ഹരേ കൃഷ്ണാ 🙏🏻. മാനവ സേവ മാധവ സേവ എന്നല്ലേ. നല്ല ചിന്തകളും നല്ല പ്രവർത്തികളും കൈമുതലായുണ്ടെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാവും. ഇല്ലാത്തവരെ സഹായിക്കുക, വിഷമിക്കുന്നവർക്ക് support നൽകുക . പിന്നെ നാമജപാ ദികളും ക്ഷേത്രദർശനവും. ഇതെല്ലാം നമുക്ക് ചെയ്യാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാകും.
അടിപൊളി തിരുമേനി യുടെ ഈ വചനങ്ങൾ...... ഇത് കേൾക്കുന്ന എത്ര എത്ര കുടുംബങ്ങൾ രക്ഷ പെടുന്നു ണ്ടാവും. തിരുമേനി നിക്കും കുടുംബത്തിനും സർവ്വ വിധ സംബൽസമൃദ്ധിയും ആയുരാരോഗ്യ ഈശ്വരൻ എപ്പോഴും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👏👏👏🌹🌹🌹🌿🌿🌿💐💐💐👍👍👍
തിരുമേനി പറഞ്ഞു തന്നത് മുതൽ ഞാൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ,ഓം നമോ നാരായണായ, ഓം നമഃ ശിവായ എന്ന മന്ത്രങ്ങൾ തുടർച്ചയായി ഭജിക്കുന്നു. അതിൻ്റെ ശക്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നന്ദി തിരുമേനി ❤🙏🙏
തിരുമേനി എന്റെ ഭർത്താവ് തറവാട്ട് അമ്പലത്തിൽ വിളക്കുവെക്കുന്ന ആളാണ്, ഞാനും എന്നും തറവാട്ടമ്പലത്തിൽ പോവാറുണ്ട് ഞങ്ങളുടെ അടുത്ത് മഹാവിഷ്ണുവിന്റെ അമ്പലം ഉണ്ട് അവിടെയും ഞങ്ങൾ എന്നും പോവും ഞാൻ ഒരു ടൈലർ ആണ് ഞാൻ തൈക്കുമ്പോഴൊക്കെ മനസ്സിൽ നാമങ്ങൾ ചൊല്ലും എല്ലാം ചെയ്തിട്ടും ഞങ്ങളുടെ കടങ്ങൾ തീരുന്നില്ല ഒരു സമാധാനം ഇല്ല ജീവിതത്തിൽ എന്താ തിരുമേനി ഇങ്ങനെ
നമസ്കാരം തിരുമേന ഞാൻ മലപ്പുറം ജില്ലയിലെ ആരികോട് നിന്നാണ് എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് ഇപ്പോ ഞാൻ വലികയാരു സങ്കടത്തിലാണ് ഇതെഴുതുന്നത് എൻ്റെ ഭർത്താവിന് ലിവർ സിറോസസ് ആണ് ശരീരത്തിൽ ഇരുമ്പിൻ്റെ അംഗം കൂടുതലായതു കൊണ്ടാണ് ഇത്ര പെട്ടെന്ന് ഈ രോഗം വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത് എന്തു വഴിപാടാണ് തിരുമേനീ ഞാൻ ചെയ്യേണ്ടത് അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ തൃമധുരം മുടങ്ങാതെ ചെയ്തു വരികയായിരുന്നു കഷ്ടകാലത്തിന് അതിനും പറ്റാതായി എൻ്റെ മാസമുറ നീണ്ടു നീണ്ടു പോവുന്നതുകൊണ്ടാണ് പറ്റാത്തത് വീട്ടിരുന്ന് നാമംച്ചൊല്ലാറുണ്ട് സദാ സമയവും ഞാൻ എങ്ങനെ ആണ് പ്രാർദ്ധിക്കേണ്ടത് ആരെയാണ്‌കൂടുതൽ പ്രാർദ്ധിക്കേണ്ടത് ഉമാമഹേശ്വരനും വിഷ്ണുഭഗവാനും അച്ചപ്പനും മുത്തപ്പനും ഹനുമാൻ സ്വാമിയം ഞങ്ങളുടെ കുലദേവതയായ കൊടുങ്ങല്ലൂരമ്മയും ഇനിയുമുണ്ട് തിരുമേനിക്ക് ബോറടിക്കുമെന്ന് കരുതി നിർത്തിയതാണ് തിരുമേനി എന്തായാലും മറുപടി തരണം😢😢
നമസ്കാരം തിരുമേനി.ഇന്നത്തെ ഈ വീഡിയോ കാണാൻ സാധിച്ചത് ഒരു ദൈവാനുഗ്രഹം. ആയി ഞാൻ കരുതുന്നു.വളരെ നന്ദി.ഈശ്വരൻ തിരുമേനിയെയും അനുഗ്രഹിക്കുമാറാകട്ടെ
ഹരേ കൃഷ്ണാ 🙏🏻. മാനവ സേവ മാധവ സേവ എന്നല്ലേ. നല്ല ചിന്തകളും നല്ല പ്രവർത്തികളും കൈമുതലായുണ്ടെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാവും. ഇല്ലാത്തവരെ സഹായിക്കുക, വിഷമിക്കുന്നവർക്ക് support നൽകുക . പിന്നെ നാമജപാ ദികളും ക്ഷേത്രദർശനവും. ഇതെല്ലാം നമുക്ക് ചെയ്യാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാകും.
