രോഗശാന്തിക്കായി മനസ്സറിഞ്ഞു ഈ നാമം ജപിച്ചു നോക്കൂ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,4 тыс.

  • @ReshmaGopan-m7y
    @ReshmaGopan-m7y 7 месяцев назад +6

    ഹരേ കൃഷ്ണാ 🙏🙏🙏🙏🌿🌿🌿🌿🌿🌿🌿
    കൂറുരമ്മേ പ്രണാമം🙏🙏🙏🙏

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 2 года назад +12

    കണ്ണന്റെ കഥകൾ പ്രത്യേകിച്ച് കുറൂരമ്മ, യുടെ കഥകൾ കേട്ടാണ് ഞാനും വളർന്ന ത് അച്ഛമ്മ യാണ് പറഞ്ഞു തരുക കണ്ണനെ കുറിച്ചുള്ള വർണ്ണനയിൽ അന്നൊക്കെ കണ്ണനെ നേരിൽ കണ്ടിട്ടുണ്ട് , കണ്ണന്റെ കൂടെ മായിക ലോകത്ത് സഞ്ചരിച്ചിട്ടുണ്ട്
    കണ്ണന്റെ കറുമ്പ് സഹിക്കാനാകാതെ ചെമ്പ് കൊണ്ട് പൊത്തിവച്ചതും,തുറന്നപ്പോൾ കരിയിൽ പൊതിഞ്ഞു കുസൃതിയോടെ നോക്കി നിന്ന് കണ്ണന്റെ നോട്ടം വർണ്ണ നയിലൂടെ നേരിൽ കണ്ടിട്ടുണ്ട് ഒരുപാട് ഒരുപാട് ചിരിച്ചിട്ടുണ്ട് കണ്ണന്റെ കുറുമ്പ് സഹിക്കാനാകാതെ ഒരുതവണ കുറൂരമ്മ പുറം കൈകൊണ്ട് കണ്ണനെ തല്ലി വിഷമം സഹിക്കാനാകാതെ കണ്ണൻ മറഞ്ഞും പുറം കൈകൊണ്ട് അടിച്ചതിനാൽ ഇനിവരില്ലെന്നു പറഞ്ഞതും
    ഒക്കെ എന്നിട്ട് അച്ഛമ്മ പറഞ്ഞിരുന്നു കുഞ്ഞു ങ്ങളെ പുറം കൈകൊണ്ട് അടിക്കുന്ന ത് കണ്ണന് ഇഷ്ടമല്ല അതുകൊണ്ട് ആരെയും അങ്ങനെ ഒരിക്കലും അടിക്കരുതെന്ന്

  • @babysudha8387
    @babysudha8387 Год назад +37

    ഗോവിന്ദാ ഗോവിന്ദാ അടിയങ്ങളുടെ അസുഖവും മാറ്റിത്തരണേ ഭഗവാനേ കുറൂരമ്മേ പ്രണാമം

  • @drchandrakalaganga7905
    @drchandrakalaganga7905 27 дней назад +2

    മനോഹരമായി പറഞ്ഞു തരുന്ന അങ്ങക്ക് കണ്ണന്റെ കൃപ ഉണ്ടാവട്ടെ

  • @rachelgeorge4639
    @rachelgeorge4639 Год назад +11

    കുരൂരമ്മയെ പോലെ എ ല്ലാവരിൽനിന്നും അവഗണന.ഭഗവാൻ രക്ഷിക്കട്ടെ

  • @githachandran1859
    @githachandran1859 9 месяцев назад +21

    അസ്സലായിട്ട് മനസ്സിലാക്കിത്തന്ന ഒട്ടും ശ്രദ്ധ മാറാതെ ശ്രവിച്ചു. സ്വാമിക്ക് ആയിരമായിരം നമസ്ക്കാരം. ഇനിയും ഒരു പാട് കൃഷ്ണകഥകൾ കേൾക്കാൻ അവസരമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ. ഒരു വിനീത ഭക്ത👃🙏🙏🙏🙏🙏🙏🥰🥰🥰🥰👌

  • @kasileo2850
    @kasileo2850 2 года назад +16

    ഹരി ഓം 🙏🏻🙏🏻🙏🏻
    നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌
    ലോകാഃ സമസ്താ സുഖിനോ ഭവന്തു 👌
    സർവ്വം കൃഷ്ണാർപ്പിതമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ponammapn6843
      @ponammapn6843 2 года назад

      Om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya om namo bgavthae vasudevaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhusoodanan1237
    @madhusoodanan1237 Год назад +4

