എത്ര നല്ല പ്രഭാഷണം 🙏🙏കേട്ടിരുന്നു പോകും 🙏🙏ഞാൻ ആദ്യമായി കേൾക്കുകയാണ് വീണ്ടും കേൾക്കാൻ തോന്നും അങ്ങേക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🌹, അറിയേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നു, സന്തോഷമായി, പലതും പുതിയ അറിവായിരുന്നു, പണ്ടേ മനസിലാക്കേണ്ടവ, എന്തെ, ഇതൊന്നും ആരും പറഞ്ഞു തന്നില്ല. എന്തേ ആരും പറഞ്ഞു പഠിപ്പിച്ചില്ല.
നമ്മുടെ പൂർച്ചികർ എല്ലാം പഠിച്ചു മറ്റുള്ളവരെ അഗീകരിക്കാനും സഹായിക്കാനും പഠിച്ചു. വന്നവർ മൊത്തമായി വിഴുങ്ങി. അടിമകളാക്കി ഭരിച്ച് മുടുപ്പിച്ചു . വിശ്വാസം അധികമായാൽ ആപത്ത് എന്ന് ഭാരതീയർക്ക് ഇപ്പോൾ മനസിലായി.
തിരുമേനിയുടെ കാൽക്കൽ നമസ്കരിക്കുന്നു. അങ്ങയുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹം. നേരിൽ കാണാനും പരിചയപ്പെടാനും അതിയായ മോഹം. ദയവായി ഒന്നു വിളിക്കുകയോ നമ്പർ തരികയോ ചെയ്യുമോ
ഇന്നലെ അറിയണം എന്ന്,ആഗ്രഹിച്ചത് ഇന്ന് കേൾക്കാൻ ഇടയായി അമ്മേ ദേവി കാത്തോളണേ ലളിതാ സഹസ്രനാമം വയികുമ്പോ അകത്ത് കുഞ്ഞ് വിളക്ക് കൊളുത്തി വച്ച് അതിനു മുന്നിൽ ഇരുന്നു വായിക്കും സഹസ്രനാമം കഴിയും മുന്നേ വിളക്ക് അണയും തിണ്ണയിൽ 5തിരിയിട്ട വിളക്ക് kathunundavum
കുഞ്ഞു കുഞ്ഞു വാക്കുകളിലൂടെ ഗഹനവും അറിയേണ്ടുന്ന കാര്യങ്ങളും പറഞ്ഞുതന്നതിനു തിരുമേനിക്ക് ആയിരമായിരം നമസ്കാരം. നന്ദി നന്ദി!
Nice✌️✌️✌️✌️🕉️🕉️🕉️🕉️😏🦚🦚🌿🌿🏹🏹🐚🐚☸️☸️🌙🌙🌙🌙🌙🔱🔱🔱🔱🔱
നമസ്കാരം തിരുമേനി ഒത്തിരി അറിവുകൾ മനസ്സിലാക്കി തന്നു🙏🏻🙏🏻🙏🏻
എത്ര നല്ല പ്രഭാഷണം 🙏🙏കേട്ടിരുന്നു പോകും 🙏🙏ഞാൻ ആദ്യമായി കേൾക്കുകയാണ് വീണ്ടും കേൾക്കാൻ തോന്നും അങ്ങേക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
namaskaram thirumeni❤❤❤🎉🎉
🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🌹, അറിയേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നു, സന്തോഷമായി, പലതും പുതിയ അറിവായിരുന്നു, പണ്ടേ മനസിലാക്കേണ്ടവ, എന്തെ, ഇതൊന്നും ആരും പറഞ്ഞു തന്നില്ല. എന്തേ ആരും പറഞ്ഞു പഠിപ്പിച്ചില്ല.