😅mool. ❤🤣👑😅😅😅😮bt😮🎉🎉 3:49
നമസ്കാരം തിരുമേനി ഈ
ഹരേ കൃഷ്ണ 🙏
തിരുമേനി 🙏അങ്ങ് പറഞ്ഞപോലെ എമൂന്ന് ജനങ്ങളും ഞാൻ ജമ്പിക്കുന്നുടെ... അമ്പലത്തിൽ പോകുന്നുടെ... മാറ്റങ്ങൾ ജീവിതത്തിൽ ഭഗവാൻ തരുന്നുടെ 🙏🙏ഓ നമഃ ശിവായ
നമസ്കാരം തിരുമേനി ❤❤
Great great..
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
100% സത്യമായ വാക്കുകൾ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
അടിപൊളി തിരുമേനി യുടെ ഈ വചനങ്ങൾ...... ഇത് കേൾക്കുന്ന
എത്ര എത്ര കുടുംബങ്ങൾ രക്ഷ
പെടുന്നു ണ്ടാവും. തിരുമേനി നിക്കും കുടുംബത്തിനും സർവ്വ വിധ സംബൽസമൃദ്ധിയും ആയുരാരോഗ്യ ഈശ്വരൻ എപ്പോഴും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👏👏👏🌹🌹🌹🌿🌿🌿💐💐💐👍👍👍
തിരുമേനിയുടെ വിഡിയോ കണ്ടതിൽ ശേഷമാണ് ഞാൻ എന്നു നാമം ചോലുന്നത് ഒരുപാട് മാറ്റങ്ങൾ തോനുന്നു 🙏ഹരേ കൃഷ്ണ 🙏
നമസ്കാരം 🙏തിരുമേനി അങ്ങയുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും തോന്നുന്നു
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
നാരായണ നാരായണ നാരായണ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
തിരുമേനീ ,🙏🙏🙏🙏
തിരുമേനി പറഞ്ഞു തന്നത് മുതൽ ഞാൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ,ഓം നമോ നാരായണായ, ഓം നമഃ ശിവായ എന്ന മന്ത്രങ്ങൾ തുടർച്ചയായി ഭജിക്കുന്നു. അതിൻ്റെ ശക്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നന്ദി തിരുമേനി ❤🙏🙏
നമസ്കാരം തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ദൈവ ) നുഗ്രഹം ഉണ്ടാകും നല്ല അറിവ് എനിക്ക് കിട്ടി❤❤
Thirumeniye Kanunnathu thane valiya santhoshamanu.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമ: ശിവായ
ഓം നമോ നാരായണായ
അമ്മേ ശരണം ദേവി ശരണം
മനസ്നന്നായാൽ ദൈവവും കൂടെയുണ്ടാവും എന്നല്ലെ തിരുമേനി.
നമസ്കാരം തിരുമേനി 🙏🙏
Enikum Ente kudumbathilum kashtakalam koodi nilkunna samayathanu njan namam japikan thudangiyath, inneniku bhagvathiyude anugrahathal lalitha sahasra namam nithyavum chollan sathikunnund🙏🙏🙏🙏🙏🙏
Hari Aum Sree Gurubhyo Namah Thirumeni. We are blessed..Thank you.
