Это видео недоступно.
Сожалеем об этом.

ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ചെയ്യേണ്ട ഒറ്റകാര്യം ഇതാണ്: മേൽശാന്തിമാർ പറയുന്നു

Поделиться
HTML-код
  • Опубликовано: 5 фев 2022
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishav...
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Комментарии • 229

  • @jayavalsanjaya2219
    @jayavalsanjaya2219 Год назад +32

    അമ്മയെ. സത്യസന്തമായി. ബജിച്ചാൽ. തീർച്ചയായും അമ്മ അനുഗ്രഹിക്കും. എന്റെ. ജീവിതമാണ്. എന്റെ. അനുഭവം. എന്റെ. ജീവിതവും. ജീവനും. എന്റെ. കുടുംബവും. എന്റെ. അമ്മയോടുള്ളഭക്തിയിലും. ഭജനയിലും. തിരിച്ചു കിട്ടിയതാണ്. ഇതിലും അപ്പുറം. വർണിക്കാനില്ല. അമ്മേ. രാജരാജേശ്വരി.

    • @prasithamanoj1603
      @prasithamanoj1603 5 месяцев назад +1

      അമ്മയുടെ മൂലമാന്ത്രം അറിയുമോ ചേച്ചി

    • @sunilkovili8493
      @sunilkovili8493 28 дней назад

      അമ്മേ 🙏

  • @raghudasraghu8600
    @raghudasraghu8600 2 года назад +31

    തിരുമേനി പറഞ്ഞത് 100% സത്യമാണ്. വർഷാവർഷം ഞങ്ങൾ കുടുംബസമേതം വരാറുണ്ട് അമ്മയെ കാണാൻ. ആരാണ് കഴിഞ്ഞില്ലെങ്കിൽ ഒരു അസ്വസ്ഥതയാണ്. അമ്മയെ വിചാരിച്ച് ഏത് കാര്യം ചെയ്താൽ മതി വിജയിക്കും"അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ"🙏🏾

  • @ArchanaShal
    @ArchanaShal Год назад +13

    അമ്മ എന്ന വാക്കിൽ ഉണ്ട് എല്ലാം. അമ്മ എന്നും എന്റെ കൂടെ ഉണ്ട്. എന്നെ എന്നും രക്ഷിക്കുന്ന എന്റെ അമ്മ. അമ്മേ ഇനിയുള്ള കാര്യങ്ങൾ കൂടി സാധിച്ചു തരണേ...

  • @pathmakumari6950
    @pathmakumari6950 Год назад +20

    അമ്മേ ശരണം ദേവി ശരണം 🙏എന്റെ മാനസികമായ വിഷമതകൾ തീർത്തുതരണേ അമ്മേ. വിജാരിച്ചപോലെ എല്ലാം നടത്തി തരണേ അമ്മേ 🙏🙏🙏

  • @raveendranp.k487
    @raveendranp.k487 2 года назад +39

    ചോറ്റാനിക്കര ഭഗവതി യുടെ കാരുണ്യം എല്ലായ്പ്പോഴും ഉണ്ടാവാൻ എന്നും പ്രാർത്ഥിക്കുന്നു. പ്രണാമം തിരുമനസ്സേ. 🙏 🙏 🙏.

  • @jayakumarcr954
    @jayakumarcr954 Год назад +7

    🙏എന്റെ മോളുടെ കാര്യം ഞാൻ വിചാരിച്ചതുപോലെ മഗ്ഗളമാക്കി നടത്തിത്തരണേ അമ്മേ ചോറ്റാനിക്കര അമ്മേ ശരണം 🙏അമ്മേ മഹാമായേ എല്ലാ അനുഗ്രഹവും ഉണ്ടാകണേ 🙏🙏🙏

  • @shilpakichus362
    @shilpakichus362 Год назад +8

    അമ്മേ ദേവി എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുക്കണേ.... 🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 года назад +13

    ചോറ്റാനിക്കര അമ്മയുടെ മഹത്ത്വത്തെ കുറിച്ച് അറിവ് പകർന്നു തന്ന തിരുമേനിയോടു നന്ദി പറയുന്നു🙏🏻അമ്മേ ദേവീ ശരണം🙏🏻💚എല്ലാവർക്കും ദേവീ കടാക്ഷം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻

  • @ramaniprakash3846
    @ramaniprakash3846 2 года назад +7

    പൊന്നുമെ കാവിലെ അമ്മേ പൊന്നമ്മേ നാരായണ നാരായണ നാമം കീഴ്കാവിലെ അംബികേ ശ്രീ ഭദ്ര കളി നാരായണ നാരായണ നാമം 🙏🙏 എന്നും ചൊല്ലിക്കോളൂ അമ്മ കൂടെ ഉണ്ടാകും 🙏🙏

  • @reethacp4195
    @reethacp4195 10 месяцев назад +4

    അമ്മേ ഒരു ദിവസം എങ്കിലും അമ്മയുടെ മുമ്പിൽ എത്താനും അവിടെ വഴിപാട് ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭത്രേ നാരായണ 🙏

  • @studyaccountancywithme5727
    @studyaccountancywithme5727 Год назад +6

    എന്റെ ചോറ്റാനിക്കര അമ്മേ എന്റെ മോൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ കല്യാണം കഴിക്കാൻ അവനെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @ALOK-cv7xq
    @ALOK-cv7xq Год назад +7

    അമ്മേ ദേവി കുടുംബത്തിലുള്ള എല്ലാവർക്കും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാക്കി തരണേ രാജരാജേശ്വരി🙏🙏🙏🙏🙏🙏🙏

  • @ramaniprakash3846
    @ramaniprakash3846 2 года назад +11

    എനിക്ക് എന്റെ അമ്മേടെ അനുഗ്രഹം എപ്പോളും ഉണ്ടാകാറുണ്ട് തിരുമേനി എന്നും രാവിലെയും രാത്രിയും അമ്മേനെ പ്രാർത്ഥിച്ചു ഞാൻ എണീക്കു കിടക്കു എപ്പോൾ വിളിച്ചാലും കൂടെ ഉണ്ടാവാറുണ്ട് 🙏🙏

  • @smithamidhu1799
    @smithamidhu1799 2 года назад +17

    സ്വാമിക്കു നമസ്കാരം 🙏അങ്ങയിൽ നിന്നു തന്നെ ഇതു അറിയാൻ സാധിച്ചതിൽ സന്തോഷം.
    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @rejithasajith9239
    @rejithasajith9239 2 года назад +15

    എനിക്കും 7 ദിവസം ഭജനമിരിക്കാൻ സാധിച്ചിട്ടുണ്ട്
    ആ അമ്മയുടെ അനുഗ്രഹത്താൽ

  • @hariprasad391
    @hariprasad391 2 года назад +26

    ചോറ്റാനിക്കരയമ്മേ രാജരാജേശ്വരി സർവ്വപാപ ഹരേദേവി മഹാലക്ഷ്മി നമസ്തുതേ 🙏🙏🙏🌹🌹❤️

  • @pathmakumari6950
    @pathmakumari6950 Год назад +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏അമ്മേ എന്റെ മനസിലെ സങ്കടങ്ങൾ എല്ലാം നീക്കി എന്റെ എല്ലാ കാര്യങ്ങളും വിചാരിച്ച പോലെ മംഗളമായി നടത്തി തരണേ അമ്മേ. അമ്മയുടെ അടുത്ത് വരാൻ എനിക്ക് സാധിക്കണേ അമ്മേ 🙏🙏🙏

  • @pathmakumari6950
    @pathmakumari6950 Год назад +4

    അമ്മേ ശരണം 🙏മനപ്രയാസങ്ങൾ അകറ്റി വിചാരിച്ച കരിയങ്ങൾ മംഗളമായി നടത്തി തരണേ അമ്മേ. 🙏🙏🙏🌹🌹🌹

  • @ambikakp7175
    @ambikakp7175 2 года назад +8

    അമ്മേ ഭഗവതീ, രാജരാജേശ്വരീ ആതൃപ്പാദത്തിൽ നമസ്ക്കരിക്കുന്നു.

