണെന്ന് വച്ചാൽ, ആ തെറ്റുത്തരക്കാരനും ധരിച്ചു വച്ചയ്ക്കുന്നത് താനാണ് ശരി എന്നാണ്. കൈകഴുകിയതിനു ശേഷമേ ഭക്ഷണം കഴിയ്ക്കൂ എന്ന് വാശി പിടിയ്ക്കുന്നവനെ, അങ്ങനെ നിർബന്ധമില്ലാത്തവൻ obsessive compulsive disorder ആരോപിയ്ക്കും. ഇങ്ങനെ ധാരാളമുണ്ട്.
Less reliable because of its type-based system, which oversimplifies personality by limiting it to 16 types and excludes factors like neuroticism. However, it is widely popular and easy to use for self-understanding. In contrast, the OCEAN model offers greater cross-cultural reliability and validity.
കാര്യങ്ങൾ കുറച്ചു സങ്കീര്ണമാണെകിലും ഒരു പക്ഷെ ലോകത്തിൽ ഏറ്റവും ഉപയോഗസൂന്യമായ ഒരു വിഷയമാണ് ഇത് എന്ന് പറയാം കാരണം ഇതൊന്നും അല്ല നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. ജീവിതത്തെ നിയന്ത്രിക്കുന്നത് സമൂഹമാണ്.
@@Enlightened-homosapien I know it's complicated and totally against what you believe but trust me I know something. Your life is not in your hands. You are nothing but a remote controlled toy. You are brainwashed so do everyone.
ഒരാളുടെ യഥാർത്ഥ വ്യക്തിത്വം അന്വേഷിക്കേണ്ടത് അയാളുടെ താൽപ്പര്യങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലുമാണ്. ലേശം സ്മാള ടിക്കുന്നവരുടെ വ്യക്തിത്വം മാത്രമേ ശരിയായി മനസ്സിലാക്കാൻ കഴിയൂ. മറ്റുള്ളവരൊക്കെ തങ്ങളുടെ യഥാർത്ഥ സ്വത്വം മറച്ചുവെച്ച്, മറ്റുള്ളവർ തങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നോ അതിനുതകുംവിധം പെരുമാറാൻ ശ്രദ്ധിക്കും. മറ്റവൻ, നീയെന്തു ചിന്തിച്ചാലും ഞാനിതാണ്, സൗകര്യമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതി എന്ന മട്ടിലാകും ഇടപെടുന്നത്. അതുകൊണ്ട് അവന്റെ പെരുമാറ്റത്തെ വിശ്വസിക്കാം. വെള്ളമടിക്കാത്തവനെ കണ്ണുമടച്ചങ്ങു വിശ്വസിക്കരുത്.
Mutually exclusive ആയ രണ്ട് കാര്യങ്ങൾ ഒരിയ്ക്കലും ഒരുമിച്ച് ശരിയാകില്ല. നാം തെറ്റെന്ന് കരുതുന്നതിനോട് agree ചെയ്യേണ്ട ആവശ്യമെന്താണ്? മറ്റൊരുവന്റെ തെറ്റ് നമ്മെയോ സമൂഹത്തെയോ ബാധിയ്ക്കുന്നതല്ലെങ്കിൽ എങ്ങനെയോ പുലർന്ന് പൊയ്ക്കോട്ടെ എന്ന് വയ്ക്കാം (agreeable). ആ തെറ്റ് സമൂഹത്തിൽ പടർന്നുകൊണ്ടിരിയ്ക്കുന്ന ഒരു cancer ആണെങ്കിലോ? അതുകൊണ്ട് നമ്മുടെ അഭിപ്രായത്തോട് യോജിയ്ക്കാത്തവരെയൊക്കെ agreeableness ഇല്ലാത്തവർ എന്നാരോപിയ്ക്കുന്നത് ശരിയല്ല.
സർ കുട്ടികൾ ലഹരി ഉപയോഗിക്കാനുള്ള കാരണത്തെ കുറിച്ചും ലഹരി തലച്ചോറിൽ എങ്ങനെ യാണ് പ്രവർത്തിക്കുന്ന തെന്നും അത് എങ്ങനെ ശാസ്ത്രീയമായി തടയാം എന്ന് ഒരു വീഡിയോ ചെയ്യാമോ
വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് തുടർവായനയ്ക്കും പഠനത്തിനും സഹായകമാകുന്ന പുസ്തകങ്ങൾ, സൈറ്റുകൾ, ഗവേഷണ പ്രബന്ധങ്ങൾ മറ്റ് സ്രോതസ്സുകൾ എന്നിവ കൂടി വീഡിയോയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. താങ്കളുടെ പരിശ്രമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
തകർത്തു.. ഇത്രയും പ്രയോജനമുള്ള വീഡിയോ അടുത്തിടെയൊന്നും ഞാൻ കണ്ടിട്ടില്ല
Psychology പോലെ മറ്റ് വിഷയങ്ങൾ കൂടി ഉൾപെടുത്തിയതിൽ നന്ദി.
