എന്ത് ചെയ്തിട്ടും ഒരു ഗുണവുമില്ലേ? നാമം ജപിക്കുന്നവര്‍ ഇങ്ങനെ കൂടി ചെയ്താല്‍ ഇരട്ടി ഫലം!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 404

  • @kkppbyreshma
    @kkppbyreshma Год назад +28

    ഞാനും ആദ്യം ഒക്കെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ദൈവമേ കടം തീർക്കണം ന്റെ കാര്യങ്ങൾ എല്ലാം നടത്തിത്തരണം എല്ലാം എനിക്ക് തരണേ എന്നിങ്ങനെ ആയിരുന്നു. പക്ഷെ ഞാൻ ഭഗവാനെ അറിഞ്ഞപ്പോൾ മുതൽ ഒന്നും ഞാൻ ചോദിക്കാറില്ല ഒന്നും പറയാറില്ല കാരണം ഭഗവാൻ എല്ലാം അറിയുന്നുണ്ട്. പിന്നെ ഭഗവാനെ സ്നേഹിച്ചു ഇഷ്ട്ടപ്പെട്ടു നാമം ജപിക്കുക. ഭഗവാനെ എപ്പോഴും മനസ്സിൽ ഉരുവിട്ട് നടക്കു. ഭഗവാൻ കൂടെ ഉണ്ടാവും....... എനിക്ക് ഒന്നുമില്ല ദുഖമാണ് എങ്കിലും ഇപ്പോൾ ഭഗവാന്റെ ചിന്തയിൽ ജീവിക്കുമ്പോൾ അതിന്റെ ഒരു സുഖം വേറെ തന്നെയാ അനുഭവിച്ചു അറിയൂ. ദൈവത്തെ ഭയന്നല്ല ദൈവത്തെ സ്നേഹിച്ചു മുന്നോട്ടു പോകു സർവ്വം കൃഷ്ണർപ്പണ മാസ്തു : ജയ് ശ്രീ രാധേ രാധേ

  • @leenarkrishnan4721
    @leenarkrishnan4721 Год назад +6

    🙏🙏🙏തിരുമേനി ഇത്രയും പോസിറ്റീവ് എനർജി തരുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി.. നമസ്കാരം 🙏🙏🙏

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 Год назад +11

    🙏🙏🙏🙏🙏🌹🔥🌅😔💕 തിരുമേനി ഒരു സംശയം - കിഴക്ക് ദർശനമായ വീട് വീടിന്റെ നടുവിൽ പടിഞ്ഞാറ് പൂജാമുറി Photos എല്ലാം കിഴക്ക് ദർശനം വിളക്ക് കത്തിക്കുന്നത് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഇത് തെറ്റ് ഉണ്ടോ?

  • @soumyacn9764
    @soumyacn9764 9 дней назад

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തോരു സമാധാനം 🙏

  • @rejinijayaprakash3739
    @rejinijayaprakash3739 Год назад +4

    നമസ്കാരം തിരുമേനി🙏🙏🙏 ഞങ്ങൾക്ക് നല്ലത് പറഞ്ഞ് തരുന്ന തിരുമേനിക്കും കുടുംബത്തിനും നല്ലത് വരട്ടെ🙏🙏🙏🙏😍😍

  • @deepakrishnan5860
    @deepakrishnan5860 Год назад +1

    Thirumemi ravile yethoke manthram jabikanam? Yethoke mantrangal vaigeet jabikan Padilla nu ulla video onnu cheyath edane please

  • @varshrapalle9546
    @varshrapalle9546 Год назад

    Thirumeni. Nalla santhosham Angaude prevachanam❤

  • @parvathysuresh8090
    @parvathysuresh8090 Год назад

    Thirumeni ente nakshathram avittam. Ennum asukhavum vishamavu manu.

