എത്ര വലിയ ശത്രു ദോഷവും മാറ്റുന്ന മന്ത്രം, ഒറ്റ തവണ ജപിച്ചാല്‍ പോലും മാറ്റം അറിയാം | Jyothishavartha
HTML-код
- Опубликовано: 10 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.........................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri
ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തിക്ക് പറയാനുള്ളത്- ruclips.net/video/_6lU-kW-YsA/видео.html
വജ്രം നവമാണോ വജ്രം നഖമാണോ തിരുമേനി ഒന്ന് നോക്കണേ
👍👍👍
നമസ്കാരം
തിരുമേനി ഫോൺ നമ്പർ ഒന്ന് വേണം
@@vasanthas5065 mlkll lk p op
മനപ്രയാസം ഒള്ള സമയത്തു തിരുമേനിയെ you ട്യൂബിൽ തിരയും. ആ വചനം കേൾക്കുമ്പോ സമാധാനം കിട്ടും എനിക്ക്. പാവങ്ങൾക്കും ചെയ്യാവുന്ന രീതിയിൽ വഴിപാട് പറഞ്ഞു തരുന്ന തിരുമേനി ഒരുപാടു സ്നേഹ ത്തോടെ 🙏🙏
തിരുമേനി ഞാൻ വളരെ നിരാശ യിലാണ്. എനിക്ക് എന്റെ ജീവതത്തിൽ എന്നും ദുഃഖം മാത്രം ഉള്ളു. കുടുംബത്തിൽ എന്ത് ത്യാഗം ചെയ്താലും എനിക്ക് ഒരു വിലയും ഇല്ല. ബന്ധു ക്കളും അയൽക്കാരും ഒരു കാരണം കൂടാതെ പെട്ടന്ന് ശത്രു ക്കൾ ആകുന്നു. ഭർത്താവിന്റെ സഹോദരി വരെ ഒരു കാരണം ഇല്ലാതെ പെട്ടന്ന് പിണഗിപോയി. ഞാൻ ആകെ നിരാശയിലാണ്. സഹോദരി പിണക്കം മാറി വരാനും. അയൽക്കാരൊക്കെ നല്ല രീതിയിൽ നമ്മളോട് പെരുമാറാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു
തിരുമേനിയുടെ വാക്ക് കേൾക്കുമ്പോൾ എത്ര വിഷമിച്ചിരുന്നാലും എവിടെ നിന്നോ വലിയ ഒരു സമാധാനം വന്നു നിറയും.... അത്രയും positive ആയ വാക്കുകളാണ്........ നമിക്കുന്നു.....🙏🙏🙏
Sathyam
Very true
Thanks thirumeni
തിരുമേനി ഞങ്ങളെ ഷോപ്പിലേക് അമ്പലങ്ങളിൽ നിന്ന് കോയിൻസ് കൊണ്ടുവരാറുണ്ട്. എനിക്ക് coin collection hobby കൂടെ ആയോണ്ട് ചിലപ്പോ വെറൈറ്റി coins കിട്ടുമ്പോൾ hus എനിക്ക് കൊണ്ട് തരാറുണ്ട്. ഇന്ന് അതുപോലെ ഒരു coin കൊണ്ട് തന്നു. ആദ്യം കരുതിയത് നേപ്പാൾ ന്റെ coin ആണെന്നാണ്. But ഞാൻ search ചെയ്തു നോക്കിയപ്പോ അത് അഷ്ടലക്ഷ്മി നാണയം ആണ്. അതിന്റെ പിറകിൽ എന്തോ യന്ത്രം പോലെ തോനുന്നു. ഇത് gold plated coin ആണ്. ഇത് ഇനി എന്ത് ചെയ്യും. ഏതേലും അമ്പലത്തിന്റെ കാണിക്കയിൽ നിക്ഷേപിക്കണോ അതോ വീട്ടിലെ പൂജമുറിയിൽ വെക്കണോ. Pls reply🙏
Sathyam
ഒരുപാട് നന്മകൾ ചെയ്തിട്ടും ദൗർഭാഗ്യവും ദാരിദ്ര്യവും ദുരിതങ്ങളും കൊണ്ട് കടക്കെണിയിൽ നിൽക്കുന്ന എന്നെപ്പോലെയുള്ളവർക്ക് മനസ്സിന് കുറച്ചൊക്കെ ആശ്വാസം ലഭിക്കുന്നതാണ് തിരുമേനിയുടെ മഹത്തായ ഉപദേശങ്ങൾ.,......
