ഭഗവതിക്കു മുന്നില്‍ ശര്‍ക്കര വച്ച് പ്രാര്‍ഥിച്ചപ്പോള്‍; അനുഭവം പറഞ്ഞ് ചോറ്റാനിക്കര മേല്‍ശാന്തിമാര്‍
HTML-код
- Опубликовано: 6 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #chottanikkaraamma #chottanikkaratemple
നമസ്കാരം തിരുമേനി തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ ഇടയാക്കിയതിൽ എന്റെ ചോറ്റാനിക്കര അമ്മയോട് നന്ദി പറയുന്നു എല്ലാം തിരിച്ചു കിട്ടാൻ ഇടയാക്കി തരണം അമ്മയുടെ മുന്നിൽ വന്നു ഞാൻ പ്രാർത്ഥിച്ചേക്കാം ഞാൻ ശർക്കര നിവേദ്യം നടത്തിയേക്കാം എന്റെ അമ്മ എന്നെ സഹായിക്കണം എന്റെ അമ്മയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിരിക്കണം
ആദിപരാശക്തി അമ്മയെ കൈ തൊഴുന്നേൻ 🙏.. എന്റെ അനുഭവം ആണ്. ഒരു ഉണ്ട ശർക്കര തിരുനടയിൽ വച്ചു തൊഴുതു പ്രാർത്ഥിച്ചാൽ നടക്കാത്ത ഒന്നും ഈ ഉലകത്തിൽ ഇല്ലാ.. ഓർത്താൽ ഇപ്പോളും രോമാഞ്ചം ഉണ്ടാകുന്ന നിമിഷം ഇത് തന്നെ ആണ്.. ഭക്തിയോടെ വിശ്വാസത്തോടെ അമ്മയുടെ മുന്നിൽ വന്ന് അപേക്ഷിച്ചാൽ കൈകൊള്ളുന്ന.. പിന്നെ നാം പറയുന്ന കാര്യം അമ്മയുടേതാണ്. അമ്മ അത് അത്ഭുതമായി നമുക്ക് കാണിച്ചു തരും. എത്ര പറഞ്ഞാലും പോരാ എനിക്കിതു... അത്ര അനുഭവം ആണ്... 🙏🙏🙏🙏🙏
എനിക്കും അമ്മയുടെ നടയില് വന്ന് ചെയ്യണം,
എനിക്കും അങ്ങനെ ചെയ്യണം... But, അമ്മ കിടപ്പിലാണ് 5 വർഷം ആയി... എവിടെയും പോകാൻ കഴിയുന്നില്ല... ഭഗവതി എന്തെങ്കിലും വഴി കാട്ടിതരട്ടെ 🙏
@@sheejaaksheejaak4524അമ്മേ നാരായണാ 🙏🏼🙏🏼🙏🏼
ഞാൻ ചെയ്തിട്ടുണ്ട്. ആഗ്രഹിച്ച കാര്യം അമ്മ നടത്തി തന്നിട്ടുണ്ട്. അമ്മേ ശരണം. നന്ദി നന്ദി നന്ദി.
പരാശക്തി... ജഗദംബികെ ശരണം അമ്മേ
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: അമ്മേ ചോറ്റാനിക്കര ഭഗവതി കാത്തുരക്ഷിക്കമേ ശ്രീ കൊട്ടിയൂരപ്പാ ശരണം
അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻 എനിക്ക് ആഗ്ഗ്രഹിച്ച ജോലി കിട്ടണേ ദേവി 🙏🏻🙏🏻🙏🏻
അമ്മേ എൻ്റെ മോൻ +2 പരീക്ഷ നല്ല പോലെ പാസ്സാകണേ അനുഗ്രഹിക്കണേ🙏🙏
അമ്മേ കടബാധ്യതയാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയില അമ്മേ എന്നും കൂടെയുണ്ടാകണേ 🙏🏻
ശ്രീ കോവിലിനു ചുറ്റുമുള്ള ഭാഗം ഇത്രയും വൃത്തിയില്ലാതെ കാണുന്ന ഒരു ക്ഷേത്രവും ഇപ്പോൾ ഇല്ല.
