NJANAPPANA - P Leela (ജ്ഞാനപ്പാന പി. ലീല) with Malayalam sub-title || Suresh Chandran .

Поделиться
HTML-код
  • Опубликовано: 19 янв 2015
  • ലളിതമായ ശൈലിയിലൂടെഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ .
    #njanappana #p_lela

Комментарии • 3,1 тыс.

  • @sureshchandran
    @sureshchandran  7 месяцев назад +463

    നമ്മുടെ ഈ ചെറിയ ചാനല്‍ 60,000 Subscribers ന്റെ പിന്തുണ നേടിയിരിക്കുന്ന വിവരം നന്ദിയോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങള്‍ നൽകുന്ന പ്രോത്സാഹനത്തിന് ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും കടപ്പാടും ശ്രീ ഗുരുവായൂരപ്പന്റെ നാമത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. 🙏
    ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്...
    സ്നേഹപൂര്‍വം
    സുരേഷ് ചന്ദ്രന്‍

  • @sethumadhavannair9253
    @sethumadhavannair9253 Год назад +27

    പി ലീലാമ്മയുടെയും ജാനകിയമ്മയുടെയും ജയവിജയന്മാരുടെയും വീരമണിയുടെയും ജയചന്ദ്രന്റെയും യേശുദാസിന്റെയും ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് ജീവിച്ച ചെറുപ്പകാലത്തെ ഓർമ്മ സത്യവും നീതിയും ധർമ്മവും സ്നേഹവും സാഹോദര്യവും പൂത്തുലഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് ആറ് പതിറ്റാണ്ടോടാടുക്കുമ്പോൾ കണ്ണ് നിറയുന്നു... അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഭയഭക്തിയോടെ ദർശനം ചെയ്യുമ്പോഴുള്ള പരമാനന്ദം ഇന്ന് ക്ഷത്രദർശനങ്ങളിൽ ലഭിക്കുന്നില്ലെന്ന ദുഃഖം കണ്ണുനിറക്കാറുണ്ട്.. എവിടെയാണ് നമുക്ക് തെറ്റിയതെന്ന് തിരിച്ചറിയുമ്പോളും തിരിച്ചെടുക്കാൻ കഴിയാത്തവിധം അസൂയയും പരദൂഷണവും പൊങ്ങച്ചവും ബഹുമാനമില്ലായ്മയും സമൂഹത്തിൽ വളർന്ന് സ്വയംകൃതസംസ്കാരം കൊടികുത്തി വാഴുന്നു ഇന്നത്തെ സമൂഹത്തിലും പുതുതലമുറയിലും. ഇനിയും നാരായണനുമാത്രമേ ഈ സമൂഹത്തെ രക്ഷിക്കാൻ കഴിയൂ.

    • @ashokanchalakkudi1742
      @ashokanchalakkudi1742 Год назад +1

      നാരായണൻ വന്ന് നേരില്‍ പറഞ്ഞാലും നമ്മുടെ മലയാളി മന്ദ ബുദ്ധികള്‍, പൊട്ടന്‍ മാർ അനുസരിക്കും എന്ന് തോന്നുന്നില്ല 🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Год назад +17

    ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ട്.
    അവരിൽ ഏറ്റവും മികച്ച ആലാപനം പി. ലീലയുടേതാണ്. ഇന്നുവരെയുള്ള മലയാളിഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലീലാമ്മയാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടിയും ആ മഹതി മാത്രം.

  • @shajiruby9320
    @shajiruby9320 7 месяцев назад +10

    മനോഹരമായ ആലാപനം.. ശുദ്ധവും നിർമലവുമായിരുന്ന പഴയ പ്രഭാതങ്ങളും ബാല്യവും ഗ്രാമീണ അന്തരീക്ഷവും മൺവഴികളും ഓർമിപ്പിക്കുന്നു.. വെളുപ്പിന് പഠിക്കാൻ എണീക്കുമ്പോൾ ഇതും ഹരിനാമ കീർത്തനവും ഒക്കെ അമ്പലത്തിൽ നിന്ന് കേൾക്കുമ്പോൾ... ഒരിക്കലും തിരികെ വരാത്ത ബാല്യവും ഓർമകളും.. 🙏🏻🙏🏻

  • @sreerag2621
    @sreerag2621 11 месяцев назад +20

    ഞാനപ്പാന ശ്രദ്ധിച്ചു അർഥം മനസിലാക്കിയാൽ പിന്നെ ആരും അഹങ്കരിക്കില്ല, അധർമ്മം ചെയ്യില്ല
    ലോകം എത്ര സുന്ദരവും സമാധാന പൂർണവും ആയേനെ 😊

    • @vijayankk-lx6wc
      @vijayankk-lx6wc 11 месяцев назад +2

      Krishna ❤no words pranamam hare hare krishna.

    • @drawingstarxd00
      @drawingstarxd00 10 месяцев назад +1

      Gay
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arifaulladan4042
    @arifaulladan4042 3 года назад +47

    ഞാനൊരു മുസ്ലിമാണ് ഇത് കേൾക്കാനും നല്ല സുഖം എല്ലാം പ്രപഞ്ച നാഥനെ കുറിച്ച്

    • @sumayyashareef4342
      @sumayyashareef4342 3 года назад +4

      See the lines.not the religion

    • @kirandev5182
      @kirandev5182 3 года назад +3

      Ellam daivam thanne..... daivathinu oru mathavum illa. Nammude manasum swabhavum nannayal eth matham ayalum daivam koode kanum.
      Ellavarkum nallath varate🙏🙏😍😍

    • @jeenavinod7947
      @jeenavinod7947 3 года назад +3

      You are the real muslim,👏

    • @mahalekshmims3066
      @mahalekshmims3066 3 года назад +1

      🙏🙏🙏🙏

    • @radhagovindan1524
      @radhagovindan1524 2 года назад +2

      പ്രപഞ്ച നാഥന് ജാതിയോ മതമോ ഇല്ലെന്ന സത്യം എന്നാണോ നമ്മൾ തിരിച്ചറിയുന്നത് അ ദിവസം മുതൽ നമ്മൾ ഈശ്വരനെ ത്രിച്ചറിയും

  • @unnikrishnannair5426
    @unnikrishnannair5426 6 месяцев назад +12

    മനുഷ്യ ജന്മം കിട്ടിയവർ ഒരിക്കൽ എങ്കിലും ഇത് കേട്ടിരിക്കണം ജാതി മത ഭേദമെന്യേ

  • @syamkumar7655
    @syamkumar7655 11 месяцев назад +20

    ഇതൊക്കെ ചെറുപ്പത്തിലേ പഠിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി...🙏🕉️രണയണമം, മഹാഭാരതം, ഞാനപ്പാന, കർന്നമൃതം ഭഗവത്ഗീത, ദേവിമാഹാതിമ്യം...

