വളരെ വളരെ സന്തോഷം തോന്നി ദുർഗ്ഗ ദേവിയുടെ ഈ മന്ത്രം എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ദൈവം ആണ് ദുർഗ്ഗ ദേവി ഞാൻ പ്രാർത്ഥിക്കും തിരുമേനി അത്രക്ക് വിശ്വാസം ഉണ്ടു എനിക്കു
അമ്മേ ശരണ൦...🙏🙏🙏🙏🙏🌺🌺🌺🌺🌺🌺11ാ൦...അദ്ധ്യായ൦ കുറേ നാളുകൊണ്ട് എന്നു൦ 🙏🙏 വായന പതിവ്...നല്ല...നല്ല..അനുഭവങൾ ദേവി അനുഗ്രഹമായി തരാറുണ്ട്...കഴിഞ പ്റാവശ്യ൦ നവരാത്റിയ്ക്കു പറഞ മന്ത്റങൾ എല്ലാ൦ എഴുതി വച്ചു...അതിനാൽ ഈ വീഡിയോ കേൾക്കു൦..ചൊല്ലു൦ ..ഒരുപാട് ഒരുപാട് നന്ദി നമസ്കാര൦ അറിവ് തരുന്നതിന്....🙏🙏🙏🙏🙏🌺🌺🌺🌺🌺🌺 അങേയ്ക്കു൦ കുടു൦ബത്തിനു൦ ദേവി എല്ലാ സന്തോഷവു൦ തരണേന്ന് ആത്മാർഥമായി പ്റാർഥിയ്ക്കൂന്നു...അമ്മേ നാരായണാ....ദേവീ നാരായണാ...ലക്ഷമീ നാരായണാ...ഭദ്രേ നാരായണാ...❤❤❤❤🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺ജപത്തിനേ ക്കുറിച്ച് പറഞതു൦ വളരേ ശരിയാണ്...അനുഭവസ്ത🌺🌺🌺🌺🌸🌸🌸🌸🌸🌼🌼🌼🌼🌼ദേവിയേതന്നേ മനസിൽ ആവാഹിച്ചാണ് അ൦ബലത്തിൽ നീൽക്കുക...നവദുർഗ്ഗാ പ്റാർഥന തീർച്ചയായു൦ മരുന്നാക്കു൦... നന്ദി എത്റ പറഞാലു൦ മതിയാവില്ലല്ലോ കുട്ടിയേ.❤❤🙏🙏🙏🙏🙏👌👌👌👏👏👏👏👏👑👑👑👑💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
അമ്മേ ദുർഗ്ഗേ ദേവീ ശരണം🙏🏻❤️ പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണി തൃതീയം ചന്ദ്രഘണ്ടേതി കുശ്മാണ്ഡേതി ചതുർത്ഥകം പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായിനീതി ച സപ്തമം കാളരാത്രീതി മഹാഗൗരീതി ചഷ്ടമം നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാ പ്രകീർത്തിതാ🙏🏻❤️ ദേവീ മാഹാത്മ്യത്തിലെ ദേവീ കവചത്തിലെ ശ്ലോകം ആണ്. വായിക്കാറുണ്ട്.പ്രണാമം തിരുമേനി 🙏🏻 എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏🏻
തിരുമേനി 19/8തിങ്കൾ ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയി 4മണിക്കൂർ Q vil ആയിരുന്നു അത്രയും സമയം ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഇങ്ങനെ വിളിച്ചോണ്ട് ഞാൻ ഭഗവാനെ കാണാൻ ചെന്നത് ഞാൻ സ്വൽപ്പം സമയം നിന്ന്ഭഗവാനെ കാണാൻ എനിക്കു കഴിഞ്ഞു നമസ്കാരം തിരുമേനി തിരുമേനി യെ കൊണ്ട് ഭഗവാൻ പറയിക്കുന്നതാണ്
🙏തിരുമേനി ഞാൻ കുറച്ചു നാളായി ലളിത സഹസ്ര നാമം ചൊല്ലുന്നുണ്ട്.. തെറ്റൊക്കെ വരാറുണ്ട് തിരുമേനി ഞാൻ ചെല്ലുമ്പോൾ 🙏😔... മനസ്സ് നിറഞ്ഞു തന്നെ ആണ് ചൊല്ലുന്നത്.. തെറ്റുകൾ ഭഗവതി പൊറുക്കട്ടെ 🙏🙏🙏🙏🙏
വളരെ വളരെ സന്തോഷം തോന്നി ദുർഗ്ഗ ദേവിയുടെ ഈ മന്ത്രം എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ദൈവം ആണ് ദുർഗ്ഗ ദേവി ഞാൻ പ്രാർത്ഥിക്കും തിരുമേനി അത്രക്ക് വിശ്വാസം ഉണ്ടു എനിക്കു
