നാളെ മുതല്‍ ഏത് ക്ഷേത്രത്തില്‍ പോകുമ്പോഴും ഇങ്ങനെ ചെയ്തുനോക്കൂ | KshetraDarshan | Jyothishavatha

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 163

  • @indirakeecheril9068
    @indirakeecheril9068 7 месяцев назад +94

    പുരുഷൻ മാർക്ക് എത്ര eazi ആണ് ക്ഷേത്രത്തിൽ പോവുക എന്നത് ... വീട്ടിൽ നിന്നും അടുത്തുള്ള കുളം /നദി /തോട് ഇവയൊന്നിൽ വസ്ത്രം നനച്ചു , നല്ല വൃത്തിയായി മുങ്ങി കുളിച്ചു തോർത്തി, പിഴിഞ്ഞ് ഉടുത് പോയി തൊഴുതൽ .... എന്ത് പുണ്യം 🙏

    • @sathidevivs5962
      @sathidevivs5962 6 месяцев назад +2

      😊

    • @SathiKumri-zn9ne
      @SathiKumri-zn9ne 3 месяца назад

      ​@@sathidevivs5962😮😮😮😮😮😮😮😮😢😮😮😮😮❤

  • @PadhmavathiAyyappan
    @PadhmavathiAyyappan День назад

    നല്ല അറിവുകൾ പറഞ്ഞു തന്നതിരുമേനിക്ക് ഒരായിരം നന്ദി ഹരേ കൃഷ്ണാ നമ: ശിവായ♥️♥️♥️

  • @sailajasasimenon
    @sailajasasimenon 7 месяцев назад +36

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ video വളരെ മഹത്തരം തന്നെയാണ്. ഭക്തിയില്ലാത്തവരെ ഭക്തനാക്കുന്ന, നല്ല സന്ദേശങ്ങളും വിജ്ഞാനപ്രദവുമായ video. 👍🏻👌🏻.

    • @sheebap597
      @sheebap597 6 месяцев назад +1

      സ്വാമിയേ ഹര ഹര ഹര ഹരോ ഹര ഹര വേലായുധാ ഹര ഹര ....... ശരിയാണ് തിരുമേനി പറഞ്ഞത് 100 % ശരി പതിവായി ഞാൻ തൊട്ട അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോകാൻ തുടങ്ങിയതു മുതൽ എൻ്റെ ജീവിതത്തിൽ ഒരു പാട്ടു മാറ്റങ്ങൾ വരാൻ തുടങ്ങി. പറയാനും ചിന്തിക്കാനും പറ്റാത്തവണ്ണം മാറ്റങ്ങൾ ഉണ്ടായി ഉണ്ടായിക്കൊണ്ടിരിക്കുന്നു രോഗശാന്തി മാത്രമല്ല മനസ്സിൻ്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചു ഒന്നും ഭയപ്പെടേണ്ട ഞാനുണ്ട് കൂടെ എന്നു ഈശ്വരൻ നേരിട്ടു പറയുമ്പോലെ ഒരു അനുഭവം. അതുകൊണ്ട് തിരുമേനി ഞാനും ആഗ്രഹിക്കുന്നു എല്ലാ വിശ്വാസികളും ഈശ്വര ആരാധനയ്ക്ക് സമയവും മനസ്സും തീർച്ചയായും കണ്ടെത്തെണംതീർച്ചയായും ഈശ്വര സഹായം എല്ലാവർക്കും ഉണ്ടാകും മുടങ്ങാതെ പ്രാർത്ഥിക്കുക തിരുമേനിയുടെ വാക്കുകൾ വീണ്ടും ശക്തമായ ഈശ്വരവിശ്വാസത്തിലേക്ക് ഞങ്ങളെ നയിക്കുന്നു നന്ദി തിരുമേനി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RadhikapkPk-gk6dz
    @RadhikapkPk-gk6dz 2 месяца назад +1

    എപ്പോഴും പ്രസന്നമായ മുഖത്തോടെ സംസാരിക്കുന്നതിരുമേനിക്ക് ഒരുപാട് നന്ദിഈ കാര്യം അറിയാൻ വേണ്ടി കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നത്പറഞ്ഞു തന്നതിന് വളരെയധികം നന്ദിഏറ്റവും നല്ല കാര്യം നടക്കുമ്പോൾ ആയിരിക്കും നമുക്ക് എങ്ങനെ വയ്യായ്ക വരാത്ത ഭയങ്കര സങ്കടം ആയിരിക്കുംഎന്ത് ചെയ്യാനാ അമ്മ തരുന്നവരെതരുന്ന ഓരോകാര്യങ്ങളെല്ലാംഎല്ലാം അമ്മയും സമർപ്പിക്കുന്നു