എണ്ണയും ചെളിയും വെള്ളവും കൂടിക്കുഴഞ്ഞു തെന്നി വീഴുമോ എന്ന് ഭയം തോന്നിപ്പോകുന്ന അവസ്ഥ. ധാരാളം ജീവനക്കാരുടെ ഒരു ക്ഷേത്രം ഇത്രയും അശുദ്ധമായി കണ്ടിട്ടും ആരും പ്രതികരിക്കാത്തത് കഷ്ടമാണ്. ദേവിയുടെ ഇരിപ്പിടമാണ് എന്നെങ്കിലുമുള്ള ബഹുമാനം കാണിക്കണ്ടേ? സങ്കടം കൊണ്ട് പറഞ്ഞു പോവുകയാണ്. വർഷങ്ങൾക്കു മുൻപ് എത്ര ചൈതന്യത്തോടെ നില നിന്നിരുന്ന സ്ഥലമാണ്. അമ്മേ ദേവീ
Correct
Sree kovilinu chuttum mathramalla...motham vrithikedanu...dharmasasthavinaduthulla Durga..Ganapathi sthanam kandal sangadam varum...njan avarod samsarichu...bt ..ishtappettilla...keezhkavinadyhulla kulam kanendatha...maha mosam avastha...kkachavadam thakrithiyayi nadakkunnu....charad...chakram...pattu...saari...appam...payasam...ellam ushar...arkum ammayem venda ambalom venda...Paisa mathram
yes
അമ്മേ ദേവി എന്റെ മോൾക്ക് നേർവഴി കാട്ടി കൊടുക്കണേ
എനിക്കും മോൾക്കും സമാദാനം തരണേ
ഉപാസനയോടെ ശാന്തി ചെയ്യുന്ന മേൽശാന്തിമാർക്കെ നല്ല അനുഭവങ്ങൾ ഉണ്ടാവുകയുള്ളു. രാമൻ തിരുമേനി യോഗ്യനായ മേൽശാന്തി തന്നെയാണ്. ശബരി മലയിലും മേൽശാന്തി യാകാനുള്ള നിയോഗം കൂടി ഉണ്ടാകട്ടെ. ഓം ശാന്തി.
ഇദ്ദേഹത്തിന്റെ വീട് അറിയാമോ. ഇരിഞ്ഞാലക്കുട ആണോ രാമൻ നമ്പൂതിരി യുടെ
ഇപ്പോൾ എറണാകുളം ശിവ ക്ഷേത്രത്തിൽ ഉണ്ട് തിരുമേനി
Oru Ahamkaravum ellatha etrayum sudhamaya manassulla angayuda poorna Bhagavathi samarpanam cheyyunna thankalku nallathu varuthatta. Nanni
അമ്മേ ചോറ്റാനിക്കര അമ്മേ ദേവീ ശരണം 🙏🙏🙏പ്രണാമം തിരുമേനി🙏രണ്ടു തിരുമേനിമാരു ടെയും അനുഭവങ്ങൾ കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു❤️
അമ്മേ അമ്മയല്ലാതെ ആരുമില്ല ഞങ്ങൾക്ക്. അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ ദേവീ വലിയസങ്കടത്തിലാണ് നിന്റെ മുന്നിൽ തീരാതെ പ്രശ്നന്നുമില്ല ഞാൻ വിശ്വാസിക്കുന്നു ഞാൻ ശർക്കര തന്നന്നേക്കാം 🙏🙏 എന്റെ പ്രശ്നങ്ങൾ തീർത്തു തരണോ
100% nadakkum ente anubhavamaanu
@@Nav_utubr എങ്ങനെ ആണ് ശർക്കര വെക്കേണ്ടത്. അവിടെ ഷോപ്പിൽ നിന്ന് വാങ്ങിയാൽ മതിയോ.
@@anaswaraammu8113 njan chottanikkara devi temple il aanu sarkkara vekkunnath. Ente veedinu aduthaanu. Randu unda sarkkara pothinju eduth nadayil vech prarthikkum. Sarkkara njan kadayil ninnum medikkum
പ്രണാമം തിരുമേനി 🙏🏻അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏ഇന്റെ മോൻ +2 നല്ല മാർക്കോട് കുടി പാസ്സാവാൻ അനുഗ്രഹിക്കണേ വെല്ലം വഴിവാടായി കഴിക്കാമെ ദേവി 🙏
ഞാൻ 2 days മുൻപ പോയി ശർക്കരയ o കിഴി പണവും വെച്ച് എൻ്റെ സങ്കടങ്ങൾ പറഞ്ഞ് ദേവിയോട് പ്രാർത്ഥിച്ചു. ഉറപ്പായു ലഭിക്കു o എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി ജോലി കിട്ടിയ ശേഷം 1day ഭജനം ഇരിക്കാമെന്നും ഞാൻ പറ ഞ്ഞ് പോന്നു.
