ഈ നാമം സ്ഥിരമായി ചൊല്ലിയാൽ അത്ഭുതകരമായ മാറ്റം സംഭവിക്കും | alexander jacob ips speech

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഈ നാമം സ്ഥിരമായി ചൊല്ലിയാൽ അത്ഭുതകരമായ മാറ്റം സംഭവിക്കും | alexander jacob ips speech
    Join this channel to get access to perks:
    / @hinduismmalayalamreload

Комментарии • 377

  • @valsalam6263
    @valsalam6263 3 месяца назад +126

    ഹിന്ദുക്കൾക്ക് പോലും അറിയാൻ പറ്റാത്ത പല പുണ്ണ്യ കാര്യങ്ങളും പറഞു തരുന്ന അങ്ങയെ നമസ്കരിക്കുന്നു

  • @GopalakrishnanNair-y7v
    @GopalakrishnanNair-y7v 7 месяцев назад +111

    താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു.
    ഇത്രയും അറിവുള്ള താങ്കളെ നമിക്കുന്നു🙏

    • @lalithakumarikumari8394
      @lalithakumarikumari8394 7 месяцев назад +12

      അറിവ് പകര്‍ന്നു നല്‍കാനും, അറിയാനും ജാതിഭേദം മത ഭേദം ഇല്ല. അങ്ങയുടെ ദീര്‍ഘകാലം ആരോഗ്യം ആയുസ്സ് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു .

  • @seethalakshmihariharan189
    @seethalakshmihariharan189 6 месяцев назад +39

    നമസ്കാരം സാർ
    പല വേദികളിലൂടെ അങ്ങ് പകർന്നു തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്. നന്ദി നമസ്കാരം.

  • @rajalekshmit7735
    @rajalekshmit7735 6 месяцев назад +1

    Sir
    നമസ്കാരം 🙏🙏

  • @mangaladevi2502
    @mangaladevi2502 6 месяцев назад +1

    You are great sir

  • @radhikas8510
    @radhikas8510 6 месяцев назад +1

    Really great sir🙏

  • @rajirengit3658
    @rajirengit3658 3 месяца назад

    ruclips.net/video/NZHc_jXvioA/видео.htmlsi=b7TCeFa1U4LX0ndn
    Aum Namasivaya

  • @hema-ex1pe
    @hema-ex1pe 7 месяцев назад

    Namasthe sir

  • @manjushaajithkumar5659
    @manjushaajithkumar5659 7 месяцев назад

    🙏🙏🙏🙏

  • @vijayalakshmi837
    @vijayalakshmi837 7 месяцев назад

    🌹🌹🌹🙏🙏🙏🙏👏👏

  • @aravindakshanpillaig8476
    @aravindakshanpillaig8476 2 месяца назад +114

    ഈശ്വരൻ ഓരോ വ്യക്തിക്കും ഓരോ കടമ കൊടുത്തിട്ടുണ്ട്..അതിപ്പോൾ ഏതു ജാതി ആയാലും ശരി.. അങ്ങനെ ദൈവം കൊടുത്ത ആജ്ഞ അനുസരിക്കുകയാണ് അലക്സാണ്ടർ സർ... ഇങ്ങനെയുള്ള വ്യക്തികളെ ഭഗവത് ഗീതയിൽ ഭഗവാൻ കർമ്മയോഗി എന്നു വിളിക്കുന്നു.. നമ്മൾ പ്രതിഫലം കൂടാതെ കർമ്മം ചെയ്യുക... 🕉️🙏🕉️

    • @indirasudhakaran6247
      @indirasudhakaran6247 2 месяца назад +4

      Exactly

    • @thulasireghunath9677
      @thulasireghunath9677 2 месяца назад +2

      ഞാൻ വിഷ്ണു സഹസ്ര നാമം ദിവസവും ജപിക്കുന്നുണ്ട്

    • @Arushaadya_vlogs
      @Arushaadya_vlogs Месяц назад

    • @RaginiHaridas
      @RaginiHaridas 18 дней назад

      Urabundle of knowledge..sir.
      Thank uso much.for giving more kniwledgeabout the way topray..and lead a good life.