  • @PrakashanM-pm3kk
    @PrakashanM-pm3kk 3 месяца назад +6

    നല്ല അറിവുകൾ പകർന്നു നൽകുന്ന അങ്ങേക്ക് നന്ദി ❤❤❤

  • @p.k.sivanandan1061
    @p.k.sivanandan1061 12 часов назад

    Nalla nalla arivukal paranju tharunna angeyku kodi kodi namaskaram

  • @renjiniramesh6430
    @renjiniramesh6430 2 месяца назад +5

    നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്കു നന്ദി 🙏❤🌹

  • @Bindhu-j6m
    @Bindhu-j6m 7 месяцев назад +10

    നമസ്കാരം തിരുമേനി നല്ല അറിവുകൾ തരുന്നതിനു

  • @VijayammaPv-e1l
    @VijayammaPv-e1l 5 дней назад

    നമസ്കാരം തിരുമേനി നല്ല അറിവ് പകർന്നു നൽകിയ തിന്

  • @jayamanoharan8761
    @jayamanoharan8761 7 месяцев назад +3

    🙏🙏🙏നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക്‌ കോടി കോടി പുണ്യം ഉണ്ടാവട്ടെ 🙏🙏🙏ജയ അത്തം, മനോഹരൻ മകയിരം

  • @sumanair9778
    @sumanair9778 26 дней назад

    Thirumeni Angayude Arivkal Njangalkkum Samarppichu Thannu Yellavarkkum Nanmakalkkayi Prarthikkukayum Cheythu Thirimeniyude Aa punya Padaravindangalil Oru kodi Namaskkarom Arppikkunnu Thanks Thirumeni Thanks

  • @padminipillai6631
    @padminipillai6631 4 месяца назад +4

    നമസ്കാര 🎉🎉

  • @sindhuas7685
    @sindhuas7685 7 месяцев назад +1

    നമസ്കാരം തിരുമേനി നല്ല അറിവ് പറഞ്ഞു തരുന്നതിനി നു നന്ദി

  • @LeelaGopakumar-o8p
    @LeelaGopakumar-o8p 3 месяца назад +2

    Thirumeni❤

  • @bhamanair6622
    @bhamanair6622 7 месяцев назад +2

    Thank you Thirumeni for your timely explanation for our day to day doubts n enriching us on Sanatana Dharma tradition.🙏🙏🙏

  • @adarsh6670
    @adarsh6670 7 месяцев назад +2

    ശരിയായ അറിവുക്കൾ തന്നതിന് നന്ദി തിരുമേനി🙏😇

  • @ananthakrishnannair4802
    @ananthakrishnannair4802 7 месяцев назад +28

    നമസ്കാരം തിരുമേനി എന്റെ വീടിന്റെ അടുത്ത് ശിവ കേഷ്ത്ര മുണ്ട് അവിടെ പോയാൽ അതിനടുത്തുള്ള ഭഗവതി കേഷത്രത്തിലും തൊഴുതാലേ ഫലമുണ്ടാകു എന്നാണ് പറയുന്നത് അതുപോലെ ഒന്നാം തിയതി കൃഷ്ണന്റെയും അമ്പലത്തിലുംതൊഴുതിട്ടാണ് വരുക തിരുമേനി പറഞ്ഞതുപോലെ അമ്പലത്തിലെ പൈപ്പിൽനിന്നും കാലും മുഖവും കഴുകിട്ടാണ് അടുത്ത അമ്പലത്തിൽ പോകാറ് അമ്പലത്തിലെ പ്രസാദതിൻറെ കാര്യത്തിൽ വീട്ടിൽ കൊണ്ടുവന്നാൽ ഉണങ്ങുന്നതിനു മുൻപ് എന്തു ചെയ്യണം എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു അമ്പലത്തിലെ പ്രസാദം ഓരോ ബോട്ടിലിം നിറഞ്ഞ് ഇരുപ്പുണ്ട് ഉണങ്ങുന്നതിനുമുൻപ് കളയുന്നത് എങ്ങനെ വേണുമെന്നു പറയണം

