ദിവസവും ഇങ്ങനെ നാമം ജപിച്ചാല്‍, പരീക്ഷിച്ച് നോക്കിക്കോള്ളു, ഫലം ഉറപ്പ് !

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 168

  • @PushpaPushpa-t5l
    @PushpaPushpa-t5l 2 часа назад +14

    തിരുമേനി നമസ്ക്കാരം നാമം ജപം സ്ഥിരമായി ജപിക്കാറുണ്ടായിരുന്ന് 16 വർഷം വാടകയ്ക്ക് താമസിച്ച് പോന്നിരുന്നു കലഹം പിടിചജിവിതമായി രുന്നു തിരുമോനി പറഞ്ഞത് പോലെ നാമം ജപ തുടങ്ങിയതു മുതൽ മാറ്റങ്ങൾ തുടങ്ങി മോൾ വിദേശത്ത് പോയി രക്ഷപ്പെട്ടു വിട് ഉണ്ടായി ഭാഗവൻ അരാന്നു ചോദിച്ചൽ എൻ്റെ എല്ലാം ആണ് ഭഗവൻ എനിക്ക് എല്ലാം തന്ന് ഭഗവാൻ ദിവസവും ജോലിയി ിട യിൽ ഭഗവാനെ തൊഴുത് പോരുന്ന ഓം നമശിവാ ഓം നമോ ഭഗവതെ വാസുദേവായ നമഃ അമ്മേ നാരായണ❤❤❤🎉

  • @hemakumar5642
    @hemakumar5642 Час назад +3

    നമസ്കാരം തിരുമേനി
    ഞാൻ നിത്യവും നാമജപം ചൊല്ലുന്നു. അതിൻ്റെ മാറ്റം എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. എൻ്റെ മകന് ജോലി കിട്ടി തിരുമേനി . പക്ഷെ എനിക്ക് ജോലി നഷ്ടമായി. അകാരണമായി എന്നെ സ്കൂളിൽ നിന്നും മാറ്റി. അതിന് ശേഷം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവി ക്കുന്നു. അതിന് വേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു .
    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @its_me_anitha
    @its_me_anitha 4 часа назад +27

    നമസ്കാരം തിരുമേനി 🙏 എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട്... ഞാൻ രണ്ടുനേരവും പഞ്ചാക്ഷരിമന്ത്രവും ഹരേ കൃഷ്ണ മഹാ മന്ത്രവും അഷ്ടാക്ഷരിമന്ത്രവും ജപിക്കാറുണ്ട്... എന്റെ ജീവിതത്തിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാളും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് 🙏

    • @rajeevvattoli4334
      @rajeevvattoli4334 3 часа назад +2

      🙏🏻

    • @ambikal1685
      @ambikal1685 3 часа назад +2

      Harea Rama Harea Krishna 🙏

    • @earthexplorer6953
      @earthexplorer6953 3 часа назад

      എത്ര മാസം കൊണ്ടാണ് മാറ്റങ്ങൾ വന്നത്

    • @SUJAYAPONNU
      @SUJAYAPONNU 2 часа назад +2

      തിരുമേനി പറഞ്ഞു തരുന്ന ഓരോ നാമവും അതുപോലെ ജപിക്കുന്നു. എന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ നടന്നു വരുന്നു. 🙏🏼🙏🏼🙏🏼

    • @umamaheshkumar1505
      @umamaheshkumar1505 2 часа назад

      🙏ഹരേ കൃഷ്ണ 🙏

  • @sailajasasimenon
    @sailajasasimenon 3 часа назад +5

    ഓം നമോ നാരായണായ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. അങ്ങു പറഞ്ഞു തരുന്ന എല്ലാ നാമങ്ങളും മന്ത്രങ്ങളും എഴുതി വെക്കുന്നുണ്ട്. ഓരോ ദിവസങ്ങളിൽ ചൊല്ലും.അങ്ങയുടെ വാക്കുകൾ പൊന്നാണ് 🙏🏻❤️