    • @DRNair-js4py
      @DRNair-js4py 10 месяцев назад +2

      So lucky

    • @smithamanoharan5193
      @smithamanoharan5193 10 месяцев назад +2

      Lp

    • @rathat1107
      @rathat1107 6 дней назад

      ​@@smithamanoharan5193l lol llp pp pp llllllppplll1pp pp pp lol l lol l lol ol lol kool llllllppplll1pp l pls ¹0ppppppplppppppppqqpqpppp pl p⁰0ap0000⁰ppp😊

  • @sreekumariammas6632
    @sreekumariammas6632 3 месяца назад +15

    ജ്ഞാനം (അറിവ് ) നിറഞ്ഞിരിക്കുന്ന പാന ( പാത്രം) നമുക്ക് സമ്മാനിച്ച പൂന്താനത്തിന് പരകോടി നമസ്കാരം . കൃഷ്ണാ ഭഗവാനെ ഞങ്ങൾക്കും ഒരു തുള്ളി അറിവ് പകർന്ന് തരാൻ കനിവുണ്ടാകണേ . കൃഷ്ണാ ഗുരുവായൂരപ്പാ ! ഞങ്ങൾ ഉൾപ്പെടുന്ന സർവ ചരാചരങ്ങളേയും കാക്കേണമേ . ഓം നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯

  • @ajinlalpk
    @ajinlalpk Год назад +27

    പണ്ടുകാലത്ത് റേഡിയോ വഴി എപ്പോഴും കേൾക്കുമായിരുന്നു എത്രയോ വർഷങ്ങൾക്കു മുമ്പ് പൂന്താനം രചിച്ച വരികൾ ആണല്ലോ ദൈവമേ ഇത് വളരെ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്ന വരികൾ ആണല്ലോ കേൾക്കുമ്പോൾ തന്നെ പൂർവികരെ ഓർമ്മ വരുന്നു. ഇത് കേൾക്കുന്ന കാലത്തെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യമുള്ള കുടുംബ ജീവിതങ്ങൾ ആയിരുന്നു ഇന്ന് ഇപ്പോൾ പഴയകാലത്തെപ്പോലെ ഐശ്വര്യം കാണാനില്ല കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rajanthottiyil7138
    @rajanthottiyil7138 11 месяцев назад +13

    പൂന്താനത്തിന്റെ എത്ര ഭക്തിനിർഭരമായ വരികൾ. ഇത് നിത്യവും ശ്രവിക്കുന്നവർ കൂടി ഇതിന്റെ സത്യം യാഥാർത്യം മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നല്ലോ കൃഷ്ണാ !!! സംഭവാമി യുഗേ യുഗേ !!!

    • @sushamakrishnan3313
      @sushamakrishnan3313 10 месяцев назад +1

      🎉 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌱🌹🌹❤️❤️🙏🙏🙏🙏

  • @radhakrishnannairpc1845
    @radhakrishnannairpc1845 3 месяца назад +17

    ഞാൻ ദിവസവും രാവിലെ 5.30 ന എഴുന്നേറ്റു ഈ കീർത്തനം കേൾക്കാറുണ്ട്. എൻ്റെ ദിവസം മുഴുവനും ഉള്ള ഊർജത്തിൻ്റെ ഉറവിടം ഈ കീർത്തനം ആണ്. കൃഷ്ണ ഗുരുവായൂരപ്പാ, ശരണം. അഹങ്കരിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

    • @sabithak.chandran3884
      @sabithak.chandran3884 3 месяца назад +2

      Sathyamaanu.... jeevitham endaanu ennu idil undu ..mattonnum vayikkenda aavashyam illa...hare Krishna

    • @vrindasunil9667
      @vrindasunil9667 Месяц назад

      Ĺ⁰ll8​@@sabithak.chandran3884

  • @ambikadevi123
    @ambikadevi123 18 дней назад +10

    ചിത്രങ്ങൾ ചേർത്തത് വളരെ നന്നായി പരസ്യ പിശാചിനെ ഒഴിവാക്കിയതും നന്നായി. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏👍👍

  • @ushasanal7007
    @ushasanal7007 3 месяца назад +8

    എത്ര ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു പൂന്താനം നമ്പൂതിരി,,, ഭഗവാന്റെ വാക്കുകൾ,,,,,,,,,, ഹരേ കൃഷ്ണ,, 🙏🙏🙏🙏🙏

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj Год назад +16

    രാവിലെ നിർമാല്യം തൊഴുന്ന സമയത്ത് നടയിൽ നിന്ന് കേൾക്കണം ഒരു പ്രത്യേക അനുഭൂതിയാണ്.
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ🙏

