നവകാഭിഷേകം | Navakabhishekam | Guruvayoorappan Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2017
  • Navakabhishekam
    Sree Guruvayoorappa Devotional Songs
    SONGS
    ======
    01. Navakabhishekam...
    02. Guruvayoorambala...
    03. Saranam Sree...
    04. Karuna Sagara...
    05. Para Para Para...
    06. Anchuvilakkedukkam...
    07. Radhamadhava Gopala...
    08. Aaradhikkunnavark...
    09. Guruvayoorambalathil...
    10. Guruvum Neeye...
    11. Gopihridaya Kumara...
    12. Mayamadhava Gopala...
    13. Kalindhi Kalindhi...
    14. Ividamaneeswara...
    15. Narayanam Bhaje...
    ------------------------------------------------------------------------------------------------------------
  • ВидеоклипыВидеоклипы

Комментарии • 933

  • @user-rw7cb2uc8d
    @user-rw7cb2uc8d 4 месяца назад +16

    ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവർക്കും നന്മയും ശാന്തിയും സമാധാനവും ഐശ്വര്യവും സാമ്പത്സമൃധിയും നൽകട്ടെ

  • @sivaganga7463
    @sivaganga7463 11 месяцев назад +19

    ഗുരുവായൂരപ്പാ... അച്ഛനെ കാത്തുരക്ഷിക്കണേ... 🙏🙏🙏🙏🙏🙏

  • @siburs7464
    @siburs7464 11 месяцев назад +14

    ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഹൃദയത്തിനകത്ത് ഒരുപാട് ജീവിതത്തിന്റെ നമ്മൾ ചില ഭാഗത്തേക്ക് എത്തുന്നു എന്ന് തോന്നുന്നു മനോഹരമായ ഗാനങ്ങൾ ഇത്തരത്തിലുള്ള ഗാനങ്ങൾ ഇനി ജീവിതത്തിൽ ഉണ്ടാകുമോ എന്ന് ഭഗവാനെ നല്ലത് വരുത്തട്ടെ

  • @GopiGopi-gi7ic
    @GopiGopi-gi7ic 6 месяцев назад +4

    കൃഷ്ണ ഗുരുവായൂരപ്പാ -വർദ്ധിച്ചുവരുന്ന എല്ലാ പ്രെശനങ്ങളിൽ നിന്നും പ്രതി സന്ധിയിൽ നിന്നും ഭഗവാനെ നമ്മുടെ നാടിനെ കാത്തുകൊള്ളണമേ.

  • @vinuvkurup
    @vinuvkurup 2 года назад +17

    എന്റെ ഗുരുവായൂരപ്പാ ഭഗവാനേ 🙏🙏🙏

  • @mukundanpk2080
    @mukundanpk2080 7 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 ആലാപനം മനോഹരം👍

  • @vishnumnair7259
    @vishnumnair7259 Год назад +7

    കണ്ണാ.... എത്ര കണ്ടാലും മതിവരില്ല .....

  • @venugopalannair1904
    @venugopalannair1904 8 месяцев назад +17

    ഒരു നിമിഷം പോലും ഇല്ല കൃഷ്ണ ഓർക്കാത്ത നിമിഷം. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 года назад +11

    ഹരേ കൃഷ്ണാ ❤🙏🙏
    ഗുരുവായൂരപ്പാ ശരണം ❤🙏🙏
    ഓം നമോ നാരായണായ ❤🙏🙏🙏

  • @sheelams7339
    @sheelams7339 8 месяцев назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ🙏🙏🙏
    ഭഗവാനേ കുഞ്ഞിന് അഭിവൃദ്ധിയുള്ള നല്ലൊരു ഭാവിയും, ജീവിത വിജയവും കൊടുക്കണേ, സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @sachusachu994
    @sachusachu994 2 года назад +5

    കൃഷ്ണ.. ഗുരുവായൂരപ്പാ.. ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 Год назад +33

    എന്റെ കൃഷ്ണ നമ്മൾ എല്ലാപേർക്കും അനുഗ്രഹം ഉണ്ടാകണേ

  • @geethachandhran4705
    @geethachandhran4705 2 года назад +7

    🙏🌹കൃഷ്ണ ഗുരുവായൂരപ്പ 🌹🙏🙏🙏🙏🙏

  • @anusreesd9425
    @anusreesd9425 2 года назад +8

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayvijaykumar7247
    @vijayvijaykumar7247 3 года назад +56