  • @sreedarantp608
    @sreedarantp608 Год назад

    , തിരുമേനി കടം മാറുന്നില്ല സന്ധ്യ. നാമം ജപിക്കുന്നു ത്തിരുമേനി പറയുന്ന കാരം ഞ്ഞ പെയ്യുന്നു. എന്തെങ്കിലും പറഞ്ഞു തരാമോത്തി മേനി

  • @pranav1077
    @pranav1077 Год назад +2

    OM Namashivaya OM Namo Narayana ❤🙏🙏🙏🙏🙏🙏🙏❤

  • @GeethaJyothish-hs4nz
    @GeethaJyothish-hs4nz Год назад

    തിരുമേനി എനിയ്ക്ക ഒരു മേൽ ഗതിയ്യ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മേ ഗീത തിരുവാതിര ജ്യേതി ഉത്രം കണ്ണൻ പുരു. രുട്ടാതി അജയ് ഉത്രടം

  • @indiramuralidharan4480
    @indiramuralidharan4480 Год назад +5

    തിരുമേനിപറയുന്നതികേൾക്കാൻപാകത്തിനിമൈക്ക് ക്രമീകരിച്ചാൽ കൊള്ളാഠ

  • @LeelaSura-rz4yn
    @LeelaSura-rz4yn Год назад

    നമസ്കാരം തിരുമേനി 🙏🙏👌

  • @sheebat4329
    @sheebat4329 Год назад

    ഹരേ കൃഷ്ണ ഓം നമ:ശിവായ 🙏

  • @anithanarayan1299
    @anithanarayan1299 6 месяцев назад

    🙏🙏🙏

  • @lustrelife5358
    @lustrelife5358 Год назад +10

    തിരുമേനി🙏, ചിലർ നാമം ചൊല്ലുന രീതി പറഞ്ഞത് വളരെ ശരിയാണ്. തിരുമേനി ഭക്തരെ ശ്രദ്ധിക്കാറുണ്ടല്ലെ😂😂. പിന്നെ എന്റെ അറിവിൽ മിക്ക ഹിന്ദു കുടുംബങ്ങളിൽ ചേട്ടൻ - അനിയൻ മാർ യോജിച്ചു പോകുന്ന കുടുംബങ്ങൾ വിരലിൽ എണ്ണാവുനത് മാത്രമേ ഉള്ളു.

  • @preethakabeerdas8777
    @preethakabeerdas8777 6 месяцев назад

    🙏🙏🙏

  • @lalithaammanath
    @lalithaammanath Год назад +18

    അറിവുകൾ പകർന്നു തരുന്ന തിരുമേനി ക്ക് ഒരുപാട് നന്ദി. അങേയ്ക്ക് ആയുരാരോഗ്യ സൗഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @KannamNrd123
    @KannamNrd123 4 месяца назад +2

    സ്വാമി namaskkaram🙏 ഞാൻ ഒരു കാളി ഭക്ത ആണ്, എന്നും ലളിത സഹസ്ര നാമം ചൊല്ലി, കാളി മന്ത്രം ചൊല്ലും, പക്ഷെ ജീവിതത്തിൽ ഒരു ഉയർച്ച എല്ലാം, മിക്ക വെള്ളിയാഴ്ച കാലിയമ്മക്ക് മാല ചാർത്തും, ഗുരുതി നടത്തും, വൈകിട്ട് സന്ധ്യ നാമം പതിവ് എല്ലാം ഉണ്ട് ജീവിത ഉയർച്ച എല്ലാം എന്താണ് ഇതിനു ഒരു പരിഹാരം ദയവായി ഒന്ന് പറഞ്ഞു തരണം 🙏🙏🙏

  • @The.Daywalker
    @The.Daywalker Год назад +1

    _പഞ്ചാക്ഷരി മന്ത്രവും അഷ്ടാക്ഷരി മന്ത്രവും ജപിക്കാൻ പാടില്ലെന്നാണോ തിരുമേനി പറയുന്നത്_ 😱 _ഹരേ രാമ ഹരേ കൃഷ്ണ മന്ത്രമെങ്കിലും ചൊല്ലാമോ_ 🕉️🤪

  • @binithabhaskeran4800
    @binithabhaskeran4800 Год назад +12

    ഉച്ചയൂണിന് മാത്‍സ്യമാംസാദികൾ കാഴ്ചിവർക്കു സന്ധ്യക് നാമജപം നടത്താൻ പറ്റുമോ?എന്നും സന്ധ്യകൾ രാമായണം വായിക്കാൻ പറ്റുമോ? അമ്മ എന്നും രാവിലെ ദേവിസഹസ്ര നാമം, രാമായണം വായില്ലാറുണ്ട്.

