ജീവിതത്തില്‍ ഭാഗ്യം തെളിയാന്‍ വ്യാഴാഴ്ച ഇങ്ങനെ ചെയ്‌തോളൂ | VYAZHAZHCHA VRATHAM | Jyothishavartha

Поделиться
HTML-код
  • Опубликовано: 26 фев 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #guruvayoorappan

Комментарии • 322

  • @jalajakumari3016
    @jalajakumari3016 4 месяца назад +26

    ഞാൻ വ്യാഴം ഒരിക്കൽ എടുക്കുന്നുണ്ട് 🙏ഈ ദിവസം ഇത് കേൾക്കാൻ പറ്റി തിരുമേനി. 🙏❤

  • @sherlysasi6961
    @sherlysasi6961 4 месяца назад +13

    ഉറപ്പായും എടുക്കും തിരുമേനി അടുത്ത വ്യാഴം മുതൽ, അറിയില്ലാരുന്നു ഇതിന്റെ പ്രാധാന്യം, ഒരുപാടു നന്ദി 🙏🙏🙏

  • @bindusanthosh7439
    @bindusanthosh7439 4 месяца назад +28

    ഹരേ കൃഷ്ണാ 🙏🏻🙏🏻 ഭഗവത് കൃപയാൽ എല്ലാ ഏകാദശിയും വ്യാഴാഴ്ച വൃതവും മുടങ്ങാതെ എടുക്കുന്നു 🙏🏻 ദിവസേന വിഷ്ണു സഹസ്രനാമം ചൊല്ലുന്നു 🙏🏻ഒത്തിരി നല്ല മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നു 🙏🏻🙏🏻

  • @ambilybinu3491
    @ambilybinu3491 4 месяца назад +51

    ധൈര്യമായി ജപിച്ചൊള്ളു ഭഗവാൻ ജീവിതം തന്നെ മാറ്റി മറിക്കും 👌👌👌

  • @zeenaep3434
    @zeenaep3434 4 месяца назад +7

    നമസ്കാരം തിരുമേനി. ഈശ്വരാനുഗ്റഹം ഉണ്ടെങ്കിൽ അതു തന്നേ ആണ് ഏറ്റവും വലിയ സമ്പത്ത്. ഓം നമോ നാരായണായ 🙏

  • @nishat8784
    @nishat8784 4 месяца назад +67

    തിരുമേനി, ഞാൻ വിഷ്ണു ക്ഷേത്രത്തിന്റെ അടുത്ത് ജനിച്ചു, അമ്പല മുറ്റത്തു കളിച്ചു വളർന്നു, ഇപ്പോഴും, എല്ലാ വ്യാഴാഴ്‌ചയും വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു. ഭാഗ്യം ഇല്ലെങ്കിലും, രോഗം ഇല്ല. നല്ല ബുദ്ധിയുള്ള മക്കളും ഉണ്ട്, ഇനി അവർക്ക് ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

    • @beenaknair4666
      @beenaknair4666 4 месяца назад +7

      രോഗം ഇല്ലാത്തതാണ് ഭാഗ്യം, വാത രോഗം കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്ന ആളാണ് ഞാൻ

    • @thankamaniamma1760
      @thankamaniamma1760 3 месяца назад

      Aanya🎉 me a 1:50

    • @simpletricks1256
      @simpletricks1256 3 месяца назад +2

      ഏത് വിഷ്ണു ക്ഷേത്രം.ഞാൻ ഒരു ക്ഷേത്ര സഞ്ചാരി ആണ്

    • @pratibhathampi4497
      @pratibhathampi4497 2 месяца назад +1

      നമസ്കാരം തിരുമേനി .
      അവതരണ ശൈലി എന്തു മനോഹരം . Very unique .
      വിനയവും ലാളിത്വും കലർന്ന വിവരണം . So humble introduction...
      ഒരുപാട് നന്ദിയുണ്ട് .ഇത്തരം videos share ചെയ്യുന്നതിൽ .
      Hare Krishna ..❤

    • @krishnachandran3234
      @krishnachandran3234 Месяц назад

      Sambhog mahadevaa🎉

  • @sheebap597
    @sheebap597 4 месяца назад +21

    ഇത്രയും ശക്തമായി തിരുമേനി മാത്രമേ ഉപദേശം തരുമ്പോൾ മനസ്സിൽ നന്മയിലേക്ക് മാർഗ്ഗം തെളിയുന്നു വളരെ നന്ദിതിരുമേനി ഇനിയും ഇനിയും ഓരോ ഹൈന്ദവ വിശ്വാസികളുടേയും മനസ്സ് കൂടുതൽ കൂടുതൽ ശക്തമാക്കട്ടെ നന്മ നിറഞ്ഞതാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. '