  • @Beenababuraj8685
    @Beenababuraj8685 7 месяцев назад +1

    Namaskaramthirumeni❤❤❤❤❤ 19:15

  • @padminibalakrishnan2302
    @padminibalakrishnan2302 7 месяцев назад +1

    Oru padu nandhi tirumani nalla nalla arivkkaarivukalkkai kattu ni9❤❤❤❤❤

  • @anithapushkaran899
    @anithapushkaran899 5 месяцев назад

    Namaskaram Thirumeni nalla arivukal paranju tharunnadhinu vendi

  • @LathaJayan-b6t
    @LathaJayan-b6t 21 день назад

    Hare krishna Hare krishna krishna krishna hare hare, Hare rama hare rama rama rama hare hare🙏🙏🙏🙏

  • @rekhamuralidharan800
    @rekhamuralidharan800 7 месяцев назад +1

    നമസ്കാരം തിരുമേനി നല്ല അറിവുകൾ നൽകുന്നതിന്🙏🏻🙏🏻🙏🏻🙏🏻🙏🏻🪔

  • @SmithaSubash-w3p
    @SmithaSubash-w3p Месяц назад

    ഹരേ കൃഷ്ണാ നാരായണാ തിരുമേനി ഹരി ശരണം ഒരു പാട് നാമസങ്കീർത്തനങ്ങൾ എത്ര . കേട്ടാലും മതിയാവില്ല ഭഗവത് കഥകൾനാമ ജപങ്ങൾ പറഞ്ഞ് തരുതരുവാൻഅങ്ങക്ക് സാധിക്കട്ടെ ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഹരേ നമ

  • @vanajavmb609
    @vanajavmb609 7 месяцев назад +3

    നന്ദി തിരുമേനി 🙏🙏❤️❤️

  • @remavasu5137
    @remavasu5137 5 месяцев назад

    Nanhi kure Arivukal kitti nanhi fhagavane👍👍👍👍

  • @anandavallye.s8651
    @anandavallye.s8651 7 дней назад

    നമസ്തേ🙏🙏🙏🙏🙏

  • @vanajan8346
    @vanajan8346 5 месяцев назад +2

    സൂപ്പറു൦...ല്ലാവർക്കു൦ ഒരുപാട് പറയോജനപ്റദവു൦ വലിയ അറിവു൦ തരുന്ന അങ് ഒരുപാടുയരട്ടേന്ന് പ്റാർഥന.ഒരുപാടൊരുപാട് അറിവു പകരാനുള്ള മനസുണ്ടായി ഭഗവാൻ അനുഗ്രഹിയ്ക്കണേന്ന് പ്റാർഥന...അനുഗ്രഹ൦ ഉള്ള വലിയ കുടു൦ബ൦ തന്നേ..ന്നാലു൦ ഇനിയു൦ കുടു൦ബത്തിനു൦ അങേയ്ക്കു൦ എല്ലാ വിധ സന്തോഷവു൦ സ൦ത്റ്പ്തിയു൦ അനുഗ്രഹങളു൦ കിട്ടണേന്ന് പ്റാർഥന..നമസ്കാര൦ നമസ്കാര൦..നമസ്കാര൦....👌👌👌👌👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏👑👑👑👑❤❤❤❤👍👍👍👍👍

  • @sarojinip123
    @sarojinip123 4 месяца назад +1

    Hareakrishnn...Namaskaremthirumeani...🙏🙏🙏

  • @girijavinod9447
    @girijavinod9447 7 месяцев назад +1

    നമസ്കാരം തിരുമേനി അമ്പലത്തിൽ എന്നും പോകും അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്ന അങ്ങേക്ക് കോടി നമസ്കാരം