    • @pencilvmark1.9-8_5
      @pencilvmark1.9-8_5 День назад

      One is. God. God. Is. One, madangel. Ellam very best acharangelilkoody. Nammelkku. A. Daivatha. Kanm Hindu christ. Muslemms. Is. One. One. One. India.

  • @radhamanic3044
    @radhamanic3044 3 месяца назад +21

    നമിക്കുക മാത്രമല്ല സാഷ്ടാംഗം പ്രണമിക്കുന്നു അറിവിന്റെ ഭണ്ഡാരമായ താങ്കളെ.

  • @omanakuttanunni852
    @omanakuttanunni852 4 месяца назад +24

    എൻ്റെ കൈവശം 13 സഹസ്ര നാമങ്ങൾ ഉണ്ട്, സാറിന് ആവശ്യമുള്ളത് തരാൻ എന്താണ് മാർഗ്ഗം. ഉള്ളത് ഏതൊക്കെ എന്ന് താഴെ കൊടുക്കാം : -
    1. ഗണേശസഹസ്രനാമം
    2. കാളീസഹസ്രനാമം
    3. ഭദ്രകാളീസഹസ്രനാമം
    4. ശ്രീരാമസഹസ്രനാമം
    5. വിഷ്ണുസഹസ്രനാമം
    6. ശ്രീകൃഷ്ണസഹസ്രനാമം
    7. ശിവസഹസ്രനാമം
    8. ആഞ്ജനേയസഹസ്രനാമം
    9. സുബ്രഹ്മണ്യസഹസ്രനാമം
    10. ശ്രീധർമ്മശാസ്താസഹസ്രനാമം
    11. വെങ്കിടേശ്വരസഹസ്രനാമം
    12. ഗായത്രീസഹസ്രനാമം
    13. ലളിതാസഹസ്രനാമം
    🙏🙏🙏🙏🙏

    • @Anusparkz
      @Anusparkz 2 месяца назад +2

      Sir കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @vijayantp384
    @vijayantp384 2 месяца назад +30

    സർ ,സർവ്വവേദങ്ങളുംഹൃദിസ്ഥമാക്കിയഅറിവിന്റെ ആത്മാവായ അ ങ്ങയുടെ പ്രഭാഷണങ്ങ ൾശ്രവിക്കുന്നത് ആ ത്മാവിന്റെആന്തരാള ങ്ങളിൽ അറിവും ആ നന്ദവും പകരുന്നുഎന്ന തിൽ എനിക്ക് ഏറെ സ ന്തോഷമുണ്ട് .അങ്ങയുടെ ആയുരാരോഗ്യ സൗ ഖ്യങ്ങൾക്കായിപ്രാർത്ഥിക്കുന്നു.

  • @sobhanapavithran352
    @sobhanapavithran352 2 месяца назад +25

    അറിയാനും അറിയിക്കാനും വേണ്ടി സമയം ചിലവഴിക്കുന്ന അങ്ങയുടെ ജീവിതം എത്ര മഹനീയമാണ്!!

    • @KimnJ-cl7bd
      @KimnJ-cl7bd 2 месяца назад

      ഉണ്ടായാണ്. ഇയാൾ പറയുന്നത് കൂടുതലും വിഡ്ഢിത്തമാണ്. ശോഭ വിവരം കെട്ടവളായതുകൊണ്ടാണ് അത്ഭുതം കൂറുന്നത്. മനസ്സിലായോ

  • @sankaranarayanvk
    @sankaranarayanvk 3 месяца назад +7

    an ഹിന്ദു പുരാണങ്ങളിൽ അങ്ങയുടെ അറിവ് അപാരം തന്നെ നമിക്കുന്നു അങ്ങയെ ബഹുമാനിക്കുന്നു

  • @vijayantp384
    @vijayantp384 2 месяца назад +9

    ജ്ഞാനത്തിന്റെ ആ ത്മാവുംശരീരവുമായഅങ്ങയുടെ പാദാരവി ന്ദങ്ങളിൽ വീണ് നമസ് കരിക്കുന്നു സർ.... നൂറ്നൂറായിരം തവണ.. ആയുരാരോഗ്യസൗഖ്യങ്ങൾനല്കിപ്രപഞ്ചശക്തിഅനുഗ്രഹിക്കട്ട!!!!!

