പ്രിയ പുജാരി 1950 തിന് ശേഷം എങ്കിലും നിങ്ങൾ കുറച്ച് അറിവ് പകർന്ന് ജനങ്ങൾക്ക് നൽക്കുകയാണെങ്കിൽ എത്ര നന്നായിരുന്നു. ജാതി പേരിൽ നിങ്ങൾ അകറ്റി നിർത്തുമ്പോൾ ഞങ്ങൾ എങ്ങനെയാണ് അമ്പലവും അതിലെ നിയമവും അറിയുന്നത് ദുരദർശൻ സംറേഷണ ചെയ്തത് കൊണ്ട് മഹാഭാരതവും രാമയാണവും മലയാള മനോരമ പത്രത്തിൽ അതിൻ്റെ സംഭാഷണവും വന്നത് കൊണ്ട് കുറച്ച് അറിവ് കിട്ടി ഇന്ന് വന്ന് വല്യ അറിവ് ഉള്ള ഭാവത്തിൽ സംസാരിക്കുമ്പോൾ ഓർക്കണം ഇന്ന് ഉള്ള ഈ മനസ് അന്ന് ഉണ്ടായിരുന്നുവെങ്കിൽ നമ്മൾ ഹിന്ദുക്കൾ എത്ര നന്നായിരുന്നു
👍അഭിനന്ദനങ്ങൾ സ്വാമിജി താങ്കളുടെ വാക്കുകൾ ഞങ്ങൾ ക്കു ഒരു പ്രചോദനം ആകട്ടെ ഉണർവേകട്ടെ സത്യം ആയ കാര്യങ്ങൾ മോദിവേറ്റർ ആയി ഞങ്ങൾക്ക് ഒരു മോട്ടിവേഷൻ ആവട്ടെ ഇനിയും ഇതു പോലെയുള്ള നല്ല കാര്യങ്ങൾ കേൾകുവാനും അതു പ്രവൃത്തി യിൽ ഞങ്ങളിൽ ഉണ്ടാകുവാനും കഴിയട്ടെ 🙏
ക്ഷേത്രങ്ങളിൽ സരസ്വതി ക്ലാസ് ഉണ്ടാവണം ഉണ്ടാവട്ടെ തന്ത്രി ന്മാരും പൂജാരിന്മാരും നമ്മുക്കായി തീരാൻ ക്ഷേത്രം രക്ഷാധികാരികളെ ഭക്തന്മാരെ സഹായിക്കുന്നതിനായി തീരുന്നു
തിരുമേനിക്ക് നമസ്കാരം...വളരെ നല്ല കര്യങ്ങൾ അറിയിച്ചതിലും സ്വന്തം അനുഭവങ്ങൾ മറയില്ലാതെ പറഞ്ഞതിലും...അങ്ങയെ പോലുള്ളവർ ഭാരതത്തിന് മുതൽക്കൂട്ടാണ്...പ്രാർത്ഥിക്കുന്നു
ക്ഷേത്രചാരങ്ങൾ..ഹൈന്ദവ ആചാരങ്ങൾ..ജീവനം.. ഇതൊന്നും മിക്ക ഹിന്ദുക്കൾക്കും പൂർണമായും അറിയാത്ത നിലയിലാണ്...ഈ അവസ്ഥ മാറണം...അതിനുള്ള പോംവഴി കണ്ടെത്തുകയും സനാതന ധർമം അതിന്റെ പൂർണതയിൽ അനുഷ്ഠിക്കുന്ന ഒരു തലമുറയും സംസ്കാരവും ഉണ്ടാകണം...🙏🏻🙏🏻🙏🏻🙏🏻
അങ്ങയുടെ പ്രഭാഷണങ്ങൾ അമ്പലവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ പകർന്നു നൽകുന്നു. എന്റെ അടുത്തുള്ള നെയ്‌തരംപുള്ളി ക്ഷേത്രത്തിൽ ഒരു തവണയെങ്കിലും അങ്ങ് ഒന്ന് വരണം 🙏🏼🙏🏼🙏🏼
വാസ്തത്തിൽഞാൻ. അടക്കം ഹി തുവിനെ. ഒന്നും അറിയില്ല . അമ്പലത്തിൽ പോയാൽ ആരും pargu താരനും ആരും ഇല്ലാ.. അമ്പലത്തിൽ. ഉള്ളവർക്കു കച്ചവടക്കാരെ പോലെ വഴി പാട് ചെയ്യു എന്ന് പറഞു പിന്ന ലെ നടക്കും അവർക്കും പൈസമാത്രമെ വെടു. കലികാലം അമ്പലം കച്ചവട കേന്ദ്രം ആയി മാറി കഴി ജു
നമ്മൾ ഹിന്ദുക്കൾക്ക് ആചാര അനുഷ്ഠാനങ്ങളും, മതപഠനത്തിനും വേണ്ടി ഒരു സംവിധാനം ഉണ്ടോ? അതിന് ഒരു സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കണം, ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി എങ്കിലും. ഹിന്ദു സമൂഹത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടിയെങ്കിലും.
