അനുഭവം പറഞ്ഞ് ചോറ്റാനിക്കര ക്ഷേത്രത്തിലെ ബ്രാഹ്‌മണിയമ്മ
HTML-код
- Опубликовано: 26 дек 2024
- ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishav...
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ
എനിക്കും അമ്മേടെ അനുഗ്രഹം ഉണ്ടായിരുന്നു എനിക്ക് കാലിൽ ഒരു മുഴ വന്നു ഓപ്പറേഷൻ വേണം എന്നുപറഞ്ഞിരുന്നു ദേവിയുടെ അടുത്ത ഭജനഒരുദിവസം ഇരുന്ന് ആരാത്രി കഴിഞ്ഞു നേരം വെളുത്തനേരം എന്റെ കാലിലെ മുഴ ദേവി അപ്രത്യക്ഷമാക്കിത്തന്നു അമ്മയുടെ കടാ ക്ഷം അവിടെ അമ്മയുടെ അടുത്തെത്തുന്ന എല്ലാവരിലും ഉണ്ട് അമ്മേ ദേവീ അനുഗ്രഹിക്കണേ എല്ലാവരെയും കാത്തോളണേ മുന്നോട്ടുള്ളജീവിത വഴി കാണിച്ചുതന്നാനുഗ്രഹിക്കണേയ🙏🙏🙏
Hi
🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ 🙏
എനിക്ക് അമ്മേടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട് ഞാൻ അവിടെ പോയി കുറച്ചു നേരം അമ്മേ പ്രാർത്ഥിച്ചു വീട്ടിൽ വന്നപ്പോൾ വെച്ചടി കേറ്റം ആണ് ഇന്നുവരെ ഉണ്ടായിട്ടുള്ളൂ 😘😘😘😘❤️❤️❤️❤️❤️അമ്മേ ഞാൻ രാത്രി ഉറങ്ങുമ്പോൾ അമ്മേ നാരായണ ചൊല്ലി കിടക്കും 10 വട്ടം ചൊല്ലുമ്പോളേക്കും ഞാൻ ഉറങ്ങും അമ്മേ എനിക്ക് അവിടെ ഒരു കൊച്ചു വീട് വെച്ച് തരുമോ എന്റെ ഇഷ്ടം ദൈവം ചോറ്റാനിക്കര അമ്മ ആണ് ❤️❤️🙏🙏🙏
അമ്മേഎന്റെ ഭർത്താവും കുഞ്ഞുംമാതാ പിതാക്കളുമായി സന്തോഷവും സമാധാനവും ഉള്ള കുടുംബ ജീവിതം തന്ന് അനുഗ്രഹിക്കണേ 🙏കീഴ്കാവിൽ വാഴും പൊന്നു തമ്പുരാട്ടി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ എൻ്റെ അടുത്ത് വന്ന ചോറ്റാനിക്കര അമ്മ❤❤❤❤❤❤
അമ്മേ രക്ഷിക്കണേ എന്നും പ്രാർത്ഥിക്കും അമ്മയുടെ ക്ഷേത്രത്തിൽ എത്താൻ അനുഗ്രജിക്കണേ 🙏🙏🙏
Ende mole kalinu vedana nerve pain ammaye prarthikkunnu onnu marikittan onnu prarthikkanam
ചോറ്റാനിക്കരഅമ്മേ രാജരാജേശ്വരി, സർവ്വാഭീഷ്ഠവരദായിനി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🌹🌹☘️☘️❤️❤️🙏🙏അറിവ് പങ്കുവച്ചതിനു അമ്മയ്ക്ക് എന്റെ വിനീത പാദനമസ്കാരം 🙏🙏🙏🙏🌹🌹🌹🌹
അനു
അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻😔😔എല്ലാ സങ്കടങ്ങളും മാറ്റി എന്റെ പ്രിയപ്പെട്ടവനെ എന്നും എന്നോടൊപ്പം ചേർത്തിനിർത്തി നല്ലൊരു ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണേ
ഒരു ദിവസം ആവടെ വന്നു ബ്രാഹ്മണി അമ്മയെ കാണണം ഒരു മണ്ഡപത്തിൽ പാട്ട് നടത്തണം ചോറ്റാനിക്കര അമ്മേ പ്രാർത്ഥന കേൾക്കണേ 🙏
വിവാഹം കഴിഞ്ഞ നാളുകളിൽ അമ്മായിയമ്മ വിരോധം എനിക്കും അനുഭവത്തിൽ വന്നു. എന്നും ഉച്ചത്തിലുള്ള നാമജപം ഞാൻ പതിവാക്കിയിരുന്നു.അന്ന് ദേഷ്യത്തോടെ കുറച്ച് വെള്ളം മുറ്റത്തൊഴിച്ചു ചെളിയാക്കി അതിൽ ചെരുപ്പിട്ട് ചവിട്ടിയ ശേഷം കത്തിച്ച വിളക്കിന് മുന്നിൽ കയറി നിന്ന് ദീപം ഊതിക്കെടുത്തി വിളക്കെടുത്തു കൊണ്ടുപോയി... അപ്പോൾ ഞാൻ ചൊല്ലിക്കൊണ്ടിരുന്ന ചോറ്റാനിക്കരയിൽ വാഴുന്ന എല്ലാ പ്രതിഷ്ഠകളും ഉൾപ്പെടുന്ന കീർത്തനം നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഏങ്ങലോടെ തീർത്തുചൊല്ലി.അത് ചൊല്ലിതീരുന്നതിനു തൊട്ടുമുൻപേ അപ്പുറത്ത് വീഴുന്ന ശബ്ദം കേട്ടു.. ചെന്ന് നോക്കിയതും കാല്പാദം നീറ്റലെടുത്തിട്ട് വീശിക്കൊണ്ടിരിക്കുന്ന അമ്മയെയാണ്... അന്നുമുതൽ അനുഭവത്തിലൂടെ ഞാൻ ദേവിയെ അറിഞ്ഞു... 🙏ദീപം ഇല്ലെങ്കിലും അടുത്തദിവസങ്ങളിലൊക്കെ നാമജപം തുടർന്നു..വീടുകാണൽ ചടങ്ങ് അടുത്ത ദിവസങ്ങളിൽ നടന്നപ്പോൾ എനിക്ക് കൊണ്ടുവന്ന വിളക്ക് തെളിച്ചായിരുന്നു പിന്നീട് പ്രാർത്ഥന..അമ്മയ്ക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ കടുത്തുപോയ ചിക്കൻപോക്സ്.. അതിന്റെ പിറ്റേ വർഷം വലതുകാൽ ഉള്ളിലൂടെ പഴുത്ത് രണ്ട് മാസത്തോളം കിടപ്പിലായി.. നഴ്‌സ് ആയ മകൾ വളരെ വൃത്തിയായി മുറിവ് ശ്രദ്ധിച്ചെങ്കിലും കാലിൽ നിന്നും ദുർഗന്ധം വമിച്ചുകൊണ്ടിരുന്നു..ആ ദിവസങ്ങളിൽ എപ്പോഴും അന്ന് ഞാൻ ചൊല്ലിയ കീർത്തനത്തിന്റെ 8 വരികൾ ജപിച്ചുകൊണ്ടിരുന്നു.നീയെന്തിനാണ് ചുവന്ന പട്ടുടുത്ത് എന്റെ തലയ്ക്കൽ ഇരിക്കുന്നതെന്ന് ചോദിച്ച് മുറിയുടെ കോണിലേയ്ക്ക് നോക്കി ആക്രോശിക്കാറുണ്ടായിരുന്നു.. പിന്നീട് മുട്ടിന്റെ ഭാഗം മുതൽ താഴേയ്ക്ക് മുറിച്ചുമാറ്റി.. പിറ്റേ ദിവസം മരണപ്പെട്ടു..
