അമ്മേ ദേവി ശരണം 🙏തീർത്ഥം നെറുകിൽ ചാർത്തണം എന്നാണ് കെട്ടിട്ടുള്ളത്.ഇത്രയുംനാൾ അങ്ങനെ യാണ് ചെയ്തു കൊണ്ടിരുന്നത്.. ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചു.. നന്ദി... (((ഇപ്പോ കിട്ടുന്ന ചന്ദനം ചാർത്തിയാൽ വല്ലത്ത ചൊറിച്ചിൽ ആണ്. പിന്നെ തീർത്ഥംവെറും വെള്ളം ))കൃഷ്ണ 🙏🙏🙏ഹരേ ഹരേ
ഞങ്ങളെ ഉപേക്ഷിക്കരുതേ🙏 ചെല്ലാനം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം അംഗമാണ് ഞാൻ എന്റെ ചെല്ലാനത്തമ്മയെ രക്ഷിക്കണം മത്സ്യമേഖലയാണ് ഒരു ഉയർച്ചയും ഞങ്ങൾക്കില്ല ഞങ്ങ ളുടെ ദേവിയെ ഒന്നു വന്നു കാണൂ മോ ഞങ്ങളെ രക്ഷിക്കണം🙏 ഞങ്ങളുടെ ചെല്ലാനത്തമ്മയെ കാണാൻ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
ക്ഷേത്ര ആചാരങ്ങൾ ചിലതൊക്കെ എളുപ്പത്തിൽ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാൻ പൂജാരിക്കും സാധിക്കും. പക്ഷെ ചെയ്യാറില്ല. ചിലവരുടെ ഭാവം കണ്ടാൽ അവർ തന്നെയോ സാക്ഷാൽ ഭഗവാൻ എന്ന് തോന്നിപ്പോകും.
Wonderful. Many devotees dont know about the value of any pooja or theertham. This is how Halleluya convert .In my family there is awomen who went to church in kalpetta then slowly changed to Christianity and now slowly trying to say all negative about pooja.She has given a position in one Theobhavan and now she is against all pooja all rituals.she is pointing about idol.How cunningly these have given a counseling position and slowly brainwashed her mind.when you are at bad times and once you get any relief then you are gone forever.you can believe you can accept anything but not degrading our religion
സപ്താഹം, നവാഹം ഇതൊക്കെ വാരി വലിച്ചു തിന്നാൻ മാത്രം ഉള്ള ഒരു കാര്യം ആണ്. അല്ലാതെ താങ്കൾ പറഞ്ഞത് പോലെ ആരും പുസ്തകം അല്ല അവിടെ കൊണ്ടു വരുന്നത്. അവിടെ പാത്രം ആണ് കൊണ്ടു വരുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ.
താങ്കളുടെ സംസാരത്തിൽ ഒരു ഗുരുവിന്റെ യാതൊരു എളിമയും കാണുന്നില്ല ..ആരും തന്നെ തീർത്ഥം പിന്നിൽ നിൽക്കുന്ന ആളിന്റെ മുകളിലേക്ക് ഒഴിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല ..
പിതൃകര്‍മ്മങ്ങളില്‍ മാത്രമാണ് വിരല്‍ തുമ്പിലൂടെ തീര്‍ത്ഥം ഒഴിക്കുന്നതെന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. അതും ഒരു ആചാര്യന്‍ പറഞ്ഞതു തന്നെ. ഹിന്ദുക്കള്‍ക്കെ ഇത്തരം കാര്യങ്ങളില്‍ അറിവ് വളരെ കുറവാണ്. എന്തെങ്കിലും മനസ്സിലാക്കണമെന്ന ആഗ്രഹം കൊണ്ട് ഇത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ പരസ്പര വിരുദ്ധവുമാണ്. എന്തുചെയ്യും
നിങ്ങളെപ്പോലെ ഉള്ളവർ ഒരു മനുഷ്യയുസ്സ് മുഴുവൻ ചിലവാക്കിയാൽ തീരാത്ത അത്ര നിയമങ്ങൾ ദിനം ദിനം ഉണ്ടാക്കി അമ്പലത്തിൽ പോകാനോ നാമം ജപിക്കാനോ പറ്റാണ്ടായിക്കൊണ്ടിരിക്കുന്നു!!!!