പ്രഭാഷണം കേട്ടു കുറച്ച് കാരൃങ്ങൾമനസിലായിഅങ്ങയിൽനിന്ന്ഒരുപാട്കാരൃങ്ങൾപഠിക്കണമെന്നുണ്ട്ഞങ്ങളുടെനാട്ടിൽവരുമോഞങ്ങളുടെനാട്തൃശൂർജില്ലയിലെചാലക്കുടിക്കടുത്ത്കാരൂർദേശം❤🎉❤
ഇപ്പോൾ എല്ലാം കച്ചവടം ആയി ഭക്തി ഇല്ല നടവരവ് ഉള്ള അമ്പലത്തിൽ കയ്യിട്ടു വരാൻ കുറെ ആൾകാർ ഒരു വഴിപാടിന് കൊടുത്താൽ ദേവി ദേവൻ മാർ ഇരിക്കുന്ന സ്ഥലത്തു ചെയ്യില്ല പകരം പുറത്തുനിന്നും ചുമ്മാതെ പേര് വിളിച്ചു പ്രസാദം തരും എല്ലാം താറുമാറായി
ഒരാവശ്യവുമില്ല. മനസ്സ് നന്നെങ്കിൽ ഒരു ക്ഷേത്രത്തിലും പോകേണ്ട. സ്വന്തം വീട്ടിൽ കത്തിക്കുന്ന നിലവിളക്കിന്റെ മുന്നിൽ നിന്ന് ഇഷ്ട ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ മതി. കള്ളത്തരവും തട്ടിപ്പും കുശുമ്പും ഇല്ലത്തുരുന്നാൽ മതി.
വളരെ ശരിയാണ്. അയല്പക്കത്തെ ഐശ്വര്യം കണ്ടു അസൂയപ്പെടാതിരിക്ക്യ. മറ്റുള്ളവൻ ദുഖിക്കണമെന്ന് ആഗ്രഹിക്കാതിരിക്ക്യ. സ്വയം നന്നാവാൻ നന്നായി പ്രയത്നിക്ക്യ. അതിനുള്ള കരുത്തിനും പ്രാപ്തിക്കും വേണ്ടി ഈശ്വരനോട് നിത്യവും പ്രാർത്ഥിക്ക്യ. എല്ലാം ശുഭമാകും.
ശരിയായ സൃഷ്ട്ടാവിനെ കാണാൻ ശ്രമിക്കുക ബിംബം ആരാധന നമ്മളെ അന്ധതയിലേക്ക് എത്തിക്കുകയാണ് ബഹുദൈവ ദേവ ഉപദേവം പ്രയോഗം മനുഷ്യരെ സൃഷ്ട്ടാവിനെ കണ്ടെത്തുന്നതിൽ നിന്നും തടയുന്നു ഒരേ ഒരു ദൈവം ബാക്കിയുള്ളവ എല്ലാം സൃഷ്ഠി കളാണ് കേൾക്കാൻ പൗരോഹിത്യ കഥകൾ രസമാണ് അവസാനം മരണ ശേഷം മനുഷ്യർ അറിയുന്നത് അവനു ഒരു നാഥൻ ഉണ്ടായിരുന്നു അവനെയായിരുന്നു ആരാധിക്കേണ്ടത് എന്ന് മരണ ശേഷം ഖേദിച്ചിട്ടു കാര്യം ഇല്ല ചിന്തിക്കുക 😮
തൊഴുതു കഴിഞ്ഞു ഇറങ്ങി വന്നിട്ടേ തീർത്ഥം, പ്രേസാദം... വാങ്ങാവ്... എന്നാണ് പറയുന്നത്... പക്ഷേ,,, ഒരിടത്തും അങ്ങനെ അല്ല... ചുറ്റമ്പല ത്തിൽ... തന്നെ.. പ്രേസാദം... തരും...