ദേവിയുടെ ആ നാമജപം ഇങ്ങനെയാണ് തുടങ്ങുന്നത്...' ചോറ്റാനിക്കരയിൽ വാഴും ജ്യോതിസ്വരൂപിണി ദേവി... മാറ്റേണേ മാലുകളെല്ലാം പോറ്റേണേ ഞങ്ങളെ നിത്യം.... അമ്മേ നാരായണ ജയ ജയ ദേവി നാരായണ ജയ ജയ ലക്ഷ്മി നാരായണ ജയ ജയ ഭദ്രേ നാരായണ ജയ ജയ... ഉദയത്തിൽ മൂകാംബികയായ് ഉച്ചയ്ക്ക് ഗൗരിയുമായി സായഹ്ന കാലം തന്നിൽ വാണിടുന്നു ലക്ഷ്മിയുമായി.... അമ്മേ നാരായണ ജയ ജയ ദേവി നാരായണ ജയ ലക്ഷ്മി നാരായണ ജയ ജയ ഭദ്രേ നാരായണ ജയ ജയ.... 🙏🙏🙏
Chechi namam ezhuthikanichathil nanni njan chollan sremikkum thanku so much
@@anmikaaami4805 Thank you 🙏🏻 Deviyude Anugraham ee prarthana kanan sadhichathu Nandi 🙏🏻🙏🏻🙏🏻🙏🏻
@@anmikaaami4805 Amme Devi Aadiparasakththi🙏🏻
🙏🙏
ദേവി ശരണം ഇത്ര നല്ല കാര്യം ആദ്യമായിട്ട് അറിയുന്നത് ....അമ്മേ ശരണം
മനസ്സുരുകി ഞാൻ വിളിച്ചപ്പോൾ അമ്മ എനിക്ക് ഒരു പെൺകുഞ്ഞിനെ തന്നു. എൻ്റെ അനിയനു ഒരു അപകടം വന്നു. സർജറിയില്ലാതെ അത് മാറ്റി തന്നു. എൻ്റെ അനിയന് ഒരു മകനെ തന്നു. എന്നാൽ വിധിയുടെ ക്രൂരതയിൽപ്പെട്ട് എൻ്റെ അനിയനെ എനിക്ക് നഷ്ടമായി. അപ്പോൾ ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു പറഞ്ഞു. അവൻ്റെ മകൻ്റെ രൂപം അവനെ പോലെ തരണമേയെന്ന്. അവൻ മരിക്കുമ്പോൾ അവൻ്റെ ഭാര്യ ഏഴു മാസം ഗർഭിണിയായിരുന്നു. തുടർന്ന് പ്രസവത്തിൽ അവനെ പോലെ തന്നെ ഒരു മകനെ അമ്മ ഞങ്ങൾക്കു തന്നു. പൂർണ്ണമായും തകർന്ന എൻ്റെ അച്ഛനുപേസ് മേക്കർ മാറ്റിവച്ചു. യാതൊരു അപകടവും ഇല്ലാതെ അമ്മ ഞങ്ങളെ കാത്തു. അമ്മേ നാരായണ ദേവീ നാരായണ എല്ലാ ഭക്തജനങ്ങളെയും കാക്കണേ അമ്മേ
ചോറ്റാനിക്കരയമ്മേ ദേവീ .... ശരണം🙏🙏👍
@
@@bindhua3180 lot 11111111111185
മനംതൊട്ടു
വിളിച്ചാലായമ്മ
തെളിവായ്
മുന്നിൽ തെളിയും...
തൃകാൽക്കലൊന്നു
നമിച്ചാലായമ്മ
ഭൂരിദയായമയി
യാവും,
അമ്മ...
ചോറ്റാനിക്കര
യിലെയമ്മ.
സങ്കടനാശിനി..
ആരോഗ്യദായിനി..
സർവ്വ സൗഭാഗ്യ
പ്രദായിനി...
