നെഗറ്റീവ് എനര്‍ജി ഏല്‍ക്കാതിരിക്കാന്‍; ഇന്ന് മുതല്‍ ഈ ഒറ്റക്കാര്യം ചെയ്‌തോളൂ | Swami Udit Chaithanya

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 170

  • @abvknam1416
    @abvknam1416 11 месяцев назад +49

    ഞാൻ ആദൃമായാണ് സ്വാമി അങ്ങയുടെ പ്രഭാഷണം കേട്ടത്.... സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് വിഷമത്തിലായിരുന്നു പക്ഷേ അങ്ങയുടെ മുഖപ്രസാദവു൦ ഒപ്പം ആ ഉപദേശങ്ങളും അറിവുകൾ കേട്ടപ്പോൾ പകുതി വിഷമം മനസിൽ നിന്ന് പോയതറിഞ്ഞില്ല 🙏🙏🙏🙏🥰😊

    • @Hiux4bcs
      @Hiux4bcs 11 месяцев назад +1

      Yes me too 2009 ല് ഞങളും ഭയങ്കര വിഷമത്തില്ലായിരുന്നു … അന്ന് കേൾക്കുമ്പോ വിഷമം പോകാറുണ്ട്

    • @lijo.vjoseph5972
      @lijo.vjoseph5972 11 месяцев назад

      നിരീശ്വരവാദിയും ഈശ്വരവാദിയും തമ്മിൽ യുദ്ധം ഉണ്ടാകുമ്പോൾ യുദ്ധത്തിൽ പരാജയപ്പെട്ട നിരീശ്വരവാദി പറയുകയാണ് എന്നെ തോൽപ്പിക്കാൻ നിനക്ക് ആവില്ല ശാരീരികമായ തോൽപ്പിക്കൂ എന്റെ മനസ്സ് ഭഗവാനിൽ ഞാൻ ഉറപ്പിച്ചിരിക്കുന്നു ഈശ്വര വിശ്വാസി രഥത്തിൽ ഇറങ്ങിവന്നു ഓഹോ അതിശയം ആയിരിക്കുന്നു താങ്കൾ ഒരു ഈശ്വരവിശ്വാസി ആയിരുന്നു അല്ലേ എന്ന്..,., ഒരു സത്യാന്വേഷിയായിരുന്നുഎല്ലാം കേൾക്കുംനന്നായി കേൾക്കും അതുകൊണ്ട് പറഞ്ഞു പോയതാണ് ക്ഷമിക്കുക തെറ്റുണ്ടെങ്കിൽ

  • @thusharavsvijayan6501
    @thusharavsvijayan6501 11 месяцев назад +56

    ദിവസവും രാവിലെ അഞ്ചരക്ക് കുളിച്ചു വിളക്ക് കൊളുത്തി വിഷ്ണു സഹസ്രനാമം ജപിക്കാറുണ്ട് സ്വാമിജി പറഞ്ഞത് എത്ര സത്യം. .വളരെ പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട് എന്ന് മാത്രമല്ല നെഗറ്റീവ് കാര്യങ്ങൾ എന്നെ ബാധിക്കാറില്ല 🙏🙏🙏പ്രണാമം സ്വാമിജി 🙏🙏🌸🌸🌸ഹരേ കൃഷ്ണ 🙏🙏വളരെ നന്ദി സ്വാമിജി 🙏🙏🥰🥰

    • @Jyothishavartha
      @Jyothishavartha  11 месяцев назад +5

      ഹരേ കൃഷ്ണ....

    • @nimmikundil1164
      @nimmikundil1164 11 месяцев назад +5

      വിളക്ക് കൊളുത്തുകയാണ്. പലരും കത്തിക്കുക എന്നാണ്‌ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്

    • @thusharavsvijayan6501
      @thusharavsvijayan6501 11 месяцев назад

      @@nimmikundil1164 👍ഹരേ കൃഷ്ണ 🙏🙏

    • @antonyca4938
      @antonyca4938 11 месяцев назад

      Number tharumo

    • @soumyam8568
      @soumyam8568 9 месяцев назад

      Ethra time edukkum cholluvanvendi

  • @krishnakumari8567
    @krishnakumari8567 8 месяцев назад +4

    നമസ്കാരം സ്വാമിജി 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @phantomc2175
    @phantomc2175 11 месяцев назад +19

    ഈശ്വരാർപ്പിതമായ മനസ്സ് ഒരിക്കലും തളരില്ല. അതാണ് വൃത്രാസുരകഥ നമ്മെ പഠിപ്പിക്കുന്നത്.