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏👍
Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുറച്ചു നാളായി ദുരിതം ഉണ്ട്. ഈ മന്ത്രം ജപിച്ച ശേഷം ശത്രുവിനെ തിരിച്ചറിയാൻ സാധിച്ചു.തിരുമേനി ക്കു അറിയാമല്ലോ ഞങ്ങൾ അനുഭവിച്ചത്. അവിടുത്തെ വാക്കുകൾ വേദ വാക്യമായും ദ്യവവാക്യമായും സ്വീകരിക്കുന്നു.. ഇനിയും pradheekshaയോടെ. നന്ദി നമസ്കാരം.
Ningalku engane aanu sathruvine ariyan kazhinjath. Daily ethra pravashyam ee manthram japikanam?
என்ன மந்திரம் அது சொல்லமுடியுமா
ഈ സ്വാമിയുടെ സംസാരം കേൾക്കുന്നത് വളരെ സമാധാനം കിട്ടുന്നു മനസിന് 🙏🏻🙏🏻🙏🏻
തിരുമേനി പറയുന്നതുപോലെ പ്രാർത്ഥനയിൽ മേലെ വലിയ കവചം ഒന്നുമില്ല അതാണ് ഏറ്റവും വലിയ ശക്തി നന്ദി തിരുമേനി 🙏🙏🙏
വിദ്യ കൊടുക്കുംതോറും ഏറിടും എന്നാണല്ലോ .. മറ്റുള്ളവർക്ക് നല്ലതുവരണമെന്നു കരുതി യാതൊരു ഫലേച്ഛയും ഇല്ലാതെ അറിവ് പകർന്നു കൊടുക്കുവാനുള്ള അങ്ങയുടെ നല്ല മനസ്സ് ..🙏
ഓം നമോ നാരായണായ🙏🙏🙏🙏 നാമജപത്തിന്റെ ശക്തി മറ്റൊന്നിനും തരാൻ കഴിയില്ല എന്നു പറഞ്ഞു തന്ന അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി🙏
മനസ് വിഷമിച്ചിരുന്നപ്പോൾ വെറുതെ യൂട്യൂബിൽ നോക്കിയതാ ഇതു കേട്ടപ്പോൾ എന്തൊരു സുഖം മനസിന് 🙏🙏🙏🙏🙏 ദീർക്കയുസ് ഉണ്ടാവട്ടെ തിരുമേനി ഈ സന്തോഷത്തിനും അറിവിനും നന്ദി നമസ്‌തെ 🙏🙏🙏🙏
മറ്റുള്ളവർക്കും നന്മ യുണ്ടാവാൻ കാണിയ്ക്കുന്ന അങ്ങയുടെ മനസിന്,, വില മതിയ്ക്കാൻ ആകാത്ത അത്ര നന്ദി പറയുന്നു,, ♥♥♥♥
നാമജപതിലൂടെയുള്ള മനഃസമാദാനം ഒരു മന്ത്രവാദത്തിനും തരാൻ കഴിയില്ല എന്ന് പറഞ്ഞുതന്ന അങ്ങേക്ക് നമസ്കാരം തിരുമേനി
🥺🙌
സത്യം 🙏🙏
Sirnte positive words gives pease of mind
🙏
ഒരു പാട് അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന സാറിന് എന്റെ ഒരു കോടി നമസ്ക്കാരം
ഒരോരുത്തർക്കം എത്രത്തോളം പണം കൈവശമാക്കാം എന്ന രീതിയിൽ യുടൂബ് ഇടുമ്പോൾ എത്ര പണമില്ലത്തവർക്കും വേണ്ട ജപങ്ങൾ പറഞ്ഞു തരുന്നതിരുമേനിക്ക് നമസ്ക്കാരം.
That is ok. I am not criticising, but chanting should be correct.
സത്യായിട്ടും തിരുമേനി
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏
Thirumeni parayunath aavarthich ketaal thanne manassinoru samadhanane
Namaskaram Thirumeni 🙏🙏🙏🙏
എൻ്റെ ഭഗവാൻ എന്നും നരസിംഹമൂർത്തിയാ' എൻ്റെ കുടുംബക്ഷേത്രം കേട്ടപ്പോൾ ഒരു പാട് സന്തോഷം വിഷ്ണു വേ നമഃ
വിളിച്ചാൽ വിളിപ്പുറത്താണ്.... അഹോ ബിലേശാ.... നരസിംഹ സ്വാമി....... തുറവൂർ ഉഗ്രസിംഹൻ ശരണം...