  • @BinduAjay-o8p
    @BinduAjay-o8p 27 дней назад

    Agayude. Prebashanam. Nerittu. Kelkkan. Shornoor. Ullaverkku. Sadhikkumo..kelkkan. Agrahichukottu. Oru. Ythum. Pidiyum. Kittunilla

  • @BindhuSasi-f1w
    @BindhuSasi-f1w 4 дня назад

    പുണ്യജന്മമേ നമിക്കുന്നു. ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. ഹരേ ഗുരുവായൂരപ്പാ. ശരണം

  • @pencilvmark1.9-8_5
    @pencilvmark1.9-8_5 День назад

    God. Is. One ,hindu,christhyen,musleems. Ellam athilay adivyirikjunba. Thathungel mathrwm

  • @pencilvmark1.9-8_5
    @pencilvmark1.9-8_5 День назад

    Karthavum,allahum,ayyappanum. Kannupottan. Orupolay enna. Vayalar. Song kelkku marhangel thammil iyekkam venam alexander sir. Only. Escape a india india. Is.

  • @yogacharyasisiran9013
    @yogacharyasisiran9013 Месяц назад +3

    അങ്ങയുടെ വാക്ധോരണി ഞാനുംവളരെ ശ്രദ്ധിക്കുന്നു മനസ്സിലാക്കുന്നു. സന്തോഷം! സന്തോഷം! സന്തോഷം!

  • @MathewVm-y5k
    @MathewVm-y5k День назад

    നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാവരുത്

  • @indirarajan488
    @indirarajan488 7 месяцев назад +76

    സാറിനെ വളരെയധികം ബഹുമാനിക്കുന്നു നമസ്കാരം സർ

  • @induchingath6853
    @induchingath6853 6 месяцев назад +15

    നമസ്ക്കാരം സർ ഹിന്ദുപുരാണങ്ങളിൽ അങ്ങയുടെ അറിവ് ..🙏🏻🙏🏻🙏🏻

  • @SilverangelAngel
    @SilverangelAngel 7 месяцев назад +10

    സാർഅങ്ങാണുഎഥാർദ്ദമനുഷൃ ൻകൃഷ്ണഭഗവാനെവിളിച്ചാൽനടക്കാത്തതായിഒന്നുമില്ല

    • @ivydsilva5199
      @ivydsilva5199 6 месяцев назад +1

      Athu sheriyanu.Avasanam naragathil kidakum,athreyullu.

  • @sandeepsarma3649
    @sandeepsarma3649 3 месяца назад +11

    ഞങ്ങളു വളരെ ബഹുമാനിക്കുന്ന സാറിന് നമസ്കാരം. 🙏🙏

  • @sumanair8726
    @sumanair8726 3 месяца назад +12

    Sir, വാക്കുകൾക്കതീതം, ദീർഘായുസ്സ് നൽകട്ടെ ഭഗവാൻ

  • @sanun.v6130
    @sanun.v6130 6 месяцев назад +3

    ഈ പ്രഭാഷണം നേരിട്ട് കോൾക്കുവാനുള്ള സൗഭാഗ്യം ഉണ്ടായി

  • @S8a8i
    @S8a8i 2 месяца назад +8

    എല്ലാ മത്തങ്ങളിലെയും നന്മകളെ പറ്റി പറയുന്ന സാറൊരു മഹാൻ ആണ്.