അപൂർവം kshetrangalile ഇപ്പൊ അരച്ച ചന്ദനം കൊടുക്കുന്നുള്ളു. ബാക്കിയൊക്കെ പാക്കറ്റ് കളഭം കലക്കുന്നതാ... തിരുമേനി പറഞ്ഞ തീർത്ഥവും കിട്ടാറില്ല... ചിലതു നെറ്റിയിൽ പോലെളും ഉണ്ടാക്കും... ഇതിനൊക്കെ ഒരു മാറ്റം വരണം... നമസ്തേ.
നിങ്ങളുടെ ഭൌതികകർമ്മങ്ങളല്ല മറിച്ച് നിർമ്മലമായ മനസ്സാണ് പ്രധാന. നിങ്ങളുടെ മനസ്സു പവിത്രമെങ്കിൽ നിങ്ങൾ ശീർഷ്ഷാസനത്തിൽ നിന്ന് കാൽ വെള്ളയിൽ തീർത്ഥ൦ വാങ്ങിയാലും ഈശ്വരൻ കോപിക്കില്ല.
മക്കളേ ഇതൊന്നും ശരിയല്ല, ഉയിർത്തെഴുന്നേൽപ്പും സ്വർഗ്ഗവും നരകവും മനുഷ്യന് വേണ്ടി ഒരുക്കി വെച്ചിട്ടുണ്ട്, അന്ന് നിലവിളിക്കുന്ന നരകവാസികളോട് സത്യ ദൈവം പറയുക നിങ്ങൾ ആരെ വിളിച്ചു പ്രാർത്ഥിച്ചുവോ അവരോട് പറഞ്ഞുകൊള്ളുക എന്നാണ്. ബുദ്ധി ഉണ്ടെങ്കിൽ മനസ്സിലാക്കിക്കോ😢😢😢
പുനർജന്മം ഉണ്ട് തെളിയിച്ച Book ആണ ബ്രിയാൻ (വൈയിസ് ൻ്റെ അമേരിക്കൻ സയൻൻ്റിഡിസ്റ്റ് ആയ Dr. വൈയിസിൻ്റെ Book മെനി ലൈഫ് മെനി മാസ്റ്റർ വായിക്കും കാതറിൻ എന്ന പെൺകുട്ടി രോഗം മാറതേ വന്നപ്പോൾ ഹിപ്പ്നോട്ടിസം ഘട്ടം ഘട്ടം ചെയ്തപ്പോൾ ഉണ്ടായ അനുഭവം മാണ് കഥയുടെ സാരം Dr.ഇപ്പോ ഉണ്ട് ഇൻറർ വൃകാണാം അവർ പറയുന്നത് മനുഷ്യൻ ശ്രദ്ധയുണ്ടാകാൻ വേണ്ടിയാണ് ഷേത്രങ്ങളും പ്രതിമയും മറ്റു കാരണം മനുഷ്യ മനസ് കുരങ്ങൻ്റെ പോലേയാണ് അത്ര ചിട്ടയും ചടങ്ങും ആരാധനയും ചെയ്യുന്നത് തലമുറകൾ ശ്രദ്ധയിലാ തേ തെറ്റുകളിൽ പോയി വീഴും പിന്നേ ക്ഷേത്രങ്ങളിലും മറ്റു പ്രതിഷ്ഠയക്ക് ബീജമന്ത്രങ്ങൾകും ശക്തിയുണ്ട്. പുനത്തിൽ കുഞ്ഞു അമ്പുദള്ളയുടെ ഒരു കഥ ഉണ്ട. സൂകൂളിൽ നിന്നു ഉച്ച സമയം വിട്ടിൽ വരുമ്പോൾ അമ്പലത്തിൻ്റെ മുറ്റവഴി വരുമ്പോൾ വാതിൽ ഒന്നു നോക്കിയതു തീ ഗോളം പോലുള്ള കണ്ണ് ദേവി രൂപം കണ്ടതു പിന്നിട്ടു പനിപിടിച്ചതു ഉമ്മ നേരം കെട്ട സമയം അമ്പല വഴി വരരുത് എന്ന് പറഞ്ഞതു പിന്നി ട് മൂകാബികഷേത്രത്തിൽ പോയതു ഉള്ളിൽ കേറാൻ പേടി കാരണം പുറതു നിന്നു അറിയാത് ഓരാൾ വന്നു അമ്പലത്തിൽ കൊണ്ടുപോയതു പിന്നിട്ട് അറിയപെടുന്ന എഴുത്തു കാരനയതു സ്വർഗം നരകവും കർമ്മ ഫലം പോലേ ഇരിക്കും. അമ്മഛൻ കുഞിൻ്റെ കൈപിടിച്ചു പോകുന്ന പോലെ കൂടെ വരും