  • @sushamakrishnan3313
    @sushamakrishnan3313 Месяц назад +5

    എൻ്റേ ചെറുപ്പത്തിൽ അച്ഛൻ്റെ അമ്മ പാടി തന്ന കീർത്തനമാണ് തറവാട്ടിൽ ആയിരുന്നു കൂട്ടുകുടുബമായിരുന്നു ഈ കീർത്തനം ആ പഴയ കാലവും എൻ്റെ ഓർമ്മയും ഭഗവാൻ തരുന്നു അതാണ് എൻ്റെ മനസ്സിൽ ഇപ്പോഴും ഈ കീർത്തനം ചെല്ലുമ്പോൾ ഭഗവാൻ മുൻപിൽ വന്ന് നിൽക്കുന്നതുപോലേ മുള്ള അനുഭവമാണ അന്നു തുടങ്ങിയതാണ് ഭഗവാനോട് ഒക്തി ഹരേഷ്ണ എത്ര സങ്കടം വരുമ്പോൾ കൃഷ്ണൂഷ്ണ മുകുന്ന ജനാർദനാ കൃഷ്ണ ഗോവിന്ദനാ
    രായണഹരേ അച്ുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദനാരായണഹരേ ഇത് പൊപ്പി കഴിയുമ്പോൾ എൻ്റെ സങ്കടം മാറും🙏🌹♥️♥️🙏🙏♥️♥️♥️🙏🙏🙏🌹🌹🌿🌿🌿🌿🙏🙏🙏🌹♥️♥️♥️♥️🌹♥️🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️💕💕💕🙏🙏♥️♥️🌿🌿💕💕💕🙏🙏🙏🙏♥️🌿🍀🌼🌹💟💟💟💟💟♥️♥️🌼🌼💮💮

  • @prathibhakumari286
    @prathibhakumari286 9 месяцев назад +8

    എല്ലാദിവസവും ജ്ഞാനപ്പാന കേട്ടില്ലെങ്കിൽ മനസിന്‌ ഒരു സമാധാനം കിട്ടില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @aromalunni1516
    @aromalunni1516 Год назад +26

    ഞാൻ ദിവസവും ജ്ഞാനപ്പാന കേട്ട് ആണ് ഏഴുന്നേൽക്കുന്നത്,,,! ലീല അമ്മ യുടെ ആാാാ ശബ്ദം എനിക്ക് ലഹരി ആണ് 🎶🎵🔥,
    ചിത്രയോ, സുജാതയോ, സാക്ഷാൽ ശ്രേയ ഘോഷാൽ വന്നു പാടിയാലും ലീലാമ്മയുടെ അടുത്ത് വരില്ല,,,, 🎶💙😘

    • @sushamakrishnan3313
      @sushamakrishnan3313 Год назад +3

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ദ ഗോവിന്ദ മാധവ സിദാനന്ദ നാരായണ രേ🙏♥️🌹♥️🌹💕💞🍀🌿🌱😍😍💕💕

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +3

      പി. ലീലയുടെ അടുത്തെങ്ങും ഇന്നോളം ഒരു മലയാളിഗായികയും എത്തിയിട്ടില്ല.
      ഇനി എത്തുകയുമില്ല. നമ്മുടെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടി ലീലാമ്മ മാത്രം.

  • @krishnanp.c5996
    @krishnanp.c5996 Год назад +12

    പ്രഭാതത്തില്‍ജ്ഞാനപ്പാനശ്രവിക്കുവാന്‍കഴിയുന്നത് മ നസ്സിനുംശരീരത്തിനുംആനന്ദദായകമാണ്,മഹാപുണ്യമാണ്.ഇടക്ക്പരസ്യംതിരുകികയറ്റിഭക്തിഗാനങ്ങളെവികൃതമാക്കുന്നതാണ്ഇക്കാലത്തിന്റെഏറ്റവുംവലിയദുര്‍ഗതി.ആവഴിക്ക്നീങ്ങാതെഞങ്ങളെഅനുഗ്രഹീതരാക്കിയതിന്ശതകോടിപ്രണാമം.ദൈവാനുഗ്രഹത്തിന് വേണ്ടിപ്രാര്‍ഥിക്കുന്നു.

  • @ravindranp6845
    @ravindranp6845 2 месяца назад +9

    മനുഷ്യരുടെ അഹങ്കാരം കൂടുകയല്ലാതെ, ഒരു പൊടിക്ക് കുറഞ്ഞിട്ടില്ല.,,, പടച്ചോന്മാർ നേരിട്ടു വന്നാലും,, കുറയില്ല,,,,,അതാണ് മലയാളി സ്

  • @babuummalath6
    @babuummalath6 5 месяцев назад +10

    കാണാകുന്ന ചരാ ചരാ ജീവിയെ.... നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം.. എല്ലാവരും ഒന്നാണ്.ഹരിഓം❤❤️❤️

  • @karunakarankp3736
    @karunakarankp3736 3 года назад +12

    അവസാന ഭാഗത്തിലെത്തുമ്പോൾ ആ ഭക്തിയുടെ പാരമ്യത ശരിക്കും അനുഭവവേദ്യമാകുന്നു.

  • @anunand.4752
    @anunand.4752 7 месяцев назад +7

    ഇത് കേട്ട് പാടാൻ കഴിയുന്നില്ല.. കണ്ണ് നിറഞ്ഞ് പോകുന്നു.. ഭഗവാനെ എല്ലാവർക്കും നൽമ വരുത്തണേ. 🙏,,,

  • @devammak8033
    @devammak8033 6 месяцев назад +8

    ❤ ഭഗവാനേ കൃഷ്ണാ ഞങ്ങളെ അനുഗ്രഹിക്കണെ !! ഈ സ്തുതി കേട്ടാൽ ഗുരുവായൂർ നടയിൽ എത്തി.

  • @balanck7270
    @balanck7270 7 месяцев назад +6

    ഇത്രയും മനോഹരമായി ഈ കീർത്തനം ആലപിക്കാൻ മൺമറഞ്ഞ മഹാത്മാവ് പി.ലീലക്കല്ലാതെ വേറെ ആർക്ക് കഴിയും.മാത്രമല്ല ഈ കീർത്തന രചയിതാവ് പൂന്താനത്തു നമ്പൂതിരി ദൈവതുലൃനായ ഒരു മഹാത്മാവ് ആയിരിക്കണം.

  • @reenakt7396
    @reenakt7396 12 дней назад +8

    P ലീലയു ടെ പാട്ടിനു മുന്പില് pranamikunnu !!!!!