  • @manjua6654
    @manjua6654 6 месяцев назад +1

    Namaskaramthirumani❤🙏🙏🙏🙏🙏🙏🙏

  • @SulochanaM-kg6hw
    @SulochanaM-kg6hw 7 месяцев назад +1

    Namaskaram thirumeni ente makante vivaham sariyakuvan avidunnu prarthikename

  • @AnilaRatheeshan
    @AnilaRatheeshan 7 месяцев назад +1

    Thank you nabuthiri

  • @SobhanaTR-c8q
    @SobhanaTR-c8q Месяц назад

    Namaskaram❤thirumeni❤❤❤

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 2 месяца назад

    Namaskaram thirimeni 🙏

  • @minid1890
    @minid1890 17 дней назад

    ദിവസവു० ക്ഷേത്രത്തിൽ പോകാൻ മുടക്ക० വരുത്താതെ പോകാൻ ശ്രമിക്കാറുണ്ട്...... കുറച്ച് പൂക്കൾ ഒക്കെ പറിച്ച് നടയ്ക്കൽ കൊണ്ട് വച്ചു ഭഗവാനെ തൊഴുത് പുറത്ത് വന്ന് നെയ്യു० 3 തിരിയു० എടുത്ത് പിറകിലെ ആലിലവിളക്കിൽ ഒഴിച്ച് വലത്തിട്ട് വന്ന് ഭഗവാനെ തൊഴുമ്പോളുള്ള ആ ഒരു സന്തോഷ० പറഞ്ഞറിയിക്കാനാവില്ല...🙏. മുടങ്ങാതെ ചെയ്യാൻ കഴിയണേ....ദൈവമേ🙏

  • @jayasreep5712
    @jayasreep5712 Месяц назад

    🕉️നമസ്കാരം thirumeni🙏🏻

  • @sooryas3215
    @sooryas3215 7 месяцев назад +1

    Thirumeni prarthikkanee 🙏
    Suresh - Pooyam

  • @dhanyasree2883
    @dhanyasree2883 7 месяцев назад +3

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @anithaajith1793
    @anithaajith1793 2 месяца назад

    Namaskar am therumeni 🙏

  • @lennal6286
    @lennal6286 7 месяцев назад

    താങ്ക്സ് തിരുമേനി ❤🙏🏽

  • @AbinavJay
    @AbinavJay 3 месяца назад

    Namaskaram Thirumany 🎉❤

  • @sumareghunath2573
    @sumareghunath2573 7 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @PadminiAnilkumar-b5m
    @PadminiAnilkumar-b5m 3 дня назад

    Namathea thrumani

  • @LalithaJ-ef8sv
    @LalithaJ-ef8sv 4 месяца назад +4

    Thirumeni...,Achan marichit 2 varsham thikayunnu. October 2 nu aanu marichath. Kanni masathile moolam nakshathil aanu marichath. Randam varshathil Beli idendathundo.. Undenkil evdeyanu Beli idendath

    • @shantavmenon1330
      @shantavmenon1330 Месяц назад

      Ella varshavum mari chat nalil bali idunnathane nallathe pattumenkil

  • @krishnakumari856
    @krishnakumari856 2 месяца назад

    Thankyouthirumeni❤❤❤

  • @sinibabu264
    @sinibabu264 6 месяцев назад

    Thanks❤

  • @ambilykrishnan2453
    @ambilykrishnan2453 7 месяцев назад

    നമസ്ക്കാരം തിരുമേനി , ഓം നമശിവായ

  • @suneethyk1451
    @suneethyk1451 7 месяцев назад +2

    Anikkum oru makal und aval asudi avumbol njan vilakku kolutharilla 4 divasam kazhije punayaham theliche annitte ambalathil povarullu

  • @SarithaD-j3i
    @SarithaD-j3i 7 месяцев назад +4

    നമസ്ക്കാരം തിരുമേനി 🎉🎉🎉

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 7 месяцев назад +5

    തിരുമേനി..വിജയകുമാർ,അശ്വതി..1957 സെപ്തംബർ 13 വെളുപ്പിന് വിഷമിപ്പിക്കാതെ ഭഗവൽ പാദത്തിന്കൽ എത്തിച്ചേരാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ എന്ന് അപേക്ഷിക്കുന്നു

    • @saradamk1429
      @saradamk1429 7 месяцев назад

      അയാൾ 1957 സെപ്റ്റംബർ 13 വെളുപ്പിനാണ് ജനിച്ചത് എന്നാണ് പറഞ്ഞത്.