    • @KarthikeyanC-on3mx
      @KarthikeyanC-on3mx 11 месяцев назад +1

      Very nice coment. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️👍🏼👍🏼👌

  • @soumyababu5619
    @soumyababu5619 10 месяцев назад +4

    സാറിന്റെ പ്രഭാഷണം നന്നായിരിക്കുന്നു. സൂപ്പർ

  • @csb4
    @csb4 11 месяцев назад +8

    സ്വാമിയുടെ iee ഉപദേശം ഞാൻ കേൾക്കുന്ന സമയം ഞാൻ മാനസികമായി വല്ലാത്ത ഒരു ടെൻഷൻ അനുഭവിക്കുക ആയിരുന്നു. Iee ഉപദേശം എനിക്ക് വളരെ സമാധാനം തന്നു. Thank you samiji 🙏🙏🙏

  • @sulekhamenon3588
    @sulekhamenon3588 11 месяцев назад +8

    സ്വാമി പാദങ്ങളിൽ പ്രണാമം 🙏
    സ്വാമിയുടെ ഭക്തിയോടു കൂടിയ പ്രഭാഷണങ്ങൾ മനസ്സിന് വളരെ സന്തോഷവും, ധൈര്യവും പകർന്നു തരുന്നു🙏 വൃത്രാസുരനെ ഭംഗിയായി അവതരിപ്പിക്കുന്നു 🙏 ഇനിയും ഇനിയും സ്വാമിജിയിൽ കൂടി പാപിയായ ഞങ്ങൾക്ക് നല്ലത് കേൾക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏 നാരായണ കവചം ഞാൻ വായിക്കാറുണ്ട് 🙏

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 11 месяцев назад +9

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം..നമസ്‍തേ സ്വാമിജീ

  • @abvknam1416
    @abvknam1416 11 месяцев назад +8

    ഓ൦ നമോ നാരായണായ ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @aiswaryaku1666
    @aiswaryaku1666 11 месяцев назад +4

    ഓം നമോ നാരായണ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️

  • @ദൃശ്യൻഅദൃശ്യൻ
    @ദൃശ്യൻഅദൃശ്യൻ 11 месяцев назад +6

    ഓം നമോ നാരായണായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമോ നാരായണായ
    🙏🙏🙏🙏🙏🙏🙏🙏

  • @manojmohan699
    @manojmohan699 11 месяцев назад +3

    നമസ്കാരം ഗുരുജി 🙏 നല്ല പ്രഭാഷണമാണ് അങ്ങയുടെ കേട്ടുരിക്കാൻ നല്ല മനസുഖം കിട്ടുന്ന പ്രഭാഷണം 🥰

  • @sandhyasunilsunilkumar2460
    @sandhyasunilsunilkumar2460 11 месяцев назад +25

    "നാരായണായ വിദ്മഹേ വാസുദേവായ ദീമഹി തന്നോ വിഷ്ണു പ്രചോദയാത് "🙏🙏🙏🌹🌹🌹

    • @KochuKochukandan
      @KochuKochukandan 11 месяцев назад +4

      ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ സർവ്വം ശ്രീ കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏

    • @Jyothishavartha
      @Jyothishavartha  11 месяцев назад +3

      ഹരേ കൃഷ്ണ....

    • @LilaGopi-w1q
      @LilaGopi-w1q 9 месяцев назад

      🙏🙏🙏🙏🙏🙏🙏​@@KochuKochukandan

  • @sangeetha.k2103
    @sangeetha.k2103 10 месяцев назад +1

    Thank you Swamiji...