അമ്മേ ശരണ൦...🙏🙏🙏🙏🙏🌺🌺🌺🌺🌺🌺11ാ൦...അദ്ധ്യായ൦ കുറേ നാളുകൊണ്ട് എന്നു൦ 🙏🙏 വായന പതിവ്...നല്ല...നല്ല..അനുഭവങൾ ദേവി അനുഗ്രഹമായി തരാറുണ്ട്...കഴിഞ പ്റാവശ്യ൦ നവരാത്റിയ്ക്കു പറഞ മന്ത്റങൾ എല്ലാ൦ എഴുതി വച്ചു...അതിനാൽ ഈ വീഡിയോ കേൾക്കു൦..ചൊല്ലു൦ ..ഒരുപാട് ഒരുപാട് നന്ദി നമസ്കാര൦ അറിവ് തരുന്നതിന്....🙏🙏🙏🙏🙏🌺🌺🌺🌺🌺🌺 അങേയ്ക്കു൦ കുടു൦ബത്തിനു൦ ദേവി എല്ലാ സന്തോഷവു൦ തരണേന്ന് ആത്മാർഥമായി പ്റാർഥിയ്ക്കൂന്നു...അമ്മേ നാരായണാ....ദേവീ നാരായണാ...ലക്ഷമീ നാരായണാ...ഭദ്രേ നാരായണാ...❤❤❤❤🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺ജപത്തിനേ ക്കുറിച്ച് പറഞതു൦ വളരേ ശരിയാണ്...അനുഭവസ്ത🌺🌺🌺🌺🌸🌸🌸🌸🌸🌼🌼🌼🌼🌼ദേവിയേതന്നേ മനസിൽ ആവാഹിച്ചാണ് അ൦ബലത്തിൽ നീൽക്കുക...നവദുർഗ്ഗാ പ്റാർഥന തീർച്ചയായു൦ മരുന്നാക്കു൦...
നന്ദി എത്റ പറഞാലു൦ മതിയാവില്ലല്ലോ കുട്ടിയേ.❤❤🙏🙏🙏🙏🙏👌👌👌👏👏👏👏👏👑👑👑👑💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ഓം ഹ്രീം ദും ദുർഗേ മലയാലപ്പുഴ മഹാമായേ
സർവ്വ ദുഷ്ട നിഗ്രഹേ
മമ രക്ഷ രക്ഷ സ്വാഹ 🙏🏻🙏🏻🙏🏻
തിരുമേനി നമസ്കാരം 🙏. എപ്പോഴും അറിയാത്ത കാര്യങ്ങൾ അങ്ങ് മനസ്സിൽ ആക്കിത്തരുന്നതിന് വളരെ സന്തോഷം. 🙏🙏🙏
അമ്മേ ദുർഗ്ഗേ ദേവീ ശരണം🙏🏻❤️
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണി തൃതീയം ചന്ദ്രഘണ്ടേതി കുശ്മാണ്ഡേതി ചതുർത്ഥകം പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായിനീതി ച സപ്തമം കാളരാത്രീതി മഹാഗൗരീതി ചഷ്ടമം നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാ പ്രകീർത്തിതാ🙏🏻❤️ ദേവീ മാഹാത്മ്യത്തിലെ ദേവീ കവചത്തിലെ ശ്ലോകം ആണ്. വായിക്കാറുണ്ട്.പ്രണാമം തിരുമേനി 🙏🏻 എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏🏻
🙏
Njanum vayikarundu🙏🏻
🙏🙏
Etra Matram chollayal മതിയോ അതോ ഇനി കൊറേ ലൈൻസ് ഉള്ളത് ഉണ്ടല്ലോ? അതു ചൊല്ലിയില്ലെങ്കിലും കുഴപ്പില്ലേ?Thank you
@@sailajasasimenon 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവാർഥ സാധികേ
ശരണ്യ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
Thank-you. Thirumeny
Om dum durgaye mamaha🙏🙏🙏 Thank you Thirumeni 🙏
തിരുമേനീ നമസ്കാരം🙏🏻🙏🏻🙏🏻ലക്ഷമി ദേവിയുടെ മൂല മന്ത്രം ഒന്ന് പറഞ്ഞു തരാമോ,, എങ്ങനെ, എപ്പോൾ, എല്ലാം കൃത്യമായി പറഞ്ഞു തരുമോ പ്ലീസ്🙏🏻🙏🏻🙏🏻
പ്രണാമം ഗുരുവേ 🙏🙏🙏💚
Thanks thirumeni❤
അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്ര നാരയഞ്ഞ ദുർഗ്ഗ നാരയണ അമ്മേ എന്റ് മക്കളെ കാത്തോണെ
Thirumeni
Lipi saraswathy yanthrathe kurich parayamo. Rate, enthinuvendi, enganeya cheyyunnathennulla karyangal.