ആപത് ബാന്ധവ.. കൃപാകരി മാതാ,
ബുദ്ധിവിദ്യാജ്ഞാന
മൂകാംബിക...
കീഴെക്കാവിലും,
മേലെ ക്കാവിലും, ജ്യോതിയായ് ജ്വലിക്കും
പൊന്നംബിക,.
രാജരാജേശ്വരി ദേവി കാർത്യയനി..
ജ്യോതിയാനക്കരയിലെ
ജഗദംബിക... 🙏🏻
അമ്മേ എല്ലാവരെയും രക്ഷപെടുത്തണേ 🙏🏻🙏🏻🙏🏻
അമ്മേ അവിടെ എത്താൻ അനുഗ്രഹിക്കണേ ഭഗവതി അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭത്രേ നാരായണ 🙏
എന്റെ ചോറ്റാനിക്കര അമ്മേ. ഞാൻ ആഗ്രഹിച്ച ജോലിക്ക് ഒരു തടസവും കൂടാതെ കയറാൻ sadhikkane🙏🙏🙏എന്റെ അവസാനപ്രതിക്ഷ ആണമ്മേ 🙏🙏🙏
Amme Narayana❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആദ്യമായി ഈ അമ്മയുടെ പാട്ട് കേട്ടു സന്തോഷം അമ്മേ ആ പാദങ്ങളിൽ അനന്ത കോടി നമസ്കാരം 🙏🙏
എന്റെ പൊന്നമ്മയാണ് ചോറ്റാനിക്കര യമ്മ.🙏🙏🙏
ന്റെയും.... 🙏🏻
🙏🙏🙏
അമ്മേ ശരണം ദേവി ശരണം 🌷
അമ്മേ പൊന്നു ഭഗവതി ശരണം
🌺🌸🌿🌸🌺🌹🙏🙏🙏🙏🙏
എന്റെ വീട് എനിക്ക് തിരിച്ചു കിട്ടേണമെ,ഓം ചോറ്റാനിക്കര. അമ്മേ ശരണം
നൊന്ത് വിളിക്കൂ...അമ്മ കേൾക്കാതിരിക്കില്ല
Kittum .. 🙏🙏
അമ്മേ ചോറ്റാനിക്കര അമ്മേ ശരണം അസുഖങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏
അമ്മേ.. എന്റെ. മോൻ. ഇന്ന്. അവിടെ. വന്നിരുന്നു. അവന്റെ. ആഗ്രഹം. അമ്മ. സാധിച്ചു. കൊടുക്കണം. അമ്മേ. നാരായണ. ദേവി. നാരായണ. ലക്ഷ്മി. നാരായണ.ബാത്രേ. നാരായണ. 🙏🙏🙏🙏🙏❤❤❤❤❤❤
Amme ...Devi Sharanam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🤩😍😘😊😊😊😊😊😊😊😘
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രെ നാരായണ!❤🙏
അമ്മേ ശരണം ദേവി ശരണം ലെക്സിമി ശരണം ചോറ്റാനിക്കര അമ്മേ ശരണം അമ്മേ ബ്രാഹ്മിനിയമ്മ എനിക്ക് കാൽമുറിവ് വൃനം കരിയാൻ ഒന്ന് പ്രാർത്ഥിക്കണേ. ബ്രഹ്മിനി പആട്ടു നടത്തിക്കോളാം അമ്മേ ശരണം 🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ എന്റെ കടങ്ങൾ തീർത്തു സമാധാനം തരണമേ 🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏
നമസ്കാരം ചേച്ചി 🙏🙏🙏.... ഓം ഗം ഗണപതയേ നമഃ 🙏 ☘️....ഓം സം സരസ്വത്യേ നമഃ 🙏🌼🙏🌼🙏🌼.... അമ്മേ നാരായണ 🙏🌹......ദേവീ നാരായണ🙏🌷..... ല ക്ഷ്മ നാരായണ🙏🌿.... ഭദ്രേ നാരായണ 🙏☘️.....
