Это видео недоступно.
Сожалеем об этом.

പ്രാർത്ഥനകൾക്കും Affirmation ഉത്തരം കിട്ടാൻ... Brahma muhurta . Malayalam Motivation.Moneytech Media

Поделиться
HTML-код
  • Опубликовано: 21 дек 2023
  • #brahmamuhurtam
    #affirmation
    #subliminal
    #moneytechmedia

Комментарии • 275

  • @1969devi
    @1969devi 7 месяцев назад +246

    ഞാൻ വർഷങ്ങളായി 3am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ദേവീമാഹാത്‌മ്യം , ലളിതാസഹസ്രനാമം ജപിക്കും... എന്റെ മരണം വരെ എനിക്ക് ഇത് തുടരാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം... വളരെ നല്ല അനുഭവമാണ്... എന്റെ കുടുംബം നന്നായി പോകുന്നു...

    • @MoneytechMedia
      @MoneytechMedia  7 месяцев назад +13

      Great

    • @user-zn9nm4md7i
      @user-zn9nm4md7i 7 месяцев назад +2

      🕉️ Deviye kanoo haridhoor ur pray strungth belowed SO 🙄🧘🤔. as real aagrayanmar il ninnu vaangoo oom nama sivaya manigandan soomiji ye kanoo ayyappan te shisha ganagalalle aver kuudaappayi jinn paraghadhaa😍

    • @shinukakkattil2847
      @shinukakkattil2847 7 месяцев назад +3

      എത്ര മണിക്ക് ഉറങ്ങും

    • @1969devi
      @1969devi 7 месяцев назад

      @@shinukakkattil2847 9 pm

    • @saleemmp7097
      @saleemmp7097 7 месяцев назад +4

      ഇതിൽ, കൂടുതൽ ആനന്ദം ലഭിക്കണമെങ്കിൽ പണം ഉണ്ടാക്കുമ്പോൾ സൃഷ്ടാവിനെ ഓർമ്മിക്കുക.

  • @ranir1656
    @ranir1656 7 месяцев назад +86

    ഞാൻ എത്ര ഭാഗ്യവതി..
    ഞാൻ 3മണിക്ക് എഴുന്നേൽക്കുന്നു..കുളിച്ചു പ്രാർഥിക്കുന്നു..അതിനു ശേഷം ജോലിക്ക് പോകുന്നു .ജോലി സ്ഥലത്തും. ബ്രഹ്മ മുഹൂർത്തത്തിൽ ഉണരാൻ ഈ സമയം മുഴുവൻ പ്രാർത്ഥനയിൽ ലയിക്കാൻ എൻ്റെ ജോലി സമയം ക്രമീകരിച്ചു തന്ന പ്രപഞ്ച ശക്തിക്ക് നന്ദി...🙏🙏🙏🙏

    • @MoneytechMedia
      @MoneytechMedia  7 месяцев назад +3

      Good 👍

    • @saleemmp7097
      @saleemmp7097 7 месяцев назад +9

      ​@@MoneytechMediaബ്രഹ്മ മുഹൂർത്തം, ലോകം ഗാഡ നിദ്രയിൽ അമർന്നിരിക്കുമ്പോൾ സൃഷ്ടാവുമായി സംവദിക്കാനുള്ള കോടികൾ കൊടുത്താലും കിട്ടാത്ത അസുലഭ നിമിഷം, കൂടെ കുറച്ച് കണ്ണു നീർ കൂടെ ഒഴുകുകയാണെങ്കിൽ,....... അത് അനുഭവിച്ചവർക്കേ അറിയാൻ പറ്റൂ.

    • @LUKOSEKOSHY
      @LUKOSEKOSHY 5 месяцев назад +1

      🎉 Good 👍

    • @ranir1656
      @ranir1656 5 месяцев назад

      @@saleemmp7097 അനുഭവമുണ്ട്...എനിക്ക് വളരെ വലിയ ഒരു ആവശ്യം ഉണ്ടായി..2 ലക്ഷം രൂപ വേണമായിരുന്നു .പ്രതീക്ഷിച്ച പണം എനിക്ക് കിട്ടിയില്ല..സമയത്ത് ഞാനാകെ വിഷമിച്ചു..രാവിലെ 3 മണിക്ക് പതിവ് പോലെ എഴുന്നേറ്റു കുളിച്ചു പ്രാർഥിച്ചു..കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു...അതോടൊപ്പം ബാൽക്കണിയിൽ വന്നു ആകാശത്തേക്ക് നോക്കി കരഞ്ഞു കൊണ്ട് ചോദിച്ചു എന്നെ സഹായിക്കാൻ ഈ ഭൂമിയിൽ ആരുമില്ലേ എന്ന്.. അന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി ഞാനാഗ്രഹിച പണം എൻ്റെ കയിൽ വന്നു ..ഇത് പോലെ വേറെയും അനുഭവങ്ങൾ ഉണ്ട്..ഇത് വളരെ സത്യമായ കാര്യമാണ്... 🙏🙏🙏🙏

    • @bijuthomas3715
      @bijuthomas3715 3 месяца назад

      മനുഷ്യരുടെ ഓരോരോ വിശ്വാസങ്ങള്‍..