നമ്മുടെ പ്രവ്യത്തിയിൽ ദൈവത്തിനു റോളില്ല സാക്ഷി മാത്രം ചുറ്റും മുള്ള ജീവജാലങ്ങളേ സ്നേഹിക്കും ഭക്ഷണം കൊടുക്കും സേവനം ചെയ്യു ഫലം നോക്കാതേ ദൈവത്തേ മുൻനിർത്തി സ്വാർത്ഥ ഭക്ത രേയല്ല വേണ്ടത്. പൂജ ചെയ്തിട്ടും അമ്പല കേറിയിട്ടു പള്ളിയിൽ പോയിട്ടു കാര്യമില്ല മനുഷ്യൻ്റെ മനസിൻ്റെ ഉയർച്ചയാണ് മോഷം മാർഗ്ഗം ഒരു ജീവിയേയും വേദ = കാതിരിക്കും കഷ്ടപ്പെടുന്ന രോഗികളേ നിസ്സഹായതയുള്ളവരേയും ദൈവം കൂടെ നിൽക്കും സത്വം ഗുണം വർദ്ധിക്കും അറിവില്ലത്തവരേ അറിവിലേക്ക് തിരിച്ചുവിടു സനാതന ധർമ്മം ആരേയും നശിപ്പിക്കാൻ വഴിയില്ല എല്ലാവരും സന്തോഷമായിരി കാൽ മാത്രമേ പഠിപ്പിക്കുന്നുള്ളു അദ്ധ വിശ്വാസം മല്ല ദൈവ വിശ്വാസം മതമല്ല. ദൈവം മനുഷ്യർ തെറ്റ് ചെയ്തിരിക്കാൻ ദൈവഭയം കൂടി ഇതിൻ്റെ പിന്നിൽ ഉണ്ട്.
സത്യം. ഗുരുവായൂർ പോയി പ്രസാദം വാങ്ങാൻ നിന്നപ്പോൾ കയ്യിലെ പൈസ, പ്രസാദം തരാൻ നില്കുന്നവരുടെ കാൽച്ചുവട്ടിൽ വീണു. അവരത് കണ്ടില്ല എനിക്ക് എടുത്തു കൊടുക്കാനും പറ്റില്ല. മുൻപിൽ കൈനീട്ടി നിന്നിട്ടും അവർ കണ്ടഭാവമോ പ്രസാധമോ തന്നില്ല. അവസാനം പൈസ താഴെ വീണു അതെടുത്തു കൊള്ളുക എന്ന് പറഞ്ഞിട്ടാണവർ പ്രസാദം തന്നത് സങ്കടം ദേഷ്യം തോന്നി. ഇത്രയും വലിയ മഹാക്ഷേത്രത്തിൽ ഇങ്ങനെ നടക്കുന്നത് കണ്ട് സങ്കടം തോന്നി
തിരുമേനിയുടെ അറിവ് അപാരം. അതു മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന നല്ല മനസ്സ് അതിലും അപാരം.
👍 👌
നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിനു നന്ദി 🙏🙏🙏🙏
🙏 ഇന്നത്തെ തലമുറ അറിയേണ്ട പല കാര്യങ്ങളും ഉണ്ട് നമുക്കു അറിയാത്ത കാര്യങ്ങൾ ഇത്തരത്തിൽ മനസ്സിലാവുന്നത് വളരെ സന്തോഷം🙏🙏🙏
❤nalla അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് വിനീതമായ നമസ്കാരം 🙏🙏🙏🙏
നമ്മൾ ഇങ്ങനെ ഒക്കെ പറയും നമ്മുടെ തലമുറയ്ക്ക് അറിവ് നൽകാൻ എവിടെയെങ്കിലും ഒരു സ്കൂൾ ആരംഭിച്ച് ഇതൊക്കെ പഠിപ്പിക്കണം അടിസ്ഥാനം ഉണ്ടാവണം
👍 👌 👍 👌
ഇടതനും വലതനും മാറി മാറി വോട്ട് ചെയ്യൂ 🤭🤭🤭🤭
@@differenttask9540👍👍
അറിവ് നൽകാൻ ഇവിടെ പൊതു വിദ്യാലയങ്ങളുണ്ട്
വിനീത്ജി.... നമസ്കാരം 🙏🙏🙏...