  • @ichimon2810
    @ichimon2810 4 года назад +69

    ഉടലോടെ വൈകുണ്ഢം പൂകിയ പൂന്താനം പുണ്ണ്യവാനായ ഭക്തൻ ..!
    ഓം ... നമോ ഭഗവതേ വാസുദേവായ
    ശ്രീകൃഷ്ണായ പരബ്രഹ്മണേ നമോ നമഃ 🙏

  • @sreekumariammas6632
    @sreekumariammas6632 2 месяца назад +7

    ജ്ഞാനപ്പാന എന്ന നന്മ മരം നമുക്ക് നല്കിയ പൂന്താനത്തിന് പരകോടി നമസ്കാരം . നമുക്ക് ഭുജിക്കാൻ കായകളും പൂക്കളും ഇലകളും നിറഞ്ഞ ശാഖകളോടും കൂടിയ നന്മമരം. ഓരോന്നും ശ്രദ്ധിച്ച് ഭുജിച്ചീടുകിൽ ദഹിച്ചീടും. കർമഫലം ഭുജിച്ചീടാൻ നാം തയ്യാറായിടുക. കർമഫലം കഴിയുന്ന മുറയ്ക്ക് ഭഗവാൻ നമ്മെ കൊണ്ട് പോയീടും.
    ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pakrishnan3999
    @pakrishnan3999 Год назад +10

    മനുഷ്യൻ എത്ര നിസ്സാരം എന്ന് ലളിതമായി ബോധ്യപ്പെടുത്തുന്ന സുന്ദരമായ ഗാനം.

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      ഹരേ കൃഷണ ഗുരുവായൂരപ്പ ഭഗവാന്റെ കീർത്തനം നേരത്തേ ചൊല്ലി കൊണ്ടിരുന്നതാണ് ആ പുസ്തകം കൈയ്യിൽ ഇല്ല അങ്ങഗുരുവായൂരമ്പലത്തിൽ നിർമ്മാലയം തൊഴാൻ നിന്നപ്പോഴാണ് ഈ കീർത്തനം കേൾക്കുന്നത് അന്നു കയറിയതാണ മനസ്സിൻ ഭഗവാൻ എന്നെ ഓർമിചതാണ എന്റെ കൃഷ്ണ ഗുരുവായൂരപ്പ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      കൃഷ്ണ കൃഷ്ണ മുക്കന് ജനാർദന കണ ഗോവിന്ന നാരായ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹❤️❤️❤️🔥💅🥰🥰🥰🙏🙏🙏

  • @babug9983
    @babug9983 Год назад +9

    ഒത്തിരിപ്രായം കുറക്കുന്നഭഗവൽ ഭത്തിനിർഭരമായഭാഗവാൻടെ കീർത്തനം കേട്ടു ഭക്തിയും മുക്തിയും ഈ കീർത്തനത്തിലൂടെ ഭഗവാൻ എല്ലാവർക്കും നൽകുന്നു 🌹🙏
    ഓംനമാ ഭഗവതോ വാസു ദേവായ നമഃ 🌹🙏

  • @user-ns2yw1mp7y
    @user-ns2yw1mp7y 4 месяца назад +7

    പൊന്നു ഭഗവാനെ എത്ര കേട്ടാലും മതിവരില്ല 🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rkvayyattradhakrishnan2186
    @rkvayyattradhakrishnan2186 11 месяцев назад +9

    🙏🏼🙏🏼എത്ര സുന്ദരമാണ് നമ്മുടെ സനാതന മൂല്യം
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼

  • @mohanannair518
    @mohanannair518 2 дня назад +2

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @amruthavijith3433
    @amruthavijith3433 3 года назад +79

    ഭഗവാനെ ........ ഗുരുവായൂരിൽ പോയ അനുഭൂതി പകർന്നു തന്ന ഈ വരികൾക്ക് പകരം വെക്കാൻ ഭഗവാനെ എന്റെ കൈയിൽ ഒന്നുമില്ലലോ............ ഭഗവാന്റെ ചിത്രം മാത്രമേ മനസ്സിൽ ഒള്ളു.......... വരികൾ chollumbo..... മനസ്സിൽ കണ്ണാ നീ മാത്രേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞു പോവരുതേ എന്നാഗ്രഹിച്ചുപോയി.... മനുഷ്യനായി പിറക്കാൻ കഴിഞ്ഞതിലും ഭഗവാന്റെ ലീലകൾ അറിയാനും കേൾക്കാനും ഭാഗ്യം ചെയ്തതിൽ ഭഗവാനോട് തന്നെ നന്ദി പറയുന്നു......

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      ഭഗവാനേ കൃഷ്ണ ഈ കീർതനം കേൾക്കുമ്പോൾ തന്നെ അമ്പലത്തിൽ ഭഗവന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന അനുഭൂതിയാണ് എന്റെ ഗുരുവായുരപ്പ🙏🌹♥️♥️♥️♥️🌸🍀💞🙏🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദ നന്ദ🙏🌹🌹♥️🙏🌹♥️💕💞💕🍀🌿🌹♥️🙏 ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ

    • @sushamakrishnan3313
      @sushamakrishnan3313 Год назад +3

      കൃഷ്ണ കൃഷണമുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏🙏🙏🙏🌹♥️🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      ഭഗവാനേ അമ്പലത്തിൽ ഗുരുവായൂരപ്പന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന പ്രതിദിയാണ് ഹമരുവായൂരപ് കാത്തോളണേ🙏🙏🙏🙏🙏🌹♥️♥️♥️💞🙏🙏🙏

    • @rajank8672
      @rajank8672 Год назад +1

      ഭഗവദ് നാമങ്ങൾ ജപിക്കണഠ ഒരു നിശ്ചിത സമയം ,dhyanikkanam.ഭഗവദ്. സ്മ രണ എല്ലാ. സമയവുംവേണ ഭഗവദ്പ്റാപ്തി സു നിശ്ചിത

  • @g.venugopalpillai2728
    @g.venugopalpillai2728 3 года назад +14

    പി. ലീലയുടെ എത്ര മനോഹരമായ ആലാപനം. ഈ പുണ്യഭജനഗീതം ആലപിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ഭാഗ്യവതി. കേട്ടിരിക്കുമ്പോൾ ഭഗവാൻ മുൻപിൽ പ്രത്യക്ഷപ്പെട്ട അനുഭൂതി.