നമസ്കാരം തിരുമേനി🙏🙏. ഒത്തിരി പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ഗുരുവിന് കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
വജ്ര നവായയാണോ
വജ്ര നഖായയാണോ
@@rajeswaridhakshayani4846 വജ്ര നഖായ
@@rajeswaridhakshayani4846 navaya , videoil ezhuthi kanikundalo
🙏🙏🙏🙏🙏🙏
വളരെ ഏറെ വിഷമത്തിൽ ഇരിക്കുമ്പോൾ ഞാൻ തിരുമേനിയുടെ വീഡിയോസ് കാണും. മനസ്സിന് ഭയങ്കര സമാധാനം തോന്നും അങ്ങയുടെ വാക്കുകൾ. ഭർത്താവിന്റെ സ്വഭാവം ദോഷം മൂലം ഒരുപാടു ദുഃഖങ്ങൾ ആണ് എന്റെ ജീവിതം. ചിത്തിര നക്ഷത്രം. പ്രാർത്ഥിക്കണേ തിരുമേനി. ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയെ 🙏🙏🙏🙏
എങ്ങനെയുണ്ട് ഇപ്പോൾ 🙏
തിരുമേനി പറഞ്ഞത് എനിക് അനുഭവം ഉണ്ട്.നരസിംഹ സ്വാമി വിളിച്ചാൽ വിലിപുരത് വരും..അത്രക് ഭക്ത ജനപ്രിയൻ ആണ്...ഇത് സത്യം അണ്...ഓം നരസിംഹ സ്വാമിനെ നമഃ.🙏
വളരെ വിഷമഘട്ടത്തിലാണ് തിരുമേനി 🙏അങ്ങയുടെ വാക്കുകൾ മനസിന് ധൈര്യം തരുന്നുണ്ട് 🙏കണ്ണൻ എന്നും കൂടെ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏
തിരുമേനി പറഞ്ഞത് പോലെ ഞാൻ ജപിച്ചു. എനിക്ക് നല്ല അനുഭവം കിട്ടി.സന്തോഷം🙏🙏🙏
ഈ മന്ത്രം എത്ര തവണയാണ് ജപിക്കേണ്ടത്
Ithu onnu ezhuthy kanikuvo
@@merinmarymammen9218 video il und. Screenshot eduku
തിരുമേനി 🙏തിരുമേനിയുടെ വീഡിയോസ് കാണുമ്പോ മനസിന്റെ വിഷമങ്ങൾ കുറഞ്ഞു മനസിന് ഒരു ധൈര്യം വരും 🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏
തിരുമേനിയുടെ വാക്കുകൾ തന്നെ എത്ര positive energy തരുന്നുണ്ട്
വളരെ സന്തോഷമുണ്ട്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്‌കാരം തിരുമേനി🙏🏻
എന്തൊരു positive vibes ആണ് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ.🙏🏻അങ്ങയെ എല്ലാ ദേവീ ദേവന്മാരും എപ്പോഴും കാത്തു രക്ഷിക്കട്ടെ🙏🏻
വജ്ര നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി തന്നോ നൃസിംഹ പ്രചോദയാത്🙏🏻🙏🏻🙏🏻
Ok
നമസ്കാരം
@@littleideaentertainments2190 നമസ്കാരം🙏🏻😊
Vallathoru oorjamanu thirumeni..deiveeka chaithanyam 🙏
@SDK Online Media aano...ok .. thankyou
ഈശ്വര ചൈതന്യം നിറഞ്ഞു നിൽകുന്ന അങ്ങയുടെ വാക്കുകൾ അങ്ങയുടെ മുഖ പ്രസാദം എല്ലാം എല്ലാവരെയും നന്മയിലേക്ക് നയിക്കുവാനും കഴിയട്ടെ
🙏🙏🙏
വടക്കനപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ... 🙏🙏🙏
Q
@@sivaniprasobh7137 z
തിരുമേനിയുടെ Phone No. തരുമോ?