    ഭക്തി പൂർണമായ വിവരണം ഇന്നത്തെ ദിവസം തന്നെ ധന്യമായി. നന്ദി,നന്ദി,ഒരായിരം നന്ദി ധന്യത്മൻ ഒരായിരം നന്ദി. തഥൈവ രമ്യം രുചിരം നവം നവം

  • @radhar9691
    @radhar9691 2 года назад +22

    ഹരേ കൃഷ്ണാ . സർവ്വത്ര ഗോവിന്ദ നമ്മസം കീർത്താനം ഗോവിന്ദ ഗോവിന്ദ... ആയുരാരോഗ്യ സൗഖ്യവും മനസമാധാനം ഭക്തിയും നൽകി അനുഗ്രഹിക്കണേ. കുറുരമ്മേ നമസ്കാരം... ഗോവിന്ദാ ഹരേ ഗോവിന്ദ കൈവിടാതെ കാത്തോളണേ.. 🙏🌹🙏🌹🙏🌹🙏

  • @pushpakumarims2247
    @pushpakumarims2247 2 года назад +30

    ഈ കഥ എത്ര കേട്ടാലും മതി വരുക ഇല്ല ഇത്രയും ഭംഗി ആയി ഉണ്ണിക്കണ്ണന്റെ കഥകൾ പറഞ്ഞു തന്ന അങ്ങയെ നമസ്കരിക്കുന്നു.. കുറൂരമ്മക്കും ശ്രീ ഗുരുവായൂരപ്പനും നമസ്കാരം.

  • @lekhakb4175
    @lekhakb4175 Год назад +65

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഭഗവാന്റെയും കുറൂരമ്മയുടെയും കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഇത്രയും ഭക്തിയോടുകൂടി ഭഗ വാന്റെ
    ലീലകൾ വർണിച്ചു തന്ന ആചാ ര്യന് നമസ്കാരം. അങ്ങേക്ക് ഇനിയും ഭഗവാന്റെ ലീലകൾ വർണിക്കാൻ നാവുകൾക്കു ശക്തി ഉണ്ണിക്കണ്ണൻ നൽകട്ടെ 🙏🙏🙏🙏

    • @hemambikabalakrishnan6958
      @hemambikabalakrishnan6958 Год назад

      Krishna hare Krishna 🙏🙏🙏🙏🙏🙏

    • @lalithak3044
      @lalithak3044 9 месяцев назад +1

      ഓം നമ്മോ ഭഗവതേ വസുദേവയ നമാ ഹരി ഓം🙏🏻🙏🏻

  • @surajajayakrishnan8590
    @surajajayakrishnan8590 2 года назад +52

    ഭാഗവാന്റെയും കുറൂരമ്മയുടെയും കഥകൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം സ്നേഹാദരങ്ങൾ.🙏🙏l

    • @lazilakunjuraman7485
      @lazilakunjuraman7485 Год назад

      കഥ അല്ല കേട്ടോ. അന്ന് നടന്ന കാര്യങ്ങളാണട്ടോ. ഇന്ന് ഞാനും താന്കളും ദിവസേന ജീവിതത്തിൽ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങൾ ഇല്ലേ. ഇന്ന് നമ്മുടെ ലോകം സത്യം തന്നെ അല്ലേ. അത് പോലെ തന്നെ... ഭഗവാനേ 🙏🙏🙏

  • @radhavs9609
    @radhavs9609 Год назад +20

    കൃഷ്ണ എന്റെ കണ്ണൻകുട്ടിയുടെ പനി മാറ്റി തരണേ കൃഷ്ണ 🙏🙏🙏🌹

  • @sudarsanats6411
    @sudarsanats6411 Год назад +4

    സർവ്വേശ്വരാ ....എന്റെ കുറൂരമ്മേ എന്റെ അമ്മയ്ക്ക് ആയൂരാരോഗ്യവും ആയുസ്സും നൽകി കാക്കണേ

  • @kumaranceeluparambath8985
    @kumaranceeluparambath8985 Год назад +27

    ഭഗവാനെ, എനിക്കും കിട്ടി കുറൂറമ്മയുടെ കഥ കേൾക്കാനുള്ള ഭാഗ്യം. ഈ ബ്രഹ്മണ്ടത്തിലുള്ള ഭക്തന്മാരിൽ ഒരാളായി എന്നെയും കരുതണേയെന്നുള്ള പ്രാർത്ഥനയെ യുള്ളൂ ഭാഗവാനേ!!!

  • @mayaar7570
    @mayaar7570 Год назад +1

    സന്തോഷമായി .ഇനിയും ഇതുപോലെ യുള്ള കഥകൾ പറയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @laluv4530
    @laluv4530 2 года назад +30

    അങ്ങേക്കു നമസ്കാരം ഗുരുവേ.
    കണ്ണു നിറഞ്ഞു ഒഴുകാതെ കണ്ടു തീർക്കാനായില്ല.