    കണ്ണാ ഗുരുവായൂരപ്പാ,, ഇനി എന്നാണ് ആ തിരുനടയിലേക്ക് ഒന്ന് എത്താൻ പറ്റുക ,,

    • @kannannair6479
      @kannannair6479 3 года назад +2

      ഭഗവാനെ മനസ്സിൽ ധ്യാനിക്കു മനസ്സ് ആ തൃപ്പാദത്തിൽ അർപ്പിക്കു കണ്ണൻ അടുത്ത് വരും ഭക്ത വത്സലൻ ആണ് ഭഗവാൻ

    • @sheejasahadevan9013
      @sheejasahadevan9013 3 года назад +4

      ഗുരുവായൂരപ്പന്റെ ഭക്തിസന്ദ്രമായ പാട്ട് കേട്ടാലും. കേട്ടാലും മതിവരുന്നില്ല 🙏🙏🙏

    • @vijayank.p5634
      @vijayank.p5634 2 года назад +1

      കൃഷ്‌ണഗുരുവായൂരപ്പ

    • @joshyck2854
      @joshyck2854 2 года назад

      🙏

    • @anupamaunnianupama5439
      @anupamaunnianupama5439 2 года назад +1

      Sathyam

  • @sivaganga7463
    @sivaganga7463 11 месяцев назад +12

    🙏എന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും പെങ്ങളുടെ കുഞ്ഞിനേയും പെങ്ങളുടെ ഭർത്താവിനെയും, എന്നെയും എന്റെ കുഞ്ഞിനേയും എന്റെ ഭാര്യയെയും, ഭാര്യയുടെ മാതാപിതാക്കളെയും..ഞങ്ങളെ സ്നേഹിക്കുന്നവരെയും കാത്തുരക്ഷിക്കണേ.. ഗുരുവായൂരപ്പാ...🙏

    • @GeethaGeetha-fq4mv
      @GeethaGeetha-fq4mv 2 месяца назад +2

      ഭഗവാനെ ഈ പരസ്യം ഒഴിവാക്കിയാൽ എത്ര നന്നായേനെ.

  • @dijukalyani22
    @dijukalyani22 2 месяца назад +3

    ഈ മ്യൂസിക് ആൽബത്തിലെ എല്ലാ സോങ്സും അതി മനോഹരം തന്നെ.. വെൽഡൺ..ബെസ്റ്റ് വിഷസ്... 💐💐💐ദിജു... ദുബായ്

  • @sajeevanmenon4235
    @sajeevanmenon4235 Год назад +15

    🙏🏻🙏🏻🙏🏻🙏🏻🌹💕🙏🏻❤💕 എന്റെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ എല്ലാവരെയും❤🙏🏻❤🙏🏻

    • @sobhanat2812
      @sobhanat2812 3 месяца назад

      ഹരേ കൃഷ്ണാ 🙏
      നാരായണ മുകുന്ദാ ഗോവിന്ദാ മാധവാ കേശവാ 🙏🙏🙏🙏🙏

  • @bhaskarana3936
    @bhaskarana3936 2 года назад +18

    ഭഗവാൻറെ പാട്ട് സൂപ്പർ ആയിട്ട് പാടി കേട്ടോ അഭിനന്ദനങ്ങൾ

  • @bagavalsingh5097
    @bagavalsingh5097 3 года назад +7

    ഓം നമോ നാരായണ
    കൊറോണ ഈ തിരുനടയും അടപ്പിച്ചു..
    ലോകാ സമസ്ത സുഖിനോ ഭവന്തു..
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gourinair248
    @gourinair248 3 года назад +8

    🙏🙏 Krishna Guruvayurappa Bhagavane 🙏🙏🙏

  • @manidasv585
    @manidasv585 2 года назад +28

    എന്റെ ഗുരുവായൂർപ്പഎല്ലാവരെയും കാത്തു രഹഷിക്കണം 🙏🙏🙏🙏🙏👌👌🌹

  • @harekrishna6497
    @harekrishna6497 Год назад +6

    ഹരേ കൃഷ്ണാ ശരണം 🙏🙏🌹🌹🥰🥰❤️

  • @venugopalannairvenugopalannair
    @venugopalannairvenugopalannair 9 месяцев назад +2