ഭർത്താവിന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം ആയില്ലാ എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ അച്ഛൻ പെരുമാറുന്ന പോലെ ചിലപ്പോൾ കാണാം ഇത് വളരെ വലിയ പ്രശ്നം വീട്ടിൽ ഉണ്ട്. ദയവായി ഒരു മറുപടി പറഞ്ഞു തരൂ.pls
@@divyams-ll8ri athentha angane oru jolysane kaanu allel oru doctore
നമസ്തേ തിരുമേനി, വളരെയധികം സന്തോഷമുണ്ട് ഇങ്ങനെ ഒരു ശത്രുദോഷ പരിഹാരം പറഞ്ഞു തന്നതിന്.
നമസ്കാരം തിരുമേനി, എന്റെ അയ്മനം നരസിംഹ മൂര്ത്തി ഭഗവാനെ : എല്ലാവരെയും കാത്തോണേ 🙏
Aymanathappa sharanam🙏🙏🙏
എന്റെ അയ്മണത്തപ്പാ ശരണo
🙏🙏🙏
Nta aymanathappa🙏🏻🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏 തിരുമേനി പറയുന്നത് ശരിയാണ്. ഇതിനുള്ള പരിഹാരം ഷേക്ത്ര ദർശനം നടത്തണം , വിളക്ക് വച്ചു പ്രാർത്ഥിക്കുക. ദേവാനോ, ദേവിയോ ആരായാലും അവർ രെക്ഷക്ക് കൂടെ ഉണ്ടാകും 👍👍👍👍
ഞാൻ ഇന്ന് തിരുമേനിയുടെ വീഡിയോ കണ്ടു മുഴുവൻ കേട്ടു ഇന്ന് മുതൽ ഞാൻ ഒന്ന് ജപിച്ചു തുടങ്ങുന്നു.
ആയിരം നന്ദി തിരുമേനി 🙏🙏🙏ഓരോ എപ്പിസോഡും കാണുന്നു . ഈ ഇൻഫർമേഷൻ എല്ലാ ഭക്തർക്കും ഗുണം ആകട്ടെ 🙏🙏🙏എല്ലാം അടങ്ങിയ നമ്മുടെ സംസ്കാരവും സനാതന ധർമ്മവും നന്മയുടെ പറഞ്ഞുതരാൻ അങ്ങേയ്ക്കു എന്നുംകഴിയണമേ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
നമസ്കാരം തിരുമേ നീ ഈ വീഡിയോ കാണാൻ വൈകി ഞാൻ ബുധിമുട്ടുന്നു ഇനി പ്രതീക്ഷിക്കുന്നു എനിക്കു നരസിംഹ മൂർത്തിയുടെ അനുഗ്രഹം കിട്ടുമെന്ന് നന്ദി നന്ദി
നമസ്തേ തിരുമേനി 🙏🙏അങ്ങയെ കാണുന്നതും കേൾക്കുന്നതും ഞങ്ങൾക്ക് ഒരു പോസിറ്റിവ് എനർജി തരുന്നു 🙏🙏 നന്ദി നമ്കാരം 🙏🙏
Namaskaram thirumeni,🙏🙏🙏🙏
അനേകം ആശ്വാ സം കിട്ടുന്നു അങ്ങ യുടെ വാക്കുകൾ നന്ദി തിരുമേനി.ജ്യോതി ഷ് കുമാർ ഭ ര ണി
.