  • @sudhirrana687
    @sudhirrana687 10 месяцев назад +1

    ॐ नमो नारायण ॐ भगवते वासुदेवाय नमः ॐ जय श्री राधे कृष्णा

  • @komalamperiyattil9839
    @komalamperiyattil9839 11 месяцев назад +3

    Om namo narayanaya prenam swamiji❤❤❤❤

  • @SaiPrasad-tp6lo
    @SaiPrasad-tp6lo 9 месяцев назад +1

    Swamiji namaskaram

  • @geethak6004
    @geethak6004 11 месяцев назад +3

    Great message Swamiji 🙏🙏🙏

  • @arjunachu6728
    @arjunachu6728 10 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @GeethaV-fg5sw
    @GeethaV-fg5sw 10 месяцев назад +2

    സ്വാമിജി വളരെ നന്ദി 🙏🙏🙏

  • @SreejaKN-n9w
    @SreejaKN-n9w 10 месяцев назад +1

    Namasthy guruji

  • @naliniramankutty9639
    @naliniramankutty9639 9 месяцев назад +1

    Om Namho Narayanaya namaste 🙏

  • @sheebamohandas1286
    @sheebamohandas1286 10 месяцев назад +5

    ഹരേ കൃഷ്ണ 🙏 സ്വാമിജിയുടെ വാക്കുകൾ നല്ല മനസ്സോടെ ഞാൻ കേട്ടു ദിവസവും രാവിലെ അഞ്ച് മണിക്ക് മുമ്പായി എഴുന്നേറ്റു കുളിച്ചു ഭഗവാന് വിളക്ക് കത്തിച്ചു ഒരു മുരുടയിൽ വെള്ളം തുളസിയിലയിട്ട് ഭഗവാന് നേദിച്ച് 108മാല ജപിച്ച് ഞാൻ എൻ്റെ ഒരു ദിവസം തുടങ്ങുന്നത് ആരൊക്കെ എന്തൊക്കെ നെഗറ്റീവ് കമന്റ് പറഞ്ഞാലും അത് എന്നെ ഏൽക്കാറില്ല , ഒരു ചെറിയ ചിരിയോടെ ഞാൻ മാറിപ്പോകും, അവരുടെ മനസ്സിനെ ഭഗവാനിലേക്ക് ഉയർത്തണമേ , അറിവില്ലായ്മ കൊണ്ടാണ് അവർ അങ്ങനെ പറയുന്നത് ഹരേ കൃഷ്ണാ എന്ന് പറയും,

    • @sanketrawale8447
      @sanketrawale8447 9 месяцев назад

      സത്യമാണ് , സ്വാമി ഉദിത് ചൈതന്യജിയുടെ ഓരോ പ്രഭാഷണവും അത്യധികം ആശ്വാസവും ഉന്മേഷവും പ്രചോദനവുമൊക്കെ തരുന്നത് തന്നെ👌👏👍 സ്വാമിജിക്ക് ആയുരാരോഗ്യമുണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ👏🙏🧡

  • @prasadkumar2864
    @prasadkumar2864 11 месяцев назад +1

    നല്ല പ്രഭാഷണം 🙏

  • @jayamurali927
    @jayamurali927 11 месяцев назад +4

    ഓം നമോ നാരായണായ 🙏

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 11 месяцев назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @retheeshkumar9674
    @retheeshkumar9674 11 месяцев назад +1

    Krishna Guruvayurappa 🙏🙏🙏

  • @carnatictreasures8544
    @carnatictreasures8544 11 месяцев назад +1

    Om Namo Narayanaya. Namaskaram Swamiji

  • @jayakumarim.k8163
    @jayakumarim.k8163 11 месяцев назад +3

    Hare Krishna Swamiji

  • @pushpavalliammalv55
    @pushpavalliammalv55 10 месяцев назад +1

    നമസ്കാരം

  • @bindusuresh869
    @bindusuresh869 11 месяцев назад +2

    Excellent Swamijiiii..... 🙏🕉️🙏

  • @beenakt3731
    @beenakt3731 11 месяцев назад

    Hare Krishna, Namaskaram Thirumeni

  • @saranyarajendran2320
    @saranyarajendran2320 11 месяцев назад +1

    Ohm namho narayana...