  • @sreelakshmi4662
    @sreelakshmi4662 2 года назад +6

    അമ്മേ ആ ദി പരാശക്തി മഹാമായേ. എന്റെ മകളുടെ ദുഃഖം എല്ലാം തീർത്തു കാത്തുരക്ഷി ക്കണേ. 🙏അമ്മേനാരായണ
    ദേവിനാരായണ
    ലക്ഷ്‌മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏🙏

    • @bsreekumariamma8977
      @bsreekumariamma8977 2 года назад

      Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏

  • @suryajay2964
    @suryajay2964 Год назад +2

    ചോറ്റാനിക്കര അമ്മേ എന്റെ സങ്കടം കേൾക്കണേ.. ഞാൻ ആഗ്രഹിച്ചത് മംഗളമായി നടത്തി തരണേ 🙏🏻🙏🏻

  • @satheeshk1964
    @satheeshk1964 2 года назад +13

    അമ്മേ....... 🙏🙏🙏
    ചോറ്റാനിക്കര അമ്മേ........🙏🙏🙏
    അവിടുന്നെപ്പോഴും കൂടെയുണ്ടാവണേ 🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 Год назад +2

    അമ്മേ നിരന്തരം വിളിച്ചാല്‍ മതി അമ്മ നമുടെ കൂടെ ഉണ്ടാകും.

  • @shylajaj5286
    @shylajaj5286 2 года назад +9

    ചോറ്റാനിക്കരയിൽ വാഴും കാർത്യായനി കൈ തൊഴുന്നേൻ കാത്തീടണമടിയനെ നീ കാൽത്താരിണ ശരണമമ്മേ.... അമ്മേ നാരായണ ദേവീ നാരായണ അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏

  • @krishnaa8803
    @krishnaa8803 Год назад +6

    Avide poyi oru unda sharkkara ammakku manasariju thirunadayil vechuu prarthikkuka...bhakki nammude jeevitham pinne amma nokkikollum... Anubhavasthayanu njan
    ...

  • @Ajithkr-hh7rx
    @Ajithkr-hh7rx 2 года назад +8

    പ്രപഞ്ചത്തിലെ എല്ലാ ദു:ഖങ്ങളും തീർക്കാൻ ഭക്തരക്ഷകയായി സാക്ഷാൽ രാജരാജേശ്വരി ഭാവത്തിൽ ആദി പരാക്തി ചോറ്റിനിക്കര ക്ഷേത്രത്തിൽ കുടികൊള്ളുന്നു

  • @harshakannan9824
    @harshakannan9824 2 года назад +8

    ചോറ്റാനിക്കര അമ്മേ..... 🙏🙏🙏🙏കൈതൊഴുന്നേ...... അധിപരാശക്തി കൈതൊഴുന്നേ......🙏

  • @user-oc1os6lx2b
    @user-oc1os6lx2b 2 года назад +8

    അമ്മേ ദേവി ശരണം 🙏🙏🙏🙏🙏
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏
    ഗുരുതി കണ്ടു തൊഴുത് ദോഷം എല്ലാം മാറ്റി ചോറ്റാനിക്കര അമ്മ അനുഗ്രഹിച്ചു.. എന്റെ ചോറ്റാനിക്കര അമ്മേ ദേവി 🙏🙏🙏🙏🙏🙏

  • @itz.measwanth
    @itz.measwanth Год назад +2

    എനിക്ക് ഇവിടെ വരണം എന്ന് ഉണ്ട് ഞാൻ എന്തായാലും ഇവിടെ വരും 😭🙏🙏 അമ്മേ നാരായണ ദേവീ നാരായണ

  • @binduvelayi2074
    @binduvelayi2074 2 года назад +5

    നമസ്കാരം തിരുമേനി 🙏 അമ്മേ ദേവി ആദി പരാശക്തി 🙏🙏🙏

  • @vasantisurendren114
    @vasantisurendren114 2 года назад +1

    ചോറ്റാനിക്കര അമ്മയുടെ എല്ലാ അനുഗ്രഹം തരണേ ഭഗവതി : അമ്മേ നാരയണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @saraswathyraji2082
    @saraswathyraji2082 Год назад +2

    അമ്മേ ദേവി നാരായണ കാത്തുകൊള്ളണമേ ഞങ്ങളെ. 🙏🙏🙏

  • @ushaknv5224
    @ushaknv5224 2 года назад +6

    നമസ്തേ തിരുമേനി🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏

  • @lakshmikutty2468
    @lakshmikutty2468 2 года назад +5

    Kottund, paattud,
    PaattilnirayaeAmmayundd.
    Melkkavilvaazunnnadevi,
    Mahaeswarikashtakaala
    nggalilkkuttundd.
    Vinnnilundd, mannnilundd
    Kannnirakattunnorammayundd,
    KizkkavilVaazunnna,
    Bhadrakkaaliswari
    , Ennnilum, Ninnnilum
    Kaavalundd.
    Chottanikkarayammae,
    Saranamsaranam
    Saranammmm. ❤🙏❤
    🙏🌸🙏🌸🙏🌸🙏🌸🙏