നമസ്കാരം തിരുമേനി, കടുത്ത ശത്രുദോഷത്തിൽ വളരെ അധികം കഷ്ടതകൾ അനുഭവിക്കുന്ന എനിക്കും എന്റെ കുടുംബത്തിന് ഒരുപാട് ഗുണം ചെയ്യും അങ്ങയുടെ ഈ വീഡിയോ, അങ്ങക്ക് എത്രെ നന്ദി പറഞ്ഞാലും മതിയാവില്ല
AUM Vajra nakaya
Thank You Thirumeni
സത്യം പറഞ്ഞാൽ തിരുമേനിയുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര ആശ്വാസമാണ് കേട്ടോ. ഞാന് വൈഗോ വൈകിട്ടാണെങ്കിലും രാവിലെയാണെങ്കിലും ഒരുപാട് സമയം ഞാൻ ഈ ഓം നമശിവായ എന്താ പറയാ മഹാവിഷ്ണു ലക്ഷ്മി ദേവി വചനങ്ങൾ എല്ലാം ഞാൻ ഇങ്ങനെ പ്രാർത്ഥനകൾ എല്ലാം ഞാൻ ചൊല്ലാറുണ്ട് എത്രയോ സമയങ്ങളോളം ഞാൻ ഇരുന്നു നാമം ചൊല്ലും ദിവസം എനിക്കത് ചൊല്ലാൻ ഇരിക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ ഭയങ്കര അസ്വസ്ഥതയാണ് എനിക്ക് സത്യസന്ധമായിട്ട് പറഞ്ഞാൽ തിരുമേനിയുടെ കഴിയും വീടുകൾ ഒക്കെ ഞാൻ കാണാറുണ്ട് പറ്റുന്ന സമയത്ത് ഡ്യൂട്ടിക്ക് അനുസരിച്ച് ഞാൻ കാണാറുണ്ട് ലീവ് ഉള്ള ദിവസമൊക്കെ ഞാൻ കമ്പ്ലീറ്റ് ഞാൻ കാണാറുണ്ട് കേട്ടോ ഞങ്ങളപ്പോൾ ആളുകൾക്ക് ഒരു വലിയ ആശ്വാസമാണ് തിരുമേനിയുടെ ഓരോ വാക്കുകളും വളരെ സത്യസന്ധമായ വാക്കുകളാണ്
🙏🙏🙏🙏 ii മന്ത്രം പറഞ്ഞു തന്നതിന് അത്രക്ക് കഷ്ടത അനുഭവിക്കുന്ന സമയമാണ് 🙏🙏🙏
ഹലോ നമസ്തേ തിരുമേനി!🙏🙏
ഞാൻ 21 വർഷമായിട്ട് നരസിംഹ മന്ത്രം ജപിക്കുന്നുണ്ട്, ഇടയ്ക്ക് വിട്ടു പോകാറുണ്ട്,
ഞാൻ ഇരിക്കുന്ന മന്ത്രം,
ഓം ഉഗ്രം വീരം മഹാവിഷ്ണു ജലന്തം
സർവ്വതോ മുഖം നരസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യോർമ്മ നമാമി ഹം!🙏🙏🙏
Thirumeni..I chanted it..I just prayed let me live peacefully without one's disturbance...one particular person..it's solved..but now he/she is suffering from a deadly disease.. I'm tensed and praying for him/her😢😢😢
അങ്ങയുടെ നിർദ്ദേശം കേൾക്കുമ്പോൾ തന്നെ പാതി സമാധാനം വരുന്നത് പോലെ....
നന്ദി, നമസ്കാരം.
നന്ദി തിരുമേനി. കുറെ വർഷങ്ങളായി അനുഭവിക്കുന്നു. 🙏
നന്ദി നമസ്കാരം തിരുമേനി.🙏🙏🙏🙏🙏❤️❤️❤️❤️❤️🌹❤️🌹🌹🌹😥😥🌹😥😥🌹🌹🌹🌹
.
ഞാൻ കാത്തിരുന്ന വീഡിയോ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻 ശ്രീ നരസിംഹ മൂർത്ത്യ നമഃ 🙏🏻
🙏🏽🙏🏽🙏🏽 നമസ്കാരം ഉണ്ട് തിരുമേനി ഞാനും നരസിംഹം മൂർത്തിയുടെ മന്ത്രം ഡെയിലി ചെല്ലുന്നുണ്ട് തിരുമേനിയുടെ യൂട്യൂബ് ചാനലിൽ ഞാൻ കാണുന്നുണ്ട് ഓരോ നിമിഷവും ഞങ്ങൾക്കുള്ള ശത്രു ദോഷങ്ങൾ മാറുന്നതിനു വേണ്ടി ഒരു പരിഹാരം ചെയ്യണം നരസിംഹമൂർത്തിക്കും
എന്താ പറയാന്നറിയില്ല. എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഈശ്വരൻ തരട്ടെ .
ഒരുപാട് സങ്കടപ്പെട്ടിരുന്നപ്പോ ആണ് തിരുമേനിടെ വീഡിയോ യൂട്യൂബ് കണ്ടേ ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
തിരുമേനി ഒരുപാട് നന്ദി ഉണ്ട്....