  • @KanchanaTV
    @KanchanaTV 2 часа назад +2

    തിരുമേനി 🙏🙏🙏🙏ഞാൻ ഈ വീഡിയോ കുറെ തവണ കണ്ടു. ഞാനും കുറെ സമയം നാമം ജപിക്കുന്നു.എന്നിട്ടും ഓരോ വിഷമങൾ വന്നു കൊണ്ടേയിരിക്കും. ഇനി ഇത് പോലെ ചെയ്യണം. നന്ദി തിരുമേനി 🙏🙏🙏🙏

  • @RadhikaVijay-l5q
    @RadhikaVijay-l5q Час назад

    നമസ്കാരം തിരുമേനി , അങ്ങ് പറഞ്ഞത് അനുസരിച്ച് ഞാൻ നാമം ജപിച്ചതിൽ പിന്നെ എനിക്കു വളരെ മനസ്സമാധാനം കിട്ടി Thankyou തിരുമേനി

  • @indubindu6252
    @indubindu6252 Час назад +1

    ശരിയാണ് ഞാൻ എന്തെകിലും കാര്യം നടന്നു കിട്ടാൻ വേണ്ടി ,എപ്പോഴും നാരായണ നാരായണ എന്ന് പറയും മനസ്സിൽ ഉദ്ദേശിച്ച കാര്യം നടന്നിരിക്കും 🙏🙏🙏🙏

  • @dineshpai6885
    @dineshpai6885 22 минуты назад

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @ValsalaTk-p3d
    @ValsalaTk-p3d Час назад

    തിരുമേനി നല്ല അറിവുകൾക്കു ഒരുപാടു നന്ദി 🙏🙏🙏🙏🙏

  • @gigiSanthosh-u2y
    @gigiSanthosh-u2y 4 часа назад +2

    നമസ്കാരം തിരുമേനി വളരെ ഉപകാരപ്രദം ഈ അറിവുകൾ

  • @jaiminianiyan6195
    @jaiminianiyan6195 Час назад

    Namaskaram Thirumeni

  • @RJK888
    @RJK888 Час назад +1

    തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏🙏🙏

  • @smithasudheesh5548
    @smithasudheesh5548 Час назад +4

    Thirumeni ബ്രഹ്മമുഹൂർത്തവിളക്ക് എന്നതിനെ കുറിച്ച് പറയാമോ ഒരുപാട് അറിവാണ് തിരുമേനിയുടെ വാക്കുകൾ

  • @geethahariprasad3840
    @geethahariprasad3840 50 минут назад

    നമസ്ക്കാരം തിരുമേനി🙏🙏🙏 ഞാൻ എല്ലാം വാരി വലിച്ച് ചെയ്യുന്ന ആളാണ് ഞാൻ എല്ലാം തടസ്സങ്ങൾ മാത്രമെ ഉള്ളു ഇന്ന്ഭഗവാനോട് ചോദിച്ചതെയുള്ളു ഞാൻ ചെയ്യന്നതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടോ പറഞ്ഞു തരണേന്ന് ഭഗവാന്റെ രൂപത്തിൽ തിരുമേനി വന്നു നന്ദിനന്ദി നന്ദി നമസ്കാരം

  • @remyarajan8287
    @remyarajan8287 43 минуты назад

    Namsakaram Thirumeni 🙏njn elladivasavum jepikarund enk mattavumnund, enk angne ithonum ariyillarunnu pakshe ipozhanu manassilayathu enkunday mattangalku karanam ente namajepam anennu🙏. Ella durithathil ninnum enne kaipidichu rekshikatund 🙏

  • @appuz723
    @appuz723 38 минут назад

    Thank you Thirumeni. God bless you

  • @maheswarimanju
    @maheswarimanju 50 минут назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @shibilakn9299
    @shibilakn9299 4 часа назад +1