  • @shibamanoj7887
    @shibamanoj7887 2 года назад +3

    അമ്മേ പൊന്നു ഭഗവതി ശരണം
    ഹരേ കൃഷ്ണാ...
    🌺🌸🌿🌸🌺🙏🙏🙏🙏🙏

  • @user-gh8ht8gs3u
    @user-gh8ht8gs3u 2 месяца назад

    എന്റെ പൊന്നു തമ്പുരാട്ടി അമ്മേ എന്റെ മനസിനെ ഓരോനിമിഷവും നിയന്ത്രിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏കീഴ്കാവിലമ്മേ കാത്തോളണേ 🙏🙏🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 2 года назад +17

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🥰🥰🥰🥰

  • @chithraajay9263
    @chithraajay9263 2 года назад +7

    🙏അമ്മേ നാരായണ ദേവി നാരായണ

  • @soudaminimurali6915
    @soudaminimurali6915 2 года назад +7

    Amme Narayana Devi Narayana Lakshmi Narayana bhadre Narayana 🙏🙏🙏

  • @madhavan.m.k5198
    @madhavan.m.k5198 2 года назад +4

    ശ്രീ ചോറ്റാനിക്കര അമ്മേ
    ഗുരുവായൂരപ്പാ നാരായണ
    നാരായണ നാരായണ
    നാരായണ

  • @uk3611
    @uk3611 2 года назад +7

    Amma bhagavathi,🙏🙏🙏🙏🙏

  • @bindubindu2397
    @bindubindu2397 2 года назад +1

    കാത്തു രക്ഷിക്കണെ അമ്മേ .
    അമ്മേ നാരായണ
    ദേവി നാരായണാ
    ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ .
    എല്ലാ ദോഷ ദുരിതവും മാറ്റീടണമേ അമ്മേ .

  • @sreekalasreekala2853
    @sreekalasreekala2853 Год назад

    അമ്മേ ശരണം ദേവി ശരണം ഗൗരി ശരണം എന്റെ കട ബാധ്യത തീർത്തു തരണേ ദേവി എനിക്കു ഭർത്താവിനു നല്ലതു വരുത്തണേ

  • @remakurup3386
    @remakurup3386 2 года назад +2

    Deviyude thirunamathil angekku pranamam 🙏🙏🙏🙏🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 Год назад +1

    ❤ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ അമ്മേ ഞങ്ങളെ കാത്തുരക്ഷിക്കണമേ

  • @saranyasr7821
    @saranyasr7821 6 месяцев назад +1

    Amma thannath mathrameyullu ente jeevithathil ullath.iniyum ammeye ullu enne rekshikkan.ammenarayana devi narayana lakshmi narayana bhadra narayana❤

  • @padmajak7027
    @padmajak7027 2 года назад +2

    Devi...Anugrahikkane
    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana🙏🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 года назад +4

    Amme devee saranam🙏🙏🙏🙏

  • @santhoshpg380
    @santhoshpg380 2 года назад +3

    Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏

  • @jayakumarcr954
    @jayakumarcr954 Год назад +2

    🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏മണ്ഡപത്തിൽപാട്ട് വഴിപാട് നടത്തുന്നതിന് എത്ര രൂപയാണ് തിരുമേനി 🙏🙏🙏

  • @haripsasi3606
    @haripsasi3606 2 года назад +3

    Amme Narayanaya

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 2 года назад +2

    Ammeee saranam, durithangal neekanee ammee🙏🙏🙏🙏🙏🙏🙏

  • @ashalathabalakrishnan2977
    @ashalathabalakrishnan2977 6 месяцев назад

    അമേമ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭത്റേ നാരായണ അമേമ ദേവി മഹാമായേ ശരണം ദേവി
    അമ്മയുടെ അനുഗ്രഹം മക്ക ൾകക് എല്ലാവർക്കും എല്ലാ യ്പോഴും ഉണ്ടാകണം അമേമ മക്ക ൾകക് സന്താനലബ്ധികകായി അനുഗ്രഹികകണെ മഹാമായേ ശരണം ദേവി