  • @subashk2015
    @subashk2015 7 месяцев назад +38

    ബ്രഹ്മ മുഹൂർത്തം ശക്തി ലഭിക്കാൻ meditation,yoga,excecise etc
    വളരേ നല്ലതാണ്.
    ദൈവാനുഗ്രഹം ലഭിക്കും

    • @MoneytechMedia
      @MoneytechMedia  7 месяцев назад +5

      എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreejasri9607
    @sreejasri9607 4 месяца назад +28

    കരാഗ്രേ വസതേ ലക്ഷ്മീ കരമധ്യേ സരസ്വതി കരമൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം

  • @manojaharidas2982
    @manojaharidas2982 7 месяцев назад +36

    എവിടെയായാലും ബ്രമമുഹുർത്തത്തിൽ എണീക്കും പ്രാർത്ഥിക്കും പോസ്റ്റീവ് എനർജിയാണ്❤❤❤❤

  • @narayanankuttyk8518
    @narayanankuttyk8518 7 месяцев назад +16

    ❤വാണിമാതാവേ നീൻ സാന്ത്വന സ്പർശനം വേണ്ടുവോളം ഇവർക്കേകിടണേ ....❤

  • @prosperityking1870
    @prosperityking1870 7 месяцев назад +24

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @binubinu.s4278
    @binubinu.s4278 7 месяцев назад +43

    സർവ്വ ഉന്നതിയുടെയും അടിസ്ഥാന വശം ഇതു മാത്രം ആണ്... പരിവർത്തനവും, മെൻമ്മയും ആഗ്രഹിക്കുന്നവർ അനുഷ്ടിച്ചാൽ ഒരു അത്ഭുതം തന്നെ ആക്കി മാറ്റം ജീവിതം 🥰🙏.. അനുഭവം ഗുരു 🙏

    • @MoneytechMedia
      @MoneytechMedia  7 месяцев назад

      All the best

    • @Dr.AntiDiabetic
      @Dr.AntiDiabetic 7 месяцев назад +1

      ​@@MoneytechMediabrahma muhurta there is a niskaram called "salat tahajjud". If helps closeness to allah. Allah answers dua.

    • @ajilpm3534
      @ajilpm3534 7 месяцев назад

      ​@@Dr.AntiDiabeticഇതിൽ allane കൊണ്ട് വരണ്ട അനേകായിരം വർഷങ്ങൾക് മുൻപേ ഋഷിമാർ ഉണർന്നിരുന്നതും ഞങ്ങള്ക്ക് കാണിച്ചു തനതുമായ സമയമാണ് അത്

    • @cycleboy585
      @cycleboy585 3 месяца назад

      ❤❤❤❤❤4e❤❤❤❤❤❤❤❤❤❤❤❤

  • @rajankamachy1954
    @rajankamachy1954 7 месяцев назад +6

    താങ്കളെ നമിക്കുന്നു...❤
    എല്ലാവർക്കും മറുപടി കൊടുക്കുന്നതിന്പ്രത്യേക നന്ദിയും പറയുന്നു....🙏

    • @MoneytechMedia
      @MoneytechMedia  7 месяцев назад +1

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @mscmathematics
    @mscmathematics 12 дней назад +2

    Thank you for this information❤great

  • @muralidharanm7728
    @muralidharanm7728 5 месяцев назад +7

    ഓം അമൃതേശ്വര്യൈ നമഃ ❤
    ഓം നമഃ ശിവായ 💛
    ഓം ശ്രീ ഗുരുഭ്യോ നമഃ 🔥

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 6 месяцев назад +6

    നല്ല അറിവ്.👍

  • @muhammadshafeek6019
    @muhammadshafeek6019 5 месяцев назад +6

    രാത്രിയുടെ അവസാന യാമം ആണ് തഹജ്ജുദ് നമസ്കാര സമയം... രാത്രി 2 മണിക്ക് ശേഷവും സുബഹി നമസ്കാരത്തിന് മുൻപ് വരെയുള്ള സമയം...