  • @ushasoman9493
    @ushasoman9493 Год назад +11

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏

  • @vasalini1122
    @vasalini1122 2 месяца назад

    ഓംനമഃശിവായ വൈകുന്നേരം ചൊല്ലാൻ പാടില്ലേ

  • @sreevidyasreevidya2577
    @sreevidyasreevidya2577 Год назад +8

    വെള്ളിയാഴ്ച അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോകും തിരുമേനി ചൊവ്വാഴ്ച മുരുകൻ ക്ഷേത്രത്തിൽ പോകും പിന്നെ വൈകിട്ടു 108തവണ വീതഗണപതി, മുരുകൻ ശിവൻഭഗവാൻ കൃഷ്ണ ഭഗവാൻ എന്നീ ദേവന്മാരെ ജെബിക്കാറുണ്ട് തിരുമേനി 🙏🙏

    • @ravikumarsree4647
      @ravikumarsree4647 Год назад +2

      ഏതെങ്കിലും ഒരാളെ ഉപാസിക്കു. അതല്ലെ ഉപാസന. ഗുണം ലഭിക്കും.

    • @sujathanp9811
      @sujathanp9811 Год назад

      ❤❤❤❤❤❤❤❤

    • @LathaVijayan-r1k
      @LathaVijayan-r1k 27 дней назад

      Thirumeni angeyukku kodi kodi punyam bhagavan̈ anugrahikkatte

  • @PremaKumari-q2z
    @PremaKumari-q2z Месяц назад

    Jaan nithyyumchollaarude 108 praavasym ooroonamayum

  • @Manilasokan
    @Manilasokan Год назад +13

    എത്ര കേട്ടാലും മതിയാവുന്നില്ല തിരുമേനിയുടെ ഈ വിലപ്പെട്ട വാക്കുകളിൽ നല്ല നല്ല അറിവുകൾ, എല്ലാ ജനങ്ങളും ഈ നിർദ്ദേശങ്ങൾ കേട്ട് അനുസരിച്ചു ജീവിക്കാൻ തോന്നണേ ഭഗവാനെ, അങ്ങേക്ക് നൂറായിരം നന്ദി, ഇങ്ങനെ ഉള്ള അറിവുകൾ ലഭിക്കാതെയും അറിയാതെയും ഒരു വലിയ സമൂഹം നശിച്ചു പോകുന്നുണ്ട് എന്തായാലും ഈ വലിയൊരു ത്യാഗം ചെയ്യുന്ന തിരുമേനിക്ക്ഉം കുടുമ്പത്തിനും നല്ലത് മാത്രമേ വരുള്ളൂ കൃഷ്ണർപ്പണമസ്തു 🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️❣️😁😁😁😁

  • @kavithajanardanan8537
    @kavithajanardanan8537 5 месяцев назад +2

    തിരുമേനിയുടെ Speeches എല്ലാം തന്നെ നമ്മിൽ Confidence ഉം പ്രത്യാശയും നല്ലുന്നതാണ്. വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസ മക്കുന്നവയാണ് അങ്ങയുടെ വാക്കുകൾ. ഒരു പാട് നന്ദി

  • @kumarankutty2755
    @kumarankutty2755 Год назад +1

    മഹാഭാരതം മൂല ഗ്രന്ഥത്തിന്ടെ ഏറ്റവും നല്ല മലയാള വ്യഖ്യാനം ആരാണ് എഴുതിയിട്ടുള്ളത്? ഒന്നിൽ കൂടുതൽ കാണുമെങ്കിൽ ദയവായി എല്ലാം പറഞ്ഞു തരണം. വില എത്രയാവും എന്ന് ചോദിക്കുന്നില്ല.

  • @queen5036
    @queen5036 6 месяцев назад

    Manthra dheeksha എന്നാലെന്താണ് ?