നമ്മുടെ ക്ഷേത്രങ്ങളിൽ ഇത്തരം നല്ല ഭാഷണം നടത്തി പുതിയ തലമുറയ്ക്ക് ഒത്തിരി കാര്യങ്ങൾ നൽകിയശ്രീ വിനീത് ഭട്ടിന് നമസ്തെ
ഒരുപാട് നല്ല അറിവ് 🙏🙏
അത്യാവശ്യം അറിയാനുള്ള കാര്യം പറഞ്ഞതിൽ നൽകിയ ശ്രീ വിനിത് ഭട്ടിന് നമസ്തേ 🙏🙏
തൻ്റെ പ്രഭാഷണം കേൾക്കുന്നവരുടെ ചുണ്ടിൽ ചിരി മായാതെ അവരെ കൈയിലെടുക്കാൻ കഴിഞ്ഞ വിനിത് സാറിൻ്റെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു😊😊😊
ഹിന്ദു ആയിട്ടും ഒരു പാട് കാര്യം മനസിൽ ആക്കി തന്ന അങ്ങേക്ക് നമസ്കാരം 🙏
ഇതുപോലുള്ള നല്ല അറിവുകൾ പറത്തു തരുന്ന ഭട്ടിന് ആയുരരാരോഗ്യ സൗക്യം ഉണ്ടാകട്ടെ. ഓം
പ്രിയ പുജാരി 1950 തിന് ശേഷം എങ്കിലും നിങ്ങൾ കുറച്ച് അറിവ് പകർന്ന് ജനങ്ങൾക്ക് നൽക്കുകയാണെങ്കിൽ എത്ര നന്നായിരുന്നു. ജാതി പേരിൽ നിങ്ങൾ അകറ്റി നിർത്തുമ്പോൾ ഞങ്ങൾ എങ്ങനെയാണ് അമ്പലവും അതിലെ നിയമവും അറിയുന്നത് ദുരദർശൻ സംറേഷണ ചെയ്തത് കൊണ്ട് മഹാഭാരതവും രാമയാണവും മലയാള മനോരമ പത്രത്തിൽ അതിൻ്റെ സംഭാഷണവും വന്നത് കൊണ്ട് കുറച്ച് അറിവ് കിട്ടി ഇന്ന് വന്ന് വല്യ അറിവ് ഉള്ള ഭാവത്തിൽ സംസാരിക്കുമ്പോൾ ഓർക്കണം ഇന്ന് ഉള്ള ഈ മനസ് അന്ന് ഉണ്ടായിരുന്നുവെങ്കിൽ നമ്മൾ ഹിന്ദുക്കൾ എത്ര നന്നായിരുന്നു
💪
വിവരക്കേട് പറയരുത്
👍അഭിനന്ദനങ്ങൾ സ്വാമിജി താങ്കളുടെ വാക്കുകൾ ഞങ്ങൾ ക്കു ഒരു പ്രചോദനം ആകട്ടെ ഉണർവേകട്ടെ സത്യം ആയ കാര്യങ്ങൾ മോദിവേറ്റർ ആയി ഞങ്ങൾക്ക് ഒരു മോട്ടിവേഷൻ ആവട്ടെ ഇനിയും ഇതു പോലെയുള്ള നല്ല കാര്യങ്ങൾ കേൾകുവാനും അതു പ്രവൃത്തി യിൽ ഞങ്ങളിൽ ഉണ്ടാകുവാനും കഴിയട്ടെ 🙏
സൂപ്പർ തിരുമേനി മിക്കവാറും അമ്പലത്തിലും അതുപോലെയാണ് നാലമ്പലത്തിൽ സംസാരം
ജനങ്ങൾ അമ്പലങ്ങളിൽ പോകാൻ പ്രേരിപ്പിക്കണം.അതായിരിക്കേണം പ്രഭാഷണം.