  • @arunlalps2180
    @arunlalps2180 7 месяцев назад +13

    3@m ബ്രമ്മമുഹൂർത്ത സമയത്ത് 10 mints മെഡിറ്റേഷൻ. ഒന്നോ രണ്ടോ മണിക്കൂർ പ്രാർത്ഥന ഇത് തുടർന്ന് ചെയ്യുമായിരുന്നു അത്ഭുതം തന്നെ. But ഒരു മിസ്റ്റേക്ക് ചെയ്‌തു രണ്ടാമത് ഉറങ്ങും. ഇനി ചെയ്യില്ല thanks

    • @MoneytechMedia
      @MoneytechMedia  7 месяцев назад

      എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @Supathma
    @Supathma 7 месяцев назад +4

    ഹരേ കൃഷ്ണ 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️ബ്രഹ്മമുഹൂർത്തം സമയങ്ങളിൽ നാമംജപിക്കാൻ കഴിയുണ്ട്.ഭാഗവനിൽ നന്ദിയാരിക്കുന്നു.

  • @user-ed2on8rl6i
    @user-ed2on8rl6i 2 месяца назад +2

    നന്ദി 🙏🏻

  • @vijayankrishnan1717
    @vijayankrishnan1717 7 месяцев назад +6

    ❤❤❤👍👍👍🙏🙏🙏🌹🌹🌹എത്ര നല്ല വാക്കുകൾ

  • @athirack1741
    @athirack1741 7 месяцев назад +5

    First like and comment..

  • @kanakampillai262
    @kanakampillai262 7 месяцев назад +6

    Very good message thank you sir 🙏

  • @sameera15
    @sameera15 7 месяцев назад +4

    Excellent Msg. Thank you. Thank you. Thank you

  • @sundareswaranak1181
    @sundareswaranak1181 7 месяцев назад +3

    Heartfulness meditation is easy and most effective and

  • @thoufeequ1240
    @thoufeequ1240 7 месяцев назад +7

    സുബ്ഹിയുടെ ബാങ്ക് വിളിക്കുന്നതിന്‌ മുമ്പായി തഹജ്ജുദ് നിസ്കാരം എന്ന പേരിൽ ഒരു നിസ്കാരത്തെ ക്കുറിച്ച് ഇസ്ലാമിൽ പറയുന്നുണ്ട്.വളരെയധികം ശ്രേഷ്ടതകൾ നിറഞ്ഞ ആ നിസ്കാരം ഈ പറയപ്പെടുന്ന ബ്രഹ്മമുഹൂർത്ത സമയവുമായി ബന്ധപ്പെട്ട് കിടക്കുന്നു

  • @sanjaysanjay-qk3ul
    @sanjaysanjay-qk3ul 4 месяца назад +5

    ജീവിതം ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.. എനിക്ക് ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റി. അതെല്ലാം ഞാൻ തിരുത്തും.. ഈ വീഡിയോ കേട്ടപ്പോ നല്ലത് ചെയ്യൻ തോന്നുന്നു. തങ്കളെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരുമോ.. എനിക്ക് നന്നാവണം 🥰

  • @prakasaa2488
    @prakasaa2488 4 месяца назад +2

    🙏🏻❤️നന്ദിയുണ്ട് ❤

  • @rakeshsukumar2465
    @rakeshsukumar2465 4 месяца назад +1

    Great information , Great voice. congratulation

  • @sreenathk6318
    @sreenathk6318 7 месяцев назад +7

    അങ്ങ് നമ്മുക്ക് എല്ലാവർക്കും വേണ്ടി ഈ പറയുന്ന വീഡിയോ ചെയ്യണം ബ്രഹ്മചര്യ എങ്ങനെ ചെയ്യുക അതിലെ ഏഴ് ചക്രങ്ങൾ എങ്ങനെ അൺലോക്ക് ചെയ്യാം എന്നതിനെപറ്റി ഒരു വീഡിയോചെയ്യണം നിർബന്ധം ആണ് പെട്ടെന്ന് വേണം വളരെ അത്യാവിശ്യംതന്നെ ആണ്🙏🙏

    • @MoneytechMedia
      @MoneytechMedia  7 месяцев назад +1

      ഈ വിഷയത്തെക്കുറിച്ച് എനിക്ക് അറിവില്ല. അറിവുള്ള ആരെയെങ്കിലും കിട്ടുകയാണെങ്കിൽ തീർച്ചയായും വീഡിയോ ചെയ്യാം

    • @sreenathk6318
      @sreenathk6318 7 месяцев назад +1

      @@MoneytechMedia ആ അത് മതി

  • @bindhusanthosh2388
    @bindhusanthosh2388 13 дней назад +1

    സാർ യൂണിവേഴ്സ് എന്ന് പറഞ്ഞാൽ നമ്മൾ ഏത് ദൈവത്തിന് ആണ് നമ്മുടെ മനസ്സിൽ ഓർക്കേണ്ടത് സാർ എനിക്ക് ഇതിനു മറുപടി തരണേ❤🎉

    • @MoneytechMedia
      @MoneytechMedia  12 дней назад

      നിങ്ങളുടെ വിശ്വാസം അനുസരിച്ച്

  • @sreedevi6832
    @sreedevi6832 6 месяцев назад +4

    നന്ദി നന്ദി നന്ദി ❤

  • @manojt9143
    @manojt9143 7 месяцев назад +4

    ആ ശിഷ്യനെ പോലെ ഞാനും .