    ശരിയാണ് തിരുമേനി 🙏🙏ഞാനും അനുഭവസ്ഥ യാണ്

  • @icelandnature395
    @icelandnature395 3 часа назад

    നമസ്കാരം തിരുമേനി 🙏🌺🙏🌺🙏🌺
    വളരെ വളരെ നല്ല അറിവ് അങ്ങ് പറഞ്ഞു തന്നു

  • @amrithask8787
    @amrithask8787 4 часа назад +9

    നമസ്ക്കാരം തിരുമേനി..🙏🏻, മകൻ 10 ൽ പഠിക്കുകയാണ്. പരീക്ഷകൾ പാസാവാനും നന്നായിട്ട് പഠിക്കാൻ തോന്നിപ്പിക്കാനും പഠിച്ചത് ഓർമ്മയിൽ നിൽക്കുവാനും പഠിത്തത്തിൽ താത്‌പര്യം ഉണ്ടാകുവാനും എന്ത് നാമം ആണ് തിരുമേനി ജപിക്കേണ്ടുന്നത്... അക്ഷയ്, ചതയം. 🙏🏻🙏🏻🙏🏻

    • @neemaanilkumar
      @neemaanilkumar Час назад +1

      Enikkum ithe chodyam thanne anu onnu parayane thirumeni.🙏

  • @valsammakurup1689
    @valsammakurup1689 2 часа назад +1

    Namaskaram Thirumane

  • @harithajanu-pt1hy
    @harithajanu-pt1hy 3 часа назад

    ഞാൻ ജമ്പിക്കുന്നുടെ തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞപോലെ തന്നെയാണ് നാമം ചൊല്ലുന്നത് 🙏🙏🙏

  • @geethadevi6574
    @geethadevi6574 3 часа назад

    Namaskaram Thirumeni.🙏🙏

  • @sudhavinod9281
    @sudhavinod9281 8 минут назад

    തിരുമനസേ ഒരോ ദേവീ ദേവൻ മാരുടെ പ്രദക്ഷിണം എത്ര വീതം എന്നു വിശദമായി പറഞ്ഞു തരണം

  • @AnandKumar-j6y
    @AnandKumar-j6y 2 часа назад

    നന്ദി തിരുമേനി🙏🙏🙏.

  • @smithasiya1745
    @smithasiya1745 2 часа назад

    Thirumeniyude video Oppam ayal appol thanne njn like adikkatunde enthannuvechal athu sooper ayirikkum ennurappunde,❤❤❤

  • @jijichandran6977
    @jijichandran6977 Час назад

    ഒരുപാട് നന്ദി തിരുമേനി ഞാനു പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ടോ ഓരോ മന്ത്രങ്ങളും പക്ഷേ എന്റെ സാമ്പത്തികമായി ഞാൻ തകർന്നു മരണത്തിന്റെ വക്കിൽ ആയപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒരുപാട് നന്ദി ഞാൻ ഏത് നാമവാ ചെല്ലണ്ട എന്നൊന്നു പറഞ്ഞു തരുമോ എനിക്ക് കഷ്ടകാലം ജിജി ചന്ദ്രൻ തൃക്കേട്ട..16.10..1977 സമയം ഉച്ചകഴിഞ്ഞ് നാല് 15

  • @ShobanaShopi022
    @ShobanaShopi022 2 часа назад

    Sreepreethy,chathayam,jolykkuvendy,prarthykkane🎉

  • @komalamperiyattil9839
    @komalamperiyattil9839 Час назад

    Narayana namavum namashivyum jepikarundu thirumeni namaskaram🙏🙏🙏🙏🌹🌹🌹🌹

  • @sureshvidya2876
    @sureshvidya2876 2 часа назад

    നമസ്കാരം തിരുമനസേ 🙏

  • @sudhamaniv9147
    @sudhamaniv9147 3 часа назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 Час назад +3

    ഓം നമ:ശിവായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    ഗം ഗണപതയേ നമ:
    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷമി നാരായണാ ഭദ്രേ നാരായണാ

  • @senthilkavya8118
    @senthilkavya8118 2 часа назад

    Thirumeni namaskaram

  • @SarithaD-j3i
    @SarithaD-j3i 4 часа назад +1

    നമസ്ക്കാരം തിരുമേനി 🎉🎉

  • @Jayzee64.O
    @Jayzee64.O 4 часа назад

    Namaskaram thirumeni. Hare krushna.