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏
അമ്മേ ഞാനും എന്റെ മകനും മൂന്നു ദിവസത്തെ പ്രാർത്ഥനയ്ക്ക് വരുന്നുണ്ട് അത് നിറവേറ്റി തരണേ അമ്മേ
Amme Devi saranam🙏
Ennum thunayakane.........
🙏🙏🙏അമ്മേ ഭഗവതി ചോറ്റാനിക്കര അമ്മ കാക്കണേ 🌹🌹🌹🌹🌹
Amme Narayana Devinarayana Lakshminarayana Bhadrenarayana 🙏👍Amme Anugrahikkane ellabhakthanmareyum 🙏👍🕉️
Ente kaduppadsery ammayude brahmani pattu njan othiri kettittundu ente kalyanam nadakkanum padichirunnu ammayude anugraham kondu nalla barthavine kitti ellam ammayude anugraham 🙏🙏🙏
Mandapathipattu epol നടത്താൻ pattumo
അമ്മേ നാരായണ.. ദേവീ നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം. ബാഹ്മണിയമ്മക്ക് നമസ്കാരം. എന്റെ മകന് ഒരു നല്ല ജോലി കിട്ടുന്നതിന് പാടുമോ കിട്ടിയാൽ അവിടെ വന്ന് ദേവിയെയും ബ്രാഹ്മണിയമ്മയേയും കണ്ടു കൊള്ളാമേ. വല്ലാത്ത ദുരിതത്തിലാണ് ഞാൻ അമ്മേ ശരണം
അമ്മേ വീട് ജപ്തി നോട്ടീസ് വന്നിരിക്കുന്നു ഒഴിവാക്കാനുള്ള വഴി തെളിയിക്കാൻ പ്രാർത്ഥിക്കണേ .... സാമ്പത്തിക പ്രതി സന്ധി നേരിട്ടതാണ് കാരണം
ഒരിക്കൽ ആ സന്നിദ്ധിയിൽ വന്ന് പ്രാർത്ഥിക്കണമെന്നുണ്ട്. അവസരം കിട്ടിയാൽ കുടംബ സമേതം വന്ന് പ്രാർത്ഥിക്കാം.
അമ്മേ ശരണം മക്കൾ ക്ക് 2 ആൾക്ക് ജോലി തരണം അമ്മേ ചോറ്റാനിക്കര അമ്മ
അമ്മേ വന്നു തൊഴാൻ അനുഗ്രഹം തരണേ ദേവി 🙏
എന്റെ അമ്മ, അമ്മേ..................❤️❤️❤️
അമ്മേ രക്ഷികണേ ❤❤❤❤❤❤👏
അമ്മേനാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, ദുർഗാ നാരായണ, 🙏🙏🙏🙏🌹🌹🌹🌹
Amme Narayana..Devi.. Narayana Lakshmi.. Narayana.sarwamangala mangaliye shive sarwartha sadike sharaniye thrayambake Gouri... Narayani Namosthuthe🙏🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸❤️❤️❤️🙏
Amma💓🙏😘Ellavareyum rakshikane💓
ചാർജ്ജ് എത്രയാണ്
അമ്മേ നാരായണ 🙏🏻 ദേവി നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നാരായണ 🙏🏻
ചോറ്റാനിക്കരയമ്മേ ദേവീ മഹാമായേ 🙏🙏🙏🙏🙏
അമ്മേ നാരായണാദേവി നാരായണം, ലക്ഷ്മി നാരായണ, ഭദ്രേ നാരായണാ🙏🙏🙏🙏🙏
Chottanikkarammee ശരണം ചോറ്റാനിക്കരഅമ്മേ ശരണം ചോറ്റാനിക്കര അമ്മേശരണം 🙏അമ്മേ നാരായണ അമ്മേ നാരായണ 🙏
Amme Devi Ella prayasangal neekkitharane
🌷🙏🌷🌷🌷🙏🙏🙏🌹🌹🌹അമ്മേ ഭഗവതീ കാക്കണേ 🙏🌹🌹🌹🌹
Ammey bhagavathy anugrahikaney🙏🙏🙏
Amme sharanam Devi sharanam🙏🙏
അമ്മേ നാരായണ, ദേവി നാരായണ 👃👃👃
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ കാത്തോളണേ 🙏🙏🙏
Charge please
