ഇങ്ങനെ ചെയ്യുന്ന കുടുംബത്തില്‍ നിന്ന് ഐശ്വര്യം വിട്ടൊഴിയില്ല

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishav...
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Комментарии • 94

  • @sushamamohan5782
    @sushamamohan5782 2 года назад +4

    നല്ല അവതരണം നല്ല ഉപദേശം തിരുമേനിക്കും നല്ലതു വരണേ എന്നു

  • @remaninarendran6341
    @remaninarendran6341 2 года назад +3

    നമസ്കാരം തീരുമേനി.... ഇത്രയും നല്ല കാര്യങ്ങൾ കേൾക്കാൻകഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു. എല്ലാവർക്കും നല്ലത് വരുത്തണേ.. കൃഷ്ണ ഗുരുവായൂരപ്പാ...

  • @leelaleela9817
    @leelaleela9817 2 года назад +1

    നല്ല അഭി പ്രായം ഇത് എ ല്ലാവരും അറി ഞ്ഞി രി ക്കേ ണ്ട കാര്യ മാണ് 🙏ഇത് അതി യ ഗ്ര ഹ ത്തി ലും ചെയ്യൂ ന്നി ല്യാ അമ്മ മാരും കുട്ടികളും ഒന്നും തന്നെ പ്രവർത്തി കു ന്നില്യ 🙏എ ന്നാൽ ചെയ്യന്നഗൃഹ വൂ മുണ്ട് ഒരു പാട് 🙏സന്തോഷം തി രു മേനി 🙏

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +7

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ: നമസ്കാരം തിരുമേനി നല്ല അറിവുകൾ നൽകുന്ന അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ സജ്ജനങ്ങൾക്കും നല്ലതുവരുത്തണേ ഭഗവാനെ:

  • @thankamnair1233
    @thankamnair1233 2 года назад +3

    വളരെ നല്ല വിവരണം. നമസ്കാരം തിരുമേനി 🙏🙏🙏

  • @muraleedharankanayath4689
    @muraleedharankanayath4689 2 года назад +13

    എല്ലാവരും അറിയുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുക. നാല്ലൊരു വീഡിയോഇട്ടതിനു നന്ദി.

  • @jijijayan4912
    @jijijayan4912 2 года назад +1

    വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി... തിരുമേനി

  • @revammapc1228
    @revammapc1228 Год назад

    Nalla avatharanam. Nalla arivu thannathinu thanks.

  • @pkgirija5507
    @pkgirija5507 2 года назад +2

    ഹരേ കൃഷ്ണ. ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @beenarani1214
    @beenarani1214 2 года назад +2

    Valare nalla arivu thannathinu nanni

  • @sarojinik6194
    @sarojinik6194 Год назад

    HareaKrishnnaa..Namaskarem Thirumeani.
    Thanks happy....HariOom Vandanam

  • @kksmitha1708
    @kksmitha1708 2 года назад +4

    Namaskaram thirumeni. enthoru sugham kelkaan .aaru cheyyum 🙏🙏🙏

  • @rajanit9125
    @rajanit9125 Год назад

    Thank you thrumani good message 💕 thank you thank you thank God ❤️ thank universe thank you thank thank you thank

  • @omanakuttappan5888
    @omanakuttappan5888 2 года назад +1

    Thirumeni namaskaram. Ee paranjadellam sathyam annue. Hare rama Hare rama Rama Rama Hare Hare. Hare Krishna Hare Krishna Krishn Krishna Hare Hare🙏🙏🙏🙏🙏

  • @geeths6760
    @geeths6760 2 года назад +1

    വളരെ പ്രയോനപ്രദമാണ് ഇത്തരം വീഡിയോ മാ ത്രമ ല്ല അവതരണ രീതിയും ഹൃ ദ്യം.(ഗീത ടീച്ചർ Govt.HSS Ayirooppara).

  • @chandranak2283
    @chandranak2283 2 года назад +2

    വളരേ നല്ല അവതരണം .... നമസ്കാരം തിരുമേനി..... ചന്ദ്രൻ എകെ ....ഈസ്റ്റ് കതിരൂർ ....കണ്ണൂര്

  • @jayachandranchandran5482
    @jayachandranchandran5482 Год назад

    Nalla vivranam thamgalku ella vidathilulla nanmakal varatte

  • @shobanas4583
    @shobanas4583 2 года назад +2

    നമസ്തേ ആചാര്യപാദങളിൽ നമിക്കുന്നു

  • @shibamanoj7887
    @shibamanoj7887 2 года назад +3

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @vijayakumarivijayam4222
    @vijayakumarivijayam4222 2 года назад

    Nalla arivukalanu thirumeny🙏

  • @remakbremakb4600
    @remakbremakb4600 2 года назад +1

    Namskaram Thirumeni 🌹🌹🌹

  • @monyns4130
    @monyns4130 2 года назад +5

    🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @asvlogs7385
    @asvlogs7385 2 года назад +1

    Namaskaaram🙏🙏🙏

  • @minismithan4851
    @minismithan4851 2 года назад

    🙏very valuable message

  • @sindhusuresh1088
    @sindhusuresh1088 2 года назад

    Thankyou Tirumeni.