  • @rukkubaby012rukkubaby01
    @rukkubaby012rukkubaby01 11 дней назад +2

    എന്റെ കണ്ണാ എന്റെ അമ്മക്ക് ആയുസ്സും ആരോഗ്യവും നൽകണേ ഭഗവാനെ 🙏😭

  • @pushpakumarib4306
    @pushpakumarib4306 Год назад +6

    Thank you for sharing the Story of the saints.Lord Krishna Always Bless U

  • @ajayjayan1712
    @ajayjayan1712 23 дня назад

    കൃഷ്ണ ഗുരുവായൂരപ്പാ ഇഷ്ടായി ട്ടോ കഥ കേട്ടിരിക്കാം തോന്നുന്നുണ്ട് ഇതുപോലത്തെ കഥകൾ പറയണോ കണ്ണന്റെ കഥകൾ എത്രത്തോളം കേട്ടാലും മതി വരില്ല സമയം കിട്ടുമ്പോഴൊക്കെ ഞാൻ കേൾക്കും ഇനിയും പറയണേ

  • @sathibabu5012
    @sathibabu5012 2 года назад +34

    🙏 സർവ്വത്ര ഗോവിന്ദ നാമസംകീർത്തനം ഗോവിന്ദ ഗോവിന്ദ 🙏 അവിടുന്നൊരു ദർശനഭാഗ്യം തരണേ 🙏 ഓം നമോ ഭഗവതേ വാസുദേവായ ! ഓം നമോ ഭഗവതേ നാരായണയാ 🙏

  • @subhadrasenthil9589
    @subhadrasenthil9589 Год назад +1

    എന്റെ പൊന്നുണ്ണിക്കണ്ണ എന്നെ ഭൂമിയിൽ നിന്നും കൊണ്ടൂ പോകുബോഴു എന്റെ ക്കു ടെ ഉണ്ടാവണം നാരായണ നാരായണ ഗോ വിന്ദ ഗുരു വായൂരപ്പ🙏🙏🙏

  • @vishnum2529
    @vishnum2529 2 года назад +34

    ഉണ്ണികൃഷ്ണൻറെ ഏററവും പ്രിയപ്പെട്ട കുറൂരമ്മയേ! ഈ മക്കളെ അതായത്, എൻറെ ഭാര്യ സുമതിയുടെ വൃക്ക രോഗം ഭഗവാൻറെ കൃപയാൽ പൂർണമായും മാററിക്കളയണമേ അമ്മേ!
    ഇപ്പോൾ എല്ലാ ആഴ്ചയിലും ചൊവ്വ,വെള്ളി,ദിവസങ്ങളിൽ ഡയാലിസിസ്, ചെയ്തുകൊണ്ടിരിക്കയാണ്. ഇപ്പോൾ നാല്പതു ഡയാലിസിസ് കഴിഞ്ഞു. ഇനി നാല്പത്തിഒന്നാമത്തെ ഡയാലിസിസ് നാളെയാണ്.എൻറെ കുറൂരമ്മയേ! ഉണ്ണിക്കണ്ണൻറെ കൃപയാൽ ഈ മകൻറെ ഭാര്യ സുമതിയുടെ വൃക്കരോഗം എടുത്തു കളയൂ അമ്മേ!
    (കൃഷ്ണാ ഗുരുവായൂരപ്പാ!)

    • @divyanair6595
      @divyanair6595 6 месяцев назад +2

      May Lord guruvayurappan heal your wife 🙏

    • @PremaKumari-q1w
      @PremaKumari-q1w 2 месяца назад

      ഗോവിന്ദാ ഗോവിന്ദാ❤

  • @gourinair248
    @gourinair248 Месяц назад +1

    Orupad santhosham aayi Thirumeni 🙏🙏Bhagawante Kadhakal ethra kettalum mathiyavilla. Yeshodammakum, Kuroorammakum Pranamam 🙏🙏🙏🙏🙏. Shree Krishna Bhagwante anugraham namukkelavarkum undavatte.
    Thirumenikum Pranamam 🙏🙏

  • @saralareghunath6365
    @saralareghunath6365 Месяц назад +14

    സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ എന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി തരേണമേ ഭഗവാനേ ഗുരുവായൂരപ്പാ 🙏🌹🌹🌹🌹🌹🙏🙏

  • @sweenysubhadra1805
    @sweenysubhadra1805 2 года назад +86

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏ഹരേ കൃഷ്ണാ...... 🙏🙏🙏 സർവ്വ ദോഷവും തീർത്ത് സർവ്വ ഐശ്വര്യവും വരു ത്തേണമേ 🙏🙏🙏