നമസ്തേ 🙏🙏... ഹരേ കൃഷ്ണ 🙏🙏
വളരെ നല്ല അറിവുകള്‍ ആണ് 😊😊
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് 🙏🏻😘
ഇതുപോലുള്ള അറിവുകൾ പുതുതലമുറക്ക് പറഞ്ഞു കൊടുക്കാൻ ആരും ശ്രമിക്കുന്നില്ല.
എന്താ പറയാ ശുഭം ശുഭാകാരം നമസ്‌തെ 🙏🙏🙏🙏🙏🙏🙏
ഇപ്പോൾ ദേവസ്വം അമ്പലത്തിലെ തീത്ഥം വെറും ജലമാണ് ചന്ദനം തൊട്ടാൽ നെറ്റി ചൊറിയും... ഗുരുവായൂര് ചന്ദനം അരക്കുന്നത് കണ്ടിട്ടുണ്ട്
ചന്ദനം 20000ആണ് വില അത് പ്രാവർത്തികമാക്കാൻ എല്ലാ അമ്പലങ്ങൾക്കും സാധിക്കില്ല
നല്ല അറിവ് .....
Thank u thirumeni...
Puthiya arivu( theertham) thannathinu 🙏
🙏🙏🙏👌👍🙏 നല്ല അറിവ്🙏🙏🙏
Ariv pakarnu nalkiyathinu nandi Thirumeni 🙏
അമ്മേ ദേവി ശരണം 🙏തീർത്ഥം നെറുകിൽ ചാർത്തണം എന്നാണ് കെട്ടിട്ടുള്ളത്.ഇത്രയുംനാൾ അങ്ങനെ യാണ് ചെയ്തു കൊണ്ടിരുന്നത്.. ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചു.. നന്ദി... (((ഇപ്പോ കിട്ടുന്ന ചന്ദനം ചാർത്തിയാൽ വല്ലത്ത ചൊറിച്ചിൽ ആണ്. പിന്നെ തീർത്ഥംവെറും വെള്ളം ))കൃഷ്ണ 🙏🙏🙏ഹരേ ഹരേ
Hari Om 🙏🙏🙏Thirumeni
Ithonnum oru kshethrathilum oralum paranju ketitilla,ithupoleyulla arivukal pakarnnu thannathinu 🙏🙏🙏❤️❤️❤️
good Information.
നല്ല അറിവ് പറഞ്ഞു തന്ന തിരുമേനി ഒരു പാട് നന്ദി ❤
Enik orupade orupade eshttayi thirumenide.prabhashanam.njan adhyamaytanu ethu epo kelkunath❤❤❤❤
Ente ponnu thirumeni ethrayum nalla arive pakarnnu thannathine valare adhikam nanni unde. Thanks a lots thirumeni
Super
Thanks
നമസ്കാരം തിരുമേനി 🙏🏻
🙏🙏🙏 namaskkaram
Hare. Kirshanaa
8:07 ആചമിക്കുക കൈപിടിച്ചത് ശരി ( വിരൽ തുമ്പിലൂടെ പാടില്ല ) കൈപത്തിയുടെ ഓവ് വിലൂടെ കണ്ംത്തിലേക്
Yes correct
നമസ്കാരം 🙏🏻
Nalla arivukal thanathinu nanni🙏
നമസ്തേ തിരുമേനി🙏🙏🙏
ഭൂമിയുടെ ജീവൻ്റെ താളം അത്മ
ക്ഷേത്രങ്ങൾ സത്യം സനാതനം അത്മസ്വരൂപനെ🙏💥🙏🇮🇳🙏♥️
ജെയ് അമ്മ മക്കൾ ഭാരതം
🙏🙏🙏നമോ നമഃ❤🙏❤
🙏ജെയ് ഭഗവദ്ഗീത🙏
❤️🌹❤️🙏 ഹരേ കൃഷ്ണാ
Good
👍🙏
ഹരേ കൃഷ്ണ 🙏🙏🥰
ഞങ്ങളെ ഉപേക്ഷിക്കരുതേ🙏 ചെല്ലാനം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം അംഗമാണ് ഞാൻ എന്റെ ചെല്ലാനത്തമ്മയെ രക്ഷിക്കണം മത്സ്യമേഖലയാണ് ഒരു ഉയർച്ചയും ഞങ്ങൾക്കില്ല ഞങ്ങ ളുടെ ദേവിയെ ഒന്നു വന്നു കാണൂ മോ ഞങ്ങളെ രക്ഷിക്കണം🙏 ഞങ്ങളുടെ ചെല്ലാനത്തമ്മയെ കാണാൻ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
Yes, I had suspect the theertham makes the said gradients used every temple, and arranged the systamati c study or speech every saturday on temples,.