  • @sreedeviram2667
    @sreedeviram2667 Год назад +5

    ഞങ്ങളും ദേവി മഹാത്മ്യം വാങ്ങി ജപിക്കുകയും cheythu

  • @NarayananBabu-fs9lz
    @NarayananBabu-fs9lz День назад

    ഗുരു എന്ത് ആണ് മന്ത്ര dheesha

  • @bindhuradha1292
    @bindhuradha1292 Год назад +5

    ❤ തിരുമേനിയുടെ വാക്കുകൾ തന്നെയ മുന്നോട്ട് നയിക്കുന്ന പോസിറ്റീവ് എനർജി

  • @Hungercave-23
    @Hungercave-23 3 месяца назад

    Ante bhagavane Krishna guruvayoor appa

  • @sridevinair4058
    @sridevinair4058 5 дней назад

    🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏

  • @girijanair9797
    @girijanair9797 Год назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏

  • @deepasoman2831
    @deepasoman2831 Год назад +1

    നമസ്ക്കാരം തിരുമേനി . അങ്ങ് പറഞ്ഞതനുസരിച്ച് വരാഹ ഗായത്രി ചൊല്ലി എനിക്ക് 7 സെന്റ് സ്ഥലം വാങ്ങാൻ സാധിച്ചു. അതിൽ ഒരു വീട് വെക്കാൻ loan മും കിട്ടിയിട്ടുണ്ട്. അവിടുന്ന് വിലയേറി അറിവുകൾ പറഞ്ഞു തരുന്നതിന് Thanku

  • @preethybhaskar9958
    @preethybhaskar9958 Год назад +3

    എത്ര മനോഹരമായി പറഞ്ഞു തരുന്നു...
    അനാവശ്യ ചിട്ടകളാണ് ഹിന്ദുക്കളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് തോന്നീട്ടുണ്ട്
    7ന് വന്നോളു വിളക്ക് വച്ചോളു
    9.30 വരെ ജപമാവാം
    ഇതാണ് ആവശ്യം
    അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
    കൂടുതൽ അറിവ് പകരാനാവട്ടെ,🙏🙏🙏

  • @usharavikk1134
    @usharavikk1134 Год назад +198

    തിരുമേനി നാമം ജാബിക്കാത്ത വിടും വിളക്ക് വെക്കാത്ത വിടും അവർ എന്നും സുഖംജമേ ജീവിക്കുന്നു njalkku എന്നും കാണുന്നിർ ആണ് 🙏🙏🙏🙏🙏🙏

    • @saranyan9802
      @saranyan9802 Год назад +27

      അത് സത്യം

    • @sindhuv9617
      @sindhuv9617 Год назад +12

      Correct

    • @AnishaVS-tq3dj
      @AnishaVS-tq3dj Год назад +11

      Atheeee👍🏻

    • @divyaprajeesh2275
      @divyaprajeesh2275 Год назад +12

      സത്യം

    • @priyanandakumaras8617
      @priyanandakumaras8617 Год назад +35

      സത്യം ആണ്. ഞാൻ എന്നും വിളക്ക് കത്തിക്കുകയും നാമം ജപിക്കുകയും ചെയ്യുന്നു. പക്ഷെ 😒എന്നും എന്ധെങ്കിലും പ്രശ്നം തന്നെ.

  • @revammagopalan9525
    @revammagopalan9525 Год назад +3

    തിരുമേനി പുറത്ത് തൂക്കുവിളക്ക് കൊളുത്താമോ?

  • @manjuspillai8643
    @manjuspillai8643 2 месяца назад

    തിരുമേനി അമന്ത്രങ്ങൾ എന്താണ് എന്ന് പറഞ്ഞു തരാമോ? സന്ധ്യക്ക് ശേഷം ധന്വന്തരി മന്ത്രവും മൃത്യുഞ്ജയ മന്ത്രവും ചൊല്ലാൻ പാടില്ലേ?

  • @radhakrishnanvv9974
    @radhakrishnanvv9974 5 месяцев назад

    അഷ്ടകം ഉദാഹരണത്തിന് മഹാലക്ഷ്‌മിയാഷ്ടകം എന്നിവ രാവിലെ മാത്രമേ ചൊല്ലാൻ പാടുള്ളൂ? ഏതു അഷ്ടകമായാലും രാവിലെ മാത്രമേ പാടുള്ളു?