  • @sandyakalarikkal9282
    @sandyakalarikkal9282 3 часа назад +1

    ഓം നമോ നാരായണായ നമഃ ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ നമസ്കാരം തിരുമേനി

  • @AneeshS-c9c
    @AneeshS-c9c 2 часа назад

    🙏🏻🙏🏻🙏🏻 എന്റെ ഗുരു നാഥാ🥰😍♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @ambilirohit251
    @ambilirohit251 32 минуты назад

    Achuthaya namh anandhaya namh full namam paranjathu post chayamo arenkilum nam eyazhuthitt full

  • @leelatk3905
    @leelatk3905 3 часа назад

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏ഓം നമശിവായ 🪷☘️ഓം നമോ ഭഗവതേ വാസുദേവായാ അമ്മേ ശരണം 🙏🌿🪷☘️🌹🙏🙏🙏നല്ല അറിവ് പറഞ്ഞു തന്ന തിരുമേനി ക്ക് പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasajan7185
    @sheejasajan7185 7 минут назад

    Thirumeni, nilavilakku theliyochu kazhinja thirikal deepavaliku veedinu purath theliyikkamo

  • @RadhaDas68
    @RadhaDas68 2 часа назад

    നാരായണായനമാ നാരായണായനമാ നാരായണായനമാ 🙏🙏🙏🙏നമശിവായ നമശിവായ നമശിവായ 🙏🙏🙏🙏നമസ്കാരം തിരുമേനി

  • @ambilyniyaambilyarnnn
    @ambilyniyaambilyarnnn 4 часа назад

    Namskaram thirumeni🙏🙏🙏

  • @jayamolshaji
    @jayamolshaji 4 часа назад +1

    ന മസ്ക്കാര് തിരുമേനി🙏🏾🙏🏾🙏🏾

  • @smithagirish8488
    @smithagirish8488 Час назад

    2:10 thirumeni ente makanu padikkan thonnippikkan vendi prarthikkane. Narayanaya nama:

  • @anithatnair8658
    @anithatnair8658 3 часа назад +1

    ഓം നമോ നാരായണായ🙏🙏🙏

  • @sujithacc5171
    @sujithacc5171 2 часа назад +5

    ഞാൻ ഇതു രണ്ടും ജപിക്കുന്നുണ്ട് പക്ഷെ എന്റെ കാര്യങ്ങൾ നടക്കാറില്ല. 3 മാസം കഴിയുമ്പോൾ എന്റെ ജോബ് പോയിരിക്കും. 12 വർഷമായിട് ഒരു കാര്യം നടക്കാറില്ല. എല്ലാവരും ശത്രുകൾ. നാമം ജപികുമ്പോൾ ശരീരത്തിൽ തരിപ്പുണ്ടാവാറുണ്ട്. പക്ഷെ കാര്യങ്ങൾ നടക്കുന്നില്ല. പറ്റുമെഗില് no തരു