  • @harekrishna6497
    @harekrishna6497 2 года назад +88

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @CSNFF999
    @CSNFF999 4 дня назад +1

    bhagavane ange kandittundovo illangil guruvayooril poyal mathi athe sakshal vikundamane avide oorapayum angeke dershanam lebhikum

  • @നമ്മുടെഅമ്മ
    @നമ്മുടെഅമ്മ 2 года назад +6

    സർവ്വത്ര നാമ സങ്കീർത്തനം ഗോ വിന്ദ ഗോ വിന്ദ ഹരി🙏🙏🙏🙏🙏 തിരുമേനിയുടെ ഭാഗവത കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു👌👌🙏🙏🙏

  • @ramachandrans6724
    @ramachandrans6724 Год назад +1

    Kettathil valiya santgosham,entay randu kannum niranjozhuki,ee kadha kelpichathil,anghekkum nallathu varattay😊

  • @santhoshpg380
    @santhoshpg380 8 месяцев назад +3

    Hare Krishna ❤

  • @ambikaradha9060
    @ambikaradha9060 Год назад

    Super prabuji nannayi kurorammayude chritram പറഞ്ഞു vare സന്തോഷം aapunniyavathiyaya kurorammayude anugragavum bagavantte karunayum bakthanmaraya nammal eavarkkum kittette യെന്ന് bagavanidathi nammal eavarum prarthikkam harekrishna ellavarkkum ellananmakalum bagavan kannan അനുഗ്രഹിക്കട്ടെ harekrishna 👌👍🙏

  • @ambiliks7676
    @ambiliks7676 2 месяца назад +4

    ഈ കഥ ഇത്രയും നന്നായി പറഞ്ഞു തന്ന അങ്ങയ്ക്ക് കോടി നമസ്കാരം തിരുമേനി കൃഷ്ണാ ഗുരുവായൂരപ്പa.ശരണം

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 9 месяцев назад +2

    Thank you thirumeni

  • @jayaprakash6774
    @jayaprakash6774 2 года назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏എന്റെ മരിച്ചുപോയ അച്ഛന്റെ പേര് ഗോവിന്ദൻ. ആ പേരിന് എത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോ ൾ ആണ് അറിയുന്നത്. ഗോപാലൻ എന്നാൽ പശുക്കളെ പരിപാലിക്കുന്നവൻ. ഗോവിന്ദൻ എന്നാൽ സകലവിധ ജീവജാലങ്ങളെയും സംരക്ഷിക്കുന്നവൻ. നല്ല പ്രഭാഷണം. നന്ദി

  • @beenababu7367
    @beenababu7367 8 месяцев назад

    Namaskaram thirumeny. Nalla arivu ellavarkum pakarnnu thannu.

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +107

    യശോദ മ്മയ്ക്കും കുറൂരമ്മയ്ക്കും അനന്ത നമസ്കാരം ഭഗവാനെ കണ്ണാ അനുഗ്രഹിക്കണേ..

  • @rajasekharanmnair4352
    @rajasekharanmnair4352 2 года назад

    Ambika Namaskaram Acharayaji ...Kuroorammaye kurichu ethra kettalum mathivarilla. Santhosham

  • @subrahmanyanunni1512
    @subrahmanyanunni1512 Год назад +16

    കുറൂരമ്മേ 🙏🙏🙏യശോധമ്മേ 🙏🙏🙏🙏അവിടുത്തെ ഭക്തിയുടെ തുള്ളീടെ തുള്ളീടെ തുള്ളീടെ തുള്ളീടെ തുള്ളി ഈയുള്ളവൾക്കും തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @ranisreepillai1537
    @ranisreepillai1537 Год назад +2

    Excellent narration. Thank you 🙏

  • @lathaprasannan8480
    @lathaprasannan8480 2 года назад +7

    🙏🙏 Sathyamanu Thirumeni, Kururammayude Katha kettittu kannukal niranju. Hare Krishna Govindha.🙏🌹

  • @BindhuSanil-i3w
    @BindhuSanil-i3w Месяц назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മക്കൾക്ക് ഈ വർഷം സ്വിറ്റ് പരീക്ഷക്ക് എം.ബി.സ് എടുക്കാനുള്ള ഭാഗ്യം തരണേ ഭഗവാനെ 4-ാം വർഷമാണ് ഇപ്പോൾ എൻ്റെ മക്കളെ രക്ഷിക്കണോ മെറിറ്റിൽ കിട്ടുവാനള്ള സൗഭാഗ്യം തരണേ.
    മധു ഏട്ടൻ്റെ കുടുംബത്തെയും രക്ഷിക്കണേ ഭഗവാനെ നാരായണ താമര കണ്ണാ ശ്രീ രാധേ രാധേ ശ്യം
    ഓം ശ്രീം ഹ്രീം ക്രീം ഐം രാം രാസേശ്വരി രാധികയെയ സ്വാഹാ❤