ക്ഷേത്രങ്ങളിൽ സരസ്വതി ക്ലാസ്
ഉണ്ടാവണം ഉണ്ടാവട്ടെ
തന്ത്രി ന്മാരും പൂജാരിന്മാരും
നമ്മുക്കായി തീരാൻ ക്ഷേത്രം രക്ഷാധികാരികളെ ഭക്തന്മാരെ സഹായിക്കുന്നതിനായി തീരുന്നു
തിരുമേനിക്ക് നമസ്കാരം...വളരെ നല്ല കര്യങ്ങൾ അറിയിച്ചതിലും സ്വന്തം അനുഭവങ്ങൾ മറയില്ലാതെ പറഞ്ഞതിലും...അങ്ങയെ പോലുള്ളവർ ഭാരതത്തിന് മുതൽക്കൂട്ടാണ്...പ്രാർത്ഥിക്കുന്നു
ഇപ്പോൾ ആണ് എനിക്ക് മനസ്സിൽ ആയത് 🙏🙏🙏🙏🙏🙏🙏🙏സത്യം 100%
ഈ അറിവ് പകർന്ന് തന്ന തിരുമേനിക്ക് ഒരു കോടി നന്ദി തിരുമേനിക്ക് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
ക്ഷേത്രചാരങ്ങൾ..ഹൈന്ദവ ആചാരങ്ങൾ..ജീവനം.. ഇതൊന്നും മിക്ക ഹിന്ദുക്കൾക്കും പൂർണമായും അറിയാത്ത നിലയിലാണ്...ഈ അവസ്ഥ മാറണം...അതിനുള്ള പോംവഴി കണ്ടെത്തുകയും സനാതന ധർമം അതിന്റെ പൂർണതയിൽ അനുഷ്ഠിക്കുന്ന ഒരു തലമുറയും സംസ്കാരവും ഉണ്ടാകണം...🙏🏻🙏🏻🙏🏻🙏🏻
അങ്ങയുടെ പ്രഭാഷണങ്ങൾ അമ്പലവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ പകർന്നു നൽകുന്നു. എന്റെ അടുത്തുള്ള നെയ്‌തരംപുള്ളി ക്ഷേത്രത്തിൽ ഒരു തവണയെങ്കിലും അങ്ങ് ഒന്ന് വരണം 🙏🏼🙏🏼🙏🏼
അത്യാവശ്യം അറിയാനുള്ള കാര്യം..... നന്ദി നമസ്തേ 🙏🙏
നമസ്തേ തിരുമേനി 🙏പാദ നമസ്കാരം തിരുമേനി 🙏
❤❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤❤
നന്ദി തിരുമേനി ഒരുപാട് അറിയാത്ത കാര്യങ്കൾ മനസിലാക്കി തന്നതിന് 🙏🏼🙏🏼🙏🏼🙏🏼
വളരെ നല്ലപോലെ എല്ല കാര്യവും മനസ്സിലാക്കൻ സാധിച്ചു നന്ദി
നമ്മുടെ കുട്ടികൾ ക്കു വേതപഠന ക്ലാസ് കൊടുക്കണം അടുത്ത തലമുറയെ ഗിലും നമ്മുടെ ആചാരങ്ങൾ അറിഞ്ഞു വളരണം
ആരുടെ കുഴപ്പമാണ് പഠിപ്പിയ്ക്കാത്തത്.