👌👌🙏
🙏🙏🙏
ക്ഷേത്ര ആചാരങ്ങൾ ചിലതൊക്കെ എളുപ്പത്തിൽ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാൻ പൂജാരിക്കും സാധിക്കും. പക്ഷെ ചെയ്യാറില്ല. ചിലവരുടെ ഭാവം കണ്ടാൽ അവർ തന്നെയോ സാക്ഷാൽ ഭഗവാൻ എന്ന് തോന്നിപ്പോകും.
എല്ലാ അമ്പലത്തിലെയും നമ്പൂതിരിമാർ ആദ്യം ഇത് പഠിക്കണം. അവർ വാങ്ങുന്നവർക്ക് അപ്പോൾ പറഞ്ഞ് കൊടുത്താൽ തീരാവുന്നതെ ഒള്ളൂ.
Namaskaram തിരുമേനി
ഒരു പാട് അറിവ് പറഞ്ഞു നൽകുന്ന തിരുമേനിക്ക് നമസ്കാരം 🙏
🙏🏽🙏🏽🙏🏽
വളരെ നല്ല അറിവ്...🙏🙏
തീർത്ഥത്തിൽ പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഇതിൽ എഴുതി ഇടാമോ.
അതേ 🙏
Video kettu ezhudhi edukkaan enthaa bhudhimutt? 😂
ഹരേ കൃഷ്ണ
Wonderful. Many devotees dont know about the value of any pooja or theertham. This is how Halleluya convert .In my family there is awomen who went to church in kalpetta then slowly changed to Christianity and now slowly trying to say all negative about pooja.She has given a position in one Theobhavan and now she is against all pooja all rituals.she is pointing about idol.How cunningly these have given a counseling position and slowly brainwashed her mind.when you are at bad times and once you get any relief then you are gone forever.you can believe you can accept anything but not degrading our religion
Namaskaram Thirumeni
🥰🥰❤പുണ്യ ജന്മം ❤🥰🥰
നമസ്കാരം
Hai ❤️🤝
തിരുമേനി നമസ്കാരം.
ഇപ്പോൾ ഹിന്ദുകൾക്ക് അതിനു ക്ഷേത്രങ്ങൾ പോലും നശിപ്പിക്കുന്ന കണ്ടാൽ ഒരുകുഴപ്പവും ഇല്ല... മതേതരം വളർത്തി വളർത്തി ഹിന്ദുന്റെ ഗതി അധോഗതി aaye🙏🙏🙏
🙏ഞാൻ നോർത്ത് പറവൂർ എട്ടിയോടം ദേവി ക്ഷേത്രം അംഗമാണ് നമ്മുടെ ക്ഷേത്രത്തിൽ ഒന്ന് വിളിക്കാൻ തിരുമേനിയുടെ ഫോൺ നമ്പർ തരുമോ 🙏🙏
അറിയില്ലായിരുന്ന കുറച്ച് കാര്യങ്ങൾ മസസ്സിലാക്കി തന്നതിനു നന്നി നമസ്കാരം
🙏🏽🙏🏽🙏🏽🙏🏽.👍🏽👍🏽👍🏽👍🏽🌹
സപ്താഹം, നവാഹം ഇതൊക്കെ വാരി വലിച്ചു തിന്നാൻ മാത്രം ഉള്ള ഒരു കാര്യം ആണ്. അല്ലാതെ താങ്കൾ പറഞ്ഞത് പോലെ ആരും പുസ്തകം അല്ല അവിടെ കൊണ്ടു വരുന്നത്. അവിടെ പാത്രം ആണ് കൊണ്ടു വരുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ.
Athu vasthavam
ഇത് കേൾക്കുന്ന തിരുമേനിമാർ പോലും ഇപ്പോളവും അറിയുന്നത് തീർത്ഥത്തിൽ ഇത്രയൊക്കെ ഉണ്ടെന്നു 🤭😂
🎉 ഏതു അമ്പലത്തിൽ ആണ് അരച്ച് ചന്ദനം ഭക്തർക്ക് നൽകുന്നത്.ഇപ്പോൾ പൊടി കലക്കി കൊടുക്കുകയല്ലേ
Ex.Dewaswom Minister Radhakrishnan kanichathu pole aano?