    കൃഷ്ണ ഭഗവാനെഏല്ലാവരെയും കാത്തു കൊള്ളേ ണ മേ

  • @ajitkumar144
    @ajitkumar144 2 года назад +23

    വളരെ മനോഹരമായ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അഭിനന്ദനങ്ങൾ

    • @drama280
      @drama280 2 года назад

      to

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      കൃഷ്ണ ഹുരമ വായൂരപ്പ ഭഗവാനേ എല്ലാവരുടേയും ആദിയും വ്യാദിയും അകറ്റി സന്തോഷം കൊടുക്കണേ🙏🙏🙏🌱🌱♥️🌹♥️♥️♥️♥️😍🟧🔥🌼❄️🌿💅🔥💐💝♥️♥️🌻💔🙏🌹♥️🍀

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      നാരായണം ഭജേ നാരായണ ലക്ഷ്മി നാരായണം🙏🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌱🍀💐😍🔥

  • @dineshsukumaran5205
    @dineshsukumaran5205 4 года назад +7

    സത്യസ്വരൂപാ ബ്രഹ്മസ്വരൂപാ കാരുണ്യസിന്ധോ ജ്ഞാനസ്വരൂപ
    സൃഷ്ടി സ്ഥിതി സംഹാര പൊരുളെ നമോസ്തുതേ.... ഓം ശാന്തി... ഓം..
    മോക്ഷദായക നാരായണ ജയ...

  • @RugminiDevipNair
    @RugminiDevipNair 11 месяцев назад +3

    Hareguruvayoorappasaranam🙏🙏🙏🙏🙏

  • @vinodnair4304
    @vinodnair4304 Год назад +5

    OM NAMO BAGAVATHE VASUDEVAYAH 🙏🙏🙏

  • @aswinshanod7934
    @aswinshanod7934 3 года назад +10

    Saranam sree guruvaayurappa 🙏🙏🙏

  • @chandrikaps729
    @chandrikaps729 Год назад +6

    SARANAM SHREE GURUVAYURAPPA 🙏🙏🙏

  • @vijayammaomana80
    @vijayammaomana80 Год назад +1

    എന്റെ ഗുരുവായൂർ അപ്പാ ഞങ്ങൾക്കു വേണ്ടിയും ഒന്ന് കണ്ണ് തുറക്കണേ കണ്ണാ

  • @ramacha7601
    @ramacha7601 8 месяцев назад +1

    Sravanasundharamaaya, Gaanam, Athymanoharavum, Hridyavumaanu, 🍅💜❤Thankyou💜💙🖤

  • @remakurup3386
    @remakurup3386 2 года назад +8

    Old is gold bhaktisandramaya alapanam karmukilvarna kaithozhunnen 🙏🙏🙏🙏🙏🙏🙏

  • @sreejasreenivasan930
    @sreejasreenivasan930 3 года назад +5

    ഒൻപതാമത്തെ പാട്ടിനോട് പ്രത്യേക ഒരിഷ്ടം തോന്നി കൃഷ്ണാ ഭഗവാനേ അങ്ങയുടെ അടുത്തു വന്ന പോലെ ...

  • @rajalakhshmighosh4126
    @rajalakhshmighosh4126 19 дней назад

    Hare Rama. Hare krishna....fine songs....so soothing...Guruvum neeye...best wishes to all mmusicians...and vocalists...and Lyrisistts of theses. Songs..

  • @user-bq7zj9dc2v
    @user-bq7zj9dc2v 26 дней назад +2

    ❤❤❤❤❤😊😊😊കെ ളളo

  • @padmavathikr2088
    @padmavathikr2088 Год назад +5

    Hare Krishna Kanna 🙏🙏🙏🙏🌷🌷🌷

  • @geetharajeev3574
    @geetharajeev3574 2 года назад +16

    ഗുരുവയുരപ്പ അനുഗ്രഹിക്കേണ എന്നും എേപ്പാഴും🙏🏻

  • @shajums7156
    @shajums7156 4 года назад +9

    ഓം നമോ നാരായണായ
    നീയേ ശരണം ദേവാ

  • @sudhakurup4331
    @sudhakurup4331 2 года назад +2

    എന്റെ ഗുരുവായൂരപ്പാ എല്ലാവരേയു൦ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @arundhathi3398
    @arundhathi3398 10 месяцев назад +4

    Hare krishna🙏🙏🙏

  • @rajinapravin9472
    @rajinapravin9472 3 года назад +10

    എന്റെ കൃഷ്ണാ...😍😍💞💞💞🙏

  • @sreejavamar8653
    @sreejavamar8653 3 года назад +15

    എന്റെ കണ്ണാ 🙏🙏🙏

  • @radhakrishnanacharymadhava2790
    @radhakrishnanacharymadhava2790 3 года назад +4

    എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ ഹരേ ഗുരുവായൂറപ്പാ കനിയേണമേ.