ennit nthayyii
എന്റെ മകന്റെ മനസ്സിൽ പാലിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ എന്റെ അമ്മ എന്റെ കേൾക്കാവിൽ അമ്മയെ ചോറ്റാനിക്കര അമ്മേ
നമസ്കാരം തിരുമേനി 🙏
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭത്രേ നാരായണ 🙏
അമ്മേ ഭഗവതി ഞങ്ങളെ കയ് വിടല്ലേ അമ്മേ ഒരുപാട് കടം ഉണ്ട് അത് തീർക്കാൻ എന്ധെങ്കിലും വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
Amme saranam Devi saranam🙏🏻🙏🏻🙏🏻
അമ്മേ ഞാനും എന്റെ മോന്റെ തുക്കത്തിൽ ശർക്കര വഴിപാട് ചെയ്യമേ 🙏🙏🙏🙏🙏അവനു ജോലി ശരിയാക്കി തരേണമേ അമ്മേ കാത്തോണേ 🙏🙏🙏🙏🙏
🕉️🙏തിരുമേനി പറഞ്ഞത് 100,% അനു ഭവം ആണ് ❤
Namaste Thirumeni,Amma is true🙏👍
എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ എൻറെ അമ്മക്ക് ഞാൻ ഉണ്ട ശർക്കര സമർപ്പിച്ചേക്കാം, ഒരുപാട് നാളായി ആഗ്രഹിക്കുന്ന ആ കാര്യം അമ്മ എത്രയും വേഗം നടത്തി തരണേ അമ്മേ 😢😢😢😢😢
Nadayil samarppiche prarthikku, nadakkum.
@@Skvlogs369-m7k
Aame Narayana devi Narayana
A Lakshmi Narayana badhre Narayana
@@Skvlogs369-m7kambalathil sharkkara vangikkan kittumo
@@sreejamg purathunne vangi samarppiche prarthikkuka
കീഴ്ക്കാവിലും ശർക്കര വയ്ക്കാമോ
Veetil sarkkara vechu prarthikkamo
അമ്മേ നാരായണ ദേവി നാരായണ എന്റെ ഉദര രോഗം മാറ്റി തരണേ
Amme dhevi..rekshikkane..🙏🏻🙏🏻🙏🏻🙏🏻amme narayana dhevi narayana lakshmi narayana badre narayana 🙏🏻🙏🏻🙏🏻🙏🏻kaividallle amme…
Chottanikkare Amme Saranam Amme Narayana Devi Narayana Laxmi Narayana Bahara Narayana KathuRashikanam Amme Saranam 🙏🙏🙏❤️❤️❤️🙏🙏🙏
അമ്മേ പരാശക്തി ഭാഗവതി നമോ നമഃ പാദ നമസ്ക്കാരo തിരുമനസ്സുകളേ
അമ്മേ മോന് ബാഗ്ലൂരിൽ ജോലി ലഭിക്കണേ ഞാൻ ശർക്കരയിൽ നേർച്ച ചെയ്തേക്കാം അമ്മേ ശരണം
Njanum mandapathil pattu nernu nadathiyittund. Bhagavathi nadathithannu. Ente karyam.Amme Narayana Devi Narayana 🙏🙏🙏🙏🙏🙏
🙏🌹🌹🌹🙏🙏🙏അമ്മേ ദേവി ചോറ്റാനിക്കര അമ്മേ ശരണം. കാത്തു രക്ഷിക്കണേ 🌹🌹🌹🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Amme sharanam devi sharanam. Ellavareyum kaatharulane amme.
അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏
Amme Narayana. Devi Narayana pranamam prebhuji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐
ചോറ്റാനിക്കരയമ്മേ ശരണം🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
അമ്മേ ഞാൻ വിചാരിച്ച കാര്യം നടതതീതരണേ എന്റെ തൂക്കത്തിൽ ശർക്കര തുളഭാരം ചെയ്യണേ. എന്റെ പേറി ബിന്ദു നക്ഷത്രം അവിട്ടം. മണ്ഡപത്തിൽ പറ്റും കാഴ്ജിച്ചേക്കമേ. കീഴ് ക്കാവിൽ കുരുത്തിയും കഴിച്ചേക്കമേ.