ശത്രു ദോഷം വളരെ കൂടുതൽ അനുഭവിച്ചിട്ടുണ്ട്.... രക്ഷകനായത് നരസിംഹസ്വാമി യാണ്.... ഈ അറിവ് പകർനുതന്ന ത്തിനു ഒരായിരം നന്ദി... 🙏🙏🙏🙏
🙏🙏🙏
Ithu onnu ezhuthy tharuvo ariyilla atha
നരസിംഹ സ്വാമിയുടെ പാനകം കഴിച്ചു രക്ഷപെട്ടതാണ് എന്റെ മകൻ 🙏🏻
തിരുമേനി അങ്ങേക്ക് നമ്സ് കാരം ñഞാൻ നരസിംഹമൂർ ത്തി മന്ത്രം ജപിക്കാറുണ്ട് നാരായണ 🙏🙏🙏
Ethra thavana
ഒരുപാട് നന്ദി, എനിക്കെതിരെ ഒരു സ്ത്രീ കൂടോത്രം ചെയ്തു , മറി നീക്കീട്ടും ശരിയായില്ല, എപ്പോഴും എന്റെ ഷോപ്പിൽ പ്രശ്നങ്ങളാ ഇനി നരസിംഹമുർത്തി ശരണം.
Ippo Sheri aaya?
Okaayo
നമസ്കാരം തിരുമേനി ഇതുകൊണ്ട് ജീവിക്കുന്ന പലർക്കും താങ്കളുടെ ഉപദേശം പ്രശ്നമാകും അങ്ങേയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
Namasthe thirumeni,കേൾക്കാൻ താത്പര്യം ഉള്ളവർക്ക് അവിടുന്ന് മൃതസഞ്ജീവനി മന്ത്രം നൽകുന്നു.വിശ്വാസികൾക്ക് angu ഗുരു ദൈവം.വെളിച്ചം നൽകി ഈശ്വരീയ ചൈതന്യം മനസ്സിലാക്കി അവരെ നേർവഴി കാട്ടുന്നു.എന്നും താങ്കൾക്ക് ഈ ഊർജവും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. പാദ പ്രണാമം.നാരായണ Akhilaguro Bhagavan Namasthe🙏❤️🙏🙏🙏👍
തിരുമേനി പറഞ്ഞതുപോലെ ഞാൻ ജപിച്ചു. ഇപ്പൊ ശരിക്കും ഭഗവത് സാന്നിധ്യം ഞാൻ തിരിച്ചറിയുന്നുണ്ട്. ജയ് നരസിംഹ 🙏
തിരുമേനി മാറാതെ കടം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണേ
സത്യം ആണ്
എനിക്ക് ഭയങ്കര ശത്രു ദോഷം ആണ്
അതേപോലെ വല്ലാത്ത തലവേദന യും
ഞാൻ ഒരു ദിവസം നരസിംഹസ്വാമിയുടെ അമ്പലത്തിൽ പോയി നരസിംഹമന്ത്രം ജപിച്ചു
എന്റെ ആ വല്ലാത്ത തലവേദന പിന്നൊരിക്കലും ഉണ്ടായില്ല
ശത്രുക്കൾ എല്ലാം
അനുകൂലം ആയി
ഓം നമോ നാരായണായ
ദുരിതങ്ങൾ മാറി നല്ലതു വരാൻ അനുഗ്രഹിക്കണം തിരുമേനി ഹരേ കൃഷ്ണ 🙏 ഹരേ നരസിംഹം മൂർത്തെ
നമസ്കാരം തിരുമേനി 🙏🏼തിരുമേനിയുടെ പേര് പറയുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ട് 🙏🏼മനുഷ്യരെ അല്ല ദൈവത്തെ വിശ്വസിക്കൂ എന്നത് സത്യമായ കാര്യം 🙏🏼🙏🏼🙏🏼🙏🏼🙏🏼
Narasimha swami is sooo powerful.... I know... I have experienced...🙏🏻🙏🏻🙏🏻
right
Pls tell ur experience
തിരുമേനി യുടെ സംസാരം കേൾക്കുബോൾ തന്നെ വലിയ ഒരു ആശ്വാസമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😊🙏തിരുമേനി, അങ്ങ്, പറയുന്ന വാക്കുകൾ, ഈശ്വരവാക്കുകൾ ആണ്, 😊🙏🙏😍🌹🙏
ഓം വജ്ര നഖായ വിദ്മഹെ എന്നാണ് തിരുമേനി....