  • @neenavasudevan9381
    @neenavasudevan9381 11 месяцев назад +2

    Namskaram acharya

  • @shymasansan8494
    @shymasansan8494 11 месяцев назад +2

    Hare Krishna 🙏 Pranamam Swamiji ❤🎉

  • @lelithasylvester9020
    @lelithasylvester9020 11 месяцев назад +1

    Pranam guruji

  • @SugathaBs
    @SugathaBs 3 месяца назад

    omnamonarayana

  • @chithravs4059
    @chithravs4059 11 месяцев назад +1

    Hare Krishna 🙏 🙏 🙏

  • @sobhagnair8709
    @sobhagnair8709 11 месяцев назад +1

    Hare krishna

  • @digi-87
    @digi-87 11 месяцев назад +1

    ഹരി ഓം 🙏

  • @stuntpros1370
    @stuntpros1370 11 месяцев назад +1

    Namaste guruji🙏

  • @rajisvarma
    @rajisvarma 11 месяцев назад +1

    ഹരേ നാരായണ

  • @kavungalbalakrishnan1196
    @kavungalbalakrishnan1196 6 месяцев назад +1

    Hara rama hare rama
    Rama rama hare hare

  • @sooryaer1054
    @sooryaer1054 11 месяцев назад +2

    👏👏

  • @MayaPv-ki2oc
    @MayaPv-ki2oc 11 месяцев назад +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sandamohan2679
    @sandamohan2679 11 месяцев назад +1

    Truth

  • @rathnamparameswaran2942
    @rathnamparameswaran2942 11 месяцев назад +1

    ഹരേ കൃഷ്ണ നമസ്കാരം

  • @deepac1833
    @deepac1833 11 месяцев назад +1

    ഓം നമോ നാരായണായ

  • @minikg8872
    @minikg8872 11 месяцев назад +1

    സ്വാമിജിയുടെ അടുത്തിരുന്നു
    പ്രഭാഷണം കേൾക്കാൻ ദൈവാനുഗ്രഹം ഉണ്ടായി.
    നെട്ടായി കോടത്ത് ഭഗവതിയുടെ നടയിൽ...
    ധന്വനിമിഷം ആയിരുന്നു.

  • @cngopalakrishnan7241
    @cngopalakrishnan7241 10 месяцев назад +1

    3:16 സ്വാതന്ത്രിയം ഉള്ളടത്തെ / ഹൃദയം തുറക്കാൻ പറ്റു അദേഹം പറയ െട്ട

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 11 месяцев назад +1

    ഓം നമോ നാരായണ.... 🙏🙏🙏

  • @sowmyakrishna4377
    @sowmyakrishna4377 11 месяцев назад +2

    നാരായണ കവചം പറഞ്ഞു തരാമോ

  • @vimalak2855
    @vimalak2855 11 месяцев назад +2

    Om Narayanaya Vithmahe
    Vasudevaya dheemahe
    Thanno Vishnu prachothayad

  • @leenanair6667
    @leenanair6667 11 месяцев назад +1

    Om namo narayanaya 🙏🏻🙏🏻🙏🏻

  • @dbcooper488
    @dbcooper488 3 месяца назад

    what is Skandam ?

  • @nirmalagopinath4915
    @nirmalagopinath4915 11 месяцев назад +2

    🙏🙏🙏

  • @sreelathas6811
    @sreelathas6811 11 месяцев назад +1

    🙏🙏🙏🙏🙏🌹🌹

  • @endlesstummy7373
    @endlesstummy7373 10 месяцев назад

    Narayana കവചം മന്ത്രം ഇവിടെ mention cheyamo...

  • @vinodkp7596
    @vinodkp7596 11 месяцев назад +1

    Om namo bagavatha vasudavaya

  • @miniajay8157
    @miniajay8157 11 месяцев назад

    നമസ്ക്കാരം തിരുമേനി

  • @miniajay8157
    @miniajay8157 11 месяцев назад +1

  • @Athmekam
    @Athmekam 11 месяцев назад +1

    Om namo narayana ya namahe

  • @geethaunnikrishnan4534
    @geethaunnikrishnan4534 11 месяцев назад +1

    Hari om 🕉 swamiji

  • @priyasvlogpsc9771
    @priyasvlogpsc9771 11 месяцев назад +1

    🥰🥰

  • @aparnavicram987
    @aparnavicram987 11 месяцев назад

    2:46🙏

  • @amritakrishnansinger1791
    @amritakrishnansinger1791 11 месяцев назад

    ❤️❤️💜💜🙏🙏

  • @mohanpmohanp2630
    @mohanpmohanp2630 11 месяцев назад +1

    🌹❤👌👍🙏

  • @amalamitha-rg1kt
    @amalamitha-rg1kt 10 месяцев назад

    Tudakere aduthathe area

  • @Megha_018
    @Megha_018 11 месяцев назад

    ஒம் ஒம் ஒம் நமசிவாய

  • @anoopudmma5045
    @anoopudmma5045 11 месяцев назад +1

    ദൈവത്തെ കാണാൻ എന്താ ഒരു മാർഗ്ഗം

  • @sandeepbaskaran5246
    @sandeepbaskaran5246 11 месяцев назад

    Hariaum

  • @huk7046
    @huk7046 11 месяцев назад

    Ithenthu thengayado ee negative energy?

