Gurunathan Thuna Cheyka - Njanappana (ജ്ഞാനപ്പാന) Part - 1- P Leela - Poonthanam (vkhm)

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 94

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 года назад +33

    #mymp3collections
    #vkhm
    ഗുരുനാഥന്‍ തുണചെയ്ക സന്തതം
    തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
    പിരിയാതെയിരിക്കണം നമ്മുടെ
    നരജന്മം സഫലമാക്കീടുവാന്‍!
    കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
    സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
    ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
    ഇന്നിക്കണ്ട തടിക്കു വിനാശവു-
    മിന്ന നേരമെന്നേതുമറിഞ്ഞീലാ.
    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
    ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
    രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
    മാളികമുകളേറിയ മന്നന്റെ ...
    തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.
    തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.
    #mymp3collections
    #vkhm
    കണ്ടാലൊട്ടറിയുന്നു ചിലരിതു
    കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
    കണ്ടതൊന്നുമേ സത്യമല്ലെന്നതു
    മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
    മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
    കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
    സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ!
    ചുഴന്നീടുന്ന സംസാരചക്രത്തി-
    ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
    അറിവുള്ള മഹത്തുക്കളുണ്ടൊരു
    പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.
    എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
    ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
    കൃഷ്ണാ ....
    നമ്മെയൊക്കെയും ബന്ധിച്ച സാധനം
    കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
    മുന്നമിക്കണ്ട വിശ്വമശേഷവും
    ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
    ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
    ഒന്നിനും ചെന്നു താനും വലയാതെ
    ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌
    ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌
    ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌
    ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌
    ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
    ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌
    ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
    നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
    മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
    ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.
    കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
    സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ!
    #mymp3collections
    #vkhm
    ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
    മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
    പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
    പുണ്യപാപങ്ങള്‍ മിശ്രമ‍ാം കര്‍മ്മവും
    മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
    മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
    പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
    ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.
    രണ്ടിനാലുമെടുത്തു പണിചെയ്ത
    ചങ്ങലയല്ലോ മിശ്രമ‍ാം കര്‍മ്മവും.
    ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം
    കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.
    ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
    ഭുവനാന്ത്യപ്രളയം കഴിവോളം
    കര്‍മ്മപാശത്തെ ലംഘിക്കയന്നതു
    ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.
    ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
    ദിക്കുതോറും തളച്ചു കിടക്കുന്നു.
    അല്‌പകര്‍മ്മികളാകിയ നാമെല്ലാ-
    മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍
    ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
    കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
    കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
    അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
    സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ!
    Gurunathan Thuna Cheyka - Njanappana (ജ്ഞാനപ്പാന) Part - 1- P Leela - Poonthanam (vkhm)
    ആൽബം : ജ്ഞാനപ്പാന
    ഗായിക : പി ലീല
    ഗാനരചന : പൂന്താനം

  • @dhanyasajith4059
    @dhanyasajith4059 Год назад +3

    ശ്രീ ഗുരുവായൂരപ്പാ ശരണം.🙏.

  • @nimesh.m.snimesh7623
    @nimesh.m.snimesh7623 21 день назад +1

    🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @kamalanarayanan8589
    @kamalanarayanan8589 15 дней назад +1

    Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼

  • @sukumarangopalan7903
    @sukumarangopalan7903 Год назад +2

    🙏வணக்கம் 🙏

  • @jeevandas6187
    @jeevandas6187 10 месяцев назад +3

    🙏🙏🙏🙏

  • @shinushinu6968
    @shinushinu6968 Месяц назад +2

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️

  • @VeeravarmaKK
    @VeeravarmaKK 7 дней назад +1

    ❤ഹരി ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤

  • @VeeravarmaKK
    @VeeravarmaKK 2 дня назад +1

    ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤

  • @jayamenon9594
    @jayamenon9594 11 дней назад +1

    നാരായണ ഹരി ഓം

  • @muralidharanpillai7628
    @muralidharanpillai7628 Месяц назад +1

    സ്വാമിയേ ശരണം അയ്യപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ👏👏👏🙏🙏🙏

  • @ravinair4167
    @ravinair4167 24 дня назад +2

    Krishna Hare Krishna Hare always be with me Krishna ❤❤

  • @SathyanSathyan-q1d
    @SathyanSathyan-q1d 2 месяца назад +2

    Hare Krishna guruvayoorappa kaakkane deyvame 🙏🙏

  • @JayaSarngan
    @JayaSarngan 13 дней назад +1

    Om namo narayanaya

  • @manik48
    @manik48 2 месяца назад +4

    നേരായ സത്യം സഫലമാകുവാൻ എന്നിൽ കനിവുണ്ടാകേണം.

  • @RugmanirajanPurakoli-dq3fj
    @RugmanirajanPurakoli-dq3fj 14 дней назад +1

    ❤❤❤❤

  • @mohandastc-xy8gz
    @mohandastc-xy8gz 2 месяца назад +2

    മേൻനെ സൂപർലീലമ്മ. നരജൻമം സഫലമാക്കീടുവാൻ

  • @jyothynair2768
    @jyothynair2768 Месяц назад +1

    Harekrishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @premaks7663
    @premaks7663 2 месяца назад +2

    Krishna Guruvayurappa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GopalanGopalan-jp4zq
    @GopalanGopalan-jp4zq 2 месяца назад +14

    രാധേ രാധേ എല്ലാം നമ്മുടെ മനസ്സ് മനസ്സുള്ള ക്ലിയർ ആണ് നമ്മൾ നന്നാവും എല്ലാം ദ്വീപ് കൃഷ്ണ ഒരു കളങ്കമില്ലാത്ത മനസ്സാകെ ദൈവമേ മനസ്സ് തുറക്കട്ടെ ദൈവമേ എൻ്റെ അമ്മ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ നമുക്ക് വേണ്ടി മനുഷ്യന് അഹങ്കാരമാണ് എല്ലാം ചെയ്യുന്ന സത്യസന്ധത എപ്പോഴും വിജയിക്കും സത്യം ദൈവമേ എൻ്റെ ദൈവമേ എൻ്റെ മനസ്സിൽ എന്നും എന്നും എൻറെ മനസ്സ് രാധാ മനസ്ഥിതിയാണ് ദൈവമേ ഒരു വാക്കിന് ഒരു മാറ്റവുമില്ല ഞാൻ നിന്നെ സ്നേഹിക്കുന്നു കല്യാണം കഴിക്കുന്ന കാര്യങ്ങൾ ന്യൂ മോഡൽ വിഷമിക്കേണ്ട എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ പേടി ഉണ്ടാവും എന്നെ മറന്നു പോയി എന്ന് മറക്കുമോ പറയുന്നില്ല രാത്രി മുഴുവൻ ⁰ എൻ്റെ ❤❤🎉😢😢😢😢