തിരുമേനി 19/8തിങ്കൾ ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയി 4മണിക്കൂർ Q vil ആയിരുന്നു അത്രയും സമയം ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഇങ്ങനെ വിളിച്ചോണ്ട് ഞാൻ ഭഗവാനെ കാണാൻ ചെന്നത് ഞാൻ സ്വൽപ്പം സമയം നിന്ന്ഭഗവാനെ കാണാൻ എനിക്കു കഴിഞ്ഞു
നമസ്കാരം തിരുമേനി
തിരുമേനി യെ കൊണ്ട് ഭഗവാൻ പറയിക്കുന്നതാണ്
🙏
ഞാൻ ദേവിമാഹാൽമ്യത്തിലെ ദേവികവചം നിത്യവും ചൊല്ലാറുണ്ട്... 🙏🏻🙏🏻
ഓം ദുർഗ്ഗ ഭഗവതിയെ നമഃ 🙏🏻♥️♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
പ്രഥമം ശൈലപുത്രീതി
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടതി
കൂശ്മാണ്ഡേതി ചതുർത്ഥകം,
പഞ്ചമം സ്കന്ദമാതേതി
ഷഷ്ഠം കാത്യായനീതി ച
സപ്തമം കാലരാത്രിതി
മഹാഗൗരീതിചഷ്ടമം,
നവമം സിദ്ധിദാ പ്രോക്താ
നവദുർഗ്ഗാ പ്രകീർത്തിതാ..
ASWATHY POORURUTTATHY APARNA POOYAM PRANAV VISAKHAM GIRIJA ATHAM
Enganeyaanu thirumeni bhagavante bhavam ethanennu ariyan pattuka
നമസ്കാരം തിരുമേനി 🙏 ഓം ദും ദുർഗ്ഗായൈ നമ:🙏
നന്ദി തിരുമേനി nalla അറിവുകൾപറഞ്ഞുതന്നതിന് നന്ദി
ഓം. ശ്രീമഹാദേവിയെ നമ:❤
Durga devi saranam ahamprapadhye Om Dhum Durgaye Namaha .. athyuuthamam Thirumeni👌👍👏🙏🙏🙏
നമസ്തേ തിരുമേനി🙏 അമ്മേ നാരായണ ദേവി നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
🙏തിരുമേനി ഞാൻ കുറച്ചു നാളായി ലളിത സഹസ്ര നാമം ചൊല്ലുന്നുണ്ട്.. തെറ്റൊക്കെ വരാറുണ്ട് തിരുമേനി ഞാൻ ചെല്ലുമ്പോൾ 🙏😔... മനസ്സ് നിറഞ്ഞു തന്നെ ആണ് ചൊല്ലുന്നത്.. തെറ്റുകൾ ഭഗവതി പൊറുക്കട്ടെ 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്ര നാരായണായ 🙏🏻🙏🏻🙏🏻
Madirhhadyamam
ഓം ദും ദുർഗ്ഗാ യെ നമഃ❤❤❤ അമ്മേ നാരായണ ദേവി നാരായണ ❤❤❤ കാത്തു രക്ഷിക്കണേ❤❤❤
NAMASKARAM THIRUMENNI
ഓംദും ദുർഗ്ഗാ യൈ നമഃ❤🪔🙏🙏🙏🙏
Om Durga Bhagawati Namaha 🙏🏻🕉♥️🕉🙏🏻
Amme Devi enikku chollan sadhikkane ...Devi ....anugrahikkane 🙏🙏🙏🌹🌹🌹♥️
നമസ്കാരം തിരുമേനി 🙏🙏
ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം 🎉
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni paranjapole 7.30kkakathu japikkunnundu,time change ayal kyzhappom undo?
നന്ദി തിരുമേനി 🙏🙏🙏❤️
നമസ്ക്കാരം തിരുമേനി🙏🙏🙏🙏
നമസ്തേ തിരുമേനി🙏🙏🙏🙏🙏
അമ്മ നാരായണ ശരണം
🙏🙏🙏 നമസ്തേ തിരുമേനി🙏🙏🙏
ഓം ശ്രീ ദുർഗ്ഗാദേവ്യൈ ശരണം പ്രപദ്യേ!!!