  • @Suryaplayer520
    @Suryaplayer520 11 месяцев назад

    ഏങ്ങനെ യാണ് അസുരൻ ഉണ്ടായത് എന്ന് പുരാണ ത്തിലുണ്ടോ

  • @hiltonmenswear9026
    @hiltonmenswear9026 11 месяцев назад

    Vallam kudekkan vakayillatha nadanna bramanane janathina uoombikkan jolsiyam

  • @premg516
    @premg516 11 месяцев назад +2

    ഓ റ..

  • @swapnaraveendranath
    @swapnaraveendranath 3 месяца назад

    Ithokke oru viswasamalle, any proof?

  • @sureshkumark2672
    @sureshkumark2672 11 месяцев назад +1

    പശുവിന്റെ കൊമ്പുകൾക്കിടയിൽ നെഗറ്റീവ് എനർജി വരുമോ.എങ്കിൽ വീട്ടിന്റെ രണ്ട് ഭാഗത്തായി പശുവിന്റെ കൊമ്പ് വെച്ചാൽ മതിയല്ലോ

    • @abhijithabhijith284
      @abhijithabhijith284 9 месяцев назад

      Poda koooo

    • @eswaryms1473
      @eswaryms1473 7 месяцев назад +1

      വച്ചോളൂ നിങ്ങൾക്ക് നെഗറ്റീവ് അല്ലെ താല്പര്യം

  • @Whoever-zd5hs
    @Whoever-zd5hs 9 месяцев назад +1

    Ee pulli alle radio activity radio vech nokiya kand pidikkam enne paranjath😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 месяцев назад

    🤔 പർദ😂

  • @DineshT.P
    @DineshT.P 10 месяцев назад +1

    🙏ഹരേ കൃഷ്ണ 🙏

  • @sudheerkumar3682
    @sudheerkumar3682 11 месяцев назад +2

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @krishnadasraja5462
    @krishnadasraja5462 11 месяцев назад +1

    Hare Krishna

  • @ambikakumari530
    @ambikakumari530 11 месяцев назад +2

    Hare Krishna 🙏

  • @muralikumar1700
    @muralikumar1700 11 месяцев назад +2

    Harekrishna

  • @geethaunnikrishnan4534
    @geethaunnikrishnan4534 11 месяцев назад +2

    Hari om 🕉 swamiji

  • @stuntpros1370
    @stuntpros1370 11 месяцев назад +1

    Om namonarayana🙏🙏🙏🙏🙏

  • @gsmanikantadas1606
    @gsmanikantadas1606 11 месяцев назад +1

    OM Namo Narayanaya 🙏

  • @thankamanimp9586
    @thankamanimp9586 11 месяцев назад +1

    Ome Namo Narayanaya 🙏🙏🙏

  • @rameshgangadharan7124
    @rameshgangadharan7124 11 месяцев назад +1

    ❤❤❤

  • @prakasankondipparambil8836
    @prakasankondipparambil8836 11 месяцев назад +1

    🙏🙏❤️

  • @shreshthasane7555
    @shreshthasane7555 11 месяцев назад +1

    🙏🙏🙏

  • @rekhababur8045
    @rekhababur8045 11 месяцев назад +3

    ഓം നമോ നാരായണായ❤

  • @sudheerkumar3682
    @sudheerkumar3682 11 месяцев назад +1

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @mahuadilruba
    @mahuadilruba 11 месяцев назад +1

    Om Namo Narayanaya 🙏

  • @remavarma8831
    @remavarma8831 10 месяцев назад +1

    Ohm Namo Narayanaya

  • @sangeethacooksmart8493
    @sangeethacooksmart8493 11 месяцев назад +1

    🙏🏻🙏🏻

  • @gireeshp5490
    @gireeshp5490 11 месяцев назад +1

  • @SreejaKN-n9w
    @SreejaKN-n9w 10 месяцев назад +1

    Hare krishna

  • @RajiThayyil43
    @RajiThayyil43 11 месяцев назад +2

    ഓം നമോ നാരായണായ 🙏

  • @vanajasaji3018
    @vanajasaji3018 11 месяцев назад +1

    🙏🙏🙏