  • @malathi1420
    @malathi1420 2 года назад +1

    Namaskaram sir

  • @ushakumari1143
    @ushakumari1143 2 года назад +1

    Ohm. Sree. Gurupye. Nama🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 2 года назад +5

    നമ്മൾ ആചരിയ്ക്കാതെ കുട്ടികളെ എങ്ങിനെ പഠിപ്പിക്കും,

  • @Lakshmymenon
    @Lakshmymenon 2 года назад +2

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏 കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏
    രാമ ഹരേ ജയ രാമ ഹരേ ജയ രാമ ഹരേ ജയ രാമ ഹരേ 🙏🙏
    നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏🙏🙏
    വാസുദേവ ഹരേ വാസുദേവ ഹരേ വാസുദേവ ഹരേ വാസുദേവ 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏💐💐💐

  • @geethasanthosh3397
    @geethasanthosh3397 2 года назад +15

    ഇത് കേൾക്കുവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 🙏🙏

  • @rajanimadhu3132
    @rajanimadhu3132 2 года назад +1

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻

  • @leenanair9209
    @leenanair9209 2 года назад

    Prenaamam Thirumenii. Hare Ramaa Hare Krishnaa.

  • @babysarada4358
    @babysarada4358 2 года назад

    നല്ല പ്രഭാഷണം,നന്ദി ഗുരോ🙏

  • @ambikaj4765
    @ambikaj4765 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @diyakutty6889
    @diyakutty6889 2 года назад +1

    Xo team 👍

  • @subhadracn357
    @subhadracn357 2 года назад

    Nalla avataranam

  • @vijaylakshmik635
    @vijaylakshmik635 2 года назад

    Best wishes

  • @shobanasiva2235
    @shobanasiva2235 2 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 года назад +1

    Namaskaram thirumeni 🙏🙏🙏
    Acharangal Anushtanagal aayi maranam.
    Pirannal dinathil vilakku koluthi prardhikkunnathinu pakaram ; innu deepam anacha shesham cake cut cheyyunnu. Angane enthellam karyangal :-

  • @dhanyanayak
    @dhanyanayak 2 года назад

    വളരെ നന്ദി തിരുമേനി .. നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @ashanair6570
    @ashanair6570 2 года назад

    Namaskaram tirumeni

  • @rugminimohan2036
    @rugminimohan2036 2 года назад +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌹🌿🌹🌷🌷

  • @girijatensingh8981
    @girijatensingh8981 2 года назад

    Hare Krishna

  • @meenaramagopal1258
    @meenaramagopal1258 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @premav4094
    @premav4094 2 года назад

    നമസ്തേ തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @amruthaavani8673
    @amruthaavani8673 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏 Ohm Namo Narayanaya

  • @sobhanaraghavan3151
    @sobhanaraghavan3151 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @jayachandrika8530
    @jayachandrika8530 2 года назад

    തിരുമേനിയോട് ഫോണിൽ എങ്കിലും സംസാരിക്കാൻ സാധിച്ചത് തന്നെ വലിയൊരു പുണ്യമായി കാണുന്നു ഞാൻ🙏🙏🙏🙏🙏🙏🙏

  • @mydhilimaya2757
    @mydhilimaya2757 2 года назад +1

    🙏🙏🙏

  • @sheebavk7531
    @sheebavk7531 2 года назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @miniradhakrishnan7690
    @miniradhakrishnan7690 2 года назад +1

    Oral marichal aa divasathe nakshathramano charamavarshikam aayinokkendath. Allathe date alle. Please reply

    • @vaikundamharshannamboothir8400
      @vaikundamharshannamboothir8400 2 года назад