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ ദിവസം ചൊല്ല് arudu
Namaskaram thirumeni🙏🙏🙏
അമ്മേ ദേവി ശരണം 🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏🙏
O devi Durga maa bless my daughter as she is pregnant bless her to have a healthy baby 🙏🙏
Thank you govindji🙏
തിരുമേനി, വീട്ടിൽ രാവിലെയും വൈകിട്ടും വിളക്ക് വെയ്ക്കുമ്പോൾ സമീപത്തുള്ള ക്ഷേത്രത്തിൽ വിളക്ക് കോളിതിയതിനു ശേഷം മാത്രമേ വീട്ടിൽ കൊളുത്താവു എന്ന് ഉണ്ടോ..
Amme saranam devi saranam🙏❤
നമസ്കാരം തിരുമേനി🙏
Namaskaram Thirumany 🎉❤
Namaskaram thirumeni nanni nanni nanmi
Om Dum Durgayai Nama 🙏. Pranaamam Thirumenii 🙏
Namaskkaram thirumeni
❤ദുര്‍ഗ്ഗമാ ദുര്‍ഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ...🙏🙏🙏
ഷഷ്ഠിപൂർത്തി ദിവസം എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് ദയവായി പറഞ്ഞു തരാമോ …
Durga durga rashini swaha
നമസ്ക്കാരം തിരുമേനി 🙏🌹🙏
Amme narayana Devi narayana ❤
തിരുമേനി ദേവി മഹാത്മ്യത്തിലുള്ള മന്ത്രമാണ് ഇത് ഞാൻ ജപിക്കാറുണ്ട്
അമ്മേ നാരായണ ദേവീ നാരായണ ലക് ഷിമി നാരായണ ഭദ്രേ നാരായണ🙏🙏🙏
Namaste thirumeni 🙏 Devimahatmyam japikan prajodanam thannath thirumeniyude vakukal aanu🙏🙏🙏
തൃസന്ദ്യയെ കുറിച്ച് പറയൂ തിരുമേനി 🙏🙏🙏🙏🙏
nandi🙏gurunadha❤
🙏🏻ഹ്രീം നമഃ ശിവായ 🙏🏻
നമസ്ക്കാരം തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാൻ നിത്യവും ജപിക്കുന്നു ദേവി കവയം🙏🙏🙏🙏🌹🌹🌹
അമ്മേമഹാമായെ
Amme saranam
നമസ്തേ തിരുമേനി
Amme narayana Devi narayana hare
Hare Krishna Guruvayoorappa
Nandi Thirumeni 🙏
ഓം ദുർഗ്ഗാദേവി ശരണം
തിരുമേനി 🙏🙏
Amme Narayana Namaskaram Thirumeni Vinod Thiruvathira
നന്ദി തിരുമേനി
🙏
Amme saranam Devi saranam lakshmi saranam badre saranam
Oom dhum dhurgayeyy nama 🙏🙏🙏🙏🙏❤❤
Namaskam thirumeny 108 uru japiqbol number misteike varathe erikan cheriya seeds usecheyamo.
Om Durgadevi Sharanamaham Prapadye🙏🙏🙏🙏🙏
Amme Saranam 🙏🏽🙏🏽🙏🏽
അമ്മേ ❤
തിരുമേനി കുഞ്ഞിന് എഴുത്തിനു ഇരുത്താൻ ഏത് ക്ഷേത്രം ആണ് ഏറ്റവും ഉചിതം
Good afternoon Thirumeni
അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏
Namaskaram thirumeni 🙏🙏🙏🙏🙏🌹❤️🌹❤️❤️❤️❤️
അമ്മേ durgeenarayana 🙏
അമ്മേ നാരായണ
🙏🏻മണി അശ്വതി കോഴിക്കോട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി നമസ്കാരം. ലളിതസാഹസ്ര നാമം സന്ധ്യക്ക് വായിക്കാമോ.
ദുർഗ്ഗേ ഭഗവതീ ദുഷ്കൃത നാശിനീ
ദുർഗ്ഗതി നീക്കി തുണച്ചീടു അംബികേ
🙏🏿❤️
നമസ്തേ 🙏🏻
ഹരേ കൃഷ്ണ ❤️😍🙏 അമ്മേ ദേവിയെ ശരണം ❤️😍🙏
ഓം നമോ നാരായണായ
Durga devi saranam
🙏🙏🙏🌹🌹🌹
Namaskaram thirumenni
Good
Aum shri mathre namaha..... 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