  • @BLD_VIPER_
    @BLD_VIPER_ 2 года назад +17

    Hare Krishna Radhe Radhe Syam 🙏❤🙏❤🌹😊🙏🙏🙏🙏🙏🙏

  • @padminiedat1599
    @padminiedat1599 Год назад +1

    ഭഗവാന്റെ കഥകൾ പറഞ്ഞു തന്നെ ത് നു സാറിന് നന്ദി പറയുന്നു 🙏🙏🙏

  • @yesodakyesodak2351
    @yesodakyesodak2351 2 года назад +8

    കണ്ണ് നിറഞ്ഞുപോയി എന്റെ കണ്ണാ.. 🙏🙏🙏

  • @radhapillai7003
    @radhapillai7003 2 года назад

    Krishnaa Guruvayoorappaaa .
    Kuroorammayum Yeshodammayum Bhagavane avasanakalam vare sevicha katha kelkian kazhijhathil valare santhosham

  • @girijasukumaran5196
    @girijasukumaran5196 2 года назад +19

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ, ഗോവിന്ദ ഹരേ കുറൂരമ്മ യ്ക്ക് പ്രണാമം 🙏🙏

    • @ajithandirector1793
      @ajithandirector1793 2 года назад +1

      സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🌹🌹🌹🌹🙏🙏🙏..

  • @ashaumesh1419
    @ashaumesh1419 8 месяцев назад

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ🙏🙏🙏🙏🙏 തൃശ്ശൂർ ജില്ലയിലെ തറവാട് ആണോ ഇപ്പോഴുള്ള കുറുരമയുടെ ക്ഷേത്രം.,ഞാൻ പോയിട്ടില്ല ,പോകണമെന്ന് നല്ല ആഗ്രഹമുണ്ട് ആ ക്ഷേത്രത്തിൽ വന്ന് അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടാവാണെ ഭഗവാനെ🙏🙏🙏🙏🙏

  • @SanthoshKumar-sh4ki
    @SanthoshKumar-sh4ki 2 года назад +24

    കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... ഹരേ കൃഷ്ണാ... ഗോവിന്ദാ... 🙏🏻

  • @mohandasmohandas3696
    @mohandasmohandas3696 8 дней назад

    കുറൂർമ്മയ്ക്ക് ഒരായിരം നമസ്സ്കാരoകൃഷ്ണ അനുഗ്രഹിക്കേണേ

  • @narayananhs3497
    @narayananhs3497 2 года назад +24

    Sree Krishnakumarji Aneka Koti Namaskarams! Your spiritual and so devoted explanation of KURURAMMA, VILWAMANGALAM SWAMI AND AN RENIWNED ANOTHER SWAMIGAL MADE us ADHI GAMBEERAM MANA SHANTI. MAY LORD UNNI KANNAN BLESS THE UNIVERSE FOR PEACEFUL LIFE ONE AND ALL.

    • @radhanambiar3431
      @radhanambiar3431 2 года назад +1

      Hare Krishna Hare Krishna 🙏🙏🙏💐🙏

    • @amminiamminita8799
      @amminiamminita8799 2 года назад

      @@radhanambiar3431
      9ó9

    • @bsreekumariamma8977
      @bsreekumariamma8977 2 года назад

      ഗോവിന്ദ നാമ സങകീ൪തന൦ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏

    • @praseethacm-vp7vj
      @praseethacm-vp7vj Год назад

      ​@@radhanambiar3431 ❤

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 8 месяцев назад

    🙏മനസമാധാനം തരണേ കണ്ണാ 🙏കുറുരമ്മ അനുഗ്രഹിക്കണെ 🙏🙏സങ്കടം മാറ്റി തരണേ 🙏🙏

  • @pka1949
    @pka1949 2 года назад +8

    Sir, namaskar Ami. I understand the story. My mother tongue is Telugu. Yor narration is quite impressive. Kururamma story is a torchbearer. Govinda's meaning also you explained in detail. I am happy. Jyotisha channel brought some videos. Ganesa mangalamalika stotram etc.
    I request you when you make prayer videos, kindly bring slokas in the description box in one place. I will get it printed with broader letters to learn.
    I thank you very much for you have told the story of Kururamma. Chenchundi poonchiri unnikkannan.