  • @p.v.narayanannair5267
    @p.v.narayanannair5267 Месяц назад

    തിരുമേനി വീട്ടിൽ വെയ്ക്കുന്ന വിഗ്രഹം ഏതൊക്കെ ദിശയിൽ ആണ് ഏറ്റവും നല്ലത്.

  • @bharathysundaran6919
    @bharathysundaran6919 5 месяцев назад

    ഓം നമോ നാരായണായ:
    എന്നു ജപിക്കുവാൻ മന്ത്ര ദീക്ഷ വേണമോ തിരുമേനി...
    ഞാൻ ജപിക്കാറുണ്ട്.. പക്ഷേ മന്ത്ര ദീക്ഷ കിട്ടിയിട്ടില്ല... ജപിക്കുന്നത് ശരിയാനൊന്നു അറിയിക്കണേ തിരുമേനി.. 🙏🙏🙏

  • @AswathyAchu-h5t
    @AswathyAchu-h5t 7 месяцев назад

    തിരുമേനി കുടുംബ അമ്പലം ദൂരെ ആണ്,കുടുംബ ദേവതക്ക് വേണ്ടി എല്ലാ sundayyilum വീട്ടിൽ നെയ്യ് വിളക്ക് കൊളുത്തി prarthikkamo

  • @jayanvijaya6653
    @jayanvijaya6653 Год назад +1

    Thirumeny raavile bhaagavatham vaayikkaamo replay tharane 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @ambilykrishnan2453
    @ambilykrishnan2453 Год назад +3

    നമസ്ക്കാരം തിരുമേനി, ഓം നമ: ശിവായ, ഞാൻ എന്നും , സന്ധ്യയ്ക്ക്, പഞ്ചാക്ഷരി, മന്ത്രം, ഹരി നാമ കീർത്തനം ജപിയ്ക്കാറുണ്ട്

    • @minid1890
      @minid1890 Год назад +1

      നമ ശിവായ ചൊല്ലുന്നത്പോലെ തന്നെ നമോനാരായണായ യും ചൊല്ലൂ

  • @sp.sfamily4791
    @sp.sfamily4791 Год назад +17

    എന്നും പ്രാർത്ഥിക്കുന്നുണ്ട് തിരുമേനി.... ദൈവം എന്നെങ്കിലും പ്രാർത്ഥന കേൾക്കും എന്ന് കരുതുന്നു....

  • @ushap9245
    @ushap9245 Год назад +1

    Usha rajeshthirumeny ente monu vendi prarthiqumo

  • @sathyanil6769
    @sathyanil6769 Год назад +5

    🙏🙏🙏 വളരെ സന്തോഷം തിരുമേനി🙏🙏🙏

  • @aarishnanz2564
    @aarishnanz2564 Год назад

    തിരുമേനി എൻ്റെ ഭർത്താവ് ജൂൺ 15 വ്യാഴാഴ്ച മരിച്ചു 16 വെള്ളിയാഴ്ച 2മണിക്ക് അടക്കം ചെയ്തു കാർത്തിക നക്ഷത്രത്തിൽ മരണവും വെള്ളിയാഴ്ചയും മിഥുനം 1ഉം കൂടി വരുന്നതിനാൽ നക്ഷത്ര ദോഷവും നൂൽ പിൻഡ് ദോഷവും ഉ ണ്ടെന്ന് പറഞ്ഞഉ
    ജൂലായ് 3ന് അസ്ഥി വർക്കല papsnssiniyil നിമഞ്ഞനം ചെയ്യും ഇ തിന് വീട്ടിൽ പൂജ ചെയ്യണമെന്ന് തിരുമേനി ഇ തിന് ഷേത്ര ങ്ങളിൽ ചെയ്യാൻ പറ്റുന്ന പൂജകൾ ഉണ്ടോ ഉണ്ടെങ്കിൽ ഏതു ഷേത് രം എന്ത് പൂജ 16:00