  • @pradeepkumarkumar9216
    @pradeepkumarkumar9216 Год назад +2

    Hare krishna

  • @kkgireesh4326
    @kkgireesh4326 2 месяца назад +2

    ശ്രീ. ഗുരുവായൂർ അപ്പാ. 🙏🙏🙏

  • @veeravarmaraja522
    @veeravarmaraja522 2 месяца назад +3

    ❤ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം❤

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 месяца назад

      @@veeravarmaraja522 🙏💖
      താങ്ക്സ് 💟💟🤝🤝

    • @veeravarmaraja522
      @veeravarmaraja522 2 месяца назад +1

      ❤ നന്ദി നമസ്കാരം...❤

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 месяца назад

      @@veeravarmaraja522 വെൽകം 🙏💖

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 2 месяца назад

      ​@@veeravarmaraja522എൻ്റെ ഞാനൊരു കുപ്പിവള പൊട്ടുകൾ അവർ അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാൽസ്യം അടങ്ങിയ ആഹാരം കഴിക്കാൻ പറ്റില്ല മോനേ സ്നേഹം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്ന് അത്തം ഓണ ഉപ്പേരി തൻ്റെ കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും 4 എത്ര നല്ല സുഹൃദ്ബന്ധം ഇപ്പോൾ സുഹൃത്ത് ഉണ്ടായാൽ മതിയോ എപ്പോഴും എവിടെയും കണ്ടില്ല കാട്ടിലെ പരാതിയാണ് എന്നെ വിട്ടു ഓടിയത് അവർ അങ്ങനെ അതിനെ കാണാത്ത എന്നോട് പറയരുതേ എന്ന് തോന്നും പോലെ ഇല്ലാതാക്കും എൻ്റെ അമ്മ അറിയാൻ അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം ❤❤❤❤❤❤

    • @MinnusSreebala
      @MinnusSreebala Месяц назад +1

      Hi

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq 12 дней назад +1

    രാമ

  • @pradeepkumarkumar9216
    @pradeepkumarkumar9216 Год назад +2

    Krishna Guruvayurappa

  • @sreedevipillai1248
    @sreedevipillai1248 2 года назад +2

    🙏🙏🙏🙏🙏🙏🙏

  • @SeemaVenu-k3d
    @SeemaVenu-k3d Месяц назад +2

    Kirshna🙏❤️

  • @PrasannabalanBk
    @PrasannabalanBk 2 месяца назад +2

    🙏🏻🙏🏻

  • @rajip4271
    @rajip4271 Месяц назад +1

    രാധേ രാധേ 🙏

  • @vishalinibabu4764
    @vishalinibabu4764 2 месяца назад +3

    Krishna guruvayur appa

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq 12 дней назад +1

    ഏഴാമ ഹരേ രാമകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കണേ എനിക്ക് എന്റെ കുടുംബത്തിനും 🙏🙏🙏

  • @vimalavarma1473
    @vimalavarma1473 Месяц назад

    Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤namaste 🙏

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  Месяц назад +1

    ജ്ഞാനപ്പാന ഭാഗം 2
    ruclips.net/video/U-Ich2fvAMM/видео.html
    ജ്ഞാനപ്പാന ഭാഗം 1
    ruclips.net/video/rGyk2uRs6-M/видео.html

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 2 месяца назад +3

    Leelamadmkodipranamam

  • @arovaikuntans
    @arovaikuntans 2 месяца назад +2

    🙏🙏🙏🙏🙏🙏

  • @SukesanV-l2q
    @SukesanV-l2q 2 месяца назад +2

    Krishna..

  • @leenababu1058
    @leenababu1058 Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @pradeepkumarkumar9216
    @pradeepkumarkumar9216 Год назад +3

    Bagavane kanna kakkanne

  • @sasidharanassari9459
    @sasidharanassari9459 2 месяца назад +2

    3:18

  • @parameswarannambissan5604
    @parameswarannambissan5604 2 месяца назад +2

    ഇടക്കുള്ള പരസ്യം ഒഴിവാക്കു

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 месяца назад +1

      അത് എൻ്റെ നിയന്ത്രണത്തിൽ അല്ല ഞാൻ വെറും songs മാത്രമേ അപ്‌ലോഡ് ചെയ്യുന്നുള്ളൂ ബാക്കി യൂട്യൂബ് ചെയ്യുന്നതാണ് 🙏

  • @warrior32048
    @warrior32048 Месяц назад

    HARE KRISHNA.....

  • @kamalanarayanan8589
    @kamalanarayanan8589 17 дней назад +1

    Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼

  • @rajkumar-gw3xb
    @rajkumar-gw3xb Месяц назад +1

    Krishna guruvayurappa

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 месяца назад +1

    ജ്ഞാനപ്പാന ഭാഗം 2
    ruclips.net/video/U-Ich2fvAMM/видео.html
    ജ്ഞാനപ്പാന ഭാഗം 1
    ruclips.net/video/rGyk2uRs6-M/видео.html

  • @vijivijayalakshmi5910
    @vijivijayalakshmi5910 Месяц назад +1

    🙏🙏🙏