  • @athiraat843
    @athiraat843 3 месяца назад +1

    Thank you so much👍🏼 subscribed

  • @abhilash6756
    @abhilash6756 3 месяца назад +1

    very good

  • @ratheeshkumar5458
    @ratheeshkumar5458 3 месяца назад +1

    ❤brahma muhurtham

  • @witnesslee7365
    @witnesslee7365 7 месяцев назад +10

    ബ്രഹ്മമുഹൂർത്തമെന്നാൽ സാക്ഷാൽ പരമാത്മാവിൻ്റെ മുഹൂർത്തം... ബ്രഹ്മത്തിന് ഭാര്യയും, മക്കളുമില്ല...

  • @HariKrishnan-xy9ib
    @HariKrishnan-xy9ib День назад +1

    Sir deshyam maran oru video cheyuvo

  • @vijishavenugopal
    @vijishavenugopal 4 месяца назад +1

    Bhrahma muhoorthathil eneekkunnathinu etramanikkanu urangendath? Enikk urakka kuravu kondulla pbms und. Njan night 11 kku kidakkukayum veluppinu 3 manikk eneekkukayum cheyyum.

  • @gaurichandran3143
    @gaurichandran3143 5 месяцев назад +2

    Thak you sir universe 🙏🏻🌹

  • @vinayanv4412
    @vinayanv4412 3 месяца назад +1

    Thanks sir

  • @swayamprabha4924
    @swayamprabha4924 Месяц назад +1

    🙏🙏🙏

  • @sujatanair5946
    @sujatanair5946 4 месяца назад +2

    Super

  • @sumathyrk4074
    @sumathyrk4074 7 месяцев назад +2

    Valuable information... Shared

  • @doctorff6752
    @doctorff6752 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @ArunRaj-G00369
    @ArunRaj-G00369 7 месяцев назад +3

    ഗുഡ് ഇൻഫർമേഷൻ ഞാൻ പ്രവാസി ആയതു കൊണ്ട് ഞാൻ ജോലി സമയം അനുസരിച് ഉറങ്ങുന്നു എന്നാൽ ബ്രമ്മ മുഹൂർത്തത്തിൽ ഞാൻ എഴിക്കുന്ന ദിവസ പ്രാർത്ഥിക്കുന്നു ബ്രമ്മ മുഹൂർത്തം എന്നത് സൂര്യൻ ഉദിക്കും മുൻപ് അല്ലെ

  • @geethas7944
    @geethas7944 6 месяцев назад +4

    🙏🙏🙏🙏🙏🙏🙏

  • @lathasomalatha1063
    @lathasomalatha1063 5 месяцев назад +3

    brmamuhoorthile thaniya oonrumd

  • @satheesann1591
    @satheesann1591 7 месяцев назад +2

    Super ❤

  • @sanisaneesh8298
    @sanisaneesh8298 7 месяцев назад +5

    Thank you 🙏🏼🙏🏼

  • @meghavishnu7003
    @meghavishnu7003 4 месяца назад +2

    Thankuu for the valuable information

  • @deepavvshaji2465
    @deepavvshaji2465 16 дней назад +1

    6.15 ആണ് ഉദയം എങ്കിൽ ബ്രന്മമുഹൂർത്തം എത്രമണിക്കാണ് തുടങ്ങുന്നത് 1:31

  • @Seema-hp2fz
    @Seema-hp2fz 7 месяцев назад +2

    ബ്രഹ്മമുഹൂർത്തം എല്ലാ രാജ്യത്തും ഒരേ സമയം ആണോ ഇത് എങ്ങിനെയാണ് മനസിലാക്കുക ?
    ഞാൻ UAE യിൽ ആണ് നാട്ടിലെ സമയത്തേക്കാൾ ഒന്നര മണിക്കൂർ വിത്യാസം ഉണ്ട് അതായത് നാട്ടിലെ 3 മണി ഇവിടത്തെ 1.30 ,
    ഇനി ഇവിടെ സൂര്യോദയത്തിന് ഒന്നര മണിക്കൂർ മുൻപാണോ ?
    ഒന്ന് വ്യക്തമാക്കാമോ 🙏