      രണ്ടുമല്ല വേണ്ടത് അന്നത്തെ തിഥി ആണ് നോക്കേണ്ടത് ഇന്ന് അതുമാറി നക്ഷത്രം ആയി മാറി

  • @kalasyam415
    @kalasyam415 2 года назад

    ഹരേ കൃഷ്ണ

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +11

    *കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകൾ...*
    ആറ്റുകാൽ ഭഗവതി ക്ഷേത്രം
    ലക്ഷക്കണക്കിന് സ്ത്രീകൾ മാത്രം പൊങ്കാലയിടുന്നു
    കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം
    പുരുഷന്മാർ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നു
    മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം സ്ത്രീകൾ മാത്രം പൂജാരിണിയാകുന്നു
    ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം
    സ്ത്രീകളെ പീഠത്തിൽ ഇരുത്തി നാരീപൂജ ചെയ്യുന്നു
    ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം
    ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നു
    കാട്ടിൽമേക്കതിൽ ഭഗവതി ക്ഷേത്രം ഉദ്ദിഷ്ട കാര്യത്തിന്
    ഭക്തർ അരയാലിൽ മണികെട്ടി പ്രാർഥിക്കുന്നു
    മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം ദർശനത്തിന് ശേഷം ഭക്തർ ക്ഷേത്ര പരിസരത്ത് മീൻ കറി വെച്ച് കഴിക്കുന്നു
    തിരുവല്ലം പരശുരാമക്ഷേത്രം വർഷത്തിൽ 365 ദിവസവും പിതൃബലി നടക്കുന്നു
    കാടാമ്പുഴ ഭഗവതി ക്ഷേത്രം മേൽകൂരയും വിഗ്രഹ പ്രതിഷ്ഠയുമില്ലാത്ത വനദുർഗ ക്ഷേത്രം
    തിരുവെരാണികുളം ശിവക്ഷേത്രം
    പാർവതി ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ട് ദിവസം മാത്രം തുറക്കുന്ന ക്ഷേത്രം
    കരിക്കകം ദേവീ ക്ഷേത്രം ഒരു ദേവിയെ മൂന്ന് രൂപത്തിൽ ആരാധിക്കുന്നു
    വെള്ളായണി മുടിപ്പുര ശ്രീഭദ്രകാളിയുടെ കിരീടം വെച്ച് ആരാധിക്കുന്ന ക്ഷേത്രം
    അനന്തപുരം മഹാവിഷ്ണു ക്ഷേത്രം കാസർകോട് ക്ഷേത്രകുളത്തിലെ മുതലയ്ക്ക് പടച്ചോറ് നൽകുന്നിടം
    ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഏഴരപൊന്നാനയിൽ എഴുന്നള്ളത്ത്
    പള്ളിയറ ചിലന്തിയമ്പലം ക്ഷേത്രം
    അസുരനിഗ്രഹത്തിന് ചിലന്തിരൂപം കെകൊണ്ട ദേവീ പ്രതിഷ്ഠയുള്ള ക്ഷേത്രം
    ഓച്ചിറ പരബ്രഹ്മം അമ്പലം ഇല്ലാതെ ആലിൻതറയിൽ മഹാദേവൻകുടികൊള്ളുന്നിടം
    ഗുരുവായൂർ ശ്രീകൃഷ്ണൻ ബാലകനായി കുടികൊള്ളുന്നിടം...
    കൊട്ടാരക്കര ഗണപതി ക്ഷേത്രം പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം
    അച്ചൻകോവിൽ ശാസ്താ ക്ഷേത്രം പാമ്പ്കടിയേറ്റവരുടെ വിഷചികിത്സ നടത്തുന്ന ക്ഷേത്രം
    ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ബാധരോഗ ദുരിതരുടെ ഏക ആശ്രയം നൽകുന്ന ക്ഷേത്രം
    ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം
    വർഷത്തിൽ എന്നും അന്നധാനം നൽകുന്ന ക്ഷേത്രം
    ചേർത്തല കാർത്തിയാനി ക്ഷേത്രം
    കോഴിയെ പറത്തൽ ചടങ്ങുള്ള ക്ഷേത്രം
    കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
    ദാരിക നിഗ്രഹത്തിന് ശേഷം ശ്രീ ഭദ്രകാളി കുടിയിരിക്കുന്ന ക്ഷേത്രം
    തൊഴുവൻകോട് ചാമുണ്ഡിക്ഷേത്രം പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹനിയക്ഷി പ്രതിഷ്ഠയുള്ള ക്ഷേത്രം
    പഴവങ്ങാടി ഗണപതി ക്ഷേത്രം പട്ടാളക്കാരുടെ ഉത്തരവാദിത്വത്തിൽ പട്ടാളം നടത്തുന്ന ക്ഷേത്രം
    കണ്ണൂർ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
    മുത്തപ്പന് കള്ളും ഉണക്കമീനും നിവേദ്യം നൽകുന്ന ക്ഷേത്രം
    കൊല്ലം മലനട ക്ഷേത്രം ദുര്യോധന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
    തിരുവല്ല വല്ലഭ ക്ഷേത്രം വർഷത്തിൽ എല്ലാ ദിവസവും കഥകളിയുള്ള ക്ഷേത്രം
    ഇനിയും ഉണ്ട് കേരളത്തിൽ ഒരുപാട് വെവിധ്യങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ അതെല്ലാം അവിടുത്തെ പ്രതിഷ്ഠയുടെ രീതിയിൽ ആണ് അവിടുത്തെ കാര്യങ്ങൾ നടന്നു പോരുന്നത്... ഈശ്വര കാര്യങ്ങൾ വിശ്വാസികൾക്ക് അറിയാം പുറത്ത് നിന്നും നോക്കുന്നവന് അതിന്റെ പൊരുൾ മനസിലാക്കാൻ കഴിയില്ല......
    ലോകാ സമസ്താ സുഖിനോ ഭവന്തു 🌺
    പുനർജനി നൂഴൽ Thiruvilluaamala
    ക്ഷേത്രം
    പിതൃ തർപ്പണം എല്ലാ ദിവസവും തിരുനെല്ലി
    തിരുനാവായ നവമുകുന്ദാ പിതൃ തർപ്പണം എല്ലാ ദിവസവും
    തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സ്ത്രീകൾക്ക് പകൽ പ്രവേശനം ഇല്ല
    Lake temple കാസർഗോഡ് ബബിയ എന്ന മുതല കുളത്തിൽ വസിക്കുന്നു vegitarian അമ്പലത്തിലെ പ്രസാദം മാത്രം ഭക്ഷണം