  • @geethadevi7589
    @geethadevi7589 Час назад

    Namasthe thirumani 🙏🙏🙏🙏🙏 Hari Om

  • @SudhaSudha-r5c
    @SudhaSudha-r5c 3 часа назад

    Namaskaram Thirumanase Number kittiyal valare upakaram ayirunnu

  • @lachu1448
    @lachu1448 2 часа назад

    Nalla gurunathane kittan sahchryamillathavar endu cheyyum

  • @manojneelakantapillai6718
    @manojneelakantapillai6718 3 часа назад +14

    2023 ജനുവരി മാസത്തിൽ ഞാൻ തിരുമേനിയെ വിളിച്ചു സമയദോഷം വുമായി ബന്ധപ്പെട്ട തിരുമേനി എന്നോട് ചോദിച്ചു എന്തൊക്കെ മന്ത്രങ്ങളാണ് ചെല്ലുന്നത് ഞാൻ പറഞ്ഞു ഗായത്രി മന്ത്രം ചൊല്ലും ലളിത സഹസ്രനാമം ജപിക്കും നാരായണ നാമം ജപിക്കു ഒന്നര മണിക്കൂർ നിത്യവും പ്രാർത്ഥിക്കും തിരുമേനി പറഞ്ഞു ഇത്രയും പ്രാർത്ഥിച്ചിട്ടും ദൈവാധീനം കാണുന്നില്ലല്ലോ എന്ന് തിരുമേനി പറഞ്ഞു ഇപ്പോൾ ജപിക്കുന്നത് എല്ലാം നിർത്തൂ 10 മിനിറ്റ് നമ ശിവായ 10 മിനിറ്റ് ഗം ഗണപതയെ നമ 10 മിനിറ്റ് നാരായണായ നമഃ ഇത്രയും മാത്രം ജപിക്കുവാൻ പറഞ്ഞു അങ്ങനെ ഒരു മാസം ജപിച്ചു ഒരു മാസം കഴിഞ്ഞ് തിരുമേനിയെ വിളിക്കാൻ പറഞ്ഞു ഒരു മാസം കഴിഞ്ഞ് തിരുമേനി വിളിച്ചു ദൈവാധീനം മഹത്തരമായിട്ട് ഉണ്ട് എന്നു പറഞ്ഞു. അന്നുതൊട്ട് എല്ലാദിവസവും പത്തുമിനിറ്റ് നമശിവായ 10 മിനിറ്റ് നാരായണായ നമ പത്തുമിനിറ്റ് ഗം ഗണപതയെ നമ ചെല്ലുന്നുണ്ട് എനിക്ക് എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി മകൾക്ക് വിദ്യാഭ്യാസത്തിന് ഉന്നതി ഉണ്ടായി നല്ല കോളേജിൽ അഡ്മിഷൻ കിട്ടി എനിക്ക് ജോലിയിൽ ഒരു ടെൻഷനും ഇല്ല എല്ലാം മംഗളമായി നടക്കുന്നു ഞാൻ അബുദാബിയിൽ
    ആണ് ജോലി ചെയ്യുന്നത്

    • @anu8278
      @anu8278 3 часа назад

      Hi there I am trying to reach out the Thirumeni. Can you please share the number

    • @lekshmirajan3811
      @lekshmirajan3811 3 часа назад

      തിരുമേനി യുടെ നമ്പർ ഒന്ന് തരാമോ

    • @sindhuuthaman2570
      @sindhuuthaman2570 3 часа назад

      Thirumeniyude number descriptionil undu. Pls check​@@lekshmirajan3811

    • @sailajasasimenon
      @sailajasasimenon 3 часа назад

      Number description il ഉണ്ട്

    • @AthiraVijayakumar-hq5ft
      @AthiraVijayakumar-hq5ft 2 часа назад +1

      Ohm cherkathe ano japikandath onnu paraju tharuvo

  • @ramithadinesh9883
    @ramithadinesh9883 48 минут назад

    🙏🙏

  • @preethip5545
    @preethip5545 4 часа назад

    Namaskaram tirumeni

  • @MohanaSatheesh
    @MohanaSatheesh 2 часа назад

    നമസ്ക്കാരം തിരുമേനി

  • @SandhyaPradeep
    @SandhyaPradeep Час назад

    രാധേ കൃഷ്ണ 🙏

  • @lekshmirajan3811
    @lekshmirajan3811 3 часа назад +5

    തിരുമേനി നമ്പർ ഒന്ന് തരാമോ... പ്ലീസ്... ജീവിതം അത്ര ദുരിതത്തിൽ ആണ്

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 3 часа назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌷
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🪷🌷

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 3 часа назад

    Most Powerful Ugra Nagaraja Temple Balikulamba Ganapathi Temple Kunnathurmedu Palakkad

  • @ShijinaSajith-m4q
    @ShijinaSajith-m4q 2 часа назад

    Namaskaram thirumeni
    Shijina rohini hasband sajith rohini
    Hasband sajith inde madyapanaseelam maruvan
    Endhenkilum pariharamundo thirumeni
    Parantu tharumo

  • @sujaa.v9302
    @sujaa.v9302 3 часа назад

    നമസ്ക്കാരം

  • @jayanisharaj3116
    @jayanisharaj3116 3 часа назад

    Radhe Radhe Syam🙏🏻

  • @sangeethamurali524
    @sangeethamurali524 Час назад

    🙏🏻🙏🏻🙏🏻

  • @ambikaa2636
    @ambikaa2636 Час назад

    Narayanaya nama

  • @VenusTirur
    @VenusTirur 32 минуты назад

    U tube kandu chollarundayirunnu ippol stop cheythu . Jathakam nokki enganeyanu namam kandu pidikkuka? Place evideyanu
    Partnerku orupadu asukhagal. ippol valve replacement star visakham my star moolam .rahu dasha. Ithoke marumo? Atho life long undakumo? Any remdy? Pls reply