  • @sabithadinesh9436
    @sabithadinesh9436 2 года назад +1

    ചോറ്റാനീക്കരഅമ്മേ ഭാഗവതീ ഞങ്ങളെയും കൂടി കാത്തുകൊള്ളണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @adarshs3029
    @adarshs3029 3 месяца назад

    അമ്മ അവടെയുണ്ട്.. എപ്പോളും 🙏🏻

  • @divyanair5560
    @divyanair5560 2 года назад +3

    Amme narayana 🙏🏾🙏🏾🙏🏾

  • @beenajuliet6907
    @beenajuliet6907 3 месяца назад

    അമ്മേ അമ്മയുടെ നടയിൽ എന്നെയും എത്തിക്കണേ 🙏🙏🙏🙏🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ🙏🙏🙏🙏

  • @leenarajeev4904
    @leenarajeev4904 2 года назад +2

    ഓം ചോറ്റാനിക്കര അമ്മേ നമോ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

  • @etworld5441
    @etworld5441 2 года назад +3

    Amme Narayana

  • @PrabhiMIX
    @PrabhiMIX Год назад +2

    അമ്മേ ശരണം...ദേവി ശരണം...🙏

  • @beenavr1369
    @beenavr1369 2 года назад +14

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ....🙏🙏🙏🙏🙏

    • @bindubindu2397
      @bindubindu2397 2 года назад +1

      അമ്മേ ദേവി ദേഷ ദുരിതങ്ങൾ ഒഴിച്ചു തരണേ , രക്ഷിക്കണേ .
      അമ്മേ നാരായണ
      ദേവി നാരായണാ
      ലക്ഷമി നാരായണ
      ഭദ്രേ നാരായണ.

    • @bindubindu2397
      @bindubindu2397 2 года назад +1

      അമ്മേ എല്ലാ ബാധാ ദുരിതങ്ങളിൽ നിന്നും നെഗറ്റീവ് എനർജി കളിൽ നിന്നും ആ പത്തു കളിൽ നിന്നും കാത്തു കൊള്ളണേ , എല്ലാ ദോഷങ്ങളും ഒഴിച്ചു കളയണമേ.
      അമ്മേ നാരായണ
      ദേവി നാരായണാ
      ലക്ഷ്മി നാരായണാ
      ഭദ്രേ നാരായണ . 🙏🙏🙏🙏🙏🙏

    • @bsreekumariamma8977
      @bsreekumariamma8977 2 года назад +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏

  • @jayasoman3177
    @jayasoman3177 2 года назад +4

    അമ്മേ ശരണം 🙏

  • @miniok1744
    @miniok1744 2 года назад +2

    അമ്മേ ദേവീ അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ കാത്തോളണേ 🙏🙏🙏🙏

  • @SajithaSajitha-yp6je
    @SajithaSajitha-yp6je 8 месяцев назад

    അമ്മേ. എന്റെ. മോന്റെ. കാര്യം. എത്രയും. പെട്ടെന്ന്. സാദിപ്പിച്. കൊടുക്കണേ. അമ്മേ. ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏🙏🙏🙏🙏💜💜💜💜

  • @santhoshpalanad8278
    @santhoshpalanad8278 2 года назад +4

    മഹാഭാഗ്യം 🙏🙏😍🙏

  • @shyamalavasu6816
    @shyamalavasu6816 2 года назад +2

    🙏 AMME NAARAAYANA DEVI NAARAAYANA LEKSHMI NAARAAYANA BHADRE NAARAAYANA 🙏

  • @sreelekhavs2227
    @sreelekhavs2227 2 года назад +3

    Amme narayana🙏🙏🙏🙏🙏🙏

  • @dhanalekshmiri2173
    @dhanalekshmiri2173 6 месяцев назад

    അമ്മേ നാരായണ എന്റെ മോൾ ആഗ്രഹിച്ച കാര്യം സാധിച്ചുതരണേ അമ്മേ narayana

  • @geethabalagopal9486
    @geethabalagopal9486 2 года назад +3

    AMMEY SARANAM 🙏🙏🙏🙏🙏🙏💚

  • @sethumadhavan4796
    @sethumadhavan4796 2 года назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @jayalakshmiv354
      @jayalakshmiv354 2 года назад

      അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏

  • @geethas8769
    @geethas8769 2 года назад +2

    Amme narayana Devi narayana Lekshmi narayana

  • @sowparnika316
    @sowparnika316 2 года назад +3

    Enikk ee melshandhyuda number kittan valla maargavum undoo..? 🙏🙏🙏🙏

  • @sajithagirish4673
    @sajithagirish4673 2 года назад +2

    അമ്മേ നാരായണ🙏🙏🙏

  • @lakshmiayyar7264
    @lakshmiayyar7264 2 года назад +2

    Chottanikara Ammea Saranam

  • @unnikrishnan3021
    @unnikrishnan3021 2 года назад +2

    എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ ഉടൻ പരിഹരിച്ചു തരും അമ്മ പക്ഷെ ഒരു കാര്യം മനുഷ്യൻ നേരെ ആണെങ്കിൽ അവനോടൊപ്പം ദൈവവും ഉണ്ടാകും 🐚

  • @manjumanjusathyan337
    @manjumanjusathyan337 Год назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.♥️♥️♥️♥️🌺🌺🌺🌹🌹🌹🙏🙏🙏

  • @vanajasasi5703
    @vanajasasi5703 2 года назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌷🙏🌹🙏🌻🙏🌷

  • @radhakrishnannairr6011
    @radhakrishnannairr6011 2 года назад +2

    ചോറ്റാനിക്കര അമ്മേ ശരണം

  • @aishu4071
    @aishu4071 2 года назад +2

    Amme mahamaye .....

  • @gouripp4377
    @gouripp4377 2 года назад +1

    തിരുമേനിമാർക് നമസ്കാരം 🙏🙏🙏

  • @sreekumarigopinathan9816
    @sreekumarigopinathan9816 2 года назад +2

    Amme saranam 🙏🙏🙏

  • @sangeethapb5605
    @sangeethapb5605 2 года назад +2

    Amme narayana🙏

  • @poojaajay58
    @poojaajay58 Месяц назад

    Amme narayana devi narayana lakshmi narayana bhadre narayana 🙏🙏🙏🙏🙏

  • @sarithaprasad6031
    @sarithaprasad6031 2 года назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @Psc4379
    @Psc4379 Год назад +1

    ഹരേ കൃഷ്ണ

  • @neethuneethu2927
    @neethuneethu2927 2 года назад +1

    നമസ്കാരം തിരുമേനി 🙏അമ്മേ ശരണം 🙏

  • @muralim.s.8005
    @muralim.s.8005 2 года назад +2

    അമ്മേനാരായണ
    ദേവിനാരായണ

  • @deepasoman2831
    @deepasoman2831 2 года назад +2

    Amma narayana

  • @chandrikadevi105
    @chandrikadevi105 2 года назад +2

    AMME REKSHIKKANE

  • @SHAILASANTU
    @SHAILASANTU 7 месяцев назад

    അമേകാത്തുകൊള്ളനെ 🙏എന്റെ മക്കളേക്കാത്തുകൊള്ളണമേ 🙏

  • @preejarajeev1514
    @preejarajeev1514 2 года назад +1

    🙏Amme Chottanikkara Devi Saranam♥️

  • @sobahanamm222
    @sobahanamm222 2 года назад +1

    Amme naaraayana devi naaraayana lakshmi naaraayana bhadre narayana 🙏🙏🙏

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 2 года назад +2

    അമ്മേ ശരണം ..🙏🙏🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +2

    Good 🙏🙏🙏🙏🙏

  • @sheelams7339
    @sheelams7339 5 месяцев назад

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏.

  • @soumyathottupadath2772
    @soumyathottupadath2772 2 года назад +1

    Amme Narayana dhevi Narayana lekshminarayana badhrenarayana.. sathym paramasathym ellm ...

  • @sivanpm2395
    @sivanpm2395 3 месяца назад

    ശത്രു ദോഷം മാറി നല്ലത് വരുവാൻ ഭജനം ഇരിക്കുവാൻ പറ്റുമോ?.ഒരു ദിവസം ഭജനം ഇരിക്കുവാൻ സാധിക്കുമോ.

  • @geethakumari1324
    @geethakumari1324 2 года назад +2

    Amme deveee...🙏🙏🙏

  • @sujathababu5576
    @sujathababu5576 2 года назад +1

    Amme Narayana..

  • @BijeevKumaran
    @BijeevKumaran 2 года назад +1

    അമ്മേ ശരണം🙏🙏🙏