  • @naveenvijayan6855
    @naveenvijayan6855 2 года назад +11

    ഈ പരസ്യങ്ങൾ അടിപൊളിയായിട്ടുണ്ട്. ഇതിനിടയ്ക്കുള്ള ഗുരുവായൂരപ്പന്റെ പാട്ട് ഭക്തിസാന്ദ്രമാണ്

  • @subhadrakp6097
    @subhadrakp6097 2 года назад +11

    ഉറക്കമില്ലാത്ത രാത്രി കളിൽ നിണ്ട ളു ടെ ഭക്തി ഗാനങ്ങൾ വളരെ ന്നു ധികം ആശ്വാസം നൽകുന്നു.

  • @pvsnair2865
    @pvsnair2865 3 года назад +27

    വളരെ മനോഹരമായ ഭക്തിഗാനങ്ങൾ....
    ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ അതിന്റെ ഭക്തിസാന്ദ്ര കെടുത്തുന്നു..

  • @rethikn7335
    @rethikn7335 2 года назад +8

    ഹരേ കൃഷ്ണാ 👌👌💛🙏

  • @thankammasasidharan1532
    @thankammasasidharan1532 3 года назад +57

    ❤️🙏 ഭഗവാനേ .. ശരണം. ബാലം, മുകുന്ദം, മനസാ സ്മരാമി❤️🙏 ഈ ഗാനങ്ങൾ എത്ര ഭക്തി സാന്ദ്രമാണ്. പക്ഷേ ഈ പരസ്യങ്ങൾ അത് വല്ലാതെ വിഷമിപ്പിക്കുന്നു. ഭഗവാനേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaganadhannair8557
    @jaganadhannair8557 3 года назад +10

    Super selection of song. Congratulations.

  • @savithaknair962
    @savithaknair962 2 года назад +1

    Hareeee Krishnaaaaa pattu kelkkumbol bhagavanta thirunadayil nilkkunnathupolaaaaa enta guruvayoorappaaaaaaaa

  • @AbclkjM
    @AbclkjM 6 месяцев назад +1

    Beautitulguruvayoorsongslove❤Allgodthem...😊formkerala

    • @sreeguruvayoorappan
      @sreeguruvayoorappan  6 месяцев назад

      Thanks for the support.Please share to all friends and family

  • @topgamar8617
    @topgamar8617 3 года назад +11

    Very good music about Guruvurappan about Sri Krishnan.

  • @shynivelayudhan8067
    @shynivelayudhan8067 2 года назад +5

    🙏🙏🙏 കൃഷ്ണാ ഗുരുവായൂർ അപ്പാ..... ❤

  • @krishnapriyap4439
    @krishnapriyap4439 Год назад +1

    Ebtea Guruvayurappa 🌟🌺🙏🌺🙏🌺🙏🌺🙏🌺🙏🌺🙏🌟

  • @ravindranshobhana7513
    @ravindranshobhana7513 7 месяцев назад +2

    ഹരെ കൃഷ്ണാ- ഗുരുവായുരപ്പ

  • @saRasas...
    @saRasas... 3 года назад +4

    Guruvayoorappa🙏🙏🙏 bagavane...

  • @maninsnair3737
    @maninsnair3737 5 месяцев назад +1

    ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏

    • @sreeguruvayoorappan
      @sreeguruvayoorappan  5 месяцев назад

      🙏Thanks for the support.Please share to all friends and family

  • @sreekumarwarrier2073
    @sreekumarwarrier2073 12 дней назад

    Hare krishna guruvayoorappa saranam narayana narayana narayana

  • @baijusworld43
    @baijusworld43 10 месяцев назад +4

    മനസിന്‌ സുഖവും ശാന്തി യും പോലെ സുഖകരമായ ഒരു അവസ്ഥ വേറെ ഏതും തന്നെ ഇല്ല..... ✌️✌️✌️✌️മായാ മാധവ ഗോപാല..... നീ യേ ശരണം ദേവ.........ശ്രീ കൃഷ്ണ ജയ ജയ ജയ 💙❤️💙❤️💙💙❤️✌️👌✌️👌👌💙💙✌️💙✌️💙✌️💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍💙💙💙💙💙❤️💙💙👍👍👍👍👍👍

  • @baijusworld43
    @baijusworld43 11 месяцев назад +9

    രാമ രാമേതി ജപിക്കായ് വരേണമേ
    രാമ പാദേ രമിക്കേണമേ മാനസം ❤️

  • @ashokannair6084
    @ashokannair6084 5 месяцев назад +1

    ഭഗവാന്രെ......ഗുരുവായൂരപ്പാ.....