  • @beenarajeevan8147
    @beenarajeevan8147 Год назад +2

    തിരുമേനി നമസ്കാരം 🙏വാസ്തു വിളക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏

  • @vijil5150
    @vijil5150 Год назад +1

    ഓം നമശിവായ എന്ന് പ്രാർത്ഥിക്കാൻ പാടില്ലേ ഞാൻ 108 മണി പിടിക്കാറുണ്ട് pls replay

  • @ShobySuresh
    @ShobySuresh Год назад +1

    Roopangal vach athinumunnil vilskku thaliyikkunnathu kondu doshamundo

  • @madhavanpotty776
    @madhavanpotty776 4 месяца назад

    9:12 നാമങ്ങള്‍

  • @babithasanthosh4748
    @babithasanthosh4748 Год назад

    തിരുമേനി ഞാൻ രാവിലെ വീട്ടിൽ വിളക് വെക്കാറുണ്ട് മാസത്തിൽ 7ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും കുടുംബ ക്ഷേത്രത്തിലും അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലും പോവും സന്ധ്യക്ക് വിളിക്കു വെച്ച് സാവധാനം നാമം ചൊല്ലി ഇങ്ങനെ എല്ലാം ചെയുന്നുണ്ട് എന്നിട്ടും എനിക്ക് എന്റെ കഷ്ടപാടുകളും സങ്കടങ്ങളും ഒഴിയാത്തത് എന്താ

  • @skylight4597
    @skylight4597 6 месяцев назад

    തിരുമേനി മൂലമന്ത്രം എന്നാൽ എന്താണ്. ഓം ചേർത്ത് നാമം ജപിക്കുന്നതിന് എന്താണ് അർഥം ആകുന്നത്

  • @seethadevi.l9398
    @seethadevi.l9398 Год назад +1

    Thirumeni paranjathupole manthrangal cholli enik anubhavam undaittund namaskaram thirumeni

  • @mppreethy5846
    @mppreethy5846 Год назад +3

    ശരിയാണ്. എന്റെ അനുഭവമാണ്

  • @sreeshap4649
    @sreeshap4649 Месяц назад

    Thank you

  • @kannanunni279
    @kannanunni279 Год назад +8

    പ്രണാമം guruve🙏🏼🙏🏼🙏🏼🙏🏼എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @remadevi8894
    @remadevi8894 Год назад +1

    രാമ രാമ നമഃ 7 മണി കഴിഞ്ഞോ ചൊല്ലാമോ

  • @saraswathica5191
    @saraswathica5191 Год назад

    അടിപൊളി യാണ്,, അങ്ങ് ന്നെ,,,,,, എന്റെ പേര് സരസ്വതി എ ല്ല ദിവസവും ഞാൻ രണ്ടു നേരവും വിളക് തെളി യിക്കും,, മാസത്തിൽ ഒരു തവണ അ മ്പല ത്തിൽ പോകും വിശേഷദിവസം നമ്മുടെ തറവാട് അമ്പല ത്തിൽ,, ഭ ഗവതി,, പരദേ വ ത,, ഗുരുകാ രണവൻ മാർ,, ഗുളികൻ,,അ ങ്ങനെ

  • @sreejisalish9431
    @sreejisalish9431 Год назад +2

    നമസ്തേ തിരുമേനി
    സലീഷ് രേവതി
    ശ്രീ ജി. ചോതി
    ശ്രീ ബാല ഉതൃട്ടാതി
    സിദ്ധാർത്ഥ് . ഉത്രാടംപ്രാർത്ഥിക്കണേ .........

    • @sreeshap4649
      @sreeshap4649 Месяц назад

      ശ്രീഷ പൂരം പ്രർത്ഥിക്കണേ തിരുമോനി

  • @sunnysudarsanan1499
    @sunnysudarsanan1499 10 месяцев назад

    പടിഞ്ഞാറ് വാതിൽ ദർശനമണ് തുളസിതറ ഏത് ഭാഗത്ത് വെക്കാം തിരുമേനി 🙏

  • @karthiknadhphotography6795
    @karthiknadhphotography6795 Год назад

    നമസ്കാരം തിരുമേനി.... മൃതുഞ്ചയ മന്ത്രവും ധന്വന്തരി മന്ത്രവും വൈകുന്നേരം ജപിക്കാൻ പാടില്ലേ ദയവായി മറുപടി തരണേ തിരുമേനി