  • @premilabai2622
    @premilabai2622 4 месяца назад +3

    നാളെ വ്യാഴാഴ്ച വ്രതം എടുക്കാൻ സാധിക്കണേ തിരു മേനി നന്ദി . ഇങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് പണ്ട് എടുത്തിരുന്നു. അതി ൻ്റെ ഭാഗ്യം കുട്ടികൾക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സ്വന്തം കാര്യത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല നന്ദിതിരുമേനി ഇനി മുതൽ എടുക്കാൻ ഭഗവാനനുഗ്രഹിക്കുമാറാകട്ടെ.

  • @syarimol5742
    @syarimol5742 4 месяца назад +2

    തിരുമേനി പറഞ്ഞത് സത്യം തന്നെ, വര്ഷങ്ങളായി എനിക്ക് അനുഭവം ഉണ്ട് ഭഗവാൻ കൂടെയുണ്ട്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.

  • @meerasnambiar5841
    @meerasnambiar5841 3 месяца назад +15

    തിരുമേനി പറയുന്നത് നൂറുശതമാനം സത്യമാണ്.ഞാൻ 30 വർഷമായി വ്യാഴാഴ്ച വൃതം നോൽക്കുന്നു.... ഭഗവാൻ്റെ അനുഗ്രഹം എന്നും എനിക്ക് കിട്ടുന്നുണ്ട്.... സർവ്വം കൃഷ്ണാർപ്പണമസ്തു🙏

    • @anjumurali5244
      @anjumurali5244 3 месяца назад

      നമസ്കാരം തിരുമേനി🙏🙏🙏🙏
      എന്റെ മകളുടെ വിവാഹം നടക്കുന്നതിനു വേണ്ടിയും.... Psc exam എഴുതുന്നുണ്ട്... അതിൽ വിജയിക്കാനും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
      Anju ചിത്തിര 🙏🙏🙏🙏

  • @user-ug3cl9jt5l
    @user-ug3cl9jt5l 4 месяца назад +2

    നല്ല കാര്യം പറഞ്ഞു തന്നതിനെ നന്ദി 🙏🙏🙏🙏🙏

  • @girijanair4791
    @girijanair4791 2 месяца назад +3

    ഇനി മുതൽ വ്യാഴാഴ്ച വൃത മെടുക്കും 👌❤️🙏🙏🙏🙏🙏

  • @geethanair3941
    @geethanair3941 4 месяца назад +2

    Thank you Thirumeni for the information.

  • @miniashok5782
    @miniashok5782 4 месяца назад +3

    ഹരേ രാമ namskaram tirumeni അറിവില്ലാത്ത കാര്യം മാണു ഇനി എന്നും എടുത്തിരിക്കും 🙏🙏🙏🙏🙏🙏🙏🙏

  • @smithashaji2299
    @smithashaji2299 2 месяца назад +1

    നല്ല അറിവ് തന്നതിന് നന്ദി തിരുമേനി 🙏🙏

  • @indirat.c6396
    @indirat.c6396 3 месяца назад +1

    Namaskaram thirumeni ❤❤
    ഗംഭീരം, no words.
    God bless you and your family
    ❤❤

  • @gopugovind7558
    @gopugovind7558 4 месяца назад +6

    കറയില്ലാത്ത ഈശ്വരവിശ്വാസവും, പ്രയത്നവും ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം... 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 4 месяца назад +13

    ഓം നമോ നാരായണായ 🙏🏻. ഓം നമോ ഭഗവതേ വാസുദേവായ 🙏🏻. നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻പ്രണാമം തിരുമേനി 🙏🏻. എല്ലാ അറിവുകൾക്കും നന്ദി 🙏🏻

  • @Priya.prakasan
    @Priya.prakasan 4 месяца назад +2

    Good reading

  • @Praveena-cp7wy
    @Praveena-cp7wy 3 месяца назад

    അറിവ് പകർന്നു തന്ന തിരുമേനി ഒരുപാട് നന്ദി 🙏🙏🙏

  • @komalavallyk8899
    @komalavallyk8899 Месяц назад

    Thanks Thirumeni

  • @vineethashaji2294
    @vineethashaji2294 2 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏തിരുമേനി നല്ലൊരു അറിവുതന്നതിനു നന്ദി 🙏🙏🙏