  • @vinuvstar369
    @vinuvstar369 2 года назад +1

    Om namo narayanaya namah. 🙏🙏🙏🪔🪔🪔🥥🥥🥥⚛️☸️🕉️✡️💖💖💖🌾🌾🌾🌼🌼🌼🌷🌷🌷🥀🥀🥀🌿🌿🌿🌿🍀🍀🍀⭐⭐⭐💞🍊🥭🍏🍍🍎🍒🍒🍒🍐🍐🍐☀️☀️☀️🌸🌸🌸🌹🌹🌹💐💐💐👌👌

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +52

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരേ കൃഷ്ണ പ്രസ്ഥാനം 🙏ശ്രീ കൃഷ്ണ വിശ്വാസികളുടെ കൂട്ടായ്മ, സ്വാർത്ഥതയില്ലാതെ വരൂ നമുക്കൊന്നിക്കാം ♥️

  • @indirarajan4407
    @indirarajan4407 28 дней назад

    Namaskaram Thirumeni.Namaskaram kururamme.Govinda Govinda

  • @sarithaprasad6031
    @sarithaprasad6031 2 года назад +12

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം,🙏കണ്ണാ ponnunnikkanna രക്ഷിക്കണേ ഭഗവാനെ,🙏🙏❤️🙏🙏

  • @prabhanair5370
    @prabhanair5370 Год назад

    Anghayude e kadhakal kelkkumbol bhagavanodulla bhakti kudi varikayanu .
    Govindan rakshikkatte...

  • @indiranarayanan4875
    @indiranarayanan4875 2 года назад +6

    ഭക്തശിരോമണി
    കുറൂരമ്മക്ക്
    സാഷ്ടംഗ നമസ്ക്കാരം.
    🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 2 года назад

    Sathyamane njan manasurugi vilichappol yallam yente kannan Pala rupathil yente arigil vannittunde. Sarvathra govindha namasangeerthanam govindha goovindha 🙏

  • @sindhuvinoba6444
    @sindhuvinoba6444 2 года назад +21

    🙏🙏🙏Hare Krishna... 🙏🙏🙏Ponnu Guruvayoorappaa.... Sharanam...🙏🙏🙏

  • @sheethalmanivannan1107
    @sheethalmanivannan1107 2 года назад

    Kurooramme, Krishnaaaa Guruvayoorappa rakshikkanee ennayum ee vayaru sambadhamaya rogathil ninnu🙏🙏🙏

  • @maniyankn878
    @maniyankn878 2 года назад +11

    It happened very many times in my life. I realised my Lord's blessings. Achudananda Govinda madhava This might be our prayer. Maniyan. Vettiyar: doing Bhagavatha recitation.

  • @thulasimanikandan523
    @thulasimanikandan523 9 месяцев назад +1

    Sarvatra govindaya nama.

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 года назад +4

    കേട്ടതു തന്നെ പുണ്യം ...🙏🙏🙏

  • @anithaunni5226
    @anithaunni5226 8 месяцев назад

    Ente kannannu ini oru asughavam varathe kakkane,🙏Kuroorammakum kannanum ,Swamiyarkim namaskaram

  • @premav4094
    @premav4094 2 года назад +8

    ഹരേകൃഷ്ണ 🙏
    ജയ് ശ്രീ രാധേകൃഷ്ണ 🙏🙏
    നമസ്കാരം സർ 🙏♥️

  • @meenamahesh878
    @meenamahesh878 2 года назад +1

    Krishna Guruvayurappa saranam 🙏🙏 Well explained 🙏

  • @aneeshrprasad2813
    @aneeshrprasad2813 2 года назад +9

    ഒരുപാട് സന്തോഷം തോന്നുന്നു ഇത് കഥ കേട്ടിട്ട് 🙏🏻🙏🏻🙏🏻🙏🏻ഓം നമോ നാരായണ.. ഗോവിന്ദ. ഗോവിന്ദ

  • @lalithanv1336
    @lalithanv1336 2 месяца назад

    ഗോവിന്ദാ ഗോവിന്ദായ നമഃ എന്റെ കൃഷ്ണ എന്റെ മകന്റെ അസുഖം മാറ്റി തരണേ 🙏🙏🙏

  • @NANDANAMSOOSAN
    @NANDANAMSOOSAN 2 года назад +3

    Kurooramme Namaskaram🙏
    Sarvathra Govinda naama sangeerthanam Govinda Govindaa🙏

  • @geethanjalivs6702
    @geethanjalivs6702 8 месяцев назад

    കുറൂരമ്മേ നമസ്കാരം 🙏🙏🙏ഉണ്ണികണ്ണാ നമസ്കാരം 🙏🙏🙏ആരോഗ്യം തരണേ കണ്ണാ 🙏ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 года назад +7

    കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ 🌹കൃഷ്ണ കൃഷ്ണ 🙏

  • @lathasoman6265
    @lathasoman6265 Год назад +1

    Valareyere santhosham 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏krishna guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @newstart8770
    @newstart8770 2 года назад +8

    കൃഷ്ണ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏. എല്ലാരേയും കാത്തോളണേ...