  • @sobhanakumarit6927
    @sobhanakumarit6927 2 года назад

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 2 года назад

    Narayana narayana narayana narayana narayana narayana

  • @ushakumari1143
    @ushakumari1143 2 года назад

    Athe. Sir. Birthday. Panathine. Ahankaram.

  • @miniradhakrishnan7690
    @miniradhakrishnan7690 2 года назад +1

    🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 года назад +4

    തിരുമേനി പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്.ഇന്ന് ആചാര ങ്ങൾ ആഘോഷങ്ങളായി മാറിയിരിക്കുന്നു.മാതാപിതാക്കൾ അതിനു മാതൃകയാവേണ്ടതാണ്.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙

  • @usharadhakrishna5408
    @usharadhakrishna5408 2 года назад

    🙏🏻🙏🏻🌿🌿

  • @mohinivk9182
    @mohinivk9182 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasantharajan2320
    @vasantharajan2320 2 года назад +1

    11

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @binuk6605
    @binuk6605 2 года назад +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @omanaachari1030
    @omanaachari1030 2 года назад +1

    തിരുമേനി നമസ്കാരം 🙏.. നല്ല അറിവുകൾ എല്ലാവർക്കും പറഞ്ഞു കൊടുത്തത്. എല്ലാവരും ഇതൊന്ന് കേട്ടിഷുന്നാൽ നന്നായിരുന്നു. ഒത്തിരി നന്ദി 🙏 തിരുമേനി.

    • @sajithamoli2189
      @sajithamoli2189 2 года назад

      നന്ദി തിരുമേനി

  • @radhikarajeev9744
    @radhikarajeev9744 2 года назад

    വീട്ടിൽ എല്ലാ ദിവസവും കോലം വരക്കുന്നത് നല്ലതാണോ

  • @narayanansharma4442
    @narayanansharma4442 Год назад

    Date of death. Star and some people THITHY

  • @sobhasaju1682
    @sobhasaju1682 Год назад

    നമസ്കാര൦തിരുമേനി

  • @hemalathavs6879
    @hemalathavs6879 2 года назад

    Gandhi jayanthi fixed

  • @diyakutty6889
    @diyakutty6889 2 года назад

    Po mone dinesha na ok

  • @diyakutty6889
    @diyakutty6889 2 года назад +1

    Toti

  • @ROH2269
    @ROH2269 2 года назад

    Namaskaram Thirumeni 🙏

  • @radhamaninp151
    @radhamaninp151 2 года назад +1

    🙏🙏🙏

  • @umadevijs7807
    @umadevijs7807 2 года назад +2

    🙏🙏🙏🙏🙏🙏

    • @radhakumary9575
      @radhakumary9575 2 года назад +1

      🙏🏻വളരെ നല്ല ഒരു message ഇട്ടതിനു നന്ദി തിരുമേനി

    • @kanchanavijayan2004
      @kanchanavijayan2004 2 года назад +1

      nalla arivukal pakarnnuthanna Thirumanasinu namaskaram

  • @janakinarayanan2962
    @janakinarayanan2962 2 года назад

    🙏🏻

  • @geethaaravind9251
    @geethaaravind9251 2 года назад

    🙏🙏🙏

  • @indirak8897
    @indirak8897 2 года назад

    🙏🙏🙏

  • @sajithamoli2189
    @sajithamoli2189 2 года назад

    🙏🏻🙏🏻🙏🏻

  • @lalithaayyappan7000
    @lalithaayyappan7000 2 года назад

    🙏🙏🙏❤️

  • @vasantharajendran8311
    @vasantharajendran8311 2 года назад +1

    🙏🙏🙏🙏