അങ്ങേക്ക് ഒരുപാട് നമസ്കാരം തൊട്ട് ഞാൻ വന്നിരിക്കുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ടവരുടെ അങ്ങയുടെ ഇങ്ങേടാ പ്രഭാഷണം
Loka pottanmaar verum shallyam onnu nirtthi pokaamo 😄😄
മലയാളത്തിൽ പറയുമ്പോൾ മലയാളത്തിൽ എഴുതി കാണിക്കേണ്ട ആവശ്യം ഉണ്ടോ..കയ് കാണിച്ചത് കാണാൻ പറ്റുന്നില്ല.സെൻസ് ഉപയോഗിക്കുക..
athu mattan kazhiyum youtube settingil
താങ്കളുടെ സംസാരത്തിൽ ഒരു ഗുരുവിന്റെ യാതൊരു എളിമയും കാണുന്നില്ല ..ആരും തന്നെ തീർത്ഥം പിന്നിൽ നിൽക്കുന്ന ആളിന്റെ മുകളിലേക്ക് ഒഴിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല ..
Adeham paranjat valare shariyaya karyam ariyatha karyal paranju tharunnavre nindikathiriku ...
അറിവുള്ളവരെ കളിയാക്കാതിരിക്കു
വളരെ ശരി
തീർത്ഥം കൈവിരലിലൂടെ കൊടുക്കുന്നത് പിതൃക്കൾക്കാണെന്ന് കേട്ടിട്ടുണ്ട്
ശരിയാണ്
തിർത്ഥം വിരൽതുമ്പിൽ കൂടി പിടില്ല. ആചമിക്കുക
ഭാഗവാന് ഒന്നു കണ്ട് thozhan neyvilakvangiyale kadathividathollu എന്നു പറയുന്നvaranu ഭാരvahikal😢
Theertham ennathu kudikaruthu, evidence edutha jelam anu, suddenly ullathu ano ennonnum ariyathe ethonnum kudikaruthu😊
Evidence edukkaan Police madhiyo?
@chinchilla4 evide ninnu ennanu ezhuthiye
@chandramohan-y7h edit cheyyu... 😀 Allenghil Police varum.
@chinchilla4 hahahaha
പിതൃകര്‍മ്മങ്ങളില്‍ മാത്രമാണ് വിരല്‍ തുമ്പിലൂടെ തീര്‍ത്ഥം ഒഴിക്കുന്നതെന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. അതും ഒരു ആചാര്യന്‍ പറഞ്ഞതു തന്നെ. ഹിന്ദുക്കള്‍ക്കെ ഇത്തരം കാര്യങ്ങളില്‍ അറിവ് വളരെ കുറവാണ്. എന്തെങ്കിലും മനസ്സിലാക്കണമെന്ന ആഗ്രഹം കൊണ്ട് ഇത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ പരസ്പര വിരുദ്ധവുമാണ്. എന്തുചെയ്യും
വിരൽത്തുമ്പിലൂടെ തീർത്ഥം പിതൃകൾക്കാണ് കൊടുക്കുക എന്ന് പറയുന്നുണ്ടല്ലോ🙏
Pithrukkalkk alla, Devanmaarkk. Pithrukkalkk choondu viralinum thalla viralinum idaikk ulla gap vazhi aanu.
ശരിയാണ്
ശത്രു താ സം ഹാര പുഷ്പാഞ്ജലി ആണ്
നിങ്ങളെപ്പോലെ ഉള്ളവർ ഒരു മനുഷ്യയുസ്സ് മുഴുവൻ ചിലവാക്കിയാൽ തീരാത്ത അത്ര നിയമങ്ങൾ ദിനം ദിനം ഉണ്ടാക്കി അമ്പലത്തിൽ പോകാനോ നാമം ജപിക്കാനോ പറ്റാണ്ടായിക്കൊണ്ടിരിക്കുന്നു!!!!
ഇപ്പോഴുഒന്നും ഇങ്ങനെ കിട്ടുകയില്ല
അപൂർവം kshetrangalile ഇപ്പൊ അരച്ച ചന്ദനം കൊടുക്കുന്നുള്ളു. ബാക്കിയൊക്കെ പാക്കറ്റ് കളഭം കലക്കുന്നതാ... തിരുമേനി പറഞ്ഞ തീർത്ഥവും കിട്ടാറില്ല... ചിലതു നെറ്റിയിൽ പോലെളും ഉണ്ടാക്കും... ഇതിനൊക്കെ ഒരു മാറ്റം വരണം... നമസ്തേ.