ഇദ്ദേഹത്തിന്റെ പ്രഭാഷണം നമുക്ക് പോസിറ്റീവ് എനർജി നൽകും ❤❤❤❤❤
nalla
arivukal
pranjuthannathinu
very
very
thankyou
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
നല്ലൊരു പ്രഭാഷണം കേട്ടിരിക്കാൻ നല്ല സുഖമുണ്ട് ട്ടോ
എന്റെ കൃഷ്ണ 🙏🙏ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിനു 🙏🙏ഇനി മുതൽ എന്റെ ഭർത്താവിന്റെ കാൽ തോട്ടതോഴും 🙏🙏🙏
ഒരു പാട് നല്ല അറിവ് പകർന്നു തന്നതിൽ നന്ദി
നല്ല തിരുമേനി 💛💛💛
നല്ല പ്രഭാഷണം 🙏വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി
💎ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💎
നല്ല കാര്യം പറഞ്ഞു കൊടുക്കുന്നു വളരെ നല്ലത്
നല്ല പ്രഭാഷണം🙏 അറിവ് ഉണ്ടാവാൻ ഇതിലും വലിയ കാര്യമില്ല🙏🙏🙏 മനസ്സിന് സുഖം🙏🙏.🙏
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿നല്ല അറിവ് പാദ നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏😊💐💐💐👏🕉️🥰
ഹരി ഓംതിരുമേനി പ്രണാമം
നല്ല.പ്രഭാഷണം.നല്ല.അറിവ്.പകർന്നുതന്നുതിൽ.അതിയായ.സന്തോഷം
Namaskaram thirumeni 🙏 super prabhashanam👍🙏
Great Thirumeni 🙏
Thirumeni 🙏🙏🙏🙏
Namasthe thirumeni. Nalla prabhashanum🙏🙏
Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
Super knowledge Thirumeny 🙏🙏
Enthu rasa kelkkanum ariyanum thanthri thirumeni🙏🏻
Thirumeni ude prabashanam nalla oru arivvu tharunnatha
നമസ്തേ ഹരേ കൃഷ്ണ 🙏 തിരുമേനിയുടെ പ്രഭാഷണം എല്ലാവരിലും നല്ല എനർജി നൽകാൻ കഴിയുന്നതാണ് ❤
വളരെ നല്ല പ്രഭാഷണം
Super prabhashanam
Hridayaththil ninnum namskaram thitumeni❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
Hari ohm nalla thirumani ❤❤❤
Hare krishna Thirumeni
തിരുമേനി ഞാനും കൊച്ചുമോനും സന്ധ്യ ക്കു ഒന്നിച്ചിരുന്നു നാമം ജപിക്കാറുണ്ട് മോൻ നല്ല ഭക്തനാണ് നാല് വയസേ ആയിട്ട് ള്ളൂ
Kai thatti poyapo ktathanu....ithupolullaa prabhashanangal ellayidathum vakkanam...ipozhathe kuttikal mathramalla ammamaarum kelkendathanu....thirumeniye ariyilla adyayita kaanunne. ithinte baakki kelkan aagrahamundu....orupaadu santhosham ....
ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏👍👍
🙏🙏🌹🌹🙏നമസ്കാരം തിരുമേനി നമിക്കുന്നു 🙏🙏🌹🙏🙏
ഹരേകൃഷ്ണ 🙏❤🙏❤🙏❤
നമസ്ക്കാരം🙏🙏🙏🙏🙏
നല്ല പ്രഭാഷണം. തിരുമേനി.❤❤🙏🙏🙏🙏
Superrr Tirumani your prabhashanam 🎉🎉
ഹരേ രാമ ഹരേകൃഷ്ണ കൃഷ്ണാ
എൻ്റെ കൃഷ്ണാ ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ടാൽ 'എല്ലാം മറക്കും ഇത് നേരിൽ കേൾക്കാൻ ഭാഗ്യമുള്ളവർ മഹാഭാഗ്യവാൻമാർ🙏🙏🙏
നമസ്തെ🙏
നല്ല പ്രഭാഷണം👌👍♥️🙏🙏🙏
Thirumeni namaskaram
ഒരു പാട്ടു ഇഷ്ഠമായി തിരുമേനി.❤️
Very good
Hare krishna hare krishna krishna krishna hare hare ❤❤
Prabhashanam. Super. Thanks 🎉🎉🎉🎉
സൂപ്പർ തിരുമേനി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
നല്ലത് പ്രഭാഷണം 🙏🏻🙏🏻🙏🏻🙏🏻
Prabhashanam super thirumeni ❤
Superthirumeni
ഹരേ കൃഷ്ണ ❤❤❤❤
ചില ഭർത്തക്കന്മാരെ കണ്ടാൽ കിടപ്പു കണ്ടാൽ എങ്ങനെ തൊഴു സ്വാമി 🙏🙏🙏🙏🙏🙏
Thozhikkan thonnum😅😅😅
@@VNS647😅
@@shilajalakhshman8184 😭
😂😂
തലേ ദിവസത്തെ തണ്ണിയുടെ ഗഡുവ് മാറാതെ തവളയെ പോലെ കമഴ്ന്നു കിടന്നുറങ്ങുന്ന പുരുസനെ എങ്ങനെ തൊട്ട് തൊഴും?😅
Great speech 🙏🙏🙏
നമ്മുടെ പൂർച്ചികർ എല്ലാം പഠിച്ചു മറ്റുള്ളവരെ അഗീകരിക്കാനും സഹായിക്കാനും പഠിച്ചു. വന്നവർ മൊത്തമായി വിഴുങ്ങി. അടിമകളാക്കി ഭരിച്ച് മുടുപ്പിച്ചു . വിശ്വാസം അധികമായാൽ ആപത്ത് എന്ന് ഭാരതീയർക്ക് ഇപ്പോൾ മനസിലായി.