    • @archanakk1629
      @archanakk1629 7 месяцев назад

      @@saradamk1429 okey..🥰

  • @somarnair1325
    @somarnair1325 22 дня назад

    🙏ഹരേകൃഷ്ണ

  • @PremaHaridas-vd6ni
    @PremaHaridas-vd6ni 7 месяцев назад +3

    Hare krishna

  • @vishnupriya4955
    @vishnupriya4955 7 месяцев назад

    Namaskaram tirumeni angaye vannu kananam ennund

  • @indirabhaiamma1687
    @indirabhaiamma1687 6 месяцев назад

    ഹരി ohm🙏🙏🙏🙏

  • @miniashok5782
    @miniashok5782 2 месяца назад

    നമസ്കാരം തിരുമേനി അങ്ങ് പറയുന്ന ഓരോ വാക്കും ഞങ്ങളുടെ മനസ്സിൽ ഈശ്വരാ ചിന്ത വർധിക്കുക യാണ് തിരുമേനിയേ ഭഗവാനാണ് ഞങ്ങൾക് കാണിച്ചുതന്നതത് 🙏🙏🙏🙏🙏🙏🙏 ആങ്ങേക്കും കുടുംബത്തിനും ഭഗവാന്റ്റ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sheeja-fv1se
    @sheeja-fv1se 7 месяцев назад +1

    Om mamah shivaya🙏🏼🙏🏼🙏🏼❤️

  • @minin6979
    @minin6979 7 месяцев назад +1

    Hare krishna🙏🙏🙏🙏🙏

  • @jayeshmp66
    @jayeshmp66 8 дней назад +1

    വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ പറ്റുമോ

  • @aiswariyaraj8939
    @aiswariyaraj8939 7 месяцев назад

    Namaskaram Thirumeni🙏❤

  • @sushamavijayan3630
    @sushamavijayan3630 Месяц назад

    ഞാൻ ജപിക്കും

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ

  • @anupamaprasanth7389
    @anupamaprasanth7389 7 месяцев назад

    Namaskaram thirumeni 🙏

  • @kanthari1508
    @kanthari1508 7 месяцев назад +8

    തിരുമേനി മൃത്യുഞ്ചയ സ്തോത്രം വീട്ടിൽ ചൊല്ലാമോ? അതുപോലെ കുട്ടിച്ചാത്തനെ എങ്ങനെ പ്രാർത്ഥിക്കണം, പൂജിക്കണം. എന്ന് പറയാമോ. ഒന്ന് പറഞ്ഞു തരാമോ?

  • @rakeshbabygopinath9644
    @rakeshbabygopinath9644 7 месяцев назад

    നമസ ക്കാരം തിരുമേനി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haridasanmk8479
    @haridasanmk8479 Месяц назад

    നമസ്കാരം

  • @nivedhyasureshnivedhya9525
    @nivedhyasureshnivedhya9525 7 месяцев назад

    ഹരേ കൃഷ്ണ 🙏🏻

  • @ambikakp7175
    @ambikakp7175 7 месяцев назад

    ഹരേമായ ഹരേമായ മായമായ മാ യഹ രേ ഹരേ

  • @BinduRG
    @BinduRG 6 дней назад

    🕉️🕉️🙏🙏🙏🙏🙏🙏

  • @rajanmathodi2423
    @rajanmathodi2423 7 месяцев назад +3

    തിരുമേനി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @lalut.g.9187
    @lalut.g.9187 7 месяцев назад +1

    Hate krishna survum krishnarpanamasthu🙏 🌹

  • @gamingwithdx6173
    @gamingwithdx6173 7 месяцев назад +4

    Streekal nilathu namaskarikan patumo

  • @parvathyraman756
    @parvathyraman756 7 месяцев назад

    Well said Thirumeni 👏 👌 👍 for the welfare of bakthas earnestly and sincerely without any doubts .For your kindness towards Bakthas depicted clearly Thirumeni .Ananthakotinamaskaram for sharing your experiences without anyhaste Thirumeni ❤👌👍👏🤝🙏🙏🙏

  • @ambikakp7175
    @ambikakp7175 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @remadevi6452
    @remadevi6452 6 месяцев назад

    Thirumani namasakaram andamakanadavivakamnadakanatha vada

  • @diyadeepak8030
    @diyadeepak8030 6 месяцев назад

    Thirueeni nalla arivukal kku othiri othri nndiundu

  • @vijayalakshmiammalammal609
    @vijayalakshmiammalammal609 12 дней назад

    തിരുമേനി ചായ കുടിച്ചിട്ട് അമ്പലത്തിൽ പോകാമോ

  • @AaBb-v9e6n
    @AaBb-v9e6n 7 месяцев назад

    NAMASTHEA ❤❤❤

  • @BinduRG
    @BinduRG 7 месяцев назад

    തിരുമേനി നമസ്കാര🙏🙏🙏🙏🕉️🙏🙏🙏🙏🪔🌹🙏🙏🙏🙏🙏

  • @girijakumari2482
    @girijakumari2482 3 месяца назад +2

    രാവിലെ വ്ടക്കോട്ട് തിരിഞ്ഞ് ജപിക്കുന്നതിൽ തെറ്റുണ്ടോ

  • @RT-hl6bl
    @RT-hl6bl 7 месяцев назад +1

    🙏🙏🙏

  • @sreejasreeja8410
    @sreejasreeja8410 7 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @Sulatha8907
    @Sulatha8907 Месяц назад