    • @MoneytechMedia
      @MoneytechMedia  7 месяцев назад +1

      സൂര്യൻ ഉദിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ്

    • @Seema-hp2fz
      @Seema-hp2fz 7 месяцев назад

      @@MoneytechMedia നന്ദി 🙏

    • @nandanraja
      @nandanraja 4 месяца назад +1

      എവിടെയായാലും പുലർകാലം 3 മണിതന്നെയാണ് ബ്രഹ്മ മുഹൂർത്തം

  • @user-wu1vx2nw4v
    @user-wu1vx2nw4v 7 месяцев назад +2

    ബ്രോ video ഇഷ്ട്ടം ആയി but brahma മുഹൂർത്തം brahadevante alla ബ്രഹ്മത്തിന്റെ ആണ് അതായതു സൃഷ്ടാവിന്റെ അല്ലെങ്കിൽ പരമത്മാവ് 🙏🙏

  • @user-ti9ig9cj1m
    @user-ti9ig9cj1m 3 месяца назад +1

    Good message thank u ❤️

  • @padmakumari3902
    @padmakumari3902 3 месяца назад +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🎉🎉🎉🎉

  • @sheejasuresh1854
    @sheejasuresh1854 2 месяца назад +2

    ഞാൻ 4.30ന് എഴുനേറ്റ് പൂമുഖ തുടച്ചു മുറ്റം അടിച്ചു വാരി കുളി കഴിഞ്ഞു വിളക്ക് വെക്കുമ്പോഴേക്കും 5.30ആകും പിന്നെ എന്താ ചെയ്യുക ഇതൊന്നും ചെയ്യാതെ വേഗം കുളിച്ചു വിളക്ക് വെക്കാമോ

    • @MoneytechMedia
      @MoneytechMedia  2 месяца назад +1

      5 30 കഴിഞ്ഞിട്ട് ആയാലും മതി. കാരണം നിങ്ങൾ രാവിലെ തന്നെ എഴുന്നേൽക്കുന്നുണ്ട് നിങ്ങളുടെ ജോലി ചെയ്യുന്നു.

    • @sheejasuresh1854
      @sheejasuresh1854 2 месяца назад

      @@MoneytechMedia ok താങ്ക്സ്

  • @Preethanarayanan.
    @Preethanarayanan. 2 месяца назад +1

    🙏🏽🙏🏽🙏🏽

  • @hariharanps303
    @hariharanps303 4 месяца назад +2

    🙏❤️🙏

  • @krishnapriyat1436
    @krishnapriyat1436 2 месяца назад +1

    Kurach dhivasangalayi njan 3manik unarar nd appol prarthich pinneyum urangum

  • @madhavamm471
    @madhavamm471 7 месяцев назад +2

    ശരിയാ എഴുന്നേറ്റ് വീണ്ടും ഉറങ്ങിയാൽ ഒരു വല്ലാത്ത ഉറക്ക ചടവ് ആണ്. മോനെ പാലുകൊടുക്കാൻ പോവുമ്പോൾ ആണ് ഉറങ്ങിപ്പോവുന്നത്. 🙁

  • @anilak7137
    @anilak7137 2 месяца назад +2

    ഓരോ രാജ്യത്തും എപ്പോഴാണോ സൂര്യൻ ഉദിച്ചു പ്രകാശം വരാൻ തുടങ്ങുന്നത് അതിന്റെ ഏകദേശം 1. 45 മിനുട്ട് മുൻപ്..

  • @zubaidatzubaidat8999
    @zubaidatzubaidat8999 5 месяцев назад +3

    ❤❤

  • @user-zn9nm4md7i
    @user-zn9nm4md7i 7 месяцев назад +1

    On 3vcastec☪️✝️🕉️ for that. Time. Value وبا الأسحار هم يستغفرون *٦٦٦٦*. نصفه اونقنص منه الا قليلا 😊

  • @Pushapaletha
    @Pushapaletha 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @shyamlalks2931
    @shyamlalks2931 7 месяцев назад +2

    🙏🙏🙏🙏

  • @ambilithethi1809
    @ambilithethi1809 7 месяцев назад +2

    Saraswathi bhramavinte daughter aanu.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 7 месяцев назад +2

    🙏

  • @muhammedrafirafi5310
    @muhammedrafirafi5310 7 месяцев назад +2

    🔥🔥🔥🔥🙏

  • @geethas7944
    @geethas7944 6 месяцев назад +2

    🙏🙏🙏🙏🙏🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 2 месяца назад +1

    രാവിലെ ലളിത സഹസ്ര നാമവും, വിഷ്ണു സഹസ്ര നാമവും ചൊല്ലാമോ?