  • @sreedevipv5144
    @sreedevipv5144 Месяц назад +4

    അറിവിൻറെ നിറകുടമായ 7:18 7:18 🎉🎉ജനം നമിക്കുന്നു🙏

  • @sivaramgi2525
    @sivaramgi2525 6 месяцев назад +6

    സർ പറഞ്ഞു തരുന്ന വില പെട്ട, അറിവ്, എല്ലാവർക്കും ഉപകാരം ആയിതീരട്ടെ

  • @bindu.k.l8884
    @bindu.k.l8884 3 месяца назад +4

    വിലപ്പെട്ട അറിവുകൾ തരുന്ന അങ്ങയെ നമിക്കുന്നു. 🙏🏼🙏🏼🙏🏼

  • @GeethaTk-w7l
    @GeethaTk-w7l 4 месяца назад +10

    സാറിന്റെ വാക്കുകൾ എന്നും കേൾക്കാനുള്ള ഭാഗ്യവും പുണ്യവും ഞങ്ങൾക്കുണ്ടാകട്ടെ

  • @manojaharidas2982
    @manojaharidas2982 7 месяцев назад +70

    ❤ സാറിനെ ഞാൻ ബഹുമാനിക്കുന്നു നമസ്കാരം സാർ

  • @beenakshaji
    @beenakshaji 6 месяцев назад +1

    Namikkunnu.....jaathi matha. Visham. Puralaatha. Manushyan.
    Arivil agraganyan🎉🎉🎉

  • @ushavijayan8174
    @ushavijayan8174 7 месяцев назад +23

    ഹരേ കൃഷ്ണ നമസ്കാരം സാർ 🙏🙏🙏

  • @adtokyo5258
    @adtokyo5258 2 месяца назад +4

    സാർ. അങ്ങേയ്ക്ക് എന്നും നല്ലത് വരട്ടെ,

  • @syamalakc2042
    @syamalakc2042 7 месяцев назад +20

    Angu Valiya manushyanaanu .Namikkunnu Sir

  • @sajilak2424
    @sajilak2424 6 месяцев назад +2

    Sir njan Lalitha Sahasranamam chollarund harinamakeerthanavum ariyam ippo vishnusahasranamam padhikkunnu

  • @suseelavarma8654
    @suseelavarma8654 2 дня назад

    അലക്സാണ്ടർ സാറിനെ നമസ്കരിക്കുന്നു🙏

  • @sukumari710
    @sukumari710 6 месяцев назад +1

    ലോകാ: samasthaa: സുഖിനോ ഭവന്തു:

  • @unnikrishnanmv6286
    @unnikrishnanmv6286 4 месяца назад +1

    ഇതൊക്കെ എല്ലാ ഹിന്ദുവിനും അറിയുന്നതാണല്ലോ. താങ്കൾ ക്കു ഈ വക ബാക്ക്ഗ്രൗണ്ട് ഉണ്ടാവാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഈ വിഷയങ്ങൾ അത്ഭുതമാ യിരിക്കാം. പക്ഷെ ഭൂരിപക്ഷം വരുന്ന ഭാരതീയർക്ക് ഇതൊന്നും പറഞ്ഞുകൊടുത്തു താങ്കൾ സമയം ചിലവഴി ഴിക്കുന്നതിൽ സഹതാപം തോന്നുന്നു. അങ്ങനെ അങ്ങനെ പലതും ഉണ്ട്

  • @varghesemathai8277
    @varghesemathai8277 3 месяца назад

    ഇയാൾ ആട്ടിൻതോലിട്ട ചെന്നായ് ആണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.😮

  • @goldentunes1218
    @goldentunes1218 7 месяцев назад +1

    താങ്കൾ സമാധാനപ്രിയന്റെ കഥയും മഹത്ത രമെന്നു പറയുന്നത് കേട്ടു ഓഷോ ഖുർനെ കുറിച്ചു പറഞ്ഞ കേട്ടപ്പോൾ ഉണ്ടായ ഷോക്ക് പോലെ ആയിപോയി... 🙄🙄