  • @bijub6956
    @bijub6956 8 месяцев назад

    കൃഷ്ണ ഭഗവാനെ 🙏ഗുരുവരപ്പാ🙏 ഗോവിന്ദ🙏കുറുരമ്മെ 🙏🙏🙏അനുഗ്രഹിക്കണമേ ,,രക്ഷിക്കണേ🙏 എൻ്റെ അമ്മയുടെ വൃക്ക രോഗം പൂർണമായും മാറ്റി തരണേ അമ്മേ !🙏 ഭഗവാനെ കാത്തു രക്ഷിക്കണെ 🙏 ആയുസ്സും ആരോഗ്യവും തരണേ ഭഗവാനെ 🙏🙏🙏

  • @premav4094
    @premav4094 2 года назад +43

    സർവ്വത്ര നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏... കൃഷ്ണ ഗുരുവായൂരപ്പാ ♥️♥️🙏

    • @sumodchernad1841
      @sumodchernad1841 2 года назад +2

      നാരായണ ഹരേ കൃഷ്ണ 🙏🏻

    • @sumodchernad1841
      @sumodchernad1841 2 года назад +2

      ഗോവിന്ദ നാരായണ 🙏🏻🙏🏻

    • @shanthisasidharan8145
      @shanthisasidharan8145 Год назад

      Krishna Krishna 🙏

    • @sreejak8446
      @sreejak8446 Год назад

      Sarvathra Govinda namasankeerthanam Govinda Govinda... .Ohm namo bhagavathe Vasudevaya....Hare Krishna,...

  • @goldenphoenixcreations1109
    @goldenphoenixcreations1109 2 года назад

    സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ,ഗോവിന്ദ ഗോവിന്ദ ,എൻ്റെ ഗുരുവായൂരപ്പാ എൻ്റെ വയറുവേദനയും നടുവേദനയും മാറ്റണേ

  • @sasidharanmk6065
    @sasidharanmk6065 2 года назад +9

    Kurooramme PRANAM
    Jai Shree Govinda,
    Krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @sarithagk4549
    @sarithagk4549 2 года назад +2

    ഉണ്ണികണ്ണാ 🙏🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 2 года назад +31

    ഹരേ കൃഷ്ണാ ❤🙏 ഗോവിന്ദാ 🙏 ഗോവിന്ദാ 🙏 ഗോവിന്ദാ 🙏 ഗോവിന്ദാ 🙏 സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ 🙏 ഗോവിന്ദാ 🙏❤

    • @santhamadhu3114
      @santhamadhu3114 2 года назад +2

      🙏🙏🙏🙏

    • @jayana2023
      @jayana2023 Год назад

      കണ്ണെന്റെ കഥകൾ ഇത്രയും Detail ആയി പറഞ്ഞു തന്ന സാറിന് ഭഗവന്റെ എല്ലാ അനുഗ്രഹങ്ങളുഠ ഉണ്ടാവട്ടെ ഭഗവാനെ കണ്ണാ . ഓം നമോ ഭഗവതേ വാസുദേവായ🙏

    • @NeenaNair-wj5yu
      @NeenaNair-wj5yu 9 месяцев назад

      ഹരേ കൃഷ്ണാ ഗോവിന്ദാ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണേ ഭഗവാനേ കൃഷ്ണാ 🙏🙏 🥰🥰💞

  • @padmav2570
    @padmav2570 2 года назад

    Yasodamakum kuroormakum . padanamskaram cheyunnuu.. Unnikanna vaarane... Anugrahikane kanna.... 🙏🙏. 🙏🙏

  • @indus9285
    @indus9285 2 года назад +14

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരേ.. ഗോവിന്ദ ഹരേ 🙏🙏🙏

  • @RajeevKumar-d6f2h
    @RajeevKumar-d6f2h 9 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ കുറുരമ്മയുടെ കഥ കേട്ടതിൽ മനസ്സ് നിറഞ്ഞ നിമിഷം ആയിരുന്നു ഓം ഗോവിന്തായ നമഃ

  • @nivedhyashiju8504
    @nivedhyashiju8504 2 года назад +8

    Sarvathra govindanama sangeerthanam govinda govinda🙏🙏🙏Hare Krishna 🙏🙏🙏

  • @MeenaBinu
    @MeenaBinu Месяц назад

    സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ എൻ്റെ അസുഖങ്ങളെല്ലാം മാറ്റി സമാധാനം തരണേ ഗുരുവായൂരപ്പാ, ഭഗവാനേ കൃഷ്ണാ, കൃഷ്ണാ

  • @bujjikallamparambil1428
    @bujjikallamparambil1428 2 года назад +16

    Sir !
    Your message is soothening for the ears and mind . Narayana , Narayana Narayana ,Narayana ,Narayana . Krishna ! Save the mankind .