    • @MoneytechMedia
      @MoneytechMedia  2 месяца назад

      ഓരോരുത്തരും അവരുടെ മതാചാരപ്രകാരമുള്ള ഏത് പ്രാർത്ഥനയും ചൊല്ലാം

  • @anilanm-hi7vf
    @anilanm-hi7vf 4 месяца назад +1

    ❤❤❤

  • @kumaricr1249
    @kumaricr1249 7 месяцев назад +3

    Super ❤😊

  • @abhijith9077
    @abhijith9077 2 месяца назад +1

    ഞാൻ കുറെ പ്രാവശ്യം ശ്രെമിച്ചു നോക്കി 2 ആഴ്ച മുടക്കമില്ലാതെ എഴുനേറ്റു 4 മണിക്ക് കുളിച്ച് നാമം ജപിക്കുമായിരുന്നു. പക്ഷേ തുടർച്ചയായി ചെയ്യാൻ കഴിയരില്ല. ഒരു പാട് ആഗ്രഹമാണ് ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യാൻ മുടക്കം വരുന്നു 😢മാല ജപിക്കുക പതിവായിരുന്നു അതും ഇങ്ങനെ തന്നെയാണ്. ഒരിക്കൽ മുടങ്ങുപോൾ അടുത്ത പ്രാവശ്യം നേരെയാകും എന്ന് വിചാരിക്കും...... പഴയ അനുഭവം തന്നെ.....

  • @lachooooded
    @lachooooded Месяц назад

    ഞാനും 3,.20 ezhunellum

  • @sunu7946
    @sunu7946 4 месяца назад +1

    3:00 am ഉണരുന്നു. അരമണിക്കൂർ ധ്യാനം. ശേഷം ഉറങ്ങിപ്പോകുന്നു.

    • @MoneytechMedia
      @MoneytechMedia  4 месяца назад

      കുഴപ്പമില്ല

    • @sunu7946
      @sunu7946 4 месяца назад

      @@MoneytechMedia thanks

    • @leenaantony1962
      @leenaantony1962 3 месяца назад

      സ്വപ്നം കാണുന്നു. ഇന്നും കണ്ടു. തള്ളിക്കളഞ്ഞു പോയ മകനെയും st. Maryude ഫോട്ടോയും. അർത്ഥമറിയില്ല.

  • @razeatk3660
    @razeatk3660 7 месяцев назад +2

    കൊച്ചു കുട്ടികളെ ഏതു പ്രായം മുതൽ ഇത് പരിശീലിപ്പിക്കാം

    • @MoneytechMedia
      @MoneytechMedia  7 месяцев назад +1

      ഓരോ കുട്ടികളും വ്യത്യസ്തരാണ്. കുട്ടിക്ക് ഇതൊന്നും ബുദ്ധിമുട്ട് ആകുന്നില്ല എന്ന് നമുക്ക് ബോധ്യമാകുന്ന സമയം മുതൽ. കുട്ടികളെ നിർബന്ധിച്ച് പരിശീലിപ്പിക്കരുത്

  • @ushashaji
    @ushashaji 3 месяца назад

    Great 🙏

  • @sanitharatheesh278
    @sanitharatheesh278 3 месяца назад

    👍🙏

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 месяца назад +1

    ബ്രാഹ്മമുഹുർത്തം സരസ്വതീയാമം എന്നീ രണ്ടു വാക്കുകൾ തെറ്റായി ഉപയോഗിച്ചിരുന്നു. സരസ്വതീയാമം 3 am നുതുടങ്ങും
    എന്നാൽ ബ്രഹ്മമുഹുർത്തം ഒരു മഹുർത്ത സമയം ആണ്. ഒരു മുഹുർതം 48 മിനിറ്റാണ്. ഉദിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മിനിറ്റ് സമയമാണ് ബ്രാഹ്മമുഹൂർത്തം.

  • @t.kbejoy8561
    @t.kbejoy8561 3 месяца назад +1

    brahmaavinte പുത്രിയാണ് സരസ്വതി

    • @AjithrohinAji
      @AjithrohinAji Месяц назад

      അല്ല ഭാര്യ ആണ്.

  • @satyagreig2390
    @satyagreig2390 7 месяцев назад +2

    🙏🙏🙏🙏👌👌👌🙏🙏🙏🙏

  • @prakashrk2154
    @prakashrk2154 3 месяца назад +1

    ethra sramichittum enikkan pattunnilla..

  • @rajanm6835
    @rajanm6835 3 месяца назад +3

    സൂര്യന്റെസഞ്ചാരത്തിനു
    അനുസരീച്ച്ഭൂമിയിൽകൂടി
    യാത്രചെയ്താൽഎല്ലാസമയവുംംബ്രഹ്മമുഹൂർത്ഥമാരിരിക്കും

    • @MoneytechMedia
      @MoneytechMedia  3 месяца назад

      👍

    • @SK-nh9xf
      @SK-nh9xf 3 месяца назад

      ആ ബെസ്റ്റ്,
      ഒരു മൊബൈൽ കക്കൂസ് കൂടി ഉണ്ടെങ്കിൽ എപ്പോഴും തൂറിക്കൊണ്ടേയിരിക്കാം😇😎

  • @user-fj4re9jw8k
    @user-fj4re9jw8k 7 месяцев назад +3

    ഖത്തർ ആണ്‌ ഞാൻ. ഇവിടെ 4 മണിക്ക് എഴുനേൽക്കാറുണ്ട്. മെഡിറ്റേഷൻ ചെയ്യുന്നു.