  • @nvpillai25
    @nvpillai25 6 месяцев назад

    മട്ടൊക്കെ തന്നെ മാറി പ്രഥയുടെ സൂതനായി കാട്ടിൽ ഉൾപ്പൂക്ക് വൈരപ്പെട്ടുക്കാ ൽ ജന്മമിട്ട മഹിത കപട കാട്ടാളനേ കൈതൊഴുന്നേൻ

  • @sreedevinkutty1177
    @sreedevinkutty1177 2 месяца назад

    🙏🏻🙏🏻🙏🏻Sir.Angu adutha janmam Hindumathathi janikkan jagadeeswran Anugrhahikkatte.Harey Krishna.🙏🏻🙏🏻🙏🏻

  • @prasennapeethambaran7015
    @prasennapeethambaran7015 6 месяцев назад +17

    Sir, you have excellent knowledge about Hinduism. May God bless you. 🙏🏻

  • @7800avn
    @7800avn 3 месяца назад

    അവസര വാദി മനുഷ്യൻ, പോയി paninokku mathetharan

  • @premalekshmir3177
    @premalekshmir3177 3 месяца назад

    Namaskaram Sir.Hanuman Sahasranam TVM Prabhusil kittunnondu.Innale njan medichu.Sirnte video njan kanunna Alanu.Valare Nallada.

  • @parakatelza2586
    @parakatelza2586 3 месяца назад +1

    Sir, we can't measure your knowledge and memory. You respect all religion, that's your quality. Like your attitude.

  • @arathihits7480
    @arathihits7480 7 месяцев назад +3

    എന്തിനാ ദൈവത്തിനു ഇത്ര അധികം പേര് ഒന്നുപോരെ

    • @lathikavijayan1311
      @lathikavijayan1311 6 месяцев назад

      what a foolish question you raised ! 😊 , in malayam language every words have so many other words denotind equal meaning like sooryan ,arkan , divakaran , prabhakaran , dinakaran , divakaran , savithav , ravi , arunan etc

    • @arathihits7480
      @arathihits7480 6 месяцев назад

      @@lathikavijayan1311 ഇപ്പൊ അർഥം പഠിച്ചു മാഡത്തിന് ഇഗ്ളീഷ് അറിയാല്ലേ ഞങ്ങൾ വെറും മലയാളികൾ

  • @sabitharajagopal1255
    @sabitharajagopal1255 6 месяцев назад

    Eee.. manushyan Bharanadhikarigale pedichitan inganeyellam prasinghikyundhadh.

  • @malinids8423
    @malinids8423 2 месяца назад

    പത്തു നാൽപ്പതു വർഷം കൊണ്ട് പറഞ്ഞിട്ടുണ്ട് ഒരു പ്രയോജനവും ഇല്ല

  • @cpsreedevi2626
    @cpsreedevi2626 7 месяцев назад +3

    ഹരി ഓം ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ 🙏🙏🙏

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs 6 месяцев назад +8

    Proud of you Sir.Angayude ella prabhashanavum So useful 🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi8738 2 месяца назад +1

    Sir koodinamaskaram. Sir Hanumaan chaleesayanu sir. 🙏🙏🙏

  • @sathyapalktm432
    @sathyapalktm432 6 месяцев назад +1

    ഹിന്ദുവിനെ മുൻനിർത്തി എന്തോ നേടിയെടുക്കാം എന്നു കരുതുന്നതായി തോന്നുന്നു.

    • @sudhishks4766
      @sudhishks4766 6 месяцев назад +1

      ഇദ്ദേഹം ഇതിൽ ഗവേഷണം നടത്തിയ ആളാണ്‌..