  • @sreekumarpk3926
    @sreekumarpk3926 Час назад

    ഓം നമ ശിവായ ഓം നമോ നാരായണനമ

  • @geethanair7424
    @geethanair7424 Час назад

    ഹരേ കൃഷ്ണാ

  • @anithamuralidharan8113
    @anithamuralidharan8113 2 часа назад

    Harekrishnaaa

  • @minnigopal6658
    @minnigopal6658 Час назад

    Mini Gopal Uthram nakshatram

  • @Vijayaanand70Vijayaanand70
    @Vijayaanand70Vijayaanand70 2 часа назад

    Om namo narayana ya nama ethano japikendathe

  • @rajanisivan1194
    @rajanisivan1194 34 минуты назад

    thirumeni namah sivaya ennu mathram mathiyenkil enthina ambalathilokke om nama shivaya ennu ezhuthane om ozhivakki kkode

  • @UshaDevi-x9i5p
    @UshaDevi-x9i5p 3 часа назад

    Thirumeni paranju thanna namagal chollarund hare Krishna Guruvayoorappa

  • @rajiramesh948
    @rajiramesh948 38 минут назад

    Narayana 😊

  • @jinideva7300
    @jinideva7300 2 часа назад

    thirumeni kanakadhara stotram, mahalakshmi ashtakam ithu chollikkoode ennum.

  • @miniradhakrishnan7416
    @miniradhakrishnan7416 Час назад

  • @rajiramesh948
    @rajiramesh948 37 минут назад

    Shivana

  • @saraswathisakthi4069
    @saraswathisakthi4069 Час назад

    ❤️🙏🙏🙏🙏

  • @sheeladevan8726
    @sheeladevan8726 22 минуты назад

    നമസ്ക്കാരം തീരുമേനി

  • @manjulakishore2875
    @manjulakishore2875 13 минут назад

    തിരുമേനി ഓം നമഃ ശിവായ മന്ത്രം ആണോ നാമ ജപം ആണോ ഓം ചേർത്ത് ഉള്ളത് എല്ലാം മന്ത്രം ആണോ

  • @dhanyasree2883
    @dhanyasree2883 2 часа назад

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @AnithaT-ew2ec
    @AnithaT-ew2ec Час назад

    Tirumeni Ayushman Bhava

  • @Geethamurali000
    @Geethamurali000 51 минуту назад

    Oamgamganapathayanama. Oam namashivaya. Oam. Narayanayanama

  • @amalkrishna506
    @amalkrishna506 2 часа назад

    Nanangal chollumbol oam cherjano ennu ellavarum chodhikunnu .thirumany marupadi oarayunnilla

  • @binilaraveendran4156
    @binilaraveendran4156 2 часа назад

    🙏🙏🙏🙏❤

  • @minisaru17
    @minisaru17 2 часа назад

    Om Gamgana Pathaye Namah Om Nama Shivaya Om Namo Narayanaya

  • @shamnuswaraj6422
    @shamnuswaraj6422 4 часа назад +1

    Om namo narayanaaa🙏🙏🙏🙏🙏

  • @deepthianjith9610
    @deepthianjith9610 Час назад

    Om namo bhagvathe vasudevaya

  • @beenakannan3548
    @beenakannan3548 3 часа назад

    Namashivaya chollumbo om namashivaya ennu chollano atho namashivayanu cholliya mathiyo

  • @latharadhakrishnan3310
    @latharadhakrishnan3310 4 часа назад +2

    നമസ്കാരം തിരുമേനി 🙏🙏🙏
    ദ്വാദശക്ഷരി മന്ത്രം നമ്മൾ ജപിക്കുമ്പോൾ ഓം എന്നു ചേർത്ത് ആണോ ജപിക്കേണ്ടത്. അറിയില്ല അതുകൊണ്ട് ചോദിച്ചതാണ് പറഞ്ഞു തരുമോ തിരുമേനി 🙏🙏🙏