  • @user-yg1ir3xu6v
    @user-yg1ir3xu6v 4 месяца назад +2

    Brahma muhurththamalla.....Braahma muhurththam...

  • @caizy7535
    @caizy7535 7 месяцев назад +3

    thank u thank u thank u

  • @beenak.r.7500
    @beenak.r.7500 4 месяца назад +1

    Bible ലും 3 ആo മണിക്കൂറിന് പ്രസക്തി ഉണ്ട്..

  • @user-mt2qx7hw5k
    @user-mt2qx7hw5k 7 месяцев назад +2

    ഞാൻ എന്നും അതിരാവിലെ എഴുന്നേൽ കണമെന്ന് വിചാരിക്കും പക്ഷേ കഴിയുന്നില്ല 6മണി ആയാലും ഉറക്കം മാറി എഴുന്നേൽ കാൻ പറ്റാറില്ല ഞാൻ രാവിലെ വിഷ്ണു സഹസ്രനാമവും സന്ധ്യക്ക് ലാളിതസഹസ്രനാമവും ചൊല്ലുന്നു ഇത് ചൊല്ലുമ്പോഴും ഉറക്കം തുങ്ങുന്നു ഉറക്കും ക്ഷീണവും എന്നെ വിട്ടു മാറുന്നില്ല ഇതൊക്കെ മാറാനും 4മണിക്കെങ്കിലും എഴുന്നേൽകാനും ഞാൻ എന്താണ് ചെയ്യേണ്ടത് ദയവായി മറുപടി തരണേ,,, 🙏🙏🙏

  • @zubaidatzubaidat8999
    @zubaidatzubaidat8999 7 месяцев назад +1

    ❤👍🏿👍🏿👍🏿👍🏿

  • @amalachandran2300
    @amalachandran2300 7 месяцев назад +1

    ഒരു സംശയം നിവാരണം ചെയ്തു തരുമോ.രാജ്യങ്ങൾ മാറുന്നത് അനുസരിച്ച് സമയ ക്രമം പറഞ്ഞു തരുമോ??

    • @MoneytechMedia
      @MoneytechMedia  7 месяцев назад

      അവിടുത്തെ സൂര്യോദയത്തിന് ഒരു മണിക്കൂറിനും രണ്ടുമണിക്കൂറിനും മുമ്പ്

  • @bhanumathichandran2820
    @bhanumathichandran2820 2 месяца назад +1

    🙏🙏🙏🌹🌹🌹🌹👏👏👏👏👍👍👌👌💐💐💐

  • @girijas4369
    @girijas4369 7 месяцев назад +1

    ❤🙏🙏🙏

  • @prasadk9776
    @prasadk9776 3 месяца назад +1

    Brahamuharthathe patti Qur'an nil parayunnundennu guru paranjo.....?? Qur'an below 2K years....
    Guru sishyan above 2K....pinnengane guru Qur'an undayittupolumilla.......
    Thallividuva..... Alle.....?
    Anthinaanu ee preenanam😀😀

    • @MoneytechMedia
      @MoneytechMedia  3 месяца назад

      ഇപ്പോഴത്തെ കാലത്തും ധാരാളം ഗുരുക്കന്മാർ ഉണ്ട്. ഇത് 2023 ഡിസംബറിൽ നടന്ന ഗുരു ശിഷ്യ സംഭാഷണമാണ്.

  • @muralidharankv169
    @muralidharankv169 3 месяца назад +1

    ബ്രഹ്മ മുഹൂർത്തമല്ല സാർ ബ്രാഹ്മ മുഹൂത്തമാണ്. ബ്രഹ്മണനല്ലല്ലോ അമ്പലത്തിൽ പൂജ കഴിക്കുന്നത് ബ്രാഹ്മണനല്ലേ? വിശ്വാസം വരുന്നില്ലെങ്കിൽ ശബ്ദതാരാവലി പരിശോധിച്ചോളൂ. അതിലുണ്ട് ഈ വാക്ക്

  • @sindhuthanduvallil4011
    @sindhuthanduvallil4011 4 месяца назад +1

    3.30 to 6pm ആണോ ബ്രഹ്മ മുഹൂർത്തം.