നല്ലൊരു വിഷയം തിരഞ്ഞെടുത്തതിൽ സന്തോഷം.
വിഷയം തെരെഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന നിഷ്കർഷ
അഭിനന്ദനങ്ങൾ 🙏🙏
Good one and I identified my my personality trait also.
You should grow up to the level of ravichandran c. .we required your such teaching. Best wishes.
അഹംദ്യവ്യാത്മകത്തിലൂടെ സാറ് ഞങ്ങളെ സോഡിയവും ക്ലോറിനുമായി ഉള്ള . ബോണ്ടിംഗ് ലൂടെ ഞങ്ങളെ കൊണ്ടുപോയി അങ്ങിനെ പ്രപഞ്ച . വികാസ പരിണാമം പറഞ്ഞു പഠിപ്പിച്ച സത്യങ്ങൾ ബ്രെയിന്റെ വികാസം എന്തുകൊണ്ട് ഒരു പോലെ സംഭവിക്കുന്നില്ല. എന്ന് തോന്നു പോലെ അപ്പോൾ സാറ് പറയും പ്രകൃതിയുടെ പാറ്റെൺ കാണാൻ പറയും സാറ് എന്തായാലം വളരെ വ്യക്തം ആകാൻ പാകത്തിനും കാര്യങ്ങൾ ഞങ്ങളിൽ എത്തിച്ചു വളരെ നിന്ദി പക്ഷെ. എന്റെ അഭിപ്രായത്തിൽ സാറ് പ്രപഞ്ചത്തിന്റേയും അതിൽ പരിണിമിച്ച പ്രകൃതിയുടെ ഭൗതിക വികാസം പറയുന്നതും കേൾക്കാനാണ് എനിക്ക് ഏറെ ഇഷ്ടം . സാറിനോട് എന്റെ ഇഷ്ടം മാത്രം മാണ്.
Vaisakhan thambi never disappointed ❤🎉❤
Good information 💥
You well explained 😊
താങ്ക്സ് ❤❤
👍very gud ❤️❤️
Next do a video on Linguistic Relativity - The Sapir Whorf Hypothesis.
Informative 💯
OCEAN.... good one..👏👏❣️
Thank you 🎉
Thanks!
ഇതിനകത്ത് പറയുന്ന ചില personality traits കുഴപ്പം പിടിച്ചതാണ്. തെറ്റിദ്ധരിയ്ക്കപ്പെടും. ഒരു extreme example പറഞ്ഞാൽ, 5+3=8 എന്നറിയാവുന്നവൻ വേറൊരു ഉത്തരം പറയുന്നവരോട് ഒരിയ്ക്കലും agree ചെയ്യില്ല. അപ്പൊ ഇയാൾക്ക് agreeableness കുറവാണ് എന്നുള്ള ആരോപണം കേൾക്കേണ്ടി വരും. ഇവിടത്തെ ഒരു philosophical conundrum എന്താണെന്ന് വച്ചാൽ, ആ തെറ്റുത്തരക്കാരനും ധരിച്ചു വച്ചയ്ക്കുന്നത് താനാണ് ശരി എന്നാണ്. കൈകഴുകിയതിനു ശേഷമേ ഭക്ഷണം കഴിയ്ക്കൂ എന്ന് വാശി പിടിയ്ക്കുന്നവനെ, അങ്ങനെ നിർബന്ധമില്ലാത്തവൻ obsessive compulsive disorder ആരോപിയ്ക്കും. ഇങ്ങനെ ധാരാളമുണ്ട്.
Thampi chettan❤❤❤
Very helpful thank you sir 🎉
Thanku Sir
എനിക്ക് ചെറുപ്പം മുതലേ OCPD ഉണ്ട് .ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്ന് ഞാൻ അറിയുന്നത് .ഇപ്പോൾ ഏറെ better ആണ് .ആരോടും പറഞ്ഞിട്ടില്ല .
Super video sir.
രാമനാഥന് അപ്പൊ സൈക്കോളജിയും വശമുണ്ടല്ലേ😄❤❤❤
What is your opinion regarding MBTI personality types?
Less reliable because of its type-based system, which oversimplifies personality by limiting it to 16 types and excludes factors like neuroticism. However, it is widely popular and easy to use for self-understanding. In contrast, the OCEAN model offers greater cross-cultural reliability and validity.
❤👍👍👍👌
വൈശാഖൻ തമ്പി ഇഷ്ട്ടം.
പ്രദാനമായും.ഓപൺ നെസ്സ്,കോൺഷ്യൻനസ്സ്,എക്സ്റ്റ്രവർഷൻ,എഗ്രീയബിൾ,ന്യൂറോട്ടിസം.ഇവയുടെ ഏറ്റകുറഛിലുകൾ. ജനിതകമായി വരുന്നതും, ചുറ്റുപാടുകളിൽ നിന്നും മാറുന്നതും.വിലയീരുത്തി മാറ്റുവാൻ ശ്രമിക്കണം.
👌👌👍👍
❤
👍👍👍
❤👍🏼
❣️🤝
🖤🔥
Reference?