വേദപഠനം.... 🙏
വാസ്തത്തിൽഞാൻ. അടക്കം ഹി തുവിനെ. ഒന്നും അറിയില്ല
. അമ്പലത്തിൽ പോയാൽ ആരും pargu താരനും ആരും ഇല്ലാ.. അമ്പലത്തിൽ. ഉള്ളവർക്കു കച്ചവടക്കാരെ പോലെ വഴി പാട് ചെയ്യു എന്ന് പറഞു പിന്ന ലെ നടക്കും അവർക്കും പൈസമാത്രമെ വെടു. കലികാലം അമ്പലം കച്ചവട കേന്ദ്രം ആയി മാറി കഴി ജു
ഒത്തിരി നന്ദിയുണ്ട് 🙏🙏
സന്തോഷം സമാധാനം ആയി
ഇങ്ങനെ ഒക്കെ ആണ് അമ്പലത്തിൽ..... അനുവർത്തിക്കേണ്ടത് എന്നത് 👍🙏👌😊
ഭഗവാനോട് ചേർന്നുനിൽക്കുമ്പോൾ കണ്ണുനിറയുന്നു 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
നല്ലൊരു പ്രഭാഷണം പല കാര്യങ്ങളും പറഞ്ഞു തന്നു ആശംസകൾ നേരുന്നു നേരിട്ട് ഒന്ന് പരിചയപ്പെടാൻ താല്പര്യം ഉണ്ട്
ഒത്തിരി നന്ദിയുണ്ട് തിരുമേനി എനിക്കറിയാത്ത കാര്യങ്ങളാണ് അങ്ങ് പറഞ്ഞു തന്നത് 🙏🙏🙏🙏🙏
വളരെ നല്ല അറിവ് 🙏
നമസ്തേ ജി 🙏🏻🙏🏻🙏🏻
നമ്മൾ ഹിന്ദുക്കൾക്ക് ആചാര അനുഷ്ഠാനങ്ങളും, മതപഠനത്തിനും വേണ്ടി ഒരു സംവിധാനം ഉണ്ടോ? അതിന് ഒരു സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കണം, ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി എങ്കിലും. ഹിന്ദു സമൂഹത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടിയെങ്കിലും.
തീരുമാനിക്കു. നന്ദി 🙏🏆
നല്ല പ്രഭാഷണം, നമിക്കുന്നു🙏💐👏👌
ഒരുപാട് ഇഷ്ടം നല്ല അറിവ് തന്നതിന് നന്ദി ഇനിയും കേൾക്കാൻ ആഗ്രഹം
സർ ഒരുപാട് അറിവ് കിട്ടി 🙏🙏💕
🙏🙏🙏നന്ദി നമസ്കാരം നല്ല അറിവ് മക്കൾക്ക് മനസ്സിൽ തട്ടും 🌹🌹🌹🙏🙏🙏
പ്രഭാഷണം കേട്ടു കുറച്ച് കാരൃങ്ങൾമനസിലായിഅങ്ങയിൽനിന്ന്ഒരുപാട്കാരൃങ്ങൾപഠിക്കണമെന്നുണ്ട്ഞങ്ങളുടെനാട്ടിൽവരുമോഞങ്ങളുടെനാട്തൃശൂർജില്ലയിലെചാലക്കുടിക്കടുത്ത്കാരൂർദേശം❤🎉❤
Really interesting to hear and great knowledge shared, thanks!🙏❤️
My pleasure!
നല്ല പ്രഭാഷണം കേട്ടിരിന്നു പോകും സാറിന് നമസ്കാരം
തിരുമേനിയുടെ ഓരോ പ്രഭാഷണവും എല്ലാവരേയും കൂടുതൽ അറിവുകൾ ശേഖരിക്കാൻ കഴിയുന്നതാണ്
ഇ ക്ഷേത്രത്തിൽ അല്പം ധനം വരാൻ തുടങ്ങിയാൽ ഗവണ്മെന്റ് തന്നെ വന്നോളും പിടിച്ചെടുക്കാൻ 😄
???