  • @RaniMurugan-ef3sq
    @RaniMurugan-ef3sq 19 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @athiravishnu3184
    @athiravishnu3184 2 года назад +3

    ഗുരുവായൂരപ്പാ എന്റെ കുടുംബത്തെ കാത്തു രക്ഷികണേ ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @amalkrishnan5524
    @amalkrishnan5524 2 года назад +1

    🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹ശ്രീ ഗുരുവായൂരപ്പാ....... 🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m Месяц назад

    😢ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം qq

  • @adithyanajayakumar4528
    @adithyanajayakumar4528 2 года назад +5

    Bhagavane shemikene 😭🙏

  • @sushamanair7971
    @sushamanair7971 Год назад +3

    Hare Krishna

  • @yogeswarisa5840
    @yogeswarisa5840 10 месяцев назад +2

    OM NAMO NARAYANAYA OM NAMO BHAGAVATHE VASUDEVAYA...HARE KRISHNAA SARANAM SREE GURUVAYURAPPAAA❤❤❤

  • @kvpentertainments7417
    @kvpentertainments7417 8 месяцев назад +1

    Vighneswara..Krishna Guruvayurappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya..

  • @sandhrabkumar9346
    @sandhrabkumar9346 4 года назад +10

    പരാ പരാ പരാ പരമ പാഹിമാം..💕💓

  • @akhilmurali6102
    @akhilmurali6102 2 года назад +5

    Guruvayurappa bless us... Esp my daughter🙏🏻

  • @resmirajeev8242
    @resmirajeev8242 9 месяцев назад +2

    എന്റെ ഗുരുവായൂപ്പാ 🙏🏻

  • @fasilavilayil5180
    @fasilavilayil5180 2 года назад +1

    Guruvayoorappante kamaneeya vigraham thelinju....

  • @kalavenugopalan610
    @kalavenugopalan610 5 лет назад +30

    ശരണം നീ ഗുരുവായൂരപ്പാ. 🙏🙏..എന്നും ശരണം ശ്രീ ഗുരുവായൂരപ്പാ.. നിൻ അരവിന്ദപ്പാദം തൊഴുന്നേൻ കൈ കൂപ്പി.. ശരണം ശ്രീ ഗുരുവായൂരപ്പാ..🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SudhakaranMk-jh3mp
    @SudhakaranMk-jh3mp 9 месяцев назад +20

    കൃഷ്ണാ ഗുരുവായൂരപ്പാ ഈ ലോകത്തിലെ എല്ലാവർക്കും സന്തോഷവും സമാധാവും ആരോഗ്യവും തന്ന് അനുഗ്രഹിക്കേണമേ.

  • @devikaprakash9808
    @devikaprakash9808 2 года назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻

  • @sumank4167
    @sumank4167 3 года назад +1

    Ethra kettalum mathi varatha pattukal ...Krishna guruvayoorappa

  • @karunakarannair4991
    @karunakarannair4991 2 года назад +6

    ഈ ഗായകൻ ശ്രദ്ധിക്കപ്പെടും.
    സംഗീത ലോകം അംഗീകരിക്കും 🕉️👍💐🌹🌺🌹🌺🌹🕉️🕉️🕉️🕉️👏

  • @jayamenon1279
    @jayamenon1279 2 года назад +5

    KRISHNA GURUVAYOORAPPA 🙏 Very Nice Voice 👌 Nalla Aalapanam 👌 Great 👍🏽

  • @ajithak8902
    @ajithak8902 8 месяцев назад +4

    Super❤

  • @jobbazarkerala7893
    @jobbazarkerala7893 2 месяца назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പ എപ്പോഴും കൂടെ ഉണ്ടാകണെ . ഏല്ലാവർക്കും ആയൂരാരോഗ്യം നൽകണ്ണെ ഭഗവാന്നെ .
    ഗുരുവായൂരപ്പ ശരണം 🙏🙏🙏

  • @prasannakumari3558
    @prasannakumari3558 2 года назад +13

    കൃഷ്ണാ ഗുരുവാ യൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @lakshmit-om6up
      @lakshmit-om6up 8 месяцев назад

      എന്റെ കൃഷ്ണാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ എനിക്ക് വേഗം പണി ചെയ്ത് ജീവിക്കണെ ഭഗവാനെ എന്റെ എല്ലാ അനുഖങ്ങളും മാറ്റിതരണേ ഭഗവാനെ കൃഷ്ണാ ഹരേകൃഷ്ണാ ഹരേ ഹരേ❤❤❤

  • @raveendranmanikkoth3993
    @raveendranmanikkoth3993 4 года назад +13

    ഹരേ വാസുദേവായ നമ
    ഹരേനമോ നാരയണായ ....