നല്ല ഐശ്വര്യ മുള്ള തിരുമേനി. തിരുമേനിയുടെ ഓരോ വീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം ആണ് തോന്നുന്നത്. ഞാൻ എല്ലാം വീഡിയോ യും കാണാറുണ്ട്. ഓരോ വീഡിയോ കാണാനും നല്ല ഇഷ്ടം ആണ് 🙏🙏🙏
നല്ല അറിവുകൾ നമസ്‌കാരം തിരുമേനി
നമസ്കാരം തിരുമേനി രാവിലെയും വൈകിട്ടും പ്രാർത്ഥിക്കാൻ ആയി ഉള്ള മന്ത്രങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യായിരുന്നെങ്കിൽ ഉപകാരപ്രദമായിരുന്നു എന്ത് പ്രാർത്ഥിക്കണം എങ്ങനെ പ്രാർത്ഥിക്കണം എന്നുള്ള അറിവില്ലായതുകൊണ്ടാണ് ചോദിക്കുന്നത്
അനി നക്ഷത്രം അശ്വതി
എന്നും ഒറ്റപ്പെടുത്തലാണ് കുടുബത്തിനും ഹസ്‌പെന്റും പ്രാർത്ഥിക്കണം തിരുമേനി എല്ലാവരും എന്നെ snehikan
അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🥰🥰🙏🙏🙏
നല്ല അറിവ്.... തിരുമേനി യ്ക്ക് ഒത്തിരി പുണ്യം ലഭിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
Thirumenike panam Alla valuthe manushar enganelum manushar jeevichu pokanam Aa manassinu nanni
നന്ദി തിരുമേനി 💐
🙏🏼🙏🏼 തിരുമേനി അങ്ങയെ കാണുവാൻ എന്താണ് മാർഗം
നമസ്കാരം തിരുമേനി ഇനിയും ഒരുപാടു കാലം ഇതുകേൾക്കാൻ കഴിയണേ 🙏🙏🙏🙏🙏🙏
ആഗ്രഹിക്കുന്ന പോലെ ജോലി ലഭിക്കാനും, കുട്ടികൾക്കു വിദ്യാ ഗുണത്തിനും ജപം പറയാമോ തിരുമേനി, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 അത്രയും സന്തോഷം ആണ് അവിടുത്തെ വാക്കുകൾക്ക്
🙏
ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടും.. ഒരു ചെറിയ ബിസിനസ് തുടങ്ങിത് ശത്രുദോഷം കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്.. എന്തെങ്കിലും വഴി പറഞ്ഞു തരണേ തിരുമേനി 🙏🙏
ഈ അറിവുകൾക്ക് മുന്നിൽ കോടി പ്രണാമം.. അങ്ങയോട് നന്ദി പറഞ്ഞാൽ അത് പോരാതെ വരും..
🙏🙏🙏🙏🙏🙏
ഭയം വിഷമം ദോഷം മാറും ആത്മവിശ്വാസം വർദ്ധികും കൂട്ടിനെപ്പോഴും ആളുണ്ടെന്നറിയാം ....ഓം നമോ ഭഗവതേ നരസിംഹായഃ നമസ്തേ തേജസ്സേജ്ജസ്സേ ആവിർ ആവിർഭവ:
മന്ത്രങ്ങൾ ഒക്കെ സ്ത്രീ കളുടെആർത്തവ സമയത്ത് ചൊല്ലാം എന്ന് പറയുന്നു ഒരു വിഭാഗം എന്നൽ ഒരു വിഭാഗം പാടില്ലെന്ന് പറയുന്നു . ഏതാ ശെരി എന്നറിയാതെ വിഷിക്കുവ ഞാൻ. തിരുമേനി ഒന്ന് ശെരി ഏതാ ശെരി എന്ന് പറഞ്ഞു തരാമോ
തിരുമേനീനെ തുറവൂർ വടക്കനപ്പൻ അനുഗ്രഹിക്കട്ടെ! സുദർശന മൂർത്തിയെ ആരാധിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
തിരുമേനി ഞാൻ ഒരുവർഷം കൊണ്ട് ഈ മന്ത്രം ചൊല്ലുന്നുണ്ട് എന്ധോക്കെയോ ചില മാറ്റങ്ങൾ ഉണ്ടുന്നുപറയാം നാമം ചെല്ലുമ്പോൾ ദിവസം ചൊല്ലാറുണ്ട്
Vagra nagayayano chollunnathu
Guro vajra naghaya aano vajra navaya aaano seri ❤❤❤❤❤
മഹാ ഉപദേശങ്ങൾക്ക് കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അനന്ത നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
ഈ എളിയവന്റ ഒരു എളിയ സംശയം തീർത്തു തരണേ 🙏🙏🙏🙏🙏🙏
വജ്രനഖായ വിദ്മഹേ........