Govt. ്ന് വിട്ടുകൊടുക്കരുത്...ഭക്തജനങ്ങൾ ട്രസ്റ് ഉണ്ടാക്കുക / ക്ഷേത്ര സംരക്ഷണ സമിതി യില് ആക്കുക
വിനീത് ഭട്ടിനു നന്ദി ❤
വിട്ട് കൊടുക്കരുത് പോകാൻ പറയേണം
നമസ്തേ ❤ ഹരേ കൃഷ്ണ 🙏
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
yes you are greate Thirumeni
Namasthe തിരുമേനി
അങ്ങയുടെ പ്രഭാഷണം കേട്ടു, ഒരു സംശയം ക്ഷേത്രത്തിൽ പോയാൽ ആദ്യം ചുറ്റമ്പലം പ്രദക്ഷിണം ചെയ്യാണമോ അല്ല നേരിട്ട് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കണോ???😊
Congrats super very good information
ഇപ്പോൾ എല്ലാം കച്ചവടം ആയി ഭക്തി ഇല്ല നടവരവ് ഉള്ള അമ്പലത്തിൽ കയ്യിട്ടു വരാൻ കുറെ ആൾകാർ ഒരു വഴിപാടിന് കൊടുത്താൽ ദേവി ദേവൻ മാർ ഇരിക്കുന്ന സ്ഥലത്തു ചെയ്യില്ല പകരം പുറത്തുനിന്നും ചുമ്മാതെ പേര് വിളിച്ചു പ്രസാദം തരും എല്ലാം താറുമാറായി
ശരിയാണ്. കണ്ണൂരിലെ ചില ക്ഷേത്രങ്ങളിൽ റസിപ്റ്റ് എടുത്ത ഒരു പൂജയും കോവിലിൽ ചെയ്യാതെ റസിപ്റ്റ് പുറത്തെ കൗണ്ടറിൽ കൊടുത്ത് പ്രസാദം വാങ്ങേണ്ടി വന്നു.
നല്ല prabashanam
Good information for the society 🙏
നമസ്‌തെ ഗുരോ 🙏🙏🙏
നമസ്തേ തിരുമേനി നല്ല രീതിയിൽ മനസിലാക്കി തന്നു
Like our Christan n muslim brothers Hindu 's should teach our children about the rules n how to pray 🙏🙏
🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏
❤ nalla presentation
ഈ അറിവുകൾ പകർന്നു നൽകിയ തിരുമേനി ക്ക് നന്നി.
നമസ്തേ തിരുമേനി
Thank you Sir.🙏🙏🙏🙏🙏.
. നമസ്ക്കാരം🙏🙏🙏
Thankyou Thirumani
അടിപൊളി ❤❤❤❤
You are grate 🙏
ഞങ്ങളുടെ നാട്ടിലെ ക്ഷേത്രത്തിൽ വരുമാനം വരാൻ തുടങ്ങിയതോടെ ദേവസ്വം ബോർഡ് വന്നു ചോദിച്ചു പക്ഷേ ഞങ്ങൾ നാട്ടുകാർ കൊടുത്തില്ല 😊
Devaswam bord enthu chodichu?
@GirijaDevi-l7m ക്ഷേത്രമാണ് ചോദിച്ചത് പക്ഷേ ഞങ്ങൾ കൊടുത്തില്ല
Thirumeni blg salute
Super 🙏namaste
നമസ്തേ thirumeni
Thank you Vineeth Sir❤❤❤
Padangalil hridaya namskkaram thirumeni ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
ഒരാവശ്യവുമില്ല. മനസ്സ് നന്നെങ്കിൽ ഒരു ക്ഷേത്രത്തിലും പോകേണ്ട. സ്വന്തം വീട്ടിൽ കത്തിക്കുന്ന നിലവിളക്കിന്റെ മുന്നിൽ നിന്ന് ഇഷ്ട ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ മതി. കള്ളത്തരവും തട്ടിപ്പും കുശുമ്പും ഇല്ലത്തുരുന്നാൽ മതി.
വളരെ ശരിയാണ്. അയല്പക്കത്തെ ഐശ്വര്യം കണ്ടു അസൂയപ്പെടാതിരിക്ക്യ. മറ്റുള്ളവൻ ദുഖിക്കണമെന്ന് ആഗ്രഹിക്കാതിരിക്ക്യ. സ്വയം നന്നാവാൻ നന്നായി പ്രയത്നിക്ക്യ. അതിനുള്ള കരുത്തിനും പ്രാപ്തിക്കും വേണ്ടി ഈശ്വരനോട് നിത്യവും പ്രാർത്ഥിക്ക്യ. എല്ലാം ശുഭമാകും.
ഓ ശരി....... രാ
മനസ്സു നല്ലതായിരുന്നെങ്കിൽഈജാതിഅഭിപ്രായംപറയുമോ?
നാട്ടിൽ ഹോട്ടലുകൾ വേണ്ടെന്ന് പറയുമോ?
ഭക്ഷണം വീട്ടിൽ പാചകം ചെയ്താൽ മതി.
@@sreenihr3313അമ്പലവും ചായപ്പീടികയും തിരിച്ചറിയാൻ പറ്റാത്ത ആളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി.