  • @user-ps4gf1fz9l
    @user-ps4gf1fz9l 4 месяца назад +2

    Namaskaram thrumenii ende makkalkkuvendi prarthikkane thirumeni. Vaisakh thrikketta. Saranya Viskham. Rahul Aswathy

  • @subhanair4027
    @subhanair4027 4 месяца назад +3

    Hare krishna 🙏

  • @anuappu254
    @anuappu254 4 месяца назад +5

    Adarsh uthram
    Devaja pooradam pareeshakku nalla mark kittan prarthikkane thirumeni

  • @sethulekshmi8168
    @sethulekshmi8168 День назад

    നല്ല അറിവ് പറഞ്ഞു തന്നു 🙏🙏

  • @remanik5139
    @remanik5139 27 дней назад +1

    Thirumeni yude nalla manasinu oru pad nanni

  • @divyak2502
    @divyak2502 4 месяца назад +1

    Theerchayaum thirumeni..orupadu maattangal undavunund

  • @krishnasworld6784
    @krishnasworld6784 4 месяца назад +15

    2 വർഷമായി എടുത്തു പോരുന്നു. എല്ലാം ഏകാദശിയും എടുക്കാറുണ്ട്. ഗുണം തന്നെ ഉള്ളു 🙏🏻

  • @jyothinarayanan8366
    @jyothinarayanan8366 3 месяца назад +2

    Hare Krishna 🙏🏻❤️

  • @user-ww6xj1hr5e
    @user-ww6xj1hr5e Месяц назад

    Thanks govindji.. plz amake a video on devi upavas n its rituals

  • @radhanair2154
    @radhanair2154 4 месяца назад +1

    Pranam thirumeni...🙏🙏

  • @user-gj8bf6fm1c
    @user-gj8bf6fm1c 3 месяца назад +1

    Namaste thirumeni nanni

  • @RAMYACSHYAM
    @RAMYACSHYAM Месяц назад

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @divyanair5560
    @divyanair5560 4 месяца назад +1

    Pranamam thirumeni 🙏

  • @jayavazhayil1791
    @jayavazhayil1791 4 месяца назад +1

    Hare krishna 🙏 ♥

  • @user-ps4gf1fz9l
    @user-ps4gf1fz9l Месяц назад

    Thirumeni angayude vakkukal njagslkku positive energy nalkunni ethra nalla nalla arivukal nalkunna angayekku kodi kodi pranamam

  • @binduananth587
    @binduananth587 4 месяца назад +1

    Hare Krishna

  • @Baby-venu
    @Baby-venu 6 дней назад

    തിരുമേനി പറഞ്ഞതെല്ലാം എനിക്കും അനുഭവം ഉണ്ട് എല്ലാവരേയും കാത്തോളണേ ഭഗവാനേ എന്ന് ഞാൻ എന്നും പ്രാത്ഥിക്കാറുണ്ട്

  • @akhilaji2930
    @akhilaji2930 4 месяца назад +15

    100% സത്യമാണ് ഇത് അനുഭവത്തിലൂടെ ഞാൻ അറിഞ്ഞത്

    • @sunithavv5626
      @sunithavv5626 4 месяца назад +1

      വ്യാഴാഴ്ച വ്രതം ആകുമ്പോൾ ബുധനാഴ്ച്ച അല്ലേ ഒരിക്കൽ എടുക്കേണ്ടത്? Pls reply

  • @jaiminianiyan6195
    @jaiminianiyan6195 4 месяца назад +1

    Namasthe Thirumeni

  • @bindhumurali7946
    @bindhumurali7946 3 месяца назад +1

    Hare krishna 🙏🙏🙏🙏🏻

  • @rajushivrajan4908
    @rajushivrajan4908 3 месяца назад

    🙏 Namaskaram Thirumeni 🙏"Hare Krishna"🙏🌷

  • @adwaithramesh8291
    @adwaithramesh8291 4 месяца назад +3

    Om namo narayanaya 🙏 ❤

  • @rathnvathiharshan5234
    @rathnvathiharshan5234 4 месяца назад +5

    🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @indhu9878
    @indhu9878 4 месяца назад +1