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 7 месяцев назад +10

    ഉദയത്തിന് കുറച്ചു മുമ്പ് ഉള്ള ടൈം പ്രകൃതി ക്ക് ഭയങ്കര സൗന്ദര്യം ആണ് ആ ടൈം. അപ്പോൾ ജ്ഞാന പാന ക്ഷേത്രത്തിൽ നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം എന്താന്ന് പറഞ്ഞറിക്കാൻ പറ്റില്ല. അത്രേം ആണ് 😊

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 11 месяцев назад +9

    ദിവസവും കാലത്ത് കുറച്ചു നേരം കേട്ടതിനു ശേഷം ജോലിക്ക് പോകുന്ന പ്രവാസി ഭഗവാനെ ❤🙏🙏🙏

  • @satheeshkdr
    @satheeshkdr Год назад +11

    ഉണ്ണി കൃഷ്ണൻ മനസിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണവോ മക്കളായി.... ഓം നമോ നാരായണായ... 🙏

  • @ratnavallipnm6187
    @ratnavallipnm6187 11 месяцев назад +10

    ഏറ്റവും ഇഷ്ടമുള്ള കീർതനം തൊട്ട് : അടുത്തുള്ള അമ്പലത്തിൽ . നിന്നുംപുലർച്ചക്ക് ഇത് കേട്ട് ഉണരുന്ന കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . ഇന്ന് കേട്ടുണരാൻ: പറ്റാത്ത സ്ഥലത്ത് ആണ് 'ജീവീതം അപ്പോ ൾ: വഴി.. ഇത് മാത്രം ഈ ചാനലിന് 'അഭിനന്ദനങ്ങൾ

    • @JayasreeSree-kc9hm
      @JayasreeSree-kc9hm 11 месяцев назад +1

      👍🙏🙏🙏🌹🌹🌹

    • @sushamakrishnan3313
      @sushamakrishnan3313 11 месяцев назад +1

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ🙏🙏🌱🌱🙏🙏🌹❤️❤️❤️🌿🌿

  • @lakkattoorponnappan
    @lakkattoorponnappan Месяц назад +6

    പൂന്താനം!
    ദക്ഷിണാമൂർത്തി 1
    പി . ലീല !
    കാലമെത്ര കഴിഞ്ഞാലും ഈ നാമങ്ങൾ സംഗീത ലോകം മറക്കില്ല.

  • @gopakumar3240
    @gopakumar3240 8 месяцев назад +7

    എന്റെ ജീവിതത്തിൽ അന്നും ഇന്നും എനിക്ക് രാവിലെ ഈ ഗാനം കേൾക്കുക എന്നത് ഒരു ലഹരിയാണ് /

  • @kanathilkrishnan7428
    @kanathilkrishnan7428 Год назад +36

    പരസ്യങ്ങൾ ഇല്ലാതെ ഇട്ടു തന്നതിന് നന്ദി

  • @sahadevananandan
    @sahadevananandan 4 года назад +123

    കൊറോണയുടെ സമയത്ത് ഇത് കേൾക്കുന്നത് മനസ്സിന് വളരെ ആശ്വാസം ആണ്‌, ഇതിൽ എല്ലാം ഉണ്ട് ♥️♥️♥️

    • @ashokanmk278
      @ashokanmk278 3 года назад +4

      BaghvandaKerthnamValeraistapatuKORONAKALATHMANASENUM

    • @user-ls3ji2tg8z
      @user-ls3ji2tg8z 3 года назад +1

      സത്യം

  • @sunitha8930
    @sunitha8930 7 месяцев назад +4

    കുട്ടിക്കാലത്തു തണുത്തു വിറച്ചു പാല് വാങ്ങാൻ പോകുമ്പോൾ കേൾക്കാറുണ്ട് ഇപ്പൊ വല്ലാതെ മിസ്സ്‌ ചെയ്യുന്നു കുട്ടിക്കാലം

  • @appuramakrishnan7307
    @appuramakrishnan7307 7 месяцев назад +5

    ഇപ്പോൾ യൂടൂബിലിട്ട് രാവിലെ 5 മണി മുതൽ കേൾക്കുന്നത് നല്ലൊരു ദിവസത്തിന് തുടക്കം കൂറിക്കാൻ നല്ലതാണ്.

  • @geethas2528
    @geethas2528 Год назад +8

    ഭഗവാനെ വെളുപ്പങ്കാലത്തു യീ ജ്ഞാനപ്പാന കേൾക്കുമ്പോൾ മനസിന്‌ സമാധാനവും സന്തോഷവും കിട്ടുന്നു

  • @kknair1929
    @kknair1929 3 года назад +11

    കാലഹരണപ്പെടാത്ത സുന്ദരമായ കാവ്യവും മതിവരാത്ത ആലാപന മഹത്വവും, എത്ര കേട്ടാലും മടുപ്പില്ല.
    കൃഷ്ണാ, ഗുരുവായൂരപ്പാ..... 🙏

  • @aswathsdiary6347
    @aswathsdiary6347 8 месяцев назад +6

    വെളുപ്പിനെ പഠിക്കാൻ ഇരിക്കുമ്പോൾ എന്നും തൊട്ടടുത്ത അമ്പലത്തിൽ നിന്നും കേൾക്കുന്ന ഓർമ്മ 🙏🌹അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏

  • @sathyansathyan765
    @sathyansathyan765 13 дней назад +3

    എന്റെ കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏🙏കാത്തു രക്ഷിക്കണേ എല്ലാവരെയും 🙏🙏🙏🙏💖💖ഓം നമോ നാരായണായ 🙏🙏🙏🙏🙏💖💖

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 3 года назад +6

    P.ലീലാമ്മ ...അത്യത്ഭുത പ്രതിഭാസം .......പ്രണാമം ....നമസ്കാരം ......