നിങ്ങളുടെ ഭൌതികകർമ്മങ്ങളല്ല മറിച്ച് നിർമ്മലമായ മനസ്സാണ് പ്രധാന. നിങ്ങളുടെ മനസ്സു പവിത്രമെങ്കിൽ നിങ്ങൾ ശീർഷ്ഷാസനത്തിൽ നിന്ന് കാൽ വെള്ളയിൽ തീർത്ഥ൦ വാങ്ങിയാലും ഈശ്വരൻ കോപിക്കില്ല.
ഒരു ആചാര്യൻ പറഞ്ഞു വിരൽ തുമ്പിലൂടെ തീർത്ഥം കെടുക്കുന്നത് പിതൃകർമ്മങ്ങൾക്കാണ് എന്നു പറഞ്ഞു കേൾക്കുന്നു
ശരിയാണ്
🪔
പറഞ്ഞതു തന്നെയും പിന്നേയും പറയാതെ അറിവുള്ളത് പറഞ്ഞു കൊടുക്കുക
Thirumeniparanjathu sathyamannu ningalkku athishappettilla karanom ningaloru eswaravishwasi alla
എല്ലാ വരെയും വഴക്ക് പറയുമ്പോലെ യാണെല്ലോ പറയുന്ന ത്
ഈ പറയുന്ന ഒരു സാധനംവും ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല വെറും വെള്ളം അല്ലെങ്കിൽ പാൽ അല്ലാതെ ഒരു കൂട്ടവും ഉള്ളതായിട്ട് തോന്നിയിട്ടില്ല 🙏🙏🙏🙏🙏
ഏട്ടു കൂട്ടം പോയിട്ടു ഒരു കൂട്ടം ഉണ്ടോന്നു നോക്കെടോ
മക്കളേ ഇതൊന്നും ശരിയല്ല, ഉയിർത്തെഴുന്നേൽപ്പും സ്വർഗ്ഗവും നരകവും മനുഷ്യന് വേണ്ടി ഒരുക്കി വെച്ചിട്ടുണ്ട്, അന്ന് നിലവിളിക്കുന്ന നരകവാസികളോട് സത്യ ദൈവം പറയുക നിങ്ങൾ ആരെ വിളിച്ചു പ്രാർത്ഥിച്ചുവോ അവരോട് പറഞ്ഞുകൊള്ളുക എന്നാണ്. ബുദ്ധി ഉണ്ടെങ്കിൽ മനസ്സിലാക്കിക്കോ😢😢😢
പുനർജന്മം ഉണ്ട് തെളിയിച്ച Book ആണ ബ്രിയാൻ (വൈയിസ് ൻ്റെ അമേരിക്കൻ സയൻൻ്റിഡിസ്റ്റ് ആയ Dr. വൈയിസിൻ്റെ Book മെനി ലൈഫ് മെനി മാസ്റ്റർ വായിക്കും കാതറിൻ എന്ന പെൺകുട്ടി രോഗം മാറതേ വന്നപ്പോൾ ഹിപ്പ്നോട്ടിസം ഘട്ടം ഘട്ടം ചെയ്തപ്പോൾ ഉണ്ടായ അനുഭവം മാണ് കഥയുടെ സാരം Dr.ഇപ്പോ ഉണ്ട് ഇൻറർ വൃകാണാം അവർ പറയുന്നത് മനുഷ്യൻ ശ്രദ്ധയുണ്ടാകാൻ വേണ്ടിയാണ് ഷേത്രങ്ങളും പ്രതിമയും മറ്റു കാരണം മനുഷ്യ മനസ് കുരങ്ങൻ്റെ പോലേയാണ് അത്ര ചിട്ടയും ചടങ്ങും ആരാധനയും ചെയ്യുന്നത് തലമുറകൾ ശ്രദ്ധയിലാ തേ തെറ്റുകളിൽ പോയി വീഴും പിന്നേ ക്ഷേത്രങ്ങളിലും മറ്റു പ്രതിഷ്ഠയക്ക് ബീജമന്ത്രങ്ങൾകും ശക്തിയുണ്ട്. പുനത്തിൽ കുഞ്ഞു അമ്പുദള്ളയുടെ ഒരു കഥ ഉണ്ട. സൂകൂളിൽ നിന്നു ഉച്ച സമയം വിട്ടിൽ വരുമ്പോൾ അമ്പലത്തിൻ്റെ മുറ്റവഴി വരുമ്പോൾ വാതിൽ ഒന്നു നോക്കിയതു തീ ഗോളം പോലുള്ള കണ്ണ് ദേവി രൂപം