  • @renjitha5793
    @renjitha5793 Час назад

    തിരുമേനി എൻ്റെ ആങ്ങളയുടെ കുഞ്ഞിന് 4 വയസ്സ് ആയി സംസാരിക്കുന്നുണ്ട് പക്ഷെ എന്താണ് പറയുന്നത് എന്ന് തിരിയുന്നില്ല എന്ത് ചെയ്യണം

  • @Mallika-q2x
    @Mallika-q2x 2 часа назад

    തിരുമേനിയുടെ നാമജപമാണ് എന്നെ രക്ഷപ്പെടുത്തിയത്

  • @sreekumarwarrier2073
    @sreekumarwarrier2073 Час назад

    Om vigneswaraya namaha Om namo narayanaya Om namo namah sivaya

  • @bindusasikumar5502
    @bindusasikumar5502 2 часа назад

    തിരുമനസ്സിനെ വിളിക്കാൻ പറ്റുമോ

  • @padmamohan8557
    @padmamohan8557 2 часа назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mallika-q2x
    @Mallika-q2x 2 часа назад

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ

  • @JayanAlakal
    @JayanAlakal 3 часа назад

    തിരുമേനിയെ നേരിട്ടു കാണുവാൻ താല്പര്യമുണ്ട് എനിക്കു സ്ഥലം അറിയില്ല. വീട് . എവിടെയാണ്. ഞാൻ എങ്ങിനെ അങ്ങയുടെ അരികിൽ എത്തിച്ചേരും.

  • @preethabk2665
    @preethabk2665 3 часа назад

    ഓം പരാശക്ത്യയി നമഃ നാമജപം ആണോ മന്ത്രം ആണോ. നിത്യവും ജപിക്കാമോ 🙏🏻🙏🏻

  • @hcuvi7609
    @hcuvi7609 2 часа назад

    . 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @raghianil4320
    @raghianil4320 4 часа назад

    നാമങ്ങൾ ഓം ചേർത്ത് ചെല്ലുവാൻ പാടുമോ

  • @ValsalaParuVishnu
    @ValsalaParuVishnu 3 часа назад +1

    6:37

  • @Chithra_09
    @Chithra_09 Час назад

    തീർച്ചയായും ഇത് സത്യം ആണ്.... തിരുമേനി പറഞ്ഞപോലെ നമഃ ശിവായ ദിവസം രണ്ട് നേരം അര മണിക്കൂർ ചൊല്ലാറുണ്ട്..... ഒത്തിരി മാറ്റം ഒരാഴ്ച കൊണ്ട് തന്നെ കിട്ടിയിട്ടുണ്ട്...... സത്യം മാത്രം ആണ് എന്റെ പാത.... അങ്ങയെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sandyakalarikkal9282
    @sandyakalarikkal9282 2 часа назад

    തിരുമേനി എന്റെ ജനനസമയം 24/6/1981പൂരാടം നക്ഷത്രം ഏതു നാമം ആണ് ചൊല്ലേണ്ടത് ശരീരസുഗം തീരെ ഇല്ല തിരുമേനി ഫാറ്റിലിവർ കിഡ്‌നിഫാറ്റ് pcod തൈറോയ്ഡ് ശരീരവേദന എന്തൊക്കെയാണ് ഒന്ന് പറഞ്ഞു തരോ pls തിരുമേനി സാമ്പത്തികം തീരെയില്ല കടബാധ്യതകൾ തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു ആശ്വാസം നാമം ചൊല്ലുന്നുണ്ട് വീട്ടിൽ കലഹം എവിടേക്കെങ്കിലും ഓടിപ്പോവാൻ തോന്നാ പിന്നെ മരണഭയം മരിക്കും മരിക്കോ എന്നോരു തോന്നൽ മറുപടിതരണം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😔😔😔😔

    • @LincyRajeesh-x9v
      @LincyRajeesh-x9v 23 минуты назад

      മൃത്യുംജയമന്ത്രം ചൊല്ലിയാൽ മതി മരണഭയം ഉണ്ടാവില്ല