    ഓം നമോ നാരായണായ.. തിരുമേനി എത്രെയോ തവണ പറഞ്ഞിരിക്കുന്നു ജപിക്കാൻ അന്ന് മുതൽ തുടങ്ങി... ഒരുപാടു നന്ദി.. എന്റെ ദേശ ദേവൻ മഹാവിഷ്ണു ആണ്.. പറ്റുന്ന വ്യാഴം പോകാരും ഉണ്ട്. നല്ല സമാദാനമുണ്ട്.. ഹരേ കൃഷ്ണ.. നാരായണ... നിയെ തുണ...... സർവം കൃഷ്ണർപ്പണമാസ്തു
    രാധേ രാധേ..... 🙏🙏🙏

  • @Unniambujam-be9rd
    @Unniambujam-be9rd 4 месяца назад +1

    Krishna guruvayoorappa omnamobhaghavathe vasudevaya omnamonaraysnnaya

  • @swapnasairam4858
    @swapnasairam4858 2 месяца назад +1

    നല്ല കാര്യം പറഞ്ഞുതന്ന തിരുമേനി അങ്ങേയ്ക്കും
    എന്നും നല്ലത് വരട്ടെ. ഇനി മുതൽ ഞാനും എടുക്കും.

  • @vijayapanicker3010
    @vijayapanicker3010 4 месяца назад +1

    HARE RAMA HARE KRISHNA. NAMASKARAM THIRUMENI.

  • @bunnygamer9645
    @bunnygamer9645 4 месяца назад

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @sreehari.l.s9544
    @sreehari.l.s9544 4 месяца назад +2

    💕കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 💕ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷

  • @sreehari.l.s9544
    @sreehari.l.s9544 4 месяца назад +1

    💕രാധേ ശ്യം 💕

  • @drshaheen1968
    @drshaheen1968 4 месяца назад +1

    നമസ്കാരം..... തിരുമേനി 🙏🙏🙏

  • @ushaknv5224
    @ushaknv5224 4 месяца назад +2

    നമസ്തേ തിരുമേനി🙏 ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @sushilamenon2295
    @sushilamenon2295 4 месяца назад

    Hare krishna ❤❤❤

  • @Seetha787
    @Seetha787 4 месяца назад +1

    ഒരുപാട് നന്ദി തിരുമേനി.

  • @user-qf2gm9xh8u
    @user-qf2gm9xh8u 4 месяца назад +3

    Thirumeni de videos kandu orupadu Mattamgal geevithathil vannu

  • @kannanamrutham8837
    @kannanamrutham8837 2 месяца назад +3

    ഓം നമോ നാരായണായ നമഃ ❤❤❤

  • @pankajamvijayan7016
    @pankajamvijayan7016 2 месяца назад +1

    നമസ്കാരം ❤❤❤❤🙏🌹🌹🙏🙏🙏🙏🙏

  • @premalathasakthidharan8196
    @premalathasakthidharan8196 3 месяца назад

    Hare krishna

  • @sumamole2459
    @sumamole2459 4 месяца назад +7

    നന്ദി തിരുമേനി 🙏🙏🙏 ഓം നമോ നാരായണായ 🌿❤️
    ഓം ക്ലിo കൃഷ്ണായ നമഃ❤
    ഓം അനന്തായ നമഃ ❤ഓം അച്യുതായ നമഃ❤ഓം ഗോവിന്ദയ നമഃ❤🙏🌿
    ലോകാ... സമസ്ത...സൂഖിനോ ...ഭവന്തു ....🙏🙏🙏

  • @user-jz1pg4tu6o
    @user-jz1pg4tu6o Месяц назад

    Harekrishna 🙏

  • @kichukichu4112
    @kichukichu4112 Месяц назад

    Hare Krishna ❤

  • @rugmav5295
    @rugmav5295 4 месяца назад +2

    Sir agnimarutha yogam athine kurichu video cheyyamo

  • @SureshKumar-zz4uf
    @SureshKumar-zz4uf Месяц назад

    🙏🙏🙏 Hare krishna 🙏🙏🙏

  • @senthilkavya8118
    @senthilkavya8118 3 месяца назад

    Hare krishna,guruvayoorappa

  • @ManiKandan-yk9iw
    @ManiKandan-yk9iw 3 месяца назад

    🙏🏻Hari om 🙏🏻

  • @umamaheshkumar1505
    @umamaheshkumar1505 4 месяца назад

    🙏ഹരേ കൃഷ്ണ 🙏 നമസ്‌തെ തിരുമേനി 🙏

  • @susheeladevia2105
    @susheeladevia2105 4 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @SreyasS-mj7kb
    @SreyasS-mj7kb 4 месяца назад

    Thirumeniyude vaakkukal enthurasamaanu kelkkan. Hare Krishna .,.hare krishna....hare krishnaa...