  • @shanjithkb9537
    @shanjithkb9537 3 года назад +20

    ജ്ഞാനപ്പാന ഞങ്ങൾക്ക് തന്ന ഭക്ത കവിയായ പൂന്താനത്തിനു ഒരായിരം
    നന്ദി,

  • @sushamakrishnan3313
    @sushamakrishnan3313 17 дней назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ ഞാൻ എല്ലാവരേയും ഹൃദയം ത്തോട് ചേർത്തു പിടിക്കും ആരും എന്നേ മനസ്സിലാക്കുന്നില്ല ഭഗവാൻ കൂടേയുണ്ടാകണേ🙏♥️🙏♥️🙏💕💕💕🌿🌿🌿🙏♥️🙏♥️🌿🌿🌿🙏🙏♥️🙏

  • @girijadevivg4357
    @girijadevivg4357 11 месяцев назад +9

    ഈകാലത്തും അർത്ഥം തുളുമ്പുന്ന കീർത്തനം ഹരേ കൃഷ്ണ 🙏

  • @AnoopKumar-mt6eo
    @AnoopKumar-mt6eo Год назад +13

    എനിക്ക് വളരെ അധികം ഇഷ്ടം ആയി എന്നെ തന്നെ വിലയിരുത്താനും തിരുത്താനും മറ്റുള്ളവരെ തിരുത്താൻ പ്രേരിപ്പിക്കാനും കഴിയണേ എന്ന് ആശിക്കുന്നു ഭഗവാന്റെ സഹായം തന്നാലും

  • @Salinisalu___....
    @Salinisalu___.... 4 года назад +6

    ദിവസവും ജ്ഞാനപ്പന കേൾക്കുന്നത് ഒരു സുഖമാ🙏🙏🙏ഓം നമോ നാരായണ 🙏🙏🙏

    • @vijayalekshmi5795
      @vijayalekshmi5795 3 года назад +1

      Ithrayumnallabhagavandeganamathyamayittuannukelkkinnathu

  • @suseelaps9286
    @suseelaps9286 11 месяцев назад +16

    നിർമ്മാല്യം തൊഴുവനായി നിൽകുമ്പോൾ കേൾക്കണം എന്തൊരനുഭൂതിയാണ് 🙏🙏

    • @sivaprasadsivaraman
      @sivaprasadsivaraman 10 месяцев назад +3

      ❤❤❤

    • @sushamakrishnan3313
      @sushamakrishnan3313 10 месяцев назад +2

      കൃഷ്ണകൃഷ്ണ മുകുന്ദ ജനാർദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏💕🔥🌸🙏🙏❤️❤️❤️❤️💕💕💕

  • @sushamakrishnan3313
    @sushamakrishnan3313 3 месяца назад +5

    കൃഷ്ണ കൃഷ്ണ മുകുന്ദജനാർദനാ കൃഷ്ണ ് ഗോവിന്ദനാരായണഹരേ🙏🌹♥️🌿🌿♥️♥️🙏🙏🙏

  • @arappanarappan1077
    @arappanarappan1077 Год назад +11

    മണ്ഡലകാലം തുടങ്ങുമ്പോൾ ഇത് കേൾക്കാൻ നിർമാല്യത്തിനു പോകുന്ന ബാല്യകാലം ഓർമ്മ 'വരും

  • @sobhasings6827
    @sobhasings6827 Год назад +8

    എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു കൃഷ്ണ ഭക്തി കീർത്തനം ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻

  • @sundarisundri8461
    @sundarisundri8461 Месяц назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ഈ നാവുകൊണ്ട് എപ്പോഴും തിരുനാമങ്ങൾ ചൊല്ലാൻ അനുവദിക്കണേ ശക്തി തരണേ

  • @sushamakrishnan3313
    @sushamakrishnan3313 10 дней назад +4

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദനാരായണഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏♥️🙏♥️🙏♥️🌹🌿🌿🌿💙💖🙏♥️🌹🙏🌹🙏♥️♥️🌹💮🌼🌺🌿🌿🌱🌱🍀🍀💕💕💕💕💕

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +10

    നമസ്കാരം. ആലാപനവും വിഷ്യൽസും അതി മനോഹരമായി രിക്കുന്നു. ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ.... തൃപ്പാദം നമിക്കുന്നു!

  • @storyteller3666
    @storyteller3666 3 года назад +7

    ശരീരമേ നശ്വരമാണെന്ന സത്യം ഈ ലോകം ഒന്നറിഞ്ഞിരുന്നെങ്കിൽ കൃഷ്ണാ😥

  • @gopalanp5961
    @gopalanp5961 4 месяца назад +5

    ഓം നമോ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ
    എല്ലാവരെയും കാത്തു രക്ഷിക്കണേ 🌹🙏

  • @mohanannair518
    @mohanannair518 5 месяцев назад +4

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @kanchanakp8510
    @kanchanakp8510 Год назад +8

    ഹരേ കൃഷ്ണ
    എത്ര കേട്ടാലും മതിയാവില്ല
    കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🙏🙏🙏

  • @binuretna
    @binuretna 4 года назад +54

    ജീവിതത്തിൽ എപ്പോഴും ഏതു സമയത്തും ഭഗവാൻ കൂടെയുള്ളത് പോലെ

  • @georgek.k4089
    @georgek.k4089 8 месяцев назад +5

    Since childhood I have listened this song. My 77 years experience all over the world in Engineering , Administration, Science, Music, Philosophy, Life etc. is not sufficient to make a comment on this Njana song of Leela Amma. Praise the Almighty!