  • @sumangalanair135
    @sumangalanair135 3 месяца назад +1

    Wow athimonhram enumepozum and beautiful allso 👌👌🙏🙏🙏🙏🙏🙏🙏🙏🙏

    • @sreeguruvayoorappan
      @sreeguruvayoorappan  3 месяца назад

      Thanks for the support.Please share to all friends and family

  • @n.mrajankuttynenthasseril3168
    @n.mrajankuttynenthasseril3168 4 года назад +7

    അതിമനോഹരം

  • @kanakavallymenon4279
    @kanakavallymenon4279 3 года назад +5

    Excellent .devotional. song.

  • @shyamalanair7448
    @shyamalanair7448 2 года назад +5

    Jai Jai radheshyam.

  • @sureshkumar-th4rt
    @sureshkumar-th4rt Год назад

    ഏറ്റവും നല്ല ഗുരുയൂരപ്പൻ ഗാനങ്ങൾ ഓം നമോ നാരായണായ നമഃ

  • @kanchanaravindran2404
    @kanchanaravindran2404 5 дней назад

    Nava Sevabhava Adiyan Sathirthya Sacrifice Devom 🙏🥰

  • @dasankk8396
    @dasankk8396 5 лет назад +5

    Krishna hare jaya

  • @achuachu1719
    @achuachu1719 4 года назад +15

    കൊറോണയെ പെട്ടന്ന് തുടച്ചു നീക്കണേ ഭഗവാനെ.......

    • @indianheartbeats1956
      @indianheartbeats1956 4 года назад +2

      താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേവരൂ...

    • @kannannair6479
      @kannannair6479 3 года назад

      സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതും നല്ലതിന് ഇനി സംഭവിക്കുന്നതും നല്ലതിന് മാറ്റം പ്രകൃതി നിയമം ആണ് എന്നല്ലേ ഭഗവാൻ പറഞ്ഞത്

  • @indiradevi1192
    @indiradevi1192 2 года назад +2

    🙏🙏Nalla bhakthi keerthanagal Harakrishna

  • @shiju.welder.1244
    @shiju.welder.1244 2 года назад +5

    Krshna songs super🙏🙏🙏🙏🙏🙏💙🧡❤️💚

  • @anilkumarv9412
    @anilkumarv9412 Год назад +6

    May krishna. Bless all of us❤

  • @divyapradeep723
    @divyapradeep723 3 года назад +3

    Guruvayourapan thuna🙏🙏🙏

  • @kanchanaravindran2404
    @kanchanaravindran2404 5 дней назад

    Kadina payasam lost profit
    Guru baghavan.....Guru....
    Jeladara Samarpayami 🙏 Guru ❤

  • @kanchanaravindran2404
    @kanchanaravindran2404 5 дней назад

    Radha, Ganga,karthikeya
    Haro Hara🙏Divya Ganitha
    Ganeshaya Namaha ❤Devom

  • @kannanponnu9289
    @kannanponnu9289 5 лет назад +5

    KrishnaGvrapaMayaMadhava

  • @surendrannair1993
    @surendrannair1993 5 лет назад +77

    ഗാനത്തിനിടക്കുള്ള പരസ്യം എത്ര arojakam.

    • @saleejanviswanathan2363
      @saleejanviswanathan2363 5 лет назад +3

      True

    • @sheejasaji9439
      @sheejasaji9439 5 лет назад +4

      True

    • @sbtecmedia7971
      @sbtecmedia7971 5 лет назад +3

      ഓരോ പാട്ടിനുംമുപോ ഓരോ പാട്ടിനുശേഷമോ പരസ്യം ഇട്ടാൽ നന്നായിരിക്കും. പരീക്ഷിച്ചു നോക്കൂ.

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад +1

      ഒരു മുടിനായ.. പുത്രനടെ, പോടി.. കൈ.. പറലൈസ്... വന്നു പൊട്ടീ....🙏🙏🙏

    • @heartofbansuri1083
      @heartofbansuri1083 3 года назад

      Athe