  • @ponammanair5608
    @ponammanair5608 6 месяцев назад

    സർ, നമസ്കാരം, മെലിലാക്ഷേത്രത്തിൽ, വച്ചു, സാറിന്റെ, പ്രഭാഷണം, കേൾക്കാൻ, ഭാഗ്യം, ഉണ്ടായി 🙏🙏

    • @ponammanair5608
      @ponammanair5608 3 месяца назад

      എത്ര കേട്ടാലും മുഷിയാത്ത പ്രഭാഷണം, നാടകം നടത്താൻ സ്റ്റേജിൽ തിരക്കു കൂട്ടുന്നത് കണ്ടപ്പോൾ വിഷമം തോന്നി, ദീർഘായുസും ആരോഗ്യവും ക്രിസ്തുവും കൃഷ്ണനും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🌹

  • @unnikrishnanmv6286
    @unnikrishnanmv6286 7 месяцев назад +104

    പ്രിയ സാറേ. അങ്ങ് ഈ ശ്ലോകം പറയുന്ന പോലെ സ്ഥിരമായി ചൊല്ലാറുണ്ടെന്നു ആത്മാർത്ഥമായി വിശ്വസിക്കട്ടെ

    • @GkPanmana
      @GkPanmana 7 месяцев назад +5

      🎉❤

    • @ashasaji1771
      @ashasaji1771 6 месяцев назад +2

      Eyalepoloru perumkallan😢

    • @preethachandran7800
      @preethachandran7800 6 месяцев назад +44

      ​@@GkPanmanaനിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ജപിക്കുക
      അത് പറഞ്ഞു തരുന്നവരെ പരിഹസിക്കണൊ ?
      എല്ലാ സഹസ്ര നാമങ്ങളുടെയും തുടക്കം അദ്ദേഹം ഇവിടെ ചൊല്ലുന്നുണ്ട്.
      ഇങ്ങനെ ആരെയും പുച്ഛിക്കുന്ന രീതി സമൂഹത്തിൽ കാണിച്ചു കൊടുത്ത് ഈ സമൂഹം എവിടെയെത്തി നിൽക്കുന്നു എന്ന് ചിന്തിക്കുക.

    • @KomalaMukundhan
      @KomalaMukundhan 5 месяцев назад

      ❤in

    • @parameswaranm.v
      @parameswaranm.v 5 месяцев назад +1

      Correct

  • @KallathBalakrishnanNambiar
    @KallathBalakrishnanNambiar 3 месяца назад +6

    You are a great man,Sir.My sincere respect to you .

  • @gitatr2429
    @gitatr2429 7 месяцев назад +9

    You are really great n impressive sir May god bless you always

  • @ravindranathuchambally6461
    @ravindranathuchambally6461 3 месяца назад +2

    Pranamam sir. May the almighty bless and keep u many more years. ❤❤❤🙏🙏🙏🙏🙏🪔🪔🪔🪔🪔🪔

  • @lekshmimanoj5862
    @lekshmimanoj5862 Месяц назад +2

    🙏🙏🙏

  • @flyingcolours6633
    @flyingcolours6633 6 месяцев назад +2

    Sarinodulla ishtam kond Njan ente mole civil service coaching nu vendi vedic accadamyil cherthu anugraham undavanam