  • @user-kw5ts3hb6w
    @user-kw5ts3hb6w 4 месяца назад

    സത്യം

  • @user-zu8tj6gl7d
    @user-zu8tj6gl7d 8 дней назад

    ഓം നാരായണാ ❤

  • @anitharajendran742
    @anitharajendran742 4 месяца назад

    Narayana Narayana Narayana Narayana Narayana Narayana Hare Hare

  • @ushavijayan8174
    @ushavijayan8174 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @MantraCurryWorld
    @MantraCurryWorld 4 месяца назад

    🙏🙏🙏

  • @sushamaks830
    @sushamaks830 4 месяца назад +1

    Om namo narayanaya🙏🙏🙏

  • @SumithaKesavan-mh9cv
    @SumithaKesavan-mh9cv 4 месяца назад +1

    🙏🙏🙏🙏Ohm Namo Narayanaya🙏

  • @BLAKESHADOBOY
    @BLAKESHADOBOY 4 месяца назад +1

    🙏🙏

  • @ajithkumar.r3589
    @ajithkumar.r3589 4 месяца назад

    ഗുരുവായൂരപ്പാ saranam🙏🙏

  • @anuappu254
    @anuappu254 4 месяца назад

    Anu punartham jolikku thadasam varaathe prarthikkane thirumeni

  • @omanaasokan5346
    @omanaasokan5346 4 месяца назад

    Hare Krishna Krishna Krishna hare hare

  • @NamitaNami-ly8dq
    @NamitaNami-ly8dq 3 месяца назад

    Padmini chithira kanni kur vidhyabyasathinum arogyathinum prarthikana thirumani 🙏 Lkg Padikunnu

  • @kichukichu4112
    @kichukichu4112 17 дней назад

    Hare krshna❤

  • @minisasi2749
    @minisasi2749 4 месяца назад +1

    ഓം നമോ നാരായണായ 🙏🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 4 месяца назад +1

    ഓം നമോ നാരായണായ 🙏🙏

  • @paruskitchen5217
    @paruskitchen5217 4 месяца назад

    😊🎉❤namastha swamiji

  • @saadvcreatoin5337
    @saadvcreatoin5337 22 дня назад

    Omnamobagavathevasudevaya❤❤❤

  • @sreehari.l.s9544
    @sreehari.l.s9544 4 месяца назад +1

    നാരായണ 🌷നാരായണ 🌷നാരായണ 🌷

  • @Thanuee
    @Thanuee 28 дней назад

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @remamohan9920
    @remamohan9920 2 дня назад

    ഹരേകൃഷ്ണ 🙏

  • @nirmala-oc7fj
    @nirmala-oc7fj 4 месяца назад

    🙏🏻🙏🏻🙏🏻

  • @user-od8yw6qs2e
    @user-od8yw6qs2e 4 месяца назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ രാമ ❤

  • @sushamavijayan3630
    @sushamavijayan3630 4 месяца назад

    Yes.

  • @parimalavenugopal2110
    @parimalavenugopal2110 4 месяца назад +2

    Om namo bagavathe vasudevaya...... 🙏🏼🙏🏼🙏🏼

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 3 месяца назад

    ഹരേ കൃഷ്ണാ 🙏🙏

  • @remyas8782
    @remyas8782 23 дня назад

    ഓം നമോ ഭഗവതേ വാസുദേവയ ഓം നമോ ഭഗവതേ നാരായണായ.🙏🙏🙏🙏🙏🙏🙏🙏 ഭഗവാനേ കൃഷ്ണാ രക്ഷിക്കണേ തമ്പുരാനേ. എന്റെ കുടുംബത്തിൽ ഐശ്വര്യവും ഉയർച്ചയും നൽകി അനുഗ്രഹിക്കണേ .🙏🙏🙏🙏

  • @rugminimohan2036
    @rugminimohan2036 4 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🌿🌹🌿🌹🙏

  • @aparnakb6753
    @aparnakb6753 3 месяца назад +1

    Om namo bhagavathe vasudevaya🙏om namo narayanaya🙏🙏🙏

  • @HARITHA01233
    @HARITHA01233 4 месяца назад +1

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼💐💐💐💐🏵️🏵️🏵️🏵️🌸🌸🌸🌸🌷🌷🌷🌷❤️💛💙💚

  • @Sivadev-id2xh
    @Sivadev-id2xh День назад

    ഹരേ രാമ 🙏🙏🙏