കണ്ടതു പിന്നിട്ടു പനിപിടിച്ചതു ഉമ്മ നേരം കെട്ട സമയം അമ്പല വഴി വരരുത് എന്ന് പറഞ്ഞതു പിന്നി ട് മൂകാബികഷേത്രത്തിൽ പോയതു ഉള്ളിൽ കേറാൻ പേടി കാരണം പുറതു നിന്നു അറിയാത് ഓരാൾ വന്നു അമ്പലത്തിൽ കൊണ്ടുപോയതു പിന്നിട്ട് അറിയപെടുന്ന എഴുത്തു കാരനയതു സ്വർഗം നരകവും കർമ്മ ഫലം പോലേ ഇരിക്കും. അമ്മഛൻ കുഞിൻ്റെ കൈപിടിച്ചു പോകുന്ന പോലെ കൂടെ വരും നമ്മുടെ പ്രവ്യത്തിയിൽ ദൈവത്തിനു റോളില്ല സാക്ഷി മാത്രം ചുറ്റും മുള്ള ജീവജാലങ്ങളേ സ്നേഹിക്കും ഭക്ഷണം കൊടുക്കും സേവനം ചെയ്യു ഫലം നോക്കാതേ ദൈവത്തേ മുൻനിർത്തി സ്വാർത്ഥ ഭക്ത രേയല്ല വേണ്ടത്. പൂജ ചെയ്തിട്ടും അമ്പല കേറിയിട്ടു പള്ളിയിൽ പോയിട്ടു കാര്യമില്ല മനുഷ്യൻ്റെ മനസിൻ്റെ ഉയർച്ചയാണ് മോഷം മാർഗ്ഗം ഒരു ജീവിയേയും വേദ = കാതിരിക്കും കഷ്ടപ്പെടുന്ന രോഗികളേ നിസ്സഹായതയുള്ളവരേയും ദൈവം കൂടെ നിൽക്കും സത്വം ഗുണം വർദ്ധിക്കും അറിവില്ലത്തവരേ അറിവിലേക്ക് തിരിച്ചുവിടു സനാതന ധർമ്മം ആരേയും നശിപ്പിക്കാൻ വഴിയില്ല എല്ലാവരും സന്തോഷമായിരി കാൽ മാത്രമേ പഠിപ്പിക്കുന്നുള്ളു അദ്ധ വിശ്വാസം മല്ല ദൈവ വിശ്വാസം മതമല്ല. ദൈവം മനുഷ്യർ തെറ്റ് ചെയ്തിരിക്കാൻ ദൈവഭയം കൂടി ഇതിൻ്റെ പിന്നിൽ ഉണ്ട്.
ബുദ്ധിയുണ്ട്. അതുകൊണ്ടു. ഹിന്ദുവിൽ. വിശ്വസിക്കുന്നു.
Aha vannalo
തീർത്ഥം കിട്ടാൻ പൈസ കൊടുക്കണം. ചന്ദനം കിട്ടാൻ പൈസ കൊടുക്കണം.
സത്യം. ഗുരുവായൂർ പോയി പ്രസാദം വാങ്ങാൻ നിന്നപ്പോൾ കയ്യിലെ പൈസ, പ്രസാദം തരാൻ നില്കുന്നവരുടെ കാൽച്ചുവട്ടിൽ വീണു. അവരത് കണ്ടില്ല എനിക്ക് എടുത്തു കൊടുക്കാനും പറ്റില്ല. മുൻപിൽ കൈനീട്ടി നിന്നിട്ടും അവർ കണ്ടഭാവമോ പ്രസാധമോ തന്നില്ല. അവസാനം പൈസ താഴെ വീണു അതെടുത്തു കൊള്ളുക എന്ന് പറഞ്ഞിട്ടാണവർ പ്രസാദം തന്നത് സങ്കടം ദേഷ്യം തോന്നി. ഇത്രയും വലിയ മഹാക്ഷേത്രത്തിൽ ഇങ്ങനെ നടക്കുന്നത് കണ്ട് സങ്കടം തോന്നി
100% sathyam
നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞു തന്നതിന്. 🙏🙏
Thanku Thirumani🙏🏼🙏🏼🙏🏼
നല്ല അറിവിന് നന്ദി,,,, 🙏
നമസ്കാരം തിരുമേനി 🙏🙏🙏
👍👍👍👏👏👏🙏🙏🙏🙏
❤❤❤❤❤❤
🙏🏾🙏🏾🙏🏾
🙏🙏🙏
🙏♥️
🙏🏼🙏🏼🙏🏼🙏🏼
❤❤❤❤
🙏🙏🙏
❤❤❤