  • @sushamakrishnan3313
    @sushamakrishnan3313 3 месяца назад +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🌹♥️♥️♥️♥️🌿🌿🌿🌿💕💕💕💕

  • @radharamakrishnan6335
    @radharamakrishnan6335 Год назад +12

    കേൾക്കാൻ പറ്റുന്ന സമയത്തൊക്കെ ഞാൻ കേൾക്കാറുണ്ട്... ഭാഗവാന്റെ കീർത്തനങ്ങൾ കേൾക്കാൻ ഒരു സമയത്തിന്റെ ആവശ്യം ഇല്ലല്ലോ... ഭഗവാൻ ഉള്ളിൽ ഉള്ളപ്പോൾ എപ്പോ വേണഗിലും കേൾക്കാം...
    ഓം, നമോ നാരായണ..... 🙏

  • @sree_kala7755
    @sree_kala7755 Год назад +10

    കണ്ണാ കാരുണ്യ സിന്ധോ ഭഗവാനെ!!!!!🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Месяц назад +5

    ഹരേ കൃഷ്ണഗുരുവായൂർപ്പ🙏🌹🌿♥️♥️♥️🙏🙏🙏

  • @manjubiju1274
    @manjubiju1274 2 месяца назад +4

    എന്റെ ഭഗവാനെ നിന്റെ കൃപ ഞങ്ങളിൽ എന്നു ഉണ്ടാകണമെ

  • @krishnakumarkrishnapillai1692
    @krishnakumarkrishnapillai1692 3 года назад +31

    എന്റെ ഭഗവാനെ ഈ കീർത്തനം എന്നും കേക്കും.പിഴയാണെങ്കിലും പിഴകേടാങ്കിലും ഭഗവാനെ പൊറുക്കണം എന്ന് ചൊല്ലുമ്പോൾ കരഞ്ഞു പോകും. ഞങ്ങളെ കാത്തു കൊള്ളേണമേ കൃഷ്ണ. കെ കെ.

    • @susheelapv7567
      @susheelapv7567 3 года назад

      എന്റെ ഭഗവാനെ അർത്ഥ മുള്ളവരികൾ കേട്ടാൽ മതിവരുന്നില്ല.. ക്യഷ്ണ ഗുരുവായൂരപ്പ.

    • @sumivs2502
      @sumivs2502 2 года назад

      @@susheelapv7567 ₹8 see Dr se

    • @PradeepKumar-kq8fn
      @PradeepKumar-kq8fn 2 года назад

      🙏🙏🙏🙏

    • @keralafoodkitchenvlog6116
      @keralafoodkitchenvlog6116 Год назад

      ​@@susheelapv7567 🌹🌹🌹🌹🌹3🎉🎉🎉⁴👏👏👏❤

  • @resmiaryanani
    @resmiaryanani Год назад +777

    കുട്ടിക്കാലത്തെ തണുത്ത veluppankalathu ഈ കീർത്തനം അമ്പലത്തിൽ കേൾകാം.. പാലു വാങ്ങാൻ പോകുമ്പോളും .. മുറ്റം അടിക്കുമ്പോ.. പഠിക്കാൻ ഇരിക്കുമ്പോ എല്ലാം അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾകാം.. കൊതിയാവുന്നു ഒന്നുടെ അതുപോലെ ജീവിക്കാൻ

    • @user-iz9fx5kv9i
      @user-iz9fx5kv9i Год назад +30

      Satyam❤

    • @geethas2528
      @geethas2528 Год назад +28

      സത്യം യീ പാട്ട് കേൾക്കുമ്പോൾ മനസു ഭഗവാനിൽ എത്തുന്നു

    • @raghikishor2323
      @raghikishor2323 Год назад +10

      Athe

    • @anumozhi4803
      @anumozhi4803 Год назад +12

      അതേ ❤

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 Год назад +26

      ഭഗവാനേ കൃഷ്ണ അങ്ങയുടെ അരികത്തു എന്നെയും കൂടെ കൂട്ടണമെ

  • @praseetha5607
    @praseetha5607 2 дня назад +3

    കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വ്യഥാ

  • @renjithvm1344
    @renjithvm1344 2 месяца назад +3

    കേൾക്കുമ്പോൾ മനസ്സ് എവിടകയോ ഭഗവാൻ കൊണ്ട് പോകുന്ന ഒരു അനുഭവം ആണ് 🙏🙏🌹ഹരേ കൃഷ്ണ 🌹

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +6

    വളരെയധികം ആശയപുഷ്ഠിതമായ കീർത്തനമാണിത്, ബാല്യകാല മുതൽ കേൾക്കുന്ന ലീലമാച്ചേച്ചിയുടെ ഭക്തിപുരസരം.

  • @vipinkrisnat6205
    @vipinkrisnat6205 4 года назад +26

    എന്തൊരു സത്യം ഞാനപാനയിലൂടെ നമുക്ക് എല്ലാം പറഞ്ഞു തരുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. വിഷ്ണുദേവാ.. ഭഗവാനേ അങ്ങേയ്ക്ക് എൻ്റെ നമസ്ക്കാരം എല്ലാവരെയും കാത്തുകൊള്ളേണമേ..

    • @hhhj6631
      @hhhj6631 3 года назад +3

      Lord Krishna actually came down and corrected certain mistakes occurred while this poem was being written.

  • @sushamakrishnan3313
    @sushamakrishnan3313 6 месяцев назад +5

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ് നാരായണ ഹരേ കാച്ചു ദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏♥️♥️🌱🌹♥️♥️🙏🙏🙏

  • @Balakri15
    @Balakri15 7 месяцев назад +4

    ഹരേ രാമ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ പാഹിമാം🙏🙏🙏

  • @jackyt-jw4xd
    @jackyt-jw4xd Год назад +8

    പി ലീല യുടേ ആലാപനം കേൾക്കുബോൾ മാത്രമാണ് ജ്ഞാനപ്പാ പൂർത്തിയാവുന്നത്

  • @shylajanshylan758
    @shylajanshylan758 Год назад +10

    വളരെ ഏറെ ഇഷ്ടമാണ് ഈ ഭക്തിഗാനം 🙏🙏🙏🙏🙏❤️❤️❤️💐💐

  • @sushamakrishnan3313
    @sushamakrishnan3313 Месяц назад +5

    കൃഷ്ണ കൃഷ്ണ മുകുന്ദജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌹♥️♥️♥️🙏🙏🙏💕💕🌿🌿🌿

  • @sreejasreeja9967
    @sreejasreeja9967 2 месяца назад +5

    ഓം നമോ ഭഗവതേ വാസുദേവായ. ഹരേ കൃഷ്ണ. 🙏🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +7

    മഹാനായ പൂന്താനം രചിച്ച ഭക്തി കീർത്തനം കേൾക്കുമ്പോൾ കഴിഞ്ഞ കാലത്തേക്ക് ഒഴിക്കിപോകുന്നുഓർമ.