👌
കാര്യങ്ങൾ കുറച്ചു സങ്കീര്ണമാണെകിലും ഒരു പക്ഷെ ലോകത്തിൽ ഏറ്റവും ഉപയോഗസൂന്യമായ ഒരു വിഷയമാണ് ഇത് എന്ന് പറയാം കാരണം ഇതൊന്നും അല്ല നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. ജീവിതത്തെ നിയന്ത്രിക്കുന്നത് സമൂഹമാണ്.
It dependents on personality. Hope you listen he talk about introverts. Dont call anything useless if u don't understand🤗
@@Enlightened-homosapien I know it's complicated and totally against what you believe but trust me I know something. Your life is not in your hands. You are nothing but a remote controlled toy. You are brainwashed so do everyone.
🔥
🎉
broii
ഒരാളുടെ യഥാർത്ഥ വ്യക്തിത്വം അന്വേഷിക്കേണ്ടത് അയാളുടെ താൽപ്പര്യങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലുമാണ്. ലേശം സ്മാള
ടിക്കുന്നവരുടെ വ്യക്തിത്വം മാത്രമേ ശരിയായി മനസ്സിലാക്കാൻ കഴിയൂ. മറ്റുള്ളവരൊക്കെ തങ്ങളുടെ യഥാർത്ഥ സ്വത്വം മറച്ചുവെച്ച്, മറ്റുള്ളവർ തങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നോ അതിനുതകുംവിധം പെരുമാറാൻ ശ്രദ്ധിക്കും. മറ്റവൻ, നീയെന്തു ചിന്തിച്ചാലും ഞാനിതാണ്, സൗകര്യമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതി എന്ന മട്ടിലാകും ഇടപെടുന്നത്. അതുകൊണ്ട് അവന്റെ പെരുമാറ്റത്തെ വിശ്വസിക്കാം. വെള്ളമടിക്കാത്തവനെ കണ്ണുമടച്ചങ്ങു വിശ്വസിക്കരുത്.
🌹
Only one out of 5
Good
13:15 C രവിചന്ദ്രൻ ഈ കാറ്റഗറിയിൽ ആണെന്ന് തോന്നുന്നു.
Mutually exclusive ആയ രണ്ട് കാര്യങ്ങൾ ഒരിയ്ക്കലും ഒരുമിച്ച് ശരിയാകില്ല. നാം തെറ്റെന്ന് കരുതുന്നതിനോട് agree ചെയ്യേണ്ട ആവശ്യമെന്താണ്? മറ്റൊരുവന്റെ തെറ്റ് നമ്മെയോ സമൂഹത്തെയോ ബാധിയ്ക്കുന്നതല്ലെങ്കിൽ എങ്ങനെയോ പുലർന്ന് പൊയ്ക്കോട്ടെ എന്ന് വയ്ക്കാം (agreeable). ആ തെറ്റ് സമൂഹത്തിൽ പടർന്നുകൊണ്ടിരിയ്ക്കുന്ന ഒരു cancer ആണെങ്കിലോ? അതുകൊണ്ട് നമ്മുടെ അഭിപ്രായത്തോട് യോജിയ്ക്കാത്തവരെയൊക്കെ agreeableness ഇല്ലാത്തവർ എന്നാരോപിയ്ക്കുന്നത് ശരിയല്ല.
രവി ചന്ദ്രൻ അവനു ഇതിസ്റ്റ് ആയി ഇപ്പോൾ വട്ടാണ് 🤣😂😝😝🐷🐷🐷
സർ കുട്ടികൾ ലഹരി ഉപയോഗിക്കാനുള്ള കാരണത്തെ കുറിച്ചും ലഹരി തലച്ചോറിൽ എങ്ങനെ യാണ് പ്രവർത്തിക്കുന്ന തെന്നും അത് എങ്ങനെ ശാസ്ത്രീയമായി തടയാം എന്ന് ഒരു വീഡിയോ ചെയ്യാമോ
Very useful
മുതിർന്നവരെ കണ്ടു പഠിക്കുന്നു
🤎🤎🤎
ഒരു ചിന്ത നമ്മൾ മനസ്സിൽ ആലോചിക്കുമ്പോഴേക്കും താങ്കൾ അത് പഠിച്ച് വീഡിയോ ആക്കി കഴിഞ്ഞിരിക്കും.
Consciousness ഉച്ചരിക്കുന്നത് കോൺഷ്യസ്നസ് എന്നല്ലേ...
സയൻസ് വിട്ട് സ്യൂഡോ സയൻസിൽ പിടിച്ചോ വൈശാഖൻ തമ്പി
കൗതുകം ലേശം കൂടുതലാ.. വിട്ടുകള പിള്ളേച്ചാ ചീള് കേസ്
വൈശാകൻ തമ്പി 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾
ഹായ് ഞാൻ എത്തി,,,,,
ആരാണ് താങ്കൾ
ചിഞ്ചു റാണി.. ഓർത്തെ ഉള്ളു
👍👍👍
❤❤❤
❤❤❤❤
❤
👌
💙💜🤍💐💐💐
❤
❤
❤