അമ്മേ എന്റെ സർവ്വ കാര്യം നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme ഞാൻ paranja എന്റെ Agraham nadathi tharane🙏🙏🙏
ആർത്ത വ സമയത്തു നാണയം ഉഴിഞ്ഞു വൈക്കാമോ. മറുപടി തരണേ അമ്മേ. 🙏🙏🙏🙏🙏❤️.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
Amme bhagawathi 🙏🙏🙏🙏
Amme Narayana
Devi Narayana
Lekshmi Narayana
Bhadhre Narayana 🙏🙏🙏🙏
Amme saranam devi saranam🙏🙏🙏🌹
Amma Narayana 🙏🙏🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
Amme chottanikkara amme sharanam 🙏🙏🙏
Vazhipadu cheetinu for marriage. Please reply
OM SAKTHI 🙏🙏🙏🙏🙏🙏 Namasthe Ammaiy🙏💐💚
അമ്മേ നാരായണാ..
ദേവീ നാരായണാ.....
ലക്ഷമീ നാരായണാ..
ഭദ്രേ നാരായണാ..🙏🙏🙏
എന്റെ chottanikara അമ്മേ ദേവി kathu reshikane 🙏❤❤❤❤❤❤
ശ്രീ ചോറ്റാനിക്കര അമ്മേ ശരണം🙏🙏🙏
അമ്മേ നാരായണ ദേവി. നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme narayana Devi narayana Lakshmi narayana Bhadre narayana 🙏🙏🙏💞❤️🌹🌹🌹
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ ചോറ്റാനിക്കര ഭഗവതി ശരണം
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏
അമ്മേ നാരായണാ ദേവീ നാരായണാ🙏🙏🙏🙏🙏🙏🙏
Amma narayana devi narayana Lakshmi narayana bhadra narayanaya, amma amma amma mahamaya agrahahicha karyam sadhichu tharanama chottanikkara bhagavathi..
അമ്മേ ശരണം....... 🙏🌹
അമ്മേ നാരായണ ❣️
Nice information to thedevoties please give the details brahamanipatu about the expense
ബ്രാഹ്മണിയമ്മ മണ്ഡപത്തി പാട്ടിന്റെ റേറ്റ് കൂടി പറഞ്ഞു തരുമോ
Amme narayana thanku amma🙏🏾🙏🏾🙏🏾
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ammae Narayana....🙏💕🙏💕🙏💕
ചോറ്റാനിക്കരയമ്മേ ശരണം❤❤❤❤❤
അമ്മേ ശരണം 🙏🙏🌹
Amme 🙏🙏🙏🙏🙏🙏🙏🙏 mandapathil pattinu ethraya
അമ്മേ നാരായണാ... ദേവീ നാരായണാ... 🙏🙏🙏
നമസ്കാരം 🙏🙏🙏🙏🙏
Amme devi saranam...chechiye onnu kaanan pattumo
അമ്മേ ശരണം ദേവിശരണം🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏❤️❤️❤️🙏
Ammae narayana devi narayana lekshmi narayana bhadrae Narayana 🙏🙏🙏
Amme narayanaya 🙏 Devi narayanaya 🙏 Lakshmi narayanaya 🙏 bhadre narayanaya 🙏🙏🙏🙏🙏
Chottanikkara Amme dhuritha dhukkangal, asugangal matti tharane🙏🙏🙏🙏
Pattinu ethra roopaya
അമ്മേ 🙏
അമ്മേ എനിക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ട് അതിനായി എന്നെ അനുഗ്രഹിക്കണേ
അമ്മേ നാരായണാ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ..........
Amme Narayana 🌸🙏