  • @SurajithRs
    @SurajithRs 4 месяца назад

    വിളക്ക് കൊളുത്തിയിട്ടും നാമം ചൊല്ലിയിട്ടും ദുഃഖം തീരുന്നില്ല

  • @akhilashyjith1937
    @akhilashyjith1937 Год назад

    അമ്മയും ഞാനും നാമം ജപിക്കും...6 വയസുള്ള എന്റെ മകൾക്ക് മടിയാണ്... ഞാൻ വടിയൊക്ക എടുത്തിരുന്നു ചൊല്ലിപ്പിക്കും... 😔😔

  • @rakeshav1691
    @rakeshav1691 Год назад +6

    നമസ്കാരം തിരുമേനി 🙏🙏🙏

  • @tasteworld3667
    @tasteworld3667 Год назад

    തിരുമേനി നാമജപം ഉണ്ട് 5 തിരിയിയിട്ട് വിളക്ക് വായക്കുന്നുണ്ട്. സാമ്പത്തിക വിഷമം മാറുന്നില്ല അമ്പലത്തിൽ പോകാറുണ്ട്

  • @VanajaRamanezhath
    @VanajaRamanezhath 9 месяцев назад

    Thirumeni 2005 muthal vishnusahasranama lalithasaharanamam cholluvan thudangiyathae 2010 el husband poyi eppozhum namajapsm thudarunnu ennalum chila samayathae valarae vishmam

  • @ajishanair7171
    @ajishanair7171 Год назад

    Shaniyude moola matram japikumbol.. Om.. Koottate? Shaniswaraya namh. Ennu mathiyo... Plz rply

  • @ajithanair3301
    @ajithanair3301 Год назад +1

    Thirumeni namaskaram anguparanjutharunna oro arivum ennnum oru energy tharunund orupadu mattam njangade jeevidathil kitiyitund nanni thirumeni ethra paranjalum theerilla nanni

  • @remasreenivasan4533
    @remasreenivasan4533 Год назад

    തിരുമേനി മകന്റെ വിവാഹ നടക്കാൻ പ്രാർത്ഥിക്കണം അനിഴം നക്ഷത്രം db 22/12/1993

  • @ramakrishnanchembakasserry5741
    @ramakrishnanchembakasserry5741 Год назад +2

    Namaskaram Tirumeni 🙏🙏🙏
    Makanu vendi prarthikkane
    Ranjith Uthram 🙏 🙏

  • @yamunasanthosh3694
    @yamunasanthosh3694 11 месяцев назад

    തിരുമേനി
    രാത്രിയിൽ മൃതുംജയ മന്ത്രം ജപിക്കാൻ പാടില്ലേ

  • @athirashaijushaiju3946
    @athirashaijushaiju3946 3 месяца назад

    🙏🙏🙏🙏🙏

  • @SreyaPraveen-el4bf
    @SreyaPraveen-el4bf Год назад +1

    വിഷ്ണു സഹസ്ര നമഃ പറഞ്ഞു തരുമോ.

  • @aparnamaluzz6490
    @aparnamaluzz6490 7 месяцев назад

    🙏🙏🙏🙏🙏🙏

  • @narayanankutty359
    @narayanankutty359 7 месяцев назад

    എനിക്ക് തിരുമേനി യുടെ വർത്താനം വല്യ ഇഷ്ടാ. 😄

  • @krishnaunnikc7486
    @krishnaunnikc7486 2 месяца назад

    🙏🙏🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +20

    തിരുമേനിക്ക് പാദ നമസ്കാരം!!!🌺🌺🌺 ഞങ്ങൾ നാമ ജപത്തിന്റെ പാതയിലേക്ക് വരാം. ആഴ്ചയിൽ 3 പ്രാവശ്യം അമ്പലത്തിൽ പോകാനും ദേവീ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @The.Daywalker
      @The.Daywalker Год назад