Namasthe
ഓം നമോ നാരായണായ🙏🟪🙏🟥
നമസ്കാരം തിരുമേനി
ഓം നമോ നാരായണായ നാമ:
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
ഹരേ കൃഷ്ണാ .🙏🙏കണ്ണാ.., ഓം നമോ നാരായണായ🙏🙏♥️ ഗുരുവായൂരപ്പാ.''🙏🙏
😊Mini uthsavam namskaram
Thirumeni paranjathu pole Nama Shivaya cholli. Enikku anugraham kitty thirumeni🙏🙏
Namastey thirumeni ❤❤❤
Thank you Thirumeni🎉
നമസ്കാരം ഞാനും ഉണ്ട് തിരുമേനി
Thank You Thirumeni 🙏🙏🙏
ഹരേ കൃഷ്ണഗുരുവായുരപ്പാ ശരണം🙏🙏🙏
Namasthe...... 🙏🙏🙏🙏
Om namo Narayanaya 🙏🙏🙏 Om namo Bhagavathe vasudhevaya🙏🙏🙏
നരായണ യന മനരായണ യാ നമ നരായണ യനമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ
🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram thirumani thirumaniyude ella prabhashanavum nhan kelkarundu hare krishna
Namakaram thirumeni🙏🙏🙏
നാരായണ🙏
നമസ്തേ തിരുമേനി🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
Namaskaram,terumane
ഓം നമോ ഭഗവതി വാസുദേവായ
ഓം നമ ശിവായ
തിരുമേനി കേൾക്കാൻ പറ്റിയത് എനിക്ക് എൻറെ ഭാഗ്യം എനിക്ക് ഇതിൽ ഭയങ്കര വിശ്വാസത്തിൽ ഇത് കേൾക്കാൻ പറ്റിയ ദൈവാനുഗ്രഹം എൻറെ ഭാഗ്യം
ഹരേ ഹരേ രാമ ഹരേ രാമ
Hare Rama hare Rama Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
Hareramahareramaharekriishnaharekrishna🎉🎉🎉
Omnamonarayanaya
ഹരി ഓം
ഓം നമോ നാരായണായ 🙏🙏🙏
Hare rama harekrishna
Nammalil thanneyaanu daivam...... Nalla chindhayum nalla prevarthiyumundengil daivam pareekshichaalum kai vidillaaa.
നമ്മൾക്ക് നമ്മൾതന്നെ നേദ്യം വച്ച് നമ്മൾ തന്നെ നമ്മെ പൂജിച്ചു വയറുനിറയെ കഴിച്ചാൽ മതിയോ?
@@shajius2551 ivide randu tharam daivam aanu ullath.... Nammaleyokke sreshtticha daivam.... Pinnonnu nammal undaakkiya daivam.... Nedhyachoru daivam kazhikunath thaangl kandittundo... Nammal undaakiyathaanu aachaarangal... Nammale sreshtticha daivam nallath cheyaanaanu paranjittullath... Aa daivathe vechum manushyar panamundaakunnu...
Hare krishna
Thirumeni Namaskkaram Angu Paranja Ooro Karyavum Anikku Vendi Paranja pole Erikkunnu, Karanam Ande Pala Dukkangalkkum Sashal Bagavan Thirumeniude Roopathil Paranju Thannu Valare Santhosham Unde Thirumanase Oriklal kudi Nanni Naskkaram.
NAMASTHEA ❤❤❤❤❤❤❤❤❤
Hararamahararamaramaramahare 3:53 harakr8sha
Dhivasavum ambhalathil pokarund.... Villaku vachu namam jbhikkarund... Ennittum dhuritham thanne thirumeni
Namaskkaram Thirumeni
തിരുമേനി 🙏🙏🙏
Namaskaram thirumeni 🙏🙏
Om namo narayana
Omnamo
Narana🙏🙏🙏🙏💋
ബ്രഹ്മമുഹൂർത്തെ കുറിച്ച് പറഞ്ഞു തരാമോ, ആ സമയത്ത് നാമം ചെല്ലുന്നതിന്റെ പ്രാധാന്യത്തെ കുറച്ചു പറഞ്ഞു തരുവോ
Namaslaramthirumeni
Hare Krishna
നമസ്തേ തിരുമേനി 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏❤
Makkalude vivaham nannayi nadakkan enthengilum cheyanundo
Poorvikar cheythathinu nammal enthu thettu cheythu. 😢athinu avaralle anubhavikendathu
🙏🏻🙏🏻🙏🏻
മോഹനൻ.
അശ്വതി.
13.4.1964. 🙏🙏🙏
ഞാൻ അരമണിക്കൂർ നമ: ശിവായ ജപിക്കും.🕉️
🙏🏻🙏🏻തിരുമേനി
നമസ്കാരംതിരുമേനി.
🙏
Abroad aanenkil entha cheyya thirumeni..