കുറെ. അറിവ് കിട്ടി നമസ്ക്കാരം തിരുമേനി
Namask thirumeni🙏🙏🙏
നമസ്കാരം❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️❤️
Good
Real truths
👌👌👌സർ
ഞങ്ങളുടെ ചെറുവള്ളികാവ് ക്ഷേത്രത്തിൽ കൂടി രക്ഷപ്പെടുത്താമോ 🙏🏾🙏🏾തിരുമേനി
അത് പോയിൻ്റ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിഞ്ഞ് വളർന്നാൽ"അടുത്ത തലമുറയ്ക്ക് "അത് പകർന്ന് കൊടുക്കാന്നാവൂ
❤❤Ammenarayana❤
Kure karingal amblamaiet ullath paranju rhaba thinnu nanni und tto
Sir namaskaram, njan Alappuzhail, hindhukalku mathathenta acharagal padikuvanulla proper vazhikal arevullavar paranjutharuvanulla classes undavanam appol Hindhukal arevullavar aakum🙏🙏🙏🙏🙏
തിരുമേനി പറഞ്ഞത് ശരി,,,,,അറിയാത്തത് പറഞ്ഞു തത്തിന്നു നന്ദി
ശരിയായ സൃഷ്ട്ടാവിനെ കാണാൻ ശ്രമിക്കുക ബിംബം ആരാധന നമ്മളെ അന്ധതയിലേക്ക് എത്തിക്കുകയാണ് ബഹുദൈവ ദേവ ഉപദേവം പ്രയോഗം മനുഷ്യരെ സൃഷ്ട്ടാവിനെ കണ്ടെത്തുന്നതിൽ നിന്നും തടയുന്നു ഒരേ ഒരു ദൈവം ബാക്കിയുള്ളവ എല്ലാം സൃഷ്ഠി കളാണ് കേൾക്കാൻ പൗരോഹിത്യ കഥകൾ രസമാണ് അവസാനം മരണ ശേഷം മനുഷ്യർ അറിയുന്നത് അവനു ഒരു നാഥൻ ഉണ്ടായിരുന്നു അവനെയായിരുന്നു ആരാധിക്കേണ്ടത് എന്ന് മരണ ശേഷം ഖേദിച്ചിട്ടു കാര്യം ഇല്ല ചിന്തിക്കുക 😮
തൊഴുതു കഴിഞ്ഞു ഇറങ്ങി വന്നിട്ടേ തീർത്ഥം, പ്രേസാദം... വാങ്ങാവ്... എന്നാണ് പറയുന്നത്... പക്ഷേ,,, ഒരിടത്തും അങ്ങനെ അല്ല... ചുറ്റമ്പല ത്തിൽ... തന്നെ.. പ്രേസാദം... തരും...
നമസ്തേ
നമസ്തെ തിരുമേനി,,,,,, 🙏
മന സമാധാനം കിട്ടും.വേറെ ഒന്നുm കിട്ടില്ല ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കുന്നത്.
താങ്കളുടെ പ്രഭാക്ഷണം നന്നായിട്ടുണ്ട്❤❤❤
Namaskram thirumeni🙏🙏🙏
Namaskaram 🙏🙏🙏
Namaskaram.❤
Prabhashanam super Thirumeni
Namaste Thirumeni🙏🙏🙏🙏🙏🙏🙏
Namasthe🙏
പ്രസാദം 🙏
Sariyanu randu karyangal narmathiloodeyum karyangal vyakthamakam, jathithirivillathe ambalathile poojariyeyum niyamikuka, devaswan venda trust mathy, vidhya, bakshanam, parpidam koduthu haindhavane Orumippikuka
തിരുമേനി എല്ലാരേം കുറ്റം പറയല്ലേ
നമസ്കാരം തിരുമേനി 🙏🙏🙏
Super😇
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽:🙏🏽🙏🏽:🙏🏽🙏🏽🙏🏽❤❤❤❤❤❤❤❤❤❤❤❤ I LOVE YOU My dear brother.❤❤❤❤❤❤❤
Om Nama Sevaya
🙏🏻🙏🏻
എനിക്ക് ഇഷ്ടമായി... 👌👌👌👏👏👏🙏🙏🙏💕💕💕