Guruvayurappa saranam🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ 🙏
തിരുമേനിയുടെ കാൽക്കൽ നമസ്കരിക്കുന്നു.
അങ്ങയുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹം. നേരിൽ കാണാനും പരിചയപ്പെടാനും അതിയായ മോഹം.
ദയവായി ഒന്നു വിളിക്കുകയോ നമ്പർ തരികയോ ചെയ്യുമോ
നല്ല അറിവ് കിട്ടി
നമസ്കാരം തിരുമേനി പേര് പറഞ്ഞില്ല 🙏🙏 സൂപ്പർ ❤️❤️
വിനീത് തിരുമേനി
Sir Aarum kettu erunnu pokum. Nalla effect undakkunna prabhashanam. Sir Ottapalam side varane
നമസ്കാരം 🙏🙏👌👌
ഓം ഗുരുഭ്യോ നമഃ
Super 😂 thirumeni
ഇന്നലെ അറിയണം എന്ന്,ആഗ്രഹിച്ചത് ഇന്ന് കേൾക്കാൻ ഇടയായി അമ്മേ ദേവി കാത്തോളണേ ലളിതാ സഹസ്രനാമം വയികുമ്പോ അകത്ത് കുഞ്ഞ് വിളക്ക് കൊളുത്തി വച്ച് അതിനു മുന്നിൽ ഇരുന്നു വായിക്കും സഹസ്രനാമം കഴിയും മുന്നേ വിളക്ക് അണയും തിണ്ണയിൽ 5തിരിയിട്ട വിളക്ക് kathunundavum
കേരളത്തിൽ ഇതൊന്നും ഇല്ല സ്വാമി
Namaste Thirumeni🙏🙏🙏
വളരെ വളരെ മനോഹരം ❤❤❤
Oru possitve energy undai
പ്രണാമം തിരുമേനി
നമസ്കാരം തിരുമേനി 🙏🏻
👍🏼👍🏼👍🏼👌🏼👌🏼 super
Nasaskaram Trirumani, what a positive vibe❤❤❤
കാലേ പിടിച്ചു താഴെ കേട്ടില്ലെങ്കിൽ കൊള്ളാം..😂😂
Great തിരുമേനി
Thirumeniyude prabhashanam you tube vazhi kelkkanulla link ayachutharumo?
Super 🙏🙏🙏
Correct
Athe othiti eshttayi
നമസ്തെ 🙏🏻തിരുമേനി
Barthavu ubadrevakariayal angine vandikum
ഹരി ഓം🙏🙏
തിരുമേനിയുടെ മൊബൈൽ നമ്പർ കിട്ടുമോ?
നമസ്കാരം ഗുരുജി
gambheeramprabhashanam 🙏🏻
Very nice sir
ഹരി ഓം
❤❤❤❤❤❤❤
സല്ല അറിവുകൾ
നമസ്കാരം തിരുമേനി
Well said the truth.
ഒരവസ്ഥയും ഇല്ല്യ തിരുമേനി അവനാൻ. അത്വാനിച്ചാൽ അവനാന്റെ. വയറുനിറയും അത് തന്നെ യാണ് അവസ്ഥ. ട്ടോ. തിരുമേനി
അത് കറക്റ്റ് അന്നം വേണമെങ്കിൽ അധ്വാനിച്ചേ പറ്റു തത്വം പിടിചോണ്ട് ഇരുന്നാൽ കുഞ്ഞുങ്ങൾ പട്ടിണിയാകും
നമസ്കാരം
Orayiram nani
👍👍👍👍👍
👏👏👌👌👌 🙏🙏🙏
വിശ്വാസം നല്ലത് but അമിതമായാൽ ആപത്തു
🙏🙏
നമ:സ്തേ 🙏
👏👏👏