Enthae mon daily temple povum that's a discipline ennae parayumnu pakshae jatakam nokkumbol Daivadhinnam ellae ennae parayunnu entae Karanam Thirumeni
❤❤
Temple vanghiya പായസം temple തന്നെ താഴെ വീണാൽ എന്തേലും പ്രശ്നം ഉണ്ടോ തിരുമേനി
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി എന്റെ ഭർത്താവ് തറവാട്ട് അമ്പലത്തിൽ വിളക്കുവെക്കുന്ന ആളാണ്, ഞാനും എന്നും തറവാട്ടമ്പലത്തിൽ പോവാറുണ്ട് ഞങ്ങളുടെ അടുത്ത് മഹാവിഷ്ണുവിന്റെ അമ്പലം ഉണ്ട് അവിടെയും ഞങ്ങൾ എന്നും പോവും ഞാൻ ഒരു ടൈലർ ആണ് ഞാൻ തൈക്കുമ്പോഴൊക്കെ മനസ്സിൽ നാമങ്ങൾ ചൊല്ലും എല്ലാം ചെയ്തിട്ടും ഞങ്ങളുടെ കടങ്ങൾ തീരുന്നില്ല ഒരു സമാധാനം ഇല്ല ജീവിതത്തിൽ എന്താ തിരുമേനി ഇങ്ങനെ
Joli cheythu kondeirikunna samayam namam japikkamo
Japikkam
@@minimollekshmi6665 thank you
Manalapan Jan Mataram balikarmangal cheyyunnullu ente prithukkalku mosham kittumo
Nalu makkalil makalayA jan mathram balikarmangal Cherthala prithu moshM kittumo
കാല ദോക്ഷം എന്താണ് തിരുമേനി 🙏🏻
തിരുമേനി, മൂല കുടുംബ ക്ഷേത്രം എന്താണ്? കുടുംബ ക്ഷേത്രത്തിൻ്റെ യും മുൻപ് ഉണ്ടായിരുന്ന ക്ഷേത്രം എന്നാണോ? എന്താണ് തട്ടകത് അമ്പലം?
🙏🙏🙏🙏🙏
നമസ്കാരം തിരുമേന ഞാൻ മലപ്പുറം ജില്ലയിലെ ആരികോട് നിന്നാണ് എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് ഇപ്പോ ഞാൻ വലികയാരു സങ്കടത്തിലാണ് ഇതെഴുതുന്നത് എൻ്റെ ഭർത്താവിന് ലിവർ സിറോസസ് ആണ് ശരീരത്തിൽ ഇരുമ്പിൻ്റെ അംഗം കൂടുതലായതു കൊണ്ടാണ് ഇത്ര പെട്ടെന്ന് ഈ രോഗം വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത് എന്തു വഴിപാടാണ് തിരുമേനീ ഞാൻ ചെയ്യേണ്ടത് അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ തൃമധുരം മുടങ്ങാതെ ചെയ്തു വരികയായിരുന്നു കഷ്ടകാലത്തിന് അതിനും പറ്റാതായി എൻ്റെ മാസമുറ നീണ്ടു നീണ്ടു പോവുന്നതുകൊണ്ടാണ് പറ്റാത്തത് വീട്ടിരുന്ന് നാമംച്ചൊല്ലാറുണ്ട് സദാ സമയവും ഞാൻ എങ്ങനെ ആണ് പ്രാർദ്ധിക്കേണ്ടത് ആരെയാണ്‌കൂടുതൽ പ്രാർദ്ധിക്കേണ്ടത് ഉമാമഹേശ്വരനും വിഷ്ണുഭഗവാനും അച്ചപ്പനും മുത്തപ്പനും ഹനുമാൻ സ്വാമിയം ഞങ്ങളുടെ കുലദേവതയായ കൊടുങ്ങല്ലൂരമ്മയും ഇനിയുമുണ്ട് തിരുമേനിക്ക് ബോറടിക്കുമെന്ന് കരുതി നിർത്തിയതാണ് തിരുമേനി എന്തായാലും മറുപടി തരണം😢😢
Tade chave allam.kadeyalo
Hararamaharekrishna
Njan ampalathil pokunnath aanu nte veetile prasanam
🥰🥰
😊🎉😂namasthaji😊
ശുഭമസ്തു!!!
🙏🙏🙏🙏🙏🌹
🙏🙏🙏🙏❤️💋
🙏🙏💋🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏q
Ngan duail ann evide andhu cheyanam
തിരുമേനിയുടെ വാട്ട്സ് അപ് നമ്പർ കിട്ടുമോ