എന്റെ ചോറ്റാനിക്കര ഭഗവതി.
Amme narayana devi narayana lakshmi narayana bhadre narayana🙏🙏🙏.
Ellam ariyunna devi... Kathurakshikkane 🙏
🙏നമസ്കാരം തിരുമേനി 🌹
Amme Sharanam 🙏🙏🙏💖
അമ്മേ ശരണം 🙏🙏🙏ദേവിയെ ശരണം 🙏🙏🙏
എന്റെ ചോറ്റാനിക്കരയമ്മേ ശരണം ശരണം ശരണം 🙏🙏🙏
അമ്മേ നാരായണ 🙏🏼🙏🏼🙏🏼
അമ്മേ ആദി പര ശക്തി ദേവിയെ.. നമ 🙏🙏🪔🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️♥️♥️🌹🌹🌹🌹🌹🌸🌸💙💛💛💛💚💚🧡🧡🧡🧡💚💚💙🌸♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ ദേവി ചോറ്റാനിക്കര അമ്മയുടെ മകന്റെ തൂക്കത്തിൽ തന്നെ അമ്മയ്ക്ക് ശർക്കര മോനെ നല്ല മനസ്സും ജോലി വിവാഹവും നടത്തി തരണേ
Enikkum varanam
വഴി പറഞ്ഞു തരു
Amme ente kadabhadhyathatheerkan kaathurakshikane .
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ❤❤🙏🙏🌹🌹
Amme Narayanaya
Devi Narayanaya
Lakshmi Narayanaya
Bhadre Narayanaya
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ
പുറത്തു നിന്നും ശർക്കര വാങ്ങണോ അതോ അമ്പലത്തിൽ നിന്നാണോ
❤❤amme Narayana devi Narayana Lakshmi Narayana bhadre narayana❤❤.pranam thirumeni pranam pranam humble pranams❤❤
അമ്മേ നാരായണ ദേവി നാരായണ 🙏🙏
ദേവിശരണം ❤❤❤
അമ്മേ നാരായണ ദേവീ നാരായണ 🙏🙏
Thirumeni, sharkaraparayanno udaeshichae
Amme narayana devi narayana lakshmi narayana bhadre narayana🙏🏻🙏🏻🙏🏻
Amme ende agraham etrayum vegathil nadathi tharane amme. Amme narayana devi narayana. Lakshmi narayana. Badre narayana..
അമ്മേ എന്റെ അസുഖവും മാറ്റി തരണേ
Amme Narayana...Aadi Parashakti Amme Ente Familye Katholaney Mata ...😢😢😢❤❤
അമ്മേ ശരണം, ദേവിശരണം 🙏
അമ്മേ നാരായണ🙏ദേവി നാരായണ 🙏ലക്ഷ്മീ നാായണ 🙏 ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏
🙏🏻ഓം അമ്മേ നാരായണാ ദേവി നാരായണാ 🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗയ് നാരായണ ❤
AmmeNarayana🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ചോറ്റാനിക്കര അമ്മ ശരണം
എന്റെ ചോറ്റാനിക്കരയമ്മ സത്യം ആണ്. 🙏🙏🙏🙏🙏
Amme anugraikkane
നാട്ടിലെഭവഗതിക്കും ഉണ്ട ശർക്കര വെച്ച് പ്രാർഥിക്കുവാൻ പറ്റുമോ?
പറ്റും
ഓം അമ്മേ നാരായണ ❤️🙏🏻
തിരുമേനി എൻറെ വീടും ഇരിങ്ങാലക്കുടയിൽ ആണ്.