    • @Anusparkz
      @Anusparkz 2 месяца назад

      🙏🏻👍🏻

  • @vibhithav4689
    @vibhithav4689 3 минуты назад

    Super sir

  • @ambikarajan9062
    @ambikarajan9062 2 месяца назад +3

    സാറിനെ ബഹുമാനിക്കുന്നു 🙏🙏🙏

  • @komalavallim420
    @komalavallim420 7 месяцев назад +9

    Sir hindu puranam complete mansiĺakithil valeria santhosham
    Sir asset annu

  • @PadmavathyVellat
    @PadmavathyVellat 6 месяцев назад +3

    Njan ishtapedunna oru nalla manithan.❤🎉

  • @sreedevic4704
    @sreedevic4704 6 месяцев назад

    120ayusum arogyavum daivam tharatte pakaram vaikan ellath janmathine

  • @VimalaKumari-cz4if
    @VimalaKumari-cz4if 2 месяца назад

    Namaskaram sir,Hindukkalkupolum ithraum areyukailla👃👃

  • @p.k.sivanandan1061
    @p.k.sivanandan1061 21 день назад +1

    Thank you Sir..so great you are

  • @anupa1090
    @anupa1090 Месяц назад +1

    What about Lalitha Sahasranamam ❤

  • @ROH2269
    @ROH2269 7 месяцев назад +14

    Really you are great Sir❤

  • @Omanayamma-b9h
    @Omanayamma-b9h 2 месяца назад

    / സാർ . താങ്കളെ ഞങ്ങൾ എല്ലാ വരു ബഹു വാനിക്കുന്ന🌹🌹🌹

  • @swapnam8580
    @swapnam8580 2 месяца назад +1

    I bow to thee for understanding and explaining hinduism so well.You are a noble soul.

  • @anjanaajay7652
    @anjanaajay7652 7 месяцев назад +2

    Angu our mahaalbutham thanneyanu.Namiqnnu SIr

  • @dhevekicholakkal
    @dhevekicholakkal Месяц назад +2

    Thank you very much sir ❤❤❤

  • @rrukminidevi4169
    @rrukminidevi4169 7 месяцев назад +11

    Thank you Sir ❤❤.

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 6 месяцев назад +4

    Respected sir I believe you are an avatar of God. Wish to Meet you

    • @Divya0312
      @Divya0312 2 месяца назад

      I have had the fortune to attend his class during the initial years of my job as a College lecturer. Will never forget his class in this life time. He is unparalleled

  • @sowminiamma3329
    @sowminiamma3329 7 месяцев назад +8

    നമസ്ക്കാരം സർ🙏

  • @PushpalathaKK-u2p
    @PushpalathaKK-u2p 2 месяца назад

    Eeswarante anugraham kooduthal kittiyirikkunna angu eeswaranu thulyananu❤❤❤

  • @indiravenu4198
    @indiravenu4198 2 месяца назад

    Ee janmam oru Athbhutham thanne.Kodi kodi pranamam

  • @pencilvmark1.9-8_5
    @pencilvmark1.9-8_5 День назад

    11:08

  • @NaliniAppat
    @NaliniAppat 2 месяца назад

    U r great 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐

  • @ananthalakshmi9482
    @ananthalakshmi9482 2 месяца назад +1

    May God bless you with health &long liveness 🙏

  • @aks3072
    @aks3072 7 месяцев назад +2

    I A S enna oru system undakkiyathu British kar aanallo, ennum athil padippikkunnathum avar undakkiyathu aanallo..ennittu avar ethra sahasranaamam cholliyittanu...

  • @cpjayraman7405
    @cpjayraman7405 7 месяцев назад +6

    ഗോഡ് ബ്ലെസ്സ് യു

  • @soniaragesh7135
    @soniaragesh7135 9 дней назад

    🙏🙏🙏

  • @Yogamaaya
    @Yogamaaya 3 месяца назад +2

    കൃഷ്ണാ..🙏❤️

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 2 месяца назад

    ❤❤❤❤❤❤❤❤❤❤

  • @thomaskoshy1829
    @thomaskoshy1829 7 месяцев назад +2

    Ee manushyante oru nut loose aannu !

  • @ArjunKumar-wh3ii
    @ArjunKumar-wh3ii Месяц назад

    🙏🙏🙏🙏

  • @gsgeetharajeev441
    @gsgeetharajeev441 15 дней назад

    🙏🙏

  • @philipkp5480
    @philipkp5480 2 месяца назад

    അള്ളാന് ചന്തി കഴുകിക്കൊടുക്കൽ നിർത്തിയോ

  • @remaprakash9610
    @remaprakash9610 Месяц назад

    🙏🙏🙏

  • @chandrikad5296
    @chandrikad5296 Месяц назад

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 2 месяца назад

    🙏🙏🙏

  • @babyunni2011
    @babyunni2011 2 месяца назад

    🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 Месяц назад +1

    Hare Krishna 🙏🌷🌷🌷