എന്നാണോ തുടക്കം
അവിവേകമാണെങ്കിൽ പൊറുക്കണേ 🙏🙏🙏🙏🙏🙏🙏
തിരുമേനി ഈ ഒരു സംശയം തീർത്തു തരുമോ 🙏🙏🙏🙏
മനസു നിറഞ്ഞു തിരുമേനി അങ്ങയുടെ വാക്കുകൾ എത്ര ആശ്വാസമാണ്
ഞ്ഞാൻ ജപിക്കുന്നത്.(ഉഗ്രം വീരം എന്ന മന്ത്രമാണ്.. ഭയങ്കര ശക്തിയാണ്.. സ്വാമി
ആയിരം നമസ്കാരം തിരുമേനി ... അങ്ങയിലൂടെ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്നായിട്ടുണ്ട് തിരുമേനി പറഞ്ഞതെല്ലാം മനസ്സിലായിട്ടുണ്ട്
പ്രണാമം തിരുമേനി. ഈശ്വരാ പ്രാർത്ഥനയിലൂടെ ശത്രു ദോഷം പരിഹാരം പറഞ്ഞു തന്ന തിരു മനസ്സിന് അകമഴിഞ്ഞ നന്ദി
Thirumeyni garuda bagavaney kurich onnu parayamo
നമസ്കാരം തിരുമേനി.നല്ല നല്ല അറിവുകൾ 🙏🙏🙏
Namaskaram Thirumeni. I thought Narasimha Gayatri starts as “Vajranakhaya Vidmahe” and not “Vajranavaaya Vidmahe”. Please clarify. Thanks.
തിരുമേനി ആയിരം ആയിരം പ്രണാമം 👏👏👏
ശത്രു ദോഷം തീരാൻ നരസിംഹ സ്വാമി,, വീരഭദ്രൻ, ഭദ്രകാളി ഇവർക്കു കർമം ചെയ്യാനാണ് പറയുക.. കൂടുതൽ പ്രശ്നം ഉണ്ടെങ്കിൽ പ്രത്യങ്കിര ഹോമം നടത്താറുണ്ട്.... നിങ്ങൾ പറഞ അറിവാണ് കൂടുതൽ നല്ലത്.. കാരണം സ്വന്തം മനസ് ശുദ്ധമായാൽ എല്ലാം ശരിയാകും.. അതിന് നാമജപം തന്നെ.. 🙏🙏🙏🙏നന്ദി
Karmam cheyya ennuvachal enthanu pls onnu paranju tharo?
തിരുമേനി വിളിദോഷം മാറുന്നതിന് എന്ത് ചെയ്യണം തിരുമേനിയുടെ നംമ്പർ തന്നാൽ കൊള്ളാമായിരുന്നൂ
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
മനസു നറഞ്ഞു തിരുമേനി 🙏🙏🙏
Ethu Sathyamaaanu ...valare nanni...ethu paranju udanee maari thirumeeni...Thanks in tons
ഇപ്പോൾ തീരുമേനി പറയുന്നത് മാത്രയേ കണാറുള്ളു 🌹🌹🌹
നമസ്ക്കാരം തിരുമേനി എനിക്ക് തിരുമേനിയോടൊന്നു സംസാരിക്കാൻ പറ്റുമോ❤
നമസ്കാരം തിരുമേനി, അങ്ങയെ കാണുമ്പോൾ എനിക്ക് സത്യത്തിൽ നരസിംഹസ്വാമിയുടെ രൂപമാണ് ഓർമ വരുന്നത്,(പ്രഹ്ലാദനെ മടിയിൽ ഇരുത്തി ശാന്ത ഭാവത്തിൽ ഇരിക്കുന്ന രൂപം )ചിലപ്പോൾ അങ്ങയുടെ ഉപാസന മൂർത്തി ഭഗവാൻ ആയിരിക്കും അല്ലേ 🙏🙏🙏
Paisa ഇല്ലാത്തവർക്ക് ഉപകാരം നന്ദി തിരുമേനി
ഉഗ്രം വീരം മഹാവിഷ്ണു
ജ്വാലന്തം സർവ്വദോമുഖം
നരസിംഹം ഭീഷണം ഭദ്രം
മൃത്യോ മൃത്യു നമഃമ്യഹം