  • @aryalakshmi3386
    @aryalakshmi3386 8 месяцев назад

    ഗോവിന്ദ... ഹരേ ഗോവിന്ദ ചെറിയ മക്കളുടെ. വ്യാധി maattitharane🙏🌹

  • @sheebavk7531
    @sheebavk7531 2 года назад +21

    ഓം കുറൂരമ്മേ ശരണം🙏💐❤
    കോമളം കൂജയൻ വേണും ശ്യാമളോയം കുമാരക വേദവേദ്യം പരബ്രഹ്മ ഭാസതാം പുരതോ മമ🙏🏻💐❤🪔🪔🪔🌸🍀🌸🍀🌸🍀🌸🍀🌸
    ഓം സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ🙏 🌸🍀🌸🍀🌸🍀🌸🌾🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Kururamme namaskaram guruvayoorappa Ella budhimuttukalum theerthu kathurekshikane

  • @madhusreeja8554
    @madhusreeja8554 2 года назад +47

    സർവ്വത്ര ഗോവിന്ദനാമ സംഗീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻സാക്ഷാൽ കുറൂരമ്മയ്ക്ക് അനന്ത കോടി പ്രണാമം 🙏🏻🙏🏻🙏🏻ഭഗവാനെ എന്നും നിറഞ്ഞ ഭക്തി തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @krishnakumarik3334
    @krishnakumarik3334 Месяц назад

    ഭഗവാനെ കൃഷ്ണാ എത്രകേട്ടാലും മതിവരാത്ത കൃഷ്ണകഥകൾ ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @mohanannair518
    @mohanannair518 2 года назад +60

    സർവ്വത്ര നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ,🙏🙏🙏 എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️❤️

    • @shantanatrajan9151
      @shantanatrajan9151 2 года назад +2

      കൃഷ്ണാ ഗുരുവായൂരപ്പാ

    • @VBKK5
      @VBKK5 2 года назад +2

      സർവത്ര ഗോവിന്ദനാമസങ്കീർത്തനം എന്നാണേ 🙏😊

    • @remadevil4596
      @remadevil4596 2 года назад +1

      @@vbkris y

    • @thanghamaniamma3800
      @thanghamaniamma3800 2 года назад +1

      P

    • @indirak3275
      @indirak3275 2 года назад +1

      H hi to do Cm to et Dr athe h b cm സി ബി എൻ അരികിൽ

  • @EswariNk
    @EswariNk 2 месяца назад

    Ethu kelkkanulla bhagyam undayathil orupaadu sandhoshamund unnikannante kadha kelkkumbol bhagavan munnilthanne ullathupole thonni 🙏 govindha govindha kathukollanee

  • @sobhanamohandas2445
    @sobhanamohandas2445 2 года назад +9

    ഉണ്ണികണ്ണാ 🙏 നമസ്കാരം 🙏❤ കുറൂരമ്മേ 🙏 നമസ്കാരം 🙏❤ ഭഗവാനെ ശരണം 🙏❤

  • @shubhasooty6353
    @shubhasooty6353 2 года назад +7

    Hare krishna guruvayoorappa 🙏🙏🙏🙏

    • @rugminismenon3233
      @rugminismenon3233 2 года назад +1

      geetha
      231e/^ £££@@vbkrisctrl f, I have a , àc àc àc credi3et

  • @sajithaajith7760
    @sajithaajith7760 6 месяцев назад

    ഈ വാക്കുകൾ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏

  • @rejimolkalesan8714
    @rejimolkalesan8714 2 года назад +20

    🙏സർവ്വത്ര നാമ സങ്കീർത്തനം ഗോവിന്ദാ ഹരേ ഗോവിന്ദ 🌹🙏

  • @indirajayaraj767
    @indirajayaraj767 Год назад

    രോഗം മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @udayaashokan38
    @udayaashokan38 2 года назад +8

    Sarvathra nama sankeerthanam govindha hari govindha🙏🙏🙏🙏

    • @anjusreeraj5034
      @anjusreeraj5034 Год назад +1

      Kurooramme Namaskaram
      Unnikanna Namaskaram