      ഞാൻ ദേവിയെ കാണുമ്പോൾ പറയാംട്ടോ നിങ്ങൾ നാമം ജപിക്കാൻ തുടങ്ങിയെന്ന് 😂🤣

    • @meeravijay8178
      @meeravijay8178 Год назад +1

      Namaskaram

    • @jayujai1875
      @jayujai1875 Год назад

      ​@@The.Daywalkerആഹാാാാാാാാആ നംബറൊന്നു തരണേ ഞാ൯ വിളിച്ചോളാം

    • @hemalatharajagopalan7984
      @hemalatharajagopalan7984 Год назад +1

      J

  • @sarojinipp7208
    @sarojinipp7208 7 месяцев назад

    🙏🙏❤️💥🦚

  • @GaneshGannu-w9y
    @GaneshGannu-w9y 3 месяца назад

    🌾🙏🌾

  • @rkb1310
    @rkb1310 6 месяцев назад

    Thirumeni വളരെ തൃപ്തി ആയി അങ്ങയെ കേൾക്കുമ്പോൾ
    തിരുമേനിക്ക് എല്ലാ നന്മകളും നേരുന്നു

  • @seenas9434
    @seenas9434 6 месяцев назад

    🙏🙏🙏🙏

  • @Nandhavanam1234
    @Nandhavanam1234 6 месяцев назад

    🙏🙏🙏🙏

  • @susheelanair4836
    @susheelanair4836 3 месяца назад

    🙏🙏

  • @sunnysudarsanan1499
    @sunnysudarsanan1499 3 месяца назад

    സത്യം മാണ്തിരുമേനി എനിക്ക് ഉറപ്പാതിരുമേനി🙏🙏🙏🙏🙏👍🙏

  • @praveenkumarpdm1315
    @praveenkumarpdm1315 Год назад +1

    ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി നന്ദി തിരുമേനി 🙏

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 Год назад

    Vishnu sahasranaamam lakshangal japichu bhangiyaayi kazhinja 30varsham. Njaan ennittum engum ethiyittilla pakshe ellam kutti ennum karuthunnu. Pakshe evideyo oru prasnam unde. Dayavaayi paranju tharane

  • @remasanthosh3353
    @remasanthosh3353 7 месяцев назад

    Meenkkazhichittu. Sahasranamam. Cholluvan. Pduvan. Pattumo

  • @pushpasadanandan1936
    @pushpasadanandan1936 Год назад

    Thirumenee Laksmi Vilakku veettil vekkamo?? Enikku atheyulloo..🙏

  • @vijayakumaritt1151
    @vijayakumaritt1151 Год назад +1

    തിരുമേനി ദിവസം നാമം ജപിക്കാറുണ്ട് ഒന്നും ശരിയാകുന്നില്ല

  • @SruthivijeeshKadavanad-wk2ut
    @SruthivijeeshKadavanad-wk2ut 8 месяцев назад

    Thirumeni enna onnu rakshapeduthumooo
    Njan shthrudoshathil nashilkunnu enne onnu rakshikko

  • @YKASHNK
    @YKASHNK 9 месяцев назад

    ഓം നാരായണായ നമഃ എന്നു ജപിഛൂകൂടെതീരുമേനി

  • @babithasanthosh4748
    @babithasanthosh4748 Год назад

    ഞാൻ ഒരാൾക്കും ഒരു ദ്രോഹവും ചെയുന്നുമില്ല

  • @jyothilekshmianilkumar1236
    @jyothilekshmianilkumar1236 Год назад

    Thrumanasse ella divasvum vilakku kazhuki kathikkano. Atho Tuesday and Friday mathiyo

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 Год назад

    Njaan ennum thaankal paranja mruthymjayavum danwanthariyum ucha kazhinjaayirunnu japikmunnathe. Iniyum madhyanathinu munpe japikkanam.

  • @vidhyasnair8490
    @vidhyasnair8490 Год назад

    Njan sandhyakku vilakku vekkumbol ente kunjungal udane gayathri manthram japikum.. Sandhyaku gayathri manthram japikunnath kuzhapamundo

  • @geethakrishnan8360
    @geethakrishnan8360 Год назад +4

    പ്രണാമം നമശിവായ