    Namashea

  • @MiniPrasannan-u9x
    @MiniPrasannan-u9x 7 месяцев назад

    നമസ്ക്കാരം തീരുമേനി

  • @sushamanambiar6410
    @sushamanambiar6410 7 месяцев назад

    🙏🏻🙏🏻🙏🏻

  • @KumariVijayan-r6b
    @KumariVijayan-r6b 6 месяцев назад

    🙏🏿.🌹🙏🏿

  • @haridasan5699
    @haridasan5699 7 месяцев назад

    Hare Krishna pranamam Acharya 🙏🌹❤️

  • @simiichu9416
    @simiichu9416 7 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AjithaAjithaanu
    @AjithaAjithaanu 7 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @SathyabhamaNG
    @SathyabhamaNG 7 месяцев назад

    Thirumenik enthupatti mugham ksheenithananallo angayude mugham vadiyal njangalude manassum vadum😢

  • @GaneshGannu-w9y
    @GaneshGannu-w9y 6 месяцев назад

    🌾🙏💙

  • @rajagopalk3838
    @rajagopalk3838 7 месяцев назад

    👍👍👍❤️💙💚

  • @devikp4215
    @devikp4215 2 месяца назад

    🎉

  • @sfoodtravel
    @sfoodtravel 7 месяцев назад

    🙏💜

  • @Sulatha8907
    @Sulatha8907 Месяц назад

    Nams 5:12

  • @sheejacs3662
    @sheejacs3662 7 месяцев назад

    🙏🙏🙏🌷🌷🌷

  • @BeenaPrasad-r7u
    @BeenaPrasad-r7u 3 месяца назад

    Om namah shivaya om namah shivaya om namah shivaya

  • @reenasreeshylam279
    @reenasreeshylam279 7 месяцев назад +7

    തിരുമേനിയുടെ ഫോൺ നമ്പർ തരുമോ?

  • @pankajamsunilkumar2214
    @pankajamsunilkumar2214 7 месяцев назад +1

    നമസകാരം തിരുമേനി എന്റെ മകൾ ട്രാവൽ ഏജൻസിയിലാണ് ജോലി ചെയ്യുന്നത് കുറേ കസ്റ്റമറെ കിട്ടും പക്ഷേ എല്ലാം ശരിയാക്കി കൊടുത്ത് അവസാനമാവുമ്പോഴേക്കും ഒന്നും കൺഫോമാവൂല എന്താ ഇതിന് ചെയ്യുക അവളുടെ നക്ഷത്രം പൂരാടമാണ്

  • @rajanmathodi2423
    @rajanmathodi2423 7 месяцев назад +4

    എന്റെ ഭർത്താവ് സർജറി കഴിഞ്ഞു ഇരിക്യാ.. രാജൻ പൂരം

  • @sangeethaBRajeesh
    @sangeethaBRajeesh 7 месяцев назад

    തിരുമേനി, ഒരു സംശയം ഉണ്ട് ഒന്നു വ്യ്കതമാക്കി തരണം. എന്റെ ഭർത്താവിന്റെ പിറന്നാൾ ആണ് മിടുനമാസത്തിൽ, ഞങ്ങൾ പളനി ക്കു പോകാൻ ആഗ്രഹിക്കുണ്ട്, പക്ഷെ സുബ്രഹ്മണ്യസ്വാമിക്കു ഒരു നേർച്ച ഉണ്ട് ഇനി എന്നാണ് വരുന്നത് അന്ന് അദ്ദേഹം തല മുണ്ഡനം ചെയ്യാമെന്നു, പക്ഷെ പിറന്നാൾ ദിനത്തിൽ അത് ചെയ്യാൻ പാടുണ്ടോ? ദയവായി മറുപടി തരണം

    • @shellymon8593
      @shellymon8593 6 месяцев назад

      പിറന്നാൾ മാസത്തിൽ മുടിമുറിക്കാൻ പാടില്ല