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 года назад +33

    ജ്ഞാനപ്പാന കേട്ട് മതി മറന്നു പോയി. കൃഷ്ണാ ഗുരുവായൂരപ്പാ

    • @KrishnaKumar-kr1oq
      @KrishnaKumar-kr1oq 3 года назад +2

      Krishna Hare. Bhaghavane. Kathukollanam. Ellavareyum

  • @KVB0001
    @KVB0001 4 месяца назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ....... ഓം നമോ നാരായണായ നമഃ🕉️🕉️🕉️

  • @sushamakrishnan3313
    @sushamakrishnan3313 Месяц назад +2

    ഈ കീർത്തനം കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ കാണുന്നു അന്നു തുടങ്ങിയതാണ് ഭഗവാനോടുള്ള ഭക്തി ഒത്തിരി ഇഷ്ടമുള്ളതാണ് ഈ കീർത്തനം ഹരേ കൃഷ്ണ🙏🌹🙏♥️🙏🙏🌹🙏♥️🙏♥️🙏♥️🙏♥️🌿🌿

  • @vasanthavenu84
    @vasanthavenu84 Год назад +8

    കൃഷ്ണാ 🙏🙏🙏🙏🌼🌿🌿🌿❤
    ഗുരുവായൂരപ്പാ 🙏🙏🙏❤
    എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏 ഭഗവാനെ

  • @pukalakkatestates2343
    @pukalakkatestates2343 Год назад +9

    ശരിക്കും എനിക്കും ആ കാലഘട്ടത്തിൽ ജീവിക്കാൻ കൊതി തോന്നുന്നു.... കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 7 дней назад +4

    നാരായണ ഹരേ ജയ നാരായണ ഹരേ ജയ നാരായണഹരേ ജയ നാരായണഹരേ ജയ🙏🙏♥️🙏🙏🙏🌿💕💕💕💕🙏💕

  • @ravimanikkothmanikkoth9052
    @ravimanikkothmanikkoth9052 5 месяцев назад +2

    ഉണര്‍ന്നഉടനേജ്ഞാനപ്പാനകേള്‍ക്കന്നത്എന്‍റജീവീതത്തില്‍അനുഗ്രഹമായികരുതുന്നു,,,ഓം നമോവാസുദേവായഃ ഓംനമോ നാരായണയ നമഃ ഹരേകൃഷ്ണ ,,,,,,

  • @binimb3500
    @binimb3500 Год назад +6

    🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻ജ്ഞാനപ്പാന കേട്ടു മതിയാകുന്നില്ല കണ്ണാ...........ഭഗവാന്റെ തിരുനടയിൽ നിന്നു കേൾക്കാനുള്ള ഭാഗ്യം വേണം കണ്ണാ എപ്പോഴും 🙏🏻എല്ലാ ജനങ്ങൾക്കും അർത്ഥപൂർണമായി ....🙏🏻🌿..ജ്ഞാനപ്പാന 🌿🙏🏻ഗ്രഹിക്കാൻ കഴിയട്ടെ ഭഗവാനെ 🙏🏻............

  • @girijadevivg4357
    @girijadevivg4357 Год назад +10

    എത്രയോ വർഷങ്ങൾക്കു മുൻപ് പൂന്താനം രചിച്ച ഈ വരികൾ ഇക്കാലത്തും പ്രസക്തി ഉള്ളതാകുന്നു എന്റെ കൃഷ്‌ണ 🙏🙏

  • @syamalamanoj4250
    @syamalamanoj4250 5 месяцев назад +4

    പൊന്നു തമ്പുരാനെ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏

  • @tvs765
    @tvs765 2 месяца назад +10

    പൂന്താനം നൽകിയ ജ്ഞാനപ്പാന് ലീലാമ്മയുടെ ശബ്ദ ത്തിലൂടെ സഹസ്ര കോടി ഭക്തർക്ക് ദക്ഷിണ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ നൽകിയ അനുഭൂതിക്കു ഗുരുവായൂരപ്പാ നമിക്കുന്നു കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🙏🙏🙏🙏

    • @RajagopalanParakkatt
      @RajagopalanParakkatt Месяц назад

      Lol

    • @chimbuttan8365
      @chimbuttan8365 Месяц назад +1

      ❤❤❤ 19:29

    • @sreelal.s9722
      @sreelal.s9722 Месяц назад

      ജയവിജയ ആണ് മ്യൂസിക് ഡയറക്ടർ

    • @sushamakrishnan3313
      @sushamakrishnan3313 Месяц назад +1

      ❤❤❤❤❤❤❤❤

    • @sushamakrishnan3313
      @sushamakrishnan3313 Месяц назад +1

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർ ദനാ കൃഷ്ണഗോവിന്ദ നാരായണഹരേ🙏🌹♥️♥️🌿🌿🌿🙏🙏🙏🌹🌱🌱

  • @sanalkumar6425
    @sanalkumar6425 4 года назад +25

    എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ആധുനിക കാലത്തെ പച്ചയായ മനുഷ്യന്റെ ജീവിതം എത്ര ഭംഗിയായി പൂന്താനം അവതരിപ്പിച്ചിരുന്നു... ശതകോടി പ്രമാണങ്ങൾ.....

  • @roopeshkalarikkal389
    @roopeshkalarikkal389 Год назад +13

    ഓരോ വരിയും എത്ര അർത്ഥവത്താണ്... എല്ലാ വീടുകളിലും എന്നും കേട്ടിരുന്നെങ്കിൽ.....

  • @sushamakrishnan3313
    @sushamakrishnan3313 6 месяцев назад +4

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരാണെ ഹരേ🙏🌹💕🌱🌿🙏♥️♥️♥️♥️