  • @NS-mm8im
    @NS-mm8im 3 месяца назад +1

    ബ്രഹ്മ മുഹൂർത്തമല്ല, ബ്രാഹ്മം ആണ് ശരി.

  • @outdoorcooking3631
    @outdoorcooking3631 7 месяцев назад +3

    എല്ലാ മതങ്ങളും മനുഷ്യന്റെ നന്മ ക്കല്ലാതെ ഉണ്ടായതല്ല...
    ഇസ്ലാമിൽ സുബ്ഹി നമസ്കാര ശേഷം ഉറങ്ങുന്നത് വളരെ മോശപ്പെട്ട കാര്യം ആണെന്ന് പറഞ്ഞിട്ടുണ്ട്..
    അത് പോലെ രാത്രി യുടെ അവസാന യാമത്തിൽ ഉണരുന്നതിന്റെ നന്മ എത്രയോ വലുതാണെന്നും...
    ആ സമയത്ത് ഒരു പ്രത്യേക നമസ്കാരം പോലും ഉണ്ട്....

  • @user-oj8kk4hx4m
    @user-oj8kk4hx4m 3 месяца назад

    Agraham und nadannittilla ..

  • @chandramohanannv8685
    @chandramohanannv8685 7 месяцев назад +4

    🕉️ഓരോ രാജ്യത്തിലും ബ്രാമ്മ മുഹൂർത്തം മാറ്റമുണ്ടാവില്ലേ...

    • @muhammadshafeek6019
      @muhammadshafeek6019 7 месяцев назад

      😂😂

    • @MoneytechMedia
      @MoneytechMedia  7 месяцев назад

      Yes

    • @user-kf2ch9ce1j
      @user-kf2ch9ce1j 7 месяцев назад

      ഞാൻ റഷ്യയിൽ ആണ് ഇവിടെ തണുപ്പ് ഉള്ള രാജ്യം ആണ്. ഇപ്പോൾ തണുപ്പ് ആണ്. സൂര്യൻ ഉദിക്കാറില്ല. അപ്പോൾ ഏത് സമയത്ത് ഞാൻ രാവിലെ എഴുന്നേൽക്കണം

    • @sajikumar719
      @sajikumar719 7 месяцев назад

      ☀️💥🙏

  • @bijuthomas3715
    @bijuthomas3715 3 месяца назад +2

    എന്തെല്ലാം വിശ്വാസങ്ങള്‍...ലോകത്തില്‍ അസന്തുഷ്ടരും ആരോഗ്യമില്ലാത്തവരുമായ ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...അടുത്തകാലത്ത് നടന്ന സര്‍വേകളില്‍ ഏറ്റവും സന്തുഷടരും ദീര്‍ഘായുസും ആരോഗ്യവുമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്...അവരുടെ ജീവിതശൈലി പരിശോധിച്ച് അതില്‍നിന്നും നമുക്ക് സ്വീകരിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പകര്‍ത്തുക..നമ്മുടെ നാട്ടില്‍ നല്ല,ആരോഗ്യകരമായ മാറ്റമുണ്ടാകും..അല്ലാതെ വെറുതേ ......

  • @fighter2964
    @fighter2964 7 месяцев назад +5

    Islam is best👍👍👍

    • @MoneytechMedia
      @MoneytechMedia  7 месяцев назад +17

      എല്ലാവർക്കും അവരവരുടെ വിശ്വാസം വലുതാണ്

    • @vivekv1863
      @vivekv1863 7 месяцев назад +13

      എന്തിൽ ആണ് best അതൊന്നു പറയാമോ, അല്ല ഞാൻ നോക്കിയിട്ടു ഒരു പുല്ലും കാണുന്നില്ല അതാ

    • @fighter2964
      @fighter2964 7 месяцев назад

      @@vivekv1863 നോക്കേണ്ടപോലെ നോക്കിയാൽ മതി

    • @Dr.AntiDiabetic
      @Dr.AntiDiabetic 7 месяцев назад +2

      ​@@MoneytechMediabrother. Islam, Christianity , Judaism , Hinduism, zorostrianism , budhism all believe in same god .
      Christianity - Jesus
      Hindu- Krishna , and other avatars
      Zorostrianism - saurashtra
      Budhism- budha
      These all are prophets of allah.
      People after their death created a new religion.
      Islam is the final and Muhammad pbuh is final messenger.
      Islam is the only religion beleives in all prophets of allah.
      Islam also beleives in Jesus Christ as a prophet of allah.

    • @josephmanojoxvinod7582
      @josephmanojoxvinod7582 7 месяцев назад +3

      Pottitharikalel best

  • @prosperityking1870
    @prosperityking1870 7 месяцев назад +16

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @sonaumesh3394
    @sonaumesh3394 2 месяца назад +1

    🙏🙏🙏