എനിക്ക് ഗുരുതിയിൽ പങ്കെടുക്കണമെന്ന് പറവൂർ ശ്രീധരൻ തന്ത്രികളുടെ മകൻ പറഞ്ഞിരുന്നു. പക്ഷേ എനിക്കു പറ്റുന്നില്ല. അതിയായ വിഷമം ഉണ്ട്. അമ്മയെ കാണാൻ ഞാൻ വന്നിരുന്നു.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ....🙏🙏🙏🙏🙏
എന്നും ഗുരുതി ഉണ്ട്.. വൈകുന്നേരം എത്തിപ്പെടാൻ ശ്രെമിക്കുക.. ദീപാരാധന കണ്ടു. നേരെ കീഴക്കാവിൽ പോകുക. ഗുരുതി കഴിഞ്ഞു 10.30 കഴിയുംട്ടോ. തിരികെ പോരാം.. എത്രയും വേഗം സാധിക്കട്ടെ 🙏🙏🙏
@@binduchandran4157വീട് അതിനു അടുത്ത് ആണോ
എനിക്ക് വർഷങ്ങൾ ആയി ഉദര രോഗം ആണ്... കൊറേ ചിക്കൽസിച്ചു... പണം നഷ്ട്ടപെടുന്നു എന്ന് അല്ലാതെ മാറ്റം ഇല്ല... അവസാനം ഒരു ജ്യോൽസ്യൻ നോക്കി പറഞ്ഞത് കൈവിഷo ഉള്ളിൽ ഉണ്ട്... എന്നാണ്. അത് ആദ്യം കാര്യം ആക്കിയില്ല... പിന്നിട് അസുഖങ്ങൾ കൂടി.... പിന്നിട് എവിടെ ചെന്ന് മറ്റ് കാര്യങ്ങൾക്കു വേണ്ടി നോക്കിയാലും ആദ്യം ഇത് കാണും രാശിയിൽ... പരിഹാരം ഇനി പറയുന്നത് ചോറ്റാനിക്കര കീഴ് കാവിലെ തിരുമേനിയോട് കാര്യങ്ങൾ പറഞ്ഞ പരിഹാരം അവ്ട്ന്ന് പറയും എന്നാണ്... അങ്ങനെ രാശി വെച്ച് നോക്കുമ്പോൾ കാണുന്നു എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്.... ഇതിന് എന്തെങ്കിലും മാർഗം ഉണ്ടോ... കീഴ്കാവിലെ തിരുമേനിയെ കാണാൻ സാധിക്കുമോ... പ്രേശ്നങ്ങൾ പറയാൻ പറ്റുമോ.... അറിയുന്നവർ പറഞ്ഞു തരണം... 🙏
Amme Devi manasil 🙏🙏🙏🙏
Amme saranam Devi narayana
Amme Bagavathi Anugrahikane
Sarkkara vangichu kondu pokanamo
Athe ambalathil ninnum tharumo
വാങ്ങിച്ചു കൊണ്ട് പോകണം.... ക്ഷേത്ര പരിസരത്ത് തന്നെ ഉണ്ടശർക്കര ലഭ്യമാണ്
ചോറ്റാനിക്കര അമ്മേ കാത്തുകൊള്ളനെ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അനുഗ്രഹിക്കനെ ദേവി
Amme narayana
Pranamam Thirumeani Ammea Narayana Devi Narayana Lakshmy Narayana
അമ്മേ നാരായണാ ദേവി നാരായണാ 🙏🙏🙏🙏
അമ്മേ ശരണം
Amme saranam...Devi saranam
Melkavilano kezkavilano sarkkara samarpikkendath
ഞാൻ മേകാവിലമ്മക്ക് ആണ് എപ്പോഴും സമർപ്പിക്കുന്നത്
Amme narayana Devi narayana lekshmi narayana bhadre narayana.giri thiruvathira
Amme narayana Devi narayana Lakshmi Narayana bhadhre narayana 🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ അമ്മേനാരായണ ദേവിനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ അമ്മേനാരായണ ദേവിനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ ❤❤❤❤❤❤
അമ്മേ ഭഗവതി അനുഗ്രഹിയ്ക്കനേ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️❤️❤️
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana
🙏🌺🌺🌺🌺🌺🌺🌺🙏
സർവം ശിവശക്തി മയം 🙏🕉️🙏
അമ്മേ ദേവി മഹാന്മാരെ രക്ഷിക്കണെ ഞാൻ നാളെ തന്നെ വരൂ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏
HareGuruvayurappa sharanam🙏🙏🙏❤❤❤Amme sharanam🙏🙏🙏❤❤❤
അമ്മേ നാരായണ
❤️❤️🙏🏻🙏🏻🙏🏻
അമ്മേ നാരായണ🙏🙏🙏🌺🌺🌺🌼🌼🌼❤️❤️❤️
Amme devi🙏🙏🙏